Acidity: when spinchter gets loose. Symptoms: 1) smoking and alcohol 2) citrus and sour curd 3) overconsumption of food 4) softdrinks and caffeine drinks 5) food along with water 6) spicy foods, junk foods Medication: Antacid Heart attack: block occurs Symptoms: 1) feeling load in heart 2) pain don't continuously exists but it comes and go multiple times. 3) oversweating 4) pain radiates out to hands mostly to left hand Risk factors: 1) over 50 years 2) blood pressure 3) diabetes, cholesterol, obesity 4) family history 5) smoking
എന്റെയടുത്തുള്ള ഒരാൾക്ക് നെഞ്ചേരിച്ചിൽ വന്നു അയാൾ dr അടുത്ത് പോയി 38 വയസ്സേയുള്ളു ഗ്യാസ് എന്ന് പറഞ്ഞു dr വിട്ടു 2 മണിക്കൂർ കഴിഞ്ഞില്ല വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾക്ക് വീണ്ടും നെഞ്ചരിച്ചിൽ വണ്ടി സൈഡാക്കി അയാൾ മരിക്കുകയും ചെയ്തു dr മാർ വരെ തിരിച്ചറിയാതെ പോകുന്നു ഇത് ഒരനുഭവമല്ല പലപ്പോഴും ഇങ്ങിനെ സംഭവിക്കുന്നു
ഈ പ്രശ്നം കൊണ്ട് കാർഡിയോ dr കണ്ടു ടെസ്റ്റ് ലാസ്റ്റ് വീക്ക് കഴിഞ്ഞു. ഇന്ന് എന്റോസ്കോപ്പി കഴിഞ്ഞു ഹാറ്റിക്സ് ഹെർണിയ ഉണ്ട് പിന്നെ ഗ്യാസ് പിന്നെ വേറെ എന്തോ ഒന്നുടെ ഉണ്ട്. കുറച്ചു ആയി കുറേ ഹെൽത്ത് പ്രശ്നം ആയിട്ട് nadakka. H-pylori + aanu. Ipo athu medicine kazhinju.ഹായറ്റസ് ഹെർണിയയെ പറ്റി ഡീറ്റെയിൽസ് വീഡിയോ ചെയ്യാമോ പ്ലീസ് 🙏🏻
Dr എനിക്ക് 40 ag എനിക്ക് ആഞ്ജിയോ കഴിഞ്ഞു 1 വർഷം ആയി എനിക്ക് വേദനയോ തരിപ്പോ ഒന്നും ഉണ്ടായില്ല ഗിയാസ് പോലെ ഒരു നെജിന്റെ നടുവിൽ ഒരു അസ്വാസ്ഥത ഉണ്ടായി കുറെ നോക്കി but മരുന്നില്ല 2 മണിക്കൂർ കയിഞ്ഞ് ഹോ.സ് പോയി ചെക് ചെയ്തു 1 ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞു
വളരെയധികം നന്ദിയുണ്ട് ഡോക്ടർ ,വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന്👍👍🙏🙏
എനിക്ക് gerd ഉണ്ട്.ഇപ്പോഴാണ് കാര്യം പിടികിട്ടിയത്. വളരെയധികം നന്ദി. ഏല്ലാം മനസിലാക്കാൻ സാധിച്ചു
ദൈവം അനുഗ്രഹിക്കട്ടെ
Acidity: when spinchter gets loose.
Symptoms:
1) smoking and alcohol
2) citrus and sour curd
3) overconsumption of food
4) softdrinks and caffeine drinks
5) food along with water
6) spicy foods, junk foods
Medication: Antacid
Heart attack: block occurs
Symptoms:
1) feeling load in heart
2) pain don't continuously exists but it comes and go multiple times.
3) oversweating
4) pain radiates out to hands mostly to left hand
Risk factors:
1) over 50 years
2) blood pressure
3) diabetes, cholesterol, obesity
4) family history
5) smoking
എന്റെയടുത്തുള്ള ഒരാൾക്ക് നെഞ്ചേരിച്ചിൽ വന്നു അയാൾ dr അടുത്ത് പോയി 38 വയസ്സേയുള്ളു ഗ്യാസ് എന്ന് പറഞ്ഞു dr വിട്ടു 2 മണിക്കൂർ കഴിഞ്ഞില്ല വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾക്ക് വീണ്ടും നെഞ്ചരിച്ചിൽ വണ്ടി സൈഡാക്കി അയാൾ മരിക്കുകയും ചെയ്തു dr മാർ വരെ തിരിച്ചറിയാതെ പോകുന്നു ഇത് ഒരനുഭവമല്ല പലപ്പോഴും ഇങ്ങിനെ സംഭവിക്കുന്നു
Thank you Dr. You are a superb person in medical knowledge and sharing.
Well explained, thank you Dr❤️❤️❤️👏👏👏👍👍👍
Thank you for the knowledge
Very good topic Thank u Dr for giving a detailed explanation regarding Acidity n the preventiins to be taken
Thank you so much Doctor 🙏💖
There are many lovers who are in love with you without you even realizing it...Good words g👍🏼d messages are guidance for many people✌️
Thank you dr😊
Useful video doctor
Dr
Is there any side effects in chia seeds on male testosterone?
Pls reply
👍☺️sir njaan paranha topic vedio cheyyanam please postpartum depression
Thank you Doctor ❤️
Thanks ❤🎉 dear bro dr
എല്ലാവർക്കും confusion ഉണ്ടാക്കുന്ന symptoms ആണ്. രണ്ടും ഒരേ പോലെ യാണ്.
ചുരുക്കി പറഞ്ഞാൾ അമിതാഹാരം ആണ് മിക്കവാറും എല്ലാ അസുഖങ്ങൾക്കും കാരണം.
Onnum kazhikkathirunnalum vere enthengilum varum.onnallengil mattonnu.😢
Dr vitamin d യുടെ കുറവ് ഉണ്ടായാൽ ocd varumo
Ynte monek vai natam 8 yers sir karanam parayamo
Good information 👍
താങ്ക്സ് 👌
Thank you Sir ❤
Good information sir
Do video about Herbalife please
ഈ പ്രശ്നം കൊണ്ട് കാർഡിയോ dr കണ്ടു ടെസ്റ്റ് ലാസ്റ്റ് വീക്ക് കഴിഞ്ഞു. ഇന്ന് എന്റോസ്കോപ്പി കഴിഞ്ഞു ഹാറ്റിക്സ് ഹെർണിയ ഉണ്ട് പിന്നെ ഗ്യാസ് പിന്നെ വേറെ എന്തോ ഒന്നുടെ ഉണ്ട്. കുറച്ചു ആയി കുറേ ഹെൽത്ത് പ്രശ്നം ആയിട്ട് nadakka. H-pylori + aanu. Ipo athu medicine kazhinju.ഹായറ്റസ് ഹെർണിയയെ പറ്റി ഡീറ്റെയിൽസ് വീഡിയോ ചെയ്യാമോ പ്ലീസ് 🙏🏻
Thank you doctor sir for sharing such valuable information ❤
Gallbladder stone num ithepole aanu
നെഞ്ചേരിച്ചില് തോന്നിയാൽ പോയി ഇസിജി എടുക്കുക ഡൌട്ട് മാറ്റല്ലോ
My husband died at the age of 36.he thought it was gas trouble
@@anjukrishna1280 Ecg kondu oru prayojanavum illa.Anjiogramil mathrame vyakthamayi ariyan kazhiyu.
Good vdo
Doctor smart watch use cheyyunnath mosham aano?? Health issues indagumo😊
Thanks doctor
Kidanaduthunnu eppo enerchu
ചൂട് ഉള്ള ഭക്ഷണം കഴിക്കുന്നുത് കൊണ്ട് ഈ പ്രോബ്ലം ഉണ്ടാവുമോ
Dr എനിക്ക് 40 ag എനിക്ക് ആഞ്ജിയോ കഴിഞ്ഞു 1 വർഷം ആയി എനിക്ക് വേദനയോ തരിപ്പോ ഒന്നും ഉണ്ടായില്ല ഗിയാസ് പോലെ ഒരു നെജിന്റെ നടുവിൽ ഒരു അസ്വാസ്ഥത ഉണ്ടായി കുറെ നോക്കി but മരുന്നില്ല 2 മണിക്കൂർ കയിഞ്ഞ് ഹോ.സ് പോയി ചെക് ചെയ്തു 1 ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞു
Thank you
Whose son are 🫡? Many people are satisfied with your message
👍👍👍
Heart diseas ഉള്ളവർക്ക് താഴെ വരിയിലെ പല്ലിന് വേദനയും പുളിപ്പും ഇടയ്ക്കിടെ ഉണ്ടാകും എന്ന് പറയുന്നത് ശരി ആണോ
MashAllha
Tku dr
എനിക്ക് എപ്പോഴും നെഞ്ചേരിച്ചാൽ വരുന്നുണ്ട്
🙏🌹
എന്നും ചുക്കു വെള്ളം കുടിച്ചാൽ ഹൃദയാഘാതത്തെ ചെറുക്കുവാൻ സാധിക്കും എന്നൊക്കെ കേൾകുന്നു സത്യം ആണോ ആവോ
🙏🙏👍👍❤️❤️
❤🙏🙏🙏🙏🙏
ഫാറ്റി ലിവർ ഉണ്ടെങ്കിലും നെഞ്ചെരിച്ചിൽ ഉണ്ടാകും.
നെഞ്ച് എരിച്ചിൽ ഇല്ല നെഞ്ച് അരിച്ചൽ ആണ്.. 😄
Thank you sir 🎉🎉🎉🎉🎉🎉❤
Thank you Dr
Thanks Dr. ....... ❤
👍🏻
👍🌹.
Thanks Dr
👍👍👍👍