- 224
- 7 407 376
Sasneham Sreelekha (Sreelekha, with love.)
India
เข้าร่วมเมื่อ 16 ม.ค. 2021
Share experiences as an IPS officer since 1987, how I got into IPS to become the first lady officer in Kerala Police, childhood experiences, incidents within service, outside service, impart tips and guidance and generally educate/entertain the viewers.
Create awareness on safety and security of all, especially women and children. Impart knowledge about the various rights, duties, laws, acts and norms in prevalence, tips on how to take personal care of your life and possession as well as to care for others.
What to expect from the civic society, Government and police department, how to get the maximum benefits from law enforcement agencies to solve your problems.
Create awareness on safety and security of all, especially women and children. Impart knowledge about the various rights, duties, laws, acts and norms in prevalence, tips on how to take personal care of your life and possession as well as to care for others.
What to expect from the civic society, Government and police department, how to get the maximum benefits from law enforcement agencies to solve your problems.
സസ്നേഹം ശ്രീലേഖ-183; നമുക്ക് 'പണം' എങ്ങനെയാണ് ഇത്ര പ്രധാപ്പെട്ട ഒരു വസ്തുവായത് ?
പണത്തിന്റെ ചരിത്രം... ബാങ്കുകളുടെയും.
Join this channel to get access to perks:
th-cam.com/channels/up0QqQP2A95jqYkzJuuU9w.htmljoin
Join this channel to get access to perks:
th-cam.com/channels/up0QqQP2A95jqYkzJuuU9w.htmljoin
มุมมอง: 6 910
วีดีโอ
സസ്നേഹം ശ്രീലേഖ- 182; വിവാഹധൂർത്ത് അമിതമാകുമ്പോൾ
มุมมอง 7Kวันที่ผ่านมา
വിവാഹ വേളകളിൽ ഉണ്ടാകാറുള്ള ധൂർത്തിനെ ഒരു സമയത്ത് ഞാൻ വളരെ എതിർത്തിരുന്നു. എന്നാൽ ഇന്ന്... Join this channel to get access to perks: th-cam.com/channels/up0QqQP2A95jqYkzJuuU9w.htmljoin
സസ്‌നേഹം ശ്രീലേഖ-181; കൂടിവരുന്ന രോഗങ്ങളും മാനംമുട്ടെ വളരുന്ന ആശുപത്രികളും.
มุมมอง 22K14 วันที่ผ่านมา
സ്വകാര്യ ആരോഗ്യ മേഖലയിൽ കച്ചവട മനോഭാവം കടന്നു കൂടിയോ? Join this channel to get access to perks: th-cam.com/channels/up0QqQP2A95jqYkzJuuU9w.htmljoin
മഹാബലി ശരിക്കും ആരായിരുന്നു? അദ്ദേഹത്തിന് ഓണവുമായി എന്താണ് ബന്ധം?
มุมมอง 7K21 วันที่ผ่านมา
നൂറ്റാണ്ടുകളായി നമ്മൾ, മലയാളികൾ, വിശ്വസിക്കുന്നത് കേരളം വാണിരുന്ന മഹാബലി തമ്പുരാൻ പാതാളത്തു നിന്ന് വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുമ്പോൾ യഥാവിധി വരവേൽക്കാനാണ് നാം ഓണം ആഘോഷിക്കുന്നത് എന്നാണ്! ഇതെങ്ങനെ ശരിയാകും?
സസ്നേഹം ശ്രീലേഖ- 180; ആരായിരിക്കണം അടുത്ത അമേരിക്കൻ പ്രസിഡൻറ്?
มุมมอง 37K21 วันที่ผ่านมา
നവംബർ 5 ന് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞടുപ്പാണല്ലോ? ഇപ്രാവശ്യം ഈ സംഭവത്തിന് എന്തുകൊണ്ടാണ് ഇത്ര പ്രത്യേകത? Join this channel to get access to perks: th-cam.com/channels/up0QqQP2A95jqYkzJuuU9w.htmljoin
സസ്നേഹം ശ്രീലേഖ-179; ഒരു പാവത്താൻ ADM..!
มุมมอง 233Kหลายเดือนก่อน
നവീൻ ബാബുവിന്റെ അനാവശ്യമായ ജീവത്യാഗം എന്തുകൊണ്ട് സംഭവിച്ചു? ഇതിൽ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്തൊക്കെ? Join this channel to get access to perks: th-cam.com/channels/up0QqQP2A95jqYkzJuuU9w.htmljoin
സസ്നേഹം ശ്രീലേഖ- Shorts; "ബലിപഥം" നോവൽ വായിക്കണ്ടേ? പുസ്തകം വേണോ?
มุมมอง 1.6Kหลายเดือนก่อน
സസ്നേഹം ശ്രീലേഖ- Shorts; "ബലിപഥം" നോവൽ വായിക്കണ്ടേ? പുസ്തകം വേണോ?
സസ്നേഹം ശ്രീലേഖ-178; എന്തുകൊണ്ട് ബിജെപി?
มุมมอง 80Kหลายเดือนก่อน
സസ്നേഹം ശ്രീലേഖ-178; എന്തുകൊണ്ട് ബിജെപി?
സസ്നേഹം ശ്രീലേഖ- 177; വ്യവസ്ഥാപിത വിദ്യാഭാസത്തിൻറെ ന്യൂനതകൾ...?
มุมมอง 3.6Kหลายเดือนก่อน
സസ്നേഹം ശ്രീലേഖ- 177; വ്യവസ്ഥാപിത വിദ്യാഭാസത്തിൻറെ ന്യൂനതകൾ...?
സസ്നേഹം ശ്രീലേഖ-176; പൊള്ളുന്ന വൈദ്യുതി ബില്ല്!
มุมมอง 13Kหลายเดือนก่อน
സസ്നേഹം ശ്രീലേഖ-176; പൊള്ളുന്ന വൈദ്യുതി ബില്ല്!
സസ്നേഹം ശ്രീലേഖ-175; ഈ നാടകത്തിനു പുറകിൽ നിന്ന് ചരടുകൾ വലിക്കുന്നതാര്?
มุมมอง 6Kหลายเดือนก่อน
സസ്നേഹം ശ്രീലേഖ-175; ഈ നാടകത്തിനു പുറകിൽ നിന്ന് ചരടുകൾ വലിക്കുന്നതാര്?
സസ്നേഹം ശ്രീലേഖ- 174; ഓണവും മഹാബലിയുടെ യഥാർത്ഥ കഥയും...
มุมมอง 4.4K2 หลายเดือนก่อน
സസ്നേഹം ശ്രീലേഖ- 174; ഓണവും മഹാബലിയുടെ യഥാർത്ഥ കഥയും...
സസ്നേഹം ശ്രീലേഖ- 173; വീട് വിട്ടോടുന്ന കുഞ്ഞുങ്ങൾ!
มุมมอง 7K2 หลายเดือนก่อน
സസ്നേഹം ശ്രീലേഖ- 173; വീട് വിട്ടോടുന്ന കുഞ്ഞുങ്ങൾ!
സസ്നേഹം ശ്രീലേഖ- 172; ഹേമ കമ്മിറ്റി റിപ്പോർട്ടും ഒരിക്കലും അഴിയാത്ത കുരുക്കുകളും
มุมมอง 41K2 หลายเดือนก่อน
സസ്നേഹം ശ്രീലേഖ- 172; ഹേമ കമ്മിറ്റി റിപ്പോർട്ടും ഒരിക്കലും അഴിയാത്ത കുരുക്കുകളും
സസ്നേഹം ശ്രീലേഖ-171; വിശ്വാസവും അന്ധവിശ്വാസവും
มุมมอง 21K2 หลายเดือนก่อน
സസ്നേഹം ശ്രീലേഖ-171; വിശ്വാസവും അന്ധവിശ്വാസവും
സസ്നേഹം ശ്രീലേഖ- 170; കാക്കി ധരിച്ചാൽ പൊതുജന ബഹുമാനം വേണ്ടേ?
มุมมอง 4K3 หลายเดือนก่อน
സസ്നേഹം ശ്രീലേഖ- 170; കാക്കി ധരിച്ചാൽ പൊതുജന ബഹുമാനം വേണ്ടേ?
സസ്നേഹം ശ്രീലേഖ-169; വയനാടിൽ ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾ.
มุมมอง 7K3 หลายเดือนก่อน
സസ്നേഹം ശ്രീലേഖ-169; വയനാടിൽ ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾ.
സസ്നേഹം ശ്രീലേഖ- 168; ഔദ്യോഗിക ജീവിതത്തിലെ എന്റെ ന്യൂനതകൾ.
มุมมอง 6K3 หลายเดือนก่อน
സസ്നേഹം ശ്രീലേഖ- 168; ഔദ്യോഗിക ജീവിതത്തിലെ എന്റെ ന്യൂനതകൾ.
SREELEKHA IPS-167; Unceremonious Adieu from IPS സസ്നേഹം ശ്രീലേഖ-167; IPS ൽ നിന്ന് അനൗപചാരികമായി വിട
มุมมอง 14K4 หลายเดือนก่อน
SREELEKHA IPS-167; Unceremonious Adieu from IPS സസ്നേഹം ശ്രീലേഖ-167; IPS ൽ നിന്ന് അനൗപചാരികമായി വിട
SREELEKHA IPS-166; Suspicious Child Trafficking സസ്നേഹം ശ്രീലേഖ-166; സംശയകരമായ കുട്ടിക്കടത്ത്
มุมมอง 7K4 หลายเดือนก่อน
SREELEKHA IPS-166; Suspicious Child Trafficking സസ്നേഹം ശ്രീലേഖ-166; സംശയകരമായ കുട്ടിക്കടത്ത്
SREELEKHA IPS-165; Fire in Secretariat! സസ്നേഹം ശ്രീലേഖ-165; മുഖ്യഭരണകേന്ദ്രത്തിൽ തീ!
มุมมอง 4.7K4 หลายเดือนก่อน
SREELEKHA IPS-165; Fire in Secretariat! സസ്നേഹം ശ്രീലേഖ-165; മുഖ്യഭരണകേന്ദ്രത്തിൽ തീ!
SREELEKHA IPS-164; Suicides of Children സസ്നേഹം ശ്രീലേഖ-164; കുട്ടികളുടെ ആത്മഹത്യ
มุมมอง 3.9K4 หลายเดือนก่อน
SREELEKHA IPS-164; Suicides of Children സസ്നേഹം ശ്രീലേഖ-164; കുട്ടികളുടെ ആത്മഹത്യ
SREELEKHA IPS-163; As DGP in Fire & Rescue Services സസ്നേഹം ശ്രീലേഖ-163; അഗ്നിശമന സേനയിൽ DGP ആയി
มุมมอง 3K5 หลายเดือนก่อน
SREELEKHA IPS-163; As DGP in Fire & Rescue Services സസ്നേഹം ശ്രീലേഖ-163; അഗ്നിശമന സേനയിൽ DGP ആയി
SREELEKHA IPS-162; Why did COVID Scare Us So? സസ്നേഹം ശ്രീലേഖ-162; കോവിഡ് എന്തിനിത്ര ഭയപ്പെടുത്തി?
มุมมอง 2.5K5 หลายเดือนก่อน
SREELEKHA IPS-162; Why did COVID Scare Us So? സസ്നേഹം ശ്രീലേഖ-162; കോവിഡ് എന്തിനിത്ര ഭയപ്പെടുത്തി?
SREELEKHA IPS-161; EVs Feasible in Kerala? സസ്നേഹം ശ്രീലേഖ-161; കേരളത്തിൽ EV അഭികാമ്യമോ?
มุมมอง 7K5 หลายเดือนก่อน
SREELEKHA IPS-161; EVs Feasible in Kerala? സസ്നേഹം ശ്രീലേഖ-161; കേരളത്തിൽ EV അഭികാമ്യമോ?
SREELEKHA IPS-160; Wasted Promise of DGP's post സസ്നേഹം ശ്രീലേഖ-160; DGP ആക്കുമെന്ന പാഴ് വാക്ക്
มุมมอง 11K5 หลายเดือนก่อน
SREELEKHA IPS-160; Wasted Promise of DGP's post സസ്നേഹം ശ്രീലേഖ-160; DGP ആക്കുമെന്ന പാഴ് വാക്ക്
SREELEKHA IPS-159; Punished for Good Work! സസ്നേഹം ശ്രീലേഖ-159; സദ്കർമ്മത്തിന് ശിക്ഷ!
มุมมอง 11K6 หลายเดือนก่อน
SREELEKHA IPS-159; Punished for Good Work! സസ്നേഹം ശ്രീലേഖ-159; സദ്കർമ്മത്തിന് ശിക്ഷ!
SREELEKHA IPS-158; Was the Chief Antagonistic to Me? സസ്നേഹം ശ്രീലേഖ-158; മുഖ്യന് എന്നോട് വിരോധം?
มุมมอง 25K6 หลายเดือนก่อน
SREELEKHA IPS-158; Was the Chief Antagonistic to Me? സസ്നേഹം ശ്രീലേഖ-158; മുഖ്യന് എന്നോട് വിരോധം?
SREELEKHA IPS-157; 2018 Floods & Prisoners സസ്നേഹം ശ്രീലേഖ-157; 2018 ലെ പ്രകൃതി ദുരന്തവും തടവുകാരും
มุมมอง 3.3K6 หลายเดือนก่อน
SREELEKHA IPS-157; 2018 Floods & Prisoners സസ്നേഹം ശ്രീലേഖ-157; 2018 ലെ പ്രകൃതി ദുരന്തവും തടവുകാരും
Madam , please watch Mike Maloneys `hidden secrets of money ' all 7 episode . It will be a good start
❤❤❤🎉🎉🎉
All right madom but your opinion about Dileep... is nt right
Mom ene oru ips avan help cheyoo 🥺
അധികാരത്തിലും രാഷ്ട്രീയത്തിലും ഉന്നത സ്വാധീനമുള്ള വ്യക്തിയായിരിക്കും . ഇതിൻ്റെ പിന്നിൽ.. എന്തായാലും അവൻ നിരപരാധിയാണെന്ന് ഞാൻ കരുതുന്നു..
Great!!! ഈ അർജവത്തിനു മുന്നിൽ തല കുനിക്കുന്നു!!!
Divya oru kolakaryanu
സിനിമാക്കഥ പോലെയുള്ള ഒരു കേസ്...സിനിമകളിൽ കാണുന്ന പോലെ തന്നെ ഒരു ശുഭ പര്യവസാനമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢😢
മേടം താങ്കളെപ്പോലുള്ളവർ ഇങ്ങനെ പറയുമ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും ഇനിയെങ്കിലും മേടം ഇതിന്റെ സത്യം കണ്ടെത്തണം.ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. ഇതിന് പുറകിൽ വമ്പന്മാർ ഉണ്ട്. ഇത്രയും ഉയർന്ന പോസ്റ്റിൽ ഇരുന്ന മേടത്തിനു പോലും ഇത് കണ്ടെത്താൻ സാധിക്കുന്നില്ല.എന്തുകൊണ്ട് മാഡം ഇതിനെ തുനിയുന്നില്ല
🙏🙏🙏
❤❤❤🎉🎉🎉
❤❤❤🎉🎉🎉
This woman gave tender coconut to Dileep who was accused in the case of film actress.....shame on you
Your decision is worth. Rules of LDF_UDF, UDF-LDF, 13:17 must change. See developments of other States where BJP single majority party rules. Modiji loves India, works hard for its jsnata.
മാഡം, ഒരു സംശയം അറിയാവുന്നത് ആണേൽ മറുപടി തരിക. എന്റെ വീടിനു തൊട്ട് അടുത്തള്ള വീട്ടിൽ കുറെ നായ യെ വളർത്തുന്നു, ഏതാണ്ട് 10 എണ്ണത്തിൽ അധികം ഉണ്ട്. രാത്രി ഉറങ്ങാൻ പറ്റാത്ത നിലക്ക് ശബ്ദം. പല തവണ പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല. അയൽക്കാർ ആയത് കൊണ്ട് തന്നെ വീണ്ടും കാണേണ്ട എന്ന് കരുതി പരാതി കൊടുക്കാനും മടി കാണിച്ചു. പക്ഷെ അവർക്ക് ആ ബോധം ഇല്ല. ഉറക്ക് ഞെട്ടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെ പ്രധാന പ്രയാസം. എല്ലാം ഭീമകരമായ നായകൾ ആണ്. പരാതി ആയി മുന്നോട്ട് പോവുക ആണേൽ എന്തേലും പരിഹാരം ഉണ്ടാകുമോ. നിയമ വശം ഉണ്ടോ. പരാതി യുമായി മുന്നോട്ട് പോവുക ആണേൽ ജയിക്കണം എന്ന നിർബന്ധം ഉണ്ട് അല്ലാത്ത പക്ഷം വീണ്ടും നായകളെ വാങ്ങി കൂട്ടും. നായകളെ വളർത്തുന്നത് വില്പന ക്കു വേണ്ടിയാണു. ഫോറെസ്റ്റ് നിയമം അല്ലെങ്കിൽ ശബ്ദമാലിനികരണം നിയമം ഇതിന്റെ പരിധി യിൽ വരുമോ. വീടിന്റെ ചുമരിൽ നിന്നും 10 മീറ്റർ ഉള്ളിൽ ആണ് നയയയുടെ കൂടു. അപ്പോൾ ശബ്ദം ഊഹിക്കാം അല്ലോ. ഒരേ സമയം 4,5 നായ്ക്കൾ കുരക്കുകയും ചെയ്യും.
ഞാൻ ഒരു നായ സ്നേഹിയാണ്, എങ്കിലും എനിക്ക് ഊഹിക്കാം ഷാരന്റെ പ്രശ്നം... അയൽക്കാരോട് സംസാരിച്ചു പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം. Residents association, Muncipality, panchayat അധികാരികൾ- ഇവർക്കൊക്കെയാണ് സഹായിക്കാനാവുക. പോലീസിനെ അവസാന ഘട്ടത്തിൽ മാത്രം സമീപിച്ചാൽ മതി
വിഡ്ഢിത്തം പറയരുത് ഒരിക്കലും ഒരിക്കലും ആത്മഹത്യ അല്ല ഇത് കൊലപാതകമാണ്
Police department ൽ work ചെയ്ത താങ്കൾ ഇങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറിയാൽ പിന്നെ ആരാണ് ഇത് തെളിയിക്കേണ്ടത്
വെരി ഗുഡ് മോളെ
Namaste sree🙏🙏🙏
❤❤❤🎉🎉🎉
enda parayuka .ikalath nallath onnum cheyyañ pattilla.good luçk😮🖐👇🙏🙏🙏🙏🙏🙏
so filmy , when u told u could slap her
Ma'am I am a first year undergraduate student from IISER Thiruvananthapuram. Can I use your Information including snippets of video(with your permission) for our project which is about this case.. It would be really helpful for us
❤❤❤🎉🎉🎉
Mam pinari frude and criminal ane
തിരുവനന്തപുരത്ത് ജില്ലാ ജയിലിനകത്ത്. വനിത ഓപ്പൺ ചെയ്തു ഉണ്ടല്ലോ. അപ്പോൾ കേരളത്തിൽ വനിത ജയിൽ നാലെണ്ണം ആയില്ലേ. അങ്ങനെയെങ്കിൽ മാഡം പറഞ്ഞത് തെറ്റല്ലേ
🤣🤣🤣 police languagilum attitudilum change 🤣🤣🤣🤣 What a joke 🤣🤣🤣🤣
Congrats for this useful video. Explained very nicely. സഹകരണ ബാങ്കുകളുടെ കോടികളുടെ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലേക്കുകൂടി ഒന്നു കടക്കാമായിരുന്നു. Thank you!
🫣🫣
Narcissistic personality disorder അഥവാ NPD എന്ന് അറിയിപ്പെടുന്ന ഒരു വ്യക്തിത്വ വൈകല്യം ഉണ്ട്. NPD ഉള്ളവർ കൂടെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും മാനസിക വൈകല്യം, anxiety dissorder ഒക്കെ ഉള്ളവർ ആക്കി തീർക്കാൻ കഴിവുള്ള തരം നീചൻമാർ ആണ്. കേരളത്തിൽ ഇന്ന് നടക്കുന്ന വിവാഹശേഷം നടക്കുന്ന ഭർതൃപീഡനങ്ങളും NPD ഉള്ള പുരുഷൻമാരുടെ സംഭാവന ആണ്. സ്ത്രീകളിൽ NPD കുറവായാണ് കാണുന്നതെങ്കിലും " വിഷം " ഉള്ള പല അമ്മായി അമ്മമാരും NPD ഉള്ളവർ ആണ്. എന്റെ അച്ഛൻ ഒരു Narcissistic ആണ്. Selfishness ന്റെ maximum ലെവൽ കഴിഞ്ഞും overflow ചെയ്യുന്ന സ്വാർത്ഥൻമാർ ആണ് ഇവർ. ഇവർക്ക് ഭാര്യയായോടും മക്കളോടും സ്നേഹം പോയിട്ടു മനുഷ്യർ ആണ് അവരും എന്ന ദയ പോലും ഇവർക്ക് ഉണ്ടാകില്ല. സ്വന്തം ലാഭത്തിനു എന്ത് നുണയും അപരാധവും ഇവർ പറയും. വീടിന് പുറത്തു നല്ല ആളാണ് NPD ഉള്ളവർ എന്ന് വരുത്തി തീർക്കാൻ സ്വയം ഭക്തൻ ചമയും. പേര് കിട്ടുന്നിടത്തൊക്കെ പണം വാരികോരി നൽകും. ഭാര്യക്കും മക്കൾക്കും ഒന്നും കൊടുക്കില്ല. ഇനി അഥവാ നിർബന്ധിച്ചു വാങ്ങി എടുത്താലോ 100 പ്രാവിശ്യം ആ കണക്കു പറഞ്ഞു കൊണ്ട് ഇരിക്കും. വീട്ടിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ ചെകുത്താനും ബാക്കി ലോകത്ത് എല്ലായിടത്തും ദൈവപുത്രനും ആയി ആണ് ഇവരുടെ കൂട് വീട്ട് കൂട് മാറൽ. നമ്മൾ ഈ toxic പ്രേമം എന്ന് പറയുന്നതിനും മേലെ ആണ് narsisam. വിവാഹം കഴിഞ്ഞു കുറച്ചു ആയ ശേഷമേ ഇയാൾ NPD ലക്ഷണം പുറത്തു എടുത്ത് തുടങ്ങൂ. ഈ സമയം കൊണ്ട് ഭാര്യയെ അവരുടെ വീട്ടുകാരുടെ ശത്രു ആക്കി മാറ്റിയിട്ടുണ്ടാകുയും. എല്ലാ സുഹൃത്തുക്കളെയും അകറ്റി ഭാര്യയെ ഒറ്റപ്പെടുത്തും. കൂർമ്മമായ കുരുട്ടു ബുദ്ധി ഉള്ളവർ ആണ് Narcissistic personality disorder ഉള്ളവർ. അവർ എപ്പോഴും തനിക്കു അനുകൂലം ആയും മറ്റുള്ളവർക്ക് പ്രതിക്കൂലവും ആയ കഥകൾ രചിക്കും. ഒരു കാൻസർ ബാധ പോലെ ഭാര്യയെയും മക്കളെയും ഇഞ്ചിഞ്ച് ആയി കൊന്നു കൊണ്ടേ ഇരിക്കും. Narcissistic personality disorder ഉള്ളവരുടെ കഥയിൽ ഇവർ മാന്യൻ ആയിരിക്കും. മനുഷ്യരൂപം ഉള്ള ഈ NPD ചെകുത്തൻ മാരെ പറ്റി പെൺകുട്ടികളും, പെൺകുട്ടികളുടെ രക്ഷകർത്താക്കളും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ മകളെയും, നിങ്ങൾ സ്വരൂപിച്ചു മകൾക്കു കൊടുത്ത സ്വത്തും, സ്വർണവും എല്ലാം ഇയാൾ തട്ടി എടുത്ത് പുട്ട് അടിക്കും. പുറത്തു കണ്ടാൽ പാവം പോലെയേ തോന്നൂ. പക്ഷെ ക്രൂരന്മാരും രഹസ്യമായി എല്ലാ തെറ്റുകളും ചെയ്യുന്നവരും ആണ് ഈ കൂട്ടർ. എന്റെ NPD ഉള്ള അച്ഛന് 70 വയസ്സുണ്ട്. പൂർണ ആരോഗ്യവാൻ. അമ്മയെ കല്യാണം കഴിഞ്ഞ നാൾ മുതൽ ദ്രോഹിക്കുന്നതാണ്. അമ്മക്ക് ഇപ്പോൾ 60 വയസ്സുണ്ട്. എനിക്കും കൂടപ്പിറപ്പിനും 42,36 വയസ്സ് വീതം ഉണ്ട്. ഞങ്ങളെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല. മൂത്തു നരക്കുന്ന വരെ ഞങ്ങളെ ആക്കിയതിന്റെ ഉദ്ദേശം അച്ഛന് പുറത്തു നിന്ന് ഒരു ബന്ധം വരാൻ പാടില്ല. ഒരു കാട്ടിൽ " അച്ഛൻ " എന്ന സിംഹം മാത്രം മതി. ആകെ കൂടെ കുടുബം നശിപ്പിച്ചു. ഇങ്ങനെ ഉള്ള NPD ഉള്ളവർ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. പക്ഷെ സങ്കടം ഉള്ള കാര്യം എന്ന് വച്ചാൽ ഭൂരിപക്ഷം പോലീസ് കാർക്ക് NPD യെ കുറിച്ച് അറിവ് ഇല്ല. അത് കൊണ്ട് തന്നെ മക്കൾ ആയ ഞങ്ങൾ NPD victim ആയിട്ട് പോലും ഒരു സഹായം / അഭയം ലഭിക്കാനും വഴി ഇല്ല. സീനിയർ സിറ്റിസൺ ആയ NPD തന്നെ എല്ലാവരുടെയും ഹീറോ..😢😢 ദയവായി maam NPD യെ സർവീസിൽ ഡീൽ ചെയ്തതിനെ പറ്റി ഒന്ന് പറയാമോ..
Thanks 👍
Welcome 👍
❤❤❤🎉🎉
❤
മാഡം വളരെ ഹൃദയസ്പർശിയായി കര്യങ്ങൾ അവല്രാകനം ചെയ്ത് പറഞ്ഞു്😢 നന്ദി ഒര് ചാനലിനെ കൂടെക്കുട്ടി വിഡിയോ ചെയ്യിച്ച് സമൂഹമാധ്യമങ്ങളിൽ തെളിവില്ലാത്ത കുറ്റാരോപണം ചെയ്യത് കൊല്ലിച്ച ഒര് സംഭവം വളരെ പ്രാകൃതം ആത്മാഭി മാനമില്ലാത്ത ഒര് സദസ് എന്നെ സദസിനെ വിളിക്കാൻ പറ്റു 98500 രൂപ കൈക്കുലി കൊടുക്കുന്നതിനു പകരം വിജിലൻസിനെ സമീപിച്ച് അവരുടെ സഹായത്തിൽ കൈക്കുലി കൊടുത്ത് കേസാക്കുക യായിരുന്നില്ലെ ഇ മഹതി ചെയ്യേണ്ടിയിരുന്നത്..? ഇ പ്രൊപ്പോസ് ചെയ്യ സ്ഥലം ചേരം കുന്ന് വളവ് ഒരു തരത്തിലും പറ്റാത്ത സ്ഥലം നാലഞ്ച് ഹെർപിൻ വളവുള്ള സ്ഥലം.. മാഡം പറഞ്ഞ പോലെ സ്ഥലം മാറി പോവുമ്പോൾ പ്രസിഡണ്ട് പറഞ്ഞതല്ലെ ന്നു വിചാരിച്ചു കൊടുത്ത ത് വിന യായി.. കൊടുത്തി ല്ലായിരുന്നങ്കിൽ ജീവൻ നഷ്ടപ്പെടു മായിരുന്നില്ല എന്ത് ചെയ്യാം .. 😢
🧡🧡
❤❤❤🎉🎉🎉
Watch movie Tovino Thomas “Vishya vikyatha Payyan” same issues.
ബാർട്ടർ സമ്പ്രദായം
Barter ഒരു ബ്രിട്ടീഷ് കാരന്റെ പേരാണ് 😅
🙏നമസ്കാരം 🙏
Hi madam,Big salute
❤
💙🌹
🙏👍
ചേച്ചിയെ ❤❤❤
ചേച്ചിയെ ❤❤❤❤ സുഖം ആണോ
ആണ് ശോഭി ❤
Dear Mam Thanks very much for the information of money flow through RBI and our nationalised banks. But one portion is not clear to me.I don't know much about economics except few words. You told,90% of amount borrowed from RBI by other banks can be given as credit to people....What do you mean by 9 times of the 90% amount taken from RBI as credit,be given by the other banks as credit to people ......? If you don't mind, please explain it through numbers. Today's costumes in some what trendy pastel colours looks good on you, mam👍
Jyothi, this is called Fractional Reserve Banking. Banks need to keep only a tiny fraction of their money as reserve & give public deposits also as loans, upto 9 times of the amount initially given by RBI. If 10,000 is the amount bank has from RBI, it can loan out 9x9000=81,000 rupees as loan in one year. Hope you understand now
@@sreelekhaips Ok, now it's clear 🙏
ഇതെല്ലാം പൊളിറ്റിക്കൽ ഗെയിം ആണ്. ഒരു കോൺഗ്രസ് നേതാവ് ഇതിൻ്റെ പിന്നിൽ ഉണ്ട്. അത് ജനങ്ങൾക്ക് എല്ലാം അറിയാം. അയാള് ഇപ്പൊൾ പരലോകം പൂകി. പോലീസ് അന്വേഷണം അട്ടിമറിച്ചു, അതാണ് സത്യം.
🌹🌹🌹👍
ക്ഷമിക്കുക സുഹൃത്തുക്കളെ.. ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ശിപോയ് ലഹളയുടെ വർഷം 1857 ആണ്.. വർഷം പറഞ്ഞതിൽ തെറ്റിയ പാളിച്ച ക്ഷമിക്കുമല്ലോ?
Madam, that is your Dignified Humility
Madam, that is your Dignified Humility
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഡം ഉഷശ്രീകുമാർ. ❤
നമസ്കാരം, ഉഷ
Maadam ias um ips um thammilulla diffrence sadharana janangalk manasilaavunna reedhiyil paranju theroo athine kurich or video cheyyamo
ചെയ്യാം.. നേരത്തെയുള്ള ഒരു വിഡിയോയിൽ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്