Back Packer Arunima | Exclusive Interview | Travel Vlogger | Jango Space

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 423

  • @Ashraftry
    @Ashraftry ปีที่แล้ว +142

    പക്വതയുള്ള സംസാരം..ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റൂ 👍👍

  • @babugamalyg2845
    @babugamalyg2845 หลายเดือนก่อน

    സൂപ്പർ performs my dear ❤❤
    Every thinks are ok 🙏

  • @ajimolsworld7017
    @ajimolsworld7017 10 หลายเดือนก่อน +32

    ഇന്ത്യയിലാണ് ഏറ്റവും പേടിക്കേണ്ടതാണ് അതി ആണും പെണ്ണും എല്ലാം തുറിച്ചുള്ള നോട്ടം അസഹനീയം ആണ്

    • @AshaAjeshKumar-wr8lx
      @AshaAjeshKumar-wr8lx หลายเดือนก่อน +1

      എങ്കിൽ പിന്നെ എന്തിനാ ഇവിടെ കിടക്കുന്നത്... അത്രയ്ക്ക് സഹിക്കാൻ വയ്യെങ്കിൽ നോർത്ത് കൊറിയയിൽ പോ...

  • @joicepjose
    @joicepjose 11 หลายเดือนก่อน +8

    Happy to see you here on this platform.....I watch her videos regularly....she is a great inspiration for the young generation ❤

  • @trailsofgreenS30
    @trailsofgreenS30 ปีที่แล้ว +262

    ഇതിപ്പോ ഏതേലും വിദേശി പെൺകുട്ടി ആണേൽ ഹോ വേറെ ലെവൽ സിംഗപെണ്ണ് എന്നൊക്കെ പറയും, ഇതിപ്പോ ഒരു മലയാളി ആയ കൊണ്ട് ഇവൾ മോശക്കാരി, വീട്ടിലെ റൂമിൽ കിടന്ന് കുറ്റം പറയുന്ന എത്രപേർക്ക് ഇത് പോലെ ഒറ്റക്ക് ലോകം കറങ്ങാൻ ധൈര്യം ഉണ്ട്.. ഒറ്റക്ക് അടുത്ത സ്റ്റേറ്റിൽ പോവാൻ പേടി ഉള്ളവരാ ഇവടെ കിടന്ന് കുറ്റം പറയണേ.. #backpackerarunima

    • @ajimolsworld7017
      @ajimolsworld7017 10 หลายเดือนก่อน +7

      Absolutely

    • @LajithaK-h9v
      @LajithaK-h9v 6 หลายเดือนก่อน +5

      Correct anu

    • @Kityeee
      @Kityeee 6 หลายเดือนก่อน +1

      Njn urakkee paraum ithupolee ulla vaazhakalanu keralathinte shaabam

    • @Neenu45
      @Neenu45 5 หลายเดือนก่อน +2

      അതെ....

    • @Kityeee
      @Kityeee 5 หลายเดือนก่อน +1

      @@Neenu45 kaaranam .... India 🇮🇳 others country's....orupadu andharanghal eandu prethyakichu keralam lokathu eannum matu samoohanghalil ninnum ithinekkal vethysanghalum maarumarykkam theruvil iranghiya sthree samooham chytha oridam lokathu namuku kaanuvan kazhiyoo...arivukalum loka parijayam ulla thalamura ithram videos keralathe vechu tharathamyam cheunathu thettuthaneyaanu.....cash ullavarkee ithu kazhiyoo..athinu vendi varumb..thalamurakal eandhinum thayarakum athu vazhi thalamurakalee ithoke vazhithettikane ubakarikuooo.....

  • @pagedotmysore
    @pagedotmysore 5 หลายเดือนก่อน +57

    അരുണിമ and മാഹിൻ രണ്ട് പേരും നല്ല effort എടുത്ത് യാത്ര ചെയ്യുന്നവരാണ്. സാധാരണ മലയാളി വാഴകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ യാത്ര ചെയ്യുന്നവര്. പക്ഷേ അതെ സമയം രണ്ട് പേരും വീഡിയോക്ക് റീച്ച് കിട്ടാൻ പബ്ലിസിറ്റി സ്റ്റണ്ട് ആവശ്യത്തിലധികം ചെയ്യുന്നവരും കൂടിയാണ്. എന്തായാലും സംഭവം അടിപൊളി ആയി പോകട്ടെ. യാത്രകൾക്ക് ആശംസകൾ. തലച്ചോറിന് പകരം ലിംഗം കൊണ്ട് ചിന്തിക്കുന്ന മലയാളി വാഴകൾ പലതും പറയും ... അതൊന്നും കാര്യമാക്കണ്ട

    • @jayj7007
      @jayj7007 หลายเดือนก่อน

      22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

    • @o-k7b
      @o-k7b 28 วันที่ผ่านมา

      രണ്ട് പേരും രണ്ട് വർഷത്തോളം നല്ല എഫർട് എടുത്തു 😄😄😄😂ഇപ്പോൾ ഇവൾ ലോകം മുഴുവൻ എഫർട് എടുക്കുന്നു 😄അവനും 😄😄aids വരാതിരുന്നാൽ മതി 😄

    • @zecavlogs..
      @zecavlogs.. 19 วันที่ผ่านมา

      Poli

  • @pathofsree2
    @pathofsree2 ปีที่แล้ว +10

    ഇത്രേം കഷ്ടപ്പെട്ട് ശരിക്കും എന്തിനാ ഈ ബന്ധങ്ങൾ? 🤔

  • @rajagopalannair9219
    @rajagopalannair9219 8 ชั่วโมงที่ผ่านมา

    I have been seeing your channels. I appreciate your bold attitude and courage. I am from Palakkad. Which part of Palakkad your House.

  • @siddiquepa5190
    @siddiquepa5190 12 วันที่ผ่านมา

    സ്വാതന്ത്രമായ എൻ്റെ ലോകം ചുറ്റി കാണാനുള്ള അവകാശം അതാണ് സ്വാതന്ത്ര്യംജയ് ജയ് അരുണിമ ഇനിയും കൂടുതൽ അരുണിമ മാർ ഉദയം കൊള്ളട്ടെ പല രാജ്യങ്ങൾ പല മനുഷ്യർ പല സ്വാഭാവക്കാർ ഒരിക്കലും കാണാത്ത മനുഷ്യർ അവരെല്ലാം നാം അറിയാത്ത ബന്ധങ്ങൾ ആയി മാറി

  • @winnerspoint8373
    @winnerspoint8373 ปีที่แล้ว +21

    Nothing more beautiful than confidence,willpower,self esteem and self sufficient in females!😂❤

  • @mansoorck8110
    @mansoorck8110 ปีที่แล้ว +16

    മാഹി അരുണിമ നല്ല ട്രാവലർ keep it up❤❤❤❤❤❤

    • @jayj7007
      @jayj7007 หลายเดือนก่อน

      22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

  • @syamalakd378
    @syamalakd378 ปีที่แล้ว +23

    നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപമാണ് മോൾക്ക് ഉണ്ടായ അനുഭവം 50 വർഷം കഴിഞ്ഞാലും ഇവിടെ ഒരു മാറ്റം ഉണ്ടാകുമോ

    • @Ranjith-ni9fn
      @Ranjith-ni9fn ปีที่แล้ว +4

      എന്താണാവോ നാടിന്റെ ശാപം... ശപമില്ലാത്ത ഒരു നാട് ഏതാണാവോ... റേപ്പ് rate ഏറ്റവും കൂടുതൽ അമേരിക്കയിൽ ആണ് ശാപമാണോ

    • @sadasivanp773
      @sadasivanp773 6 หลายเดือนก่อน

      Undakilla

  • @Neenu45
    @Neenu45 5 หลายเดือนก่อน +39

    ഒരു സ്ത്രീ എന്ന നിലയിൽ e ചേച്ചി യെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്....❤❤❤

    • @EbinEibeque
      @EbinEibeque 5 หลายเดือนก่อน +2

      പെൺ കുട്ടി. ഇവൾക്ക് 24 ആണേൽ സ്ത്രീ എന്ന് മോളു പറയണ്ട tto😊😊 keep exploring

    • @Neenu45
      @Neenu45 5 หลายเดือนก่อน +3

      @@EbinEibeque എനിക്ക് 24ഞാനും,
      അരുണിമ യും സ്ത്രീകൾടെ ഗണത്തിൽ പ്പെടും.. അങ്ങനെ പറഞ്ഞത് കൊണ്ട് ഞങ്ങൾ ക്ക് അപമാനം ഒന്നുമില്ല 😄അരുണിമ ക്ക് 24വയസ് ആണെന്ന് എനിക്ക് അറിയില്ല ആരുന്നു അതുകൊണ്ട് ആണ് ചേച്ചി എന്ന് സംബോധന ചെയ്തേ...

    • @AshaAjeshKumar-wr8lx
      @AshaAjeshKumar-wr8lx หลายเดือนก่อน

      ​@@Neenu4524 ഓ... 25 ആയില്ലേ അരുണിമക്ക്

  • @p.hp.h837
    @p.hp.h837 22 วันที่ผ่านมา

    Sounds so great

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ ปีที่แล้ว +236

    എനിക്കു തോന്നിട്ടുള്ളത് അരുണിമ പറയുന്ന പലതിലും വിശ്വസനീയത കുറവാണ് . തനിക്കുണ്ടായിട്ടുള്ള നല്ല അനുഭവങ്ങൾ മുഴുവൻ പറയും മറ്റതെല്ലാം മറച്ചുവെക്കും

    • @jasminijad9946
      @jasminijad9946 ปีที่แล้ว +36

      Marachu veykendath marachalle pattu

    • @aghiludaya
      @aghiludaya 11 หลายเดือนก่อน +65

      എനിക്കൊരു കുഞ്ഞു ഉണ്ടായി എന്നല്ലേ പറയാൻ പറ്റൂ........എങ്ങിനെ ഉണ്ടാക്കി എന്ന് പറയാൻ പറ്റുമോ

    • @sadasivanp773
      @sadasivanp773 6 หลายเดือนก่อน +3

      Paradooshanm nalla kudil
      Viavasayamano&

    • @Neenu45
      @Neenu45 5 หลายเดือนก่อน +12

      എല്ലാം കാര്യങ്ങളും എല്ലാരോടും പറയരുത്......

    • @NonaTraders-co3sr
      @NonaTraders-co3sr 5 หลายเดือนก่อน +6

      നിന്റെ കാര്യം എല്ലാം എല്ലാരോടും പറയുമോ

  • @supersifa7229
    @supersifa7229 ปีที่แล้ว +1

    Now speak very machurty good. carful 👍

  • @muhammedashraf6618
    @muhammedashraf6618 ปีที่แล้ว +30

    നല്ലൊരു പക്വതയുള്ള പെൺകുട്ടി.അനുഭവങ്ങൾ ഉയരങ്ങളിൽഎത്തിക്കട്ടെ🎉

    • @Kuttichathan44
      @Kuttichathan44 ปีที่แล้ว +1

      Ithu pole muslim penkuttikalum travel cheythu thudangatte jathi Matha vtathtasam illathe ,gender vtathtasam illatge

  • @guidelines344
    @guidelines344 ปีที่แล้ว +9

    All the best ❤️

  • @jagadeeshpb5292
    @jagadeeshpb5292 ปีที่แล้ว +1

    Arunima 👍👍👍

  • @Thebasicfactor
    @Thebasicfactor 4 หลายเดือนก่อน

    കിടിലം.... 👍 തുടരൂ......

  • @cyberdjinn7026
    @cyberdjinn7026 ปีที่แล้ว +39

    മഹീൻ തേടിയതേ മറ്റുള്ളവരും തേടിയുള്ളു. പിന്നെ എന്തിന് മറ്റുള്ളവർക്ക് പെപ്പർ സ്പ്രേയ് ? അക്രമിക്കുമ്പോൾ ഉപയോഗിക്കാം. നിങ്ങൾ പറയുമ്പോൾ വണ്ടി നിർത്തി തരുമ്പോൾ പോകുന്നതിന് മുന്നേ Spray അടിക്കുന്നത്.

  • @Peaky_blinder34
    @Peaky_blinder34 ปีที่แล้ว +49

    അരുണിമക്ക് മാഹീനോട് വലിയ വിരോധമൊന്നുമില്ല ബട്ട്‌ ആങ്കർക്ക് മാഹീനെ താഴ്ത്തിക്കെട്ടി പറയണം എന്നാലേ ആ കൃമികടി തീരു 😂

    • @zamilzayn1997
      @zamilzayn1997 11 หลายเดือนก่อน +1

      Inni maheente Mekitt kayarikko nee

    • @EbinEibeque
      @EbinEibeque 5 หลายเดือนก่อน

      Swayam avarohicha feminichi aavum amchor.. Aanillande penninu jeevikkam. Penninte dharmam bhoomoyil poorthiyavan aanu venam. Feminism pandu paranju ipo oru kunju venam ennu parayunna kure mothalukal und. Pandu aanu venda. Njangal ottak mala marikkum ennu paranja teams aanu ithoke..

    • @jayj7007
      @jayj7007 หลายเดือนก่อน

      22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

  • @spicyworldsw4646
    @spicyworldsw4646 ปีที่แล้ว +1

    🥰🥰

  • @athaulaleem
    @athaulaleem ปีที่แล้ว +6

    Maheen super aan

  • @peterc.d8762
    @peterc.d8762 11 หลายเดือนก่อน +3

    എന്തായാലും പവ്വർ ഗേൾ👍

  • @subhashs4823
    @subhashs4823 ปีที่แล้ว +35

    സിംഗ പെണ്ണ്.... 🔥🔥🔥..... പാലക്കാട്‌ കാരി...... തുടർന്നു കൊണ്ടിരിക്കുക യാത്രകൾ സൈഫായി.....

  • @trajeshv
    @trajeshv 4 หลายเดือนก่อน +3

    അങ്ങനെ കേരളമാണ് ലൈംഗിക ദാരി ദ്ര്യത്തിൽ ലോകത്ത് മുമ്പന്തിയിൽ നിൽക്കുന്നതെങ്കിൽ ഇവിടത്തെ അമ്മമാരെയും Pre Schol / LP ടീച്ചർമാരെയും പറയണം, അവർക്ക് ഒരു Training കൊടുക്കണം. കാരണം അവർ കുട്ടികളെ ആൺകുട്ടി പെൺകുട്ടി എന്ന് അപ്പോഴേ വേർതിരിച്ച് കണ്ട് അവരെ അകറ്റി നിർത്തുന്ന സ്വഭാവക്കാരാണ് അധികവും. ഇത് ലോകത്ത് എവിടെയുമില്ല. പ്രായ പൂർത്തി യാകുന്ന സമയത്ത് ആൺ കുട്ടികളെ തൊടരുത് എന്ന് അമ്മപെങ്ങൻമാർ പോലും വിചാരിച്ചാൽ കുട്ടികൾ അതെന്താ എന്നു ചിന്തിക്കും തീർച്ച .. ഈ സ്വഭാവം കേരളത്തിലൊഴിച്ച് ലോകത്ത് അധികം ജനങ്ങൾക്കുമില്ല.

  • @juliarajesh1193
    @juliarajesh1193 ปีที่แล้ว +10

    Enthellam nalla karyangal aa kutty paranju.ennit avasanom comment box kandille😢

  • @vadakkankazhchakal
    @vadakkankazhchakal ปีที่แล้ว +21

    11 പണിയൊന്നും ആവണ്ട 6 മണിക്ക് ശേഷം ഒറ്റ പെൺകുട്ടികളും സേഫ് അല്ല കേരളത്തിൽ. ഇവിടെ സ്ത്രീ സുരക്ഷ എന്ന തള്ള് മാത്രേ ഉള്ളു

    • @sadasivanp773
      @sadasivanp773 6 หลายเดือนก่อน +1

      ശരിയാണ് ഭ്രാന്തലയം

  • @Kityeee
    @Kityeee 6 หลายเดือนก่อน +1

    Yathrakaloke valare nallathaa... Athipol aaaneno pennennoo verthirivillaa.... But keralam polulla samsthanaghalil.. Valarnu varuna thalamurakalil vazhithettikunathil.. Itharam vazhakalu keralathinte shaabam.... 😊ini ithinulla maru chothichu varunavarkku... Orupadu marupadi undu.... Kaaranam ivalude videos palathum keralathe tharathamya peduthittulladhu kindu thannee... 🤗

    • @jyothikavijayan7644
      @jyothikavijayan7644 4 หลายเดือนก่อน +1

      ഇതിന് മറുപടി പറയാന്‍ പറ്റില്ല. കാരണം വിവരക്കേട് ഒരു കുറ്റം അല്ല. 5 രാജ്യം തികച്ച് കണ്ടിട്ട് ഈ വക വർത്തമാനം പറയു.

  • @selvanselvan6298
    @selvanselvan6298 4 หลายเดือนก่อน

    Arunima ne kalakku sister.

  • @kmibrahim6511
    @kmibrahim6511 ปีที่แล้ว +18

    Maheen won't reply or bother abt this interview. He is a nice traveller

    • @LoJoPe
      @LoJoPe 10 หลายเดือนก่อน +3

      So is she not a nice traveller?

    • @jayj7007
      @jayj7007 หลายเดือนก่อน

      22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

  • @hakkeemworlds8216
    @hakkeemworlds8216 ปีที่แล้ว +7

    എന്തൊക്കെയോ എവിടൊക്കെയോ ഡൗൺ ആയതുപോലെ

  • @sadakha_lakshadweep4964
    @sadakha_lakshadweep4964 ปีที่แล้ว +2

    I from Lakshadweep
    I am inviting you to lakshadweep

  • @muhyu9022
    @muhyu9022 ปีที่แล้ว +31

    നല്ല പോലെ prograsivayulla ചിന്ത യുള്ള ഒരു പെൺ കുട്ടി ബെസ്റ്റ് of ലക്ക്

    • @muzammi037
      @muzammi037 ปีที่แล้ว +17

      സ്വന്തം ഭാര്യ, പെങ്ങൾ അല്ലെങ്കിൽ അമ്മ. ഇതിൽ 3 ഇൽ ഒരാളെ ഇവൾ ഇട്ട പോലെ ഉള്ള വീഡിയോസ് അല്ലെങ്കിൽ photos ഇട്ടാൽ തീരാവുന്ന പ്രോഗ്രസ്സീവ് ചിന്തയെ നിങ്ങൾക്കുള്ളൂ.

    • @jameelatk1651
      @jameelatk1651 ปีที่แล้ว +1

      ​@@muzammi037😂

    • @itsme-vu7tl
      @itsme-vu7tl ปีที่แล้ว +2

      അത് അത്രയേ ഒള്ളൂ....😂😂😂

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว

      ​@@muzammi037അവൾ എന്ത് വീഡിയോ ഇട്ടെന്നാണ് താങ്കൾ പറയുന്നത്

  • @SalimHussain-ey5vo
    @SalimHussain-ey5vo ปีที่แล้ว +27

    ഇത് വരെ അവന്റെ വീഡിയോ ഫോളോ ചെയ്തിരുന്നു, ആവണിലൂടെ ആയിരുന്നു അരുണിമയെ കണ്ടെത്തിയത് തന്നെ, but ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം ഞാൻ അവനെ വിട്ട് കളയുന്നു, ഇന്നെലെ വരെ nagaland എപ്പിസോഡ് കണ്ടു വരുകയായി രുന്നു, അരുണിമ, you first girl in tha ഫീൽഡ് ബാക്കി യുള്ളവർക്ക് നീ ആയിരിക്കണം ഗോഡ് ലീഡർ

    • @SalimHussain-ey5vo
      @SalimHussain-ey5vo ปีที่แล้ว

      ഞാനും ഒരു പാലക്കാട്ട കാരനാ

    • @53539
      @53539 ปีที่แล้ว +14

      ഇത്തരം യാത്രകൾ ചെയ്യുന്നവരുടെ വ്യക്തിപരമായ സ്വഭാവത്തെകാൾ അവരുടെ ചെയ്യുന്ന വീഡിയോകൾ കാണാനാണ് താൽപര്യം ,

    • @steephenjohn1328
      @steephenjohn1328 11 หลายเดือนก่อน

      Yes

    • @jayj7007
      @jayj7007 หลายเดือนก่อน

      22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

    • @amanajaseer6651
      @amanajaseer6651 19 วันที่ผ่านมา

      unfolow cheyyaaan mathram maheen enthu cheythu ennu parayamo, ???
      if it is acceptable . we will unfollow him too...

  • @Rokky1981
    @Rokky1981 ปีที่แล้ว +11

    അരുണിമ awsome 🎇😊

  • @RajeshRam-zf2ne
    @RajeshRam-zf2ne ปีที่แล้ว +1

    ഗ്രേറ്റ്‌! അസൂയ!😮

  • @eyedropmusic4348
    @eyedropmusic4348 ปีที่แล้ว +6

    നടുക്കഷ്ണം തിന്നുമെന്നു തീർച്ചയാണ്. മുഹം മനസിന്റെ കണ്ണാടിയാണെന്നു പറയാറുണ്ട് ആറ്റിട്ടുടും അത് തെളിയിക്കും.

  • @things799
    @things799 ปีที่แล้ว +24

    About the X lover::::Simply that guy completely ***depends his religion that all***and never going to change...

    • @whatsappdrive2000
      @whatsappdrive2000 11 หลายเดือนก่อน

      🥴അവിടേം വിഷം കലക്കാൻ വന്നിനു 🥴🥴🥴...
      താങ്കൾ ഉദ്ദേശിച്ച ആൾ അയാളുടെ relegion currect follow ചെയ്യുന്നില്ല...

    • @lovelock-up5bq
      @lovelock-up5bq 11 หลายเดือนก่อน

      ​​​@@whatsappdrive2000Ath aval thanne parayunnundallo...Avante abhiprayaathil Avante friends ne compare cheyyumbol Avan broad minded aanu ennu..
      Appol Avante friends nte avastha ethra bheekaram aayirikkum

    • @things799
      @things799 10 หลายเดือนก่อน +4

      @@whatsappdrive2000
      Hahaha
      No buddy it's just a truth

    • @jayj7007
      @jayj7007 หลายเดือนก่อน +2

      22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

  • @Midhunks648
    @Midhunks648 ปีที่แล้ว +1

    Arunima❤

  • @gopinathank.u9522
    @gopinathank.u9522 ปีที่แล้ว +29

    Congrats Arunima...Keep it up. I also like travelling even my this stage(70 years) me Gopinathan originally from Pattambi (now in Toronto)

    • @JobyjoseJose-qb2go
      @JobyjoseJose-qb2go ปีที่แล้ว +1

      😂😂😂😂keralathey kuttam paranjallo shoooper

  • @mohammednazar4049
    @mohammednazar4049 ปีที่แล้ว +11

    എന്നിട്ടാണോ രണ്ടു പേരും ഒന്നിച്ചു ഒരു റൂമിൽ കിടന്ന് ഉറങ്ങുന്നത് കണ്ടത്

  • @abbasvalarathodi1202
    @abbasvalarathodi1202 5 หลายเดือนก่อน +2

    27:46 കൃഷി ചെയ്യുന്നവരെന്താ മോശക്കാരാണോ?

    • @jyothikavijayan7644
      @jyothikavijayan7644 4 หลายเดือนก่อน

      വേറെ ജോലി ഒന്നും ഇല്ലേ. വായില്‍ നിന്ന് എങ്ങനേലും വീഴാന്‍ നോക്കി ഇരിക്കും

  • @parvathyg4334
    @parvathyg4334 5 หลายเดือนก่อน

    Maheen poli anh❤

  • @radhakrishnnan4223
    @radhakrishnnan4223 ปีที่แล้ว +58

    കേരളത്തിൽ ഒരുമുടിവീണാൽ പുറത്തറിയും മറ്റുള്ളസ്ഥലത്ത് തലപോയാൽപോലും പുറത്തറിയില്ല കുട്ടി . മറ്റുള്ളസ്ഥലത്ത് സംഭവിക്കുന്നകാര്യം പുറത്തറിയുമ്പോഴല്ലെ നമ്മൾ ഞട്ടത്തുള്ളു അതുതന്നെകാര്യം !

    • @jayeshmullachery3020
      @jayeshmullachery3020 ปีที่แล้ว +2

      ആലുവയിൽ പെൺകുട്ടി മരിച്ചു പോയപ്പോൾ അറിഞ്ഞു,

  • @KarthiKarthi-pn2rb
    @KarthiKarthi-pn2rb 4 หลายเดือนก่อน

    ഇപ്പൊ ആണുങ്ങളെക്കാൾ കൂടുതൽ സപ്പോർട് പെണ്ണുങ്ങൾക്കേലെ എന്നിട്ടും പിന്നെയും നിങ്ങൾ നിങ്ങളെ വിലകുറക്കല്ലേ യാത്ര ചെയ്യുന്നവർ അടിപൊളി ആട്ടോ കുറെ അനുഭവങ്ങൾ പിന്നെ വേണ്ടപെട്ടവരെ മാറ്റി നിർത്തി പുതിയ ആളുകളെ തേടി പോവാലോ എന്ന് ചിന്തിപ്പിക്കുമ്പോൾ ഒരു സങ്കടം

  • @vishnucalicut8827
    @vishnucalicut8827 ปีที่แล้ว +9

    കേരളം മുഴുവൻ ആഫ്രിക്കൻ നഗരത്തിലൂടെ നടന്നത് പോലെ നടന്ന് വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞാൽ നമ്മുടെ സംസ്കാരത്തിന് നല്ലതായിരുന്നു മാതൃക കാണിക്കാൻ ആഗ്രഹിക്കുന്നു

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 11 หลายเดือนก่อน

      അങ്ങനെ ആയിരുന്നു നമ്മുടെ സംസ്കാരം

  • @crazyworld93
    @crazyworld93 ปีที่แล้ว +12

    Arunima ❤

  • @shajanjacob1576
    @shajanjacob1576 2 หลายเดือนก่อน

    സംസാരം മോഡേൺ, ചിന്താഗതി പ്രാകൃത ഏഴാം നൂറ്റാണ്ട്

  • @EbinEibeque
    @EbinEibeque 5 หลายเดือนก่อน

    Athe athe. Onnu paranju randamath pepper sprey adikum. Vangiyath work cheyunnundo ennu nokkan aavum. Ithellam undavum night. Pakalu poyal pore koche?

  • @jeswin501
    @jeswin501 หลายเดือนก่อน

    Pepper Spray.. ഉദ്ഘാടനം അതിഗംഭീരം.. 👍🏻അതും നമ്മുടെ സ്വന്തം കേരളത്തിൽ.. 🤔

  • @vishnuprasadpalari7273
    @vishnuprasadpalari7273 7 หลายเดือนก่อน +2

    ഒറ്റപ്പാലംക്കാരി 🌸

  • @josephiv6636
    @josephiv6636 9 หลายเดือนก่อน

    Good arunima🎉

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +63

    മാഹിമിന് അരുണിമയുടെ ചില കാര്യങ്ങൾ ഇഷ്ടമില്ലാതായപ്പോൾ അരുണിമയെ മാറ്റിനിർത്തി എന്ന് പറഞ്ഞാൽ ശരിയല്ലാതാകുമൊ?

    • @steephenjohn1328
      @steephenjohn1328 11 หลายเดือนก่อน +5

      തിരിച്ചുമുണ്ടാകാം

    • @jaleelchand8233
      @jaleelchand8233 11 หลายเดือนก่อน

      @@steephenjohn1328 എങ്ങിനെ തിരിച്ചുമാവാം?അവൾ പറയുന്നത് അവന് സംശയമാണ് നിയന്ത്രണമാണ് എന്നൊക്കെ അല്ലെ?

    • @jaleelchand8233
      @jaleelchand8233 11 หลายเดือนก่อน

      @@steephenjohn1328 ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അവൻറെ സംശയമാണ് എന്ന് പറഞ്ഞതൊ?

    • @steephenjohn1328
      @steephenjohn1328 10 หลายเดือนก่อน +8

      മാഹിനെന്ന മദ്രസപ്പൊട്ടനെ ഇഷ്ട്ടപ്പെട്ട കുഞ്ഞിന്റെ തെറ്റാകാം നെറ്റിദ്ധാരണയാകാം കൃത്യമായ മാന്യമായമറുപടി മാത്രം

    • @steephenjohn1328
      @steephenjohn1328 10 หลายเดือนก่อน +3

      മദ്രസ പൊട്ടൻ മാഹീൻ

  • @krishnakumarv9737
    @krishnakumarv9737 ปีที่แล้ว +41

    എന്തുതന്നെ അവകാശവാദങ്ങൾ ഉന്നയിച്ചാലും ലോകത്ത് എവിടെയും ഇത്ര യാത്രകൾ നടത്തുന്നത് സേഫ് അല്ല.

    • @Kityeee
      @Kityeee 6 หลายเดือนก่อน +1

      Sathyam ithupolulla vazhakalanu korachengilum valarnu varuna thalamurakale vazhithettikunathum shaabavum...

    • @sadasivanp773
      @sadasivanp773 6 หลายเดือนก่อน

      Avare vittekku negatie thonnu lle? Malayalkkr angane
      Viswasikkane kazhiyu

    • @jyothikavijayan7644
      @jyothikavijayan7644 4 หลายเดือนก่อน +1

      ​@@Kityeeeഇവന്‍ എത്ര തലമുറ വളര്‍ത്തിയിട്ടുണ്ട് എന്തോ 😅

  • @siddiquepa5190
    @siddiquepa5190 12 วันที่ผ่านมา

    അരുണിമ പെപ്പർ ഉപയോഗിച്ചത് ശരിയായില്ലാ അവർക്കടന്ന് പിടിച്ചിട്ടില്ല ഉപദ്രവിച്ചിട്ടുമില്ല. അരുണിമ അടിവസ്ത്രയായ വിഡിയോ കാണാൻ ഇടയായി അത് യോജിക്കുന്നില്ല. ആ വിഡിയോ ഒഴിവാക്കാമായിരുന്നു തുടയിൽ പച്ചകുത്തിയതും കാണിച്ചിരുന്നു അതും കേരളാ സംസ്കാരത്തിന് യോചിച്ചതല്ല. മുത്തം ചോദിച്ചവരോട് പറയാമായിരുന്നു താൻ നിങ്ങൾ ഉദ്യേശിക്കുന്ന തരത്തിൽ ഉള്ള ആൾ അല്ലാ എന്ന് ' അതായിരുന്നു പക്വമായ നിലപാട് ഉപദ്രവിച്ചെങ്കിൽ പെപ്പർ പ്രയോഗം കുറ്റമല്ല. 23:00 23:00 23:00 23:00

  • @SwathiSasidharan
    @SwathiSasidharan ปีที่แล้ว +18

    Very good interview... good luck arunima

  • @JessyAnnaViolet
    @JessyAnnaViolet ปีที่แล้ว +11

    All the best Arunuma

  • @sureshbabu357
    @sureshbabu357 ปีที่แล้ว +3

    അടിപൊളി അരുണിമ 👍👍

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +31

    കേരളം സേഫ് അല്ല ,, രാത്രിയിലും, പകലും ,, പല അനുഭവങ്ങളും പകലും രാത്രിയിലും ഉണ്ടായിട്ടുണ്ട്,,,, സൂക്ഷിച്ചാൽ ദുഖിക്കേണ്ട,,,,, പോലീസ് ഡിപ്പാർട്മെന്റ് നും ഒരു പാട് പരിമിതികൾ ഉണ്ട്,, അതിനാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല,,,, കുഴപ്പകാരും പോലീസ് ഓഫീസർസ് ഇല്ലാത്ത സ്ഥലം , സമയം നോക്കിയാണ് അഭ്യാസത്തിനു ഇറങ്ങുന്നത്, 🙏

  • @ismayilpismu4968
    @ismayilpismu4968 ปีที่แล้ว +61

    എന്ത് പറഞ്ഞാലും maheen travaling poliya🔥🔥

    • @MrGenious-n5q
      @MrGenious-n5q 3 หลายเดือนก่อน

      അത് പിന്നെ അങ്ങനെ അല്ലേ വരൂ 🤭😂

    • @jayj7007
      @jayj7007 หลายเดือนก่อน

      22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

  • @noufalpoozhikkal648
    @noufalpoozhikkal648 11 หลายเดือนก่อน +2

    youtube history yil 4 th “hitshaking nomad “❤️

  • @jayj7007
    @jayj7007 หลายเดือนก่อน +1

    22:37 Maheen: അയാൾ, തീവ്റ വിശ്വാസി, extreme believer ആണ്. അരുണിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു!

  • @kunjikochupallath2383
    @kunjikochupallath2383 7 หลายเดือนก่อน

    Allthebest

  • @PrijiS-m9r
    @PrijiS-m9r ปีที่แล้ว +4

    Ellam kanichu nadannal safe avilla.

  • @roopamm5163
    @roopamm5163 5 หลายเดือนก่อน

    Anchor gud ...traveller spr

  • @ChandranPp-j1i
    @ChandranPp-j1i 21 วันที่ผ่านมา

    കേരത്തിൽ പുരുഷന് സേഫ് ഇല്ലാ

  • @divyanandu
    @divyanandu ปีที่แล้ว +17

    Ottum bore avathe irunnu kandu. Athra experience und Arunima kku parayan. Keep going dear ❤

  • @mercybabychen7377
    @mercybabychen7377 ปีที่แล้ว +2

    പിന്നെ -----രാത്രി 2 മണിക്ക് ഫാമിലി കണ്ടു. വണ്ടിയിൽ കയറ്റി. ഹോ ഹോ

  • @hanusreevm
    @hanusreevm ปีที่แล้ว +8

    Enik chechide koode yathra ponam ennund... Big dream il onnu🤗😘

    • @JibinjosePoovathingal
      @JibinjosePoovathingal 5 หลายเดือนก่อน

      ഇവൾക്കൊപ്പം പോകാതിരിക്കുന്നതാ സേഫ് 😮

    • @hanusreevm
      @hanusreevm 5 หลายเดือนก่อน

      @@JibinjosePoovathingal y man😂

  • @rajesh.srajesh.s538
    @rajesh.srajesh.s538 6 หลายเดือนก่อน

    Palakkad avida sthalam

  • @safusafvan5974
    @safusafvan5974 ปีที่แล้ว +4

    സ്വന്തം നിഴലിനെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്

  • @mohammedmuneermulamukkil9057
    @mohammedmuneermulamukkil9057 ปีที่แล้ว +1

    Arivilliaayimma keralathinteee😊

  • @royjohn2852
    @royjohn2852 5 หลายเดือนก่อน

    Yes 11 pm ???

  • @dayanajacob9681
    @dayanajacob9681 ปีที่แล้ว

    😮

  • @praveenkv6746
    @praveenkv6746 ปีที่แล้ว +9

    South Africayil robbery kooduthal aanu enn kettitund.Chilappol cycle aarenkilum adich maatum shradhichilenkil.

    • @cyberdjinn7026
      @cyberdjinn7026 ปีที่แล้ว +3

      ദാരിദ്ര്യം കൂടിയാൽ പിടിച്ച് പറി കൂടും.

  • @devuzzdiaries486
    @devuzzdiaries486 ปีที่แล้ว

    She❤

  • @jasminsuresh5046
    @jasminsuresh5046 3 หลายเดือนก่อน

    Mole dress oru cott kude edanm ayirunu
    .

  • @PrabeeshP-v1n
    @PrabeeshP-v1n ปีที่แล้ว +6

    ഇങ്ങെനെ വളർത്തിയ അച്ഛൻ 🙏

  • @faisalvp2505
    @faisalvp2505 ปีที่แล้ว +33

    എന്റെ സംശയം ബസ് ഉണ്ട് ട്രെയിൻ ഉണ്ട് ....പിന്നെ എന്തിനാ ഒരു പരിചയവുമില്ലാത്ത ട്രക്ക് ... ബൈക്ക് എന്നിവ തെരഞ്ഞെടുക്കുന്നത്. നിങ്ങൾ ഒരു സ്ത്രീ എന്ന വ്യക്തിത്വം വെച്ച് മുതലെടുക്കുന്നതല്ലെ .... പണം ചിലവഴിക്കാനുള്ളതാണ് .... അതികം പിശുക്കരുത് .... ആ സമയത്ത് അങ്ങനെ യുള്ള ആളുകളെ ലിഫ്റ്റ് തരൂ .... അല്ലാത്തവർ ചിന്തിക്കാ എങ്ങനയാ എവിടനാ വരുന്നത് . എന്നറിയില്ല ....എന്തിന് പുലിവാല് പിടിക്കുന്നു എന്ന് കരുതി പോകും ....

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +3

      Correct

    • @pancyn5914
      @pancyn5914 ปีที่แล้ว +6

      Purushanmaar muthaledukkaaanum😢😮😢😮

    • @faisalvp2505
      @faisalvp2505 ปีที่แล้ว +1

      @@pancyn5914 എല്ലാ പുരുഷൻമാരുടെയും സ്ത്രീകളുടെയും സ്വഭാവം നല്ലതും ഒരുപോലെയുമാണോ? മോശമായ പുരുഷനും സ്ത്രീയും ഇല്ലെ? അസമയത്ത് വഴിയിൽ കാണുന്ന ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുക്കുന്ന ങ്കിൽ അങ്ങനെയുള്ളവരേ തയ്യാറാകൂ... ഞാൻ പറഞ്ഞ് വന്ന കാര്യം പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രയിനി ന്ന് 70 രൂപയോ അല്ലങ്കിൽ 80 രൂപയോ വേണ്ടി വരികയുള്ളൂ ... അത് ചിലവാക്കിയിരുന്നങ്കിൽ അർദ്ധരാത്രിയിൽ വഴിയിൽ ഇറങ്ങേണ്ടിവരികയോ പിന്നോട്ട് പോകുന്ന ബൈക്ക് കാരനെ വിളിച്ച് മുന്നോട്ട് പോകേണ്ടി വരികയോ ...അവന്റെ പെട്രോൾ ചിലവാക്കിക്ക യോ ചെയ്യേണ്ടിവരില്ലായിരുന്നു .... ചുരുക്കി പറഞ്ഞാൽ ചിലവ് കുറച്ചുള്ള യാത്ര എല്ലായ്‌പ്പോഴും നല്ലതല്ല ... ഒരു പൊതു യാത്രാ വാഹനവും കിട്ടാത്ത അവസരത്തിൽ വല്ലപ്പോഴും ഉപയോഗിക്കാം എന്ന് മാത്രം ...

    • @abuthahirkarulayi1862
      @abuthahirkarulayi1862 ปีที่แล้ว +7

      ചെലവ് ചുരുക്കാനാണ് ബ്രോ ഇങ്ങനെ പോവുന്നത്

    • @archanak3380
      @archanak3380 ปีที่แล้ว +6

      Atheeee oru paridhi vare aparichitharude help ozhivakinnyanu nallath

  • @binumakkar2497
    @binumakkar2497 ปีที่แล้ว +5

    ട്രാവൽ ലേഡി അരുണിമ 👍👍👍

  • @midunsree3111
    @midunsree3111 ปีที่แล้ว +45

    മലയാളിയുടെ സംസ്കാരം കമന്റിൽ നിന്ന് അറിയാൻ സാധിക്കുന്നു നമ്മൾ എന്നാണാവോ നന്നാകുന്നത് നമ്മളുടെ എല്ലാ തലയ്ക്ക് മതം കയറിപ്പിടിച്ചു രക്ഷയില്ല ഇനി

    • @mayachandrathil
      @mayachandrathil ปีที่แล้ว

      👍✌️

    • @jayeshmullachery3020
      @jayeshmullachery3020 ปีที่แล้ว +2

      ഇവിടെ മതം ഇല്ല, മതമൈത്രി മാത്രേ ഉള്ളൂ

    • @lovelock-up5bq
      @lovelock-up5bq 11 หลายเดือนก่อน

      Matham Thalak pidichavare aanu parayunnath....

    • @jayj7007
      @jayj7007 หลายเดือนก่อน

      നമുക്ക് മതം വർഷത്തിൽ ചില ദിവസങ്ങൾ മാത്രം! For entertainment മാത്രം! BUT! 24 - 7 മതം ഉണ്ട്! തീവ്റ വിശ്വാസികൾ - two-faced people - ചിരിച്ചു കൊണ്ട് കഴുത്തു അറുക്കും!
      കാര്യങ്ങൾ അറിയണം - informed, > സെർച്ച്‌ ചെയ്യൂ -> arif hussain theruvath

  • @sharathktm3664
    @sharathktm3664 ปีที่แล้ว +27

    മോളെ കുഞ്ഞാവേ രാത്രി 11 മണി കഴിഞ്ഞു എന്തിന് വെളിയിൽ ഇറങ്ങുന്നു ഞാൻ 10നു ഉറങ്ങുന്ന മലയാളി ആണ് 😊

    • @amishapsanthosh3774
      @amishapsanthosh3774 ปีที่แล้ว +6

      Dooran ulla sthalangalil pakal ethicheransmengil rathri yathra cheyyanm mishter allathe pakal thanne yathra cheythal nyt ethedt karyamillengilo ..parayunnathinu kurach logic venm ...

    • @Nimmy01
      @Nimmy01 11 หลายเดือนก่อน +5

      Ellavarum thanne pole aavano 😆

    • @Sidharth_570
      @Sidharth_570 8 หลายเดือนก่อน +11

      എല്ലാവരും നിന്നെപ്പോലെ മൊണ്ണ ആകണം എന്നില്ലല്ലോ 😂

    • @kiranyaammuz7809
      @kiranyaammuz7809 5 หลายเดือนก่อน

      11 mani kazhinju purath poyal ndhanu preshnm??

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    👍👌👌

  • @surendrankm8999
    @surendrankm8999 ปีที่แล้ว +18

    Mahi and Arunima were good partners but Mahi is wild, he has girlfriends all over the world.

    • @sibia5527
      @sibia5527 11 หลายเดือนก่อน +1

      @steevsonjeevan4749 He is mahi th-cam.com/video/wrCgm3WtmWA/w-d-xo.html&start_radio=1

    • @ChannelbyJishnu
      @ChannelbyJishnu 10 หลายเดือนก่อน

      ​@steevsonjeevan4749നല്ലപോലെ സംസാരിക്കാൻ അറിയുന്ന ഒരു Sudappi myran.

  • @sunnytk8934
    @sunnytk8934 ปีที่แล้ว +21

    ആഫ്രിക്ക യിലെ എന്റെ 3 yrs experience തന്നെ വളരെ മോശമാണ്...

    • @Drsteffy
      @Drsteffy 4 หลายเดือนก่อน

      👏👏

  • @sonysr-1473
    @sonysr-1473 ปีที่แล้ว +1

    Who is this ????????

  • @justdoit554
    @justdoit554 ปีที่แล้ว +4

    പിന്നെയും കൊല്ലം😂😂

  • @alik.v3406
    @alik.v3406 ปีที่แล้ว +13

    അഫ്ഗാനിസ്ഥാനിൽ പോയി ഒരു ബ്ലോഗ് ചെയ്യു ധൈര്യമുള്ളവളല്ലെ . സത്യസന്ധമായ വ്ലോഗ് ചെയ്യുമെന്നാശിക്കുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      Ivon ridly യാത്ര ചെയ്തു.... ജേർണലിസ്റ്റ് ... Safe ആയി തിരിച്ചു വന്നു

    • @juliarajesh1193
      @juliarajesh1193 ปีที่แล้ว +1

      Iyaalude dhairyoom anganano edakkidakk theliyikkarullath

  • @muhammedilliyan9373
    @muhammedilliyan9373 ปีที่แล้ว +11

    Maheen super

  • @emmanualka1635
    @emmanualka1635 6 หลายเดือนก่อน

    Happy 😅

  • @rajanthampy9450
    @rajanthampy9450 ปีที่แล้ว +5

    കേരളം ഉപദേശികളുടെ നാടാ പള്ളിയിലച്ചൻ മാർ ഇപ്പം പറഞ്ഞ ടൈപ്പുകളാണല്ലോ.

  • @thrissurkaranphotography
    @thrissurkaranphotography ปีที่แล้ว +4

  • @ufom
    @ufom ปีที่แล้ว +2

    4. 30 irangi , 2 manik vandiyil ninnu irangi mothamm oru kalavu parayunnapole thonunnu

    • @deepakthankachan4573
      @deepakthankachan4573 ปีที่แล้ว

      Evng 4:30 kk irangi...night 2 of clock nu vandiyil.vach issue indakunnu

  • @theophine11
    @theophine11 ปีที่แล้ว +23

    അയാൾ sorry പറഞ്ഞിട്ടും pepper spray അടിച്ചത് മോശം.

    • @rkpillaim2376
      @rkpillaim2376 5 หลายเดือนก่อน +1

      Malayali alle sorry paranjukoandu peedippikkum

  • @RamKrishna-zb5ng
    @RamKrishna-zb5ng ปีที่แล้ว +1

    αυиту мєтαℓ

  • @jasijabi3816
    @jasijabi3816 ปีที่แล้ว +6

    Maheen പള്ളിയിൽ പോകുന്നതൊക്കെ നല്ലതല്ലേ.

  • @KoyaKutti-el3zr
    @KoyaKutti-el3zr ปีที่แล้ว +6

    പെപ്പർ സ്പ്രേ, രാത്രിയിലെ നടത്തം ,പിന്നെയും പെപ്പർ സ്പ്രേ ,ഞാൻ കേൾക്കാൻ നിക്കുന്നില്ല ,തള്ളുമാല

  • @varghesesamuel7804
    @varghesesamuel7804 11 หลายเดือนก่อน

    😮😮😮😮