Sree Vishnu Sahasra Nama Parayanam # ശ്രീ വിഷ്ണുസഹസ്രനാമപാരായണം

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2020
  • Playlist of Vishnu Sahasra Nama
    • Vishnu Sahasra Nama

ความคิดเห็น • 4.1K

  • @sheejamohanakumar2691
    @sheejamohanakumar2691 3 ปีที่แล้ว +235

    ഈക്കുട്ടി ഭഗവാന്റെ സ്വന്തമാണ് . ഇത്രയും ഭക്തിപൂർവ്വം മനോഹരമായി ഭാഗവത് നാമം പാരായണം ചെയ്യാൻ ഭഗവാനെ ജീവ ശ്വാസംപോലെ കൊണ്ടുനടക്കുന്നവർക്കേ സാധിക്കൂ . ഇതുകേൾക്കാൻ ഉള്ള ഭാഗ്യമെങ്കിലും ഉണ്ടായല്ലോ ഭഗവാനേ, അതും അവിടുത്തെ കൃപ 🙏🙏🙏🙏

  • @sreejagopinath6560
    @sreejagopinath6560 ปีที่แล้ว +96

    🙏🙏🙏ഭഗവാനെ 🙏🙏🥰മരണസമയത്തും നിന്റെ ഈ സഹസ്രനാമങ്ങൾ കേട്ടുകൊണ്ട് ഈ ശരീരം വിട്ടുപോകാൻ സാധിക്കേണമേ എന്റെ കണ്ണാ.. 🙏🙏🙏🙏 വൈകുണ്ഠവാസാ 🙏🙏🙏🥰നാരായണ 🙏🙏

    • @nattuvallyjayachandran7262
      @nattuvallyjayachandran7262 3 หลายเดือนก่อน

      😊😊😊😊😊😊

    • @GeeTha-ze4if
      @GeeTha-ze4if 3 หลายเดือนก่อน

      🙏🙏🙏

    • @sasikumar8127
      @sasikumar8127 3 หลายเดือนก่อน

      മരണത്തിനുവേണ്ടിയുള്ള ​ദുഖഭാവം പാരായണം അതിനു വേണ്ടി കേൾപ്പിക്കാൻ അടിപൊളി @@nattuvallyjayachandran7262

    • @remashanmathradan8400
      @remashanmathradan8400 3 หลายเดือนก่อน

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqq1qqqq11qqqqqqqqqqqqqqqqqqqqqq1qqqqqq1qqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqq1qq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq​@@GeeTha-ze4if

    • @SarojiniKs
      @SarojiniKs 3 หลายเดือนก่อน

      T1❤Z❤❤​@@nattuvallyjayachandran7262

  • @rajeswaripr4989
    @rajeswaripr4989 ปีที่แล้ว +134

    കണ്ണാ എന്റെ സങ്കടങ്ങളും ,സന്തോഷങ്ങളും ,എല്ലാം സമർപ്പിക്കുന്നു എന്റെ കണ്ണാ 🙏
    എന്റെ ഭർത്താവിനേയും ,എന്റെ മക്കളെയും ,എന്റെ കുടപ്പിറപ്പുകളെയും ,സമസ്ഥലോകത്തിലെ എല്ലാവരേയും കാത്തോളണേ എന്റെ കണ്ണാ 🙏🙏🙏🙏

    • @radhiradhi499
      @radhiradhi499 6 หลายเดือนก่อน +1

      ❤❤❤❤❤

    • @gopakumark7481
      @gopakumark7481 6 หลายเดือนก่อน

      ❤❤❤❤❤❤❤❤

    • @jayanthidevi5122
      @jayanthidevi5122 6 หลายเดือนก่อน

      Entekrishna ellam avidutheykkusamarpikkunu.❤❤.

    • @jayanthidevi5122
      @jayanthidevi5122 6 หลายเดือนก่อน

      Om namonarayna,entekudubathinumnattinum, viswuathinumuzhuvanum nallathuvaruthanam entekanna.❤❤❤❤❤😂😂

    • @PragishaKannambalath
      @PragishaKannambalath 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @beenak1681
    @beenak1681 3 ปีที่แล้ว +11

    ഞാൻ ആദ്യമായിട്ടാണ് ഇത്രയും ഭംഗിയായി വായിച്ചു കേൾക്കുന്നത്, എനിക്ക് ഇത് ഭഗവാന്റെ അനുഗ്രഹമായിട്ടാണ് തോന്നുന്നത്, സുസ്മിതാജിയെ എനിക്ക് കാണിച്ചു തന്നത് തന്നെ ഭഗവാനാണ്. ഇനി നേരിട്ട് കാണാനും ഭാഗ്യം ഉണ്ടാവണം 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @user-hj5cj8jm6n
      @user-hj5cj8jm6n 3 ปีที่แล้ว +1

      സുസ്മിതാ ജി നമസ്കാരം
      വളരെ നന്നായിരിക്കുന്നു.
      ഗംഭീരമായി അക്ഷരസ്ഫുടതയോടെ സംഗീതാത്മകമായി ആലപിച്ചിരിക്കുന്നതിനാൻ കേൾക്കുന്നതിനു ഒരു ലയമുണ്ട്.
      ഇനിയും പ്രതീക്ഷിച്ചു കൊണ്ട്,
      ഹരെ കഷണ്ണാ..........,

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      @@user-hj5cj8jm6n 🙏🙏🙏

  • @prasannakumari67
    @prasannakumari67 2 ปีที่แล้ว +39

    ഭഗവാനെ ഇ നല്ല ശബ്ദത്തിൽ ഭഗവാന്റ നാമങ്ങൾ കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

    • @moongaming1490
      @moongaming1490 ปีที่แล้ว +1

      S

    • @ramanarayanank7945
      @ramanarayanank7945 ปีที่แล้ว

      ഭാഗവാനേ...,.! എല്ലാവരെയും അനുഗ്രഹിക്കണേ 🙏

    • @amminimanson2534
      @amminimanson2534 ปีที่แล้ว

      @@moongaming1490 Il

    • @vishnuraj1127
      @vishnuraj1127 ปีที่แล้ว +1

      👍hyggttt cu

    • @haridasanp.n5522
      @haridasanp.n5522 ปีที่แล้ว

      Bhagavane Krishna Entte Kudubamthe Kathukollane.R.V.H.

  • @BeenaBakthavalsalan
    @BeenaBakthavalsalan 7 หลายเดือนก่อน +40

    വിഷ്ണു സഹസ നാമം നല്ല സ്വരം കാതുകൾക്കും മനസ്സിനും കുളർമയേകുന്ന സ്വരം ഭഗവാൻ സുസ്മിത മോളെ അനുഗ്രഹിക്കട്ടെ കണ്ണാ കാത്തോളണേ

  • @Preetha-jh1qu
    @Preetha-jh1qu 7 หลายเดือนก่อน +33

    പ്രണാമം മാതാജീ.... ഞാൻ ഇത് ഒരുപാട് പേർക്ക് ഷെയർ ചെയ്യ്തു . എല്ലാവർക്കും കിട്ടട്ടെ ഈ പുണ്യ ആലാപനം. ശരിക്കും സരസ്വതി ദേവി വന്നു ചൊല്ലിത്തരുന്നത് പോലുണ്ട്🙏🙏🥰🥰🥰

  • @vinvin5807
    @vinvin5807 ปีที่แล้ว +4

    എഴുത്തച്ഛൻ 🙏🙏🙏🙏🙏... ഭഗവാനെ മലയാളിക്ക് പകർന്നുനൽകിയ മഹാത്ഭുതം 🙏🙏🙏🙏🙏

  • @santhapillai9901
    @santhapillai9901 3 ปีที่แล้ว +78

    സുസ്മിതാ ജീതാങ്കളുടെ പാരായണം കേൾക്കുമ്പോൾ മനസ്സിൽ🙏🙏🙏 കുറച്ച് സമാധാനം കിട്ടുന്നു

    • @Akhiieditz
      @Akhiieditz 2 ปีที่แล้ว

      th-cam.com/channels/Wgp2kBaPV6ZzwK9LoHhGVw.html

    • @anujaev3595
      @anujaev3595 2 ปีที่แล้ว +4

      @@Akhiieditz ele0hant

    • @binybnair9773
      @binybnair9773 2 ปีที่แล้ว +1

      @@anujaev3595 8c

    • @sarithajiju2843
      @sarithajiju2843 2 ปีที่แล้ว

      സത്യം ആണ്

    • @aswinpradeep8575
      @aswinpradeep8575 2 ปีที่แล้ว

      @@sarithajiju2843 shu

  • @sumedha7853
    @sumedha7853 3 ปีที่แล้ว +335

    ഞെട്ടിച്ചു കളഞ്ഞല്ലോ ഗുരോ ..വിഷ്ണു
    സഹസ്രനാമം ഇത്ര മനോഹരമായി ആരുംതന്നെ ആലപിച്ചുകേട്ടിട്ടില്ല .സുവർണ ശബ്ദം എന്നൊക്കെ പറയുന്നത് ഇതാണോ ? എന്റെ ഗൃഹം ഇന്ന് ഒരു വൈകുണ്ഠ മായപോലെ തോന്നുന്നു .ഇത്രയും മധുര ശബ്ദം തന്ന ഭഗവാനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക..ഇത് ഞങ്ങൾ ഭക്തരുടെ സ്വകാര്യ അഹങ്കാരമാണ് ..ഗുരോ ..👌👌👌🙏🙏🙏💐💐💐

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +36

      എല്ലാം ഭഗവാന്റെ കൃപ 🙏🙏🙏

    • @ajithasuresh9592
      @ajithasuresh9592 3 ปีที่แล้ว +22

      ശരിയാണ്, എന്തൊരനുഭൂതി ഞാൻ ആദ്യമാണ് ഇത്രയും മധുരമായ ഈണത്തിൽ കേൾക്കുന്നത് 👌👌

    • @vidyamanikuttan1072
      @vidyamanikuttan1072 2 ปีที่แล้ว +7

      🙏🙏🙏

    • @orcvaishakh9328
      @orcvaishakh9328 2 ปีที่แล้ว +1

      \

    • @ambikavenugopal4305
      @ambikavenugopal4305 2 ปีที่แล้ว +1

      ൈഗൈൈൈൈ

  • @sreekaladas970
    @sreekaladas970 8 หลายเดือนก่อน +48

    കേൾക്കുമ്പോൾ തന്നെ പോസറ്റീവ് എനർജി ഉണ്ട്..... ഇത് എന്നും കേൾക്കാൻ സാധിക്കണേ എന്റെ കൃഷ്ണ ഭഗവാനെ ❤❤❤

  • @praseelasasi5547
    @praseelasasi5547 6 หลายเดือนก่อน +12

    ഭഗവാൻ കനിഞ്ഞു നൽകിയ ആലാപന മനോഹാരിത കേൾക്കുമ്പോൾ ഒരിക്കലും ആവർത്തന വിരസദതോന്നാത്ത ശബ്‌ദം ♥️♥️♥️♥️♥️♥️♥️♥️❤️👍👌

    • @geethalaya251
      @geethalaya251 6 หลายเดือนก่อน

      🙏

    • @sreekumariammas6632
      @sreekumariammas6632 6 หลายเดือนก่อน

      I never heard any other iconic like this chant. Om Namo Bhagavathe Vasudevaya !!!❤❤❤

  • @sobhavenu1545
    @sobhavenu1545 ปีที่แล้ว +34

    ഭഗവത് നാമങ്ങൾ ഇത്രയും മനോഹരവും ഭക്തി നിർഭരവുമായി കേൾക്കാനുള്ള ഭാഗ്യം.... ഭഗവത് പ്രസാദമായി കരുതുന്നു..🙏🙏🙏❣️❣️

  • @minirajeev3528
    @minirajeev3528 2 ปีที่แล้ว +24

    വിഷ്ണു സഹസ്ര നാമം ഈ പാരായണം കേട്ടാൽ നല്ല സമാദാനം കിട്ടുന്നു 🙏🙏🙏🙏ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ

  • @trendingtalks1898
    @trendingtalks1898 9 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ നമസ്കാരം 'നമസ്തേ ഗുരുനാഥേ🙏🙏🙏🙏🙏🙏🙏

  • @preethatn736
    @preethatn736 6 หลายเดือนก่อน +35

    Hare ഗുരുവായൂരപ്പാ ശരണം.മധുരമായ ശബ്ദം. ഇതുപാരായണം ചെയ്തവർക്കും കേൾക്കുന്നവർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @lakshmikuttyk8121
    @lakshmikuttyk8121 3 ปีที่แล้ว +25

    ഭഗവാനെ എന്നും ഇത് കേൾക്കമ്പോൾ ഒരു ണർവ് ഉണ്ട് സുസ്ലിത കുട്ടി ഗുരു ദീർഘായുസ്സ് സ്വഭാ

  • @harshannarayanan8549
    @harshannarayanan8549 3 ปีที่แล้ว +42

    ഓം നമോ നാരായണായ
    ദൈവം കനിഞ്ഞു നൽകിയ ശബ്ദം,
    ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും

  • @sreekumariammas6632
    @sreekumariammas6632 4 หลายเดือนก่อน +17

    നാരായണ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കാൻ മറന്നിടല്ലേ !!!❤ ഓം നമോ നാരായണാ :,🙏🙏🙏🙏🙏🙏🙏🙏🙏

  • @divyaradhakrishnan7960
    @divyaradhakrishnan7960 5 หลายเดือนก่อน +26

    എെന്റ സങ്കടങ്ങളുഠ, ദു:ഖങ്ങളും മറ്റിതന്ന എെ. ന്റ കൃഷ്ണന് എെന്റ നന്ദി👏🙏🙏

  • @bindhuj6862
    @bindhuj6862 ปีที่แล้ว +64

    ഒരുപാടു ഇഷ്ടവും ഭക്തിയും ഭഗവാനോട് ഇത്ര അധികം ഇഷ്ടം തോന്നുന്ന ഒരു പാരായണവും ഞാൻ കേട്ടിട്ടില്ല കേൾക്കുന്നവർക്കും കേൾപ്പിക്കുന്നവർക്കും എന്നും നല്ലതുവരട്ടെ ഭഗവാനെ 🙏🙏🙏🙏കൃഷ്ണാ

  • @shinushinu6968
    @shinushinu6968 ปีที่แล้ว +33

    ഭഗവാൻ അനുഗ്രഹിച്ചു തന്ന ശബ്ദം ഇത് കേൾക്കാൻ സാധിച്ചതു വളരെ ഭാഗ്യം എല്ലാപേർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @sreekumariammas6632
    @sreekumariammas6632 6 หลายเดือนก่อน +7

    ആലാപന സൗന്ദരൃം ആലാപന സുഖം ആലാപന മാധുര്യം ആലാപനം ഭക്തിസാന്ദ്രം ദിവ്യം. ഭഗവാൻ സമസ്ത ചരാചരങ്ങളേയും രക്ഷിച്ചിടട്ടെ !!!!❤❤❤❤🙏🙏🙏🙏🙏💯💯💯💯💯💥💥💥💥💥

  • @sumangalake721
    @sumangalake721 8 หลายเดือนก่อน +20

    മനോഹരമായ ആലാപനം. കേട്ടാൽ മതിവരുന്നില്ല. ഭഗവാനെ അനുഗ്രഹിക്കണേ.

  • @HariKrishnan-tl1ox
    @HariKrishnan-tl1ox 2 ปีที่แล้ว +113

    wow .... ഭഗവാൻ കനിഞ്ഞ് നൽകിയ ശബ്ദം എന്ത് രസമാണ് കേൾക്കാൻ... ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ....

  • @nishap7358
    @nishap7358 ปีที่แล้ว +23

    മനസ്സിൽ തട്ടുന്ന ആലാപനം
    ഈ ആലാപന മാധുരിയിലൂടെ ലളിത സഹസ്രനാമം കാണാതെ പഠിക്കാൻ സാധിച്ചു.
    ഇനി വിഷണു സഹസ്രനാമം🙏
    നന്ദി
    എല്ലാം ഭഗവത്കൃപ🙏

    • @sheelavenugopal6671
      @sheelavenugopal6671 ปีที่แล้ว +1

      Namasbkaram

    • @nithavijith8494
      @nithavijith8494 ปีที่แล้ว

      pqappapppAL
      0Qa
      )≥)≥)≥‹
      P0
      pqpPapqlpaPaaQ
      P0001PPLPQAPLaAplPQPQPllqq0
      0AqP0
      LA1lp000

    • @nishap7358
      @nishap7358 ปีที่แล้ว

      ,🙏

  • @kumarinkottur3225
    @kumarinkottur3225 6 หลายเดือนก่อน +22

    വളരെ ഭംഗിയായി ആലാപനം ചെയ്ത സഹോദരിക്ക് ഭഗവാന്റെ അനുഗ്രഹം എന്നു o ഉണ്ടാവട്ടെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം ശ്രീ മഹാവിഷ്ണു വേനമ:🙏🙏🙏🙏🙏🙏🙏

  • @ambilysunilkumar7113
    @ambilysunilkumar7113 14 วันที่ผ่านมา

    ഓം നമോ ഭഗവതേ വാസുദേവായ ❤️❤️❤️❤️20/05/2024... 🙏🏻🙏🏻🙏🏻🙏🏻

  • @kumarik5168
    @kumarik5168 ปีที่แล้ว +55

    ഗുരു വായൂരപ്പാ ഭഗവാനെ കേൾക്കാൻ കഴിഞ്ഞ ത് ഭഗവാന്റെ ക്രപ സുസ്മിത ജിക്ക് നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹

    • @sknair9170
      @sknair9170 8 หลายเดือนก่อน

      ±

    • @shylajarajan4183
      @shylajarajan4183 26 วันที่ผ่านมา

      സുസ്മിത ജി paadaravidangalil പ്രണാമം 🙏🙏🙏🙏🙏🥰🥰

  • @naliniks1657
    @naliniks1657 2 ปีที่แล้ว +60

    🙏ഈ നാമങ്ങൾ ഞങ്ങൾക്കു മന്ത്രം, മരുന്ന്, ശാന്തി എല്ലാമേ തരുന്നു 🙏ഓം ശാന്തി 🙏🌹🙏🌹🙏

    • @deepu25015
      @deepu25015 ปีที่แล้ว

      Teacher I want the meaning of dis in English can you please consider.

    • @sunusomarajan97
      @sunusomarajan97 7 หลายเดือนก่อน

      വളരെ ശരിയാണ്. 🥰

  • @lathak7200
    @lathak7200 5 หลายเดือนก่อน +15

    ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️❤️❤️യസ്യസ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യ തേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ 🙏🙏🙏🌿🌿🌿❤️❤️❤️ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️

    • @mininair7073
      @mininair7073 3 หลายเดือนก่อน

      Hare Krishna. JAISRI radhe radhe

    • @gururajanpotti4229
      @gururajanpotti4229 3 หลายเดือนก่อน

      Super

  • @sankaranpotty3140
    @sankaranpotty3140 2 ปีที่แล้ว +7

    സഹസ്രനാമ പാരായണം എത്ര മനോഹരമായിരിയ്ക്കുന്നു. അങ്ങനെ കേട്ടിരുന്നു പോകും. ഭഗവാൻ്റെ ആയിരം നാമങ്ങൾ കേൾക്കുന്നതും ചൊല്ലാൻ സാധിയ്ക്കുന്നതും മഹാഭാഗ്യം തന്നെ .ശരിയ്ക്കും കാതിനിത് പിയൂഷം തന്നെ

  • @ajayanhh1331
    @ajayanhh1331 ปีที่แล้ว +22

    എന്ത് പുണ്യം ചെയ്തു ഞാൻ എന്റെ ഭഗവാനെ ഇത്രയും നല്ല ഭഗവാന്റെ സ്തുതി കേൾക്കാൻ. അവിടുത്തെ കരുണ അവര്ണനീയം ഭഗവാനെ. ഭഗവാനെ ഇത്ര നാളും ഞാൻ എന്തെടുക്കുകയായിരുന്നു. അവിടുത്തെ മറന്നു ജീവിച്ചോ എന്നോട് ക്ഷമിക്കേണമേ ഭഗവാനെ. സുസ്മിതാജി കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ratheeshkumar4778
      @ratheeshkumar4778 ปีที่แล้ว +1

      ഓം നാരായണ നമഃ🙏

    • @sujeeshr4200
      @sujeeshr4200 ปีที่แล้ว

      പുണ്യ ജൻമങ്ങൾ നമ്മൾ🙏🙏🙏

  • @sunitamurali4841
    @sunitamurali4841 11 หลายเดือนก่อน +26

    വിഷ്ണു ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏❤

  • @sreekumariammas6632
    @sreekumariammas6632 3 หลายเดือนก่อน +5

    ബ്രഹ്മാദി ദേവകൾ സേവിക്കുന്ന കാരുണൃ തീർത്ഥമേ നാരായണ ! നാരദർ വീണയിൽ എന്നും മുഴങ്ങുന്ന പ്രേമസ്വരമാണ് നാരായണ !!!
    ഓം നമോ ഭഗവതേ വാസുദേവായ:
    ഉണ്ണിക്കണ്ണാ ഞങ്ങളുൾപ്പെടുന്ന സർവ ചരാചരങ്ങളേയും നേർവഴിക്ക് നയിച്ച് കാത്തിടേണമേ ! ❤❤❤❤❤❤

  • @ashaappu9338
    @ashaappu9338 ปีที่แล้ว +54

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഭഗവാൻ്റ അനു ഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....,

    • @geethamohan234
      @geethamohan234 ปีที่แล้ว +2

      Om namo narayana

    • @gopinathank498
      @gopinathank498 9 หลายเดือนก่อน +1

      Even hearing this youwillbecome blessed.and willbe saved from all sins and reach the ultimate.😊

    • @sobhaprabhakar5388
      @sobhaprabhakar5388 8 หลายเดือนก่อน +2

      Thank you Susmithaji...God bless

    • @sreekumariammas6632
      @sreekumariammas6632 6 หลายเดือนก่อน +1

      ​@@gopinathank498You said the truth. Oh God may bless you and all of us.❤❤❤

  • @Abhishekanil178
    @Abhishekanil178 ปีที่แล้ว +58

    കൃഷ്ണൻ സകല പ്രപഞ്ചത്തിലെ ശക്തിയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @deepa315
    @deepa315 8 หลายเดือนก่อน +12

    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ല ആലാപനം🙏🙏🙏🙏🙏

  • @anilakumari3921
    @anilakumari3921 8 หลายเดือนก่อน +8

    ഓം നമോ ഭഗവതേ വാസുദേവായ. ഇത് ആലപിക്കാൻ കഴിഞ്ഞ അങ്ങേക്ക് ആയിരം കോടി നമസ്കാരം. കേൾക്കാൻ കഴിഞ്ഞത് പുണ്യം. ആ ശബ്ദം അനുഗ്രഹീതം. 🙏🙏🙏🙏❤❤❤

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว +8

    ഹരേ നാരായണ ടീച്ചറിൻ്റെ ഈ ഹൃദയം thottulla ആലാപനം kelkkunnavarkum ടീച്ചർക്കും അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏

    • @anirudhanv538
      @anirudhanv538 2 ปีที่แล้ว

      🌹❤🌹🌹🌹🌹🙏🙏🙏🙏❤🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹❤🌹🌹🌹🌹

  • @ManiMani-cm5sn
    @ManiMani-cm5sn ปีที่แล้ว +82

    അതി മനോഹരമായ ആലാപനം സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @mmanojkumar4083
      @mmanojkumar4083 ปีที่แล้ว +1

      Àq

    • @sowminim9113
      @sowminim9113 9 หลายเดือนก่อน +1

      So what i say daily iam chanting guruvayurPpa 1000 kodi namasRam

    • @sreekumariammas6632
      @sreekumariammas6632 6 หลายเดือนก่อน +1

      ​@@90smediaSo sweet hearted you .Yah almighty Maha Vishnu may bless you and all of us. Rama Rama Rama Rama Rama Rama Rama Rama Rama Rama Rama NAMA : ❤❤❤

    • @MChandran-sj5jv
      @MChandran-sj5jv 3 หลายเดือนก่อน

      -+/??j​@@sowminim9113

  • @remyasumesh7648
    @remyasumesh7648 10 วันที่ผ่านมา

    ഹരേ കൃഷ്ണാ ഇ നാമം ഒരു ദിവസം കേൾക്കത്തിരുന്നൽ വല്ല്യ വിഷമമാണ്

  • @chithrat9511
    @chithrat9511 6 หลายเดือนก่อน +14

    മനോഹരമായ, ഭക്തിസാന്ദ്രമായ ആലാപനം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @ajithasuresh9592
    @ajithasuresh9592 3 ปีที่แล้ว +12

    എത്ര സുഖകരമായ ആലാപനം സുസ്മിതജിക്ക്‌ ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാവട്ടെ 🙏ഒപ്പം എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനെ 🙏കൃഷ്ണാ വാസുദേവ....🙏💕

  • @pushpasurendran8384
    @pushpasurendran8384 2 ปีที่แล้ว +21

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏❤️ നമസ്തേ സുസ്മിതാ ജി🙏🙏🙏❤️ മഹാഭാഗ്യം ജി
    യിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്🙏🙏❤️

    • @nandhananpk6397
      @nandhananpk6397 2 ปีที่แล้ว

      Krishna guruvaayoorappap namsthuthey

    • @unnimadhavankaradi8627
      @unnimadhavankaradi8627 2 ปีที่แล้ว

      സുസ്മിത ജി ദുഃഖം വരുബോൾ കീർത്തനം കേൾക്കും മനസ് കുളിക്കും 🙏🙏🙏🙏

  • @sreekumariammas6632
    @sreekumariammas6632 3 หลายเดือนก่อน +6

    നാമറിയാതെയീ നാവിൽ വന്നാൽ പിന്നെ
    വിട്ടുപിരിയാത്ത നാരായണ
    കേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്ന
    ആനന്ദഗീതമേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kuttymalu01
      @kuttymalu01 3 หลายเดือนก่อน

      🙏🙏

  • @user-il3mm4pi3q
    @user-il3mm4pi3q ปีที่แล้ว +9

    ഭഗവാനെ, കാത്തുകൊള്ളണമേ ❤️🙏🏻

  • @naliniks1657
    @naliniks1657 2 ปีที่แล้ว +34

    നാരായണ 🙏സർവം സമർപ്പയാമി 🙏🌹ആനന്ദം 🙏ആനന്ദം 🙏❤ശുഭദിനം 🙏

  • @arjun2264
    @arjun2264 3 ปีที่แล้ว +95

    നമസ്തേ സുസ്മിത ജി നമസ്കാരം,, ഈ വായന കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു

    • @susheelashankar997
      @susheelashankar997 2 ปีที่แล้ว +2

      പ്രണാമം ദേവി,ഈശ്വരൻ അനുഗ്രഹിച്ച മനസ്സ്, ശബ്ദവും.പ്രണാമം ദേവി.

    • @balakrishnannair9133
      @balakrishnannair9133 2 ปีที่แล้ว +1

      Bbye

    • @mohanakrishna1592
      @mohanakrishna1592 2 ปีที่แล้ว

      Piuiiuiupoupuouuoiupuupupiiupipoupuuoiiooppupoppppippppiòpipoppppopuooooupppopippopppppppooppipopouiuipppopppppppppppppppippppoouoppppopppppppppooouoooupouippipoppooppppiooppppoopuppppuipppppoppipippooouopouoouppopooouoouopiippppoppooooppupuooppppoouppuopuopupiiooouppoououippoiuioupppppippoòuouppopooupupppoououppppouoouopuppuouoppppoòuooupooupppppipopuppoooooppiipppppppppppppoppoopipppppoiipopppppppppippippppoupoppipooouoppopopppppoopoupppopoupouopoppoupuppopoppopppupopppouppoupupoououppooouoouooopoiippppopupoouippopooouppuooppppppououopiuoupiouppoupooupoppiouopopppppppppooupupppupopuipoupupòuopuippiopuopouooouppiiuopupoouopppppppoopupppooupupoupooopupoppoppooupuoopooupopupopupppoouououpuppuppuooopoupiuippuppuouppuppppuouopoupoopppoooouopuopppppouoiippouppoooupppuipppppppippppooooouopuouopiuippppoòuipouopoooupoopòppuooooouoopupuoououooouoouppuouoppoooupoooouoppooupupppooouoopupoooppoooooupupoopopouopppopooòuppppoppopuppiòpppppuppòoooopuouopuopuooopuoopppoppouoppuoupouppoppuououoppuoopuouopppppuiouoopppppoooopouopuopoopopppppippupououooouoopupipououoppppoupoupiooppppoouoouoopuooopuoouopuoooouupupooooupooouoououopupppouooououpppuououpooouppppooooupppooupppoouiooupoouooopupouooupooiippououoooooupuouooupopoopuoiuiopuooiuioiooupuoopopoppoopuoopupooooopoopuppoouppuiopuppoouoipoupooopouòuouoopuoooouppooopupouopooooouoooupouppouooouooooopuooopuopuooppuppououpooopoooopoouooòpooopppouopoopopupuoouoouoooooupouopouooupououppiooouooooooouopoppppuopuoopuooooooppuooopuouiouooouipupopuoopuoppopupopuouopoppououooupouoopouoopupooooououppuiooopuooopooouooopupoppuooopuipououuoooopuopoopuouoouopouoouoppuooupppuoopoppoouupopuppopoupopuuoouopooooouoouoopuooiuopoououpopuoooiouopopupopuopuppoopooouopppoupopoouououoopooupopuououpouopuoiooopuooooououoouooouoopuoopupuoupopuupooooouoooooououppuoppoooupopoooooouoouooooooopooououoppoppoupppuouoooupppooupipppoupiuoouppuopuoupououpoppoppuooouopouppooopuoouoppuouoopuopoooupoppppuoopuouopuoouopooopooououoopouopuoopoupuou

    • @mohanakrishna1592
      @mohanakrishna1592 2 ปีที่แล้ว

      Oouoouioopouip

    • @mohanakrishna1592
      @mohanakrishna1592 2 ปีที่แล้ว

      Uopououooo

  • @yadhukrishnats2749
    @yadhukrishnats2749 6 หลายเดือนก่อน +4

    എത്ര കേട്ടാലും മതിയാവാത്ത പാരായണം.. ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും.. ഭാഗ്യം ചെയ്ത ജന്മം.. ഓം നമോ നാരായണായ.. 🙏🙏🙏

  • @padmajamurali1457
    @padmajamurali1457 11 วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏❤️❤️❤️

  • @vijayasree9863
    @vijayasree9863 2 ปีที่แล้ว +28

    സുസ്മിതജിയോട് ഞാൻ എപ്പോഴും നന്ദിപറയുകയാണ് ഭക്തിസന്ദ്രമായ ആലാപനം. 👌👌👌 🙏🙏🙏🙏

  • @geethachallakkara2019
    @geethachallakkara2019 2 ปีที่แล้ว +36

    ഭഗവനേ ലയിച്ചു ചൊല്ലുമ്പോൾ ഭഗവാൻ കൂടെ തന്നെ ഉണ്ടാകും എല്ലാം ഈശ്വര കടാക്ഷം. 🙏🙏🙏❤️❤️❤️

  • @AjithaAji-ib1em
    @AjithaAji-ib1em 25 วันที่ผ่านมา

    കൃഷ്ണ.. ഗുരുവായൂരപ്പാ.. 🙏🏻🙏🏻😢😢🥰🥰

  • @kokilaharidas835
    @kokilaharidas835 ปีที่แล้ว +29

    ഭക്തിനിറഞ്ഞു തുളുമ്പുന്ന ആലാപനം, അനുജത്തിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏❤️❤️

  • @sugisuni8896
    @sugisuni8896 2 ปีที่แล้ว +24

    സുസ്മിജീ ❤️❤️❤️ അതിമനോഹരം🙏🙏🙏❤️❤️❤️ വിഷ്ണു സഹസ്രനാമം എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു. എനിക്കൊന്നും അറിയില്ല. എന്നാൽപോലും ഭക്തിയാൽ മനം നിറഞ്ഞിരിക്കുന്നു.🙏🙏🙏❤️❤️❤️
    ജിഷ്ണവേ.... പ്രഭു...വിഷ്ണവേ....❤️❤️❤️🙏🙏🙏

  • @smithakolangara8187
    @smithakolangara8187 3 ปีที่แล้ว +72

    വ്യത്യസ്തമായ ആലാപനം ശ്രവണത്തെ വളരെ ഇമ്പമാർന്നതാക്കുന്നു.അതിലധികം ഭഗവാനോട് ഭക്തിയും.ചേച്ചിക്ക് കോടി കോടി പ്രണാമം.
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

    • @gangadharanep3089
      @gangadharanep3089 3 ปีที่แล้ว +2

      L8

    • @Akhiieditz
      @Akhiieditz 2 ปีที่แล้ว

      th-cam.com/channels/Wgp2kBaPV6ZzwK9LoHhGVw.html

    • @bindhusuresh7406
      @bindhusuresh7406 2 ปีที่แล้ว +3

      P

    • @bibon8996
      @bibon8996 2 ปีที่แล้ว +4

      @@Akhiieditz ഭഗവാനിലേക്ക് നമ്മെ വലിച്ചടുപ്പിക്കന്ന മാസ്മരിക ശക്തി ടീച്ചറുടെ ആലാപനത്തിനുണ്ട്. ഓം!🙏🙏🙏🙏🙏🌹

    • @sindhusekhar5643
      @sindhusekhar5643 ปีที่แล้ว

      ഗംഭീരം പറയാൻ വാക്കുകൾ ഇല്ലാ ഗുരു ജി 🙏🌹

  • @valsanair1817
    @valsanair1817 6 หลายเดือนก่อน +1

    ഭഗവാനെ കൃഷ്ണാ.... ആയുരാരോഗൃ സൗഖൃങൾ നൽകി എന്നേയും കുടുംബത്തെ യും അനുഗൃഹീതരാകകണെ.

    • @sheebadamodar203
      @sheebadamodar203 6 หลายเดือนก่อน

      കൃഷ്ണാ തുണ🙏🙏🌷🌷🌷🌷

  • @abidyalkk240
    @abidyalkk240 2 หลายเดือนก่อน +7

    കൃഷ്ണ കുടുംബത്തിൽ ആർക്കും അസുഖം വരുത്തരുതേ ഉള്ളത് വേഗം മാറ്റിതരണേ

  • @priyamahesh2755
    @priyamahesh2755 3 ปีที่แล้ว +64

    അതിമനോഹരം വിഷ്ണുസഹസ്രനാമം ഇത്രയും മനോഹരമായി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ ഞാൻ ആദ്യമായി കേൾക്കുകയാണ് 🙏🙏🙏❤️❤️❤️

    • @sreekumariammas6632
      @sreekumariammas6632 6 หลายเดือนก่อน +3

      You are right

    • @shymalaamma2670
      @shymalaamma2670 5 หลายเดือนก่อน

      Sahasranama.sthothram.gumbeerum.

    • @kalakrishnakumar9022
      @kalakrishnakumar9022 5 หลายเดือนก่อน

      ❤​@@sreekumariammas6632

    • @user-zp7op2cx8d
      @user-zp7op2cx8d 5 หลายเดือนก่อน

      എന്റെ ഗുരുവായൂരപ്പ രക്ഷിക്കണേ കൃഷ്ണ ഓംന േമാ നാരയണ❤❤❤❤❤

    • @user-zp7op2cx8d
      @user-zp7op2cx8d 5 หลายเดือนก่อน

      ദി വസവം കേൾക്കാൻ സാധിക്കണേ എന്റെ കൃഷ്ണ😂😂😂😂

  • @dineshankt312
    @dineshankt312 2 ปีที่แล้ว +108

    ഹരി ഓം! സനാതന ധർമ്മ ഉന്നമനത്തിനായ് ഭവതി ചെയ്യുന്ന ഈ മഹത് യഞ്ജത്തെ/ യാഗത്തെ/ തപസിനെ അനന്തകോടി പ്രണാമങ്ങളാൽ നമിക്കുന്നു🙏🙏🙏 God bless you 🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 8 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @prameelamadhu5702
    @prameelamadhu5702 ปีที่แล้ว +25

    ഹരേ കൃഷ്ണ 🙏 നിത്യേന ജി തന്നെ ഞങ്ങളുടെ ദിവ്യാനന്ദം പരമാനന്ദം 🥰🥰🥰🥰👍❤❤

  • @sreejarajkumartk1614
    @sreejarajkumartk1614 ปีที่แล้ว +85

    എന്റെ സങ്കടങ്ങൾ എല്ലാം അവിടെ സമർപ്പിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏

    • @valsalanambiar4572
      @valsalanambiar4572 ปีที่แล้ว +3

      Krishna guruvayoorappa kathu kollane 🙏🙏🙏

    • @abidyalkk240
      @abidyalkk240 7 หลายเดือนก่อน

      Krishna guruvayurappa

    • @prameelamadhu5702
      @prameelamadhu5702 5 หลายเดือนก่อน +1

      ഹരേ കൃഷ്ണ 🙏 പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കും തീർച്ചയാണ്

    • @manjular3923
      @manjular3923 5 หลายเดือนก่อน

      🎉കൃഷ്ണ. ഗു രു വാ യു ര പ്പാ 🎉

  • @krishnankolichal4570
    @krishnankolichal4570 11 หลายเดือนก่อน +7

    ഗുരുവായൂരപ്പാ വൈകുൻഡ നാഥാ 🙏സർവ്വ ലോകരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏ഓം നമോ നാരായണയഃ 🙏🙏🙏🙏

  • @sreekumariammas6632
    @sreekumariammas6632 6 หลายเดือนก่อน +2

    നാരായണ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കുവാൻ മറന്നിടല്ലേ !!!

  • @dr.renukasunil4032
    @dr.renukasunil4032 ปีที่แล้ว +18

    ഹരേ കൃഷ്ണ❤️🙏🏻ഹരി ഓം നാരായണാ..❤️🙏🏻എല്ലാ പ്രഭാതവും ഈ സുന്ദര സ്തോത്ര ശ്രവണത്തിലൂടെ ആരംഭിക്കുന്നതും പുണ്യം❤️🙏🏻ഉത്രാട ദിനാശംസകൾ സുസ്മിതാജി❤️🙏🏻

  • @jayashreejayarajan5227
    @jayashreejayarajan5227 3 ปีที่แล้ว +35

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏
    വാക്കുകളില്ല സുസ്മിതാജി 🙏
    ഭക്തി സാന്ദ്രം 🙏
    കണ്ണ് നിറഞ്ഞിരിക്കുന്നു... മനസ്സും 🙏🙏🙏🙏
    ഒരുപാടൊരുപാട് നന്ദി 🙏🙏🙏
    കോടി വന്ദനം 🙏🙏❤️❤️😍😍

  • @sindhubijusindhu4101
    @sindhubijusindhu4101 ปีที่แล้ว +12

    എത്ര മനോഹരം ഈ ആലാപനം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @geethaappu5079
    @geethaappu5079 หลายเดือนก่อน +1

    ഭഗവാനേ 🙏🙏🙏സുസ്മിതജി 🙏🙏🙏

  • @shinushinu6968
    @shinushinu6968 ปีที่แล้ว +10

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏

    • @steenaks7027
      @steenaks7027 10 หลายเดือนก่อน +1

      കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം 🙏🙏🙏

  • @sudheshchevoorian954
    @sudheshchevoorian954 ปีที่แล้ว +107

    കണ്ണന്റെ ഹൃദയം കവര്‍ന്ന ആലാപന മാധുര്യം.. .. 😍😍

    • @mayavr5662
      @mayavr5662 7 หลายเดือนก่อน +2

      കൃഷ്ണാ... ഹരേ....

    • @dreamway4440
      @dreamway4440 6 หลายเดือนก่อน +1

      Support🙏🏻🙏🏻

  • @rajalakshmita1498
    @rajalakshmita1498 8 หลายเดือนก่อน +1

    നന്ദി നന്ദി നന്ദി നന്ദിന്ദി സുസ്മിജീ ഹരേ കൃഷ്ണാ രാധേ രാധേ രാധേ ശ്യാം സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു

  • @s00rajs29
    @s00rajs29 ปีที่แล้ว +4

    OmNamoBhagavathe VASUDEVAYA 🙏 HareKrishna Krishna Krishna hare hare 🙏

    • @s00rajs29
      @s00rajs29 5 หลายเดือนก่อน

      Thanks SUSMITHAJI

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว +154

    ഭഗവാനെ നിൻ്റെ നാമം കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും നല്ലതുമതം വരട്ടെ

  • @indira7506
    @indira7506 ปีที่แล้ว +43

    🙏🙏🙏 ഭഗവാനും പാരായണം ചെയ്ത ആൾക്കും അനന്ത കോടി നമസ്കാരം

  • @artsbysreehari4655
    @artsbysreehari4655 4 หลายเดือนก่อน +1

    എന്റെ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ
    എന്റെ കൃഷ്ണ.... നീ തന്നെ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @DeviDevi-fl8vb
    @DeviDevi-fl8vb 5 หลายเดือนก่อน

    r ഭഗവാനെ കൃഷണ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @jpx.mp4
    @jpx.mp4 3 ปีที่แล้ว +31

    നമസ്തേ ഗുരു നാഥേ ചൊല്ലി കേൾക്കുമ്പേൾ എന്തെന്നില്ലാത്ത ആനന്ദം തോന്നുന്നു .🌷🌷🌷🌷🌷🙏

    • @swarnabhaskaran9904
      @swarnabhaskaran9904 3 ปีที่แล้ว

      No word to say about ur explanation excellent

    • @asalathavs4583
      @asalathavs4583 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @dasanks6024
      @dasanks6024 2 ปีที่แล้ว

      വളരെ നന്നായി രിക്കൂന്നൂ.🙏🌹🙏🌹🙏🌹

    • @nthank5841
      @nthank5841 2 ปีที่แล้ว

      വ്യക്തമായ -ശുദ്ധമായ -ഹൃദ്യമായ ആലാപനം ശ്രോതാക്കളെ ഭക്തിപാരമ്യത്തിൽഎത്തിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @sunitharetheesh9822
    @sunitharetheesh9822 ปีที่แล้ว +16

    ഈ പാരായണം കേട്ടിരിക്കുമ്പോൾ എല്ലായിടവും ഭഗവാന്റെ രൂപം കാണുന്ന പോലെ. ഒരുപാടു നന്ദി. വാക്കുകൾ ഇല്ല ഈ ശബ്ദത്തെ ഉപമിക്കാൻ 🙏🌹🙏🌹🙏

  • @binduks400
    @binduks400 8 หลายเดือนก่อน +1

    എന്നും ഈ പാരായണം കേൾക്കുമ്പോൾ മനസിന്‌ ഒരു സമാധാനം തോന്നുന്നു... കേള്‍ക്കാന്‍ nalla resam njaanum kettu padichu 🙏🙏🙏🙏🙏🙏

    • @user-bf7ef9kd6j
      @user-bf7ef9kd6j 7 หลายเดือนก่อน

      ഈ പാരായണം കമെന്റ് ബോക്സിൽ എഴുത്തിയാൽ നന്നായിരുന്നു

  • @udayanair5819
    @udayanair5819 9 หลายเดือนก่อน +1

    ഈ വിഷ്ണു സഹസ്ര നാമം കേൾക്കുമ്പോൾ ഈശ്വര സാന്നിധ്യം ഒരുപാട് അനുഭവിച്ചറിയുന്നത് പോലെ, മനസിന്‌ നല്ല സമാദാനം തോന്നുന്നു
    സുസ്മിതാജിക്ക് കോടി കോടി നമസ്കാരം 🙏🏻🌹🌹🌹

  • @flowersunnis6730
    @flowersunnis6730 ปีที่แล้ว +19

    ഭഗവാനെ എന്റെ കൃഷ്ണ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @sudhakaranav2977
    @sudhakaranav2977 ปีที่แล้ว +7

    ഒരു ഭക്തൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്തസാന്ദ്രമായ ആലാപനം' നല്ല അക്ഷര സ്ഥുടത,

  • @maaya5438
    @maaya5438 ปีที่แล้ว +4

    ഭഗവാനോടുള്ള അത്രതന്നെ പാരായണം ചെയ്ത സഹോദരി യോടും തോന്നുന്നു ❤❤❤❤❤
    ഭക്തിയോടെയു൦ മനസീകഅർപ്പണത്തോടു൦ സ്വയം ഭഗവാനു സമർപ്പിച്ചു കൊണ്ടുള്ള പാരായണം ഈശ്വരൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @Mullaschandran
    @Mullaschandran 3 หลายเดือนก่อน +1

    ഓംനമോ ഭഗവതേ വാസുദേവായ കാമ ക്രോധ ലോഭ മോഹാദികളിൽ നിന്ന് മനസിനെ നിയന്ത്രിച്ച് ആത്മാവിനെ മോക്ഷമാർഗത്തിലെത്താൻ അനുഗ്രഹിക്കണം

  • @thulasimuralidharan9257
    @thulasimuralidharan9257 3 ปีที่แล้ว +10

    ഓം നമോ ഭഗവതെ വാസുദേവായ
    ഓം നമോ നാരായണ.
    ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ പുണ്യജന്മം ആണ് ടീച്ചറിൻെറത്.
    നമിക്കുന്നു..

  • @naliniks1657
    @naliniks1657 2 ปีที่แล้ว +7

    ശ്രീ പദ്മനാഭ 🙏മുകുന്ദാ, മുരാന്തകാ 🙏നാരായണ നിൻ രൂപം കാണുമാറാകണം 🙏🌹ഹരേ ശ്രീ ഗുരുവായൂർ അപ്പാ 🌹🙏ശുഭദിനം 🙏

  • @sudhaar8564
    @sudhaar8564 11 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prameelamadhu5702
    @prameelamadhu5702 5 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏 വന്ദനം പ്രിയ ജി 🙏 ദേവലോകത്തുനിന്നും മെല്ലെ ഉതിർന്നിടും മന്ത്ര ധ്വനി പോലെ,..., ഞങ്ങളുടെ ആദരണീയ ടീച്ചറെ നന്ദി നന്ദി ❤️🥰🥰🥰🥰❤️❤️, ഓം നമോ നാരായണായ 🙏❤️🌹

  • @lekhamk2275
    @lekhamk2275 3 ปีที่แล้ว +375

    ഭഗവാനേ എന്തൊരു feel ആണ്. ഇതുവരെ സഹസ്രനാമം വായിക്കുമ്പോഴോ കേൾക്കുമ്പോഴോ ഇല്ലാത്ത ഒരു അനുഭൂതി. കണ്ണുകൾ നിറയുന്നു.

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 3 ปีที่แล้ว +18

      So.... true 🙏

    • @sreevlogz513
      @sreevlogz513 3 ปีที่แล้ว +10

      Really ✨❤️..... Sharikkum manasum kannum niraju😍🙏 .... Bhagavanoodula sneham thulumbhunnu madhuriyamula alapanam ❤️🙏🙏🙏 orupand respect odu kudii namaskaram✨🙏

    • @sreelathakc2978
      @sreelathakc2978 3 ปีที่แล้ว +5

      Exactly 🙏🙏🙏

    • @leelabhaskaran2775
      @leelabhaskaran2775 3 ปีที่แล้ว +9

      😂😂 ഒരായി രാനമസ്ക്കാരം ടീച്ചർക്ക് . മനസ്സു നിറഞ്ഞ സന്തോഷം. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ. കൃഷ്ണാ ഭഗവാനേ. ഹരേ നാരായണ കാത്തോളണേ!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @sreedevisasikumar2003
      @sreedevisasikumar2003 3 ปีที่แล้ว +5

      Pranamam😍🙏🙏🙏

  • @reejats951
    @reejats951 ปีที่แล้ว +8

    ഓം നമോ നാരായണ യാ നമഃ 🙏🕉️🙏ഓം നമോ ഭഗ വാതെ വാസുദേവായ 🙏🕉️❤️❤️

  • @an6898
    @an6898 19 วันที่ผ่านมา

    ഓം നമോ ഭഗവതേ വാസുദേവായ 🙏❤️🙂

  • @jyothijyothiss9931
    @jyothijyothiss9931 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ
    കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @sumangalamanoharan1619
    @sumangalamanoharan1619 3 ปีที่แล้ว +25

    നമസ്കാരം മാം ഇതിന്റെ സീഡി ഇറക്കും എല്ലാവരിലും എത്തട്ടെ ഇപ്പോഴും കേൾക്കാമല്ലോ അത് പോലെ കനക ധാരസ്തോത്രം കൂടി ചൊല്ലി ഇടണേ 🙏🙏🙏❤️❤️❤️നന്ദി 🙏🙏🙏🙏❤️❤️🌹

  • @p.vinodnair9856
    @p.vinodnair9856 2 ปีที่แล้ว +8

    അതിസുന്ദരം. വീണ്ടും വീണ്ടും ഈ ശബ്ദം കേൾക്കാൻ ആഗ്രഹം തോന്നുന്നു. കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏💐🌹

  • @chandrikagovindan7060
    @chandrikagovindan7060 4 วันที่ผ่านมา

    Krishna bhagavane kaakane🙏🙏🙏🌹vishnu, vykundaeswara rakshikane. 🙏🙏🙏🌹

  • @sivadasan8174
    @sivadasan8174 ปีที่แล้ว

    .പ്രണാമം സുസ്മിതാ ജി
    🙏അവിടുത്തെപാദത്തിൽതൊട്ടുഒന്ന്നമസ്കരിച്ചേ ട്ടെഞാൻ എന്നുംകേൾക്കുന്നുഭഗവാൻ :കൂടെയുണ്ട്

  • @naveensuresh811
    @naveensuresh811 3 ปีที่แล้ว +48

    ഇതെന്താണ് ദൈവീകമായ ശബ്ദം ലയിച്ചിരുന്നു പോയി ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

  • @jegadapanicker3980
    @jegadapanicker3980 3 ปีที่แล้ว +40

    ടീച്ചർ, പുതുവത്സര ആശംസകൾ. വിലമതിയ്കാൻ പറ്റാത്ത സമ്മാനമാണ് ടീച്ചർ തന്നത്. എല്ലാം ഭഗവാന്റെ അനുഗ്രഹമാണ് 🌹🌹🌹🙏🙏🙏