നിങ്ങളെ നിങ്ങളാക്കുന്ന അഞ്ച് കാര്യങ്ങൾ | Basics of personality

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 233

  • @sreeragsuresh-s3z
    @sreeragsuresh-s3z 18 วันที่ผ่านมา +164

    വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് തുടർവായനയ്ക്കും പഠനത്തിനും സഹായകമാകുന്ന പുസ്തകങ്ങൾ, സൈറ്റുകൾ, ഗവേഷണ പ്രബന്ധങ്ങൾ മറ്റ് സ്രോതസ്സുകൾ എന്നിവ കൂടി വീഡിയോയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. താങ്കളുടെ പരിശ്രമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @MohammedIllyas-wk6jx
      @MohammedIllyas-wk6jx 18 วันที่ผ่านมา +6

      jordan peterson പേഴ്സണാലിറ്റി ക്ലാസ്സ്‌ യൂട്യൂബിൽ ഇണ്ട്

    • @youtubeaccountid489
      @youtubeaccountid489 17 วันที่ผ่านมา +1

      Read Qur'an

    • @Lastnight_13
      @Lastnight_13 17 วันที่ผ่านมา

      😂😂​@@youtubeaccountid489

    • @nf1ame_x
      @nf1ame_x 17 วันที่ผ่านมา +3

      Chat GPT - Learn to ask good questions

    • @Killadi_in
      @Killadi_in 16 วันที่ผ่านมา

      @@youtubeaccountid489 വെറും ആറു വയസ്സ് മാത്രം പ്രായമുള്ള പൊടികുഞ്ഞിനെ കല്യാണം കഴിച്ച ആ വയസ്സന്റെ കൊച്ചുപൊത്തകം വായിച്ചിട്ടു വേണം ഉള്ള പേഴ്സണാലിറ്റി കൂടി നശിക്കാൻ

  • @Killadi_in
    @Killadi_in 18 วันที่ผ่านมา +46

    തകർത്തു.. ഇത്രയും പ്രയോജനമുള്ള വീഡിയോ അടുത്തിടെയൊന്നും ഞാൻ കണ്ടിട്ടില്ല

  • @Sudhakaran-sk3on
    @Sudhakaran-sk3on 18 วันที่ผ่านมา +25

    വിഷയം തെരെഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന നിഷ്കർഷ
    അഭിനന്ദനങ്ങൾ 🙏🙏

  • @niKita-eq8tm
    @niKita-eq8tm 17 วันที่ผ่านมา +35

    OCEAN
    1. Openness
    2. Conscientious - structure, order, routine
    3. Extraversion
    4. Agreeableness
    5. Neuroticism

    • @BabuTK-f5l
      @BabuTK-f5l 3 วันที่ผ่านมา

      extr*O*vertion

    • @BabuTK-f5l
      @BabuTK-f5l 3 วันที่ผ่านมา

      extr*O*version

  • @gokulkrishna4764
    @gokulkrishna4764 18 วันที่ผ่านมา +18

    Psychology പോലെ മറ്റ് വിഷയങ്ങൾ കൂടി ഉൾപെടുത്തിയതിൽ നന്ദി.

  • @SunilKumar-ek4bu
    @SunilKumar-ek4bu 7 ชั่วโมงที่ผ่านมา

    Highly beneficial. Thank you very much.

  • @josoottan
    @josoottan 18 วันที่ผ่านมา +64

    ബാക്കിയെല്ലാ ഗുണങ്ങളുമുണ്ടെങ്കിലും ന്യൂറോട്ടിസിസം മാത്രം മതി, ഒരു വ്യക്തിത്വം പരാജയപ്പെടാൻ!
    😥😥😥
    വളരെ ചെറുതിലെ വേണ്ട ശ്രദ്ധ ലഭിച്ചാൽ ഇതൊക്കെ പരിഹരിക്കപ്പെടാവുന്നതാണെന്നാണ് അനുഭവം!
    സ്വയംമതിപ്പ് ഉണ്ടാവാൻ സഹായിക്കാത്ത ബാല്യം,
    സ്വയാവബോധം സൃഷ്ടിക്കാൻ പരാജയപ്പെടുന്ന വിദ്യാഭ്യാസം,
    സാമൂഹ്യബോധം നൽകാത്ത സമൂഹം,
    സാമാന്യബോധത്തിലേക്ക് ഉള്ള എല്ലാ വഴികളും അടയ്ക്കുന്ന വേലിക്കെട്ടുകൾ ഉള്ള കുടുംബം ഇത്രയും പോരേ ഒരു ജീവിതം പാടേ തകർക്കാൻ?

    • @ajf7286
      @ajf7286 18 วันที่ผ่านมา +1

      എനിക്ക് ടെസ്റ്റിൽ ഓപ്പൺനെസ്സ് ഹൈ ആണ് പക്ഷെ തൊട്ട് താഴെ neuroticism ഉണ്ട് 😢, അതെന്താ അങ്ങനെ വന്നത് അറിയില്ല... രണ്ടും 90 above

    • @dreamcatcher1172
      @dreamcatcher1172 18 วันที่ผ่านมา

      ​​@@ajf7286അങ്ങനെ വരും.എന്നാലും ഒരെണ്ണം prominent ആയി കാണും.. അതാണ് നിങ്ങളുടെ trait.

    • @amarnathkm2685
      @amarnathkm2685 15 วันที่ผ่านมา

      💯

    • @Shemi-y1g
      @Shemi-y1g 14 วันที่ผ่านมา +1

      ഇതൊക്കെ ഒരിക്കൽ നമുക്ക് മനസ്സിലാകും. അപ്പോൾ സ്വയം മാറുക, മാറ്റുക 💐

    • @Divya-fs5ep
      @Divya-fs5ep 5 วันที่ผ่านมา

      Sathyam 😢

  • @chackopm5355
    @chackopm5355 10 วันที่ผ่านมา +2

    വൈശാഖൻ തമ്പിസാറിന്റെ ക്ലാസ്സുകൾ മനുഷ്യർക്കു ഗുന്ന രമാണ് അഭിനന്ദനങ്ങൾ

  • @menswear5365
    @menswear5365 18 วันที่ผ่านมา +6

    Personality is the unique combination of traits, behaviors, and emotions that define how a person thinks, feels, and interacts with the world.
    Very good subject..thank you.

  • @stuv_wx
    @stuv_wx 18 วันที่ผ่านมา +14

    OPENNESS: Inventive and curious V/s consistent and cautious
    CONSCIENTIOUSNESS: Efficient and organized V/s extravagant and careless
    EXTRAVERSION: Outgoing and energetic V/s solitary and reserved
    AGREEABLENESS: Friendly and compassionate V/s critical and judgmental
    NEUROTICISM: Sensitive and nervous V/s resilient and confident

  • @layachittilazhikamlayachit9217
    @layachittilazhikamlayachit9217 18 วันที่ผ่านมา +7

    നല്ലൊരു വിഷയം തിരഞ്ഞെടുത്തതിൽ സന്തോഷം.

  • @CleaningMotivationBook
    @CleaningMotivationBook 18 วันที่ผ่านมา +4

    Thanks

  • @AswathyP-v1z
    @AswathyP-v1z 18 วันที่ผ่านมา +6

    Comment cheyyathe irikan pattiyilla. Outstanding explanation on Introverts.

  • @sahadevankm2893
    @sahadevankm2893 3 วันที่ผ่านมา +1

    Very nice video speech Sir, Congratulation

  • @adarshp6182
    @adarshp6182 7 ชั่วโมงที่ผ่านมา

    Great 👍

  • @dreamcatcher1172
    @dreamcatcher1172 18 วันที่ผ่านมา +2

    ഇഷ്ടപ്പെട്ടു ❤..ആറാമത് ഒരു trait കൂടിയുണ്ട് അതാണ് സൈക്കോട്ടിസം..

  • @ajmalaju9315
    @ajmalaju9315 16 วันที่ผ่านมา +1

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ❤

  • @jayakumarmg5270
    @jayakumarmg5270 16 วันที่ผ่านมา +2

    Great content.. If you had not selected this subject, many of us wouldn't have know about these things.. thank you.. I consider this as a high level motivation.. 😊

  • @moralchat
    @moralchat 9 วันที่ผ่านมา

    വളരെ നല്ല പഠനാർഹമായ വീഡിയോ 👍🏻🤲🏻❤

  • @abduabdu-rb5fk
    @abduabdu-rb5fk 18 วันที่ผ่านมา +11

    Vaisakhan thambi never disappointed ❤🎉❤

    • @tvrashid
      @tvrashid 18 วันที่ผ่านมา

      Disappoints.

  • @Madhusoodhanankn
    @Madhusoodhanankn 4 วันที่ผ่านมา

    വളരെ സങ്കീർണമായ വിഷയം,. ഓപ്ഷണൽ വിഷയത്തിൽ നിന്നും മാറി ചിന്തിക്കുന്നത്, ചിന്ത വൈഡ് ആയതുകൊണ്ടആണ്. അത് free thinking kondayirikkum. ഒരാൾ എത്ര ഫ്രീതിങ്കർ ആയാലും മനുഷ്യനാണോ, വികാരങ്ങൾ ഉണ്ടോ കുറച്ചൊക്കെ biased ആയിപ്പോകും. എത്ര സയൻസ് ടെമ്പർ ഉണ്ടെങ്കിലും. അല്ലെങ്കിൽ a. I. Or robot ആകണം. ഫിസിക്സ്‌ ലെ അധികയനായ al. Einstine music ഇൽ ടാലെന്റെഡ് ആയിരുന്നു. അതിനു ഒരുപാടു egsls ഉം തെളിവിവുകആളും ഉണ്ട്. So knowledge and taste or talent or passoin wide ആകുന്നതാണ് നല്ലത്. ഞാൻ സയൻസ് മാത്രമേ പറയൂ. പക്ഷെ ഒരാൾക്ക് മറ്റൊരാളാകാൻ പ്രയാസമാ. നന്ദി.

  • @WestendProductionandMarketing
    @WestendProductionandMarketing 18 วันที่ผ่านมา +2

    What a fantastic session❤❤❤The SUPERB❤❤❤High quaLity information ❤❤

  • @vish8911
    @vish8911 2 วันที่ผ่านมา

    Very good presentation sir

  • @jijeeshvp7182
    @jijeeshvp7182 18 วันที่ผ่านมา +4

    തമ്പി നിങ്ങൾ പൊളിയാണ് പൊളി❤

  • @Sonucvt
    @Sonucvt 5 วันที่ผ่านมา

    Great explanation!

  • @aruviashok2233
    @aruviashok2233 18 วันที่ผ่านมา +2

    Good one and I identified my my personality trait also.

  • @bettypurayidam5645
    @bettypurayidam5645 16 วันที่ผ่านมา

    നല്ല Interesting ആയ വിഷയം. Video Super Sir 👍

  • @dreamcatcher1172
    @dreamcatcher1172 18 วันที่ผ่านมา +4

    OCEAN by Mc. Crae and Costa.. 👍🏻

  • @AbduSamad-z7q
    @AbduSamad-z7q 12 วันที่ผ่านมา

    Informative,and worth hearing thankyou

  • @aiswairiyaps6407
    @aiswairiyaps6407 18 วันที่ผ่านมา +7

    അഹംദ്യവ്യാത്മകത്തിലൂടെ സാറ് ഞങ്ങളെ സോഡിയവും ക്ലോറിനുമായി ഉള്ള . ബോണ്ടിംഗ് ലൂടെ ഞങ്ങളെ കൊണ്ടുപോയി അങ്ങിനെ പ്രപഞ്ച . വികാസ പരിണാമം പറഞ്ഞു പഠിപ്പിച്ച സത്യങ്ങൾ ബ്രെയിന്റെ വികാസം എന്തുകൊണ്ട് ഒരു പോലെ സംഭവിക്കുന്നില്ല. എന്ന് തോന്നു പോലെ അപ്പോൾ സാറ് പറയും പ്രകൃതിയുടെ പാറ്റെൺ കാണാൻ പറയും സാറ് എന്തായാലം വളരെ വ്യക്തം ആകാൻ പാകത്തിനും കാര്യങ്ങൾ ഞങ്ങളിൽ എത്തിച്ചു വളരെ നിന്ദി പക്ഷെ. എന്റെ അഭിപ്രായത്തിൽ സാറ് പ്രപഞ്ചത്തിന്റേയും അതിൽ പരിണിമിച്ച പ്രകൃതിയുടെ ഭൗതിക വികാസം പറയുന്നതും കേൾക്കാനാണ് എനിക്ക് ഏറെ ഇഷ്ടം . സാറിനോട് എന്റെ ഇഷ്ടം മാത്രം മാണ്.

    • @kcvinu
      @kcvinu 6 วันที่ผ่านมา

      ///അഹംദ്യവ്യാത്മകത്തിലൂടെ//// --- അതെന്തൂട്ട് സാധനം ?

  • @krsalilkr
    @krsalilkr 18 วันที่ผ่านมา +1

    Thanks!

  • @sache3694
    @sache3694 วันที่ผ่านมา

    Can you make a video about how to be more charismatic. And unique?

  • @salvinjoseph9010
    @salvinjoseph9010 15 วันที่ผ่านมา

    ഒരുപാട് അറിവുകൾ കിട്ടി നന്ദി സാർ

  • @akbarlive
    @akbarlive 17 วันที่ผ่านมา

    Thank you for explaining this topic in detail

  • @sandranedhath3032
    @sandranedhath3032 3 วันที่ผ่านมา

    Very useful

  • @autopartshub
    @autopartshub 16 วันที่ผ่านมา

    very useful subject.expect more from you sir

  • @Nesi-r8j
    @Nesi-r8j 18 วันที่ผ่านมา +1

    Well said❤ , appreciate your hardwork🎉

  • @dbmc2021
    @dbmc2021 11 วันที่ผ่านมา

    Great work . Keep it up

  • @abilyfs
    @abilyfs 18 วันที่ผ่านมา +2

    Informative 💯

  • @ShajeeKozhukkunnon
    @ShajeeKozhukkunnon 7 วันที่ผ่านมา +1

    25:30 Contrary to the common belief, there are no scientific evidence that extroverts are better sales people. In fact it is logical to think introverts are better sales people as they are better listeners and hence understand the customer needs better and able to suggest the optimal product or service. I think the movies demonstrate flashy extroverts as successful salesmen, which is not true in real life. Most amateur sales people believe this and try to behave like extroverts to become better sales people.

  • @karuveliljohn
    @karuveliljohn 18 วันที่ผ่านมา +2

    You well explained 😊

  • @jpw7313
    @jpw7313 15 วันที่ผ่านมา

    താങ്കളുടെ talks, podcast ആയി Spotify ലും മറ്റും ലഭ്യമാക്കിയാൽ നന്നായിരുന്നു..😊❤❤

  • @harikrishnan2428
    @harikrishnan2428 3 วันที่ผ่านมา

    I have all of this 😇😇

  • @Marshal0Mathers
    @Marshal0Mathers 17 วันที่ผ่านมา

    Very informative brother thanks 😊

  • @bijesh5464
    @bijesh5464 18 วันที่ผ่านมา +5

    എനിക്ക് ചെറുപ്പം മുതലേ OCPD ഉണ്ട് .ഈ അടുത്ത കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്ന് ഞാൻ അറിയുന്നത് .ഇപ്പോൾ ഏറെ better ആണ് .ആരോടും പറഞ്ഞിട്ടില്ല .

    • @ziyadthangal
      @ziyadthangal 18 วันที่ผ่านมา +1

      എങ്ങനെയാണ് മനസ്സിലായത്... എന്തൊക്കെയാണ് ലക്ഷണങ്ങൾ

    • @bijesh5464
      @bijesh5464 18 วันที่ผ่านมา +3

      @@ziyadthangalNorth 24 kaatham movie കണ്ടപ്പോഴാണ് മനസിലായത് .
      ..
      .ഒരു കാര്യം ചെയ്താൽ perfect ആയിരിക്കണം ,ഇല്ലെങ്കിൽ disturbed ആകും .കയ്യിൽ ഇത്തിരി പൊടിയോ അഴുക്കോ ആയാൽ അപ്പൊ തന്നെ കഴുകണം .books ന്റെ പേജ് ഇത്തിരി മടങ്ങിയാൽ അപ്പൊ തന്നെ നിവർത്തി വെക്കണം .എല്ലാ സാധനങ്ങളും order il അടുക്കി വെക്കണം .ഏതെങ്കിലും കാര്യം start ചെയ്യാൻ 9:00 ,10:00 അങ്ങനെ sharp ടൈമിൽ തുടങ്ങണം . 1മിനിറ്റ് വൈകിയാൽ പിന്നെ അടുത്ത hour il സ്റ്റാർട്ട് ചെയ്യണം .ടേബിൾ il ഇത്തിരി പൊടി ഉണ്ടെങ്കിൽ അപ്പൊ തുടക്കണം .അങ്ങനെ അങ്ങനെ ...

    • @kcvinu
      @kcvinu 6 วันที่ผ่านมา

      @@bijesh5464 അതെന്തൊരു ജീവിതമായിരിക്കും അല്ലേ??? ഞാനൊക്കെ അപ്പപ്പോൾ തോന്നുന്ന കാര്യങ്ങൾ സ്റ്റാർട്ട് ചെയ്തു കളയും. റൂം നിറയെ മാറാല ഇരുന്നാലും എന്റെ ഡെയിലി യൂസേജ് ഏരിയയ്ക്കു വെളിയിൽ ഉള്ള മാറാലയൊക്കെ മാസങ്ങളോളം അവിടെ തുടരും. അതുകൊണ്ട് ചിലന്തികൾക്ക് എന്നെ വലിയ ഇഷ്ടമായിരിക്കും. ടേബിളിൽ നിറയെ സാധനങ്ങൾ വലി‌ച്ചു വാരി ഇട്ടിരിക്കും, പൂ‌ച്ച സാർ വന്ന് അതിൽ പലതും തട്ടിത്താഴെയിടും.

  • @ishu442
    @ishu442 17 วันที่ผ่านมา +1

    Informative❤️😊

  • @abdusalam7364
    @abdusalam7364 18 วันที่ผ่านมา +1

    Excellent ❤

  • @abduljaleelpakara6409
    @abduljaleelpakara6409 18 วันที่ผ่านมา +2

    Vaishakhan Sir ❤❤❤

  • @vishnupriya2910
    @vishnupriya2910 18 วันที่ผ่านมา +2

    Good information 💥

  • @user-fb2mw9vh4y
    @user-fb2mw9vh4y 18 วันที่ผ่านมา

    Very helpful thank you sir 🎉

  • @GopanNeyyar
    @GopanNeyyar 18 วันที่ผ่านมา +3

    ഇതിനകത്ത് പറയുന്ന ചില personality traits കുഴപ്പം പിടിച്ചതാണ്. തെറ്റിദ്ധരിയ്ക്കപ്പെടും. ഒരു extreme example പറഞ്ഞാൽ, 5+3=8 എന്നറിയാവുന്നവൻ വേറൊരു ഉത്തരം പറയുന്നവരോട് ഒരിയ്ക്കലും agree ചെയ്യില്ല. അപ്പൊ ഇയാൾക്ക് agreeableness കുറവാണ് എന്നുള്ള ആരോപണം കേൾക്കേണ്ടി വരും. ഇവിടത്തെ ഒരു philosophical conundrum എന്താണെന്ന് വച്ചാൽ, ആ തെറ്റുത്തരക്കാരനും ധരിച്ചു വച്ചയ്ക്കുന്നത് താനാണ് ശരി എന്നാണ്. കൈകഴുകിയതിനു ശേഷമേ ഭക്ഷണം കഴിയ്ക്കൂ എന്ന് വാശി പിടിയ്ക്കുന്നവനെ, അങ്ങനെ നിർബന്ധമില്ലാത്തവൻ obsessive compulsive disorder ആരോപിയ്ക്കും. ഇങ്ങനെ ധാരാളമുണ്ട്.

    • @dreamcatcher1172
      @dreamcatcher1172 18 วันที่ผ่านมา

      ഇത് ലോകം അംഗീകരിച്ച പേഴ്സണാലിറ്റി traits ആണ്

    • @GopanNeyyar
      @GopanNeyyar 17 วันที่ผ่านมา +1

      @@dreamcatcher1172 അതെ. അല്ല എന്ന് എനിയ്ക്ക് അഭിപ്രായമില്ല. ഈ traits ഓരോരുത്തരും അവനവന് അനുകൂലമായി വ്യാഖ്യാനിയ്ക്കുന്ന സാഹചര്യങ്ങൾക്ക് ഉദാഹരണങ്ങളാണ് ഞാൻ പറഞ്ഞത്. വീട്ടിനകത്ത് ചെരുപ്പിട്ട് കയറിയവനോട് അത് പുറത്തിട്ടിട്ട് വരാൻ പറഞ്ഞപ്പൊ, പിന്തിരിപ്പൻ/പഴഞ്ചൻ എന്ന വിളി കേട്ടവനാണ് ഞാൻ. Thanks for the compliment എന്ന് പറഞ്ഞിട്ട് അവനെ വെളിയിലിറക്കി കതകടച്ചു. അവന്റെ കണ്ണില് ഞാൻ agreeableness ഇല്ലാത്തവനായിരിയ്ക്കുമല്ലോ, അല്ലേ?

    • @kcvinu
      @kcvinu 6 วันที่ผ่านมา

      @@GopanNeyyar താങ്കളുടെ വീട്ടിൽ താങ്കൾ പാലിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ സന്ദർശകൻ ബാദ്ധ്യസ്ഥനാണ്.

  • @AjmalNazar92
    @AjmalNazar92 11 วันที่ผ่านมา +1

    Mbti യെ പറ്റി science base ഒരു വീഡിയോ ചെയ്യാമോ?

    • @AswaniHere-ie3fh
      @AswaniHere-ie3fh 9 วันที่ผ่านมา

      Ath science based ayi cheyan difficult annu

  • @SankarKizhakkekara
    @SankarKizhakkekara 16 วันที่ผ่านมา +1

    Please do a video on REASEC

  • @God_is_my_hope
    @God_is_my_hope 18 วันที่ผ่านมา

    Thank you 🎉

  • @yacobelias3679
    @yacobelias3679 18 วันที่ผ่านมา +2

    You should grow up to the level of ravichandran c. .we required your such teaching. Best wishes.

    • @mmmmmmm2229
      @mmmmmmm2229 18 วันที่ผ่านมา +4

      രവിക്ക് എന്ത് തേങ്ങ ആണുള്ളത് വെറും വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നത് പോലെ പറയുന്നതാണോ 😂😂😂😂

    • @dilshadcp7829
      @dilshadcp7829 18 วันที่ผ่านมา

      തീർച്ചയായും ​@@mmmmmmm2229

    • @yacobelias3679
      @yacobelias3679 16 วันที่ผ่านมา

      Many singers sing well. But they can't compare with yesudas.😮​@@mmmmmmm2229

    • @kcvinu
      @kcvinu 6 วันที่ผ่านมา

      @@mmmmmmm2229 രവിചന്ദ്രൻ സംസാരിക്കുന്ന ഏതോ വിഷയം താങ്കളുടെ ചക്കരവിശ്വാസങ്ങളെ മുറിവേല്പി‌ച്ചു എന്നു തോന്നുന്നു.

  • @nelsonkoottumkal7302
    @nelsonkoottumkal7302 18 วันที่ผ่านมา

    👍very gud ❤️❤️

  • @vsv638
    @vsv638 วันที่ผ่านมา

    👍🏻👍🏻👍🏻

  • @georgec596
    @georgec596 18 วันที่ผ่านมา

    Next do a video on Linguistic Relativity - The Sapir Whorf Hypothesis.

  • @fahidk9859
    @fahidk9859 18 วันที่ผ่านมา

    കേൾക്കാൻ ആഗ്രഹിച്ച വിഷയം ❤

  • @ShajiUVN
    @ShajiUVN 16 วันที่ผ่านมา

    Great

  • @dhanjacob666
    @dhanjacob666 18 วันที่ผ่านมา

    Good work

  • @thoibamalik4855
    @thoibamalik4855 16 วันที่ผ่านมา +2

    It's better to not use the word negative emotions. It imply some emotions r not equally healthy like the so called positive emotions

  • @jishnurajp-q4x
    @jishnurajp-q4x 17 วันที่ผ่านมา +1

    ഞാൻ ന്യൂറോട്ടിസിസം ആണ് എന്ന് ഇപ്പോഴാണ് അറിയാൻ സാധിച്ചത്....നാളെ തന്നെ ഓടാൻ പോണം ജിമ്മിൽ പോണം കാശെറിഞ്ഞു ക്ലബ്ബിലും പബ്ബിലും പോണം....വിടില്ല ഞാൻ 😁😁😁😁😁😃💪

  • @pradeepab7869
    @pradeepab7869 18 วันที่ผ่านมา +2

    പ്രദാനമായും.ഓപൺ നെസ്സ്,കോൺഷ്യൻനസ്സ്,എക്സ്റ്റ്രവർഷൻ,എഗ്രീയബിൾ,ന്യൂറോട്ടിസം.ഇവയുടെ ഏറ്റകുറഛിലുകൾ. ജനിതകമായി വരുന്നതും, ചുറ്റുപാടുകളിൽ നിന്നും മാറുന്നതും.വിലയീരുത്തി മാറ്റുവാൻ ശ്രമിക്കണം.

  • @SYLVESTER897
    @SYLVESTER897 12 วันที่ผ่านมา

    വ്യക്തിത്വത്തെ ചുരുക്കി മനസ്സിലാക്കാൻ ഒരു വ്യക്തി സ്വയം തന്റെ വിചാരവും വാക്കും പ്രവൃത്തിയും ശ്രദ്ധിച്ചാൽ മതി . അടുത്ത വ്യക്തിയുടെ വ്യക്തിത്വത്തെ മനസ്സിലാക്കാൻ അയ്യാളുടെ വാക്കും പ്രവൃത്തിയും മാത്രം നോക്കിയാൽ മതി .
    ഇത് പൂർണ്ണമായും ജന്മനാ വന്നുചേരുന്നതാണ് .
    ഒരു വിത്തിനുള്ളിൽ എങ്ങനെയുള്ള ഒരു മരം പുറത്തു ഉണ്ടാകണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . എന്നാൽ ചുറ്റുപാടു അനുസരിച്ചു മാത്രമേ അത് പ്രകടമാകൂ ! അതുപോലെ മനുഷ്യന്റെ വ്യക്തിത്വവും അങ്ങനെ തന്നെ.
    അത് പൂർണ്ണമായും പാരമ്പര്യമാണ്..
    സാഹചര്യമനുസരിച്ചു പ്രകടമാകുന്നുവെന്നേയുള്ളൂ .
    ഒരു വ്യക്തിയിലുള്ള വ്യക്തിത്വം ആ വ്യക്തിയിൽ ഒതുങ്ങുന്നതല്ല
    ഒരു വ്യക്തിയുടെ വ്യക്തിത്വം പ്രകടമാകുന്ന രീതി നോക്കുമ്പോൾ അത് ഒരു വ്യക്തിയിൽ ഒതുങ്ങി നിൽക്കുന്നതല്ല അത് സർവ്വ ലൌകികമാണ് !
    ഇവിടെ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ വിധി ക്കുന്നത് ശുദ്ധ വിവരക്കേടാണ് എന്ന് മനസ്സിലാകും !

  • @SreenivasanrR
    @SreenivasanrR 14 วันที่ผ่านมา

    Thank sir ❤️

  • @varghesek2395
    @varghesek2395 17 วันที่ผ่านมา

    Who is then agreeable, trustful open . Everyone doubts about his own company and neighbours .

  • @ZeenathZeenathmoiduMoidu
    @ZeenathZeenathmoiduMoidu 15 วันที่ผ่านมา

    Super👍

  • @nandakumart2331
    @nandakumart2331 16 วันที่ผ่านมา

    4:34 openness ✅

  • @abypala
    @abypala 13 วันที่ผ่านมา

    Thank you

  • @muthuv.s1193
    @muthuv.s1193 18 วันที่ผ่านมา

    Super video sir.

  • @AnandShajanAAD
    @AnandShajanAAD 18 วันที่ผ่านมา +1

    Kindly share your reference

  • @sameerk
    @sameerk 11 วันที่ผ่านมา

    തീർച്ചയായും പിന്തുടരേണ്ട കാര്യം

  • @BJNJJ123
    @BJNJJ123 18 วันที่ผ่านมา

    താങ്ക്സ് ❤❤

  • @Enlightened-homosapien
    @Enlightened-homosapien 18 วันที่ผ่านมา +1

    രാമനാഥന് അപ്പൊ സൈക്കോളജിയും വശമുണ്ടല്ലേ😄❤❤❤

  • @jazeemjazy9092
    @jazeemjazy9092 17 วันที่ผ่านมา

    Pettennundavunna Responsibilities cherya retheyil personalitye swathinikarille?

  • @salvinjoseph9010
    @salvinjoseph9010 18 วันที่ผ่านมา

    Thanku Sir

  • @riya-i8h
    @riya-i8h 18 วันที่ผ่านมา

    വൈശാഖൻ തമ്പി ഇഷ്ട്ടം.

  • @rahulp7006
    @rahulp7006 18 วันที่ผ่านมา

    What is your opinion regarding MBTI personality types?

    • @aliahmed-ps9ci
      @aliahmed-ps9ci 18 วันที่ผ่านมา

      Less reliable because of its type-based system, which oversimplifies personality by limiting it to 16 types and excludes factors like neuroticism. However, it is widely popular and easy to use for self-understanding. In contrast, the OCEAN model offers greater cross-cultural reliability and validity.

    • @rahulp7006
      @rahulp7006 14 วันที่ผ่านมา

      @aliahmed-ps9ci But isn't the OCEAN system less specific than MBTI?

  • @amalpc7312
    @amalpc7312 16 วันที่ผ่านมา

    higgs boson ഒന്നു explain ചെയ്യാമോ

  • @SkvThapasya
    @SkvThapasya 18 วันที่ผ่านมา

    Thampi chettan❤❤❤

  • @satheeshkumar219
    @satheeshkumar219 10 วันที่ผ่านมา

    good

  • @abiasebastian8806
    @abiasebastian8806 18 วันที่ผ่านมา +2

    Your genetic material and what you have come through defines you

  • @sindhugireesan5515
    @sindhugireesan5515 17 วันที่ผ่านมา +1

    ഏത് age ആണ് പേഴ്സണാലിറ്റി കൗണ്ട് ചെയ്യാൻ പറ്റുക? 14,15,17????

  • @JUSTIN-MALLU
    @JUSTIN-MALLU 17 วันที่ผ่านมา +3

    ഇൻട്രോപെർട്ടുകൾക്ക്വിജയിക്കാൻ കഴിയുന്ന ഒരു മേഘല ആണ് ഇലാടോണിക്സ് സെർവീസിംഗ് ഒറ്റക്കിരുന്ന് ചിന്തിച്ച് ചിന്തിച്ച് തലപൂഴ്ത്തി മണിക്കൂറുകളോളം ഇരിക്കാം ഞാനത് വളരെ വിജയകരമായി ചൈതു കൊണ്ടിരിക്കുന്നു 😂😂

    • @IAMJ1B
      @IAMJ1B 17 วันที่ผ่านมา +1

      എന്തോന്ന്

    • @kcvinu
      @kcvinu 6 วันที่ผ่านมา +1

      @@IAMJ1B പുള്ളി ഇൻട്രോവെർട്ട് ആയതുകൊണ്ട് മലയാളം അക്ഷരങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കാത്തതാണോ ? അതോ മലയാളം അറിയാഞ്ഞിട്ടാണോ ആവോ ?

    • @sabus6344
      @sabus6344 4 วันที่ผ่านมา

      😂

  • @TheWorldofillusion-l5e
    @TheWorldofillusion-l5e 16 วันที่ผ่านมา

    Samsayam,.. enthinte alavukolilanu oro alkarudeyum charector vilayiruthunnathu.. oru samoohathinu ishtapetta charector nallathum allathathu mosavum aano? Anganeyenkil aa society il ninnu aal mariyal e charector matendi varille

  • @Anandulasida
    @Anandulasida 15 วันที่ผ่านมา +1

    Thankal oru introvert aaenn thonunnu.....introversion ne kurich ingane pokki parennu😅😅

  • @bobbyroy9141
    @bobbyroy9141 16 วันที่ผ่านมา

    👍👍

  • @pulireemi
    @pulireemi 18 วันที่ผ่านมา

    Good

  • @smithasanthosh5957
    @smithasanthosh5957 18 วันที่ผ่านมา

    👌👌👍👍

  • @jyothi5563
    @jyothi5563 15 วันที่ผ่านมา +1

    Protagonist here

  • @nikhilfci
    @nikhilfci 18 วันที่ผ่านมา

    Could you describe your personality as per OCEAN .

  • @vasudevamenonsb3124
    @vasudevamenonsb3124 18 วันที่ผ่านมา +1

    ഇവിടെ വിവിധങ്ങളായ വ്യക്തിത്വങ്ങളെ കുറിച്ച് പറയുന്നു ,but thumb nail "what makes your personality"എന്നാണല്ലോ ഇത്തരം വ്യത്യാസങ്ങൾ genetic or adapted എന്നതിനെ കുറിച്ച് കുറച്ച് കൂടി deep ആയ ഒരു അന്വേഷണം നന്നായിരിക്കും.❤ as usual very informative and comprehensive,thaks🎉🎉 🎉🎉

    • @ayishakakkatteripootheri884
      @ayishakakkatteripootheri884 18 วันที่ผ่านมา +1

      Yes, most of us need to know the factors responsible for personality

  • @ajf7286
    @ajf7286 18 วันที่ผ่านมา

    ഐഡിയലിസം വന്നാൽ agreeableness കൂടുതലാണെന്നു പറയുമോ കുറവാണെന്നു പറയുമോ, ഒരു ഇൻട്രോവേർഡ് ആൻഡ് empathic ആണ് എന്നാൽ അവർക്കു പൊതുവെ ഫ്രണ്ട്‌സ് കുറവാണ് എന്ന് പറയുമ്പോൾ agreeableness കുറവാണെന്നു പറയാൻ കഴിയുമോ...

  • @SherbiChalilparambil
    @SherbiChalilparambil 17 วันที่ผ่านมา

    ❤❤👍

  • @note10pro-vx3bu
    @note10pro-vx3bu 18 วันที่ผ่านมา

    👍👍👍

  • @amal3757
    @amal3757 18 วันที่ผ่านมา +1

  • @MohammedIllyas-wk6jx
    @MohammedIllyas-wk6jx 18 วันที่ผ่านมา

    You can change what you want

  • @vinu8978
    @vinu8978 18 วันที่ผ่านมา

    👌

  • @SabithaRamesh-g3t
    @SabithaRamesh-g3t 17 วันที่ผ่านมา

    👍🏻