Star Magic | Flowers | Ep# 695

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • บันเทิง

ความคิดเห็น • 927

  • @SoumyaOmana
    @SoumyaOmana หลายเดือนก่อน +125

    ബാലചേട്ടൻ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰 അതുപോലെ ഈ സ്റ്റാർ മാജിക് ഉള്ളവരെയും 😘

  • @saleenabadhusha7156
    @saleenabadhusha7156 หลายเดือนก่อน +81

    ലക്ഷ്മിയുടെ ഡ്രസ്സ്‌ വളരെ മോശം

  • @Harikrishnan32o
    @Harikrishnan32o หลายเดือนก่อน +223

    ഉല്ലാസ്സേട്ടൻ സുമേഷ് നോബി തങ്കു... ഒക്കെ ഇപ്പോഴാ ടീം സെറ്റ് ആയത് 🥰🥰🥰

    • @JessiSainu
      @JessiSainu หลายเดือนก่อน +8

      Binuchettan koodi venamayirnnu

    • @user-ub4qv3ix5q
      @user-ub4qv3ix5q หลายเดือนก่อน +7

      ആസിസ് വരണം

  • @AshikKhan-tr7kk
    @AshikKhan-tr7kk หลายเดือนก่อน +127

    ഈ എപ്പിസോഡ് ടീം കൊണ്ട് പോയി... ജാടയില്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ ♥️.....

  • @user-yo9bz8bt3w
    @user-yo9bz8bt3w หลายเดือนก่อน +31

    ഇത് വേണ്ടായിരുന്നു (ഡ്രസ്സ്‌ )ലക്ഷ്മി. മനസ്സിൽ ഒരുപാട് ഇഷ്ടായിരുന്നു. നമ്മുടെ അല്ലെങ്കിൽ ഞങ്ങളുടെ അങ്ങനെ തോന്നുന്ന ഒരിഷ്ടം. ഇയ്യിടെയായി അതിനൊരു ഇളക്കം തട്ടി തുടങ്ങിയില്ലേ..... തോന്നിത്തുടങ്ങി..

    • @jaseemek4280
      @jaseemek4280 หลายเดือนก่อน +2

      കെയർ ഏട്ടൻ 😄

  • @shahulc3083
    @shahulc3083 หลายเดือนก่อน +330

    ലഷ്മീ ഇന്ന് ഡ്രസ്സ് ബോർ ലോക്

    • @Rin10809
      @Rin10809 หลายเดือนก่อน +5

      😂

    • @sajinc
      @sajinc หลายเดือนก่อน +3

      traditional dress aanu,

    • @vivekvivz9794
      @vivekvivz9794 หลายเดือนก่อน +2

      നന്നായി 😂

    • @jojithomas2077
      @jojithomas2077 หลายเดือนก่อน +2

      Structure kolam

    • @Riyazaji
      @Riyazaji หลายเดือนก่อน +1

      Ssss

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke หลายเดือนก่อน +76

    നോബിയും ഉല്ലാസും വന്നപ്പോൾ സ്റ്റർമാജിക് വേറെ
    ലെവൽ ആയീ ബ്ലെസ്സഡ് 🌹🌹

  • @ratheeshsdas6921
    @ratheeshsdas6921 หลายเดือนก่อน +75

    ഒരു പരിപാടിയും ഇത്ര എന്നെ അട്രാക്ട് ചെയ്തിട്ടില്ല നേടുംതൂൺ ആയ സുധിചേട്ടൻ ❤️❤️❤️❤️❤️❤️❤️

  • @aswathyrs4913
    @aswathyrs4913 หลายเดือนก่อน +41

    സത്യം പറഞ്ഞാൽ നമ്മുടെ ടീം ഉള്ളതുകൊണ്ട് സ്റ്റാർ മാജിക് കാണുന്നു ... ടീം പൊളി

  • @khairuneesap5155
    @khairuneesap5155 หลายเดือนก่อน +86

    ലക്ഷ്മി പാട ത്തെ പണിക്ക് പോകുന്നവരുടെ ഡ്രസ്സ് പോലെ

    • @sajinc
      @sajinc หลายเดือนก่อน +1

      pazhama

    • @triviyan
      @triviyan หลายเดือนก่อน

      ​@@sajinc
      അവളും പഴയതായി

    • @vishnubabootan4184
      @vishnubabootan4184 หลายเดือนก่อน

      ലോക പൊട്ടൻ 😜

    • @haanammuvlog6417
      @haanammuvlog6417 หลายเดือนก่อน +1

      അതെന്താ നിങ്ങൾക്കു പാടത്തെ പണിക്കാരെ ഒരു പുച്ഛം 😮

    • @dhanafathima608
      @dhanafathima608 หลายเดือนก่อน

      Adhin match backgroundm😂

  • @shabeeralishabeerali1972
    @shabeeralishabeerali1972 หลายเดือนก่อน +105

    ലക്ഷ്മി ഇന്ന് ഡ്രസ്സ് വളരെ ബോർ

    • @user-xd8xk4qm9z
      @user-xd8xk4qm9z หลายเดือนก่อน +4

      ശരിയാ പക്ഷേ ഓടിയൻ സൂപ്പറാ

    • @agsparavila
      @agsparavila หลายเดือนก่อน

      Alpam seen kanikunnud

    • @user-ex6jc3we5m
      @user-ex6jc3we5m 25 วันที่ผ่านมา +1

      Veruthe show erakkalle 🤨

    • @sonauvais1577
      @sonauvais1577 5 วันที่ผ่านมา +1

      Pakshe enikkishttappett

  • @noushu4526
    @noushu4526 หลายเดือนก่อน +148

    ജഗദീഷ് ന്റെ എപ്പിസോഡ് എവിടെ.. Kollam സുധി ഫാമിലി എപ്പിസോഡ്

    • @sowmyasowmya5434
      @sowmyasowmya5434 หลายเดือนก่อน

      പിന്നാലെ വരും 🥰🥰🥰

  • @yamunanair5659
    @yamunanair5659 หลายเดือนก่อน +19

    ലക്ഷ്മി ഡ്രസ്സ്‌ ചേരുന്നില്ല കെട്ടോ ശ്രദ്ധിക്കണം ഡ്രസ്സ്‌ തിരഞ്ഞെടുക്കുമ്പോൾ

  • @greenlander920
    @greenlander920 หลายเดือนก่อน +302

    നോബി ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ.. ❤❤🥰🥰

    • @user-gu1tl8lc7w
      @user-gu1tl8lc7w หลายเดือนก่อน +4

      കുറച്ചു. ജാഡ. ഉണ്ട്

    • @binomathew2070
      @binomathew2070 หลายเดือนก่อน +5

      ​@@user-gu1tl8lc7wനോബീടെ കൂടെ ആയിരുന്നോ നി

    • @jsrafi5528
      @jsrafi5528 หลายเดือนก่อน

      👍

    • @shibukanayi8786
      @shibukanayi8786 หลายเดือนก่อน

      Illa jada

    • @janco3618
      @janco3618 หลายเดือนก่อน

      Illalo

  • @ramlabasheer2205
    @ramlabasheer2205 หลายเดือนก่อน +104

    അലക്കാൻ പോവുകയാണ് എന്ന് കരുതുന്നു ലക്ഷ്മിയുടെ ഡ്രസ്സ് കണ്ടാൽ😂😂😂

    • @vavavava6057
      @vavavava6057 หลายเดือนก่อน +2

      നിൽപ്പാണ് ബോർ ബാക് പുറകോട്ടു തള്ളിപ്പിടിച്ചേ നില്ക്കുഏത് ഡ്രെസ്സിലും ലക്ഷ്മിയേ ശ്രദ്ധിച്ചാൽ അറിയാം നാച്ചുറൽ അല്ല നിലപെന്നു. നിവർന്നു നിന്നാൽ ഇത്ര ഭംഗി ആയിരിക്കും.. ചിലർ സ്റ്റയിൽ കൂടുമ്പോൾ ഇങ്ങനെ നില്കുന്നത് കാണാം ആണുങ്ങൾ അടക്കം.

    • @jojoukken6145
      @jojoukken6145 หลายเดือนก่อน

      കുശുമ്പാലേ

  • @nazarbavakhan119
    @nazarbavakhan119 หลายเดือนก่อน +68

    എപ്പോഴും യൂട്യൂബ് തുറന്നു നോക്കും സ്റ്റാർ മാജിക്‌ വന്നോന്നു 🎉🎉🎉🎉🎉🎉കണ്ടപ്പോ വളരെ സന്തോഷം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @rijinjalex5284
      @rijinjalex5284 หลายเดือนก่อน +3

      Ee koprayangal kanan athraku ishtom anno

  • @suprakashp.a8702
    @suprakashp.a8702 หลายเดือนก่อน +183

    എന്നെങ്കിലും ഒരിക്കെ മമ്മൂട്ടിയെ guest ആയി കൊണ്ടുവരാമോ ❤️😊

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb หลายเดือนก่อน

      മമ്മൂട്ടി കോപ്പ് വരും ഈ ഊള പരിപാടിക്ക് 😂

    • @arshadmodon9638
      @arshadmodon9638 หลายเดือนก่อน +12

      ഈ കൂറ പരിപാടിക്കണോ മമ്മുക്കയൊക്കെ ക്ഷണിക്കേണ്ടത് Bro🤦‍♂️

    • @suprakashp.a8702
      @suprakashp.a8702 หลายเดือนก่อน

      @@arshadmodon9638 കൂറ പരുപാടിയോ, അതെന്താ അങ്ങനെ പറയുന്നത്

    • @JinnumKismathum
      @JinnumKismathum หลายเดือนก่อน +4

      അതിന് ഇവർ പാടുപെടും

    • @arifk1217
      @arifk1217 หลายเดือนก่อน +4

      Oriikkalum varoola

  • @anithapremananitha5214
    @anithapremananitha5214 หลายเดือนก่อน +7

    ഗെയിം ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ബോബിയുടെ തമാശ, ചിരി ❤❤❤. ഉല്ലാസ്, തങ്കു, ജീഷിൻ, സുമ ൾ, ടീം 👌👌👌. പെൺപുലികൾ❤❤👌❤❤❤👌. സൂപ്പർ എപ്പിസോഡ്. അനുമോൾ, അടിമാലി മിസ് ചെയ്യുന്നു.

  • @sujaruben2128
    @sujaruben2128 หลายเดือนก่อน +41

    Dress kollilla chinnu

  • @shamsudheenmullappally9843
    @shamsudheenmullappally9843 หลายเดือนก่อน +115

    ബിനു അടിമാലി നസ് നെൽസൺ അസീസ്ക്ക ഇവരെ എല്ലാവരെയും കൊണ്ടുവരണം

    • @HarichandR-xp8hp
      @HarichandR-xp8hp หลายเดือนก่อน +3

      സത്യം വളണ്ട മിസ്സ്‌ cheyunu

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb หลายเดือนก่อน +6

      ബിനു അടിമലിയെ പറഞ്ഞു വിട്ടു

    • @joelzajoseph7711
      @joelzajoseph7711 หลายเดือนก่อน

      ​@@SwathisSwathi-ob8gbനല്ല കാര്യം.. പോട്ടെ

  • @HENZAVISION
    @HENZAVISION หลายเดือนก่อน +496

    ബാല ചേട്ടനെ ഒരുപ്പാട് ഇഷ്ടമാണ് അത് പോലെ തന്നെ സ്റ്റാർ മാജിക് അംഗങ്ങൾ ❤❤

    • @manjumolps309
      @manjumolps309 หลายเดือนก่อน +14

      Facebook. Noke😂😂😂

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 หลายเดือนก่อน +8

      കൊള്ളാം 🤪

    • @NayanaRahul-ry2tl
      @NayanaRahul-ry2tl หลายเดือนก่อน +23

      നിങ്ങളുടെ ഇഷ്ടം കുറഞ്ഞാൽ ലക്ഷ്മി ചേച്ചിക്ക് ചോറ് ഇറങ്ങാതിരിക്കില്ല plzzzzzzzzzzz അങ്ങനെ പറയരുത്🤬🤬🤬🤬🤬🤬

    • @vimalvs5955
      @vimalvs5955 หลายเดือนก่อน +16

      പരുപാടി ശ്രദ്ധിക്കു അംബാനെ

    • @tfgvcreator
      @tfgvcreator หลายเดือนก่อน +6

      Ithu avalkk sahikkan pattumo

  • @shamsudheenmullappally9843
    @shamsudheenmullappally9843 หลายเดือนก่อน +12

    എന്നും സ്റ്റാർ മാജിക് കാണുമ്പോൾ ഒരു സന്തോഷം യൂട്യൂബിൽ പെട്ട നോക്കുമ്പോൾ സർപ്രൈസ് ആയി സ്റ്റാർ മാജിക് എന്നും അപ്‌ലോഡ് ചെയ്യാൻ സ്റ്റാർ മാജിക് ഞങ്ങൾക്ക് നല്ല ആശ്വാസമാണ് ഇത് കാണുമ്പോൾ💞💞💞

  • @abi09863
    @abi09863 หลายเดือนก่อน +29

    ബാലൻ ചേട്ടനെ ഇപ്പോൾ എവിടെയും കാണാറില്ലല്ലോ 😃

  • @PradheeshKumar-rq7eq
    @PradheeshKumar-rq7eq หลายเดือนก่อน +11

    ലക്ഷ്മിയുടെ മാല ഭയങ്കര ടൈറ്റ് ആണ്

  • @leorazz2882
    @leorazz2882 หลายเดือนก่อน +12

    ഗെയിം തകർത്തു 😂😂😂😂😂 റിസ്‌ക്ക് എൻ്റർടൈൻമെൻ്റ് കോമഡി എല്ലാം ഉണ്ട് 😂😂😂 ഐശ്വര്യ താനേ പോയി വീഴുക ആണ് 😂😂😂😂😂

  • @laluvs285
    @laluvs285 หลายเดือนก่อน +31

    നോബി ചേട്ടൻ വന്നതിൽ വളരെ സന്തോഷം

  • @lucamrc7764
    @lucamrc7764 หลายเดือนก่อน +29

    Anumol Anukutty Thankachan vidura our powe star's

  • @sowmyasowmya5434
    @sowmyasowmya5434 หลายเดือนก่อน +16

    Lakshmi ചേച്ചി പഴമയിലേക്ക് പോയി. മുണ്ടും ബ്ലൗസും

  • @SabithaSabi-uu9nk
    @SabithaSabi-uu9nk หลายเดือนก่อน +28

    സൂപ്പർ ഗെയിം ❤️.. ഇതുപോലുള്ള ഗെയിം ആണ് വേണ്ടത് 👍

  • @parvathyparu1795
    @parvathyparu1795 หลายเดือนก่อน +10

    എല്ലാകോമഡി രാജാകന്മാ രെ യും വെറുതെ നിറുത്തി ടീം ചേട്ടന്റെ ഒറ്റയാൾ പ്രകടനം തകർത്തു 👍👍👍👍👌👌👌

  • @akhilcr7018
    @akhilcr7018 หลายเดือนก่อน +11

    ഉല്ലാസ് ഏട്ടൻ ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @aliarakkal3622
    @aliarakkal3622 หลายเดือนก่อน +12

    Anu chachi thanku bro major Missing what happened to you guys

  • @sreekumarp4655
    @sreekumarp4655 หลายเดือนก่อน +10

    ഇതുപോലെ യുള്ള സ്റ്റർമാജിക് തുടർന്നും വേണം, കൂടാതെ ഉല്ലാസ്, നോബി,സുമ എന്നിവർ എന്നും ഉണ്ടെങ്കിൽ വളരെ നല്ലതാണ്, തങ്കച്ചന്റെ ഓവർ ആക്ടിങ് കുറക്കണം, പിന്നെ നല്ല സ്കിറ്റുകളും വേണം ♥️♥️

  • @user-xd4bh5yc3j
    @user-xd4bh5yc3j หลายเดือนก่อน +28

    ബീനു അടിമാലി വേണം

  • @user-gt4ik5tj3q
    @user-gt4ik5tj3q หลายเดือนก่อน +4

    ഇപ്പോഴാ സ്റ്റാർ മാജിക്‌ സൂപ്പറായത്. അനുപേട്ടാ താങ്ക്സ്. ഗെയിം കളിച്ച എല്ലാവരും 👍.

  • @empuran2582
    @empuran2582 หลายเดือนก่อน +15

    anu thanku comb missing

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +14

    *anu+thangu=best combo ever💯🔥*

  • @sudheerthayyullathil1796
    @sudheerthayyullathil1796 หลายเดือนก่อน +20

    Nobichettane വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം ബിനുചേട്ടനെവിടെ

  • @themessenger1534
    @themessenger1534 หลายเดือนก่อน +20

    Anoop ji Anumol thankachan ComBo aan best ath thudaruga

  • @RoSe-bs6kv
    @RoSe-bs6kv หลายเดือนก่อน +11

    ലക്ഷ്മിനെ കണ്ടിട്ട് വയലിൽ ഞാറ് പറിക്കാൻ പോകുന്ന പെണ്ണുങ്ങളെ പോലുണ്ട്

  • @ShamsiArafu
    @ShamsiArafu หลายเดือนก่อน +18

    Binu chettan ille ippo

  • @amalmenon8122
    @amalmenon8122 หลายเดือนก่อน +3

    നോബി ചേട്ടൻ തകർക്കുവാണല്ലോ 😂😂😂
    ടീമേ നിങ്ങള് പൊളിയാ

  • @rajandxb2398
    @rajandxb2398 หลายเดือนก่อน +22

    അനു ഉണ്ടായിരുന്നെങ്കിൽ ഇത് ഒക്കെ എന്ത്😂😂🔥🔥

  • @AkkuAkhilesh
    @AkkuAkhilesh หลายเดือนก่อน +24

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 หลายเดือนก่อน +15

    ഈ കളിയിൽ അസീസ് ഇക്ക ഉണ്ടായിരുന്നേൽ മിന്നിച്ചേനെ ❤️🎉🎉

  • @Rameesa5572
    @Rameesa5572 หลายเดือนก่อน +8

    Thanku Anu full vibe 😅😂

  • @RajeevRgv
    @RajeevRgv หลายเดือนก่อน +10

    anuMol sissy miss you

  • @usss4360
    @usss4360 หลายเดือนก่อน +22

    തങ്കു എന്നാത്തിനാ COMBO പറഞ്ഞ് പെൺ കൊച്ചുങ്ങൾടെ പിറക്കെ നടക്ക്ണ് all ready Anu COMBO ഉണ്ടല്ലാ എന്നാത്തിനാ പിന്നെ

    • @triviyan
      @triviyan หลายเดือนก่อน +1

      കൊതുകിനുമില്ലേ കടി😂

  • @aluvarajesh2934
    @aluvarajesh2934 หลายเดือนก่อน +8

    ഉല്ലാസ് 👌👌👌

  • @janakijani7095
    @janakijani7095 หลายเดือนก่อน +3

    ടീമിനെ കണ്ടാൽ എല്ലാം മറന്നു ചിരിക്കാം 🤩 way of the talking,expressions എല്ലാം ചുമ്മാ പോളിയാണ് ✌️❤️

  • @leorazz2882
    @leorazz2882 หลายเดือนก่อน +15

    ബാല ചേട്ടൻ വേറെ ലെവൽ ഇൻസ്‌പ്രേഷൻ വാക്കുകള് മാത്രം❤❤❤😢 ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു സ്കൂൾ തുടങ്ങി എൻ്റെ വക ഒരു സഹായം വിദ്യാഭ്യാസ ഇല്ലാത്ത ഒരു പയ്യനെ ഞാൻ ഏൽപ്പിക്കുന്നു😂😂😂😂😂😂..... ഓൾഡേജ് ഹോം കടയാത് 😂😂😂😂😂😂 പൊട്ടൻ എന്ന് വെച്ചാ ലോക ലോക പൊട്ടൻ 😂😂😂😂😂😂 തങ്കുന് കിട്ടി 😂😂

    • @GeethaPb-pq4ir
      @GeethaPb-pq4ir หลายเดือนก่อน

      I Love Star margh ക❤

  • @nithin__joseph
    @nithin__joseph หลายเดือนก่อน +4

    STAR MAGIC ❤️
    പൊട്ടകുളത്തിലെ മാക്കാൻതവള game അടിപൊളി 👍🏻
    Star magic Art ടീം 👏👏👏👏

  • @balakrishnanbalan1929
    @balakrishnanbalan1929 หลายเดือนก่อน +8

    ടീം ചേട്ടൻ പൊളിയാണ് ❤️🔥. എപ്പിസോഡ് skip ചെയ്യാതെ കണ്ടു. എന്താ ഒരു humour. ഒട്ടും ബോറടിച്ചില്ല ✌🏻️✌🏻️✌🏻️

  • @jathinj4056
    @jathinj4056 หลายเดือนก่อน +7

    ഒരു രക്ഷയുമില്ല. Star magic കണ്ടതിനു ഒരെ ഒരു reason ടീം പാട്ട് ഞെട്ടിച്ചു ❤️❤️🔥🔥

  • @user-qr1sy9uf7p
    @user-qr1sy9uf7p หลายเดือนก่อน +2

    ബാലച്ചേട്ടൻ ഇഷ്ടം. അതുപോലെ ടീമും 💞

  • @pravasidevadas8612
    @pravasidevadas8612 หลายเดือนก่อน +40

    അനു തങ്കച്ചൻ കോമ്പോ ഇഷ്ടമുള്ള ഒരു പാട് കുട്ടികളും യൂത്തും പ്രായമായവരും ഉണ്ട് ആവശ്യമില്ലാതെ അനു തങ്കച്ചൻ കോമ്പോ മാറ്റി അതിനെ ഇഷ്ടപ്പെടുന്നവരെ സങ്കടപ്പെടുത്താതിരിക്കുക

  • @noushaddyfi8373
    @noushaddyfi8373 หลายเดือนก่อน +28

    സ്റ്റാർ മാജിക് ഷോ നേരിൽ കാണാൻ ഒരു അവസരം കിട്ടിയാൽ നിങ്ങൾ പോകുമോ കാണട്ടെ എത്രപേർ പോകുമെന്ന് 👍

    • @user-wd4ku1wn4u
      @user-wd4ku1wn4u หลายเดือนก่อน +1

      തീർച്ചയായും.പോകും

  • @kaveripillai7013
    @kaveripillai7013 หลายเดือนก่อน +3

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് പറയുന്നത്, എത്ര ശെരിയാണ്...🙋🙋🙋🙋
    പ്രോഗ്രാമിന്റെ മുഴുവൻ ക്രെഡിറ്റും ടീം ഒറ്റയ്ക്ക് കൊണ്ട് പോയി.…
    എല്ലാ കൊമേഡിയന്മാരും ടീമിന്റെ മുമ്പിൽ ഒന്നുമല്ലാതെയായി പോയി 🤗🤗🤗

  • @XCR77Editx
    @XCR77Editx หลายเดือนก่อน +9

    ബിനുഛേട്ടൻ, അസീസ്ക്ക ഇവരെ കൊണ്ട് വരൂ

  • @spiltterspalakullam8134
    @spiltterspalakullam8134 หลายเดือนก่อน +6

    ബാല പൊളിച്ചു 😂😂😂

  • @Harikrishnan32o
    @Harikrishnan32o หลายเดือนก่อน +12

    ഗസ്റ്റ്‌ ആയിട്ട് എന്നേലും ഒരിക്കൽ താരരാജാക്കന്മാരെ ഒരുമിച്ച് കൊണ്ട് വരാൻ പ്ലാൻ ചെയ്യാം... മ്മളെ ഇക്കേം ഏട്ടനേം 🥰🥰🥰

  • @jayaram8451
    @jayaram8451 หลายเดือนก่อน +2

    ടീമ് വീഴുന്നത് വരെ ഒരുപാട് ചിരിച്ചു പിന്നെ ടീമ് വന്നോ എന്ന് ഓടിച്ചു നോക്കിയിട്ടാണ് കണ്ടത്

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm หลายเดือนก่อน +3

    ഉല്ലാസിനും തങ്കുവിനും ഒപ്പം നോബി എത്തിയപ്പോൾ സന്തോഷം 🥰🥰🥰🥰 ബിനു ഇല്ലാത്തതു കൊണ്ട് എല്ലാ എപ്പിസോടും ഞാൻ കാണുന്നു ❤️❤️

  • @adiladilklr5112
    @adiladilklr5112 หลายเดือนก่อน +13

    അങ്ങനെ എപ്പിസോഡ് എത്തി ഇനി പൊളിയാണ് എപ്പിസോഡ് ഗെയിം 😊 കോമഡി ഉല്ലാസ് നോബി പാട്ട് ടീമിന്റെ പാട്ടു വേണ്ട ചുമ്മാ അടിച്ച് പ്രോഗ്രാം നോക്കാൻ പറ

  • @joicevarghese6649
    @joicevarghese6649 หลายเดือนก่อน +9

    Please Binu Ademail eveda, kuduvaru🙏🙏🙏

  • @user-ci4dc3lt5e
    @user-ci4dc3lt5e หลายเดือนก่อน +21

    Lakshmi പാത്രം കയുകാൻ പോകാനോ അതോ mutam അടികാണോ

  • @shamseerkarla2723
    @shamseerkarla2723 หลายเดือนก่อน +2

    Thankachan മുധലേടുക്കുഗയാണ് അനൂവസാറ് കാഷ് വാരുന്നു

  • @renukakv981
    @renukakv981 หลายเดือนก่อน +39

    അനു എവിടെ പോയി ഇത് എന്താ അനു ഇടക്ക് ഇടക്ക് വരാതിരിക്കുന്നത് അനു ഇല്ലകിൽ ഷോ കാണാൻ തോന്നില്ല. അത്രക്കും ഇഷ്ടമാണ് അനുവിനെ ഷോയിൽ നിന്നും മാറ്റരുത്. അനു നീ എവിടെ പോയതാണ്. അനു നല്ല നിഷ്കളങ്ക മായ ഒരു മനസിന്റെ ഉടമയാണ്.

    • @Darkdon5
      @Darkdon5 หลายเดือนก่อน +4

      Anu nte arelum aano?😅😂😂

    • @shanu7043
      @shanu7043 หลายเดือนก่อน +4

      Ennal kaananda

    • @nikhilkj2323
      @nikhilkj2323 หลายเดือนก่อน +3

      Anu arra

    • @thecomicreadern4344
      @thecomicreadern4344 หลายเดือนก่อน +2

      Anuinte fake id aano

    • @user-sz4mb3ff5x
      @user-sz4mb3ff5x หลายเดือนก่อน

      ​@@nikhilkj2323😂

  • @praveenm9798
    @praveenm9798 หลายเดือนก่อน +2

    Audience il ninnu oru penkuttiye thankune ishtamanennu prnju oru episode ready akku Anoop Etta and akhiletta❤

  • @DeepaU-vt8ow
    @DeepaU-vt8ow หลายเดือนก่อน +12

    Please don't change thangu anuu jodi

  • @navaskariyandy8468
    @navaskariyandy8468 หลายเดือนก่อน +4

    Anu❤️

  • @shahilchulliyil9532
    @shahilchulliyil9532 หลายเดือนก่อน +3

    എന്റെ അമ്മോ ഇപ്പോ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല 🤣🤣

  • @SAMSHi8163
    @SAMSHi8163 หลายเดือนก่อน +1

    ബാലച്ചേട്ടന് ദൈവം ആയുസും ആരോഗ്യവും അന്തോഷവും നൽകട്ടെ ❤❤

  • @sajiththekkumpadan362
    @sajiththekkumpadan362 หลายเดือนก่อน +1

    ടീമിനെ ഒരു പാട് ഇഷ്ടം ❤️

  • @user-wr6uk5gr7p
    @user-wr6uk5gr7p หลายเดือนก่อน +9

    Anu evde.. with Stunning outfit and heels... Kaanan kodhi avunnu.. 🥰😍

  • @HENZAVISION
    @HENZAVISION หลายเดือนก่อน +6

    ശാഫിക്കനെ കൊണ്ട് വരണം എന്നുള്ളവർ ലൈക്ക് അടി ❤

  • @user-zd9pm7xd7r
    @user-zd9pm7xd7r หลายเดือนก่อน +2

    ഒരുപാട് നാളുകൾക്ക് ശേഷംആണ് സ്റ്റാർ മാജിക്‌ ഗെയിം കണ്ട് ചിരിച്ചു ചിരിച്ചു വയ്യെ😂😂😂നേബി ചേട്ടന്റെ ചിരി കണ്ടാൽ തന്നെ എത്ര മസിൽപിടിച്ചു ചിരിക്കാതിരിക്കുന്നവരും ചിരിച്ചു പോകും 🤭🤭🤭,,, അടിപൊളി എപ്പിസോഡ് 👌👌👌

  • @ozr2331
    @ozr2331 หลายเดือนก่อน +11

    ബാല സൂപ്പർ ❤️

  • @vineeshkb8039
    @vineeshkb8039 หลายเดือนก่อน +3

    Ethupole Ulla games eniyum venaam super😍😍🔥🔥

  • @muhammedashraf6197
    @muhammedashraf6197 หลายเดือนก่อน +2

    തങ്കുവിനെ വളരേ മോഷമായി കളിയാക്കുന്ന ഉല്ലാസ് ഇടക്ക് കണ്ണാടി നോക്കിയാൽ കൊള്ളാം

    • @muhammedthaha4041
      @muhammedthaha4041 หลายเดือนก่อน +1

      എന്തിന് തങ്കപ്പൻ മിക്കതിലും ബോറാവുന്നു

  • @jinanfansi4036
    @jinanfansi4036 หลายเดือนก่อน +1

    എത്ര നല്ല മനസ് ആണ് സൂപ്പർ ടീമേ തുറന്നു ഉള്ള സംസാരം അടിപൊളി ❤

  • @user-ji3vg3cl4b
    @user-ji3vg3cl4b หลายเดือนก่อน +11

    Bala samsarikkunnathu kettal oru positive energy aaanu namukk kittunne

  • @NAYANAN-ng4it
    @NAYANAN-ng4it หลายเดือนก่อน +8

    ചിന്നു ചേച്ചി സുധി ചെട്ടൻറ്റെ family വരുന്ന episode avide.

  • @ivapoovathi6919
    @ivapoovathi6919 หลายเดือนก่อน +1

    Water ഗെയിം സൂപ്പർ

  • @user-gt4ik5tj3q
    @user-gt4ik5tj3q หลายเดือนก่อน +1

    ഇത് പോലുള്ള ഗെയിം ഇനിയും കൊണ്ട് വരണം. പഴയ പോലെ ഉഷാറാവട്ടെ സ്റ്റാർ മാജിക്‌

  • @jithinvettath1709
    @jithinvettath1709 หลายเดือนก่อน +36

    സ്റ്റാർ മാജിക്‌ ഇഷ്ട്ടം ഉള്ളവർ ആരൊക്ക???? ❤️❤️❤️

  • @akhilcr7018
    @akhilcr7018 หลายเดือนก่อน +3

    Game polichu😁😁

  • @usss4360
    @usss4360 หลายเดือนก่อน +1

    തങ്കു COMBO COMBO പറഞ്ഞ് പെൺകൊച്ചുങ്ങൾടെ പിന്നിൽ നടക്കാതെ ep million reach ച ചെയ്

  • @user-jx1oq9xz1j
    @user-jx1oq9xz1j หลายเดือนก่อน +2

    Seven years ayi thanku anukutty combo kaanutha anop eatta ath nirthalla

  • @vishnushiva1054
    @vishnushiva1054 หลายเดือนก่อน +4

    Lakshmide dress ottum kollillaaa

  • @SHANBROSGAMING
    @SHANBROSGAMING หลายเดือนก่อน +12

    പകുതിയേ യൂട്യൂബിൽ ഇടുന്നിടുന്നുള്ളുലെ 😢

  • @aluvarajesh2934
    @aluvarajesh2934 หลายเดือนก่อน +1

    ആയിശു 👌👌👌👌

  • @reelsworld9103
    @reelsworld9103 หลายเดือนก่อน +2

    ഇപ്പൊ സ്റ്റർമാഗിക്കിന് പഴയ ആ വൈബ് കിട്ടുന്നുണ്ട് ഇനി പുതിയ ആളുകളെ കൊണ്ടുവന്ന് ബോർ ആക്കരുത് പ്ലീസ് 🙌🏻

  • @travelling605
    @travelling605 หลายเดือนก่อน +4

    Good

  • @HENZAVISION
    @HENZAVISION หลายเดือนก่อน +10

    Bala chettan❤😂

  • @Madhubala-pw6ey
    @Madhubala-pw6ey หลายเดือนก่อน

    ടീമേ ഭിന്നശേഷി ആയവരെ നേരിൽ കാണുന്ന ഏറ്റവും നല്ല പുണ്യ പ്രവർത്തിയിൽ ഒന്നാണ് നിങ്ങൾ ചെയ്തത്‌. പ്രതിഫലം ഇച്ഛിക്കാതെ ചെയ്യുന്ന ഈ കർമത്തിന് അനുഗ്രഹിക്കാൻ ഒരുവൻ മുകളിൽ ഉണ്ട്‌. 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @farissalmansalman8457
    @farissalmansalman8457 หลายเดือนก่อน +1

    ബംഗ്ലാദേശിലെ ഗെയിമുകൾ ഒക്കെ സ്റ്റാർ മാജിക്കൽ കയറിവരുന്നുണ്ട്❤😮

  • @vijayakumark.p9439
    @vijayakumark.p9439 หลายเดือนก่อน +27

    അനു തങ്കു കോമ്പോ കൊണ്ടുവരൂ ഇപ്പോൾ അവർക്കെന്തുപറ്റി പഴയ എപ്പിസോഡുകൾ എത്ര രസമുള്ളതായിരുന്നു. അവർ പിണങ്ങേണ്ട

  • @rintaantony
    @rintaantony หลายเดือนก่อน +3

    Innathe game powlichu😅

  • @Afsalspace156
    @Afsalspace156 หลายเดือนก่อน +2

    Water games are more fun so include more❤😂😂😂❤❤❤