EP🇿🇲:9 ഫോണില്ലാത്ത ഗ്രാമത്തെ പറ്റി നമുക്ക് ചിന്തിക്കാൻ വേണ്ടി പറ്റുമോ? സാമ്പിയയിലെ ഒരു ഗ്രാമ ജീവിതം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev 4 หลายเดือนก่อน +116

    ഒറ്റക്ക് ഒരു പെണ്ണ് ഇത്രേം risk എടുത്ത് ആഫ്രിക്കൻ രാജ്യത്ത് കറങ്ങാൻ ധൈര്യം വേണം.ഇതൊക്കെ ആണ് ട്രാവലർ. ചരിത്രത്തിൽ ഇടം പിടിക്കും അരുണിമ 🔥u r great. ഒരു boy പോലും ഇങ്ങനെ പോവാൻ മടിക്കും. കാരണം ഇന്നത്തെ ആളുകളുടെ സ്വഭാവം ഏത് തരത്തിൽ ആണെന്ന് പറയാൻ കഴിയില്ല.

  • @girishmohan578
    @girishmohan578 4 หลายเดือนก่อน +29

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ ഒരു സംഭവം തന്നെ🙏😮

  • @AbhilashK-rh9oq
    @AbhilashK-rh9oq 4 หลายเดือนก่อน +42

    അരുണിമാ ..... താങ്കളെ സമ്മതിക്കണം .... എത്ര പ്രതികൂലമായ സാഹചര്യത്തിലും അതെല്ലാം ഈസിയായി കൈകാര്യം ചെയ്തു - വളരെ സന്തോഷവതിയായി തന്നെ ഹാർഡിൽ ചെയ്തു യാത്ര ചെയ്യുന്നതിന് ......👌👌👌👍💞💞
    എല്ലാ ഭാവുകങ്ങളും .....🙏💞💞👍

  • @AladiRiyas
    @AladiRiyas 4 หลายเดือนก่อน +8

    വളരെ നല്ല വീഡിയോ... ഒരു വ്യക്തിക് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത യാത്ര....🎉

  • @NewMoto-lp8ig
    @NewMoto-lp8ig 4 หลายเดือนก่อน +14

    എന്താ ലെ,പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രദേശങ്ങൾ.നിൻ്റെ ധൈര്യ അപാരം!!!

  • @sujasujs.s1943
    @sujasujs.s1943 4 หลายเดือนก่อน +40

    ഫോണില്ലാത്ത നാട് മതി അതാ ആ പഴയ കാലം എന്ത്ര സുന്ദരം

    • @Zikkowe
      @Zikkowe 4 หลายเดือนก่อน +4

      Janikkumbo thanne avide ayirikanm engil ok . Alland ipo angid chell kona ellam marum 😂

    • @SudheeshKsuresh
      @SudheeshKsuresh 4 หลายเดือนก่อน

      Koppanu, not practical at all, we need to increase the quality of living

  • @KingaranMedia
    @KingaranMedia 4 หลายเดือนก่อน +10

    ആദ്യമേ തന്നെ പറയട്ടെ ഒരുപാട് ഒരുപാടു നന്ദി ❤️💚❤️💚യാത്രയെ സ്നേഹിക്കുന്നവർക്കേ താങ്കളുടെ റിസ്ക് മനസ്സിലാവുള്ളു .എനിക്ക് യാത്ര എന്നാൽ എന്റെ എല്ലാമാണ് .കുടുംബത്തിന് വേണ്ടി ചെറുപ്പത്തിലേ പ്രവാസത്തിലായി .ഇപ്പോൾ ആണെങ്കിൽ നാട്ടിലും പോവാൻ പറ്റില്ല എന്റെ പോരാഴ്മകൊണ്ട് ഞാൻ ചെയ്‌ത ബിസിനെസ്സിൽ നഷ്ട്ടം ആയി നല്ലൊരു പൈസ പോയി വിസയും പാസ്പോർട്ടുമില്ലാതെ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു .പട്ടിണി ഒന്നും ഇല്ലട്ടോ സുഹൃത്തുക്കൾ ഉണ്ട് ഇവിടെ 2 വർഷമായി ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് .നിങ്ങളുടെ വീഡിയോ എടുക്കൽ അവതരണം മറ്റുള്ളവരോടുള്ള പെരുമാറ്റം എല്ലാം ❤❤അടിപൊളി .നിങ്ങളറിയാതെ നിങ്ങൾ ലോകത്തോട് തുറന്നു കാട്ടുന്ന ഒന്നുണ്ട് .ആണെന്നോ പെണ്ണെന്നോ വേർതിരിവ് വെക്കേണ്ട ആവശ്യം ഇല്ല എല്ലാം ഒരുപോലെ ആണ് നിങ്ങളുടെ യാത്രകളിൽ എനിക്കു അത് മനസ്സിലായി .എല്ലാം വേണം ഒന്നും അതികം ആവരുത് ആരും ആർക്കും ഡിപെൻഡ് അല്ല എല്ലാവര്ക്കും സ്വാതന്ദ്രം .നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അഥവാ യാത്രയിൽ പണത്തിന്റെ ബുദ്ധിമുട്ടോ strangers etc ...എപ്പോൾ വേണമെങ്കിലും msg ചെയ്യാം ആവശ്യം വരില്ല എന്നാലും .നിങ്ങളുടെ അക്കൗണ്ട് നമ്പർ ഒന്നു send ചെയ്തു തന്നോളൂ എന്നാൽ ആവുന്നത് ഞാൻ ചെയ്യും .ഞാൻ ഒമാനിൽ ആണ് number ഉണ്ട് താഴെ
    00968: 7 7 2 6 6 5 5 5

    • @manojtk4636
      @manojtk4636 4 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ

  • @sajmullasserym3480
    @sajmullasserym3480 หลายเดือนก่อน

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒറ്റക് ആഫ്രിക്കയിൽ ഒക്കെ പോയത്. വലിയ ധൈര്യം 👍👍👍

  • @suneedkr7967
    @suneedkr7967 4 หลายเดือนก่อน +37

    SK പൊറ്റക്കാടിന് ശേഷം ആഫ്രിക്കൻ ഗ്രാമാന്തരങ്ങളിലൂടെ...🎉❤

    • @rajukg3015
      @rajukg3015 4 หลายเดือนก่อน +1

      Santhosh George നെ മറ
      ന്നോ? 😮😮

    • @o-k7b
      @o-k7b 2 หลายเดือนก่อน

      വെറുതെ വിഡ്ഢിത്തം പറയാതെ ഇവൾ വളരെ മോശമായ കാര്യങ്ങൾ ചെയ്ത് വീഡിയോ ഇടുന്നു 😂😂😂എല്ലാം കണ്ടിട്ട് വിലയിരുത്തുക 😂😂മഹാന്മാരുടെ പേര് നാറ്റിക്കല്ലേ

  • @mohandaska8630
    @mohandaska8630 4 หลายเดือนก่อน +5

    ❤ചിരിമണി.. ചിരിച്ചുമടുത്തു. മാനിറച്ചി.. നല്ല രസമായി തോന്നിയ യാത്ര ആണിത്. ഒരു നൊസ്റ്റാൾജിയ തോന്നിയ ഗ്രാമ ഭംഗി.. 🎉സൂപ്പർ വീഡിയോ 💓💓

  • @NareshKumar-ij4ik
    @NareshKumar-ij4ik หลายเดือนก่อน

    Excellent presentation sister❤❤❤

  • @manoharanct1035
    @manoharanct1035 4 หลายเดือนก่อน +16

    അമ്പത് വർഷം മുന്നേ നമ്മുടെ നാടും ഇതുപോലെ ഓക്കേ ആയിരുന്നു, കുറച്ചു കാലമേ ആയിട്ടുള്ളു നമ്മൾ കാണുന്ന ഈ മാറ്റം

  • @bijuvandana3416
    @bijuvandana3416 4 หลายเดือนก่อน +4

    ഇരഞ്ഞി മരത്തിന്റെ കുരു(കായ ) എന്നാണ് തോന്നുന്നത് ഇലകണ്ടിട്ട് 👍👌സൂപ്പർ 👍👌😍😍

  • @robinsb7051
    @robinsb7051 4 หลายเดือนก่อน +1

    അരുണിമ ! ഒന്നും പറയാനില്ല , സമ്മതിച്ചിരിക്കുന്നു .

  • @archanars7120
    @archanars7120 3 หลายเดือนก่อน +1

    Arunima theerchyayum ningale orikal lokam ariya pedum... Ottak oru pennu ith pole oru countryil athum language polum ariynd travl chyn knikuna dhrymm samthiknmmm❤️u r really great.. Orikl ningle ellavrum angeekarikuna oru samyam varumm... 🫂🫂🫂🫂wish u a safe journey 😘😘😘

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    സൂപ്പർ വീഡിയോ ❤️

  • @vijeeshkumar4671
    @vijeeshkumar4671 4 หลายเดือนก่อน +1

    നല്ല നല്ല സ്ഥലങ്ങൾ ഗ്രാമങ്ങൾ കാഴ്ചകൾ സൂപ്പർ

  • @shintugeorge4832
    @shintugeorge4832 3 หลายเดือนก่อน

    Chechi polikk.... Ella countries pokan sadhikkatte 🙏❤

  • @sudharsanpadiyath4780
    @sudharsanpadiyath4780 4 หลายเดือนก่อน +2

    Brave Girl….Arunima…Appreciate you 🎉… What a Video… really enjoyed. Thank you 💐 waiting for the next 😍

  • @Nandanak10069
    @Nandanak10069 3 หลายเดือนก่อน

    ചേച്ചിടെ വീഡിയോ കണ്ട് ആ place ഒക്കെ നല്ല പരിചയം ആയി 😊

  • @kuttanmanjeri692
    @kuttanmanjeri692 4 หลายเดือนก่อน +10

    നൂറു കൊല്ലം പിറകിലേക്ക് പോയ ഗ്രാമങ്ങൾ.. 😮

  • @noorjahannp5368
    @noorjahannp5368 4 หลายเดือนก่อน +2

    Katta waiting aayirunnu vedio kk vendi❤

  • @sameerm8756
    @sameerm8756 4 หลายเดือนก่อน

    Arunima oranaaya enik polum pediyavunnu you are great ❤

  • @bnlmthw24
    @bnlmthw24 4 หลายเดือนก่อน +1

    From guinea, oro episodum kandu kandu vannu last episode ayatharinjilla,super

  • @sadasivanp773
    @sadasivanp773 4 หลายเดือนก่อน +2

    Nokku Ethra nalla manushiar
    Karu karuthoru meyyanelum
    Ullinde ulle chuvappanu
    Ithu kando karuthavaranelum
    Nallamanushiar nalla Perumattam nammude
    Alkar ingine ano? Sthreeye
    Sondhampoleyulla karuthal
    Nammal sneham ivare kandu
    Patikkanam god blas you Afrikkans

    • @blessyjince
      @blessyjince 2 หลายเดือนก่อน

      അതെന്താ ചേട്ടാ... പൊതുവെ ഈ കറുത്തവർക്ക് ചീത്ത മനസ്സ് ആണ്.. ഇവിടൊക്കെ പക്ഷെ കറുത്തതാണേലും വെളുത്ത മനസ്സാണെന്ന് ആണോ?

  • @RetheeshKumar-c9e
    @RetheeshKumar-c9e 4 หลายเดือนก่อน

    സമ്മതിച്ചു 🔥👏🙏

  • @MathewMichael-hp7iq
    @MathewMichael-hp7iq 4 หลายเดือนก่อน +4

    Happy journey

  • @puthiya226
    @puthiya226 4 หลายเดือนก่อน +9

    അരുണിമ നിന്റെ ധൈര്യം സമ്മതിക്കണം.

  • @abhilashchellappan1188
    @abhilashchellappan1188 4 หลายเดือนก่อน +3

    Arunima orupadishttam 🌴🍏🌴🍏🌴💕🍏🌴🍏🌴🍏🌹🙏🙏

  • @sajnasikkanthar
    @sajnasikkanthar 4 หลายเดือนก่อน +4

    Veendum kandathil santhosham

  • @mrmrssoul4423
    @mrmrssoul4423 4 หลายเดือนก่อน +2

    Waiting aayirunnu videokk👀😻

  • @aakkamon7492
    @aakkamon7492 4 หลายเดือนก่อน +3

    ......🥰🥰😍☺️ ആമി ഞാൻ എത്തി സ്വാഗതം👍👍😁

  • @jaisonthomasanchil5254
    @jaisonthomasanchil5254 4 หลายเดือนก่อน

    Ur such a brave girl ,mole enjoy the life nattil avidanu enthanu joli enikum yathra chaiyanam annu undu plz reply

  • @Jayaraj-p6t
    @Jayaraj-p6t 4 หลายเดือนก่อน +1

    അടിപൊളി വീഡിയോ 👏👏👏

  • @tharayilvenugopalan2544
    @tharayilvenugopalan2544 12 วันที่ผ่านมา

    For a young girl with very limited resources to travel alone with strangers in poor and poverty stricken countries requires a lot of guts and determination. One can understand the thrills in living life dangerously but at the end of the day it is worth pondering whether such adventure is worth the trouble.

  • @meenumuthu888
    @meenumuthu888 4 หลายเดือนก่อน

    Arunima,You are a God gifted girl dear,Adventurous journey and You are so nice Super travel experiences

  • @ashrafmaliyakkal4637
    @ashrafmaliyakkal4637 4 หลายเดือนก่อน

    ആണുങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിക്കുന്ന ഈ കാലത്ത് ഒരു പെണ്ണ് ഇങ്ങിനെ ഒറ്റയ്ക്ക് സമ്മദിക്കണം❤❤❤

  • @shebagijo8615
    @shebagijo8615 4 หลายเดือนก่อน +1

    Arunima 👍 your effort 💫✌️✨✨✨.

  • @Hamza-lu2sk
    @Hamza-lu2sk 4 หลายเดือนก่อน +1

    വീഡിയോ എന്നും വേണം ഒകെ

  • @jishnujithsr3974
    @jishnujithsr3974 4 หลายเดือนก่อน +2

    Natil aduthulla townil 12 pm pettupoyal bejarakunna njan😮

  • @k.c.thankappannair5793
    @k.c.thankappannair5793 4 หลายเดือนก่อน +2

    Happy journey 🎉

  • @salilar.a5651
    @salilar.a5651 4 หลายเดือนก่อน +1

    Health നന്നായി ഇരിക്കട്ടെ 🥰🥰
    take care dear♥️

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 3 หลายเดือนก่อน

    When Europeans visit Indian villages they also feel the same way we feel about African villages.

  • @AnandNedumchirayil
    @AnandNedumchirayil 4 หลายเดือนก่อน +6

    അതാരാ പൊള്ളാർഡ് oo വണ്ടിയിൽ 😹🔥

  • @joysjohn09vlog
    @joysjohn09vlog 4 หลายเดือนก่อน

    You are amazing enjoy the trip ❤🎉🤝

  • @shibuak3643
    @shibuak3643 4 หลายเดือนก่อน +1

    സൂപ്പർ ഡാ🥰🥰🥰🥰🥰

  • @bindhuv8257
    @bindhuv8257 4 หลายเดือนก่อน

    അരുണിമ 👌👌👍

  • @NitinViswambharan
    @NitinViswambharan 4 หลายเดือนก่อน

    Really feeling jealous of you....
    Travel a lot buddy...a lot more.... waiting for your vlogs....

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 3 หลายเดือนก่อน

    Thanks to our country thousands of bridges to cross the rivers

  • @jafarbellare8744
    @jafarbellare8744 4 หลายเดือนก่อน +1

    Nice arunima

  • @manojtk4636
    @manojtk4636 4 หลายเดือนก่อน

    എന്തൊരു നല്ല കുട്ടി ആണ്

    • @mukundanm7297
      @mukundanm7297 4 หลายเดือนก่อน

      ഈ യാത്ര ഗംഭീരം തന്നെ60 തിലധികം വർഷങ്ങൾ പുറകോട്ടു കൊത്തുപോയ ഇപോലെ തോന്നി.ലോറി ചങ്ങാടത്തിൽ കടത്തിക്കൊണ്ടുപോകന്നതും ആട്ടു, കോഴി, പാത്രങ്ങൾ എന്നിവ കയറ്റിക്കൊണ്ടുപോകുന്നതു കാ അമ്പോൾ കുറേ വർഷങ്ങൾ പുറകോട്ടു പോയ പോല

  • @Kvsureshkumar-pt6gb
    @Kvsureshkumar-pt6gb 4 หลายเดือนก่อน

    ❤❤❤❤❤❤❤ your great fallo

  • @AswathyAswathyvijay
    @AswathyAswathyvijay 3 หลายเดือนก่อน

    Chechi njagaluuku (enikku) embala ennu paranjal ariya Discovery chenal oke kannarund😂

  • @aiswaryaj1272
    @aiswaryaj1272 4 หลายเดือนก่อน

    As a girl proud of u chechi🎉❤

  • @vasanthisevasadanam367
    @vasanthisevasadanam367 4 หลายเดือนก่อน +3

    ❤❤❤❤👏🏻👏🏻👏🏻👏🏻

  • @sojojoy3026
    @sojojoy3026 4 หลายเดือนก่อน +1

    Iam big fan ARUNIMA iam from Kottayam ❤

  • @sijisiji4583
    @sijisiji4583 4 หลายเดือนก่อน +1

    ❤️❤️❤️❤️super video

  • @Keerthana-o8j
    @Keerthana-o8j 4 หลายเดือนก่อน +2

    Bad touch undaagumbol why r u normalizing it?????

  • @Appuz622
    @Appuz622 4 หลายเดือนก่อน +1

    First time nigalde video kanunne firstly appreciate your guts , but enik oru doubt egneya egne pedi illathe pokunne elladathum athum ithupole ulle countries il avril palare kandittum avrk onnum video adukune thalpareyam illa enn thounnu eyal egne ithokke manage cheyounne

  • @miracleuk
    @miracleuk 4 หลายเดือนก่อน +2

    💙💙💙

  • @GreenCutz
    @GreenCutz 4 หลายเดือนก่อน

    Adipoli Video

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 3 หลายเดือนก่อน

    In india also parachut oil available Rs.10

  • @godsownstay
    @godsownstay 4 หลายเดือนก่อน +2

    Great

  • @jeenadevasi6260
    @jeenadevasi6260 4 หลายเดือนก่อน

    Arunima you are great 🔥🔥

  • @ലൂയിലൂയി
    @ലൂയിലൂയി 4 หลายเดือนก่อน

    Ningalude koode oru yathra cheyanam ennundu.. Nammaleyum kondu pokumo evidenkilm

  • @harisadam
    @harisadam 2 หลายเดือนก่อน

    Thankyou

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    Aru ഭക്ഷണം കഴിച്ചോ ❤️🙏

  • @aakkamon7492
    @aakkamon7492 4 หลายเดือนก่อน +1

    ....😂😂 ആരോന്ന് ജൂസ് വാങ്ങിത്തരാന്ന് പറഞ്ഞ്😂😂❤ ഞാനാണോ അരുണ മി😂😂😂

  • @jancykathreena1241
    @jancykathreena1241 4 หลายเดือนก่อน +1

    Super ❤

  • @ajoe4107
    @ajoe4107 4 หลายเดือนก่อน +1

    4:32 😂

  • @ThampyJohn-l8g
    @ThampyJohn-l8g 4 หลายเดือนก่อน

    Careful 🎉

  • @achumonachumon4744
    @achumonachumon4744 4 หลายเดือนก่อน

    Hii arunima enjku orupadu ishtttam ❤❤

  • @srank5075
    @srank5075 4 หลายเดือนก่อน +1

    21:45 😂

  • @Shalini-sy3zf
    @Shalini-sy3zf 4 หลายเดือนก่อน

    അരുണിമ 🥰🥰🥰🥰

  • @marvans3652
    @marvans3652 4 หลายเดือนก่อน

    Welcome to ANGOLA

  • @shareenashabik8734
    @shareenashabik8734 4 หลายเดือนก่อน

    അരുണിമ ദിവസവും വീഡിയോ ഇടണേ

  • @Ahdelichr-s1o
    @Ahdelichr-s1o 2 หลายเดือนก่อน

    ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ദാരിദ്ര്യമായ നാട്ടിൽ പോയി അവരോട് ലിഫ്റ്റ് ചോദിച്ചു oc അടിച്ചു പോകുന്നത് ശെരിയല്ല.. പാവങ്ങൾക്ക് വല്ലതും വാങ്ങിച്ചു കൊടുക്കാതെ അവരിൽ നിന്ന് വാങ്ങി തിന്നുന്നത് ശെരിയല്ല..ഇന്ത്യക്കാരുടെ മാനം കളയരുത്.. അവരെ സഹായിക്കാൻ നോക്കു..

  • @ChimminiCool
    @ChimminiCool 4 หลายเดือนก่อน

    4:32 അവന്റെ ഒരു ഭാഗ്യം
    അയിനും വേണം ഭാഗ്യം😊😊

  • @pappisWorld
    @pappisWorld 4 หลายเดือนก่อน

    Love u dear arunima ❤

  • @سكمانحسين.حسينسكمان
    @سكمانحسين.حسينسكمان 4 หลายเดือนก่อน

    Nallath. Mathram veratee. Ninghalk

  • @jafarsadiq9087
    @jafarsadiq9087 4 หลายเดือนก่อน

    പൊന്നേ

  • @princed819
    @princed819 4 หลายเดือนก่อน

    Super vedeo

  • @shabinyoosaf9352
    @shabinyoosaf9352 4 หลายเดือนก่อน

    Respect ❤️

  • @kurshidhasalim3187
    @kurshidhasalim3187 4 หลายเดือนก่อน

    Hi
    arunima
    Nallayatra
    👍👍

  • @sirajudheenma4738
    @sirajudheenma4738 4 หลายเดือนก่อน

    Gem❤️

  • @Shreya53736
    @Shreya53736 4 หลายเดือนก่อน

    Chechi daily videos idaneee❤

  • @ismailch8277
    @ismailch8277 4 หลายเดือนก่อน +1

    👍👍👌👌

  • @cvenugopal6112
    @cvenugopal6112 4 หลายเดือนก่อน +1

    👍👍👍👍

  • @VishnuAlappu-
    @VishnuAlappu- 4 หลายเดือนก่อน

    🙂❤🤗

  • @unniprasannanunniprasannan5832
    @unniprasannanunniprasannan5832 4 หลายเดือนก่อน +1

    🎉🎉🎉

  • @lindsaylevin2521
    @lindsaylevin2521 4 หลายเดือนก่อน

    Which place is this

  • @sajmullasserym3480
    @sajmullasserym3480 หลายเดือนก่อน

    ബോട്ടിൽ പോയാൽ ലിഫ്റ്റ് കിട്ടില്ല 😂

  • @joemanjuran2831
    @joemanjuran2831 4 หลายเดือนก่อน

    Share the experience with Afrikaans ❤❤❤

  • @satheeshchandran9151
    @satheeshchandran9151 4 หลายเดือนก่อน +4

    Iron അരുണിമ.❤

  • @fahhhhh-e
    @fahhhhh-e 4 หลายเดือนก่อน +1

    Ningal poliyaa ❤❤❤

  • @MuhammedKongayil
    @MuhammedKongayil 4 หลายเดือนก่อน

    Ningalude real home evide chechi.

  • @babucheerol5948
    @babucheerol5948 4 หลายเดือนก่อน

    🖤🖤🖤🖤

  • @saleeshps3776
    @saleeshps3776 4 หลายเดือนก่อน

    Hai aru❤

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 4 หลายเดือนก่อน

    എന്തുപറ്റി ഇപ്പോൾ ആർക്കും rply കൊടുക്കുന്നില്ലല്ലോ

  • @Kimjong-d1k
    @Kimjong-d1k 4 หลายเดือนก่อน

    4:32😂21:45😅