എന്റെ പൊന്ന് മക്കളുടെ കുടെ എന്നും ജഗദീശ്വരൻ ഉണ്ടാവും ആഗ്രഹങ്ങൾ നടക്കാൻ ആയുസും ആരോഗ്യവും ഉണ്ടാവാൻ ഈ അമ്മയുടെ പ്രാർത്ഥന ഒന്നിലും അഹങ്കരിക്കാതെ ജീവിക്കുക മക്കളെ
ഈ കുട്ടികൾക്ക് ഇങ്ങനെ ഒരു പദവിയിൽ എത്താനുള്ള ചലഞ്ച് ചെയ്തു കൊടുത്ത IOB BANK MANAGER ക്ക് ഇത് കേട്ടിട്ട് എങ്കിലും രൂപാന്തരവും, മാനസാന്തരവും ഒക്കെ ഉണ്ടാകട്ടെ, ഇത് പോലെയുള്ള ചലഞ്ചുകൾ പലതും ഞാനും ഏറ്റെടുത്തിട്ടുണ്ട്, അതാണ് എന്റെ ജീവിതത്തിൽ ചില വിജയങ്ങൾ നേടി തന്നത്, നിങ്ങൾക്ക് എല്ലാത്തിനും നിലവിളക്കായി നിന്ന അമ്മയെ മരണം വരെ പരിപാലിക്കാൻ മറക്കരുത് ദൈവം നിങ്ങളെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.
മക്കളെ നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു. പാവം അമ്മ ഒറ്റക്ക് മൂന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തോരം കഷ്ടപ്പെട്ടു ദൈവം ഈ അമ്മയെയും മക്കളെയും ഒരുപാട് അനുഗ്രെഹിക്കും. അമ്മയുടെ കഷ്ടപ്പാട് വെറുതെ ആവില്ല 🥰🥰🥰❤❤❤❤❤👌👌👌👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏
ഈ പെൺകുട്ടികൾ പാവപ്പെട്ടവർക്ക് ഒരു മുതൽക്കൂട്ടാണ് പാവപ്പെട്ട രോഗികൾക്ക് വേണ്ടി ഇവരെ ദൈവം ഒരുപാട് കഷ്ടപ്പാട് എന്ത് എന്ന് അറിഞ്ഞ് ഇതുപോലെ പഠിച്ചു വരുന്ന ഡോക്ടർമാരാണ് മറ്റുള്ളവരെ സഹായിക്കുന്നത്
ഡോക്ടറാകാൻ ആഗ്രഹിച്ച ഒരു അഞ്ചാം ക്ലാസ്കാരിയോട് ആഗ്രഹം കേട്ട പിതൃസഹോദരൻ ധനാഡ്യനായ പിതൃസഹോദരൻ പറഞ്ഞ മറുപടി ഓർമ്മ വന്നു. നിൻ്റെ മാതാപിതാക്കളെ തെരുവിലിറക്കേണ്ട അവസ്ഥയിലെത്തിക്കുന്ന ആഗ്രഹമാണിത്. ആ അഞ്ചാം ക്ലാസുകാരി പേടിച്ച് ആഗ്രഹത്തെ മുളയിലേ നുള്ളി മാറ്റി. പക്ഷേ നിങ്ങൾ മിടുക്കരാണ്. 3 ആളും നന്മവരട്ടെ
അച്ഛൻ ഉപേക്ഷിച്ച്,അല്ലങ്കിൽ അമ്മ ഉപേക്ഷിച്ച് പോയ മക്കളെ മക്കളെ നോക്കാൻ പെടാ പാട് വരുന്ന ഒറ്റയാൾ പോരാട്ടം നടത്തുന്ന എല്ലാ മാതാപിതാക്കൾക്കും ഹൃദയപൂർവ്വം നന്ദി,നന്മ🎉🎉🎉🎉❤❤❤❤❤
നിങ്ങളാൽ കിട്ടിയ സൗഭാഗ്യവും, ദൈവാനുഗ്രഹവും ഉളള ഒരു നിധിയാണ് നിങ്ങളുടെ അമ്മ❤ ആ അമ്മയെ നിങ്ങൾ മൂന്ന് പേരും മരണം വരെ ചേർത്ത് നിർത്തണം നിങ്ങൾ പുതിയ ഒരു കുടുംബ ജീവിതത്തിലേക്ക് പോയാലും ആ അമ്മയുടെ കണ്ണ് നീര് ഇനി പൊഴിക്കാൻ ഇടവരുത്തരുത് കാരണം നിങ്ങൾ കാണാതെ ആ അമ്മ ഒരു പാട് കരഞ്ഞിട്ടുണ്ട്. ദൈവം ആ കണ്ണ് നീര് കണ്ടു നിങ്ങൾക്ക് എന്നും നല്ലതെ വരൂ.........❤❤❤❤
എനിക്കും രണ്ടു പെൺകുട്ടികൾ ആയിരിന്നു പെൺകുട്ടിയെ പ്രസവിച്ചു ആ പേരിൽ ഞാൻ കുറെ കുത്തു വാക്കുകൾ കേട്ട് പഠിപ്പിച്ചു ഇന്ന് അവർ വലിയ ഓഫിസർ എനിക്ക് സന്തോഷം സുഖം നല്ല ജീവിതം പെൺകുട്ടികൾ ഭാഗ്യമാണ് 🙏🏻
ദൈവമേ ....❤ മൂന്ന് മക്കൾക്കും ബിഗ് സല്യൂട്ട്❤ അധികാരികളോട്👇 ദൈവം നമുക്ക് അധികാരം നൽകുന്നത് അവിടെ ഇരുന്ന് നല്ല സർവീസ് നൽകാനാണ്. അല്ലാതെ ജീവിക്കുന്ന ആത്മാക്കളെ വേദനിപ്പിക്കാനല്ല. ചേതമില്ലാത്ത ഉപകാരമെങ്കിലും ചെയ്ത് പോണേ... ഒരുകുഞ്ഞിനും ഇതു പോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണേ ടീച്ചറായ ഞാൻ ഒത്തിരി മക്കളോടൊപ്പം സങ്കടത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. എന്റെ മക്കൾ നേടിയ നേട്ടം❤
മോളെ ഇതു കാണുമ്പോൾ ആ ബാങ്ക് മാനേജരും നിങ്ങളുടെ അച്ഛനും അത്ഭുതപ്പെട്ടു കാണു൦ അതു തന്നെയാണ് അവർക്കുള്ള മറുപടി.. ഭാഗ്യവതിയാണ് ആ അമ്മ.. God bless you all..
മക്കളെ ദൈവംഎപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. ദൈവം വിശ്വാ സ ത്തോട് കൂടി മുന്നോട്ടു പോവുക.കാണപ്പെട്ട ദൈവംനിങ്ങളുടെ കൂടെ ഉണ്ട് അവരെ വേദനിപ്പിക്കാതിരിക്കുക. All the best 👍❤❤🙏
പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മയ്ക്ക് സപ്പോർട്ട് ആയി നിന്ന ഈ മക്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. അമ്മ കാണപ്പെട്ട ദൈവം.. 😇❤️❤️❤️❤️.. മക്കളെ പ്രതി ഭാഗ്യം ചെയ്ത അമ്മ..❤😘
ജീവിതത്തിൽ നിങ്ങളെക്കൊണ്ട് ഒരുപാട് പേർക്ക് ഉപകാരം കിട്ടും കിട്ടണം അതായിരിക്കാം ദൈവ നിശ്ചയം സഹായം ചെയ്യാൻ അവസരം നല്ല മനസ്സും ഭാഗ്യവും ഉള്ളവർക്കേ കിട്ടു അത് ചെയ്തു കഴിഞ്ഞാൽ കിട്ടുന്ന ഒരു ആനന്ദം വാക്കുകൾക്കതീതമാണ് അഭിമാനം
ഈ കുട്ടികൾക്ക് അങ്ങനെ ഒരു ദിവസം/അവസരം ലഭിച്ചാൽ ആ മനുഷ്യനെ നല്ലവണ്ണം ശുശ്രൂഷ നൽകി ആദരിച്ചു വേണം പകരം വീട്ടേണ്ടത്, അപ്പോഴായിരിക്കും അയാളുടെ തെറ്റ് ബോദ്ധ്യമാകുന്നത്, ഈ കുട്ടികൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു, ഈശ്വരൻ നിങ്ങൾക്ക് നല്ല ഭാവി തരും.
മക്കളെ നിങ്ങളിൽ ഞാൻ ഞങ്ങളെ കാണുന്നു. അച്ഛൻ ഉപേക്ഷിച്ചതല്ല. ദൈവം വിളിച്ചതാ. മൂന്നു പെണ്മക്കളാ.രണ്ട് പേരുടെ പഠിത്തം കഴിയാറായി.ഒരാൾ BDS, ഒരാൾ ഷെഫ്, ചെറിയ ആൾ 8th std.എനിക്ക് ടൈലറിങ് ആണ് ജോലി. കഷ്ടപ്പാടിലും പ്രദീക്ഷ കൈവിടാതെ നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🙏
ജീവിതത്തിൽ ഒറ്റപ്പെടുന്ന അമ്മയും മക്കളും ധാരാളം ഉണ്ട്. തോൽക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢ നിശ്ചയം അതു നിങ്ങൾക്ക് കിട്ടിയ വിജയത്തിലൂടെനിങ്ങൾ തെളിയിച്ചു... അഭിനന്ദനങ്ങൾ 💐💐💐മൂന്നാൾക്കും.
എല്ലാ bank മാനേജർ മാരും ഇത് കേൾക്കുന്നത് നല്ലതാണ്. ലോൺ കൊടുത്തില്ലങ്കിലും തരം താഴ്ത്തൽ നല്ലതല്ല ഭൂമിയിൽ ഉള്ള ആരും സർവകലാ വല്ലഭൻമാർ അല്ല എല്ലാ ജോലികളെയും ബഹുമാനത്തോടെ കാണുവാൻ പഠിക്കണം പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. മാനേജർ ആയാലും എത്ര ഉന്നത ജോലി ചെയ്യുന്നവരും എല്ലാ ജോലിക്കാരെയും ആശ്രയിച്ചാണ് ഭൂമിയിൽ ആണ് ജീവിക്കുന്നതെങ്കിൽ ജീവിക്കേണ്ടത്. അത് ഓർമയിൽ ഉള്ളത് കൂടുതൽ എത്ര ഉന്നതരും ലളിതമായി ചിന്തിക്കുവാൻ സഹായിക്കും
അമ്മക്കൊരു ഹൃദയവാന്ദനം. മോഡേൺ ലൈഫിൽ ഭ്രമം പൂണ്ട് മക്കളെ കഷ്ടപ്പാടറിയാതെ വളർത്തി സാമൂഹത്തിന് കൊള്ളാത്തവരാക്കാതെ, കഷ്ടപ്പാടുകളിൽ കൂടെ നിർത്തി ബുദ്ധിമുട്ടുകൾ മനസ്സിലാക്കിച്ചു ഉദാത്തമായി ഇതുപോലെ വളർത്തുക. ഇവരുടെ ജീവിതം ഉയരങ്ങളിൽ എത്തട്ടെ
ശരിക്കും ആ മാനേജർ ആണ് നിങ്ങൾ ഒരു ഡോക്ടർ ആകാൻ നിമിത്തം അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇങ്ങനെ സാധിക്കില്ലായിരുന്നു പലരെയും ഇങ്ങനെയാണ് ഒരുക്കിഎടുക്കുന്നത് അതിനു പലരും കാരണമാകുന്നു
Stay blessed always children🌹🌹🌹❤️❤️❤️ നിങ്ങളുടെ വിജയമാണ് അമ്മയുടെ സന്തോഷം .അത്രയെ ആ അമ്മയും ആഗഹിക്കുന്നുണ്ടാകൂ. ദൈവം എന്നും നിങ്ങളെ അനുഗഹിക്കട്ടെ മക്കളെ😘😘😘
ഒന്നും ഇല്ലാതവർ ഇല്ലത്ത പോലെ ജീവിക്കട്ടെ.പഠിച്ച് എവിടെയും എത്തരുത് എന്നാണ് ഇത്തരം ഉദ്യോഗസ്ഥന്മാരെ ആഗ്രഹം..എല്ലാം പണം ഉള്ളവർക്കെ പാടുള്ളൂ എന്നാണ് സമൂഹത്തിൻ്റെ കാഴ്ചപ്പാട്..
ഞാൻ Medical field ഒരുപാട് ആഗ്രഹിച്ച ഒരു student ആണ്.. ക്യാഷ് ഒരു വില്ലൻ ആണ് എന്റെ കാര്യത്തിൽ... അവസാനം degree ക്ക് join ചെയ്തു.. ഇപ്പോളും medical എന്നുള്ളത് ഒരു സ്വപ്നം ആണ്
Evarde channel l thanne orupad videos und dear classes oke athu kandu nokoo aagrahangal maati vekkan ullathalla nadathan ullathanu at the end namuk regret illathe urangan pattanam all the best ❤@@sayyidathminha5522
മോളെ ഇത് പോലെ ഞാൻ ലോന്നിന് വേണ്ടി 2 മാസം നടന്നു. അത് പോലെ തന്നെയാ പറയുക. ഓരോദിവസം ഒറോ , ഫോം ഇല്ല എന്ന് പറഞ്ഞ് മടക്കം. പിന്നെ ലോണി പോകാൻ മുത്തം വന്നു. ലോൺ നിർത്തി കെട്ട് താലി വരെ പണയം വ പഠിച്ച .
മോള് ബാങ്കിൽ പോയ അനുഭവം എനിക്കുമുണ്ട്. എന്റമോന് വേണ്ടി. ചില മാനേജർ മാരുടെ വിചാരം അവരുടെ തറവാട് സ്വത്താണെന്ന്. തരാൻ മടിയാണ്. അവര്ക് ഇഷ്ടമുള്ളവർക്കു കൊടുക്കും. Njhan പ്രാഗിപോന്നു.
ഈ മോളുടെ കഥ കേട്ടപ്പോൾ എൻ്റെ മോൾക്ക് വേണ്ടി ലോണിന് പോയ കാര്യം ഞാൻ ഓർത്തു ഇതുപോലെ തന്നെ ഒരു ഉദ്യോഗസ്ഥൻ ദിവസവും നടത്തിക്കും ലാസ്റ്റ് ഞാൻ ബാങ്ക് മാനേജർ എന്നെ സഹായിച്ചു
മൂന്ന് പെൺകുട്ടികളെ ആണല്ലോ എന്ന് ആലോചിച്ച് വിഷമം ഇവരെ വളർത്തി വലുതാക്കി പഠിപ്പിക്കണം പിന്നെ വിവാഹം കഴിച്ചു കൊടുക്കണം മൂന്നു പെൺമക്കൾ ആയതുകൊണ്ട് ഇവനാണ് ഇതിനൊക്കെ ഉത്തരവാദി ദൈവം തമ്പുരാന്റെ ഒരു സഹായവും ഉണ്ടാവുകയില്ല എന്നുള്ള എന്തെങ്കിലും കുരുട്ടുബുദ്ധി കൊണ്ടായിരിക്കും ഈ കുഞ്ഞുങ്ങളെയും ഭാര്യയെയും ഒഴിവാക്കി പോയിട്ടുണ്ടാവുക എന്നിരുന്നാലും ഇരിക്കട്ടെ ഒരിക്കലും ഇനി നിങ്ങൾ ആ അച്ഛനെ ഓർത്ത് വിഷമിക്കരുത് ഒരിക്കലും അച്ഛനെ നിങ്ങൾ തിരിഞ്ഞു നോക്കുകയും ചെയ്യുന്നു ചെയ്യരുത് അതാണ് എന്റെ അഭിപ്രായം നിങ്ങൾ നിങ്ങളുടെ അമ്മനെ നോക്കുക നിങ്ങളെ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ കൂടെ പോയി ഇരുന്നാലും അമ്മയെ നിങ്ങൾ ഒരിക്കലും വിഷമിപ്പിക്കരുത് ബുദ്ധിമുട്ടിക്കരുത് അതാണ് നിങ്ങൾക്ക് എനിക്ക് തരാനുള്ള ഒരു ഉപദേശം. ആ ചര്യ നിങ്ങൾ ഇനി ഒരിക്കലും കാണുവാനോ ആഗ്രഹിക്കരുത് നിങ്ങളുടെ കൂടെ നിർത്താനും ആഗ്രഹിക്കരുത് അത്രയും ഒരു വ്യക്തിയെ ഇനി നിങ്ങൾ ഒരിക്കലും സഹായിച്ചു പോകരുത് അങ്ങനെയുള്ള ഒരു അച്ഛന്മാരെ നമ്മൾ സമൂഹത്തിൽ നിന്ന് തന്നെ അറിഞ്ഞിരുന്നെങ്കിൽ ഇനി നിങ്ങളെ തേടി വന്നാൽ തന്നെ ആ മുഖം നിങ്ങൾ കാണാൻ ആഗ്രഹിക്കരുത്
ഇത് പോലെ ഒരു ജി വി തം ആണ് കുട്ടികളെ ഇപ്പോ എന്റെ മകനെയും പഠിച്ചു ജോലിക്ക് വിട്ടു അച്ഛൻ ഉണ്ട് അവനെ പക്ഷേ ഞാൻ ആണ് അവനെ പഠിപ്പിച്ചത് എന്തായാലും മക്കളെ ഇഷ്ട്ടായി
ബാങ്കുകൾക്ക് ലോൺ തരുവാൻ പലതരം പ്രശ്നങ്ങൾ ഉണ്ട്. തിരിച്ചടവിന് പ്രശ്നം ഉണ്ടായാൽ അത് അവരുടെ ജോലിയെ ബാധിക്കും. എന്നാൽ ലോൺ തരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു മാസമൊക്കെ, അഡ്മിഷന്റെ അവസാന ഡേറ്റ് വരെ നടത്തിക്കാൻ പാടില്ല.
These type of sufferings in life makes a child to achieve everything in life.... My daughter also faced such sufferings but she grew up as a gem.... And i pray to God to give me her as a daughter if we both have a rebirth in earth....
കൃഷ്ണതേജ IAS ൻ്റെ പ്രസംഗം കേൾക്കുക എല്ലാറ്റിനേയും പോസിറ്റീവ് ആയി എടുക്കുക ആമാനേജർക്ക് ഒരു താക്സ് പറയുക ശത്രുക്കൾ ആയ ആൾക്ക് നമ്മളെ എന്തെങ്കലും ഒക്കെ ആക്കാൻ പറ്റും
ചില അച്ഛന്മാർ ഉപേക്ഷിച്ചു പോകുന്നതാണ് നല്ലത് കൂടെ നിന്ന് എല്ലാം ചെയ്ത് കൊടുക്കുന്നു എന്ന് സാമൂഹത്തെ കാണിക്കുകയും ഒരിക്കലും ആ മക്കൾക്ക് അവരുടെ പാഷൻ നേടി എടുക്കാതിരിക്കാൻ ഏതറ്റം വരെ പോകുന്ന തരം അച്ഛൻ കൂടെ ഉള്ളതിലും നല്ലത് പോകുന്നതല്ലേ
ചെറുപ്പത്തിലേ അമ്മയും ബോൾഡ് ആയിരുന്നെങ്കിൽ ഈ കഷ്ടപ്പാട് നിങ്ങൾക്കു ഉണ്ടാവില്ലായിരുന്നു.ഇപ്പോൾ കുറെ മോട്ടിവേട്ടർസ് വന്നിട്ട് നി ങ്ങൾ അച്ഛനും അമ്മയും പറയുന്നത് കേട്ട് ജീവിക്കരുത്. നിങ്ങളുടെ ഇഷ്ടം ഏ താണോ അത് ചെയ്യുക ഒടുവിൽ അവർ എവിടെയും എത്തില്ല.വീട്ടിൽ ലഹളയും ഉണ്ടാവും. സ്വസ്ഥതയും ഉണ്ടാവില്ല
Join Our NEET WhatsApp Channel:-whatsapp.com/channel/0029VaUWUEP0gcfLnKpKGw2U
NEET & JEE Repeater Registration:-linke.to/hRMR
NEET Online Repeater Registration Link:-linke.to/ozu6
For Free Notes Join Our WhatsApp Community:- linke.to/3Pjm4
For more details please contact: +91 6009 100 300
😊
11 ❤111
എന്റെ പൊന്ന് മക്കളുടെ കുടെ എന്നും ജഗദീശ്വരൻ ഉണ്ടാവും ആഗ്രഹങ്ങൾ നടക്കാൻ ആയുസും ആരോഗ്യവും ഉണ്ടാവാൻ ഈ അമ്മയുടെ പ്രാർത്ഥന ഒന്നിലും അഹങ്കരിക്കാതെ ജീവിക്കുക മക്കളെ
Haloo
h Y
അച്ഛൻ ഉപേക്ഷിച്ചു പോയ അമ്മമാർ ഒത്തിരിയുണ്ട് മക്കൾക്ക് വേണ്ടി കഷ്ടപെട്ടു ജീവിക്കുന്നത് ആ അമ്മമാർക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്
👍👍🍇🍇🍇🍗🍗🍗🍦🍦
😊👍
അഭിമാനമുണ്ട്, സന്തോഷം. നമ്മയുണ്ടാവട്ടെ മക്കളെ 🙏🏻
👍🌹❤️
ബിഗ് സല്യൂട്ട്
അച്ഛൻ ഉപേക്ഷിച്ചു പോയ എല്ലാ മക്കൾക്കും നിങ്ങൾ ഒരു മാതൃക ആകട്ടെ 🙏
ഈ കുട്ടികൾക്ക് ഇങ്ങനെ ഒരു പദവിയിൽ എത്താനുള്ള ചലഞ്ച് ചെയ്തു കൊടുത്ത IOB BANK MANAGER ക്ക് ഇത് കേട്ടിട്ട് എങ്കിലും രൂപാന്തരവും, മാനസാന്തരവും ഒക്കെ ഉണ്ടാകട്ടെ, ഇത് പോലെയുള്ള ചലഞ്ചുകൾ പലതും ഞാനും ഏറ്റെടുത്തിട്ടുണ്ട്, അതാണ് എന്റെ ജീവിതത്തിൽ ചില വിജയങ്ങൾ നേടി തന്നത്, നിങ്ങൾക്ക് എല്ലാത്തിനും നിലവിളക്കായി നിന്ന അമ്മയെ മരണം വരെ പരിപാലിക്കാൻ മറക്കരുത് ദൈവം നിങ്ങളെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.
എവിടെ പുള്ളി ഓക്കേ പന പോലെ വളർന്ന് കാണും
ഈ മാന്യമായ മക്കളുടെ കൂടെ ദൈവം ഉണ്ടാകും തീർച്ച
മക്കളെ നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു. പാവം അമ്മ ഒറ്റക്ക് മൂന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തോരം കഷ്ടപ്പെട്ടു ദൈവം ഈ അമ്മയെയും മക്കളെയും ഒരുപാട് അനുഗ്രെഹിക്കും. അമ്മയുടെ കഷ്ടപ്പാട് വെറുതെ ആവില്ല 🥰🥰🥰❤❤❤❤❤👌👌👌👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏
❤
Very good. God bless you.
Very good
Ammem. Makkalem daivam bless cheyyatte
Very good God bless you all
അമ്മയോട് ഒപ്പം നിന്ന മക്കളെ ദൈവം അനുഗ്രഹിക്കും
Yes
ഈ പെൺകുട്ടികൾ പാവപ്പെട്ടവർക്ക് ഒരു മുതൽക്കൂട്ടാണ് പാവപ്പെട്ട രോഗികൾക്ക് വേണ്ടി ഇവരെ ദൈവം ഒരുപാട് കഷ്ടപ്പാട് എന്ത് എന്ന് അറിഞ്ഞ് ഇതുപോലെ പഠിച്ചു വരുന്ന ഡോക്ടർമാരാണ് മറ്റുള്ളവരെ സഹായിക്കുന്നത്
😋😋😋🤙🏽🤙🏽🤙🏽🤙🏽🤙🏽
ഡോക്ടറാകാൻ ആഗ്രഹിച്ച ഒരു അഞ്ചാം ക്ലാസ്കാരിയോട് ആഗ്രഹം കേട്ട പിതൃസഹോദരൻ ധനാഡ്യനായ പിതൃസഹോദരൻ പറഞ്ഞ മറുപടി ഓർമ്മ വന്നു. നിൻ്റെ മാതാപിതാക്കളെ തെരുവിലിറക്കേണ്ട അവസ്ഥയിലെത്തിക്കുന്ന ആഗ്രഹമാണിത്. ആ അഞ്ചാം ക്ലാസുകാരി പേടിച്ച് ആഗ്രഹത്തെ മുളയിലേ നുള്ളി മാറ്റി. പക്ഷേ നിങ്ങൾ മിടുക്കരാണ്. 3 ആളും നന്മവരട്ടെ
God will bless everybody
അച്ഛൻ കൂടെ ഉണ്ടെങ്കിലും മക്കളെയും ഭാര്യെയും നോക്കാത്തവരും ധാരാളം ഉണ്ട് എല്ലാം സഹിക്കാൻ കഴിവുള്ള ഒരാളാണ് അമ്മ
ഇത് പോലത്തെ അനുഭവങ്ങളിൽ പണം വില്ലനാകുമ്പോൾ ആഗ്രഹങ്ങൾ കുഴിച്ച് മൂടപ്പെട്ട എത്ര മനുഷ്യർ ഉണ്ടാകും❤❤😢😢😢
അച്ഛൻ ഉപേക്ഷിച്ച്,അല്ലങ്കിൽ അമ്മ ഉപേക്ഷിച്ച് പോയ മക്കളെ മക്കളെ നോക്കാൻ പെടാ പാട് വരുന്ന ഒറ്റയാൾ പോരാട്ടം നടത്തുന്ന എല്ലാ മാതാപിതാക്കൾക്കും ഹൃദയപൂർവ്വം നന്ദി,നന്മ🎉🎉🎉🎉❤❤❤❤❤
സംന്തോഷം നിറഞ്ഞ സമാധാനം നിറഞ്ഞ ഐശ്വര്യം നിറഞ്ഞ ജീവിതം സുകൃതം ചെയ്ത അമ്മക്കും മക്കള്‍ക്കും നേരുന്നു
This is why xylem is special. Xylem stood with fighters like this💚
മക്കൾ വല്യ docters ആയി വരട്ടെ.. അന്ന് ആ ബാങ്ക് മാനേജർ നിങ്ങളെ മുന്നിൽ വരും
നിങ്ങളാൽ കിട്ടിയ സൗഭാഗ്യവും, ദൈവാനുഗ്രഹവും ഉളള ഒരു നിധിയാണ് നിങ്ങളുടെ അമ്മ❤ ആ അമ്മയെ നിങ്ങൾ മൂന്ന് പേരും മരണം വരെ ചേർത്ത് നിർത്തണം നിങ്ങൾ പുതിയ ഒരു കുടുംബ ജീവിതത്തിലേക്ക് പോയാലും ആ അമ്മയുടെ കണ്ണ് നീര് ഇനി പൊഴിക്കാൻ ഇടവരുത്തരുത് കാരണം നിങ്ങൾ കാണാതെ ആ അമ്മ ഒരു പാട് കരഞ്ഞിട്ടുണ്ട്. ദൈവം ആ കണ്ണ് നീര് കണ്ടു നിങ്ങൾക്ക് എന്നും നല്ലതെ വരൂ.........❤❤❤❤
ആരെങ്കിലും I O B യിലെ മാനേജർ ഷാജിക് ഇതൊന്ന് അയച്ചു കൊടുക്കണം.
എനിക്കും രണ്ടു പെൺകുട്ടികൾ ആയിരിന്നു പെൺകുട്ടിയെ പ്രസവിച്ചു ആ പേരിൽ ഞാൻ കുറെ കുത്തു വാക്കുകൾ കേട്ട് പഠിപ്പിച്ചു ഇന്ന് അവർ വലിയ ഓഫിസർ എനിക്ക് സന്തോഷം സുഖം നല്ല ജീവിതം പെൺകുട്ടികൾ ഭാഗ്യമാണ് 🙏🏻
സത്യത്തിൽ ഒരുപാട് സന്തോഷം...... എന്നിട്ടും ഒരുപാട് ഈ വീഡിയോ കണ്ട് കരഞ്ഞുപോയി..
Njanum karanju
ഞാനും 😢
ദൈവമേ ....❤ മൂന്ന് മക്കൾക്കും ബിഗ് സല്യൂട്ട്❤
അധികാരികളോട്👇
ദൈവം നമുക്ക് അധികാരം നൽകുന്നത് അവിടെ ഇരുന്ന് നല്ല സർവീസ് നൽകാനാണ്. അല്ലാതെ ജീവിക്കുന്ന ആത്മാക്കളെ വേദനിപ്പിക്കാനല്ല. ചേതമില്ലാത്ത ഉപകാരമെങ്കിലും ചെയ്ത് പോണേ... ഒരുകുഞ്ഞിനും ഇതു പോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണേ
ടീച്ചറായ ഞാൻ ഒത്തിരി മക്കളോടൊപ്പം സങ്കടത്തിൽ പങ്ക് ചേർന്നിട്ടുണ്ട്.
എന്റെ മക്കൾ നേടിയ നേട്ടം❤
ഒരു കാര്യത്തിന് അഭിനന്ദനങ്ങൾ ആ ബാങ്കിന്റെ പേര് പറഞ്ഞതിനും മാനേജരുടെ പേര് പറഞ്ഞതിനും 👍🏾👍🏾
ഇങ്ങനെ തന്നെ പ്രതികാരം ചെയ്യണം Good Girl❤❤❤❤❤❤
അന്ന് ആ ബാങ്ക് മാനേജർ ലോൺ തന്നിരുന്നു എങ്കിൽ മക്കൾ ഇത്രയും നല്ല നിലയിൽ എത്തുമായിരുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ
👍🙏കർത്താവ് നിങ്ങളെ ഉള്ളം കയ്യിൽ സൂക്ഷിക്കട്ടെ. ആരുമില്ലാത്തവർക് ദൈവം തുണ 🙏🙏🙏🙏❤️❤️🥰🥰🥰
മോളെ ഇതു കാണുമ്പോൾ ആ ബാങ്ക് മാനേജരും നിങ്ങളുടെ അച്ഛനും അത്ഭുതപ്പെട്ടു കാണു൦ അതു തന്നെയാണ് അവർക്കുള്ള മറുപടി.. ഭാഗ്യവതിയാണ് ആ അമ്മ.. God bless you all..
മക്കളെ ദൈവംഎപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. ദൈവം വിശ്വാ സ ത്തോട് കൂടി മുന്നോട്ടു പോവുക.കാണപ്പെട്ട ദൈവംനിങ്ങളുടെ കൂടെ ഉണ്ട് അവരെ വേദനിപ്പിക്കാതിരിക്കുക. All the best 👍❤❤🙏
അമ്മയെ, കൈവിടാത്ത നിങ്ങൾക്ക് എന്നും ദൈവം കൂടെ ഉണ്ടാകും, അച്ഛൻ തിരിച്ച് വന്നാൽ അവനെ ചവിട്ടി പുറത്താക്കണം, നല്ല ഡോക്ടർ ആയി ജനങ്ങളെ സേവിക്കണം
ഈ കുഞ്ഞുങ്ങൾ 3 പേരും വളരെ വാശി യോടെ പഠിച്ചു നല്ല ജീവിത ലക്ഷ്യവും ദൈവാനുഗ്രഹവും ഉള്ള കുട്ടികൾ, മക്കൾക്കു എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മയ്ക്ക് സപ്പോർട്ട് ആയി നിന്ന ഈ മക്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. അമ്മ കാണപ്പെട്ട ദൈവം.. 😇❤️❤️❤️❤️.. മക്കളെ പ്രതി ഭാഗ്യം ചെയ്ത അമ്മ..❤😘
ജീവിതത്തിൽ നിങ്ങളെക്കൊണ്ട് ഒരുപാട് പേർക്ക് ഉപകാരം കിട്ടും കിട്ടണം അതായിരിക്കാം ദൈവ നിശ്ചയം
സഹായം ചെയ്യാൻ അവസരം നല്ല മനസ്സും ഭാഗ്യവും ഉള്ളവർക്കേ കിട്ടു
അത് ചെയ്തു കഴിഞ്ഞാൽ കിട്ടുന്ന ഒരു ആനന്ദം
വാക്കുകൾക്കതീതമാണ്
അഭിമാനം
ഇത് കേൾക്കുന്ന IOB bank manager 👎👎👎👎
അയാള് ഈ മക്കളുടെ മുൻപിൽ ഒരു രോഗി ആയിട്ട് നിൽകും. കാലം എല്ലാം ശരിയാകും 👍👍👍🙏🙏🙏🥰🥰🥰🥰A big salute to Mother🙏🙏🙏🙏
ഈ കുട്ടികൾക്ക് അങ്ങനെ ഒരു ദിവസം/അവസരം ലഭിച്ചാൽ ആ മനുഷ്യനെ നല്ലവണ്ണം ശുശ്രൂഷ നൽകി ആദരിച്ചു വേണം പകരം വീട്ടേണ്ടത്, അപ്പോഴായിരിക്കും അയാളുടെ തെറ്റ് ബോദ്ധ്യമാകുന്നത്, ഈ കുട്ടികൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു, ഈശ്വരൻ നിങ്ങൾക്ക് നല്ല ഭാവി തരും.
ഈ പൊന്നു മക്കളെ ഇങ്ങനെ പൊന്നാക്കിയെടുത്ത ആ അമ്മയെ കൂടി ഇതിൽ കാണിക്കാമായിരുന്നു.
മക്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. 🥰🥰🥰🥰♥️♥️♥️👍👍
മക്കളെ നിങ്ങളിൽ ഞാൻ ഞങ്ങളെ കാണുന്നു. അച്ഛൻ ഉപേക്ഷിച്ചതല്ല. ദൈവം വിളിച്ചതാ. മൂന്നു പെണ്മക്കളാ.രണ്ട് പേരുടെ പഠിത്തം കഴിയാറായി.ഒരാൾ BDS, ഒരാൾ ഷെഫ്, ചെറിയ ആൾ 8th std.എനിക്ക് ടൈലറിങ് ആണ് ജോലി. കഷ്ടപ്പാടിലും പ്രദീക്ഷ കൈവിടാതെ നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🙏
മൂന്ന് പെൺമക്കളുടെ അച്ഛൻ❤ അഭിമാനമാണ് എൻ്റെ മക്കൾ നിങ്ങളെപ്പോലെ ❤❤❤❤
എന്ത് പറഞ്ഞാലും ഭാഗ്യചെയ്ത അമ്മ. ഇത്രയു നല്ല മക്കളെ ലഭിച്ചിത്
ഞങ്ങൾക്കുo ബാങ്കിൽ നിന്നും ഈ അവസ്ഥ ഉണ്ടായതാണ്. എന്നാലും ഇപ്പോൾ അനസ്തേഷ്യ ഡോക്ടർ ആണ്
അതിന് എത്ര വർഷം പഠിക്കണം
Amma
@@ramlasubair3547 6 plus 3-4 years
ബുദ്ധിമുട്ട് ന്നവരോഡ് സഹതാപം കരുണ ഇവ എപ്പോഴും കൂടെ കൂട്ടുക.ദൈവം കൂടെ കാണും
ഭാവിയിൽ നിങ്ങൾ ജോലി ചെയ്യുന്ന hospitalilആ പിതാവ് എന്നറിയപ്പെടുന്ന ആൾtreatment ന് വരുമായിരിക്കും
ജീവിതത്തിൽ ഒറ്റപ്പെടുന്ന അമ്മയും മക്കളും ധാരാളം ഉണ്ട്. തോൽക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢ നിശ്ചയം അതു നിങ്ങൾക്ക് കിട്ടിയ വിജയത്തിലൂടെനിങ്ങൾ തെളിയിച്ചു... അഭിനന്ദനങ്ങൾ 💐💐💐മൂന്നാൾക്കും.
Thankyou ❤❤
എല്ലാ bank മാനേജർ മാരും ഇത് കേൾക്കുന്നത് നല്ലതാണ്. ലോൺ കൊടുത്തില്ലങ്കിലും
തരം താഴ്ത്തൽ നല്ലതല്ല ഭൂമിയിൽ ഉള്ള ആരും സർവകലാ വല്ലഭൻമാർ അല്ല എല്ലാ ജോലികളെയും ബഹുമാനത്തോടെ കാണുവാൻ പഠിക്കണം പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
മാനേജർ ആയാലും എത്ര ഉന്നത ജോലി ചെയ്യുന്നവരും എല്ലാ ജോലിക്കാരെയും ആശ്രയിച്ചാണ് ഭൂമിയിൽ ആണ് ജീവിക്കുന്നതെങ്കിൽ ജീവിക്കേണ്ടത്. അത് ഓർമയിൽ ഉള്ളത് കൂടുതൽ എത്ര ഉന്നതരും ലളിതമായി ചിന്തിക്കുവാൻ സഹായിക്കും
നിങ്ങളെ ദെവം അനുഗ്രഹിക്കട്ടെ. എൻ്റെ മക്കളെ പോലേ യുണ്ട് ഗുഡ് മക്കളെ
അമ്മക്കൊരു ഹൃദയവാന്ദനം. മോഡേൺ ലൈഫിൽ ഭ്രമം പൂണ്ട് മക്കളെ കഷ്ടപ്പാടറിയാതെ വളർത്തി സാമൂഹത്തിന് കൊള്ളാത്തവരാക്കാതെ, കഷ്ടപ്പാടുകളിൽ കൂടെ നിർത്തി ബുദ്ധിമുട്ടുകൾ മനസ്സിലാക്കിച്ചു ഉദാത്തമായി ഇതുപോലെ വളർത്തുക. ഇവരുടെ ജീവിതം ഉയരങ്ങളിൽ എത്തട്ടെ
Happy Mother’s Day to the strongest mother.makkale All the best
ഇതേ അനുഭവം ബാങ്കിൽ വച്ച് ഞങ്ങൾക്കും ഉണ്ടായി മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏🙏
❤❤❤ ആ അമ്മയ്ക്ക് എൻ്റെ സ്നേഹആദരവ്❤❤❤
മൂന്നുപേരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
വാക്കുകളില്ല മക്കളെ '' ഈശ്വരൻ കൂടെയുണ്ട്.👍👍👍👍👍👍👍👍🙏🥰🥰🥰🥰🥰🥰🥰🥰'
ഭാഗ്യം ചെയ്ത അമ്മയും അങ്കിളു൦ ഈശ്വരൻ എല്ലാ അനുഗ്രഹവും ഈ കുടുംബത്തിന് നൽകട്ടെ 🙏🙏❣️❤
ശരിക്കും ആ മാനേജർ ആണ് നിങ്ങൾ ഒരു ഡോക്ടർ ആകാൻ നിമിത്തം അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇങ്ങനെ സാധിക്കില്ലായിരുന്നു പലരെയും ഇങ്ങനെയാണ് ഒരുക്കിഎടുക്കുന്നത് അതിനു പലരും കാരണമാകുന്നു
അയാളുടെ ചെറ്റത്തരം
പലരുടെയും ആത്മഹത്യയും ഇങ്ങനെ ഉള്ള മുരടന്മാരെ കൊണ്ട് നടന്നിട്ടുണ്ട്.
പറഞ്ഞല്ലോ, അയാള് മൂത്ത കുട്ടിയെ അയാളുടെ മകളുമായി താരതമ്യം ഒക്കെ ചെയ്തതാണ്.
My daughter studied in Xylem, calicut, and succeeded in getting admission in government medical college.
🙏🙏 Thank you xylem.
Stay blessed always children🌹🌹🌹❤️❤️❤️ നിങ്ങളുടെ വിജയമാണ് അമ്മയുടെ സന്തോഷം .അത്രയെ ആ അമ്മയും ആഗഹിക്കുന്നുണ്ടാകൂ. ദൈവം എന്നും നിങ്ങളെ അനുഗഹിക്കട്ടെ മക്കളെ😘😘😘
Supramma❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Diorama 🎉
❤
'ഏവർക്കും മാതൃകയായ അമ്മയ്ക്കും മക്കൾക്കും അഭിനനനങ്ങൾ👍👍❤️❤️
ഒന്നും ഇല്ലാതവർ ഇല്ലത്ത പോലെ ജീവിക്കട്ടെ.പഠിച്ച് എവിടെയും എത്തരുത് എന്നാണ് ഇത്തരം ഉദ്യോഗസ്ഥന്മാരെ ആഗ്രഹം..എല്ലാം പണം ഉള്ളവർക്കെ പാടുള്ളൂ എന്നാണ് സമൂഹത്തിൻ്റെ കാഴ്ചപ്പാട്..
Sathiyam chila dushtta manushar
ഞാൻ Medical field ഒരുപാട് ആഗ്രഹിച്ച ഒരു student ആണ്.. ക്യാഷ് ഒരു വില്ലൻ ആണ് എന്റെ കാര്യത്തിൽ... അവസാനം degree ക്ക് join ചെയ്തു.. ഇപ്പോളും medical എന്നുള്ളത് ഒരു സ്വപ്നം ആണ്
ഇപ്പോഴും മോൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഇനിയും എഴുതാം.
Repeat cheyth neet kitathe oral plustwo basisil one year kainjello plustwo kainj avark gov collegil berenthhengilum seat kittan vazhi undo ethelum course one year skip akyak patulenundo IppO new plustwo ahnello avarkayiriku alllo pariganana
@@beenashanavas5924 ആഗ്രഹം ഉണ്ട്.. Coaching ന് fee വേണ്ടേ..
@@sayyidathminha5522pinned online padikkunnathinu valiya fees illeda
Evarde channel l thanne orupad videos und dear classes oke athu kandu nokoo aagrahangal maati vekkan ullathalla nadathan ullathanu at the end namuk regret illathe urangan pattanam all the best ❤@@sayyidathminha5522
ആ അമ്മ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ....
Yes
Yes, njanum moonnu makale achan illathe valarthiya Amma annu
yes
Yes
Yes
അനാഥർക്ക് സഹായവും,വിധവക്കു കാന്തനുമായ ഒരു നല്ല ദൈവം ഉണ്ട്. എന്നും സഹായമായി
ദൈവം കൂടുതൽ ഉയരങ്ങളിൽ നിങ്ങളെ എത്തിക്കും അഭിമാനം ആണ് നിങ്ങൾ മൂന്നു പേരും❤❤❤❤❤
മൂന്ന് മിടുക്കി കുട്ടികൾക്കും പിന്നെ ആ.. അമ്മ മിടുക്കിക്കും 😘😘😘😘
മൂന്ന് മക്കൾക്കും അഭിനന്ദനങ്ങൾ.
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
മോളെ ഇത് പോലെ ഞാൻ ലോന്നിന് വേണ്ടി 2 മാസം നടന്നു. അത് പോലെ തന്നെയാ പറയുക. ഓരോദിവസം ഒറോ , ഫോം ഇല്ല എന്ന് പറഞ്ഞ് മടക്കം. പിന്നെ ലോണി പോകാൻ മുത്തം വന്നു. ലോൺ നിർത്തി കെട്ട് താലി വരെ പണയം വ പഠിച്ച .
മോള് ബാങ്കിൽ പോയ അനുഭവം എനിക്കുമുണ്ട്. എന്റമോന് വേണ്ടി. ചില മാനേജർ മാരുടെ വിചാരം അവരുടെ തറവാട് സ്വത്താണെന്ന്. തരാൻ മടിയാണ്. അവര്ക് ഇഷ്ടമുള്ളവർക്കു കൊടുക്കും. Njhan പ്രാഗിപോന്നു.
മക്കളുടെ പരിചരണത്തിന് ഒരിക്കലും ആ ബാങ്ക് മാനേജർക്കു അവസരം ഉണ്ടാകാതിരിക്കട്ടെ
ഈ മോളുടെ കഥ കേട്ടപ്പോൾ എൻ്റെ മോൾക്ക് വേണ്ടി ലോണിന് പോയ കാര്യം ഞാൻ ഓർത്തു ഇതുപോലെ തന്നെ ഒരു ഉദ്യോഗസ്ഥൻ ദിവസവും നടത്തിക്കും ലാസ്റ്റ് ഞാൻ ബാങ്ക് മാനേജർ എന്നെ സഹായിച്ചു
മൂന്ന് പെൺകുട്ടികളെ ആണല്ലോ എന്ന് ആലോചിച്ച് വിഷമം ഇവരെ വളർത്തി വലുതാക്കി പഠിപ്പിക്കണം പിന്നെ വിവാഹം കഴിച്ചു കൊടുക്കണം മൂന്നു പെൺമക്കൾ ആയതുകൊണ്ട് ഇവനാണ് ഇതിനൊക്കെ ഉത്തരവാദി ദൈവം തമ്പുരാന്റെ ഒരു സഹായവും ഉണ്ടാവുകയില്ല എന്നുള്ള എന്തെങ്കിലും കുരുട്ടുബുദ്ധി കൊണ്ടായിരിക്കും ഈ കുഞ്ഞുങ്ങളെയും ഭാര്യയെയും ഒഴിവാക്കി പോയിട്ടുണ്ടാവുക എന്നിരുന്നാലും ഇരിക്കട്ടെ ഒരിക്കലും ഇനി നിങ്ങൾ ആ അച്ഛനെ ഓർത്ത് വിഷമിക്കരുത് ഒരിക്കലും അച്ഛനെ നിങ്ങൾ തിരിഞ്ഞു നോക്കുകയും ചെയ്യുന്നു ചെയ്യരുത് അതാണ് എന്റെ അഭിപ്രായം നിങ്ങൾ നിങ്ങളുടെ അമ്മനെ നോക്കുക നിങ്ങളെ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ കൂടെ പോയി ഇരുന്നാലും അമ്മയെ നിങ്ങൾ ഒരിക്കലും വിഷമിപ്പിക്കരുത് ബുദ്ധിമുട്ടിക്കരുത് അതാണ് നിങ്ങൾക്ക് എനിക്ക് തരാനുള്ള ഒരു ഉപദേശം. ആ ചര്യ നിങ്ങൾ ഇനി ഒരിക്കലും കാണുവാനോ ആഗ്രഹിക്കരുത് നിങ്ങളുടെ കൂടെ നിർത്താനും ആഗ്രഹിക്കരുത് അത്രയും ഒരു വ്യക്തിയെ ഇനി നിങ്ങൾ ഒരിക്കലും സഹായിച്ചു പോകരുത് അങ്ങനെയുള്ള ഒരു അച്ഛന്മാരെ നമ്മൾ സമൂഹത്തിൽ നിന്ന് തന്നെ അറിഞ്ഞിരുന്നെങ്കിൽ ഇനി നിങ്ങളെ തേടി വന്നാൽ തന്നെ ആ മുഖം നിങ്ങൾ കാണാൻ ആഗ്രഹിക്കരുത്
കണ്ടപ്പോൾ വളരെ സന്തോഷം' ദൈവം നിങ്ങളെ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്
ജീവിത യാത്രയിൽ ഉന്നതവിജയങ്ങൾ നേരുന്നു മക്കളെ ❤❤❤❤
ഇത് പോലെ ഒരു ജി വി തം ആണ് കുട്ടികളെ ഇപ്പോ എന്റെ മകനെയും പഠിച്ചു ജോലിക്ക് വിട്ടു അച്ഛൻ ഉണ്ട് അവനെ പക്ഷേ ഞാൻ ആണ് അവനെ പഠിപ്പിച്ചത് എന്തായാലും മക്കളെ ഇഷ്ട്ടായി
ബാങ്കുകൾക്ക് ലോൺ തരുവാൻ പലതരം പ്രശ്നങ്ങൾ ഉണ്ട്. തിരിച്ചടവിന് പ്രശ്നം ഉണ്ടായാൽ അത് അവരുടെ ജോലിയെ ബാധിക്കും.
എന്നാൽ ലോൺ തരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു മാസമൊക്കെ, അഡ്മിഷന്റെ അവസാന ഡേറ്റ് വരെ നടത്തിക്കാൻ പാടില്ല.
Ann aa manager loan thannirunnel ee kutty ivide ethillayrunnu 😊ippol oral alla 3 perkum nalla profession aayille so everything happens for a reason ❤
Yes good❤🎉🎉🎉
God bless you makkale.God saw yours tears. Ningle orikalum pinnote pokaruth.🙏🙏🙏👌💐💐💐💐💐💐🎂🌷🌷🌷🌷🌷🌷🌷🌷🌷💖💖💖💖💖💖💖💖💖
മക്കളെ നിങ്ങളുടെ കൂടെ ദൈവം ഉണ്ടാകും.
These type of sufferings in life makes a child to achieve everything in life.... My daughter also faced such sufferings but she grew up as a gem.... And i pray to God to give me her as a daughter if we both have a rebirth in earth....
Congratulations ❤❤❤❤going on........................GOD bless your family
Big salute. Aaa ammaykum makkalkum
പെൺകുട്ടികൾ മാതൃകയാകുന്നു.അഭിമാനം.ആശംസകൾ.
IOB manager is great because he is originally motivated .
എന്റെ പൊന്നു മക്കളെ നീങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ അമ്മയും മക്കളും സുഖം
All the best to 3 stars who achieved MBBS degree.....Congrats and God Bless You👍👍👍👍👍
A very blessed and lucky loving mother Hearty congratulations and heavenly blessings to your lovely daughters
കൃഷ്ണതേജ IAS ൻ്റെ പ്രസംഗം കേൾക്കുക എല്ലാറ്റിനേയും പോസിറ്റീവ് ആയി എടുക്കുക ആമാനേജർക്ക് ഒരു താക്സ് പറയുക ശത്രുക്കൾ ആയ ആൾക്ക് നമ്മളെ എന്തെങ്കലും ഒക്കെ ആക്കാൻ പറ്റും
God blessed the mother, with 3 blessed daughters . May God bless all of u. ❤
മൂന്നുപേരും സുന്ദരികളാണ് ട്ടോ. God bless you
Congrats sheethal, kavya, kashii... U nailed it i know how u worked....
മക്കൾ നല്ലനിലയിലെത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നിങ്ങൾ നല്ലനിലയിലെത്തിയാൽ ആ ബേങ്ക്മാനേജർക്ക് ഒരുസലൂട്ട് കൊടുക്കണം
മക്കളുട നല്ല മനസിന് nanni
ലോകത്ത് വിജയിച്ചവരിൽ ഏറ്റവും കൂടുതൽ ആളുകൾ ആദ്യം മുതൽ മുക്കാൽശതമാനം വരെ ഏറ്റവും കൂടുതൽ ജീവിതത്തിൽ ബുദ്ധിമുട്ടിയവർ ആണ്
Big salute 💪🏼💪🏼💪🏼💪🏼💪🏼❤️❤️അമ്മയ്ക്കും മക്കൾക്കും.. ഉയരങ്ങളിൽ എത്തട്ടെ..
ചില അച്ഛന്മാർ ഉപേക്ഷിച്ചു പോകുന്നതാണ് നല്ലത് കൂടെ നിന്ന് എല്ലാം ചെയ്ത് കൊടുക്കുന്നു എന്ന് സാമൂഹത്തെ കാണിക്കുകയും ഒരിക്കലും ആ മക്കൾക്ക് അവരുടെ പാഷൻ നേടി എടുക്കാതിരിക്കാൻ ഏതറ്റം വരെ പോകുന്ന തരം അച്ഛൻ കൂടെ ഉള്ളതിലും നല്ലത് പോകുന്നതല്ലേ
അമ്മയെ കാണണം....
മക്കൾ കരയണ്ട ദൈവ യു ണ്ട്
Super മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
ആ അമ്മയെയും മക്കളെയും നമിക്കുന്നു
Xylem civil service കൂടെ തുടങ്ങണം 💜
Ithra okke sahichittum aa chiri ❤️
Ithan le parayunnath nanyi vedana anubavichavarke nanayi chirikkan ariyoo enn☺️❤️
ദൈവം അനുഗ്രഹി ക്കട്ടെ മക്കളെ❤❤❤
Inspirational.... Appreciated and Dedicated Sisters.... Wish more Achievements in Professional Life
Eee amma is real role model.
ചെറുപ്പത്തിലേ അമ്മയും ബോൾഡ് ആയിരുന്നെങ്കിൽ ഈ കഷ്ടപ്പാട് നിങ്ങൾക്കു ഉണ്ടാവില്ലായിരുന്നു.ഇപ്പോൾ കുറെ മോട്ടിവേട്ടർസ് വന്നിട്ട് നി ങ്ങൾ അച്ഛനും അമ്മയും പറയുന്നത് കേട്ട് ജീവിക്കരുത്. നിങ്ങളുടെ ഇഷ്ടം ഏ താണോ അത് ചെയ്യുക ഒടുവിൽ അവർ എവിടെയും എത്തില്ല.വീട്ടിൽ ലഹളയും ഉണ്ടാവും. സ്വസ്ഥതയും ഉണ്ടാവില്ല
Happy to see this...Let them keep smiling and be great assets to family and society.❤
CONGRATULATIONS chechiiiiii's 🤍💯 God bless you