എന്റെ ഭർത്താവിന്ന് എന്നെക്കാൾ 12 വയസ്സ് കൂടുതലാണ്. എന്നെക്കാൾ കൂടുതലായിട്ടേതുകാര്യം ഇന്നുവരെ ആത്മാർഥമായി എന്നെസ്നേഹിച്ചിട്ടില്ല 20വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇന്നും കുറ്റപ്പെടുത്താലും മാത്രം. ഞാൻപറയുന്നത് ഭർത്താവിന്ന് വയസ്സുകുടിയിട്ട് എന്ത് കാര്യം സ്നേഹമില്ലെങ്കിൽ. ഇവരുടെ ജീവിതം പുള്ളിയല്ലേ ❤👍
ഇവരുടെ മതത്തിൽ തന്നെ ഉണ്ട് പ്രായത്തിൽ കൂടുതൽ ഉള്ള സ്ത്രീയെ വിവാഹം കഴിച്ച വലിയ പുണ്യ ആളുകൾ എന്നിട്ട് ഇവരെ കളിയാക്കുന്നതും ഏറ്റവും കൂടുതലും ഇവരുടെ ആളുകൾ തന്നെ ആണ് കൂടുതൽ. ഞാൻ ഇവരെ സപ്പോർട്ട് ചെയ്യുന്നു. ഇവർ നല്ല ചേർച്ച ഉണ്ട്. ആ സ്ത്രീയുടെ ഭംഗി ആ പുരുഷന്റെ കണ്ണുകളിൽ കൂടെ അവൻ കണ്ടുകൊള്ളും നിങ്ങൾക്കു എന്തുവാ 🙏🏼പേർസണൽ അല്ലെ അവരുടെ ലൈഫ് 🙏🏼
ഒരു പെണ്ണിനെ വേണ്ടത്,,, കുറേ കാശും,,, വലിയ വീടും ,,, വലിയ പ്രായമുള്ള ആളെയും ഒന്നുമല്ല... നല്ല മനസ്സുള്ള ,,, കെയർ ചെയ്യാൻ കഴിയുന്ന ഇതുപോലുള്ള ചെക്കന്മാരെ ആണ്
ഇന്ന് വരെ ഒരു കാര്യത്തിനും ഞാൻ കമന്റ് ഇട്ടിട്ടില്ല. പക്ഷേ കരച്ചിൽ ഒക്കെ കണ്ടപ്പോൾ ഒരു സങ്കടം. ഷെഫി ചെയ്ത ഈ വലിയ കാര്യത്തിന്. അല്ലാഹു എന്ന് ഷെഫിന്റെ കൂടെയുണ്ടാവും
ഷെഫിന്റ മനസ് നല്ല മനസാ.... എത്രയോ സന്തോഷം കാണുമ്പോൾ..... ഇങ്ങനെ സ്നേഹിക്കുന്ന കൊണ്ട് നടക്കുന്ന ഒരു ഭർത്താവിനെ കിട്ടാൻ എത്ര ഭാഗ്യം ചെയ്തവളാ ഇത്താ.... ദുആയിൽ ഉൾപ്പെടുത്തണം 🤲
എന്റെ husbandinu എന്നേക്കാൾ 11 വയസ് കൂടുതൽ ഉണ്ട്.. എന്നിട്ടും എനിക്ക് caring, സ്നേഹം ഇതൊന്നും കിട്ടിയില്ല.. പ്രായം ഒരു issue ആണെന്ന് തോന്നുന്നില്ല. മനസാണ് വേണ്ടതെന്നു തോന്നുന്നു.... സന്തോഷമായിട്ട് ജീവിക്കാൻ കഴിയണം.. God bless you
പ്രായത്തിൽ എന്തിരിക്കുന്നു ... സ്നേഹത്തോടെ കൂടെ കട്ടക്ക് നിൽക്കുന്ന ആളുണ്ടെങ്കിൽ പിന്നെന്ത വേണ്ടിയത് ❤ മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
സത്യത്തിൽ നിങ്ങൾ രണ്ടു പേരും നല്ല ചേർച്ചയുണ്ട്. ഷെമി ഇപ്പോഴും ചെറുപ്പക്കാരി തന്നെയാണ്. ആണിന് പ്രായക്കൂടുതലും പെണ്ണിന് പ്രായക്കുറവും വേണം എന്നൊന്നും നിർബന്ധമില്ല . നമ്മുടെ മനസ്സ് ചെറുപ്പമാണെന്ന് കരുതിയാൽ നമ്മൾ എന്നും ചെറുപ്പക്കാരായിത്തന്നെയിരിക്കും. പരസ്പരം ഇഷ്ടമാണെങ്കിൽ നമ്മൾ തീരുമാനിക്കുന്നതാണ് കൈകൾ ചേർത്ത് പിടിച്ച് ജീവിക്കാം എന്നത്. ഹൃദയങ്ങൾ തമ്മിലുള്ള പ്രണയവും അതിലൂടെയുണ്ടാകുന്ന അനുഭൂതിയും പറഞ്ഞറിയിക്കാൻ കഴിയില്ല. സമൂഹമല്ല നമ്മുടെ ദാമ്പത്യ ജീവിതം തീരുമാനിക്കേണ്ടത്. നമ്മൾ തന്നെയാണ്. ❤❤❤❤❤ നിങ്ങൾ ഇനിയുള്ള കാലം സന്തോഷമായ് ജീവിക്കൂ. നന്മകൾ നേരുന്നൂ. ❤❤❤❤❤❤
ഇവരെ എനിക്ക് ഇഷ്ടം ആണ് കാരണം ഇദൊന്നും ഒരു തെറ്റും ഇല്ല മുത്ത് നബി കദീജ ബീവിയും ജീവിച്ചില്ലേ അധ് പോലെ ഇവർ അതിന് എന്തിനാ ഇവരെ ഒഴിവാക്കണം എല്ലാരും സന്ദോഷിച്ചു നന്ദി പറയാ വേണ്ടേ അല്ലാണ്ട് കുറ്റം അല്ല വേണ്ടത് ഇത്രയും നല്ല മനസ് ഉണ്ടായല്ലോ ഇവൻക് ഈ പറയുന്ന ആളൊക്കെ വലിയ നല്ലവനായിരിക്കും അല്ലെങ്കിൽ നല്ലവളായിരിക്കും അല്ലെ എന്റെ സഹോദരൻ സഹോദരി മാരെ പഠിക്കാൻ ഉണ്ട് ഒരുപാട് കളിയാക്കി ചിരിക്കലല്ല വേണ്ടത് നന്ദി പറയു ഇവരോട് മരിക്കും വരെ സ്നേഹത്തോടെ ജീവിക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ വയസ് അല്ല പ്രശ്നം മനസ് മതി രണ്ടാളും പരസ്പരം മനസറിഞ്ഞു സ്നേഹിച്ചു ജീവിക്കുക അൽഹംദുലില്ലാഹ് ❤️❤️❤️❤️
ഇത്ത വിഷമിക്കരുത് ജീവിതത്തിൽ തോറ്റു പോയവർക്ക് മാത്രമേ ഇത്തയുടെ അവസ്ഥ മനസിലാക്കാൻ കഴിയൂ അല്ലാത്തവർ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും അതൊന്നും മൈന്റ് ചെയ്യരുത് ഇത്ത ഇഷ്ട്o❤❤❤❤❤❤
എന്തിനാണ് വെറുതെ ആവശ്യമില്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ നമുക്കാർക്കും ഒരു ഉഭദ്രവും ചെയ്യുന്നില്ല ❤❤❤മരണം വരെ സന്തോഷത്തിൽ ജീവിക്കട്ടെ 🌹🌹🌹🌹❤️❤️❤️❤️
നമ്മുടെ വീട്ടിലെ പെണ്ണുങ്ങൾ എങ്ങനെ നടക്കുന്നു പോലും അറിയാത്ത കുറേയെണ്ണമാണ് അടുത്ത വീട്ടിൽ നടക്കുന്ന കാര്യത്തിൽ എത്തിനോക്കി comment ഇട്ട് രസിക്കുന്നവർ....."നിങ്ങൾ Happy അല്ലേ" ❤..Never mind കാലം അവർക്ക് കൊടുക്കുക തന്നെ ചെയ്യും ..... Its Fact...
ഞാൻ 60വയസുള്ള ആളാണ്. എനിക്ക് ഈ ബന്ധത്തിൽ ഒരു അപാകതയും തോന്നുന്നില്ല. ഈ കുറ്റം പറയുന്ന ആരെങ്കിലും അവർക്കൊരു സഖായം ചെയ്യുമോ? സൗകര്യംകിട്ടിയാൽ ചൂഷണംചെയ്യും.നിങ്ങൾ സന്തോഷത്തോടെജീവിക്കു.
ഷെമി പറയുന്നത് ശെരിയാ ആണില്ലാതെ ജീവിക്കുന്നവരോട് ഒരുപാട് ചോത്യങ്ങൾ ഉണ്ടാവും എന്റെ ഹസ് മരിച്ചിട്ട് 15വര്ഷമായി ജനങ്ങളെ മുമ്പിൽ ജീവിക്കാനാണ് പാട് ചെറിയ മക്കളായിട്ട് ജീവിക്കായിരുന്നു നിങ്ങൾക് നല്ലത് വരട്ടെ 😍
ഒളിഞ്ഞു സ്നേഹം കൊണ്ടുനടക്കാനാണ് ബുദ്ധിമുട്ട്, നിങ്ങൾ ക് അറിഞ്ഞു സ്നേഹിച്ചു നടക്കാൻ ആവുന്നുണ്ടല്ലോ, അതാണ് നല്ലത്, കുറ്റപ്പെടുത്തുന്നവർക് അവരുടെ മനസ്സ് അറിയില്ല, എന്നാലും നിങ്ങളെ നിക്കാഹ് കഴിച്ചല്ലോ സന്ദോഷം
എനിക്കും ഉണ്ട് 3 പെൺകുട്ടികൾ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്... എനിക്ക് വിവാഹം കഴിക്കാൻ പറ്റാതത് ആദ്യവിവാഹത്തിൽ ഞാൻ അനുഭവിച്ചത് അത്രഏറെ ആണ് അത് കൊണ്ട് മറ്റൊരു വിവാഹം ഭയമാണ് മക്കൾ എന്നോടപ്പാവും ആണ് അവരുടെ എല്ലാ കാര്യവും ഞാൻ തന്നെത്തന്ന നോക്കുന്നത്.. സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ നിങ്ങൾ അനുഭവിച്ചത് എനിക്ക് മനസ്സിലാവും ഇനി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
@@kurumbans877ബന്ധം വേർപെടുത്തി 14വർഷം കഴിഞ്ഞു മറ്റൊരു വിവാഹം കഴിക്കുന്നത് എന്ത് തെറ്റാണു ഉള്ളത്...... ഭർത്താവിനെ ഓർത്തു കരഞ്ഞു കരഞ്ഞു മരിക്കണോ? 😡😡എന്നാൽ അവർ നല്ല സ്ത്രീ ആകുമോ....
@@Shanishani-cm4mz ഒരിക്കലും അങ്ങനെ ചോയ്ക്കല്ലേ ഉറപ്പായിട്ടും ഭർത്താവ് തന്നെയാണ് അതിനർത്ഥം ഒരിക്കലും മക്കൾ വലുതല്ല എന്നല്ല മക്കളും ഓരോ ഉമ്മമാർക്കും ജീവൻതന്നെയാണ് ഞാനും ഒരു ഉമ്മയാണ് എനിക്കും ഒരു മോൻ ഉണ്ട് ഇപ്പൊ 10 വയസ്സ് ഇനി ഒരു 15 വർഷം കഴിഞ്ഞാൽ അവൻ അവറ്റെ ഒരു ജീവിതം ഉണ്ട് പിന്നെ ഭർത്താവ് കൂടെ ഇല്ലാതെ മക്കളെ വളർത്തി വലുതാകുന്ന അമ്മമാർ അവരുടെ മക്കളെ വിവാഹം കഴിപ്പിക്കില്ലേ മക്കൾ 100 ൽ 90 % മക്കളും എന്റെ ഉമ്മ ഒറ്റക്കാവും അല്ലകിൽ വാപ്പ ഒറ്റക്കാവും എന്ന് പറഞ്ഞ് അവര് ഒരിക്കലും അവരുടെ ജീവിതം ജീവനുള്ളകാലം മുഴുവനും ഒറ്റക്ക് ജീവിക്കാൻ തയാറാവുനുണ്ടോ ഇല്ലല്ലൊ പിന്നെ എന്താണ് മരണ പെട്ടു പോയതോ,ഡിവോഴ്സ്, ആയ ഒരാണോ പെണ്ണോ വേറെ ഒരു ജീവിതത്തിലേക്ക് കടന്നാൽ പ്രശ്നം ജീവതത്തിൽ ഒരു സകടം വന്നാൽ മക്കളേക്കാൾ നമ്മളെ കൂടെ നിൽക്ക നമ്മളെ ഭർത്തവോ, ഭാര്യ ഒക്കെ തന്നെ ഉണ്ടാവൂ നമ്മളെ എല്ലാകാരിയാവും മകൾക്കും ഉമ്മമാർക്കും ചെയ്തു തരാൻ പറ്റില്ല അത് മനസ്സിലാക് പിന്നെ ഈ പറയുന്ന വാപ്പ മാർക് കുട്ടികളെ നോക്കി അവർക്കുവേണ്ടി ജീവിതം മാറ്റി വെക്കാൻ പറ്റില്ലെ ഉമ്മമാർക്ക് മാത്രേ പറ്റു 😡 പിന്നെ ഒരു പെണ്ണിന്റെ 18 വയസ്സ് കഴിഞ്ഞാൽ മെരേജ് കഴിഞ്ഞ് 1 കുട്ടിയും ഉണ്ടായി 23 വയസ്സ് ആയപ്പോൾ അവൾക് ജീവിതം നഷ്ടപ്പെട്ടു അപ്പൊ എന്ത് ചെയ്യണം എന്ത അവൾക്കൊരു ജീവിതം വേണ്ടേ? .. ആ ഒരു കുഞ്ഞിന് വേണ്ടി ആയുസ്സ് ഉള്ളകാലം ഒറ്റക്ക് ജീവിക്കണോ?.. പിനീട് ആഹ് മകൾക് ഒരു ജീവിതം ഇല്ലെ... ഉമ്മാക്ക് വേണ്ടി മകൾ ജീവിതം ഒഴിഞ്ഞു വെക്കുമോ.... മക്കളെ ചേർത്തു പിടിച്ചു നല്ലൊരു ജീവിതം തിരഞ്ഞു എടുക്കുന്നതിൽ എന്താണ് തെറ്റ് 😡
ഇങ്ങനെഡിവോഴ്സ് ആയതും പാർട്ണർ മരണപ്പെട്ടതുമായിട്ടുള്ള എത്രയോ സ്ത്രീയും പുരുഷൻമാരും ഇന്ന് സമൂഹത്തിൽ ഉണ്ട് ഇത്‌പോലെജീവിതം കൊടുക്കാൻ തയ്യാറായി എന്നത്തന്നെ വലിയകാര്യം ഇങ്ങനെആവണം 👍👍👍👍
ഷെഫി ഒരിക്കലും ഒരു കാരന്നതാലും ഷെമിനയുമായി പിരിഞ്ഞിരിക്കരുത് സന്തോഷ്മായിട്ടിരിക്ക് ജീവിതം മുഴുവനും ദൈവത്തിൻ്റെ അനുഗ്രഹം അപ്പോഴും കൂടെ ഉണ്ടാവും All the best ❤❤❤❤
ലോകം ശെരിക്കും മാറി എങ്കിൽ എന്നു ആഗ്രഹിച്ചു പോയി ആളുകൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാതെ സ്വാതന്ത്രമായി ജീവിക്കാൻ ആളുകൾ അങ്ങിനെ ആയെങ്കിൽ എന്ന് തോനുന്നു god bless you dears ❤❤❤❤
ഞാനും എന്റെ ഹസ്സും ഒരേ പ്രായക്കാരാണ്. അറേൻജ് മാരേജ് ആണ് ഞങ്ങളുടേത് 27 വർഷമായി വിവാഹ ജീവിതം നയിക്കുന്നു ഇന്നുവരെ ഒരു പ്രശ്നവും ഇല്ല. അതുപോലെ നിങ്ങളും സന്തോഷമായിരിക്ക് 👍👍👍
ഈജിപ്തിലൊക്കെ ഈ പ്രായത്തിൽ തന്നെയാണ് കല്യാണം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് ഉള്ള ഉദ്ദേശിക്കുന്നത് ഭാര്യയുടെയും ഉമ്മയുടെയും സഹോദരിയുടെയും സ്നേഹം കിട്ടുമെന്നാണ്
അള്ളാന്റെ തീരുമാനം ആണ് ഷമി ഒരിക്കലും കരയരുത് ഷെഫി ചെയ്തത് നബി ചരര്യ ആണ് അൽഹംദുലില്ലാഹ് നിങ്ങളുടെ ഫാമിലി ഹാപ്പി ആയിട്ടു പോവട്ടെ ആളുകളെ നോക്കണ്ട കമന്റ് നോക്കണ്ട 🤝🤝🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് അല്ലാഹു രണ്ടു പേർക്കും മരണം വരെ ഒന്നിച്ചു ജീവിക്കുവാനും നല്ലത് മാത്രം ജീവിതത്തിൽ വരുവാനും ആഫിയതുള്ള ആരോഗ്യം തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ
നിങ്ങൾക്ക് കിട്ടിയ ലൈഫ് അടിച്ച് പൊളിച്ചു ജീവിക്കു ഷമി പറയുന്നവർ പറയും ഇവർ ആരും നിങ്ങൾക്ക് കഴിക്കാൻ കൊണ്ട് തരുന്നില്ലല്ലോ മറ്റുള്ളവരെ നോക്കി ജീവിക്കുമ്പോൾ ആണ് കുഴപ്പം അള്ളാഹു എല്ലാ ബർക്കത്തും തരട്ടെ ഐഷു എടെ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാം ❤
മക്കളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് പ്രായം ഒരു പ്രശ്നമല്ല പക്ഷേ മനസ്സുകൊണ്ട് ഹൃദയത്തിലേക്ക് അടുക്കാതെ പുറമ പുറത്തുണ്ടല്ലോ ഒരു സ്നേഹം കളിച്ചു വെച്ചിട്ടില്ല ആ സ്നേഹത്തിന് ഒരു വിലയുമില്ല മനസ്സുകൊണ്ട് സ്നേഹിച്ചാൽ പ്രായം ഒന്നുമല്ല എന്നുള്ളത് ഒരു സത്യമാണ് അത് അനുഭവിച്ച ആളാണ് ഞാൻ
അവർ രണ്ടുപേരും ഹാപ്പിയാണ്... അത് നിലനിൽക്കട്ടെ ❤❤ അവർക്കില്ലാത്ത വിഷമം എന്തിനാ മറ്റുള്ളവർക്... ചില കുടിയന്മാർ അങ്ങിനെയാണ്... എല്ലാവിടേം ഉണ്ടാവും കുറെ........ കൾ... അതൊന്നും നോക്കണ്ട... നിങ്ങൾ അടിച്ചു പൊളിക്ക്... ഈ സന്തോഷം എന്നും നില നിൽക്കട്ടെ
ഷെഫീക്കയാണ് ധൈര്യം കൊടുക്കേണ്ടത് എന്ന് പറഞ്ഞപ്പോയുള്ള ഷെഫീക്കാൻ്റെ ആ തട്ട് 🤩അത് പോരെ ഇത്താ പിന്നെ എന്തിനാ നിങ്ങൾ ഇമോഷണൽ ആകുന്നത് ☺️ കാട്ടിക്കൂട്ടലുകൾ ഇല്ലാത്തൊരു ഫാമിലി ആയതോണ്ട് തന്നെ എനിക്ക് നല്ല ഇഷ്ട്ടാ നിങ്ങളെ ♥️ ഇങ്ങൾ കേട്ടില്ലേ age ഒക്കെ വെറും നമ്പർ മാത്രം കളിയാക്കുന്നവരോട് പോകാൻ പറ അല്ല പിന്നെ 😌
എന്താ ഭംഗി ഓരെ കാണാൻ ഷെബി അനോട് ഉള്ള പ്രണയം ആണ് ആ കണ്ണുകളിൽ നിന്റെ കരുതലും സ്നേഹം പ്രണയം ചേർത്ത് പിടിക്കൽ അതുകൊണ്ട് ആണെടോ അവരെ ഇത്രയും ചുന്ദരി ആക്കുന്നെ രണ്ട് പേരെയും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് love you dears എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ എന്റെ പ്രാർത്ഥന ❤❤💕💕🥰🥰🥰🥰🥰🥰❤❤❤❤❤
ഇത്ത നെഗറ്റീവ് കമന്റ് ശ്രെദ്ധിക്കണ്ട. ജീവിതം നിങ്ങൾടെ ആണ് നിങ്ങൾ അടിച്ചു പൊളിക്ക്. ചിലർക്കു കിട്ടാത്തത് കാണുമ്പോൾ അസൂയ കൊണ്ട് പലതും പറയും എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ്. ആയിഷുമായി ലൈഫ് എൻജോയ് ചെയ്യു. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ടം ❤❤❤❤❤❤
ഇവരുടെ ഒക്കെ ജീവിതം കണ്ട് എന്ത് അസൂയ ഉണ്ടാകാനാണ്.ഷെഫി ഈ താത്തയുടെ വീട്ടിലെ വിരുന്നുകാരൻ ആയിരുന്നു അതെല്ലാവരും അറിഞ്ഞു കല്യാണം കഴിക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയി കെട്ടി. സോഷ്യൽ മീഡിയയിൽ ഇതൊക്കെ പോസ്റ്റ് ചെയ്യുമ്പോൾ പല കമന്റസും വരും.ഇവരുടെ ഒരു മകൾക്ക് 24 വയസ്സുണ്ട്
ഈ ചിരി പോലെ തന്നെ നിങ്ങളുടെ ജീവിതം വളരെ ഹയർ ആയി മാർഗ്ഗത്തിൽ മാത്രം മുന്നോട്ടു പോകട്ടെ അതിനു വേണ്ടി ദുആ ചെയ്യുന്നു. അല്ലാഹു നിങ്ങൾക്ക് എപ്പോഴും അനുഗ്രഹമുണ്ടാകും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
നമ്പറിൽ എന്തിരിക്കുന്നു സ്നേഹത്തിൽ ആണുള്ളടക്കം ശമിത്ത ഒരു പാവമാണ് അതിനൊരു ജീവിതം കൊടുത്ത ഷെഫിഖ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇവരുടെ മാത്രം ഒന്നല്ല ഇങ്ങനത്തെ കല്യാണ എത്രയോ നാട്ടിൽ നമ്മൾ നടക്കുന്നത് കാണുന്നുണ്ട് ഇവരെ യൂട്യൂബിൽ വന്നതുകൊണ്ട് എല്ലാവരും അറിഞ്ഞു അത് യൂട്യൂബ് ഇല്ലാത്തവന് എത്ര ഉണ്ട് നമ്മൾ ഒന്നും അറിയാത്തതാ സ്നേഹത്തിന്റെ മുമ്പിൽ ഒന്നുമില്ല ഒരു പ്രായപരിധി ഇല്ല സന്തോഷമായി ജീവിക്കും ഒന്നും മൈൻഡ് ചെയ്യേണ്ട 🤲
നിങ്ങടെ ജീവിതം ഹാപ്പി ആണെങ്കിൽ പിന്നെ മറ്റുള്ളതൊന്നും നിങ്ങൾ നോക്കണ്ട... ഒരേ age ആയിട്ട് കാര്യല്ല. ജീവിതം ഹാപ്പി അല്ലെങ്കിൽ പിന്നെ എന്ത് കാര്യം 😊.. Be ഹാപ്പി 😍
ഇതിപ്പോൾ ന്താ ഇത്രേം വിശദീകരിക്കാൻ !! സുഖായിട്ട് ജീവിക്കുന്നവരെ ചൂഴ്ന്നു നോക്കി കുറ്റപ്പെടുത്തുന്നത്. ഇവർ ഇവരെ ഇഷ്ടത്തിന് ജീവിക്കട്ടെ നല്ല ഹാപ്പിയായി ജീവിക്കിൻ ഇങ്ങള് റബ്ബ് തുണക്കട്ടെ🤲🤲💚🥰🥰🥰😍😍
ലെ anchor: പറയു നിങ്ങളുടെ lifestory പറയൂ... ഇത്ത :- ഞങ്ങൾ short ആയിട്ട് lifestory ഇടുന്നുണ്ട് ഞങ്ങളുടെ ചാനലിൽ അതുകൊണ്ട് പറയാൻ പറ്റില്ല. Anchor:- പ്ലിംഗ് Anchor :- എങ്കിൽ ഇത്ത.. നിങ്ങളുടെ വയസെങ്കിലും... ഇത്ത :-ഞങ്ങൾ short ആയിട്ട് lifestory ഇടുന്നുണ്ട് ഞങ്ങളുടെ ചാനലിൽ അതുകൊണ്ട് പറയാൻ പറ്റില്ല. Anchor:- ഓ ഇതു പണി ആയല്ലോ. ഇനി ഞാനെന്തു ചോദിക്കും.. ആ എങ്കിൽ കുട്ടിയെ പറ്റി പറയൂ... ഇത്ത :-😭😭😭😭😭 Anchor :- ഹോ എന്റെ interview വളരെ ഇമോഷണൽ ആകുന്നു... പ്രേക്ഷകർ :- ഇതെന്തു തേങ്ങ ആണ്.. ഉള്ള data യും പോയി.. Dear interviewer.. Interview ചെയ്യും മുന്നേ നിങ്ങൾ അവരുടെ consent വാങ്ങണ്ടേ. എല്ലാം പറയുമോ എന്ന് ചോദിക്കണ്ടേ. ഇവർക് actaully അവരുടെ life reveal ചെയ്യാൻ താല്പര്യമില്ല. അതവരുടെ choice ആണ്. അങ്ങനെ ഉള്ളവരുടെ ഇന്റർവ്യൂ എടുക്കാതിരിക്കാൻ നോക്കുക.
രഹസ്യമായിട്ട് അമ്മയുടെ പ്രായമുള്ളവരുടെ കൂടെ പോകുന്നതും, മകന്റെ പ്രായമുള്ളവരുടെ കൂടെ പോകുന്നതും ആർക്കും പ്രശ്നമല്ല, അങ്ങ നുള്ളവരാണ് ബാഡ് coments ഇടുന്നത്. ഇവർ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു, സന്തോഷമായി ജീവിക്കുന്നു. അതിന് മറ്റുള്ളവർക്ക് എന്താ പ്രശനം
Good interview
Mazhavil kerala ✌🏼😊
Hyy💗🔥
Hyyy
❤❤❤❤❤❤❤❤❤❤
Nabi (s) yum ,khadeeja beeviyum thammil ethra age vathyasamundayirunnu.avarude snehathe patti ellavarkkum ariyavunnathalle.aarude commentum nokkanda ningal poliyanu
Mashallah adipolli family ann ketto enniyum iganne thanne munnott pokukka ❤😊😍🫂
പ്രായ വ്യത്യാസം വലിയ പ്രശ്നമാകുന്നത് നമ്മുടെ നാട്ടിൽ മാത്രമാണ് ഇവർ അതിനെ അതിജീവിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
That's very true, in all the other countries it's considered normal .
Correct
Sthym
. ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാതെ.
സത്യം
റസൂലുള്ളാഹി സ്വല്ലല്ലാഹു alaihi വസല്ലമയും ഖദീജ ബീവിയും എത്ര വയസ്സ് ഡിഫറൻസ് ഉണ്ട് നീ വിഷമിക്കണ്ട ഷെമി 🥰🥰🥰🥰🥰🥰
👍👍👍👍
❤❤❤
Ithin ivide prasakthi illa.ella karyathilum nabiye pole jeevikkanam
Rasooolullante charitgravumaaayi. Ningal orikkalum. Ivare compare CHEYYARUDU. Plssss 😢😢
Ningalkkk kuttam kittum min it
Nabik prayam kurnja bharyamarum undayirunu... Never compare....
Avarude lyf avr nokkkatte...
ഷഫീഖിനെ ഭയങ്കരം ഇഷ്ടം ആയി. അള്ളാഹു രണ്ടാകും ദീർഗായുസ്സ് തരട്ട്.
ഇവരുടെ സ്നേഹം കണ്ട് എനിക്ക് സന്തോഷം തോന്നുന്നു. ഇതേ പോലെ തന്നെ എന്നും ജീവിക്കട്ടെ ആമീൻ
Ameen
ആമീൻ
Aameen
ആമീൻ
Etttansll പൂവ് ഇത്
എന്റെ ഭർത്താവിന്ന് എന്നെക്കാൾ 12 വയസ്സ് കൂടുതലാണ്. എന്നെക്കാൾ കൂടുതലായിട്ടേതുകാര്യം ഇന്നുവരെ ആത്മാർഥമായി എന്നെസ്നേഹിച്ചിട്ടില്ല 20വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇന്നും കുറ്റപ്പെടുത്താലും മാത്രം. ഞാൻപറയുന്നത് ഭർത്താവിന്ന് വയസ്സുകുടിയിട്ട് എന്ത് കാര്യം സ്നേഹമില്ലെങ്കിൽ. ഇവരുടെ ജീവിതം പുള്ളിയല്ലേ ❤👍
😢
Entea adea avastha nigalkkum
Enikkum
എന്റേതും 🥲
👍
പാവം കൊച്ചുപയ്യൻ... നല്ല മനസ്സിന്റെ ഉടമയായ നിഷ്കളങ്കൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇവരുടെ മതത്തിൽ തന്നെ ഉണ്ട് പ്രായത്തിൽ കൂടുതൽ ഉള്ള സ്ത്രീയെ വിവാഹം കഴിച്ച വലിയ പുണ്യ ആളുകൾ എന്നിട്ട് ഇവരെ കളിയാക്കുന്നതും ഏറ്റവും കൂടുതലും ഇവരുടെ ആളുകൾ തന്നെ ആണ് കൂടുതൽ. ഞാൻ ഇവരെ സപ്പോർട്ട് ചെയ്യുന്നു. ഇവർ നല്ല ചേർച്ച ഉണ്ട്. ആ സ്ത്രീയുടെ ഭംഗി ആ പുരുഷന്റെ കണ്ണുകളിൽ കൂടെ അവൻ കണ്ടുകൊള്ളും നിങ്ങൾക്കു എന്തുവാ 🙏🏼പേർസണൽ അല്ലെ അവരുടെ ലൈഫ് 🙏🏼
Cultural difference aan,mathamalla Karanam.
❤
നീ ഉദേശിച്ചത് മുത്ത് നബിയെ ആണെങ്കിൽ അതിന്പിന്നിൽ ഒരുപാട് ചരിത്രങ്ങൾ ഉണ്ട് ട്ടോ
@@haseenasharafu ഏതു ചരിത്രം ആയാലും അത് ഹലാൽ ആയ കാര്യം തന്നെ ആണ്. ഇസ്ലാം ൽ ഉള്ള കാര്യങ്ങളെ കളവാക്കൾ kufr ആണേ
ചില ആളുകൾക്കു വല്ലാത്ത ചൊറിച്ചിലാണ്.. ഇതിനൊക്കെ എന്താണ് പറയുക
ഷെഫീഖിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമായി. കാരണം വളരെ നല്ല മനസ്സിന്റെ ഒരു ഉടമയാണ് ❤️
❤
ഒരു പത്ത് വർഷം കഴിഞ്ഞാൽ ഷഫീക്കിന്റെ എത്തർത്ഥ മുഖം അറിയാം😂😂😂
Rabb life happy ayit munnot kond pokan thoufeeq cheyyatte... Ameen
@@arshadpkarshadpalli5215 ellarkum sex mathram onum agila imp
ഒരു പെണ്ണിനെ വേണ്ടത്,,, കുറേ കാശും,,, വലിയ വീടും ,,, വലിയ പ്രായമുള്ള ആളെയും ഒന്നുമല്ല... നല്ല മനസ്സുള്ള ,,, കെയർ ചെയ്യാൻ കഴിയുന്ന ഇതുപോലുള്ള ചെക്കന്മാരെ ആണ്
Ennittano njaan pennu kanan vannappo ente veed cheruthu aanu ennu paranju oyinje
സുഹൃത്തേ പെണ്ണുങ്ങൾ പല വിധം ആണ് ചിലർക്ക് ചെക്കന്മാരെ ആണ് ഇഷ്ടം. ചിലർക്ക് mature ആയവരെ ചിലർക്ക് പണം സ്റ്റാറ്റസ് ഒക്കെ @@harismon6575
@@harismon6575mm,........ 🤪
@@harismon6575 Enikk panakkari mathi.
@@harismon6575 വലിയ 😂
ഇന്ന് വരെ ഒരു കാര്യത്തിനും ഞാൻ കമന്റ് ഇട്ടിട്ടില്ല. പക്ഷേ കരച്ചിൽ ഒക്കെ കണ്ടപ്പോൾ ഒരു സങ്കടം. ഷെഫി ചെയ്ത ഈ വലിയ കാര്യത്തിന്. അല്ലാഹു എന്ന് ഷെഫിന്റെ കൂടെയുണ്ടാവും
👍🏻
എൻ്റെ ഭർത്താവിന് എന്നെക്കാളും 5 വയസ് കുറവാണ്
👍
0000ppppppp0ll0
@@kiddiesworld-h2eante hius..Oru vayassum Oru masavum elayatha
ആരൊക്കെ എന്തേലും പറയട്ടെ എല്ലാർക്കും നല്ലത് തോന്നുന്ന രീതിയിൽ ജീവിച്ചു കാണിക്കു മരണം വരെ സന്തോഷായി ഇരിക്കട്ടെ 🤲🏻
ഷെഫിന്റ മനസ് നല്ല മനസാ.... എത്രയോ സന്തോഷം കാണുമ്പോൾ..... ഇങ്ങനെ സ്നേഹിക്കുന്ന കൊണ്ട് നടക്കുന്ന ഒരു ഭർത്താവിനെ കിട്ടാൻ എത്ര ഭാഗ്യം ചെയ്തവളാ ഇത്താ.... ദുആയിൽ ഉൾപ്പെടുത്തണം 🤲
ഇത്ര ചെറുപ്രായത്തിൽ നിന്റെ മനസ്സുണ്ടല്ലോ എത്ര വലുതാ മോനെ എന്നും ഇങ്ങനെയാവട്ടെ ❤❤❤
അതെ. മനസിലാക്കാൻ പറ്റുന്നുണ്ട് രണ്ടു പേർക്കും
എന്റെ husbandinu എന്നേക്കാൾ 11 വയസ് കൂടുതൽ ഉണ്ട്.. എന്നിട്ടും എനിക്ക് caring, സ്നേഹം ഇതൊന്നും കിട്ടിയില്ല.. പ്രായം ഒരു issue ആണെന്ന് തോന്നുന്നില്ല. മനസാണ് വേണ്ടതെന്നു തോന്നുന്നു.... സന്തോഷമായിട്ട് ജീവിക്കാൻ കഴിയണം.. God bless you
👍
എന്റെയും അവസ്ഥ 😢
എനിക്കും
😢me to
👍🏽👍🏽👍🏽👍🏽
നബിയുടെ പാത പിന്തുടർന്ന നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ അല്ലാഹു വിന്റെ അനുഗ്രഹം നിങ്ങൾ ക്ക് ഉണ്ടാകും നിങ്ങൾ ക്ക് എന്റെ. ബിഗ്സല്യൂട്ട് 🙏🙏🙏
Endada
Andemon 18 vayas 50 vaysullastrik kodukkumo
ഇനി 54 വയസ്സ് ആകുമ്പോൾ നഴ്സറി കുട്ടി ആയിശ നേ പണിയാം😅
ഇതാണോ നബിയുടെ പാത😂😂😂😂
ഇങ്ങനെയുള്ളവരാണ് ഇസ്ലാമിനെ പറയിപ്പിക്കുന്നത്.ഇങ്ങനെയാണോ പാത പിന്തുടരുന്നത്?
പ്രായത്തിൽ എന്തിരിക്കുന്നു ...
സ്നേഹത്തോടെ കൂടെ കട്ടക്ക് നിൽക്കുന്ന ആളുണ്ടെങ്കിൽ പിന്നെന്ത വേണ്ടിയത് ❤ മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
Aameen
❤👍👍
നിങ്ങളുടേ ദാമ്പത്യജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി തരട്ടെ ഈ ബന്ധം ദുനിയാവിലും ആഖിറത്തിലും അല്ലാഹു നിലനിർത്തി തരട്ടെ 🤲
സത്യത്തിൽ നിങ്ങൾ രണ്ടു പേരും നല്ല ചേർച്ചയുണ്ട്. ഷെമി ഇപ്പോഴും ചെറുപ്പക്കാരി തന്നെയാണ്. ആണിന് പ്രായക്കൂടുതലും പെണ്ണിന് പ്രായക്കുറവും വേണം എന്നൊന്നും നിർബന്ധമില്ല . നമ്മുടെ മനസ്സ് ചെറുപ്പമാണെന്ന് കരുതിയാൽ നമ്മൾ എന്നും ചെറുപ്പക്കാരായിത്തന്നെയിരിക്കും. പരസ്പരം ഇഷ്ടമാണെങ്കിൽ നമ്മൾ തീരുമാനിക്കുന്നതാണ് കൈകൾ ചേർത്ത് പിടിച്ച് ജീവിക്കാം എന്നത്. ഹൃദയങ്ങൾ തമ്മിലുള്ള പ്രണയവും അതിലൂടെയുണ്ടാകുന്ന അനുഭൂതിയും പറഞ്ഞറിയിക്കാൻ കഴിയില്ല. സമൂഹമല്ല നമ്മുടെ ദാമ്പത്യ ജീവിതം തീരുമാനിക്കേണ്ടത്. നമ്മൾ തന്നെയാണ്. ❤❤❤❤❤ നിങ്ങൾ ഇനിയുള്ള കാലം സന്തോഷമായ് ജീവിക്കൂ. നന്മകൾ നേരുന്നൂ.
❤❤❤❤❤❤
Nalla manasullayal❤
🤣🤣🤣🤣🤣
എന്താ @@parvathysuresh319
Masha allah.... 🥰
😂😂
ഇവരെ എനിക്ക് ഇഷ്ടം ആണ് കാരണം ഇദൊന്നും ഒരു തെറ്റും ഇല്ല മുത്ത് നബി കദീജ ബീവിയും ജീവിച്ചില്ലേ അധ് പോലെ ഇവർ അതിന് എന്തിനാ ഇവരെ ഒഴിവാക്കണം എല്ലാരും സന്ദോഷിച്ചു നന്ദി പറയാ വേണ്ടേ അല്ലാണ്ട് കുറ്റം അല്ല വേണ്ടത് ഇത്രയും നല്ല മനസ് ഉണ്ടായല്ലോ ഇവൻക് ഈ പറയുന്ന ആളൊക്കെ വലിയ നല്ലവനായിരിക്കും അല്ലെങ്കിൽ നല്ലവളായിരിക്കും അല്ലെ എന്റെ സഹോദരൻ സഹോദരി മാരെ പഠിക്കാൻ ഉണ്ട് ഒരുപാട് കളിയാക്കി ചിരിക്കലല്ല വേണ്ടത് നന്ദി പറയു ഇവരോട് മരിക്കും വരെ സ്നേഹത്തോടെ ജീവിക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ വയസ് അല്ല പ്രശ്നം മനസ് മതി രണ്ടാളും പരസ്പരം മനസറിഞ്ഞു സ്നേഹിച്ചു ജീവിക്കുക അൽഹംദുലില്ലാഹ് ❤️❤️❤️❤️
Ameen
ആമീൻ
അവിടെ തെറ്റ് ഉണ്ടെകിൽ ഇവിടെ തെറ്റ് പറയും അല്ലെ 😂
With respect, ദൈവത്തിന്റെ കഥയ്ക്കു ഇവിടെ പ്രസക്തി ഇല്ല. അവർ ഹാപ്പി ആണ്
😂😂😂
ഇത്ത വിഷമിക്കരുത് ജീവിതത്തിൽ തോറ്റു പോയവർക്ക് മാത്രമേ ഇത്തയുടെ അവസ്ഥ മനസിലാക്കാൻ കഴിയൂ അല്ലാത്തവർ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും അതൊന്നും മൈന്റ് ചെയ്യരുത് ഇത്ത ഇഷ്ട്o❤❤❤❤❤❤
എന്തിനാണ് വെറുതെ ആവശ്യമില്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ നമുക്കാർക്കും ഒരു ഉഭദ്രവും ചെയ്യുന്നില്ല ❤❤❤മരണം വരെ സന്തോഷത്തിൽ ജീവിക്കട്ടെ 🌹🌹🌹🌹❤️❤️❤️❤️
Avar pinne ethokke pratheekshich alle vannath illenkil ok parayandallo
👍🏻👍🏻👍🏻
Correct
Absolutely
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമ്മുടെ വീട്ടിലെ പെണ്ണുങ്ങൾ എങ്ങനെ നടക്കുന്നു പോലും അറിയാത്ത കുറേയെണ്ണമാണ് അടുത്ത വീട്ടിൽ നടക്കുന്ന കാര്യത്തിൽ എത്തിനോക്കി comment ഇട്ട് രസിക്കുന്നവർ....."നിങ്ങൾ Happy അല്ലേ" ❤..Never mind കാലം അവർക്ക് കൊടുക്കുക തന്നെ ചെയ്യും ..... Its Fact...
അപ്പോൾ നീയേത് തരത്തിൽ പെടും
ഞാൻ 60വയസുള്ള ആളാണ്. എനിക്ക് ഈ ബന്ധത്തിൽ ഒരു അപാകതയും തോന്നുന്നില്ല. ഈ കുറ്റം പറയുന്ന ആരെങ്കിലും അവർക്കൊരു സഖായം ചെയ്യുമോ? സൗകര്യംകിട്ടിയാൽ ചൂഷണംചെയ്യും.നിങ്ങൾ സന്തോഷത്തോടെജീവിക്കു.
പടച്ചവൻ രണ്ടുപേർക്കും ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകട്ടെ 🤲
Aameen
ആമീൻ 🤲🏼🤲🏼🤲🏼
@@Rifnaaaa നെയ്യ് മീൻ ❤
ആമിൻ
@@naseeramansoor8556 കരി മീൻ
വണ്ണം കൂടുതലായതുകൊണ്ട് തോന്നുന്നത് ഒരു സ്ലിം ആയിട്ടുള്ള പെൺകുട്ടിയാണെങ്കിൽ അങ്ങനെയാരും ഒന്നും പറയാനില്ല ഇപ്പൊ ഉള്ള സ്നേഹം അവസാനം വരെ ഉണ്ടാകണം അതുമതി
അവരുടെ age നുള്ള വണ്ണമേയുള്ളു
Aarum parayanda karyam illa.. its their life
പ്രായം വിഷയം അല്ല. കുടുംബ ജീവിതത്തിലെ സന്തോഷം ആണ് വിഷയം. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ
ഷെമി പറയുന്നത് ശെരിയാ ആണില്ലാതെ ജീവിക്കുന്നവരോട് ഒരുപാട് ചോത്യങ്ങൾ ഉണ്ടാവും എന്റെ ഹസ് മരിച്ചിട്ട് 15വര്ഷമായി ജനങ്ങളെ മുമ്പിൽ ജീവിക്കാനാണ് പാട് ചെറിയ മക്കളായിട്ട് ജീവിക്കായിരുന്നു നിങ്ങൾക് നല്ലത് വരട്ടെ 😍
Correct nhanum adhepoleyan husbed jeevichundaitum illadhe poleyan bere penninde koodeyan vozhivakiya anillatha jeevidhamennrinhal jeevikkan buddimuttagu
ആരൻ്റെ സ്വകാര്യ അറിയാൻ മലയാളികൾക്ക് വല്ലാത്ത താൽപര്യം ആണ്
നിങ്ങൾക്കും ഒന്ന് ജീവിച്ചൂടെ....
ഒരു പാട് സാധ്യത ഉണ്ടല്ലോ....
Ningalkum
Allahu khair nalkatte
ഒളിഞ്ഞു സ്നേഹം കൊണ്ടുനടക്കാനാണ് ബുദ്ധിമുട്ട്, നിങ്ങൾ ക് അറിഞ്ഞു സ്നേഹിച്ചു നടക്കാൻ ആവുന്നുണ്ടല്ലോ, അതാണ് നല്ലത്, കുറ്റപ്പെടുത്തുന്നവർക് അവരുടെ മനസ്സ് അറിയില്ല, എന്നാലും നിങ്ങളെ നിക്കാഹ് കഴിച്ചല്ലോ സന്ദോഷം
ഞാനും ഇവരെ കണ്ടിട്ട് ആദ്യമേ തെറ്റുധരിച്ചു. But പിന്നെ മനസിലായി വൈഫ് നും husinum തമ്മിലുള്ള സ്നേഹത്തിനു പ്രായം ഒരു preshmalla. God ബ്ലെസ് യൂ dears ❤
ഇങ്ങിനെത്തന്നെ ജീവിതകാലം മുഴുവൻസന്തോഷത്തിൽ കഴിഞ്ഞു കൂടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.❤
Aameen
Aameen
ആമീൻ
ആമീൻ
Age ഒരു പ്രശ്നം അല്ല നിങ്ങൾക്ക് നല്ല മനസ്സ് ഉണ്ട് രണ്ട് പേരും നല്ല പെരുത്തം ആണ് രണ്ട് പേരും പടച്ചനോ ആഫിസത്തും ആരോഗ്യം, തരാട്ടെ❤
എനിക്കും ഉണ്ട് 3 പെൺകുട്ടികൾ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്... എനിക്ക് വിവാഹം കഴിക്കാൻ പറ്റാതത് ആദ്യവിവാഹത്തിൽ ഞാൻ അനുഭവിച്ചത് അത്രഏറെ ആണ് അത് കൊണ്ട് മറ്റൊരു വിവാഹം ഭയമാണ് മക്കൾ എന്നോടപ്പാവും ആണ് അവരുടെ എല്ലാ കാര്യവും ഞാൻ തന്നെത്തന്ന നോക്കുന്നത്.. സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ നിങ്ങൾ അനുഭവിച്ചത് എനിക്ക് മനസ്സിലാവും ഇനി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
അന്നാലും പ്രായത്തെ തോല്പിക്കുന്ന ഭംഗിഉണ്ട് ശമിയ്ക്ക് നല്ല സ്വഭാവം 💐
ഭർത്താവ് മക്കളെ കളഞ്ഞു കൊച്ചു ചെറുക്കനെ കെട്ടുന്നത് നല്ലത് അല്ലെ അപ്പൊ ഇയാളുടെ ഭർത്താവ് അങ്ങനെ ചെയ്യട്ടെ 👏👏
കുട്ടികളെ ഉപേക്ഷിച്ചു പോയവൾ, കുട്ടികളുടെ ഭാവിയെ കുറിച്ച് ചിന്ദിക്കാത്തവൾ നല്ലവൾ ആണോ ❓
@@kurumbans877ബന്ധം വേർപെടുത്തി 14വർഷം കഴിഞ്ഞു മറ്റൊരു വിവാഹം കഴിക്കുന്നത് എന്ത് തെറ്റാണു ഉള്ളത്...... ഭർത്താവിനെ ഓർത്തു കരഞ്ഞു കരഞ്ഞു മരിക്കണോ? 😡😡എന്നാൽ അവർ നല്ല സ്ത്രീ ആകുമോ....
@@kurumbans877ഒന്ന് പോടോ. അവർക്ക് കണ്ടവരെ കൂടെ പോവണം എന്നുണ്ടെങ്കിൽ divorce കഴിഞ്ഞ് 14 വർഷം ഒറ്റക്ക് ഇരിക്കേണ്ട കാര്യം ഉണ്ടായിരുന്നോ.
@@kurumbans877തനിക്ക് അവരുടെ back ground life അറിയുവോ 😮
ഇത്ത എന്തിനാണ് കരയുന്നത് നിങ്ങളെ പൊന്നുപോലെ സ്നേഹിക്കുന്ന ഇക്ക അല്ലെ ജീവിതം ഹാപ്പി ആണ് അത് മതി 🥰🥰🥰🥰
Saramilla Penn kittatavarkkayi.samarpikkunnu
പ്രസവിച്ച കുട്ടികളെക്കാൾ വലുതായിരിക്കുമോ ഇയാൾ ❓❓
@@Shanishani-cm4mz ഒരിക്കലും അങ്ങനെ ചോയ്ക്കല്ലേ ഉറപ്പായിട്ടും ഭർത്താവ് തന്നെയാണ് അതിനർത്ഥം ഒരിക്കലും മക്കൾ വലുതല്ല എന്നല്ല മക്കളും ഓരോ ഉമ്മമാർക്കും ജീവൻതന്നെയാണ് ഞാനും ഒരു ഉമ്മയാണ് എനിക്കും ഒരു മോൻ ഉണ്ട് ഇപ്പൊ 10 വയസ്സ് ഇനി ഒരു 15 വർഷം കഴിഞ്ഞാൽ അവൻ അവറ്റെ ഒരു ജീവിതം ഉണ്ട് പിന്നെ ഭർത്താവ് കൂടെ ഇല്ലാതെ മക്കളെ വളർത്തി വലുതാകുന്ന അമ്മമാർ അവരുടെ മക്കളെ വിവാഹം കഴിപ്പിക്കില്ലേ മക്കൾ 100 ൽ 90 % മക്കളും എന്റെ ഉമ്മ ഒറ്റക്കാവും അല്ലകിൽ വാപ്പ ഒറ്റക്കാവും എന്ന് പറഞ്ഞ് അവര് ഒരിക്കലും അവരുടെ ജീവിതം ജീവനുള്ളകാലം മുഴുവനും ഒറ്റക്ക് ജീവിക്കാൻ തയാറാവുനുണ്ടോ ഇല്ലല്ലൊ പിന്നെ എന്താണ് മരണ പെട്ടു പോയതോ,ഡിവോഴ്സ്, ആയ ഒരാണോ പെണ്ണോ വേറെ ഒരു ജീവിതത്തിലേക്ക് കടന്നാൽ പ്രശ്നം ജീവതത്തിൽ ഒരു സകടം വന്നാൽ മക്കളേക്കാൾ നമ്മളെ കൂടെ നിൽക്ക നമ്മളെ ഭർത്തവോ, ഭാര്യ ഒക്കെ തന്നെ ഉണ്ടാവൂ നമ്മളെ എല്ലാകാരിയാവും മകൾക്കും ഉമ്മമാർക്കും ചെയ്തു തരാൻ പറ്റില്ല അത് മനസ്സിലാക് പിന്നെ ഈ പറയുന്ന വാപ്പ മാർക് കുട്ടികളെ നോക്കി അവർക്കുവേണ്ടി ജീവിതം മാറ്റി വെക്കാൻ പറ്റില്ലെ ഉമ്മമാർക്ക് മാത്രേ പറ്റു 😡 പിന്നെ ഒരു പെണ്ണിന്റെ 18 വയസ്സ് കഴിഞ്ഞാൽ മെരേജ് കഴിഞ്ഞ് 1 കുട്ടിയും ഉണ്ടായി 23 വയസ്സ് ആയപ്പോൾ അവൾക് ജീവിതം നഷ്ടപ്പെട്ടു അപ്പൊ എന്ത് ചെയ്യണം എന്ത അവൾക്കൊരു ജീവിതം വേണ്ടേ? .. ആ ഒരു കുഞ്ഞിന് വേണ്ടി ആയുസ്സ് ഉള്ളകാലം ഒറ്റക്ക് ജീവിക്കണോ?.. പിനീട് ആഹ് മകൾക് ഒരു ജീവിതം ഇല്ലെ... ഉമ്മാക്ക് വേണ്ടി മകൾ ജീവിതം ഒഴിഞ്ഞു വെക്കുമോ....
മക്കളെ ചേർത്തു പിടിച്ചു നല്ലൊരു ജീവിതം തിരഞ്ഞു എടുക്കുന്നതിൽ എന്താണ് തെറ്റ് 😡
ഇക്ക എന്ന് വിളിക്കാൻ പറ്റുന്നില്ല അതാ കരയുന്നത്
@@Shanishani-cm4mzNjanum alojikunne atha makalkk umma uppa illathe ayi ummaak barthavine kityapo
ഇങ്ങനെഡിവോഴ്സ് ആയതും പാർട്ണർ മരണപ്പെട്ടതുമായിട്ടുള്ള എത്രയോ സ്ത്രീയും പുരുഷൻമാരും ഇന്ന് സമൂഹത്തിൽ ഉണ്ട് ഇത്‌പോലെജീവിതം കൊടുക്കാൻ തയ്യാറായി എന്നത്തന്നെ വലിയകാര്യം ഇങ്ങനെആവണം 👍👍👍👍
പടച്ചോൻ ഇവരുടെ ജീവിതം ഹൈർ ആക്കി കൊടുക്കട്ടെ ❤️❤️🥰🥰🥰🥰
ആമീൻ
വളരെയധികം സന്തോഷമായി ഈ ചളിയും ചിരിയും ജീവിതകാലം മുഴുവനും എന്നും നിങ്ങൾക്ക് മുന്നോട്ടുപോട്ടെ അതിന് അല്ലാഹു ബർകത്ത്
ചളി നിൻ്റെ തലയിൽ അല്ലെ
എന്റെ അമ്മ 19 വയസിൽ 40 വയസുള്ള ആളെ കല്യാണം കഴിച്ചു.4 മക്കൾ എനിക്ക് 62 age ആയി. നിങ്ങൾ.. ❤️❤️
ഷെഫി ഒരിക്കലും ഒരു കാരന്നതാലും ഷെമിനയുമായി പിരിഞ്ഞിരിക്കരുത് സന്തോഷ്മായിട്ടിരിക്ക് ജീവിതം മുഴുവനും ദൈവത്തിൻ്റെ അനുഗ്രഹം
അപ്പോഴും കൂടെ ഉണ്ടാവും
All the best ❤❤❤❤
സ്‌നേഹ മാണ് വലുത് ❤️👍വയസല്ല
ലോകം ശെരിക്കും മാറി എങ്കിൽ എന്നു ആഗ്രഹിച്ചു പോയി ആളുകൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാതെ സ്വാതന്ത്രമായി ജീവിക്കാൻ ആളുകൾ അങ്ങിനെ ആയെങ്കിൽ എന്ന് തോനുന്നു god bless you dears ❤❤❤❤
ഞാനും എന്റെ ഹസ്സും ഒരേ പ്രായക്കാരാണ്. അറേൻജ് മാരേജ് ആണ് ഞങ്ങളുടേത് 27 വർഷമായി വിവാഹ ജീവിതം നയിക്കുന്നു ഇന്നുവരെ ഒരു പ്രശ്നവും ഇല്ല. അതുപോലെ നിങ്ങളും സന്തോഷമായിരിക്ക് 👍👍👍
ഭാഗ്യം
Same ageumഇതും onnano
Ore age pole ano athu oke common alle njum ente hus um sams age abu
@@krishnapriyal5118same age set allannu ayirunello mudirnnavar paranjirunnadhu.. enittum ningal ningalde ishtathinu ketti ille.. adhu pole avar avarde ishtathinu kettatte
പ്രായമല്ല. മനപ്പൊരുത്തമാണ് വലുത്
നല്ലൊരു ദാമ്പത്യജീവിതം അല്ലാഹു നിൽക്കട്ടെ
ഷമി കാണിച്ച ധൈര്യവും തന്റെടവും ശമിയെ പോലുള്ള ഒത്തിരി പെണ്ണുങ്ങൾക് തീർച്ചയായും ഒരു പ്രചോമാവട്ടെ
കിളവന്മാർക്ക് കൊച്ചുപെൺകുട്ടികളെ കെട്ടാം. തിരിച്ചു പറ്റില്ല, സദാചാരം..
Sathyam...polichu❤
Athanu.. ❤
sathyam 😂❤
Athe,😢😢😢
Correct
ഈജിപ്തിലൊക്കെ ഈ പ്രായത്തിൽ തന്നെയാണ് കല്യാണം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് ഉള്ള ഉദ്ദേശിക്കുന്നത് ഭാര്യയുടെയും ഉമ്മയുടെയും സഹോദരിയുടെയും സ്നേഹം കിട്ടുമെന്നാണ്
😅വലിയ ഒരു തുളയും 😅
ഇവരുടെ ജീവിദം അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ
Aameen🤲🏻
ആമീൻ
അള്ളാന്റെ തീരുമാനം ആണ് ഷമി ഒരിക്കലും കരയരുത് ഷെഫി ചെയ്തത് നബി ചരര്യ ആണ് അൽഹംദുലില്ലാഹ് നിങ്ങളുടെ ഫാമിലി ഹാപ്പി ആയിട്ടു പോവട്ടെ ആളുകളെ നോക്കണ്ട കമന്റ് നോക്കണ്ട 🤝🤝🤲🤲🤲🤲🤲
Ohh pinne😂😏
Avarokke yutubaranalle😂
മനസ്സിന് ഇണങ്ങിയ ജീവിത പങ്കാളി അതാണ് പ്രധാനം അതിൽ പ്രായം, ജാതി,മതം ,, സൗന്ദര്യം, സാമ്പത്തികം ഒന്നു നോക്കേണ്ടതില്ല നല്ലൊരു ജീവിതം ലഭിക്കട്ടെ 🙏🙏❤❤🙏🙏
നബിചര്യ ഇതിൽ കൂട്ടി കെട്ടണോ സുഹ്യത്തെ അവർ ചെയ്യുന്ന വീഡിയോകൾ നബിചര്യക്ക് ചേർന്നതാണോ
@@manakkadanmediakerala2319വേറൊരു ആളുടെ ഭാര്യയെ തട്ടിയെടുത്തിട്ടോ
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ് അല്ലാഹു രണ്ടു പേർക്കും മരണം വരെ ഒന്നിച്ചു ജീവിക്കുവാനും നല്ലത് മാത്രം ജീവിതത്തിൽ വരുവാനും ആഫിയതുള്ള ആരോഗ്യം തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ
❤❤❤
നിങ്ങൾക്ക് കിട്ടിയ ലൈഫ് അടിച്ച് പൊളിച്ചു ജീവിക്കു ഷമി പറയുന്നവർ പറയും ഇവർ ആരും നിങ്ങൾക്ക് കഴിക്കാൻ കൊണ്ട് തരുന്നില്ലല്ലോ മറ്റുള്ളവരെ നോക്കി ജീവിക്കുമ്പോൾ ആണ് കുഴപ്പം അള്ളാഹു എല്ലാ ബർക്കത്തും തരട്ടെ ഐഷു എടെ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാം ❤
മക്കളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് പ്രായം ഒരു പ്രശ്നമല്ല പക്ഷേ മനസ്സുകൊണ്ട് ഹൃദയത്തിലേക്ക് അടുക്കാതെ പുറമ പുറത്തുണ്ടല്ലോ ഒരു സ്നേഹം കളിച്ചു വെച്ചിട്ടില്ല ആ സ്നേഹത്തിന് ഒരു വിലയുമില്ല മനസ്സുകൊണ്ട് സ്നേഹിച്ചാൽ പ്രായം ഒന്നുമല്ല എന്നുള്ളത് ഒരു സത്യമാണ് അത് അനുഭവിച്ച ആളാണ് ഞാൻ
അവർ രണ്ടുപേരും ഹാപ്പിയാണ്... അത് നിലനിൽക്കട്ടെ ❤❤
അവർക്കില്ലാത്ത വിഷമം എന്തിനാ മറ്റുള്ളവർക്...
ചില കുടിയന്മാർ അങ്ങിനെയാണ്... എല്ലാവിടേം ഉണ്ടാവും കുറെ........ കൾ... അതൊന്നും നോക്കണ്ട...
നിങ്ങൾ അടിച്ചു പൊളിക്ക്... ഈ സന്തോഷം എന്നും നില നിൽക്കട്ടെ
❤❤❤❤❤❤❤❤❤
ഇവരുടെ ജീവിതം സന്തോഷവും , സമാധാനവും , നിറഞ്ഞ താകട്ടെ,, പടച്ചവൻ ദീർഘായുസും , ആഫിയത്തും നൽകട്ടെ (ആമീൻ )എന്ന് പ്രാർത്ഥിക്കുന്നു .
ഷെഫി പൊളിയാണ്.. ഷെഫിക്കെ ഇങ്ങനെയൊക്കെ ആവാൻ കഴിയൂ.. എല്ലാർക്കൊന്നും ഇങ്ങനെ ആവാൻ കഴിയില്ല.. 🥰🥰👍🏻
😂😂😂😂😂😂😂
ഇവർക്ക് പ്രശ്നമില്ലല്ലോ.. അവർ സന്തോഷത്തിലാണ്. കാണുന്ന ചിലർക്ക് ചീഞ്ഞ കണ്ണാണെങ്കിൽ എന്തുചെയ്യാൻ... ലോകരെ നോക്കേണ്ട..നിങ്ങൾ ജീവിക്കൂ..😊😊😊😊👍👍👍👍👍👍.
രണ്ടു പേരെയും ഒരു പാട് ഇഷ്ടമായി.ഒരിക്കലും നിങ്ങൾ പിണങ്ങരുത്. സന്തോഷമായി ജീവിക്കണം.
ആര് ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നാട്ടിലുള്ള ഇബ്‌ലീസുകളല്ല നമ്മുടെ ഇഷ്ടമാണ് ജീവിതം
😂
I appreciate shafiq for being so bold in taking a decision to marry her.. he is a true Man. Let them be in love forever like this.. God bless
പൊന്നു സഹോദര സഹോദരി പറയുന്നവർ പറയട്ടെ നിങ്ങളുടെ ജീവിതം ആണ് അത് വളരെ സന്തോഷത്തോടെ പോകുക റാബിന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഷെഫീക്കയാണ് ധൈര്യം കൊടുക്കേണ്ടത് എന്ന് പറഞ്ഞപ്പോയുള്ള ഷെഫീക്കാൻ്റെ ആ തട്ട് 🤩അത് പോരെ ഇത്താ പിന്നെ എന്തിനാ നിങ്ങൾ ഇമോഷണൽ ആകുന്നത് ☺️ കാട്ടിക്കൂട്ടലുകൾ ഇല്ലാത്തൊരു ഫാമിലി ആയതോണ്ട് തന്നെ എനിക്ക് നല്ല ഇഷ്ട്ടാ നിങ്ങളെ ♥️ ഇങ്ങൾ കേട്ടില്ലേ age ഒക്കെ വെറും നമ്പർ മാത്രം കളിയാക്കുന്നവരോട് പോകാൻ പറ അല്ല പിന്നെ 😌
എന്താ ഭംഗി ഓരെ കാണാൻ ഷെബി അനോട് ഉള്ള പ്രണയം ആണ് ആ കണ്ണുകളിൽ നിന്റെ കരുതലും സ്നേഹം പ്രണയം ചേർത്ത് പിടിക്കൽ അതുകൊണ്ട് ആണെടോ അവരെ ഇത്രയും ചുന്ദരി ആക്കുന്നെ രണ്ട് പേരെയും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് love you dears എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ എന്റെ പ്രാർത്ഥന ❤❤💕💕🥰🥰🥰🥰🥰🥰❤❤❤❤❤
സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ
Aameen
ആമീൻ
ആമീൻ 🤲🏻
Aameen
ആമീൻ 🤲🏻🤲🏻
ഇത്ത നെഗറ്റീവ് കമന്റ് ശ്രെദ്ധിക്കണ്ട. ജീവിതം നിങ്ങൾടെ ആണ് നിങ്ങൾ അടിച്ചു പൊളിക്ക്. ചിലർക്കു കിട്ടാത്തത് കാണുമ്പോൾ അസൂയ കൊണ്ട് പലതും പറയും എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ്. ആയിഷുമായി ലൈഫ് എൻജോയ് ചെയ്യു. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ടം ❤❤❤❤❤❤
എനിക്കും
Enikkum
Hi shafi shami ❤️
ഇവരുടെ ഒക്കെ ജീവിതം കണ്ട് എന്ത് അസൂയ ഉണ്ടാകാനാണ്.ഷെഫി ഈ താത്തയുടെ വീട്ടിലെ വിരുന്നുകാരൻ ആയിരുന്നു അതെല്ലാവരും അറിഞ്ഞു കല്യാണം കഴിക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയി കെട്ടി. സോഷ്യൽ മീഡിയയിൽ ഇതൊക്കെ പോസ്റ്റ് ചെയ്യുമ്പോൾ പല കമന്റസും വരും.ഇവരുടെ ഒരു മകൾക്ക് 24 വയസ്സുണ്ട്
ഇതുപോലെ നല്ല മനസ്സ് ഉള്ളവർ ആണ് ഒന്നിച്ചു ജിവിക്കെടത് ഇതിൽ പ്രായം ഒരു പ്രശ്നവും അല്ല രണ്ട് പേരും സന്തൊഷമായിരിക്കട്ടെ ❤
ഇത്രയും ചെറിയ മനസ്സിൽ
ആഴത്തിൽ ഉള്ള സ്നേഹ
റബ്ബ് എന്നും നിങ്ങളെ കൂടെ
ഉണ്ടാവും
ഈ ചിരി പോലെ തന്നെ നിങ്ങളുടെ ജീവിതം വളരെ ഹയർ ആയി മാർഗ്ഗത്തിൽ മാത്രം മുന്നോട്ടു പോകട്ടെ അതിനു വേണ്ടി ദുആ ചെയ്യുന്നു. അല്ലാഹു നിങ്ങൾക്ക് എപ്പോഴും അനുഗ്രഹമുണ്ടാകും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
നമ്പറിൽ എന്തിരിക്കുന്നു സ്നേഹത്തിൽ ആണുള്ളടക്കം ശമിത്ത ഒരു പാവമാണ് അതിനൊരു ജീവിതം കൊടുത്ത ഷെഫിഖ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇവരുടെ മാത്രം ഒന്നല്ല ഇങ്ങനത്തെ കല്യാണ എത്രയോ നാട്ടിൽ നമ്മൾ നടക്കുന്നത് കാണുന്നുണ്ട് ഇവരെ യൂട്യൂബിൽ വന്നതുകൊണ്ട് എല്ലാവരും അറിഞ്ഞു അത് യൂട്യൂബ് ഇല്ലാത്തവന് എത്ര ഉണ്ട് നമ്മൾ ഒന്നും അറിയാത്തതാ സ്നേഹത്തിന്റെ മുമ്പിൽ ഒന്നുമില്ല ഒരു പ്രായപരിധി ഇല്ല സന്തോഷമായി ജീവിക്കും ഒന്നും മൈൻഡ് ചെയ്യേണ്ട 🤲
Ohh,ivalkku husband ullappol aanu ivanumayi relationship il aayathu athu padichu anganeyanu divorce aayathu,ennitt jeevitham koduthu polum kashtam thanne,neeyokke inganathe jeevikalayi poyello
ഞങ്ങളുടെ വീടിൻ അടുത്തുണ്ട് ഇതു പോലെ
എന്താ ഇന്റർവ്യൂ it🌹. ചോദിക്കാൻ പറ്റു ന്നില്ലേ
M👍🤲@@sameeraFaisal-vo4fh
Ààzh
ഇതൊക്കെ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നുന്നു.... എങ്ങിനെ കഴിയുന്നു ഇവർക്കു
പരസ്പരം മനസ്സിലാക്കി റാഹതായി ജീവിക്കുക,.. അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു ബർകത് നൽകട്ടെ 🤲🏻🤲🏻
അവനെക്കാളും കാണാൻ എന്ത് സൗന്ദര്യം അവരും ഉണ്ട് പ്രായം പ്രായം കൂടുതലായിട്ട് എനിക്ക് തോന്നുന്നില്ല❤❤❤❤
Vayassanmar cheriya penkuttikale kettikondpoyi lifee moonjippikunnath ellardem kannil sherya .ithoke oro aajaaram mathraman.ellarum engane jeevikunnu ,happy aytano atho moonjittano ennathilan karyam..stay blessed for long 🤗🤗
നല്ല കാര്യം മോനെ അവർക്ക് നല്ല ജീവിതം കൊടുക്ക് 👍
നിങ്ങടെ ജീവിതം ഹാപ്പി ആണെങ്കിൽ പിന്നെ മറ്റുള്ളതൊന്നും നിങ്ങൾ നോക്കണ്ട... ഒരേ age ആയിട്ട് കാര്യല്ല. ജീവിതം ഹാപ്പി അല്ലെങ്കിൽ പിന്നെ എന്ത് കാര്യം 😊.. Be ഹാപ്പി 😍
നമ്മുടെ വെക്തി ജീവിതം തികച്ചും സന്തോഷമാവാൻ അതിനു സൃഷ്ടാവിന്റെ അല്ലാത്ത മാറ്റാരുടെയും തൃപ്തി കല്ലിവല്ലി 🤲🏼
അല്ലാഹുവേ ഷെഫീക് ആയുസും ആരോഗ്യം കൊടുക്കണേ ഷെമിനെ ഒറ്റക്കാക്കല്ലേ 🤲🤲🤲
ഞങളുടെ മരണം വരെ ഞ ങ്ങൾ മരണം വരെ സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാനാണ് ഞങളുടെ ആഗ്രഹം 🤲🏻🤲🏻
Aameen
Aameen aameen ya rabbal aalameen🤲🏻
Aameen
🎉❤
ഇതിപ്പോൾ ന്താ ഇത്രേം വിശദീകരിക്കാൻ !! സുഖായിട്ട് ജീവിക്കുന്നവരെ ചൂഴ്ന്നു നോക്കി കുറ്റപ്പെടുത്തുന്നത്. ഇവർ ഇവരെ ഇഷ്ടത്തിന് ജീവിക്കട്ടെ നല്ല ഹാപ്പിയായി ജീവിക്കിൻ ഇങ്ങള് റബ്ബ് തുണക്കട്ടെ🤲🤲💚🥰🥰🥰😍😍
ഷെഫീക്ക് നല്ലൊരു സഹോദരനാണ് എന്തായാലും രണ്ടുപേർക്കും അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ആര് എന്തെന്നെ പറഞ്ഞാലും എനിക്ക് ഈ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ്.🥰. ഷെമിനെ പെരുത്തിഷ്ടം ❤️❤️❤️❤️
എനിക്കും ഇഷ്ടം ആണ് ❤
Enikkum eshtta
😂
ഇതുപോലെ സന്തോഷങ്ങൾ ഇനിയും ഒരുപാട് കാലങ്ങൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
എന്തായാലും രണ്ടു പേരുടെയും നിഷ്കളങ്കമായ ചിരിയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤
ലെ anchor: പറയു നിങ്ങളുടെ lifestory പറയൂ...
ഇത്ത :- ഞങ്ങൾ short ആയിട്ട് lifestory ഇടുന്നുണ്ട് ഞങ്ങളുടെ ചാനലിൽ അതുകൊണ്ട് പറയാൻ പറ്റില്ല.
Anchor:- പ്ലിംഗ്
Anchor :- എങ്കിൽ ഇത്ത.. നിങ്ങളുടെ വയസെങ്കിലും...
ഇത്ത :-ഞങ്ങൾ short ആയിട്ട് lifestory ഇടുന്നുണ്ട് ഞങ്ങളുടെ ചാനലിൽ അതുകൊണ്ട് പറയാൻ പറ്റില്ല.
Anchor:- ഓ ഇതു പണി ആയല്ലോ. ഇനി ഞാനെന്തു ചോദിക്കും..
ആ എങ്കിൽ കുട്ടിയെ പറ്റി പറയൂ...
ഇത്ത :-😭😭😭😭😭
Anchor :- ഹോ എന്റെ interview വളരെ ഇമോഷണൽ ആകുന്നു...
പ്രേക്ഷകർ :- ഇതെന്തു തേങ്ങ ആണ്.. ഉള്ള data യും പോയി..
Dear interviewer.. Interview ചെയ്യും മുന്നേ നിങ്ങൾ അവരുടെ consent വാങ്ങണ്ടേ. എല്ലാം പറയുമോ എന്ന് ചോദിക്കണ്ടേ. ഇവർക് actaully അവരുടെ life reveal ചെയ്യാൻ താല്പര്യമില്ല. അതവരുടെ choice ആണ്. അങ്ങനെ ഉള്ളവരുടെ ഇന്റർവ്യൂ എടുക്കാതിരിക്കാൻ നോക്കുക.
Yes ശരിയാണ്... മിക്ക qustoinsnum answear ഇല്ല
😂
Angne anel interview chyn vann irikaruth
ഷഫീഖ് നല്ല മനസ്സിന്റെ ഉടമയാണ് 👍
രഹസ്യമായിട്ട് അമ്മയുടെ പ്രായമുള്ളവരുടെ കൂടെ പോകുന്നതും, മകന്റെ പ്രായമുള്ളവരുടെ കൂടെ പോകുന്നതും ആർക്കും പ്രശ്നമല്ല, അങ്ങ നുള്ളവരാണ് ബാഡ് coments ഇടുന്നത്. ഇവർ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു, സന്തോഷമായി ജീവിക്കുന്നു. അതിന് മറ്റുള്ളവർക്ക് എന്താ പ്രശനം
പ്രായം, പണമോ, പദവിയോ ഒന്നും അല്ല സ്നേഹം ഉണ്ടോ അത് നോക്കിയാൽ മതി. എല്ലാം ഉണ്ടാക്കിയത് മനുഷ്യൻ തന്നെ ആണ്. ഒരു പാട് സ്നേഹത്തോടെ ജീവിക്കുക
നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവുംനൽകട്ടെ 🤲🏻
കളിയാക്കുന്നവർക്ക് റബ്ബ് പ്രതിഫലം നൽകിക്കോളും
K
പ്രായത്തിലോ, സൗധര്യത്തിലോ, പണത്തിലോ അല്ല... നമ്മുടെ മനസ് നന്നായാൽ.. പാർട്ണറിനെ മനസിലാകുന്ന ആളായാൽ ലൈഫ് പൊളിയാണ് 😍
ജീവിതത്തിൽ ഉണ്ടാവുന്ന സാധാരണ പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞത് കേട്ടപ്പോ മനസ്സിലായി അവൻ നല്ലവനാ ഇത്താ 👍👍😊😊🤲🤲🤲🤲🤲
Shefi paramavathi shemi ye sankadapedathathirikkan sremikkunund...ath thanneyanu mrg life nte success ❤
ഇവരുടെ കുടുംബ ജീവിതം എന്നെന്നും നില നിൽക്കട്ടെ അഭിനന്ദനങ്ങൾ
നല്ല ഇന്റെവ്യൂ 🥰 ഷെഫീ & ഷെമ്മി ഇതുപോലെ എന്നും സന്തോഷത്തോടെ ഇരിക്കുക. Stay blessed 🥰🥰🥰
നിങ്ങൾ പോളിയാണ്, ജീവിക് സന്തോഷത്തിൽ ❤
പ്രായം ഒരു പ്രശ്നം അല്ല, പരസ്പര വിശ്വാസമാണ് ഒരു കുടുംബ ജീവിതത്തിന്റെ അടിത്തറ, ഇവരുടെ സ്നേഹം എന്നും ഇങ്ങനെ സന്തോഷം ഉള്ളതാവട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഓളോട് ശരിക്കും ഒരസൂയ തോന്നുന്ന പെണ്ണുങ്ങൾ ഉണ്ടോ 😄😄
ഭാഗ്യവതി ആണ് 👍🏻
Ayyyye😂..mone pole ulla chekame kettalo asooyan..Avan avalod ummane.pole.snehame thonnu....kurach kazhiyattte😂
😂
അള്ളാഹു ആയുസും ആരോഗ്യവും ഒരുപോലെ കൊടുക്കട്ടെ പടച്ചവൻ ❤️🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼🙏🏼
👍🏻👍🏻👍🏻 tt family🥰🥰🥰
ആമീൻ
അൽഹംദുലില്ലാ രണ്ടുപേർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ചെയ്യട്ടെ
ആരാ നിങ്ങള ഒഴുവാക്കിലും ദൈവം നിങ്ങളെ ചേർത്ത് പിടിക്കും ഷിഫിനിനക്ക് ദൈവം നല്ലത് വരും
വയസ്സിലൊക്കെ എന്തിരിക്കുന്നു മനസ്സുകൾ തമ്മിൽ കൂട്ടിച്ചേരണം മരണംവരെ സ്നേഹത്തോടെ ഇരിക്കട്ടെ🥰
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
ഫസ്റ്റ് കല്യാണത്തിന് വേർപിരിഞ്ഞതിനുശേഷം. ഒരു തെറ്റുകളിലോട്ടും പോവാതെ. കുറെ വർഷങ്ങൾ ഒറ്റയ്ക്ക് ജീവിച്ചതിന് ദൈവം കൊടുത്ത സമ്മാനമാണ്. ഇപ്പോഴത്തെ കല്യാണം.
കള്ള വെടി ക്ക് ഇടയിൽ ഇവൻ ആണ് നാട്ടുകാർ വളഞ്ഞ ദിവസം കുടുങ്ങിയത്😅😅
ആ പറഞ്ഞത് ശെരിയാ ഒറ്റ പെട്ട ആളെ ഒപ്പം നിർത്തണം അത് ഷെഫി ചെയ്യുന്നു പറഞ്ഞു അങ്ങനെ വേണം ❤️❤️🥰🥰
മിക്കവാറും ഷെഫി ഒരു കല്യാണം കൂടി കഴിക്കും...
ഒരു കുഴപ്പവും ഇല്ല നിങ്ങൾക്ക് ഫുൾ സപ്പോർട്ട്❤