ഫുള്‍ എപ്ലസ് കണ്ട് തുളളിച്ചാടാന്‍ ഗോപികയില്ല, വീട്ടിലും ഇനി ആരും ബാക്കിയില്ല വേദനയില്‍ പയ്യോളിഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • ഫുള്‍ എപ്ലസ് കണ്ട് തുളളിച്ചാടാന്‍ ഗോപികയില്ല, വീട്ടിലും ഇനി ആരും ബാക്കിയില്ല വേദനയില്‍ പയ്യോളിഗ്രാമം
  • บันเทิง

ความคิดเห็น • 114

  • @Thanzii989
    @Thanzii989 22 วันที่ผ่านมา +102

    3വയസ്സുള്ളപ്പോൾ ഉമ്മ ഞങ്ങളെ പിരിഞ്ഞുജീവിച്ചു... ഇപ്പൊ എനിക്ക് 27 age. ഉപ്പ യാണ് നോക്കിയത് ഞങ്ങൾ 3 മക്കളെയും... എല്ലാവരും പറഞ്ഞു ഉമ്മാൻ്റെ കാലടിയിലാണ് സ്വർഗം അതുകൊണ്ട് നിനക്കൊന്നും ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാവില്ലൊന്നെക്കെ.. ഒരുപാട് അവഹേളനങ്ങൾ കേൾക്കേണ്ടിവന്നു.. ജീവിതം മടുത്തുപോയനിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്..but അപ്പോഴുമോർക്കുന്നത് എൻ്റെ ഉപ്പാൻ്റെ മുഖമാണ്..ഓർക്കുമ്പോഴേക്കും കണ്ണ് നിറയും.. ഇന്ന് ഞാൻ psc പഠിക്കുന്നു 4year ആയി.. ഞങ്ങളെ പറഞ്ഞവരെക്കൊണ്ട് തിരുതിപറയ്പ്പിക്കേണ്ട ടൈം ആയി... ആരെന്ത് പറഞ്ഞാലും എൻ്റെ ഉപ്പാൻ്റെ കാലിനടിയിലാണ് ഞാൻ സ്വർഗം കണ്ടത്...,🥰🥰

  • @rubysaji2046
    @rubysaji2046 25 วันที่ผ่านมา +159

    ദൈവമേ മക്കളുടെ വിജയം കാണാൻ മാതാപിതാക്കൾ കൊതിയ്ക്കുമ്പോൾ ഇതെന്തൊരു മനുഷ്യനാ. നീചൻ

    • @mixedchannel1367
      @mixedchannel1367 24 วันที่ผ่านมา

      ആയാലും മരിച്ചില്ലേ ഒന്നും ഇല്ലാതെ ഇങ്ങിനെ ചെയ്യോ ഭാര്യയും മരിച്ചില്ലേ ജീവിക്കാൻ പറ്റുന്നുണ്ടാകില്ല

    • @jeny4016
      @jeny4016 24 วันที่ผ่านมา +4

      Edo അച്ഛനും രണ്ട് മക്കളും മരിച്ചു.... മക്കളെ കൊന്നിട്ട് അച്ഛൻ ട്രെയിൻ മുന്നിൽ ചാടി ചത്ത്‌.. എന്റെ വീടിന്റെ അടുത്ത് ആണ്

    • @seenathseena5705
      @seenathseena5705 24 วันที่ผ่านมา +2

      വീടിനു അടുത്തായിരുന്നു

    • @mixedchannel1367
      @mixedchannel1367 24 วันที่ผ่านมา +3

      നീചണോ ആയാലും മരിച്ചില്ലേ.. ഭാര്യ മരിച്ചു പോയി എന്ടെങ്ങിലും പ്രോബ്ലോം ഉണ്ടാകും... ഭാര്യ മരിച്ച വിഷമവും ഒകെ കാണും... അതായിരിക്കും ആരെയും കുറ്റപ്പെടുത്തി എന്ത് കാര്യം നമുക്കൊന്നും ഇങ്ങിനെ വരാതെ ഇരിക്കട്ടെ ഓരോ കുടുംബത്തിലും ഓരോ പ്രശ്നം ഉണ്ടാകും 🙏

    • @rubysaji2046
      @rubysaji2046 24 วันที่ผ่านมา +2

      അയ്യോ അറിയാതെ പറഞ്ഞതാ കേട്ടോ പിന്നീട് ആണ് അദ്ദേഹവും മരിച്ചതെന്ന് മനസ്സിലായത്. Sorry 🙏🙏 എന്തു ചെയ്യാനാ അതു പോലെ വിഷമം ആയത് കൊണ്ടല്ലേ. ദൈവം അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

  • @tanusgarden5613
    @tanusgarden5613 24 วันที่ผ่านมา +96

    എല്ലാരും സ്ത്രീ കളെ കുറ്റം പറയും പക്ഷേ അച്ഛന് അമ്മായില്ലെങ്കിൽ മക്കളെ നോക്കാനൊന്നും വയ്യ കൂടുതലും അങ്ങനെയാണ്

    • @najeebeloor1442
      @najeebeloor1442 24 วันที่ผ่านมา +2

      Kollam. Kazhinja 6 masathinullil ammamar konnu kamukante koode poya ethra case media report cheythittundu. Athonnum ningalu kandille. Ithippol kamukiyude koode poakn allallo. Enthayalum cheythathu thettu thanne.

    • @artalert202
      @artalert202 22 วันที่ผ่านมา +1

      സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും കുറ്റക്കാരൻ എന്നാണ് ഉദ്ദേശിച്ചത് 😒

  • @user-jd3ob7th3x
    @user-jd3ob7th3x 25 วันที่ผ่านมา +64

    ആർക്കും ഇങ്ങനെ ഒന്നും വരുത്തല്ലേ ഈശ്വരാ 😢😢

  • @asrvlogbyramla69
    @asrvlogbyramla69 25 วันที่ผ่านมา +35

    ആദരാഞ്ജലികൾ മക്കളേ 😭😭

  • @seeco3829
    @seeco3829 24 วันที่ผ่านมา +29

    കേരളത്തിൽ മാനസികാരോഗ്യത്തിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. മനസിക പ്രശ്നങ്ങൾ കണ്ടാലും അച്ഛനും അമ്മയും പുറത്തു പറയുന്നില്ല. അത്തരക്കാരുടെ കൂടെ എന്ത് ഉറപ്പിലാണ് കുഞ്ഞുങ്ങളെ വിടുന്നത്. കുറേ കഴിയുമ്പോ സ്വന്തം ജീവനോ ഉറ്റവരുടെ ജീവനോ പോകുന്ന അവസ്ഥ വരും.

  • @bluebird6543
    @bluebird6543 25 วันที่ผ่านมา +56

    കഷ്ട്ടം. ആർക്കെങ്കിലും കൊടുക്കാമായിരുന്നില്ലെ വിധി

  • @bazighaa
    @bazighaa 19 วันที่ผ่านมา +5

    വല്ലവരുടെയും വീട്ടിൽ കഴിയുമ്പോൾ താങ്ങാനാവാത്ത എന്തെങ്കിലും വിഷമം ഉണ്ടായിക്കാണും

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 25 วันที่ผ่านมา +61

    പാവം മക്കൾ സ്വന്തം മാതാ പിതാക്കൾ ഇന്ന് മക്കളെ വധിക്കുന്ന കാലം

  • @yjklmnop_z167z
    @yjklmnop_z167z 25 วันที่ผ่านมา +37

    Enthinu pillere kollunnu, avarkkum jeevikkaan, avakaasamille

  • @Pessii__.485
    @Pessii__.485 25 วันที่ผ่านมา +27

    അമ്മയില്ലകിൽ.. കണ്ണിന്റെ. കാഴ്ച. പോയത്. പോലെ. അത്. ഇല്ലാത്ത വർക്. അറിയും. ഇദ്. വരെ. പോറ്റി. വളത്തി. Aksamum. എഴുതി. സന്തോഷം. ആ. മോൾക്.സന്തോഷിക്കാൻ. വിധിയില്ലാത്ത. പോയല്ലോ. പടച്ചോനെ

  • @siniabraham2914
    @siniabraham2914 25 วันที่ผ่านมา +19

    ദൈവമെ എന്തൊരു ചതി ആണ് 😞😞എങ്ങനെ സഹിക്കും 🙏

  • @rajlap7156
    @rajlap7156 25 วันที่ผ่านมา +24

    Pavam makkal

  • @sabeethahamsa7015
    @sabeethahamsa7015 24 วันที่ผ่านมา +6

    ആദരാഞ്ജലികൾ അർപ്പിക്കുന്നു മക്കളെ

  • @himasalam6077
    @himasalam6077 24 วันที่ผ่านมา +4

    അമ്മയും അച്ഛനും ഇല്ലെന്ന് പറഞ്ഞ് കരയുന്ന പലരും പറയുന്നതാണ്.. ഞങ്ങളെ കൂടി കൊണ്ട് പോയിക്കൂടെ എന്ന്... ഇനി അങ്ങനെ ചിന്തിക്കാൻ പോലും കഴിയാതിരിക്കട്ടെ എല്ലാവർക്കും... മരിക്കാൻ ആഗ്രഹമുള്ളവർ പോയി മരിക്കുക.. അല്ലാതെ ഒന്നും അറിയാത്ത കുരുന്നുകളെ കൊന്നൊടുക്കി അല്ലാ സ്നേഹം തെളിയിക്കണ്ടത്😐

  • @poochakutti7762
    @poochakutti7762 25 วันที่ผ่านมา +9

    Pranthu....

  • @hussainsahib4518
    @hussainsahib4518 25 วันที่ผ่านมา +6

    😢😢😢

  • @sreejavk2476
    @sreejavk2476 25 วันที่ผ่านมา +3

    Kashtam

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 25 วันที่ผ่านมา +5

    Ayalkku marikkamayirunnille aa kuttikale kollendayirunnu paavam🙏

  • @RB-js3zi
    @RB-js3zi 24 วันที่ผ่านมา +7

    പാവം കുട്ടികൾ

  • @anjanaanjuzz7378
    @anjanaanjuzz7378 25 วันที่ผ่านมา +4

    😢😢😢😢😢😢

  • @shinyshetty8735
    @shinyshetty8735 25 วันที่ผ่านมา +21

    Loosing his wife must have brought mental depression on this guy which he never shared with anyone. Please don't say bad words.

    • @minikc4102
      @minikc4102 25 วันที่ผ่านมา +1

      Yes. Did someone console him

    • @royjoseph3774
      @royjoseph3774 25 วันที่ผ่านมา

      He is age enough to get Psychological advice ​@minikc4102

  • @Bindhuqueen
    @Bindhuqueen 25 วันที่ผ่านมา +4

    😔😔😢🙏🙏🙏

  • @user-zp1ye7js4x
    @user-zp1ye7js4x 24 วันที่ผ่านมา +45

    ഒരിക്കലും ആ അച്ഛൻ ക്രൂരനല്ല കാരണം സഹായിക്കാൻആരും ഇല്ല രണ്ട് പെൺകുട്ടികൾ ഇന്നത്തെ ഈ ലോകത്ത് ആരെ വിശ്വസിക്കും അദ്ദേഹത്തിന് ജോലിക്ക് പോകണം കുട്ടികളേശ്രദ്ധിക്കണം അദ്ദേഹം മാനസികമായും സാമ്പത്തികമായും ശരീരികമായും തളർന്നു ആരെങ്കിലും ഒരാൾ കൈ താങ്ങ് നാലാക്കിയിരിന്നുവെങ്കിൽ ആ കുടുംബം ഇന്നും ഉണ്ടാകുമായിരുന്നു lll

    • @noufalsalam7811
      @noufalsalam7811 22 วันที่ผ่านมา +6

      Nanamillea parayan ethrayo sthreekal farthavu illatha 3,4penmakkala potti keattich vidunneann ariyo

    • @jumanaali4559
      @jumanaali4559 22 วันที่ผ่านมา +2

      Appo veroru kalyanam kayikanam illand aa makkale kollalla vendath kettatt tharich varanund😑😑😑

    • @artalert202
      @artalert202 22 วันที่ผ่านมา

      എല്ലാ പ്രശ്നങ്ങളെയും സ്വയം അതിജീവിക്കുകയാണ് വേണ്ടത്. അതിനുള്ള മനശക്തി ഉണ്ടാവണം. അത് ഉണ്ടാക്കി തരാൻ ഒന്നും പോകുന്നില്ല. ഇത് അയാളുടെ കുറ്റം തന്നെയാണ്.

    • @shahanapalakkal2977
      @shahanapalakkal2977 18 วันที่ผ่านมา

      Atheechittu kolalano makkale .endhalam vayiyund..a molk naloru bavi undayrunilea

  • @saitraders111
    @saitraders111 24 วันที่ผ่านมา +4

    Marichal theerilla karmaphalam veendum janichu karmaphalam anubhaviche mathyakoo. Atmahathyayum kolapathakavum onninum pariharamalla.

  • @janejose5368
    @janejose5368 24 วันที่ผ่านมา +3

    Ente eeshoye

  • @krak....medias6655
    @krak....medias6655 25 วันที่ผ่านมา +4

    Ini munnot eangane jeevikkum eannu ariyillathe vedanichitundavam... 😢😢😢pavam .. makkal..

  • @rameshrairoth2518
    @rameshrairoth2518 25 วันที่ผ่านมา +11

    Pavamകുടുംബം 😭

    • @vijica3267
      @vijica3267 22 วันที่ผ่านมา

      അയാൾ (ഭാന്തായിരിക്കു൦

  • @sumeshjohn-ms9en
    @sumeshjohn-ms9en 24 วันที่ผ่านมา +1

    Very Sad 😢

  • @neethulibin4526
    @neethulibin4526 25 วันที่ผ่านมา +7

    Enthina engane oke cheyyane 😢enthoru kashtam aany eth oru kunju etavum safe ayit erikunnath parents nte kaiyil aanu ennanu viswasam pakshe ethoke kekumbo makkal evidem safe alla ennu aanu manasilavunnath. Aa kuttikalk ethra swapnangal kanum athellam thalli keduthan achanu ayalum avakasam ella 😢😢

  • @kubra_fathima_1705
    @kubra_fathima_1705 25 วันที่ผ่านมา +4

    Ayalku chathu kudairunno

  • @antonyleon1872
    @antonyleon1872 25 วันที่ผ่านมา +1

    😢

  • @beenamathew660
    @beenamathew660 25 วันที่ผ่านมา +2

    What a cruelty. 😢

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 25 วันที่ผ่านมา +4

    If parents became a axis of devils what can do the children

  • @user-pk5fo6zx6t
    @user-pk5fo6zx6t 24 วันที่ผ่านมา +2

    Daivame enthu kashtmayi poyi enthinuvendiya engane cheithe😭

  • @sajithkk3788
    @sajithkk3788 25 วันที่ผ่านมา +6

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @valsalakumari7858
    @valsalakumari7858 25 วันที่ผ่านมา +3

    Nammudey aalukalkithenthaanu sambhavikkumnathu,yatharthyam ulkollan sadhikkathathenthukondaanu?😢

  • @aswathycv8508
    @aswathycv8508 22 วันที่ผ่านมา +1

    Namuk thettayennu thonnam. Bt athil cheriyoru sariyum und. Ammayillathe randu penmakkale engane valarthum ennu achan vijarichukaanum. Karanm innathe sahacharyam athaanu. Vuswasich Aare elpikkum . Orupakshe ayal mathram marichathanenkil ellarum ayale kuttapeduthiyene. Makkale kurich orupaad chinthichathondavaam ingane cheythath. Bharthaav marichal bharyak jeevikkam . Makkal undenkilum.nnal bhayra marichal bharyhaav ottappettupovum. Athoru vallya sathyaanu. Ayale kutapeduthum munp onnude alochikku.

  • @easahajiraeasa5683
    @easahajiraeasa5683 24 วันที่ผ่านมา

    😭😭😭

  • @shibugeorge1541
    @shibugeorge1541 25 วันที่ผ่านมา +2

    Adistanamgal marinjal neeteman anthu chyum?.. Bible

  • @user-my1uw5bm6q
    @user-my1uw5bm6q 16 วันที่ผ่านมา

    🙏🏻🙏🏻🌹🌹

  • @sujaiype6209
    @sujaiype6209 24 วันที่ผ่านมา

    😢😢😢😢😢

  • @sabeethahamsa7015
    @sabeethahamsa7015 24 วันที่ผ่านมา +3

    അച്ഛൻ ഇല്ലെങ്കിലും അമ്മമാര്.മക്കളെ വളർത്തി കൊണ്ടുവരം പോലെ അമ്മയില്ലാതെ അച്ചൻമാർക്ക് പറ്റില്ല യിരിക്കും എന്തായാലും വലിയ വിഷമം ഉണ്ട് പാവങ്ങൾ

  • @SusammaMol
    @SusammaMol 25 วันที่ผ่านมา +2

    0:59 😂

    • @AfsinaSudheer
      @AfsinaSudheer 25 วันที่ผ่านมา +1

      Adhinn ndhinnnaaaa chirikkune?
      കഷ്ട്ടം തന്നെ 📌

  • @marygeorge-yn8tp
    @marygeorge-yn8tp 20 วันที่ผ่านมา

    Deivamearkumetharathiloranubhavamondahatheyirikktte🎉🎉🎉🎉

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 24 วันที่ผ่านมา +2

    ഇത് എന്തൊരു ചതി ആണ്. ഇങ്ങനെയും ഉണ്ടോ ലോകത്ത് ആളുകൾ. ഇവനൊക്കെ പോയി ചത്തൂടെ. മകളോടെ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും കാണിക്കില്ലായിരുന്നു

    • @Sarithasoji
      @Sarithasoji 23 วันที่ผ่านมา +2

      ആയാളും മരിച്ചല്ലോ... മക്കൾ മറ്റാർക്കും ഒരു ബാധ്യത ആവാതിരിക്കാൻ ആവും അവരെയും കൊന്നത്

  • @user-mw3tg8mc2z
    @user-mw3tg8mc2z 21 วันที่ผ่านมา

    😭😭🤲🏻🤲🏻🤲🏻🤲🏻

  • @aminaharid8777
    @aminaharid8777 22 วันที่ผ่านมา

    🥺🥺🥺

  • @user-tz6pw2si2q
    @user-tz6pw2si2q 25 วันที่ผ่านมา +5

    ദുഷ്ടെൻ

    • @minikc4102
      @minikc4102 25 วันที่ผ่านมา

      അയാൾ സൂയിസൈഡ് ചെയ്തില്ലേ. അച്ഛനും അമ്മയും ഇല്ലാതെ 2 പെൺകുട്ടികൾ ജീവിക്കുക. ദുസഹം ആയിരിക്കും എന്ന് അച്ഛന് തോന്നിയിട്ടുണ്ടാകും

  • @archanarajeesh6018
    @archanarajeesh6018 23 วันที่ผ่านมา

    ദുഷ്ട്ട കാല.

  • @renjumol415
    @renjumol415 21 วันที่ผ่านมา

    Dushtta enthorm abatha alayam undu gov. Sthaapanagal undu .enthinu athugalude sowoanam jeevitham ellathakki.

  • @remyasunil8503
    @remyasunil8503 23 วันที่ผ่านมา +1

    ഒരു കുട്ടി പരീക്ഷയിൽ ജയിക്കുമോ എന്ന് പേടിച് ആത്മഹത്യ ചെയ്തിരുന്നു അ കുട്ടി ജയിച്ചോ എന്തോ 😢

  • @user-nv5yf7vx1x
    @user-nv5yf7vx1x 24 วันที่ผ่านมา +1

    Acanum ammayum thanne makkale kolluka,poison kodukkuka,husband wife ne kolluka,snake ne kondu kadipikkuka, husband ne konnu vettil nurukkuka endhu akrama kalamane nammal jeevikkunnathe. Deivame ethellam marane. Kelkkan sakthiyilla bhaghavane.

  • @marykuttyabraham4833
    @marykuttyabraham4833 25 วันที่ผ่านมา

    അപ്പനാൽ വിഷമിക്കുന്ന ഒരുകുട്ടി നഴ്സിംഗ് പഠിക്കുന്നു എന്റെ കുട്ടിയുടെ കൂടെ 😭😭😭🤗

  • @kvjaya7054
    @kvjaya7054 23 วันที่ผ่านมา

    Ethukum mukal8n chila achanmar

  • @fathimahaleel4993
    @fathimahaleel4993 24 วันที่ผ่านมา

    എന്തിനാ ആണ് പറന്നിട്ട് അച്ഛനാത്രേ ഒരാളും മക്കളെ ഇങ്ങനെ വിടല്ലേ

  • @lalithababy9423
    @lalithababy9423 25 วันที่ผ่านมา +1

    Avan chathal porayirinno

  • @bhavyashaji5126
    @bhavyashaji5126 21 วันที่ผ่านมา

    K

  • @daisykoshy2454
    @daisykoshy2454 25 วันที่ผ่านมา +2

    Ivene kollenam ..

    • @Sarithasoji
      @Sarithasoji 23 วันที่ผ่านมา +1

      ആയാളും മരിച്ചല്ലോ

  • @Sunaina-jt2vb
    @Sunaina-jt2vb 24 วันที่ผ่านมา +2

    Baryude aduthek ottak angot poya pore.makkale kollano

  • @mercysebastian6065
    @mercysebastian6065 25 วันที่ผ่านมา

    Saddddddd

  • @shahlashahla1317
    @shahlashahla1317 22 วันที่ผ่านมา

    പാവം കുട്ടി സ്വന്തം അച്ഛൻ വരെ കുട്ടിയെ കൊല്ലുന്നു 😭

  • @seenathka3590
    @seenathka3590 21 วันที่ผ่านมา +1

    നീ ഒക്കെ ഒരു അച്ഛനാണോ 😢

  • @shajics2564
    @shajics2564 22 วันที่ผ่านมา

    .

  • @neerajappu6687
    @neerajappu6687 25 วันที่ผ่านมา +3

    avarude avasta ningal comments idunnavarku ariyumo parayan ellavarkum pattum sahikettita makalem kondu aa achan poye

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 24 วันที่ผ่านมา +2

    ഭ്രാന്തന്മാരുടെ ലോകം

  • @moideenkuttyakkarammel309
    @moideenkuttyakkarammel309 25 วันที่ผ่านมา +4

    😂😂😂

    • @jtech6505
      @jtech6505 25 วันที่ผ่านมา +10

      മരണവാർത്ത കേൾക്കുമ്പോൾ ചിരി വരുന്നു.. കൊള്ളാം. 🤔

    • @JumailathMoosa
      @JumailathMoosa 25 วันที่ผ่านมา +9

      എന്താണ് ഇതിൽ താങ്കളെ ചിരിപ്പിച്ച വാക്ക് കഷ്ടം തന്നെ മൊതലാളി 🙏

    • @crizworld22
      @crizworld22 25 วันที่ผ่านมา +4

      enthinu ulla emoji aanu ith enn palarkkum ariyillenn anik thonunnu. karayunna symbol anenn arikum avar vicharikunnath

    • @anuvk540
      @anuvk540 25 วันที่ผ่านมา +4

      😡 പ്രാന്ത് ഉണ്ടോ ചിരിക്കാൻ..ഒരാൾ മരിച്ചു പറഞ്ഞപ്പോൾ

    • @abrakadabradumdum
      @abrakadabradumdum 22 วันที่ผ่านมา

      Imoji maari povunnadhaa

  • @latheefibrahim4766
    @latheefibrahim4766 20 วันที่ผ่านมา

    എന്തിനാ അയാൾ ഇങ്ങനെ ചെയ്തത്

  • @VinayakVava007
    @VinayakVava007 23 วันที่ผ่านมา

    ഇന്നത്തെ കാലത്തു പെൺകുട്ടികൾ സുരക്ഷിതരല്ല ശെരി തന്നെ അത് അച്ഛനും അമ്മയും ജീവിച്ചിരുന്നാലും ഇതൊക്കെ സംഭവിക്കും ഇയാൾ കുട്ടികളെ കൊന്നത് വെറും ചെറ്റത്തരം ആയി പോയി അയാൾക്ക്‌ ആ കുട്ടികളെ ഓർഭനേജിലും ആക്കാം മായിരുന്നു അത് അല്ലാ എങ്കിൽ ഭാര്യ മരിച്ചപ്പോൾ എന്താ ആത്മഹത്യയെ കുറിച്ച് ചിന്തി ക്കാത്തത് അപ്പോൾ അയാൾ അറിഞ്ഞില്ലേ മക്കളെ നോക്കാൻ ആരും ഇല്ലാ എന്ന് ഇത്‌ അതൊന്നും അല്ലാ കുട്ടികൾ മിടുക്കി കൾ ആയി പഠിച്ചു പാസ്സായി അവരെ തുടർന്നു പഠിപ്പിക്കാൻ കാശ് ഒരുപാട് വേണം ഇതൊക്കെ ആലോചിച്ചു കൊണ്ടായിരിക്കും ഈ കൃത്യം അയാൾ ചെയ്തത് കുട്ടികളെ പഠിപ്പിച്ചില്ല എങ്കിൽ അധ്യപകർ ചോദിക്കും നാട്ടുകാർ ചോദിക്കും ഇത്രയും നല്ല മിടുക്കികുട്ടിയെ പഠിപ്പിച്ചില്ലാ എന്ന് ഇത്തരം ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ആണ്‌ ആത്മഹത്യ അല്ലാ അയാൾക്ക് വല്ല അസുഖം ആണെങ്കിൽ പോലും ജീവിച്ചു കൊതി തീരാത്താ പൊന്നു മക്കളെ കൊല്ലണ്ടായിരുന്നു ഇന്ന് ഒരുപാട് സംഘടനക്കാർ ഉണ്ട് അവർയേറ്റടുത്തു നോക്കാമായിരുന്നു ആ പൊന്നു മക്കളെ

  • @rafeeqmk1973
    @rafeeqmk1973 24 วันที่ผ่านมา

    തലച്ചോറ് നായ നക്കിയാൽ എന്താ ചെയ്യുക.. 😂😂😂😂😂👎🏻👎🏻👎🏻 സോഹാ...

  • @NightDreams-ky1lu
    @NightDreams-ky1lu 25 วันที่ผ่านมา +1

    😭😭

  • @sherinelizabethphilip5130
    @sherinelizabethphilip5130 24 วันที่ผ่านมา

    😢😢😢

  • @maharoofvlog
    @maharoofvlog 22 วันที่ผ่านมา

    Kashtam

  • @skymail1042
    @skymail1042 25 วันที่ผ่านมา

    😢