സാമാന്യം ആരോഗ്യമുള്ളവരിലും കാണുന്ന ഒരു പ്രശ്നം തെന്നയാണ് gas problem എന്നുപറയുന്ന ഈ പ്രശ്നം. ഡോക്ടർ നിർദ്ദേശിച്ച കാര്യങ്ങൾ ഞാനും പാലിച്ചു വരാറുള്ളതാണ്. ഇഞ്ചി ചായയിലോ മൊരിലോ ഇട്ടു ഉപയോഗിക്കാറും ഉണ്ട്. ഈ കാര്യം ഇനി ഭാര്യയെയും കുട്ടികളെയും ബോധ്യപ്പെടുത്താൻ സഹായിക്കമെല്ലോ. Thank u doctor for your valuable class.
Dr കുഞ്ഞി നാളിൽ ഞാൻ ഡെറ്റോൾ കൊറച്ചു കുടിച്ചു കുഴപ്പം ഒന്നുമില്ല 10 9 വയസിൽ കഴിച്ചതാ ഇപ്പൊ ഒരു ടെൻഷൻ ഇനി വല്ലതും പറ്റുമോന്നു ഇപ്പൊ 18 വയസ് കഴിഞ്ഞു എന്തേലും പ്രശ്നം ഉണ്ടോ dr
സാമാന്യം ആരോഗ്യമുള്ളവരിലും കാണുന്ന ഒരു പ്രശ്നം തെന്നയാണ് gas problem എന്നുപറയുന്ന ഈ പ്രശ്നം. ഡോക്ടർ നിർദ്ദേശിച്ച കാര്യങ്ങൾ ഞാനും പാലിച്ചു വരാറുള്ളതാണ്. ഇഞ്ചി ചായയിലോ മൊരിലോ ഇട്ടു ഉപയോഗിക്കാറും ഉണ്ട്. ഈ കാര്യം ഇനി ഭാര്യയെയും കുട്ടികളെയും ബോധ്യപ്പെടുത്താൻ സഹായിക്കമെല്ലോ.
Thank u doctor for your valuable class.
എന്റെ പതിനാറു വയസ്സുകാരനായ മക൯ൊ മുടി നര ബാധിച്ചിരിക്കുന്നു. എ൯താ പരിഹാരം ഡോക്ടർ.
1) eat slowly
2) high fibre rich foods
3) soft drinks
4) high tea , coffee
5) avoid high fat foods
6) avoid water with foods
Very good information Dr.
Dr. Heartburn ozhivakna entha cheyyuka oru video idaamo .
Thank you so much doctor... doctor ഇതിനെ കുറിച്ച് ഒരു വീഡിയോ ഇട്ടെങ്കിൽ എന്ന് ഞാൻ ഇന്നലെ പറഞ്ഞതെ ഉള്ളൂ...അപ്പോഴേക്കും video വന്നു ❤❤...thank you ❤❤
Enikk gas inte pblm und .thank you for good information doctor❤
എനിക്കു അസിഡിറ്റി ഉണ്ട് ഞാൻ കണ്ടിന്യൂ ആയിട്ട് മരുന്ന് കഴിക്കുന്നുണ്ട് ചില ദിവസങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ട് 👍👍
രാത്രി കുക്കുമ്പർ കഴിച്ചാൽ മതി. കഴിക്കുമ്പോ ചുമ്മാ കഴിക്കണം വേറെ ഒന്നും ചേർക്കരുത്.നല്ല മാറ്റം ഉണ്ടാകും
@@harikrishnankg77 ok
എനിക്കും
Dr.Salim you are super 👍,Thank you, I have a Big problem with gas 🙏❤️
Ethallam. Muthunabi. Padippichakariyangalanu
Kariyum upoeriyum vekkumbol adil 2 veluthulli iduka.
Pinne gyas shareerethi undenkil.
Oru cheriya kashanam inji alpam uppu cherthu kazhichal pettennu gyas kurayum.
Thank you sir your valuable health vedio🙏❤️
IBS ഉള്ള 🅓🅘🅐🅣 plan വീഡിയോ ചെയ്യുമോ
Gas gulika kazikukayaanu dr. Stiramayi kazichaal problem undaavumo dr
Dr eaty epilepsy video cheyyo?
ഡോക്ടർ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണ്
Doctor...wheezing and asthma ne kurichu oru video cheyyu pls. Puff adikunnadu nalladano? Or nebulizing
H pylori bacteria ആണ് ഇതിനു കാരണം.. ഭക്ഷണ ശേഷം ഒരല്പം കരിഞ്ജീരകം കഴിച്ചാൽ ഈ പ്രോബ്ലം സോൾവ് ആകും.
Sir piles ne kurich video cheyyamo,
Dr . Brust fybroid video pls
IBS ullavark oru diet chart paranju tharumo doctor😊
Good information👍
Very good message Dr
Oru pad Thanks Doctor
Dr vitamin e ഓയിൽ സ്കിൻ ഉള്ളവർക്ക് തെക്കാൻ പറ്റുമോ ples riply 😔
Sir, Hiatus herniyakk gas problem kooduthalann. Oru diet plan parayamo
Thank you so much 🙏🙏🙏🙏
Same problem enikkum und. Njan uluva idakkidakk kazhikkum. Appol maarukayum cheyyum
Pinne Doctor paranjapole food kazhikkumbol vellam kudikkarilla. Curd daily kazhikkum. Angane okke nokkiyappol kure mattam und. Enthayalum ee oru visadeekaranathinu orupadu thanks Doctor 🙏❤
Good information
Uluva daily kazhikamo
കഞ്ചാവ് ഉപയോഗിക്കുന്നു. 2അആഴ്ചകസീജാൽ tinnunnad. 27vayasulla mone aanu. Nalla urakkamaavum. 2divasam. Gulfil kada aanu. Dr andaanu chayyuka. Counsiling madiyo. Chayyilla annokkay avan paraum. Joliyil tenision und. Avanuk. Maraan andaa chayya dr. Please help chayyumo. 😭😭😭😭
ഗൾഫ് പോലീസിനോട് പറ പിന്നെ പെട്ടന്ന് നിർത്തിക്കോളും 😅😅
Pray for the lord Jesus 🙏🏻
Tension undakumbol gas problem koodumo?
Yes
Enikku oru question ondu enikku some times chest I'll gas nikkum please reply eppolum undavarilla
Ende husbandnum same problem.chestl gas kayarum.dr ne kanichirunno?
Thanku Dr❤️❤️❤️❤️
Thank you Dr. 🙏🙏
ekkitt edakk varunne ith kondaano, monthly oru thavana vararind oru 3 days nilkkum
ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്...എന്റെ ഒരു ഫ്രണ്ടിന് കൻസൽട്ടിങ്ങ് ന് വേണ്ടി ആണ്
Grate mesage doctor❤
Dr കുഞ്ഞി നാളിൽ ഞാൻ ഡെറ്റോൾ കൊറച്ചു കുടിച്ചു കുഴപ്പം ഒന്നുമില്ല 10 9 വയസിൽ കഴിച്ചതാ ഇപ്പൊ ഒരു ടെൻഷൻ ഇനി വല്ലതും പറ്റുമോന്നു ഇപ്പൊ 18 വയസ് കഴിഞ്ഞു എന്തേലും പ്രശ്നം ഉണ്ടോ dr
E.10.kaareyagalum.nan.ceyyunnilla.aengelum.kezvau.......
വണ്ണമുള്ളവർക്ക് കഴുത്തിന് പുറകിൽ കൊഴുപ്പ് അടിഞ്ഞ്. ഒരു മുഴ പോലെ കാണുന്നത് എങ്ങനെ മാറ്റും. മരുന്ന് കൂടി പറഞ്ഞു തരാമോ
👍👍❤️❤️
എനിക്ക് ഉരുളൻ കിഴങ്ങ് കഴിച്ചാൽ എപ്പോഴും പ്രശ്നം ആണ്….
dr. എന്ത് കഴിച്ചാലും നെഞ്ചരിച്ചിൽ ഉണ്ടാകുന്നു..എരിവ് ഉള്ളതൊന്നും കഴിക്കാൻ പറ്റുന്നില്ല..നെഞ്ചരിച്ചിലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ യാമോ Pls
Cheythittundu.. Playlistil undu...th-cam.com/play/PLs5-Fr0JwCBroB6Uxb2ep6gK1AXruXQMt.html
👌👌👌👍👍👍🙏
Please make a video on anal fissure and it's recurring tendency despite being undergone multiple surgeries
Me too...dr please make a video....chronic stage and skin tag
❤
Yes me. Eat fastly
🙏
Thank you Dr
🙏🙏🙏🙏❤❤❤❤❤❤❤
Sir എനിക്ക് 26 വയസ്സാണ് പ്രായം പക്ഷേ മുടി നല്ല രീതിയിൽ നരയ്ക്കാൻ തുടങ്ങിയിട്ടുണ്ട് പെട്ടെന്ന് ഇങ്ങനെ നര വരാനുള്ള കാരണം എന്താണെന്ന് പറയാമോ
സ്കിൻ ഡോക്ടർ കാണിക്കൂ
❤❤❤🎉🎉🎉🎉
ഹെർണിയ ഉണ്ടെങ്കിൽ ഗ്യാസ് ഉണ്ടാകുമോ
Thank you ar
🤍🤍
വെളുത്തുള്ളി ഇട്ട് തിളപ്പിച്ച ചൂടുവെള്ളം രാത്രിയിലും രാവിലേയും കുടിച്ചാൽ പല ഗ്യാസിനും ശമനമുണ്ടാകും.
Verum vayattilaano kazhikendathu?
വെളുത്തുള്ളി യഥാർത്ഥത്തിൽ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണവസ്തുവാണ്
@@leyapriya9323രാത്രി അത്താഴം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷവും രാവിലെ വെറും വയറ്റിലും.
വയറ്റിൽ മാത്രമല്ല സാറേ നെഞ്ചത്തും പുറത്തും മറ്റും ഗ്യാസ്സ് കറാറുണ്ട് ചിലപ്പോൾ കരുതും അറ്റാക്ക് വരികയാണന്ന്
🙆♂️
Enikum
ഉറങ്ങുമ്പോൾ കമിഴ്ന്ന് കിടന്നുറങ്ങുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോ?
Right side thirinju kidann urenganam
⚫🖤⚫
Thank you for sharing ❤
❤️❤️❤
Thank you Dr.