Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
"ആൺപിള്ളേരായാൽ പലതും ചെയ്തെന്നൊക്കെയിരിക്കും... അതെല്ലാം പെൺകുട്ടികൾ സഹിച്ചോണം" എന്ന് പറയുന്ന നല്ലൊരു ആസ്ഥാന 'അമ്മാവിയമ്മയെ' കാണാൻ പറ്റിയതിൽ വളരെ സന്തോഷം.അഞ്ചു കിലോ അരിയും ഒരു കവർ കായപ്പൊടിയും ഒക്കെ സമ്മാനമായി കിട്ടിയല്ലോ.ചോറും രസവും വച്ച് അമ്മയും അച്ഛനും മോനും കൂടി അവിടെ കഴിയാം. അറിയുന്ന ഒരു പെൺകുട്ടിയും ഇനി മോന് കിട്ടിയെന്ന് വരില്ല. ജാഗ്രതൈ
ഉറപ്പായും സുഖം ആയിരിക്കും 👍🏻👍🏻👍🏻ആ അമ്മ ചിന്നുവിനെപ്പോലെ തന്നെ കാണും... അമ്മയുടെ വിശ്വാസം ആണ് എനിക്ക് അതിശയം ആയത്... മോന്റെ സന്തോഷം ആവും ആ അമ്മയുടെയും.... Strong lady
നല്ല തങ്കപ്പെട്ട അമ്മ 👌🏻 യഥാർത്ഥതിൽ ഈ പയ്യൻ വിവാഹം ചെയ്യുന്ന കൊച്ചിന് വേണ്ടി രണ്ടു നിമിഷം മൗന പ്രാർത്ഥന... ഇവൻ എന്ത് തെറ്റ് ചെയ്താലും ഫുൾ സപ്പോർട്ട് ആയിരിക്കും മോൻ എന്ത് തെറ്റ് ചെയ്താലും എന്റെ കൊച്ചങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു ന്യായീകരിക്കുന്നത് വാത്സല്യം അല്ല ശെരിക്കും അവരുടെ ഭാവി നശിപ്പിക്കലാണ്... (ആൺമക്കളോട് ആയാലും പെണ്മക്കളോട് ആയാലും ) തെറ്റിനെ തെറ്റ് ആയി തന്നെ കാണുക 💯
പൊലയാടി മോളെ... ആ അമ്മയുടെ ഈ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് അമ്മക്കറിയാം അതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്... ഇത് പ്റാങ്ക് അല്ലേ... അമ്മ പറഞ്ഞത് ശരിയല്ലേ
സംഗതി prank ആണ്... പക്ഷെ ഈ സ്ത്രീയുടെ mentality കണ്ടാണ് ഞെട്ടിയത്. ഭാവിയിൽ ഏതോ ഹതഭാഗ്യയായ പെണ്ണിന്റെ വിധി...മറ്റേ പുള്ളിക്കാരീടെ വീട്ടിൽ ആണുങ്ങൾ ഇല്ലേ, അവരെ വിട്ടുടായിരുന്നോ എന്ന് ചോദിക്കുന്ന ഈ പെണ്ണും പിള്ള സ്വന്തം കെട്ടിയോനെ മിണ്ടാൻ സമ്മതിക്കുന്നില്ല😂😂😂
I think she is a strong lady ❤️..... ഓപ്പോസിറ്റ് ഉള്ളവർ റെസ്പോണ്ട് ചെയ്ത രീതി ശരിയല്ല എന്ന് ആണ് അവർ പറഞ്ഞത്... കേട്ട പാതി പെണ്ണിനേം വിളിച്ചോണ്ട് പോരുവാണോ ചെയ്യുക... അതുകൊണ്ട് ആണ് അവർ അങ്ങനെ പെരുമാറിയത്
മകൻ എന്ത് തെറ്റ് ചെയ്താലും ഒപ്പം നിൽക്കുന്ന അമ്മ, തെറ്റ്പറ്റി എന്ന് മകൻ പറഞ്ഞിട്ടും സമ്മതിക്കാത്ത അമ്മ.... ഇങ്ങനെ ഉള്ള മനോഭാവം മാറ്റണം. തുല്യനീതി കാണിക്കുന്ന അമ്മമാർ എന്നാണാവോ ഉണ്ടാകുന്നത്.
ഈ മകൻ കല്യാണം കഴിച്ചു ഒരു പെണ്ണിനെ കൊണ്ടുവന്നാൽ, മകൻ എന്ത് തെറ്റ് കാണിച്ചാലും ഈ അമ്മ കൂട്ട് നിൽക്കും. ഇതുപോലെ ഉള്ള അമ്മമാർ ആണ് സ്ത്രീ ധന ത്തിനു വേണ്ടി മരുമകളെ പീഡിപ്പിക്കുന്നത്, മകൻ ചെയ്തത് കാണാത്ത അന്ധയായ അമ്മ. വീട്ടിൽ ചോദിക്കാൻ വരാൻ വേറെ ആണുങ്ങൾ ഇല്ലേ എന്ന് ചോദിക്കുന്ന ഇവർ സ്വന്തം ഭർത്താവിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല.
ആണായാലും പെണ്ണായാലും അത് ആരുടെ ആണെങ്കിലും തെറ്റ് തെറ്റാണെന്നു സമ്മതിക്കാൻ ഒരു മനസ് വേണം അല്ലാതെ തെറ്റിനെ ന്യായീകരിക്കുന്നത് ശരിയല്ല... എന്ത് ചെയ്താലും പെണ്ണ് മാത്രം തെറ്റ്.. എന്താലേ.
@ Pinne Ella comment um lum Veruthe poy karthavinte peru valichu izhakkunnathu sheri aano?? Njn Ella comment um pothuve sheri anennu parayunnilla… pakshe ee video il kanikunna pravarthi Orikalum nyayeekarikkan pattunna karyam alla
@alexamathew ദൈവവചനം ആണ് മറ്റുള്ളവരിലേക്ക് എത്തുന്നത്. സാഹചര്യത്തിനു ചേരാത്തത് ഒന്നും ഞാൻ പറഞ്ഞിട്ടുമില്ല. ന്യായീകരിക്കാൻ ആരും പറഞ്ഞില്ല. പക്ഷെ ഇവർ അങ്ങനെ പെരുമാറും ; ഇങ്ങനെ പെരുമാറും എന്നൊക്കെ ചിലർ ഉറപ്പിച്ചു പറയുന്നത് ആണ് പ്രശ്നം!
ഒരിക്കലും അല്ല ആ ചേച്ചി എത്ര പ്രാവശ്യം ആ ചേട്ടനോട് ചോദിച്ചു, നമ്മളെ മോൻ ഇതുപോലെ ചെയ്യുമോ നിങ്ങൾ എന്താണ് മനുഷ്യ ഒന്നും മിണ്ടാതെ നിക്കുന്നത് എന്ന് 😂😂, അതും പോരാഞ്ഞിട്ട് ആ ചേട്ടൻ ആ പെൺകുട്ടിക്ക് സപ്പോർട്ട് ആയി പറയുന്നു 😜😜😜😂, അപ്പൊ പിന്നെ ഏതു അമ്മ മാർ ആയാലും ഇതുപോലെ തന്നെ പ്രതികരിക്കും, പിന്നെ ഒരു കാര്യം അവർക്ക് ആ മോനെ ഒരുപാട് പ്രധീക്ഷയോടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ചെറിയ പയ്യൻ ആണ് അവൻ അപ്പൊ അമ്മ അങ്ങനെ തന്നെ സ്ട്രോങ്ങ് ആവണം 👍👍👍👍🎉🎉🎉🎉🎉🎉🎉❤❤
ഇത്രയും അടിപൊളി വീഡിയോ അടുത്ത കാലത്തു കണ്ടിട്ടില്ല 🔥പുതിയ ആർട്ടിസ്റ്റുകൾ ഒരു രക്ഷയും ഇല്ല അമ്മയും മോളുമായി തകർത്തു 🤣ചെക്കന്റെ അച്ഛൻ ഒരു രക്ഷയും ഇല്ല സൂപ്പർ ❤️❤️❤️❤️❤️❤️സാബു ചേട്ടൻ 🔥🔥🔥🔥🔥
പയ്യൻ തെറ്റ് സമ്മതിച്ചിട്ടും പെണ്ണിനെ കുറ്റം പറഞ്ഞു കലിതുള്ളുന്ന ഈ സ്ത്രീയെ അംഗീകരിക്കാൻ പറ്റില്ല. യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പോലും ഒരു നല്ല അമ്മ ഇങ്ങനെ കലിതുള്ളുകയല്ല വേണ്ടത്.. അമ്മയുടെ സ്വഭാവം അറിഞ്ഞിരുന്നുകൊണ്ട് അവരെ prank ചെയ്ത് അവരുടെ സ്വഭാവം വെളിവാക്കേണ്ടിയിരുന്നില്ല.
മൂന്ന് അമ്മമാർക്കും കൂടിയുള്ള ഒരു മോൻ, മൂന്ന് സഹോദരിമാർക്കുള്ള ഒരു സഹോദരൻ. അവൻ അതൊന്നും മറന്ന് പ്രവർത്തിക്കില്ല എന്ന അമ്മയുടെ വിശ്വാസം. മകൻ തെറ്റ് ഏറ്റ് പറഞ്ഞിട്ടുപോലും അമ്മയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്രക്ക് വിശ്വാസമാണ് മകനിലുള്ളത്. Good 🙏. പിന്നെ അച്ഛന്റെ അഭിനയവും അവസരോചിതമായ സംഭാഷണവും കലക്കി 👍
ഈ ചെക്കനെ കല്യാണം കഴിക്കുന്ന പെണ്ണ് 1000 പ്രാവശ്യം ആലോചിച്ചു വേറെ ആരേലും കല്യാണം കഴിക്കുന്നത് എന്ത് കൊണ്ടും ഉചിതം.. കണ്ണ് കാണാത്ത അമ്മയുടെ മകൻ തന്നെ ആയി ജീവിതമവസാനം വരെ.. മരുമകളെ അവർ ഒരിക്കലും അംഗീകരിക്കില്ല
20 കൊല്ലം വളർത്തി വലുതാക്കിയ മകൻ ഇതുവരെ അമ്മയോട് ഒന്നും തന്നെ പറയാതിരുന്നിട്ടില്ല.. അത് അമ്മ പറയുന്നുണ്ടല്ലോ... മക്കളോടുള്ള വിശ്വാസം ആണ് ആ സംസാരത്തിൽ കാണുന്നെ.. നാട്ടിൻപുറത്തുള്ള സാധാരണ കുടുംബം ആണ്.. Avar വയലിൽ പണിയെടുത്തു വളർത്തി വലുതാക്കിയ.. മക്കളെ ആരേലും പറഞ്ഞാൽ വിട്ടുകൊടുക്കുമോ.. അതിപ്പോ... ഈ പറയുന്നവരുടെ വീട്ടിൽ ആണ് ഇത് നടന്നതെങ്കിൽ അറിയാമായിരുന്നു... എല്ലാ അമ്മമാർക്കും അവരുടെ മക്കൾ തന്നെയാ വലുത് ഇവിടെ ആ അമ്മയുടെ സ്നേഹമാണ്.. വിശ്വാസം ആണ് കാണേണ്ട പിന്നെ വന്നുകയറുന്ന മരുമകളെ എങ്ങനെ നോക്കും എന്ന് അവരു നോക്കിക്കൊള്ളും... അതിനെക്കുറിച്ചു ആലോചിച്ചു കമന്റ് സെക്ഷൻ il ഉള്ളവർ തല ചൂടാക്കണ്ട 🤩😅
Makan sammadhichitum amma njayikarikunnenkil athu ammakk makanodulla viswasam anu.. Amma parayunundallo avanu varunna oro call um srrdhikarund ennu... Aa viswasathinte urappila ee njayikarikunne
കുറെ വർഷങ്ങൾക്കു മുൻപ് ബാങ്ക് ഉദ്യോഗസ്ഥയായ ഒരമ്മ സ്വന്തം മകൻ സാമൂഹ്യദ്രോഹിയെന്നു തിരിച്ചറിഞ്ഞപ്പോൾ അവനെ നിയമത്തിന്റെ കൈവിലങ്ങാണിയച്ചു സമൂഹത്തിനു മാതൃകയായി. ആ സംഭവം പിന്നീട്, അദ്ധ്യാപിക എന്നപേരിൽ നാടകമാക്കി കേരളത്തിൽ ഉടനീളം അവതരിപ്പിച്ചു ശ്രദ്ധനേടി. നൊന്തുപ്രസവിച്ചതിന്റെ പേരിൽ അമ്മയെന്ന കടമ ഇങ്ങനെയല്ലെന്നു ഏത് അമ്മ മനസ്സിലാക്കും. നല്ലൊരു അനുഭവം സമ്മാനിച്ചതിനു ഓ മൈ ഗോഡ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
എല്ലാരും കമെന്റ് ഇടുന്നത് ആ അമ്മയുടെ കുറ്റമാണ്. അങ്ങിനെ കുറ്റം പറയേണ്ട ആവശ്യം ഇല്ല അവര് അത്രയും നന്നായി അവരുടെ മകനെ വളർത്തിയത് എന്ന് അവര്ക് വിശ്വാസം ഉണ്ട്. പുറത്തു നിന്നും ആരുവന്നു എന്ത് പറഞ്ഞാലും ആ അമ്മ വിഷ്വസിക്കില്ല ആ monde ഭാഗ്യമാണ് ആ അമ്മ. മരുമകളെയൊക്കെ അവര് നല്ല രീതിയിൽ നോക്കിക്കോളും. നല്ല ഒരു മനസ് ഉണ്ട് അവര്ക്
ഈ അമ്മ പ്രണയം എന്തോ മഹാ അപരാധമായി കാണുന്നു. മകന്റെ ഫോണും ഫോൺ കാൾ വരെ ചെക്ക് ചെയ്യുന്നു. മക്കളെ അത്രേം സ്നേഹത്തോടെയും കഷ്ടപ്പെട്ട് വളർത്തിയതിന്റെയും കാരണം കൊണ്ടാവാം ഒരു പക്ഷെ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മരുമകൾ ആയി വരുന്ന കുട്ടിക്ക് കുറ്റവും കുറവും വേണ്ടുവോളം കാണാനും സ്വന്തം മകനെ സംരക്ഷിക്കാനും ഈ അമ്മ ശ്രമിക്കും. അമ്മയെ ഒരുപാട് ഇഷ്ടം. എന്നിരുന്നാലും കാര്യങ്ങൾ അതിന്റെതായ ഗൗരവത്തിൽ മനസ്സിലാക്കി കാണാൻ അമ്മ ശ്രമിക്കണം. ഞാൻ മാത്രമാണ് അല്ലെങ്കിൽ ഞങ്ങൾ മാത്രമാണ് ശെരി എന്ന് വിശ്വസിച്ചു ജീവിക്കുന്നത് തീർത്തും അപകടകരമാണ്. അവസാനം ദുഃഖിക്കേണ്ടി വരും, ഇത്രമാത്രം
ആ വീട്ടിലേക്ക് വരുന്ന കുട്ടിയുടെ കാര്യം കട്ടപ്പൊക ആവും .. എന്റെ മകൻ , എന്റെ മകൻ എന്ന് പറഞ്ഞ് മരുമകളെ മകന്റെ കൂടെ പൊറുക്കാൻ അനുവദിക്കില്ല .. എന്റെ പൊന്നു പെങ്ങന്മാരെ ഇമ്മാതിരി അമ്മായി 'അമ്മ മാരുടെ വീട്ടിലൊട്ടൊന്നും കോടി സാലറി വാങ്ങുന്ന ആളായാലും പോയി തല വച്ചേക്കളയല്ലേ
അഞ്ചു പൈസക്ക് ഗതി ഇല്ല്ല എന്നിട്ടും ആ ചെക്കന്റെ അമ്മയുടെ നിഗളിപ്പ് നല്ല രീതിയിൽ പെരുമാറിയെങ്കിൽ ഇത് പറയുമായിരുന്നില്ല തെറ്റ് മകന്റെ ഭാഗത്ത് ഉണ്ട് എന്ന് അറിഞ്ഞിട്ടും സ്വയം മകനെ ഞായികരിക്കാൻ നോക്കുന്നത് ഏത് അമ്മക്കും ചേരുന്നതല്ല
ആ അമ്മക്ക് മകനിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് പഠിച്ചു നല്ല ജോലി വാങ്ങി ആ കുടുംബം നല്ല നിലയിൽ എത്താൻ അമ്മ ആഗ്രഹിക്കുന്നുണ്ടാവും പെട്ടന്ന് ഒരു പെണ്ണ്, വിവാഹം അതൊക്കെ അമ്മക് ആലോചിക്കാൻ വയ്യ അല്ലാതെ സ്വന്തം മോന്റെ തെറ്റ് ന്യായീകരിച്ചതല്ല, ഒരു പെണ്ണ് വരുമ്പോഴേക്കും നിലവിളക്ക് എടുക്കാൻ ഓടുന്ന അമ്മമാരും ഉണ്ട് 😂
എങ്കിൽ പിന്നെ അങ്ങനെ പറയണമായിരുന്നു എന്റെ മകനു ഒരു തെറ്റ് പറ്റിപ്പോയി ഇനി അങ്ങനെ ഉണ്ടാവില്ല mനിങ്ങൾ നിങ്ങളുടെ മകളെ ശ്രദ്ധിക്കണം ആയിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ പ്രശ്നം തീർന്നു. ഇവരെന്താ പറയുന്നത് അവൻ തെറ്റ് ചെയ്തിട്ടും അതിനെ ന്യായീകരിക്കുന്നു. ആണുങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ ആണ് എന്ന് പറയുന്നു. പെണ്ണിനെ മാത്രം കുറ്റം പറയുന്നു.അവൾ കണ്ണും കലാശ കാണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നു. ആണുങ്ങൾ ആരും വന്നിട്ടില്ലെന്ന് ചോദിക്കുന്നു.?ഇത് എന്തോന്ന് തള്ള്
ആ പയ്യന്റെ അമ്മ പറയുന്ന പല കാര്യങ്ങളും ന്യായീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്...., മക്കൾ തെറ്റ് കാണിച്ചാലും... അത് തെറ്റ് ആണെന്ന് മനസിലായിട്ടും അതിനെ ന്യായികരിക്കാൻ... നോക്കുന്നത്... മക്കൾക്ക് നല്ലതാവില്ല എന്ന് മനസിലാക്കുക..., മക്കൾ നല്ലരീതിയിൽ ജീവിച്ച് കാണാണം എന്ന് ആഗ്രഹം ഉള്ളവർ ഒരിക്കലും മക്കളുടെ തെറ്റുകളെ ന്യായികരിക്കില്ല...!!!
@@Sudinavipinഡോ മരപാഴെ വീഡിയോ മൊത്തം കാണു... മോൻ തന്നെ പറയുന്നുണ്ട് തെറ്റു സംഭവിച്ചു എന്ന്... എന്നിട്ടും സപ്പോർട്ട് ചെയുന്നത് കാണുമ്പോ വിശ്വാസം അല്ല തോന്നുന്നത് ഒരുമാതിരി തൊലിഞ്ഞ സ്വഭാവം ആണ് 😂😂 അത് പറയുമ്പോ കുരു പൊട്ടിട് കാര്യമില്ല
Oh my god എന്ന പ്രോഗ്രാമിലെ ഏറ്റവും ഹിറ്റായ ഒരു എപ്പിസോഡ് ആണ് ഇത് എല്ലാവരും തകർത്തിട്ടുണ്ട്..❤❤❤❤❤എന്നാലും ഫ്രാൻസിസ് ചേട്ടന്റെ ഒരു കുറവ് നന്നായിട്ടുണ്ട് 😢😢😢അദ്ദേഹം തിരിച്ചു വരണം❤
😂😂 anunghal vanale aa sthre samsarikullu.. penunghal karyam paranjal endha.. abinayam anenkilum.. aa lady (black saree)sadharana kare pole manyamay thane anu samsarikune..
എന്നിട്ട് മകൻ നശിച്ചില്ലലോ.. അവനെ പറ്റി നാട്ടുകാർക്ക് ഒരു കുറ്റവും പറയാൻ ഇല്ലല്ലോ.. ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള പിള്ളേരെ കാണാൻ കുറവ് ആണ്.. ഒന്നുകിൽ കള്ള് കഞ്ചാവ്പെണ്ണ് പിടി കലുങ്കിൽ കുത്തി ഇരിപ്പ് അതൊക്കെയാണ് മിക്കവാറും ന്യൂജൻ
bt , ഇത് സ്വാർത്ഥതയുടെ അങ്ങേ അറ്റം .. തന്റെ കൊച്ചിനെ മയക്കി എടുത്തു എന്ന് പറയുന്നു .. ഭാവിയിൽ അവന്റെ കല്യാണം കഴിഞ്ഞാൽ ആ വരുന്ന കുട്ടിയെ ഈ പൂതന അവനുമായി ഒന്ന് കൊഞ്ചാൻ പോലും സമ്മതിക്കില്ല 😂😂
hmm .. ബാക്കിയുള്ള വീട്ടിലെ കൊച്ചും മക്കളായി കാണണം .. എന്റെ മകൻ , എന്റെ മകൻ , സ്വാർത്ഥത നിറഞ്ഞ ഈ തള്ള മരുമകളായി വന്ന കുട്ടിടെ ജീവിതം കുട്ടിച്ചോറാക്കും ..
മകൻ തെറ്റ് ചെയ്താലും കുഴപ്പമില്ല ആണുങ്ങളല്ലേ എന്ന ബാഡ് മെസ്സേജ്. വിശ്വാസം ഉണ്ട് ബട് അവൻ എന്ത് തെറ്റ് ചെയ്താലും ആരെ കൊന്നാലും മകനെ രക്ഷപെടുത്തി എടുക്കുന്ന മനസ്സ് ഉള്ള അമ്മ. ശെരിക്കും ഇങ്ങനെ സംഭവിച്ചാൽ ആ പെൺകുട്ടിയെ അവൻ്റെ അമ്മ കൊല്ലും ഉറപ്പ്.ശരിയല്ലാത്ത മനസ്സ് ആണ് അമ്മയ്ക്ക് എന്നാലും ഇത്ര ടെൻഷൻ കൊടുക്കണ്ടായിരുന്നു ആ അമ്മയ്ക്ക്
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
E3❤
Ithanu Frank ooo chirichu chirichu oru paruvamayi😅😅😅😅
Enth support ulla amma
Lllllllllllllllllllllllllll
Komadey
Full camera nere വച്ചു ഷൂട്ട് ചെയ്തിരികുവനല്ലോ ...അപ്പൊൾ നമ്മളെ ആണ് prank അക്കിയെ....
എന്ത് കാര്യത്തിനും മക്കളെ സപ്പോർട്ട് ചെയുന്നത് അത്ര നല്ല കാര്യം ഒന്നും അല്ല ✨
Atu pole ent karyathinu matapoorikale support chyunatum atra nallatonualla....
അച്ഛൻ correct ആട് 2 moviele മാമുക്കോയടെ ആംബുലൻസ് ഡ്രൈവർ
"ആൺപിള്ളേരായാൽ പലതും ചെയ്തെന്നൊക്കെയിരിക്കും... അതെല്ലാം പെൺകുട്ടികൾ സഹിച്ചോണം" എന്ന് പറയുന്ന നല്ലൊരു ആസ്ഥാന 'അമ്മാവിയമ്മയെ' കാണാൻ പറ്റിയതിൽ വളരെ സന്തോഷം.അഞ്ചു കിലോ അരിയും ഒരു കവർ കായപ്പൊടിയും ഒക്കെ സമ്മാനമായി കിട്ടിയല്ലോ.ചോറും രസവും വച്ച് അമ്മയും അച്ഛനും മോനും കൂടി അവിടെ കഴിയാം. അറിയുന്ന ഒരു പെൺകുട്ടിയും ഇനി മോന് കിട്ടിയെന്ന് വരില്ല. ജാഗ്രതൈ
ആൺ മക്കളെ വഴിതെറ്റിക്കുന്നതിൽ അമ്മമാർക്ക് വലിയ പങ്കാണ് '
Sathyam ....ente makanu 9 years aayi njan avanekond veetile cheriya panikal cheyyikkum...plate kazhikal.,cleaning,...Ella joliyum ariyanam ...nammude kaaryangal ennum cheyyanam...aan kuttikalum penkuttikalum ariyanam....monte cheriya( sister/brother)aalkku polum respect kodukkanam....😅😅nammal makkalkku kodukkunna nalla arivukal avare nalla manushyaraakkum....
Sathyam 💯
അത് അവരെ ഒഴിവാക്കിവിടാൻ മകന് സപ്പോർട്ട് ചെയ്ത് നിക്കുന്നതാണ്.. അവർ പോയികഴിഞ്ഞാൽ അവനെ നിക്കറിൽ മുള്ളിപ്പിക്കും 😂... അമ്മ❤
Sathyam
Myr und podaa puri mone
വരുന്ന മരുമോളുടെ അധോഗതി 😌
മരും മോൾ നല്ലരീതിയിൽ ജീവിച്ചാൽ ഒരു പ്രശ്നം വരുല്ല ഇപ്പോഴത്തേ പെൺപുള്ളർ അല്ല🤣🤣🤣🤣🤣🤣🤣
അവിടെ കയറി വരുന്ന മരുമകളുടെ അവസ്ഥ 😂😂
Onnu poda
സത്യം 😂😂😂
ഉറപ്പായും സുഖം ആയിരിക്കും 👍🏻👍🏻👍🏻ആ അമ്മ ചിന്നുവിനെപ്പോലെ തന്നെ കാണും... അമ്മയുടെ വിശ്വാസം ആണ് എനിക്ക് അതിശയം ആയത്... മോന്റെ സന്തോഷം ആവും ആ അമ്മയുടെയും.... Strong lady
Sathyam athinte karyam pokka😂
@@pavithrarajesh4190 അമിതമായി ആൺമക്കളെ സ്നേഹിക്കുന്ന അമ്മമാർക്ക്, മരുമകൾ മകനെ സ്നേഹിക്കുന്നത് കാണുമ്പോൾ.... എപ്പോഴും പ്രശ്നമായിരിക്കും
ഇതിൽ അഭിനയിച്ച നീല ഷർട്ടുകാരൻ പയ്യൻ ഞാനാണ്.. എല്ലാരും പാവപെട്ട എനിക്ക് ഒരു ലൈക് തരണേ. 🙏
Enthon....ath njan aa....bro etha 😂
അത് ഞാനാ. എനിക്ക് താ ലൈക്ക് 😁😁
@@jineeshjose737 really ath njana bro...sathyam
@@karthikeyana.s8996 ennalum kurachu alkkar engilum ammaye thettidharichittundu pattiyal onnu clear chyu .
അത് ഞമ്മലാണേ
പയ്യൻ നല്ല അഭിനയം ആണല്ലോ?? എവിടെയൊക്കെയോ നമ്മുടെ തണ്ണീർമത്തൻ ദിനങ്ങളിലെ മാത്യുസിന്റെ ഒരു ലൂക്ക് ഉണ്ട് 🥰🥰
Yess
അതെ 🙌
Sss
S
Correct
അമ്മായിമ്മയുടെ തനിസ്വഭാവം അറിഞ്ഞതുകൊണ്ട് ഇനി പെണ്ണ് കിട്ടോ എന്നൊരു സംശയം ഉണ്ട് 😂😂😂
ആ അമ്മയെ നാറ്റിച്ചു കയ്യിലെടുത്തു എന്തായാലും തനി സ്വഭാവം മനസ്സിലാക്കി 😂
😂
സത്യം
Sathym ethu thallayediii😂😂😂😂
സത്യം
നല്ല തങ്കപ്പെട്ട അമ്മ 👌🏻
യഥാർത്ഥതിൽ ഈ പയ്യൻ വിവാഹം ചെയ്യുന്ന കൊച്ചിന് വേണ്ടി രണ്ടു നിമിഷം മൗന പ്രാർത്ഥന...
ഇവൻ എന്ത് തെറ്റ് ചെയ്താലും
ഫുൾ സപ്പോർട്ട് ആയിരിക്കും
മോൻ എന്ത് തെറ്റ് ചെയ്താലും എന്റെ കൊച്ചങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു ന്യായീകരിക്കുന്നത് വാത്സല്യം അല്ല ശെരിക്കും അവരുടെ ഭാവി നശിപ്പിക്കലാണ്...
(ആൺമക്കളോട് ആയാലും പെണ്മക്കളോട് ആയാലും )
തെറ്റിനെ തെറ്റ് ആയി തന്നെ കാണുക 💯
പൊലയാടി മോളെ... ആ അമ്മയുടെ ഈ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് അമ്മക്കറിയാം അതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്...
ഇത് പ്റാങ്ക് അല്ലേ... അമ്മ പറഞ്ഞത് ശരിയല്ലേ
സംഗതി prank ആണ്... പക്ഷെ ഈ സ്ത്രീയുടെ mentality കണ്ടാണ് ഞെട്ടിയത്. ഭാവിയിൽ ഏതോ ഹതഭാഗ്യയായ പെണ്ണിന്റെ വിധി...മറ്റേ പുള്ളിക്കാരീടെ വീട്ടിൽ ആണുങ്ങൾ ഇല്ലേ, അവരെ വിട്ടുടായിരുന്നോ എന്ന് ചോദിക്കുന്ന ഈ പെണ്ണും പിള്ള സ്വന്തം കെട്ടിയോനെ മിണ്ടാൻ സമ്മതിക്കുന്നില്ല😂😂😂
Athe
എങ്ങനെ സമ്മതിക്കും സ്വന്തം കേട്ട്യോൻ ആ പെണ്കുട്ടിക്കല്ലേ സപ്പോർട്ട് ചെയ്യുന്നത്😂
Engane kayari Varuna pennungale angane parayu a ammade sobhavathinu oru kuzhappavum ellla
I think she is a strong lady ❤️..... ഓപ്പോസിറ്റ് ഉള്ളവർ റെസ്പോണ്ട് ചെയ്ത രീതി ശരിയല്ല എന്ന് ആണ് അവർ പറഞ്ഞത്... കേട്ട പാതി പെണ്ണിനേം വിളിച്ചോണ്ട് പോരുവാണോ ചെയ്യുക... അതുകൊണ്ട് ആണ് അവർ അങ്ങനെ പെരുമാറിയത്
കോപ്പാണ് അവർ കെട്ടിക്കൊണ്ട് വന്നാലും മരുമകൾക്ക് പ്രിവിലേജ് കൊടുക്കില്ല അവർക്ക് പ്രൈവസി കൊടുക്കാതെ interfere ചെയ്യാൻ ചാൻസുണ്ട് @@pavithrarajesh4190
മകൻ എന്ത് തെറ്റ് ചെയ്താലും ഒപ്പം നിൽക്കുന്ന അമ്മ, തെറ്റ്പറ്റി എന്ന് മകൻ പറഞ്ഞിട്ടും സമ്മതിക്കാത്ത അമ്മ.... ഇങ്ങനെ ഉള്ള മനോഭാവം മാറ്റണം. തുല്യനീതി കാണിക്കുന്ന അമ്മമാർ എന്നാണാവോ ഉണ്ടാകുന്നത്.
Correct... Ithu prank aanelum manobhavam ok alla... Aankuttikalkku thettokke pattumnnu
Athe randu ennam avanu koduthittu amma samsarikkanam…allandu aan pilleru aya angane oke undavum nnu support cheyunna oru pavam amma 😅
💯 correct
@@Pooja-5_avane avarkk nannay aryaam athaann suhurthe
@@Itsme-s7q ariyam athokke ok... Makan thettu cheythunnu paranjappol polum makane support cheyyo, ok cheythotte but... Avar paranja statement thettalle suhruthe...athanu njan paranje.
ഈ മകൻ കല്യാണം കഴിച്ചു ഒരു പെണ്ണിനെ കൊണ്ടുവന്നാൽ, മകൻ എന്ത് തെറ്റ് കാണിച്ചാലും ഈ അമ്മ കൂട്ട് നിൽക്കും. ഇതുപോലെ ഉള്ള അമ്മമാർ ആണ് സ്ത്രീ ധന ത്തിനു വേണ്ടി മരുമകളെ പീഡിപ്പിക്കുന്നത്, മകൻ ചെയ്തത് കാണാത്ത അന്ധയായ അമ്മ.
വീട്ടിൽ ചോദിക്കാൻ വരാൻ വേറെ ആണുങ്ങൾ ഇല്ലേ എന്ന് ചോദിക്കുന്ന ഇവർ സ്വന്തം ഭർത്താവിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല.
😡
അതെ
Correct.
Crrct
Correct 💯
അച്ഛൻ ആണ് ഇതിനു എല്ലാം കൂട്ടുനിന്നത്😂😂😂😂😂😂😂 ഭാര്യക്ക് പോലും പിടികിട്ടാത്ത പിടികിട്ടാ പുള്ളി😂❤❤❤
മകന്റെ നല്ല സ്വഭാവത്തെ പൂർണ ബോധ്യമുള്ള അമ്മ ഇതുപോലെ ഒരമ്മയേം മകനെയും പരിചയപ്പെടുത്തിയ ഓ my god team ന് നന്ദി
അത് അവര് കണ്ണടച്ച് ഇരുട്ടാക്കുന്നത്
😂😂
എന്റെ അമ്മയാണെങ്കിൽ 😮😂😢😢😢 അവരുടെ കൂടെ എന്റെ തലതല്ലി പുളിച്ചേനെ 😅
അച്ഛനും മോനും ഒടുക്കത്ത അഭിനയം
😂
😂
Sathiyam
വളിച്ച അഭിനയം
അച്ഛൻ കുറച്ചു overaa 😅
ആണായാലും പെണ്ണായാലും അത് ആരുടെ ആണെങ്കിലും തെറ്റ് തെറ്റാണെന്നു സമ്മതിക്കാൻ ഒരു മനസ് വേണം അല്ലാതെ തെറ്റിനെ ന്യായീകരിക്കുന്നത് ശരിയല്ല... എന്ത് ചെയ്താലും പെണ്ണ് മാത്രം തെറ്റ്.. എന്താലേ.
Exactly
@@sruthisuresh1173 🙏🏻🙏🏻
she just trusts he son unconditionally
അത് പറയുന്നത് ഒരു പെണ്ണും
വിധിക്കാൻ നിങ്ങൾ ആരാ?
"വിധിക്കരുത്. എന്തെന്നാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആരെയും വിധിക്കുന്നില്ല". - ക്രിസ്തു
RIP in advance to her future daughter in law ❤😂
മകൻ ബലാത്സംഗം ചെയ്താലും ഇങ്ങനുള്ള അമ്മ മാർ കൂടെ നിൽക്കും
കഷ്ടം
വിധിക്കാൻ നിങ്ങൾ ആരാ?
"വിധിക്കരുത്. എന്തെന്നാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആരെയും വിധിക്കുന്നില്ല". - ക്രിസ്തു
@@ΣΤΣ3Chee nirthiyit podo… Ella comments nte adiyilum thaan ee comment copy paste cheyyunnundallo…karthavinte vruda upayogikaruthu ennu Oru kalpanayund… athu thanik ariyamo???
@@alexamathew ആരാണ് കർത്താവിന്റെ നാമം വെറുതെ ഉപയോഗിച്ചത്?
ഇവിടെ കമന്റ് ബോക്സിൽ ഈ സ്ത്രീയ്‌ക്കെതിരെ സംസാരിക്കുന്നവർ എല്ലാം തികഞ്ഞവർ ആണോ?
@ Pinne Ella comment um lum Veruthe poy karthavinte peru valichu izhakkunnathu sheri aano?? Njn Ella comment um pothuve sheri anennu parayunnilla… pakshe ee video il kanikunna pravarthi Orikalum nyayeekarikkan pattunna karyam alla
@alexamathew ദൈവവചനം ആണ് മറ്റുള്ളവരിലേക്ക് എത്തുന്നത്. സാഹചര്യത്തിനു ചേരാത്തത് ഒന്നും ഞാൻ പറഞ്ഞിട്ടുമില്ല. ന്യായീകരിക്കാൻ ആരും പറഞ്ഞില്ല. പക്ഷെ ഇവർ അങ്ങനെ പെരുമാറും ; ഇങ്ങനെ പെരുമാറും എന്നൊക്കെ ചിലർ ഉറപ്പിച്ചു പറയുന്നത് ആണ് പ്രശ്നം!
ഇ വീട്ടിൽ ആ തള്ളയുടെ ഭരണം ആണ്...... ആ ചേട്ടന് ആ വീട്ടിൽ വെല്യ voice ഇല്ല എന്ന് ഇത് കണ്ട എല്ലാർക്കും മനസിലായി 😂
Angane anel epo endha?
😢
ഒരിക്കലും അല്ല ആ ചേച്ചി എത്ര പ്രാവശ്യം ആ ചേട്ടനോട് ചോദിച്ചു, നമ്മളെ മോൻ ഇതുപോലെ ചെയ്യുമോ നിങ്ങൾ എന്താണ് മനുഷ്യ ഒന്നും മിണ്ടാതെ നിക്കുന്നത് എന്ന് 😂😂, അതും പോരാഞ്ഞിട്ട് ആ ചേട്ടൻ ആ പെൺകുട്ടിക്ക് സപ്പോർട്ട് ആയി പറയുന്നു 😜😜😜😂, അപ്പൊ പിന്നെ ഏതു അമ്മ മാർ ആയാലും ഇതുപോലെ തന്നെ പ്രതികരിക്കും, പിന്നെ ഒരു കാര്യം അവർക്ക് ആ മോനെ ഒരുപാട് പ്രധീക്ഷയോടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ചെറിയ പയ്യൻ ആണ് അവൻ അപ്പൊ അമ്മ അങ്ങനെ തന്നെ സ്ട്രോങ്ങ് ആവണം 👍👍👍👍🎉🎉🎉🎉🎉🎉🎉❤❤
@@ShahmaSulaiman-s1sa Amma makanenalla poleya valrthiyth orikal mon thettu cheyyilla urappund a ammayku😢
സത്യം 😄
ആ പയ്യന് ഇനി എന്തായാലും നല്ല കുടുംബത്തിൽ നിന്നും ഒരു കല്യാണ ആലോചന വരില്ല . നാട്ടുകാർക്കെല്ലാം മനസ്സിലായി😂😂😅😅
Sathyammm...ntammo ivde olippich ninna ammayiyamma after marriage poothana aayi pinneya ithoke
Eee tallayude veettileku oru penpillerem ketichu vidale naattukare veetukare bendhukale
പടവീടൻ വക്കീലിന്റെ പെങ്ങൾ ആയി വരും ചെക്കന്റെ അമ്മ
true.. oru pennnum ithupolethe amma ulla veetil povallu
M .😅😊@@sreejaabhishek2261
സ്വന്തം മോനെ ന്യായീകരിക്കുന്ന അമ്മ... അവരുടെ അടുത്ത് വരുന്ന മരുമകളുടെ അവസ്ഥ കട്ടപ്പൊക.. മകനെ മാത്രം നോക്കും.. മരുമകൾ സ്വാഹാ
Po thalle avarkku avarude mone athra visvasama athukonda
@@mayasupreme - kindly explain the crime done by that son
21വയസ്സുള്ള മകന്റെ കൂടെ ജീവിക്കാൻ ഒരു പെൺകുട്ടിവരുമ്പോൾ പിന്നെ എന്താണാവോ ഒരു 'അമ്മ ചെയ്യേണ്ടത് ?
@@athulpmenon9573He pranked his own mother
Chechi Parnjth 💯 Sathyam...Anayalum pennanenkilum Swanthm makkal Thettuchythal Ath Thettanenu Thanne Angeekarikanm... Athukond Avrde mosam Attitude Lokam muzhuvn arinju...
നല്ല അമ്മ വീട്ടിലേക്കു വരുന്ന മരുമകളുടെ ഭാഗ്യം 😁😁
😂😂
കറക്റ്റ്
അടുത്ത വിസ്മയ or ഉത്തര
😂😂
കേറി ചെല്ലുന്ന മരുമക്കളും എല്ലാം അത്രക്ക് നല്ലവർ ഒന്നുമല്ല.. അമ്മായിയമ്മ പോര് മാത്രേ വെളിയിൽ വരുന്നുള്ളു.. മരുമക്കൾ പോര് ആരും അറിയുന്നില്ലന്ന് മാത്രം
Amul babyum … nalla ammaiyamma 😅
Come on girls …escape 😢
ദൈവമേ ഇവനെ കെട്ടുന്ന പെണ്ണിന്റെ കഷ്ടകാലം മകനെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ
ഇത്രയും അടിപൊളി വീഡിയോ അടുത്ത കാലത്തു കണ്ടിട്ടില്ല 🔥പുതിയ ആർട്ടിസ്റ്റുകൾ ഒരു രക്ഷയും ഇല്ല അമ്മയും മോളുമായി തകർത്തു 🤣ചെക്കന്റെ അച്ഛൻ ഒരു രക്ഷയും ഇല്ല സൂപ്പർ ❤️❤️❤️❤️❤️❤️സാബു ചേട്ടൻ 🔥🔥🔥🔥🔥
എന്റെ 'അമ്മ ആരുനെങ്കിൽ എന്റെ തല തല്ലി പൊളിച്ചേനേം എന്നിട്ടു ആ പെണ്ണിന്റെ സൈഡ് നിന്നേനേം
Sathyam Same theory thannea ayirikum enikum 😂😂😂
എന്റെ കവിളിൽ നിന്നും പറന്നത് കിളി ആണോ പൊനീച്ച ആണോ എന്ന സംശയം ആണ് 8 വർഷം ആയി ആലോചിക്കിവാണ്
Same pitch
Athokke VERUM thoonnal aahn Amma ennum swantham kunjinte kuudaye nikku
🤣🤣🤣🤣🤣🤣
പയ്യൻ തെറ്റ് സമ്മതിച്ചിട്ടും പെണ്ണിനെ കുറ്റം പറഞ്ഞു കലിതുള്ളുന്ന ഈ സ്ത്രീയെ അംഗീകരിക്കാൻ പറ്റില്ല.
യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പോലും ഒരു നല്ല അമ്മ ഇങ്ങനെ കലിതുള്ളുകയല്ല വേണ്ടത്..
അമ്മയുടെ സ്വഭാവം അറിഞ്ഞിരുന്നുകൊണ്ട് അവരെ prank ചെയ്ത് അവരുടെ സ്വഭാവം വെളിവാക്കേണ്ടിയിരുന്നില്ല.
Sathyam
തോന്നുന്നില്ല. ഒരു പാവം സ്ത്രീയാണ്. കേറി വന്ന വയ്യാവേലിയോടുള്ള ദേഷ്യമാണ്. ഇതു പോലത്തെ അമ്മമാർ മകൻറെ ഭാര്യയെയും സ്നേഹിക്കും.
അല്ല.. അമ്മക്ക് മകനെ വിശ്വാസമാണ്...!!❤❤❤നാട്ടുകാർക്കും ❤❤
ഒരു ആപത്തു വന്നാൽ എത്ര വലിയ തെറ്റ് അവർ ചെയ്‌തെന്ന് പറഞ്ഞാലും അമ്മമാർ. അവരെ തള്ളി പറയൂല. അവരെ രക്ഷിക്കാൻ അവർ അങ്ങനൊക്കെ പറയും
Ammakk makane ariyam.angane valaryhiyatann
മൂന്ന് അമ്മമാർക്കും കൂടിയുള്ള ഒരു മോൻ, മൂന്ന് സഹോദരിമാർക്കുള്ള ഒരു സഹോദരൻ. അവൻ അതൊന്നും മറന്ന് പ്രവർത്തിക്കില്ല എന്ന അമ്മയുടെ വിശ്വാസം. മകൻ തെറ്റ് ഏറ്റ് പറഞ്ഞിട്ടുപോലും അമ്മയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്രക്ക് വിശ്വാസമാണ് മകനിലുള്ളത്. Good 🙏. പിന്നെ അച്ഛന്റെ അഭിനയവും അവസരോചിതമായ സംഭാഷണവും കലക്കി 👍
ഈ ചെക്കനെ കല്യാണം കഴിക്കുന്ന പെണ്ണ് 1000 പ്രാവശ്യം ആലോചിച്ചു വേറെ ആരേലും കല്യാണം കഴിക്കുന്നത് എന്ത് കൊണ്ടും ഉചിതം.. കണ്ണ് കാണാത്ത അമ്മയുടെ മകൻ തന്നെ ആയി ജീവിതമവസാനം വരെ.. മരുമകളെ അവർ ഒരിക്കലും അംഗീകരിക്കില്ല
വിധിക്കാൻ നിങ്ങൾ ആരാ?
"വിധിക്കരുത്. എന്തെന്നാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് ആരെയും വിധിക്കുന്നില്ല". - ക്രിസ്തു
20 കൊല്ലം വളർത്തി വലുതാക്കിയ മകൻ ഇതുവരെ അമ്മയോട് ഒന്നും തന്നെ പറയാതിരുന്നിട്ടില്ല.. അത് അമ്മ പറയുന്നുണ്ടല്ലോ... മക്കളോടുള്ള വിശ്വാസം ആണ് ആ സംസാരത്തിൽ കാണുന്നെ..
നാട്ടിൻപുറത്തുള്ള സാധാരണ കുടുംബം ആണ്.. Avar വയലിൽ പണിയെടുത്തു വളർത്തി വലുതാക്കിയ.. മക്കളെ ആരേലും പറഞ്ഞാൽ വിട്ടുകൊടുക്കുമോ.. അതിപ്പോ... ഈ പറയുന്നവരുടെ വീട്ടിൽ ആണ് ഇത് നടന്നതെങ്കിൽ അറിയാമായിരുന്നു...
എല്ലാ അമ്മമാർക്കും അവരുടെ മക്കൾ തന്നെയാ വലുത്
ഇവിടെ ആ അമ്മയുടെ സ്നേഹമാണ്.. വിശ്വാസം ആണ് കാണേണ്ട
പിന്നെ വന്നുകയറുന്ന മരുമകളെ എങ്ങനെ നോക്കും എന്ന് അവരു നോക്കിക്കൊള്ളും...
അതിനെക്കുറിച്ചു ആലോചിച്ചു കമന്റ് സെക്ഷൻ il ഉള്ളവർ തല ചൂടാക്കണ്ട 🤩😅
Thx a lot for this comment❤️
സ്വന്തം മകൻ തന്നെ പറഞ്ഞല്ലോ അവളെ സ്നേഹിച്ചു എന്ന്, തെറ്റ് ചെയ്തു എന്നും, എന്നിട്ടും മോനെ ന്യായീകരിക്കുന്നു
Makan sammadhichitum amma njayikarikunnenkil athu ammakk makanodulla viswasam anu..
Amma parayunundallo avanu varunna oro call um srrdhikarund ennu... Aa viswasathinte urappila ee njayikarikunne
Ithu ente kunjammaya.. Enikk kunjammaye kettikondu vanna kalam muthal ariyunneya.. Enne enngane nokkiyutund ennum.. Makkale engane nokkunund ennum ennne arum paranju bhodhipikenda karyamilla... Ningalde mind pole akanam ellarum enilla...
ചെക്കന്റെ ആരോ ആണ് 😂
അഭിനയം ആണെങ്കിലും നല്ല amul കിഴങ്ങൻ ആണ് അവൻ 👌 ഇവന്റെ കൈ പിടിച്ചു വീട്ടിലേക്ക് വരുന്ന പെണ്ണിന്റെ അവസ്ഥ അമ്മാതിരി അമ്മായി അമ്മ ആണ് 👌
Cheriya payyan aanu bro . Kizhangan onnum Alla..Avan midukkan aayikollum..
Enthina chetta cheriya ah payyane kizangan ennu vilikinnath ethu oru acting alle kashtam
Acting അല്ലെടോ.
@@johnny4175tvm boys 99%ingane aanu atha sthreedana maranam kooduthal nadakkunne
അച്ഛൻ ഒരു കലാകാരൻ തന്നെ ❤️❤️❤️😀
എന്തായാലും ഒരു കാര്യമുറപ്പ് aa വീട്ടിൽ ചെന്ന് കേറുന്ന മരുമകൾക്ക് പിന്നങ്ങോട്ട് നല്ല ചുഗവാ 🤣🤣🔥
പ്രാങ്ക് ആണെങ്കിലും ചെക്കന്റെ അമ്മച്ചിയുടെ നാക്കേ എന്റെ പൊന്നു 😂😅🤣
കുറെ വർഷങ്ങൾക്കു മുൻപ് ബാങ്ക് ഉദ്യോഗസ്ഥയായ ഒരമ്മ സ്വന്തം മകൻ സാമൂഹ്യദ്രോഹിയെന്നു തിരിച്ചറിഞ്ഞപ്പോൾ അവനെ നിയമത്തിന്റെ കൈവിലങ്ങാണിയച്ചു സമൂഹത്തിനു മാതൃകയായി.
ആ സംഭവം പിന്നീട്, അദ്ധ്യാപിക എന്നപേരിൽ നാടകമാക്കി കേരളത്തിൽ ഉടനീളം അവതരിപ്പിച്ചു ശ്രദ്ധനേടി.
നൊന്തുപ്രസവിച്ചതിന്റെ പേരിൽ അമ്മയെന്ന കടമ ഇങ്ങനെയല്ലെന്നു ഏത് അമ്മ മനസ്സിലാക്കും.
നല്ലൊരു അനുഭവം സമ്മാനിച്ചതിനു ഓ മൈ ഗോഡ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
എന്റെ മകൻ നല്ലപുള്ള 🤣അവൻ ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കില്ല 😂😂😂😂
Ninaghalde fuastruation ee comment il kaanunnund
😂@@Itsme-s7q
Kundilum mulelelum mathram😅
@@Itsme-s7qNth frustration
🤣🤣@@spybottechniques4333
Aa veettil chennu kerunna penninte avastha😀😀😀jeevan micham kittiya bhagyam😀😀
Correct son is ammakonthan
@@elsyphilip6056 exactly 😂😂😂vaa thurannal amma madal edukkum😂
😂😂😂
"Aanpillaru aayal palathum kanikkum" - mother of a boy
Wow🎉🎉😂
എല്ലാരും കമെന്റ് ഇടുന്നത് ആ അമ്മയുടെ കുറ്റമാണ്. അങ്ങിനെ കുറ്റം പറയേണ്ട ആവശ്യം ഇല്ല അവര് അത്രയും നന്നായി അവരുടെ മകനെ വളർത്തിയത് എന്ന് അവര്ക് വിശ്വാസം ഉണ്ട്. പുറത്തു നിന്നും ആരുവന്നു എന്ത് പറഞ്ഞാലും ആ അമ്മ വിഷ്വസിക്കില്ല ആ monde ഭാഗ്യമാണ് ആ അമ്മ. മരുമകളെയൊക്കെ അവര് നല്ല രീതിയിൽ നോക്കിക്കോളും. നല്ല ഒരു മനസ് ഉണ്ട് അവര്ക്
വിസ്മയേടെ അമ്മായിയമ്മയും വളരെ നല്ലൊരു സ്ത്രീയായിരുന്നൂ
"aanpiller aavumbo palathum cheyyum" enna sentence avarde vaayil ninn uthirnn veenathaanu....athini iyal etra velupichaalm orumathiri mattedathe talk aanu....pne thett patti enn aa chekkan parayumbo pne nthaanu viswasakurav?...nale ivan extra Marital affairnu poyaalm Ivar parayum "aanungal aavumbo palathum pattum" enn
ഈ അമ്മ പ്രണയം എന്തോ മഹാ അപരാധമായി കാണുന്നു. മകന്റെ ഫോണും ഫോൺ കാൾ വരെ ചെക്ക് ചെയ്യുന്നു. മക്കളെ അത്രേം സ്നേഹത്തോടെയും കഷ്ടപ്പെട്ട് വളർത്തിയതിന്റെയും കാരണം കൊണ്ടാവാം ഒരു പക്ഷെ.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മരുമകൾ ആയി വരുന്ന കുട്ടിക്ക് കുറ്റവും കുറവും വേണ്ടുവോളം കാണാനും സ്വന്തം മകനെ സംരക്ഷിക്കാനും ഈ അമ്മ ശ്രമിക്കും.
അമ്മയെ ഒരുപാട് ഇഷ്ടം. എന്നിരുന്നാലും കാര്യങ്ങൾ അതിന്റെതായ ഗൗരവത്തിൽ മനസ്സിലാക്കി കാണാൻ അമ്മ ശ്രമിക്കണം. ഞാൻ മാത്രമാണ് അല്ലെങ്കിൽ ഞങ്ങൾ മാത്രമാണ് ശെരി എന്ന് വിശ്വസിച്ചു ജീവിക്കുന്നത് തീർത്തും അപകടകരമാണ്. അവസാനം ദുഃഖിക്കേണ്ടി വരും, ഇത്രമാത്രം
ആ വീട്ടിലേക്ക് വരുന്ന കുട്ടിയുടെ കാര്യം കട്ടപ്പൊക ആവും .. എന്റെ മകൻ , എന്റെ മകൻ എന്ന് പറഞ്ഞ് മരുമകളെ മകന്റെ കൂടെ പൊറുക്കാൻ അനുവദിക്കില്ല ..
എന്റെ പൊന്നു പെങ്ങന്മാരെ ഇമ്മാതിരി അമ്മായി 'അമ്മ മാരുടെ വീട്ടിലൊട്ടൊന്നും കോടി സാലറി വാങ്ങുന്ന ആളായാലും പോയി തല വച്ചേക്കളയല്ലേ
99% ammamarum ingane thanne aan makkale support aakum....pen makkal aanenkil avarodu sahikkanum parayum
@@Legend-hn7fvSathyam
ഈ അമ്മക്കു മകനെ 101% വിശ്വാസമാണ് അതുകൊണ്ട് ദൈവം ഇറങ്ങി വന്നു പറഞ്ഞാലും ഈ 'അമ്മ വിശ്വസിക്കില്ല.
നല്ല മോൻ, നല്ല സ്വഭാവം. എന്നും എന്നും ഈശ്വരൻ നന്മ വരുത്തട്ടെ!🙏
അഞ്ചു പൈസക്ക് ഗതി ഇല്ല്ല എന്നിട്ടും ആ ചെക്കന്റെ അമ്മയുടെ നിഗളിപ്പ് നല്ല രീതിയിൽ പെരുമാറിയെങ്കിൽ ഇത് പറയുമായിരുന്നില്ല തെറ്റ് മകന്റെ ഭാഗത്ത് ഉണ്ട് എന്ന് അറിഞ്ഞിട്ടും സ്വയം മകനെ ഞായികരിക്കാൻ നോക്കുന്നത് ഏത് അമ്മക്കും ചേരുന്നതല്ല
അഞ്ചു പൈസക്ക് ഗതി ഇല്ല എന്ന് നിനക്കെങ്ങനെ അറിയാം. നീയാണോ അവർക്ക് ചിലവിന് കൊടുക്കുന്നത്@@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ5 paisa k gathi illa alle....kollamm good..keep going...eppozhum than kodeshwaran aayi irikatte...💥
Uvva eth kandite ningalke matre engane thonu
മൊണ്ണ 😂😂
അമ്മയും മോളും ആയി അഭിനയിച്ചവർക്ക് എത്ര പൈസ കൊടുത്താലും പോരാ എത്ര അടിയാ അവർക്ക് കിട്ടിയത്😂😂
🤣🤣🤣🤣
ഏത് നല്ല അമ്മ അവിടെ വരുന്ന മരുമകളുടെ അവസ്ഥ 🤣😂
ഈ വീട്ടിൽ വന്ന് കയറുന്ന മരുമോളുടെ കാര്യം ആണ് കാണാനുള്ളത്
അനിത ചേച്ചി ആയിരുന്നേൽ ചേച്ചീനെ ഇപ്പോ air ൽ നിർത്തിയേനെ..😂😆any way good episode ❤️🔥
ചെറുക്കാൻ നല്ല അഭിനയം കൂടെ അച്ഛനും 👍🌹🌹🌹🌹 അടിപൊളി വെറുപ്പിക്കാതെ അഭിനയിച്ചു സൂപ്പർ അമ്മ നിങ്ങൾ മകനെ പൊന്നു പോലെ വളർത്തിയ ഗുണം 👍
അച്ഛൻ 👌
മകൻ ചെയ്ത് തെറ്റ് അത് അറിഞ്ഞിട്ടും, മകന്റെ കൂടെ നിൽക്കുന്ന അമ്മ 👌👌
സൂപ്പർ എപ്പിസോഡ് പ്രാങ്ക് ആണെങ്കിലും ഒർജിനാലിറ്റി
Enth tett cheythalum prolsahipikunath nalla oru ammak chernathalla😂
തെറ്റ് ചെയ്തിട്ടും പ്രോത്സാഹിപ്പിക്കുന്നതാണോ നല്ല അമ്മ?😂😂😂😂
Amma poli❤
Ente Mon Athu marannu onnum cheyyoola....
That confidence🥰
ഈ പ്രാങ്ക്കൊണ്ട് ഒരു ഗുണമുണ്ടായത് എന്താണെന്നുവെച്ചാൽ ആ തള്ളയുടെ സ്വഭാവം എല്ലാവർക്കും മനസ്സിലായി, അതോണ്ട് മകനൊരു പെണ്ണ്കിട്ടാൻ പോണില്ല😅
എരി കയറ്റാൻ സാബുഅണ്ണൻ പോയിട്ടേയുള്ളു 😆😆
പയ്യൻ ഒടുക്കത്തെ അഭിനയം.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂
Thx🙂❤️
Dey
Njan kand pidich😎
പയ്യൻ മാത്രമല്ല അച്ഛനും
@@bijuj2946 deyy
അച്ഛനും മോനും തകർത്ത് അഭിനയിക്കുന്നു 🙌
Ee veedil kerunnaval ethu onnu kandittu pokkanaee......😂😂
Thamashak cheythathanelum sambavam serious aayitund.....ini Avan pennu kitoola😂
Francis അണ്ണൻ പോയ ശേഷം വരുന്ന ഇപ്പൊ എല്ലാ എപ്പിസോഡ്സും കിടിലം content..
Correct 👍
@@reji2485 Ahh pulli evide poyi
@@Cartoonbytia3058 ഫ്രാൻസിസ് ഇതിൽ ഉണ്ടായിരുന്ന ലേഡി artist നേയും കൂട്ടി പുതിയ പ്രാങ്ക് ചാനൽ തുടങ്ങി .
ഏതൊരു നല്ല അമ്മയും ഇങ്ങനെ ആയിരിക്കും.. പക്ഷേ ഇത് അതുക്കും മേലെ... ആ വീട്ടിൽ വന്ന് കേറുന്ന പെണ്ണിന്റെ അവസ്ഥ 😢😢
Abinayam anennu landslide ariyam thalla
Satyam
Sathyam
അച്ഛനും മകനും എജ്ജാതി ആഅഭിനയം 😂😂😂❤
Oh my god പെൺപട തൂത്തുവാരിയ എപ്പിസോഡ് ❤
സാബു അണ്ണൻ വന്നപ്പോൾ വേറെ level ആയി 😂
നല്ല family . വളർത്തി വളുത്തകുന്നത്ത് വലിയ സ്വപ്നതോടെ അണ്.
ആ അമ്മക് മോനോട് ഉള്ള വിശ്വാസo ♥️ പക്ഷെ കൂടുതൽ വിശ്വാസം നാശത്തിൽ പോവും 😅
അമ്മ തകർത്തു... എന്റെ മകനെ വെട്ടി കീറുമോടാ പട്ടീ 😂😂
😂😂😂😂
😂🤣🤪😝
🤣🤣🤣🤣
സഹോദരി ഞാനുണ്ട് ഞാൻ തീർത്തു തരാം 😂😂😂സഹോദരൻ പൊളി 🔥😂
ഈ സ്ത്രീയുടെ കൂടെ ആ മകൻട്ടെ ഭാര്യ എങ്ങനെ നില്കും അവർ പെൺകുട്ടിയെ മാത്രം കുറ്റം പറയുന്നു
ഒന്നു പോടൊ
ഇങ്ങനെ വേണം അമ്മ 😂super ആ അമ്മയുടെ വിശ്വാസം 👌
ഇത് നല്ല രസമുള്ള പരിപാടിയാണ്..😂. അവസാനം അവരുടെ espression കാണാനാണ് രസം 😂😂
മോൻ എന്തു തെറ്റ് ചെയ്താലും ന്യായീകരിക്കുന്ന ഇങ്ങനത്തെ അമ്മമാർ ആണ് പ്രശ്നം
ആ അമ്മക്ക് മകനിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് പഠിച്ചു നല്ല ജോലി വാങ്ങി ആ കുടുംബം നല്ല നിലയിൽ എത്താൻ അമ്മ ആഗ്രഹിക്കുന്നുണ്ടാവും പെട്ടന്ന് ഒരു പെണ്ണ്, വിവാഹം അതൊക്കെ അമ്മക് ആലോചിക്കാൻ വയ്യ അല്ലാതെ സ്വന്തം മോന്റെ തെറ്റ് ന്യായീകരിച്ചതല്ല, ഒരു പെണ്ണ് വരുമ്പോഴേക്കും നിലവിളക്ക് എടുക്കാൻ ഓടുന്ന അമ്മമാരും ഉണ്ട് 😂
എങ്കിൽ പിന്നെ അങ്ങനെ പറയണമായിരുന്നു എന്റെ മകനു ഒരു തെറ്റ് പറ്റിപ്പോയി ഇനി അങ്ങനെ ഉണ്ടാവില്ല mനിങ്ങൾ നിങ്ങളുടെ മകളെ ശ്രദ്ധിക്കണം ആയിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ പ്രശ്നം തീർന്നു.
ഇവരെന്താ പറയുന്നത് അവൻ തെറ്റ് ചെയ്തിട്ടും അതിനെ ന്യായീകരിക്കുന്നു. ആണുങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ ആണ് എന്ന് പറയുന്നു. പെണ്ണിനെ മാത്രം കുറ്റം പറയുന്നു.അവൾ കണ്ണും കലാശ കാണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നു. ആണുങ്ങൾ ആരും വന്നിട്ടില്ലെന്ന് ചോദിക്കുന്നു.?ഇത് എന്തോന്ന് തള്ള്
ഈ അമ്മക്കു മകനെ 101% വിശ്വാസമാണ് അതുകൊണ്ട് ദൈവം ഇറങ്ങി വന്നു പറഞ്ഞാലും ഈ 'അമ്മ വിശ്വസിക്കില്ല.
Dey Dey....aa kochine aa pennumpilla thallaan poyath kando....nilavilak edkan oodanda but Monte prayam ulla kochinod ee chettatharam kanikkamo....
അമ്മ തകർത്തു ,അച്ഛൻ്റെ കൂട്ടുകാരനും , തിരുവനന്തപുരം ഭാഷയും
ഇനി ആണ് കഥ ആരംഭിക്കാൻ പോകുന്നത്..... 😌
ദൈവമേ, ഈ വീട്ടിലേക്ക് വരുന്ന പെണ്ണിനെ കാത്തോണേ....
ആ പയ്യന്റെ അമ്മ പറയുന്ന പല കാര്യങ്ങളും ന്യായീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്...., മക്കൾ തെറ്റ് കാണിച്ചാലും... അത് തെറ്റ് ആണെന്ന് മനസിലായിട്ടും അതിനെ ന്യായികരിക്കാൻ... നോക്കുന്നത്... മക്കൾക്ക് നല്ലതാവില്ല എന്ന് മനസിലാക്കുക..., മക്കൾ നല്ലരീതിയിൽ ജീവിച്ച് കാണാണം എന്ന് ആഗ്രഹം ഉള്ളവർ ഒരിക്കലും മക്കളുടെ തെറ്റുകളെ ന്യായികരിക്കില്ല...!!!
അമ്മച്ചി നല്ല സപ്പോർട്ട്. ..... ആമ്പിള്ളേരാവുമ്പോൾ പലതും ചെയ്യും പോലും ....എന്തോന്ന് ന്യായീകരണം 😂ഇനി ആരെയെങ്കിലും കൊന്നിട്ട് വന്നാലും തള്ള സമ്മതിക്കില്ല😅
ആ അമ്മയ്ക്ക് മകനെ അത്രയും വിശ്വാസം ആണ്. മകൻ തെറ്റൊന്നും ചെയ്യില്ലെന്ന് അമ്മയ്ക്ക് ഉറപ്പാണ്
@@Sudinavipinഡോ മരപാഴെ വീഡിയോ മൊത്തം കാണു... മോൻ തന്നെ പറയുന്നുണ്ട് തെറ്റു സംഭവിച്ചു എന്ന്... എന്നിട്ടും സപ്പോർട്ട് ചെയുന്നത് കാണുമ്പോ വിശ്വാസം അല്ല തോന്നുന്നത് ഒരുമാതിരി തൊലിഞ്ഞ സ്വഭാവം ആണ് 😂😂 അത് പറയുമ്പോ കുരു പൊട്ടിട് കാര്യമില്ല
@@SudinavipinEe lokath ellarum ethelm amma valarthunnath thanne. Valya job ulloru vare thett cheyunnu. Ee amma verum selfish
അമ്മയ്ക്ക് മകനെ അറിയാം
@@Sudinavipinaanpiller aavumbo palathum pattum enn parayana orumathiri mattedathe varthanam alle
Kayari varunna maru magalude kaaryam swaaha. Magan enthu cheythaalum maganu katta support
ഇതിപ്പോ ഈ അമ്മയെ കുറ്റം പറയാൻ മാത്രം ഒന്നുമില്ല പല വീടുകളിലും നടുക്കുന്നത് ഇതൊക്കെ തന്നെയാ ആരും പുറത്ത് പറയുന്നില്ല എന്ന് മാത്രം....
ഇത് കണ്ടപ്പോൾ "എന്റെ വിജയണ്ണ "എന്ന ഡയലോഗ് ആണ് ഓർമ്മ വന്നത് 😄😄😄🤣🤣
ചെക്കന്റമ്മ ബെസ്റ്റ് തള്ള. ആൺകുട്ടികളാകുമ്പോൾ പലതും ചെയ്യുമെന്ന്. ഭാവി മരുമകളുടെ കാര്യം പോക്ക്
Sathyam..
ഉറപ്പായ കാര്യം
അച്ഛൻ അഭിനയം കൊള്ളാം 😂😂
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ക്യാമറ മാൻ ഇരിക്കട്ടെ ഒരു Like 👍🏻
athu ningal ano ?
Super comedy good Performance., all actor very nice...!!🎉🎉😍🥳👍
😅I
Oh my god എന്ന പ്രോഗ്രാമിലെ ഏറ്റവും ഹിറ്റായ ഒരു എപ്പിസോഡ് ആണ് ഇത് എല്ലാവരും തകർത്തിട്ടുണ്ട്..❤❤❤❤❤എന്നാലും ഫ്രാൻസിസ് ചേട്ടന്റെ ഒരു കുറവ് നന്നായിട്ടുണ്ട് 😢😢😢അദ്ദേഹം തിരിച്ചു വരണം❤
ഇവനിനി നല്ല കുടുംബത്തിൽ നിന്ന് പെണ്ണ് കിട്ടില്ല 😂🫂😆😆
ഈ വീട്ടിൽ ആ ചെക്കന് ഒരു പെണ്ണ് കിട്ടും എന്ന് തോന്നുന്നില്ല
Amma 😮
😂😂 anunghal vanale aa sthre samsarikullu.. penunghal karyam paranjal endha.. abinayam anenkilum.. aa lady (black saree)sadharana kare pole manyamay thane anu samsarikune..
@@aparnakumarvmapz2631true. Most Indians are male chauvinist, including women
Sprb mom❤.... what a confident and trust about her son...nice
1:54 വല്ലാത്ത ചോദ്യം ആയിപോയി 😄
12:16 സാബു 🤣
13:10 സാബു മറുകണ്ടം ചാടി 🤣
9:22 Le അച്ഛൻ :അവൾ സീരിസായിട്ട. ഇവൻ ടൈംപാസിനും 😅😅
അച്ഛനും മകനും ഒടുക്കത്തെ അഭിനയം
മകനും അച്ഛനും എന്താ അഭിനയം തകർത്തു
പൊളി എപ്പിസോഡ്😆🤣 സാബു ഒരുപാട് ചിരിക്കാനുള്ള വകയുണ്ടാക്കി👌🤣🤣
ഇങ്ങനുള്ള തള്ളമാർ ഉണ്ടേൽ മക്കൾ നശിച്ചില്ലെലെ അതിശയമുള്ളൂ....... വീട്ടിൽ അമ്മയാണ് ഗ്രഹനാഥ എന്ന് നാട്ടുകാർക്കും മനസിലായി
കറക്റ്റ്, അച്ഛന് ഒരു വോയിസും ഇല്ല, 😅
😂@@RIYASAPPLE14-sg7oe
അമ്മ അല്ലെ ഗൃഹനാഥ..അവർ ആ വീടിൻ്റെ നേടും തൂണ് ആയിരിക്കും..പിന്നെ പറയുന്നത് ്ന് എന്താ?
എന്നിട്ട് മകൻ നശിച്ചില്ലലോ.. അവനെ പറ്റി നാട്ടുകാർക്ക് ഒരു കുറ്റവും പറയാൻ ഇല്ലല്ലോ.. ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള പിള്ളേരെ കാണാൻ കുറവ് ആണ്.. ഒന്നുകിൽ കള്ള് കഞ്ചാവ്പെണ്ണ് പിടി കലുങ്കിൽ കുത്തി ഇരിപ്പ് അതൊക്കെയാണ് മിക്കവാറും ന്യൂജൻ
Athenna ammak karyangl nadathiya kollille
ആ അമ്മക്ക് മകനോടുള്ള വിശ്വാസം ആണ് .. ആ മകൻ തെറ്റ് ചെയ്യില്ല എന്ന് ആ അമ്മക്ക് 100% ഉറപ്പ് ഉണ്ടാരുന്നു.. ❤️❤️❤️❤️
Athe athe 👍
super mona athan ammak ithra vishwasam
ഏതൊരു അമ്മയ്ക്കും സ്വന്തം മക്കൾ "തൻ കുഞ്ഞ് പൊൻകുഞ്ഞ് "👌suuuuuuuuper എപ്പിസോഡ് 😍😍😍😍😍😂
bt , ഇത് സ്വാർത്ഥതയുടെ അങ്ങേ അറ്റം ..
തന്റെ കൊച്ചിനെ മയക്കി എടുത്തു എന്ന് പറയുന്നു .. ഭാവിയിൽ അവന്റെ കല്യാണം കഴിഞ്ഞാൽ ആ വരുന്ന കുട്ടിയെ ഈ പൂതന അവനുമായി ഒന്ന് കൊഞ്ചാൻ പോലും സമ്മതിക്കില്ല 😂😂
@@Legend-hn7fv100%
ഇത് വരെ ഉള്ളതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ് 👌👌👌😂😂😂😍😍😍🙏🙏🙏
അമ്മക്ക് തുല്യം അമ്മ മാത്രം 💞💞💞
hmm .. ബാക്കിയുള്ള വീട്ടിലെ കൊച്ചും മക്കളായി കാണണം .. എന്റെ മകൻ , എന്റെ മകൻ , സ്വാർത്ഥത നിറഞ്ഞ ഈ തള്ള മരുമകളായി വന്ന കുട്ടിടെ ജീവിതം കുട്ടിച്ചോറാക്കും ..
Chekkante Amma poothana analloo. Ellavarum karuthi erikkuka.😂
അമ്മക്ക് അത്ര വിശ്വാസമാണ് മോനെ ❤❤❤
തെറ്റ് ചെയ്ത മകനെ ന്യായീകരിക്കുന്ന അമ്മ
Thettu chaithillallo. Athanu. Ammaiku ulla vishvasam
പഴയ ടീം മാറിയപ്പോ തന്നെ പൊളി ആയി super episode
Idhupole oru ammaye kitya nee bhagyavanada ponne❤❤❤❤❤❤❤❤achanum poliyato...........stay blessed.........
അമ്മയാണ് real താരം. സ്നേഹനിധിയായ അമ്മ ' നല്ല അമ്മ
മകൻ തെറ്റ് ചെയ്താലും കുഴപ്പമില്ല ആണുങ്ങളല്ലേ എന്ന ബാഡ് മെസ്സേജ്. വിശ്വാസം ഉണ്ട് ബട് അവൻ എന്ത് തെറ്റ് ചെയ്താലും ആരെ കൊന്നാലും മകനെ രക്ഷപെടുത്തി എടുക്കുന്ന മനസ്സ് ഉള്ള അമ്മ. ശെരിക്കും ഇങ്ങനെ സംഭവിച്ചാൽ ആ പെൺകുട്ടിയെ അവൻ്റെ അമ്മ കൊല്ലും ഉറപ്പ്.ശരിയല്ലാത്ത മനസ്സ് ആണ് അമ്മയ്ക്ക്
എന്നാലും ഇത്ര ടെൻഷൻ കൊടുക്കണ്ടായിരുന്നു ആ അമ്മയ്ക്ക്