ഞാൻ ഈ കുക്കർ വാങ്ങിച്ചിട്ട് 17 വർഷം ആയി. വാങ്ങിക്കുന്നെങ്കിൽ ശ്രീറാം കമ്പനി ചോദിച്ചുവാങ്ങണം. നല്ല വന്നണം നിലനിൽക്കും. ഇതിൽ ഞാൻ ചായ ചോറ്, ചൂടുവെള്ളം എല്ലാം വയ്ക്കാറുണ്ട്. നല്ല സൂപ്പർ റൗസ് കുക്കറാണ്. ഇതുണ്ടെങ്കിൽ 'എപ്പോഴും ചൂടാക്കി കഴിക്കേണ്ട കാര്യമില്ല. മറ്റുള്ള കുക്കർ വച്ച്. ഇതാണ് സൂപ്പറായിട്ടുള്ളത്. അതിൽ വക്കുന്നകലമാണത്. അല്ലാതെ കുടുക്കയല്ല. കുടുക്ക പൈസ ഇടുന്ന താണ്. താങ സ്
റൈസ് കുക്കറിൽ വെള്ളം നേരിട്ട് ഒഴിക്കാൻ പാടില്ല എന്നതാണ്. അതിൻ്റെ ബോക്സിൽ എഴുതിയിരിക്കുന്നത്. എൻ്റെ റൈസ് കുക്കർ ഞാൻ നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കാറാണ് പതിവ്
Super ideas 👌👌👍👍❤️❤️സാധാരണ rice cooker എല്ലാവരും ചോറുണ്ടാക്കാൻ ആണ് ഉപയോഗിക്കുന്നത് 😂thank you for sharing the multiple uses of rice കുക്കർ🎉🎉🎉🎉🎉stay connected❤️🥰
മീൻ കറി അടുപ്പിൽ വെച്ചു വെന്തുപറ്റിയാൽ കൂട്ടാൻ കൊള്ളാം അല്ലാതെ റൈസ് കുക്കറിൽ വെച്ചാൽ തിളക്കുക പോലുമില്ല വെച്ച വെള്ളം അതുപോലുണ്ടാകും പിന്നെ എങ്ങനെ കറി കൂട്ടാൻ പറ്റുമോ
ഇതേ പോലെ പായസം ഉണ്ടാക്കാൻ കഴിയും സേമിയ ആയാലും, പാലട ആയാലും പ്രഥമൻ ആയാലും എളുപ്പം ഉണ്ടാക്കാൻ കഴിയും...പാലിൽ തിളപ്പിച്ചശേഷം അടച്ചു റൈസ് കുക്കറിൽ വെച്ചാൽ മതി... സേമിയ ഒക്കെ എളുപ്പത്തിൽ വെന്ത് കിട്ടും..
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഇത്ര ഏറെ ഉപയോഗം ഉള്ളത് ഒരു പുതിയ അറിവ് ആയിരുന്നു. വളരെ നന്ദി യുണ്ട്. ❤️❤️❤️
Thank you
Super idea
ഇതുവരെ ആലോചിച്ചില്ല thanks
ഒരുപാട് അറിവുകൾ thnkuuu ദൈവം അനുഗ്രഹിക്കട്ടെ
🥰🤲🤲
ഞാൻ 20വർഷത്തിന്റെ മുകളിലായി ഈ റൈസ് കുക്കർ ഇഷ്ട്ടം പോലെ വീട്ടിട്ടുണ്ട്, നല്ലൊരു പ്രോഡക്റ്റ് ആണിത് 👍
👍🥰
ഞാൻ ചോറ് മാത്രം ആണ് വെച്ചിട്ടുള്ളത് ഇതു പുതിയ അറിവ് ആണ് ഒത്തിരി നന്ദി ഉണ്ട് ❤❤❤
Thank you 🥰
മീൻകറി ഒഴിച്ച് ബാക്കിയൊക്കെ അംഗീകരിക്കുന്നു 😄...
Thank you dear
ഞാൻ 25 വർഷമായി ഉപയോഗിക്കുന്നു chakson ആണ്. ഞാൻ ചോറ് മാത്രമാണ് വേവിക്കുക. വളരെ നല്ല tips. Thanks ❤
🥰🥰
അലൂമിനിയം ആരോഗ്യത്തിന് ഹാനികരം
Njan 10varshathil kooduthal Kari allathathu oke vekkum Ada payasam aripayasam vekkarundu .
ചായയുടെ ഐഡിയ ഇഷ്ടപ്പെട്ടു .... Tnx👍
വളരെ innocent ആയ ആ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമായി 🥰
Thank you 🥰
Njan ithupole cheyyarundu👍👍
🥰
😍wonderful ഞാൻ 3 വർഷം ആയി റൈസ് കുക്കർ ഉപയോഗിക്കുന്നു. ചോറ്, നെയ്ച്ചോറും, ബിരിയാണി ഒക്കെ മാത്രം 😍
Thank you dear
ഞാൻ നെയ്ച്ചോറും തേങ്ങാ ചോറും ഉണ്ടാക്കാറുണ്ട് ഇതിൽ. പിന്നെ കൊള്ളി കിഴങ്ങ് പുഴുങ്ങാറുണ്ട്. പക്ഷെ മീൻകറി, ഉപ്പേരി കറി ഒക്കെ ആദ്യം കാണുകയാ 👍🏻👍🏻
Thanks 😊
ആ മീൻ കറി കണ്ടിട്ട് ഇതെങ്ങനെ പറയാൻ തോന്നി. കഷ്ടം. വീട്ടിൽ ആണുങ്ങൾ ഉണ്ടെങ്കിൽ ചട്ടിയും കലവും മുറ്റത്തു കിടക്കും..
Ath sheriya. Nthinavo evarkk ethra eluppam pani kazikn
Nx 😂@@reenyantony
Thanks👌
കൊള്ളാം ഇതുവരെ ചെയ്തിട്ടില്ല.ഇനി ചെയ്തു നോക്കാം. Super vedio
Thank you 😊
മീൻ കറി മഞ്ചട്ടിയിൽതന്നെ വക്കണം
ഇത്രയും ഉപകാരങ്ങൾ ഉണ്ടായിരുന്നോ ❤❤
ഇതുകൊണ്ട് ഇമ്മാതിരി ഉപകാരം ഉണ്ടെന്ന അന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ അറിണത് ബല്ലാത്ത ജാതി
Thank you 😊
ഞാൻ ഈ കുക്കർ വാങ്ങിച്ചിട്ട് 17 വർഷം ആയി. വാങ്ങിക്കുന്നെങ്കിൽ ശ്രീറാം കമ്പനി ചോദിച്ചുവാങ്ങണം. നല്ല വന്നണം നിലനിൽക്കും. ഇതിൽ ഞാൻ ചായ ചോറ്, ചൂടുവെള്ളം എല്ലാം വയ്ക്കാറുണ്ട്. നല്ല സൂപ്പർ റൗസ് കുക്കറാണ്. ഇതുണ്ടെങ്കിൽ 'എപ്പോഴും ചൂടാക്കി കഴിക്കേണ്ട കാര്യമില്ല. മറ്റുള്ള കുക്കർ വച്ച്. ഇതാണ് സൂപ്പറായിട്ടുള്ളത്. അതിൽ വക്കുന്നകലമാണത്. അല്ലാതെ കുടുക്കയല്ല. കുടുക്ക പൈസ ഇടുന്ന താണ്. താങ സ്
🥰 😂😂
Thanks👍
റൈസ് കുക്കറിൽ വെള്ളം നേരിട്ട് ഒഴിക്കാൻ പാടില്ല എന്നതാണ്. അതിൻ്റെ ബോക്സിൽ എഴുതിയിരിക്കുന്നത്. എൻ്റെ റൈസ് കുക്കർ ഞാൻ നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കാറാണ് പതിവ്
Njanum
❤@@Shakki-sf4ku
ഞാനും
It means don't use it for direct cooking ennanu
Allathe kazhukan padillennalla
Njanum
ഇത് പോലെ ചെയ്തു നോക്കണം 👍👍 മീൻ കറി നമ്മൾ സാധാരണ ചെയ്തെടുക്കുന്നതാ നല്ലത്
അതേ പച്ചകറിവെച്ച് ഉണ്ടാകുന്ന video ഉണ്ട് അത് സൂപ്പറാ കണ്ട്നോക്കണേ🙏
Useful vedio. Thank you ❤
Welcome 😊
Very useful Dear..... ❤
വളരെ ഉപകാരം ഉള്ള വീഡിയോ 👍
Thank you
Idhokke cheyyumboL rice cooker current ON cheyyande?. Verudhe vechaal madhiyo?. Adhu pinna casserole madhiyavule?. Enikku onnum manasilavunillaa. Please reply.
എടാ ഇത് അടുപ്പിൽ വെക്കുന്നതാണ്😊
@@ummuhannaskitchen edaannO. 😃
Super ideas 👌👌👍👍❤️❤️സാധാരണ rice cooker എല്ലാവരും ചോറുണ്ടാക്കാൻ ആണ് ഉപയോഗിക്കുന്നത് 😂thank you for sharing the multiple uses of rice കുക്കർ🎉🎉🎉🎉🎉stay connected❤️🥰
Thank you 😊
Njan xhoru mathrame vakkarullu. Ini cheyrhu nokkam. 🙏🙏
🙏🥰
Good oportunity
Thank you 🥰
ബിരിയാണി, ഫ്രെഡ് റൈസ് ഇത് വരെ അറിയില്ലായിരുന്നു 👍
Thank you
Pacha meen kazhikkunnavarkku eshttamakum
😂😂
അയ്യേ മീൻ കറി കണ്ടിട്ട് അറപ്പ് തോനുന്നു. അത് അടുപ്പിൽ വേവിച്ചു കഴിക്കണം. എന്നാലേ കഴിക്കാൻ പറ്റു
😅
If the under ring lost , what to do?
You have to buy another ring 😊
മീൻ കറി അടുപ്പിൽ വെച്ചു വെന്തുപറ്റിയാൽ കൂട്ടാൻ കൊള്ളാം അല്ലാതെ റൈസ് കുക്കറിൽ വെച്ചാൽ തിളക്കുക പോലുമില്ല വെച്ച വെള്ളം അതുപോലുണ്ടാകും പിന്നെ എങ്ങനെ കറി കൂട്ടാൻ പറ്റുമോ
എടാ തിൊളപ്പിച്ചാണ് വെക്കുന്നത്
പിന്നെ എന്തിനാ കുക്കറിൽ ഇറക്കി വെക്കുന്നത്
Wonderful ideas dear
Thank you
Cherupayar vavumo,pinne sharkkarachoro
Aa vevum
ഞാൻ ചെയ്യാറുണ്ട്
മത്തിക്കറി മാത്രം ശരിയാകാത്ത പോലെ 😮 ബാക്കിയെല്ലാം സൂപ്പർ 🤗
Thank you
Super Good idea ❤❤
Nammal. Correct.
Supper ithaaa😊😊😊❤
Thank you
Tq
വീട്ടിലുള്ള അതേപോലുള്ള പാത്രം 👍🏻
Thank you 😊
40 കൊല്ലമായി കുക്കർ മാറ്റി തെർമ്മൽ കുക്കർ ഉപയോഗിക്കുന്നു ചോറിന്. വിവിധ തരം ഉപയോഗം ഉണ്ട് എന്ന് മനസ്സിലാക്കിയതിന് നന്ദി🎉🎉
Thank you
Thanks dear. Very helpful video
🥰🥰
ഞാൻ 25 yrs ആയി ഉപയോഗിക്കുന്നു.. റൈസ് മാത്രം.. അതും വല്ലപോഴും..
🥰🥰
Me too...
ഞാൻ ghee rice ഉണ്ടാകാറുണ്ട്
മീൻ കറി കണ്ടപ്പളെ എല്ലാത്തിന്റേം രുചി മനസ്സിലായി 😮
☺️
ആ നാട്ടിൽ മീൻകറി വെള്ളം അധികമായിട്ട് ഉണ്ടാവും
9 varshamayi aa chumanna rice cooker aanu njn use cheyyunnath athil chood vellam ozhikamo,, useful aanu idea
അടാ ഒഴിക്കാം അടുപത്ത് വെക്കാൻ പാടില്ലാനൊളളൂ
😊😅😢6y7@@ummuhannaskitchen
Njan neychor.thenga oke undakarund....fish onnum vechitilla
🥰
4 like usefull information
42വർഷം മുൻപ് തുടങ്ങി ഞാൻ ചെയ്യാറുണ്ട്. പരിപ്പ്, പയർ ഒക്കെ വക്കാറുണ്ടെങ്കിലും മീൻകറി വക്കാറില്ല.
എനിക്ക് അറിയില്ലായിരുന്നു❤ ആരും എന്നോട് പറഞ്ഞില്ല.❤😂😂 Thanks for Shareing❤❤
😂😂 thank you 😊
Congrats thathaaaa
Valare valare upakaramulla video...
Brilliant ideas ❤❤
pushpa cmbalussery
Thank you 😊
Super ❤
Thank you dear 🙏
Rice cooker il vellam ozhikaruthenna parayunne
Very useful thank you ❤❤
🥰
മീൻകറി ഇതിൽ കൊള്ളൂല മൺചട്ടിയിൽ അടുപ്പിൽ വയ്ക്കണം 👌🏻👌🏻👌🏻
🥰
🎉🎉സൂപ്പർ
Kairali de ela products um superanu with life time guarantee, thank u sissy for the ideas❤
🥰🥰
Ethoke 10kollam ayi njan upayogikkunnu Kari kekkunna kukkaralla vidalu vidanda
😂😂
വളരെ നല്ലത്
Thank you 🙏
ആ മീൻ കണ്ടാൽ അറിയാം കറി എങ്ങനെ ഉണ്ട് എന്ന്. കടലിൽ നിന്ന് പിടിച്ചു കൊണ്ടു വന്നതുപോലെ തന്നെ ഉണ്ട് 😂🤣. എളുപ്പമാണ് പക്ഷേ വായിൽ വെക്കാൻ കൊള്ളില്ല.. 🤣😂
ഇല്ലടാ നന്നായി വേവും
@@ummuhannaskitchen പിന്നെ, അടുപ്പിൽ കിടന്നു വേവുന്നത് പോലെ എന്തായാലും ആവില്ല. കണ്ടില്ലേ അതിൽ അരപ്പ് ഒന്നും പിടിച്ചിട്ടില്ല..
അത് ശരിയാടാ
😂
Meencurry kadittu sardican thonnunnu
ഇതേ പോലെ പായസം ഉണ്ടാക്കാൻ കഴിയും സേമിയ ആയാലും, പാലട ആയാലും പ്രഥമൻ ആയാലും എളുപ്പം ഉണ്ടാക്കാൻ കഴിയും...പാലിൽ തിളപ്പിച്ചശേഷം അടച്ചു റൈസ് കുക്കറിൽ വെച്ചാൽ മതി... സേമിയ ഒക്കെ എളുപ്പത്തിൽ വെന്ത് കിട്ടും..
Ok thanks 😘
ഞങ്ങൾ ക്ക് കുടുക്ക പൈസ ഇടാൻ ഉള്ളതാണ്
🤣🤣🤣🤣🤣🤣
Yes
😂
Chila sthalangalil kudukka enna parayunne
Good.ideas
Masha Allah❤
Thank you 😊
ഞാൻ 20 വർഷമായി ഉപയോഗിക്കുന്നു👍
🥰
നിങ്ങൾ ചെയ്ത കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്യാറുണ്ട്. കൂടാതെ വാങ്ങുന്ന മന്തി, പഴം പൊരി , എല്ലാ സാധനങ്ങളും വെക്കാറുണ്ട്
Thank you 😊
സൂപ്പർ 👍👍❤❤
അടിപൊളി tips 👍👌👌👌
Thank you 😊
Good idea
Thank you
Supe👍
Ishtamullavarku cheyyam
Vendathorku venda
Inganeyokke cheyyan patumennanu parayunnath
Thank you so much 😘
Nalla upakara pradamaya video
Thank you dear
അടിപൊളി tips 👍👍👍
പുതിയ കൂട്ട് എന്നെയും കൂട്ട് മോ 🥰
Ok dear
🎉🎉🎉🎉🎉.
ബിരിയാണി ഉണ്ടാകുമ്പോൾ വെള്ളം എത്ര ഒഴിക്കാം. 1ക്ലാസ്സ് അരിക്ക് 1അര ക്ലാസ് എന്ന കണക്ക് ആണോ
ഒരൂ ഗ്ളാസ് അരിക് 2 ഗ്ളാസ് വെളളം
😊
Njan 10 varshamayi ubhayokikkunnu verum chor mathrame vekkarullu ini try cheyyanam
Thank you 🙏
Very good information
Thank you 😊
🎉🎉🎉🎉🎉
Good information ❤
Adi poliiii ❤❤
🥰
ഗോതമ്പ് പായസം വെക്കാൻ എളുപ്പമാണ് ഇതിൽ. കുറച്ചു സമയം വേവിച്ച ശേഷം ഇതിൽ ഇറക്കി വെച്ചാൽ മതി.
👍🥰
എടാ ഗോതമ്പ് ചോറ് വെക്കാം video ഇട്ടിട്ടുണ്ട് ചെറുപയറൊകെചേർത്ത് super ആ
മാവ് വെക്കുന്നത് പുതിയ അറിവ് ഇനി വെച്ച് നോക്കട്ടെ 😅
Thank you
എങ്ങനേലും കഴിച്ചാൽ മതി എന്നുള്ളവർക്കൊക്കെ, ഈ ടിപ്സ് കൊള്ളാം..
🥰
Njan piza chudede delivari cheyyanum upayogikkunnu neyychorum undakkunnud
Thank you 😊
എളുപ്പത്തിന് വേണ്ടി ദുർവിനിയോഗം.... മീൻ കുട്ടൻ കണ്ടാൽ തന്നെ അറിയാം അതിന്റെ taste
എടാ എപ്പഴും ഉണ്ടാകരുത് 🙏
Pets ്ന്
@@ummuhannaskitchen ശരിയാ, എപ്പോഴും ഇങ്ങനെ തിന്നാൽ, പച്ചമീൻ തിന്നു ഭ്രാന്ത് പിടിക്കും.. 😂🤣
ഇല്ലടാ നന്നായി വേവും
@@ummuhannaskitchen engane oru comment vannittum positive aayi reply cheythathil hats off .. you have a good future
Pls റിപ്ലേ
ഉണ്ടാക്കാൻ വേണ്ടി
👍
അടിപൊളി
Thanks
🥰🥰
Aye meen curry kando
☺️
മീൻ നന്നായി തിളപ്പിച്ച് വേവിക്കുന്നത് ആണ് നല്ലത്
Ok 🥰
👍👍
Njan ith pole cheyyarund
Adipoly❤
Good Good
Please bless my children and Martin to get a good job
Thank you 😊
മാവ് അരച്ചു വെക്കുന്നത് കൊള്ളാം
Thank you 😊
Please bless my family and my husband and my children and grandchildren friends and relatives and me
Try cheyyam
Thank you
Adipolitips. ❤❤
Thank you 🙏
What is this. Is it mathi(Chala sambar)?
Mathiyum chalayum same alle
Atheee😊@@ummuhannaskitchen