EP🇪🇹:9 വഴിയിൽ സൈക്കിൾ പിടിച്ചു നിർത്തി പൈസ മേടിക്കും ഇവിടുത്തെ ആളുകൾ/കുട്ടികളെ ആണ് പേടിക്കേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @lijucg176
    @lijucg176 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ ഇതാണ്. മുമ്പത്തെ വീഡിയോകളിൽ മണകുണാഞ്ചൻ ടൈപ്പ് സംഭാഷണ ശൈലിയാണ്. ഈ വീഡിയോയിലെ വിവരണം ഒരു നല്ല സംഭാഷണ ശൈലിയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ വീഡിയോ തന്നെ നിങ്ങളോടൊപ്പം ഓരോ പ്രേക്ഷകനും ആ വഴിയിലൂടെ സഞ്ചരിച്ചത് ആയ അനുഭവം ഉണ്ടായി. ഈ വീഡിയോ കാണുന്ന പ്രേക്ഷകർക്കും ഭയപ്പാട് ഫീൽ ചെയ്യുന്നുണ്ട്. നിങ്ങളുടെ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും. എനിക്കും നിങ്ങളെപ്പോലെ ഒരു യൂട്യൂബർ ആകണം എന്ന് ആഗ്രഹമുണ്ട്. ജനങ്ങൾ ജീവിതങ്ങൾ, സംസ്കാരം കലകൾ,കൃഷി,മൃഗം പരിപാലനം, ഭൂ പ്രകൃതി എന്നിവയെ കുറിച്ച് ഒക്കെ ചിത്രീകരിക്കണമെന്ന് ആഗ്രഹമുണ്ട്.😄

  • @prajithkarakkunnel5482
    @prajithkarakkunnel5482 ปีที่แล้ว +34

    അവർ പുറകെ ഓടിവരും അവർ നല്ല സ്റ്റാമിനെ ഉള്ളവരാണ് ഒളിമ്പിക്സിൽ വരെ ദീർഘദൂര ഓട്ടങ്ങൾക്ക് മെഡൽ കെനിയ എത്യോപ്യ ആണ് നേടുന്നത്. അതുകൊണ്ട് അവർ നല്ല സ്പീഡിൽ ഓടി വരും. ക്ഷീണം കൂടാതെ. സൂക്ഷിക്കുക, വഴിയിൽ കാണുന്ന പഴങ്ങൾ പറിച്ചു തിന്നാതെ ശ്രദ്ധിക്കുക

  • @ChandraChandra-ds6ig
    @ChandraChandra-ds6ig ปีที่แล้ว +12

    മോളെ നിന്റ യാത്ര അടിപൊളിയാണ് കേട്ടോ (എപ്പോഴും മോളുടെ സുരക്ഷിതത്വം ശ്രെദ്ധിക്കണം കേട്ടോ ]

  • @rafeeqqatar7712
    @rafeeqqatar7712 ปีที่แล้ว +3

    ഹായ് അരുണിമ ❤️🥰🙏👍സേഫ് ആൻഡ് കെയർ 👏👌അഭിനന്ദനങ്ങൾ

  • @SMTT2023
    @SMTT2023 ปีที่แล้ว +1

    സൂപ്പർ അടിപൊളി
    ❤️👍🌹😘🙏😍😊👌

  • @Jinujoby1987october2
    @Jinujoby1987october2 ปีที่แล้ว +2

    Avar പുറകെ ഓടിവരുമ്പോ സൂക്ഷിക്കണം കേട്ടോ... കണ്ടിട്ട് പേടിയാകുന്നു..

  • @gafoorpc5878
    @gafoorpc5878 ปีที่แล้ว +1

    സൂപ്പർ യാത്രാ വീഡിയോസ്‌ എത്യോപ്യ ഒക്കെ കുറച്ച്‌ സൂക്ഷിക്കേണ്ട സ്ഥലമാണ്‌

  • @ShameerKE-e3v
    @ShameerKE-e3v ปีที่แล้ว +3

    സമ്മതിച്ചു മോളെ നിന്നെ 👍👍👍

  • @m.t.komban....8371
    @m.t.komban....8371 ปีที่แล้ว

    സൂപ്പർ,നല്ല. യാത്ര, ആരോഗ്യം സൂക്ഷിക്കണം അത് പേലെ, രാത്രിസേപ്റ്റിയായ സ്ഥലം മാത്രം തിരഞ്ഞെടുക്കണം, പൈസ കൊടുക്കെണ്ട..

  • @shajik560
    @shajik560 ปีที่แล้ว +6

    സൂക്ഷിച്ചു യാത്ര ചെയ്യാൻ ശ്രമിക്കണേ ❤❤❤👍

  • @rajeshkuttan.vidiyo1477
    @rajeshkuttan.vidiyo1477 6 หลายเดือนก่อน +3

    ധൈര്യമൊക്കെ നല്ലതാണ് അമിതമായാലും ആപത്താണ് യാതൊരു സുരക്ഷിതവുമില്ലാത്ത സ്ഥലങ്ങളിലൂടെയാണ് ഉള്ള യാത്ര ഈ രാത്രി സമയങ്ങളിൽ കിടത്തവും യൂട്യൂബിന് വേണ്ടിയാണ് എങ്കിൽ അത് എവിടെയെങ്കിലും പണി കിട്ടുമ്പോൾ ചിലപ്പോൾ ജീവിതം തന്നെ നഷ്ടപ്പെട്ടേക്കാം പിന്നെ ചിന്തിച്ചിട്ട് കാര്യമില്ല കുടുംബം ഉണ്ട് എന്ന് ഓർക്കുന്നത് നല്ലത്

    • @Joysheart
      @Joysheart 4 หลายเดือนก่อน

      താൻ എന്താടോ മറയൂളെ, അവൾ ട്രാവലർ ആണ്, അടുക്കളയിൽ കിടന്നു ജീവിക്കുന്ന നിനക്ക്. കഷ്ട്ടം. നീ ഇനി സുനിത വില്യമസ് നെ ഉപദേശിക്കാൻ പോകുമല്ലോ.

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว +2

    Worried about ur safety.... But thank God u are meeting good people too

  • @sureshkumarkumar8577
    @sureshkumarkumar8577 ปีที่แล้ว

    Excellent
    Take care

  • @babusurendran4382
    @babusurendran4382 ปีที่แล้ว +9

    ഇന്നലെ പല പ്രാവശ്യം കയറി നോക്കി വന്നോ എന്ന് ഇന്ന് കണ്ടപ്പോൾ സന്തോഷം.
    അരുണിമാ.... happy Journ y

  • @yousuf1081
    @yousuf1081 ปีที่แล้ว +2

    നിങ്ങളെ വീഡിയോസ് ഞാൻ ആദ്യമായിട്ട് കാണുകയാണ് 👌😍

  • @aadhi7903
    @aadhi7903 ปีที่แล้ว +1

    Safety nokkuka molae....estamullathu cheyyuka oru bhagyanu....safe journey ❤

  • @koyampvkoya4016
    @koyampvkoya4016 ปีที่แล้ว +3

    സൂപ്പർ സ്ഥലം 👍

  • @sathyavruthan7272
    @sathyavruthan7272 ปีที่แล้ว

    സമാധാനം ആയി ബാലും നീലും എത്തിയല്ലോ എൻട്രി super ❤❤❤

  • @joelbenny-km7by
    @joelbenny-km7by ปีที่แล้ว

    All the best... Happy journey 😊

  • @aniphilipaniphilip9924
    @aniphilipaniphilip9924 ปีที่แล้ว

    Videos super 👌 and take care

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    മുത്തേ ❤️❤️❤️❤️❤️❤️

  • @sumamagi4390
    @sumamagi4390 ปีที่แล้ว +1

    ഇന്നലെ കാത്തിരുന്നു. മടുത്തു........ Hi....❤️❤️❤️👍👍

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว

    Really awesome

  • @DECORD-gaming
    @DECORD-gaming ปีที่แล้ว

    Nice video

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +3

    Nice video 🌹🌹🌹👍... Safety..... 🙏🙏🙏

  • @adhikanav-family
    @adhikanav-family ปีที่แล้ว +2

    Travel with safety dear arunima.... God bless you🥰

  • @madhumankavu2545
    @madhumankavu2545 ปีที่แล้ว +1

    ഹായ് അരുണിമ 🥰Take care ❤❤❤

  • @jeevanmichael2356
    @jeevanmichael2356 ปีที่แล้ว

    Haiiiii.....videok vendi waiting aayirunnu tto..

  • @ashnasudhakar4703
    @ashnasudhakar4703 ปีที่แล้ว +1

    Great Arunima....✌

  • @viswanadhvadakara3985
    @viswanadhvadakara3985 หลายเดือนก่อน

    ❤❤👍

  • @ravilion9670
    @ravilion9670 ปีที่แล้ว +9

    മുൻപ് യാത്ര ചെയ്തിരുന്ന വിദേശികളും മറ്റും അവർക്ക് പൈസ കൊടുത്ത ശീലിപ്പിച്ചത് ആണ് ഇതിനുള്ള പ്രശ്നം

    • @lethashaji1007
      @lethashaji1007 ปีที่แล้ว +1

      , അരിമണി യാത്ര അടിപൊളി ആണ് സൂക്ഷിച്ചു പോകുക

  • @smithvkdinishasmith9952
    @smithvkdinishasmith9952 ปีที่แล้ว

    Hiii arunima I'm bigggg fan of uuu stay safe love uuuu loooot🥰

  • @krishnakumarck6009
    @krishnakumarck6009 ปีที่แล้ว

    സൂപ്പർ, really വീഡിയോ അതിമമോഹരവും ഉദ്യോഗജനകവുമാണ്.... ആഫ്രിക്കയിൽ പോകുമ്പോൾ മലമ്പനി മരുന്നു കഴിക്കുന്നണ്ടല്ലോ?take care.

  • @stephenson9853
    @stephenson9853 ปีที่แล้ว +1

    Travel with safety, God bless you

  • @salimali6307
    @salimali6307 5 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว

    Mole valare sukshekuka❤❤❤

  • @Ingodsowncountry
    @Ingodsowncountry ปีที่แล้ว +1

    Wonderful villages ❤

  • @praseethasanthosh4140
    @praseethasanthosh4140 ปีที่แล้ว

    ഇന്ന് കണ്ടപ്പോൾ സമാധാനമായിട്ടോ

  • @EnglishTrainer4U
    @EnglishTrainer4U ปีที่แล้ว +1

    It's a blessing to live your passion !

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍👌👌

  • @ElizuMol
    @ElizuMol ปีที่แล้ว +1

    When you stop and talking to strangers I gettimg scared. Keep your belongings safe.

  • @anusreeanu5526
    @anusreeanu5526 ปีที่แล้ว

    Arunima🦋

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว +1

    സൂക്ഷിക്കണം അരുണിമ,

  • @healthyplanets
    @healthyplanets ปีที่แล้ว +4

    Your confidence is next level

  • @abdulsamad9217
    @abdulsamad9217 ปีที่แล้ว +2

    സൈക്കിൾ യാത്ര ഇങ്ങനുള്ള പ്രശ്നങ്ങൾ ഉണ്ടാകും. എത്രത്തോളം സുരക്ഷയുമുണ്ടാകും ഈ യാത്രയിൽ. സൂക്ഷിക്കുക.

  • @spacebug-k1f
    @spacebug-k1f ปีที่แล้ว

    puncture kit averk kodukaruth adh pancher ottikkunna kadakarude adukkal und nammal koduthaalum charge il vyetyasem onnum kaannila.

  • @bindhutm2534
    @bindhutm2534 ปีที่แล้ว

    Arunima ശ്രദ്ധിച്ചു പോകണം.♥️

  • @bijus54
    @bijus54 ปีที่แล้ว

    Not seen u yesterday bit worried be safe arimani

  • @istarmedia5064
    @istarmedia5064 ปีที่แล้ว

    Super

  • @rukku9299
    @rukku9299 ปีที่แล้ว

    My dr take care darling 👍👍👍

  • @mathewoommen2191
    @mathewoommen2191 ปีที่แล้ว

    Wow what a front yard!

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham arunima..

  • @hameedpadil6865
    @hameedpadil6865 ปีที่แล้ว

    Nalle quality ulla cycle
    Vangi tour pogan
    Yella vidio kanumbol PUNCHAR handal karangnulla paranni kondu irikku nallaoru
    Cycle vangu

  • @rajanvarkey1081
    @rajanvarkey1081 ปีที่แล้ว

    Take care

  • @ishaqisra7221
    @ishaqisra7221 ปีที่แล้ว

    👍👍

  • @RiyaRiya-vx5zk
    @RiyaRiya-vx5zk ปีที่แล้ว

    😅swagatham😊😊😊😊

  • @namithashaji8150
    @namithashaji8150 ปีที่แล้ว +1

    Adutha thu Korea pogavo

  • @lalithabhaskaran3452
    @lalithabhaskaran3452 ปีที่แล้ว

    വൈകിയാണെങ്കിലും ഈ ചാനൽ കണ്ടുപിടിച്ചു... ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ടാകും ല്ലേ

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว

    👍👌

  • @josephvj71
    @josephvj71 ปีที่แล้ว +1

    Hi I'm Joseph iduki

  • @ramananas
    @ramananas 4 หลายเดือนก่อน

    😊

  • @aneeshthevan6266
    @aneeshthevan6266 ปีที่แล้ว

    ഹായ് മോളു 💕💕💕💕

  • @pammi377
    @pammi377 3 หลายเดือนก่อน

    എത്യോപ്പൻ പിള്ളേർ കച്ചറകളാണെന്ന് തോന്നുന്നു

  • @AmeerMon-ru5jo
    @AmeerMon-ru5jo ปีที่แล้ว

    👍

  • @madhuv9646
    @madhuv9646 ปีที่แล้ว +1

    ♥️♥️♥️♥️

  • @VS-0040
    @VS-0040 ปีที่แล้ว

    😮😮😮😮😮😮

  • @SiyadSinger
    @SiyadSinger ปีที่แล้ว

    Entha Kenya yil right side il koodi cycle odikkunnath?

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    👍💙💙💙💙💙

  • @abdulazeez3007
    @abdulazeez3007 5 หลายเดือนก่อน +1

    Noke avar Killamarsh sradella😊

  • @muhamedkoduvalli6473
    @muhamedkoduvalli6473 ปีที่แล้ว +17

    ആ ഭാഗം എല്ലാം ഉഗാണ്ട അങ്ങോട്ടൊക്കെ പോയാൽ വളരെ ബുദ്ധിമുട്ടാണ് നിങ്ങൾ വിചാരിക്കുന്നതുപോലെ അല്ല ആളുകൾ പിടിച്ചുപറിയും എല്ലാ പരിപാടികളും ഉണ്ട് നിങ്ങൾ വിചാരിക്കുന്നതുപോലെ അവിടുന്ന് പോകാൻ ഒറ്റയ്ക്ക് കൂടെ ഒരാളും കൂടെ ഉണ്ടെങ്കിൽ നല്ലതായിരുന്നു പട്ടിണി കിടക്കുന്ന രാജ്യങ്ങളാണ് അവിടെ നിങ്ങൾ തെണ്ടാൻ വേണ്ടി പോയി കഴിഞ്ഞാൽ നിങ്ങളുടെ തടി വരെ ചിലപ്പോൾ കിട്ടിയെന്നു വരില്ല മനുഷ്യനെ വിശപ്പും വിശപ്പാണ് ഏറ്റവും വലുത് പണം വേണം അതിന് അതില് കമിങ് മറ്റൊന്നുമില്ല ഏതു മനുഷ്യനായിരുന്നാലും കാശുള്ളവർ മാത്രമേ നമ്മളെ എന്തെങ്കിലും ഒരു സഹായം ചെയ്യാൻ നിൽക്കും ഇല്ലാത്തവർ നമ്മളെ പറ്റിക്കാൻ നിൽക്കും അത് മനസ്സിലാക്കണം ആദ്യം

  • @sunilakumarikj4085
    @sunilakumarikj4085 ปีที่แล้ว +1

    Miss you chechy🥺idayk idayk vannu nokkine kaanan..🫂

  • @skindoctorhealingyoufromde7178
    @skindoctorhealingyoufromde7178 ปีที่แล้ว

    Salute your courage 🫡 Ethiopia is the worst place to cycle, they throw stones

  • @aakkamon7492
    @aakkamon7492 ปีที่แล้ว

    ... 😎😎 ഞാൻ വരാൻ വൈകി അരുണ മീ😂💐

  • @AliAli-lq5ov
    @AliAli-lq5ov ปีที่แล้ว

    ഹായ് അരുണിമ

  • @forever470
    @forever470 ปีที่แล้ว

    ❤❤❤

  • @santhoshkannan920
    @santhoshkannan920 3 หลายเดือนก่อน

    കേരളത്തിൽ എവിടെയാണ്

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls ปีที่แล้ว

    Pavappetta,alkaranu,ningaleokekanumpol.paisakarennu.thonnum.nallamargam.mungiko.ethiopia,somalia,keniya,riskanu,stalamvitto

  • @Jyothi_Rajesh_
    @Jyothi_Rajesh_ ปีที่แล้ว +1

    എന്ത് ഉറപ്പിലാണ് അവരുടെ കൂടെ താമസിച്ചത്

    • @sreeshankeechiprath4758
      @sreeshankeechiprath4758 ปีที่แล้ว

      എന്താ പ്രശ്നം ഇവിടെ പതിവ്രതയാകേണ്ട പ്രശനമൊന്നും ഇല്ലല്ലോ -എല്ലാം ഒരു സമയം പോക്ക്

  • @unaisunnu7963
    @unaisunnu7963 ปีที่แล้ว

    Video adipoil noki pokuu

  • @balucbabu3138
    @balucbabu3138 ปีที่แล้ว

    👍👍👍👍👍

  • @ngopan
    @ngopan ปีที่แล้ว +3

    സൈക്കിൾ യാത്ര സേഫ് അല്ലാത്ത രാജ്യങ്ങളിൽ സൈക്കിൾ എവിടെയെങ്കിലും സൂക്ഷിച്ചിട്ട് hitchiking ചെയ്യുന്നതല്ലേ നല്ലത്?

  • @anilpanicker6232
    @anilpanicker6232 ปีที่แล้ว

    U U U U Arimani😂😂

  • @moosankutty507
    @moosankutty507 ปีที่แล้ว

    Nhanum koode vannal enne koottumo nobudjet yathra annente laksham

  • @vinodhchalil8444
    @vinodhchalil8444 ปีที่แล้ว +1

    Arumima❤

  • @nishadksa9105
    @nishadksa9105 ปีที่แล้ว

    🕊️

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว

    🖐

  • @saleenamusafir3362
    @saleenamusafir3362 ปีที่แล้ว

    അതേ അരുണിമ കാക്ടസ് ഫ്രൂട്സ് ആണ് നീ അന്ന് കഴിച്ചത്. അതിന് നമുക്ക് പറിച്ചു കഴിക്കാൻ പാടാണ് കയ്യിൽ തുറക്കുന്ന നല്ല ഒരുതരം കുഞ്ഞു മുള്ളുകൾ ഉണ്ട് അആ ഫ്രൂട്സ്സിൽ 😔കട്ടിയുള്ള ഗ്ളൂസ് കയ്യിലിട്ടാണ് അതിനകത്തു നിന്നും നിറയെ സീഡ് അകത്തുള്ള ആ ഫ്രൂട്സ് എടുക്കാറുള്ളത്. അറബികൾ അതിന് ബർഷോമി എന്നാണ് പറയാറുള്ളത്.
    എന്തായാലും സമ്മതിച്ചിരിക്കുന്നു മോളെ 🙏😍🥰

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว

    Tkkkkk

  • @RajendraInd
    @RajendraInd วันที่ผ่านมา

    Ievalle awar kollum

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 ปีที่แล้ว

    Hi arunima ❤😊

  • @lifeofanju9476
    @lifeofanju9476 ปีที่แล้ว +4

    എന്റെ പൊന്നോ ഇന്നലെ കാണാത്തൊണ്ടു ഞാൻ കുറെ ടെൻഷൻ അടിച്ചു..☹️be safe

  • @mmashraf3511
    @mmashraf3511 ปีที่แล้ว

    Love u

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    Good night ❤

  • @mysimpleexistence9297
    @mysimpleexistence9297 ปีที่แล้ว

    Helmet mont view nice aa

  • @Lost_zaki
    @Lost_zaki ปีที่แล้ว

    Chagathaam 😻

  • @no_more_option_vlogs
    @no_more_option_vlogs ปีที่แล้ว

    Like most people I watch your video with some trepidation

  • @aneeshsolomon4272
    @aneeshsolomon4272 ปีที่แล้ว

    ഹായ് അരുണിമ ❤️❤️

  • @tinusai2919
    @tinusai2919 ปีที่แล้ว

    🌷💖💖💖🌷

  • @babu-wm6br
    @babu-wm6br ปีที่แล้ว

    VATTANMARANE...SOOSHIKKANAME

  • @RJVasudevVlog1234
    @RJVasudevVlog1234 ปีที่แล้ว

    Hiii 👍💙