താങ്ക്സ് ഡോക്ടർ, sir പറഞ്ഞ കാരണങൾ ശരി ആണ് ഇതിൽ പറഞ്ഞ 3 കാരണം ആണ് എനിക്ക് ibs വന്നേ. ഇപ്പോ almost ok കംപ്ലീറ്റ് ആയി പോയില്ല. ആന്റിബോയ്റ്റിക് വേറെ oro ഇൻഫെക്ഷൻ vannukondeirunnath കൊണ്ടും, സർജ്ജറി എല്ലാം കഴിഞ്ഞത് കൊണ്ടും 2 years ആയി സ്റ്റോപ്പ് ആകാതെ കഴിക്കണ്ടി വന്നു. വല്ലാത്ത ബുദ്ധിമുട്ട് ഉള്ളത് ആണ് ഇത്. കാത്തിരിക്കുന്നു അടുത്ത വീഡിയോകായി
Hi doctor ഞാൻ ആദ്യമായിട്ടാണ് ഡോക്ടറുടെ വീഡിയോ ക്ക് കമന്റ് ഇടുന്നദ്.. എന്റെ husband ന്ന് ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു.. ഞങ്ങൾ sunflower oil നല്ലോണം യൂസ് ചെയ്യും ആയിരുന്നു.. ഡോക്ടറുടെ വീഡിയോ കണ്ടത്തിന്ന് ശേഷം എണ്ണ പലഹാരം sugar എല്ലാം നിർത്തി.. Ippo ഇക്കാക്ക് നല്ല മാറ്റം und.. Thank you doctor.. ❤❤
ഡോക്ടർ എൻ്റെ മകന് 6 വയസ്സാകുന്നു. അവനും ഇതേ പ്രോബ്ളം ഉണ്ട്. മരുന്ന് കഴിച്ചു കുറച്ച് നാൾ കുഴപ്പം ഉണ്ടാകാറില്ല പിന്നെ വീണ്ടും വരുന്നു. ഇപ്പോൾ ഒരുമാസം കൊണ്ട് ഈപ്രോബ്ളം ഉണ്ട്.
Doctor can u please do a video on creatinine..if it goes high can it be reduced with diet? What to avoid and what to eat? How to eat etc.. Creatinine level above 5 for my father.. it went 9 and all...but now reduced to 5.. please do a video.. Can it b treated withouth dialysis..
ഒരുപാട് നന്ദി dr. കുറെ നാളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖത്തിന്റെ remedy ആണ് dr പറഞ്ഞു തന്നത്. ഇത് കാരണം ഒരുപാട് വിഷമിക്കുന്ന ഒരാളാണ് ഞാൻ എവിടെ പോകാനും കഴിക്കാനും ഒക്കെ വളരെ മടിയാണ് ഇത് കാരണം നന്ദി നന്ദി 🌹🌹🌹🌹👍👍👍👍👍❤️❤️❤️
sir iam aji.. iam 24 years old male. ഞാൻ 3 year ആയിട്ട് IBS എന്ന problem നേരിടുന്നു.. ഒരുപാട് doctoersine കാണിച്ചു.. gystro, surgn, homeo, ayuveda.. extrraa.. കുറെ tustകൾ ചെയ്തു endoscopy, colonoscopy, stool, blood extra.. അതിൽ എല്ലാം normal. ഒരുപാട് medicine കഴിച്ചു.. diet follow ചെയ്തു but ഒരുകാര്യവും ഇല്ല.. ipo 2 year ആയിട്ട് ജോലിക് പോകാറില്ല.. ipo നിലവിൽ one month ആയിട്ട് homeo കഴിക്കുന്നു but അതും വല്യ മാറ്റവും ഇല്ല.. സത്യം പറയണേൽ life മടുത്തു.. ഇതിനി redy ആവോ.. life ഇങ്ങനെ തന്നെ ജീവിക്കേണ്ടി വരും.. എനിക്ക് ഭയങ്കര tension, struess ആണ്.. എന്താണ് ഇനി ഒരു solution sir 😕
എനിക്ക് ibs വയസ്സ് 45ചില ഭക്ഷണം കഴിക്കുമ്പോൾ മാസത്തിൽ ഒരിക്കൽ ഇന്ഫാൻഷൻ വരും അപ്പോൾ ഡോക്റ്റരെ കാണിക്കുബോൾ esr crp കൂടുതൽ ആകും ആറ്റിബയോടിക് തരും മാറും പിന്നെ കുറച്ചു നാൾ കഴിഞ്ഞാൽ വരും വയർ വേതന മാലതോരം എരിച്ചൽ നടുവേദന ഇത് എന്ത് കൊണ്ടാണ് വരുന്നത്
എനിക്ക് ഇതൊക്കെ ഉണ്ട് എല്ലാം എന്റോസ്കോപ്പി ചെയ്തു h pailory ഉണ്ട് എന്ന് പറഞ്ഞു നീർക്കെട്ട് പോസറ്റ്റീവ് വേറൊരു അസുഖം യൂരിയനിൽ ബ്ലഡ് 2വഷത്തും വയർ മാറി മാറിവേദന ഡോക്ടറേ കാണിച്ചപ്പോൾ കുഴപ്പമില്ല എന്നു പറയുന്നു
Dr. ടെ video മിക്കവാറും കാണുന്ന ഒരാളാണ്. ഞാൻ ' കാര്യങ്ങൾ മനസ്സിലാവുന്ന വിവരണം. എല്ലാവർക്കും ആശ്വാസമാകും. പിന്നെ Sodium പ്രശ്നം പരിഹാരത്തിന് എന്താ വേണ്ടത്. ഒരു video ചെയ്യാമോ? എനിക്കിതിന് ഇവിടെ Replay തരാമോ.. വിഷമിക്കുന്ന ധാരാളം പേർക്ക് ആശ്വാസമാകുമല്ലോ. Please '🙏🏻Rtd. Teacher Kottayam
മനുഷ്യൻ്റ സമാധാനം കെടുത്തുന്ന ഈ വ്യാധിക്ക് ആധിമാത്രമല്ല കാരണം. ഇതിന് ശാശ്വതപരിഹാരം ഇതുവരെ വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ഉണ്ടെങ്കിൽ ഡോക്ടർ പറയട്ടെ. ഒരുപാട്പേർക്ക് ഗുണം ചെയ്യുമല്ലോ? സത്യസന്ധമായി ഒരുമറുപടി പ്രതീക്ഷിക്കുന്നു.
ഇതിനെക്കുറിച്ച് ഡോക്ടർ സംസാരിക്കുമെന്ന് നോക്കിയിരിക്കുവായിരുന്നു. എന്തായാലും നന്നായി വളരെ നന്ദി ഡോക്ടർ🙏💖
ടെൻഷൻ വരുന്ന കാര്യം കേട്ടാൽ എനിക്ക് പെട്ടെന്ന് ബാത്റൂമിൽ പോണം
ഉപകാര പ്രതമായ വിഡിയോ താങ്ക്സ് ഡോക്ടർ
വളരെ വിലപ്പെട്ട അറിവ് പകർന്നുതന്നതിന് ഒരുപാട് നന്ദിയുണ്ട് സർ
വളരെ വ്യക്തമായ കാര്യങ്ങളാണ്
Enikkumundu dr. അറിഞ്ഞതിൽ നന്ദി ❤️❤️❤️
Treatment eduku bro
താങ്ക്സ് dr, വീഡിയോ കേട്ടപ്പോൾ ഒരു സമാധാനം. കുട്ടൻ ബായ് ഇല്ലേ ന് ഓർമിക്കും പോൾ vannu😂..
ടെൻഷൻ മാറില്ല dr കാരണം നേരെ ചോവിന് പണിക്ക് പോകാൻ പറ്റില്ല അപ്പോൾ വീട്ടുകാർ വരെ നമ്മളെ വെറുത്തു പോകും അപ്പോൾ പിന്നെയും ടെൻഷൻ എന്റെ അവസ്ഥ അതാണ്
താങ്ക്സ് ഡോക്ടർ, sir പറഞ്ഞ കാരണങൾ ശരി ആണ് ഇതിൽ പറഞ്ഞ 3 കാരണം ആണ് എനിക്ക് ibs വന്നേ. ഇപ്പോ almost ok കംപ്ലീറ്റ് ആയി പോയില്ല. ആന്റിബോയ്റ്റിക് വേറെ oro ഇൻഫെക്ഷൻ vannukondeirunnath കൊണ്ടും, സർജ്ജറി എല്ലാം കഴിഞ്ഞത് കൊണ്ടും 2 years ആയി സ്റ്റോപ്പ് ആകാതെ കഴിക്കണ്ടി വന്നു. വല്ലാത്ത ബുദ്ധിമുട്ട് ഉള്ളത് ആണ് ഇത്. കാത്തിരിക്കുന്നു അടുത്ത വീഡിയോകായി
Ibs ന് എന്ത് surgery ആണ് bro ചെയ്യാറ്..
ആരെക്കെ ഡോക്ടറെ ഇന്റർവ്യൂ കണ്ടു? വീട് സൂപ്പർ ✨
Dr oru video miss cheyyilla. Veedu kidu.
njan kandu❤
ഞാനും കണ്ടു ♥️♥️ super
🤚
Njan
Sir, Aa Food chart ulla video pettenn cheyyane.. ee videok waiting ayirunu .. Thank you
Enik IBS und. Especially dairy, nuts, sweets, fried foods oke aanu vayar vedana, vomiting, diarrhoea, constipation okke. Thanks for the video Dr.
Dr. Video varunnapole alla. Nalla thamshakaran. Kidu veedu. Ella Happiness undavatte
Highly informative... Nice explanation... Thanks a lot.🥰❤️
Dr. Food and daily routine onnu prayamo. Food enthu oru day kazhikkum parayamo
Dr. God bless
Ith moolam oru pad budhimuttunu😔😔
അടുത്ത വീഡിയോ യ്ക്ക് വെയിറ്റ് ചെയ്യുന്നു 😊🙏
Tks wholehearted for the Magnificent Useful tips N information n ways to bypass it Tks again Doctor
Hi doctor
ഞാൻ ആദ്യമായിട്ടാണ് ഡോക്ടറുടെ വീഡിയോ ക്ക് കമന്റ് ഇടുന്നദ്..
എന്റെ husband ന്ന് ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു..
ഞങ്ങൾ sunflower oil നല്ലോണം യൂസ് ചെയ്യും ആയിരുന്നു..
ഡോക്ടറുടെ വീഡിയോ കണ്ടത്തിന്ന് ശേഷം എണ്ണ പലഹാരം sugar എല്ലാം നിർത്തി..
Ippo ഇക്കാക്ക് നല്ല മാറ്റം und..
Thank you doctor..
❤❤
Dr. , Beautiful house and join family ❤ wonderful life 👍😊🙏
അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
Crohns രോഗത്തെ കുറിച്ച് വീഡിയോ ചെയ്യാമോ dr
thank u doctor for this valuable information.
Is it realated to panic disorder? I heard connection between gut problem and panic attacks..is it true?
Dr. Please upload IBS diet plan as soon as possible.
Thank you doctor ❤
Suffering from IBS for more than a decade...
Fed up
Diet plan venam❤
Oesophagitis ne kurich oru video cheyyumo sir .pls
എനിക്കും ഉണ്ട്..
Sir LAX in Gastroeasophagal junctione kurich oru vdo cheyamoo , including diet plan..? 🙏🙏
Lax les aano
Valuable information. Thanku Dr.
എനിക്കും und😢
HEALTH ANXIETY VIDEO PLEASE
❤Sir IBS treatments നെ ക്കുറിച്ച് എത്രയും വേഗം പ്രതീക്ഷിക്കുന്നു..
Bro Manglore oru treatment und
evida atha
@@vishnukb5409
Clair ayurvedic clinic. Allel normal ahne father mullool
Probiotic capsules effective aayi thonniyitilla.. curd nallathanu.. fermented foods ethayalum nallathaanu.
ഡോക്ടർ എൻ്റെ മകന് 6 വയസ്സാകുന്നു. അവനും ഇതേ പ്രോബ്ളം ഉണ്ട്. മരുന്ന് കഴിച്ചു കുറച്ച് നാൾ കുഴപ്പം ഉണ്ടാകാറില്ല പിന്നെ വീണ്ടും വരുന്നു. ഇപ്പോൾ ഒരുമാസം കൊണ്ട് ഈപ്രോബ്ളം ഉണ്ട്.
Colonoscopy cheyyano kandethan dr please reply
yes.... aado....
ഡോക്ടറുടെ വീട് വളരെ ഇഷ്ടപ്പെട്ടു. ❤️
Dr ningalude wife nte womencinte w appil join cheyyan entha cheyyande pls reply
Please do a video on crohns disease
Hi
Thanks Sir.. 🙏🏻🙏🏻
Very good message Dr
Sir shugarullavark mukkutti sthiram kazikkunnad kidnikk prashnam varumo
6.30സർ ആ വീഡിയോ വെയ്റ്റിംഗ്
ഡയറ്റ് പ്ലാൻ
Ver informative video sir🙏💗
Also, eat pre biopics. Oats gives me ibs. With probiotics and prebiotics I am managing it.
Can u do a video abt bilateral parenchymal disease grade 1
Dr ethin enthenkilum marinnu undenkil onnu paranguthatimo please
Same.... Waiting for next video 😢
Kuttikalil varumpool endu cheyyanam
Crohns disease diet can you explain
Doctor can u please do a video on creatinine..if it goes high can it be reduced with diet? What to avoid and what to eat? How to eat etc..
Creatinine level above 5 for my father.. it went 9 and all...but now reduced to 5.. please do a video..
Can it b treated withouth dialysis..
Dr enikk moolakkuru und.maladharathinte attath velitilek muzhaoole nilkkunnu.enthanu dr engane.plse repy.
Solitary rectal ulcer syndrome?
Doctor kids nu ibs vannal enth cheyum? please do a video
Ibs entayalum explain venam😊😊😊😊😊
Thank you Sir ❤
Waiting for next video
Good information dr
വീട്ടിൽ അങ്ങനെ കുട്ടികൾക്കും എനിക്കും വന്നു dr
ഒരുപാട് നന്ദി dr. കുറെ നാളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖത്തിന്റെ remedy ആണ് dr പറഞ്ഞു തന്നത്. ഇത് കാരണം ഒരുപാട് വിഷമിക്കുന്ന ഒരാളാണ് ഞാൻ എവിടെ പോകാനും കഴിക്കാനും ഒക്കെ വളരെ മടിയാണ് ഇത് കാരണം നന്ദി നന്ദി 🌹🌹🌹🌹👍👍👍👍👍❤️❤️❤️
Thyroid tablet kazhikkunnavarkk ondaakumoo
എനിക്ക്ത് കാരണo I Bട ഉണ്ട് Last 2o years
Hai Dr ❤
ibs poornamayittum marumo
Bone max injection uses and side effects and howto use exlplain
(srus )ine kurich oru vdo ?
thank you doctor ❤
Sir IBD ne kurich parayo
Super 👍
Psvt idhine kurichu video cheyyumo?enik 2 time vannu...243 aanu heart rate appol vannadhu
Can you talk about chrons disease
Same problem
Dr anik appoyum thalakarakka 1:03 m und. Thala scan chaythu athil kuyappam illa vitamin d 19 Anu athukond varumo vitamin B12 chak chayyano pls reply
ചെവിയിലെ പ്രശ്നമാണ്.. അത് മാറും
Ithinte next video petennidavo??
Thank you Doctor
sir iam aji.. iam 24 years old male. ഞാൻ 3 year ആയിട്ട് IBS എന്ന problem നേരിടുന്നു.. ഒരുപാട് doctoersine കാണിച്ചു.. gystro, surgn, homeo, ayuveda.. extrraa.. കുറെ tustകൾ ചെയ്തു endoscopy, colonoscopy, stool, blood extra.. അതിൽ എല്ലാം normal. ഒരുപാട് medicine കഴിച്ചു.. diet follow ചെയ്തു but ഒരുകാര്യവും ഇല്ല.. ipo 2 year ആയിട്ട് ജോലിക് പോകാറില്ല.. ipo നിലവിൽ one month ആയിട്ട് homeo കഴിക്കുന്നു but അതും വല്യ മാറ്റവും ഇല്ല.. സത്യം പറയണേൽ life മടുത്തു.. ഇതിനി redy ആവോ.. life ഇങ്ങനെ തന്നെ ജീവിക്കേണ്ടി വരും.. എനിക്ക് ഭയങ്കര tension, struess ആണ്.. എന്താണ് ഇനി ഒരു solution sir 😕
Dr ithu kuttikalk undaakumo .ente mon 7 age und .avanu ee problems und...endaanu cheyyendath?
ഡോക്ടർ 25 ദിവസം ആയി തുടങ്ങിയിട്ട് മാറുന്നില്ല
Enikkum ithenne avastha
എനിക്ക് ibs വയസ്സ് 45ചില ഭക്ഷണം കഴിക്കുമ്പോൾ മാസത്തിൽ ഒരിക്കൽ ഇന്ഫാൻഷൻ വരും അപ്പോൾ ഡോക്റ്റരെ കാണിക്കുബോൾ esr crp കൂടുതൽ ആകും ആറ്റിബയോടിക് തരും മാറും പിന്നെ കുറച്ചു നാൾ കഴിഞ്ഞാൽ വരും വയർ വേതന മാലതോരം എരിച്ചൽ നടുവേദന ഇത് എന്ത് കൊണ്ടാണ് വരുന്നത്
Thank you dr.
Ithil yogort ano kazhikkandth. Ivde curd kittilla
Pro biotic curd
ഷവർമയോ അൽഫാമോ കഴിച്ചാൽ ഇങ്ങനെ ഉണ്ടാവാറുണ്ട്...
Mashalla ✌️
സർ എനിക്കും
Sir... Ibs... Asthma... Allergy all are connected... Its My experience
എനിക്ക് ഇതൊക്കെ ഉണ്ട് എല്ലാം എന്റോസ്കോപ്പി ചെയ്തു h pailory ഉണ്ട് എന്ന് പറഞ്ഞു നീർക്കെട്ട് പോസറ്റ്റീവ് വേറൊരു അസുഖം യൂരിയനിൽ ബ്ലഡ് 2വഷത്തും വയർ മാറി മാറിവേദന ഡോക്ടറേ കാണിച്ചപ്പോൾ കുഴപ്പമില്ല എന്നു പറയുന്നു
Ente 13Vayassaya molkk inganoru budhimuttund
Dr. ടെ video മിക്കവാറും കാണുന്ന ഒരാളാണ്. ഞാൻ ' കാര്യങ്ങൾ മനസ്സിലാവുന്ന വിവരണം. എല്ലാവർക്കും ആശ്വാസമാകും. പിന്നെ Sodium പ്രശ്നം പരിഹാരത്തിന് എന്താ വേണ്ടത്. ഒരു video ചെയ്യാമോ? എനിക്കിതിന് ഇവിടെ Replay തരാമോ.. വിഷമിക്കുന്ന ധാരാളം പേർക്ക് ആശ്വാസമാകുമല്ലോ. Please '🙏🏻Rtd. Teacher Kottayam
Uterus video edo
Thanks doctor
മനുഷ്യൻ്റ സമാധാനം കെടുത്തുന്ന ഈ വ്യാധിക്ക് ആധിമാത്രമല്ല കാരണം. ഇതിന് ശാശ്വതപരിഹാരം ഇതുവരെ വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ഉണ്ടെങ്കിൽ ഡോക്ടർ പറയട്ടെ. ഒരുപാട്പേർക്ക് ഗുണം ചെയ്യുമല്ലോ? സത്യസന്ധമായി ഒരുമറുപടി പ്രതീക്ഷിക്കുന്നു.
Doctor,Can those who work out for 1 hour a day eat 300 grams of pulses?
Thanks dr
Cute house doctor wow
Sugano
Oo suganalloo rasiya
സുഖം തന്നെ 🎉🎉
അനക്ക് സുഖം ആണോ?
എനിക് ഇപ്പോഴും വയറിളക്കം ആണ് 😢
ഡയറ് പ്ലാൻ വേണം സർ
thankyou sir
Enikku und