Healthy Breakfast Drink | നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #ragi
    #weightlossrecepies
    #sugarcontrolrecipe
    #carrot
    #healthyrecipes
    #healthy
    #ragieasyrecipe
    Friends
    Welcome to Diya's Kitchen Aroma
    Today I'm sharing a recipe of healthy drink which can be taken for breakfast.
    Do try this out

ความคิดเห็น • 273

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +62

    ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഒരു ഡ്രിങ്കാണ് തയ്യാറാക്കിയത് നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഡ്രിങ്ക് എനിക്ക് വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള അടുത്തറെസിപ്പിക്കായി കാത്തിരിക്കുന്നു

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +3

    Orupad poshaga gunangalulla ragi kondulla drik orupad ishtayi. Ithupole undakki koduthal ragi ishtamallathavarum kazhichu pokum. Theerchayayum ithupole undakki nokkum.

  • @bindunv5609
    @bindunv5609 ปีที่แล้ว +3

    ragiyum carrot um chia seeds um kondulla valare healthy aayittulla drink ethu prayathil ullavarkkum kazhikkam valare nannayittund will try this

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +3

    Healthy ayitulla drink Valare ishdapettu.. Valare eluppathil simple ayit thayyarakki edukkam.. Urappayum thayaraki nokum.. Valare nalla avatharanam

  • @alee3174
    @alee3174 ปีที่แล้ว +7

    ഇത് കുട്ടികൾക്ക് വളരെ ഇഷ്ടം ആകും ഡിയർ ഇത് പോലെ ഞാനും ഒന്ന് നോക്കട്ടെ

    • @niflac.v2087
      @niflac.v2087 8 หลายเดือนก่อน

      Mashallah ❤

  • @zamilfaizal8500
    @zamilfaizal8500 ปีที่แล้ว +1

    Valare healthy ayitulla oru breakfast drink ini ithu pole kuttikalk undakki koduthu nokkanam..

  • @mydreamz1751
    @mydreamz1751 ปีที่แล้ว +4

    റാഗിയും ക്യാരറ്റും തേങ്ങാപ്പാലും ഒക്കെ ചേർത്തു് വളരെ എളുപ്പത്തിൽ healthy ആയിട്ടുള്ള drink തയ്യാറാക്കി. ഒരുപാട് ഗുണങ്ങൾ ഉള്ള ഈ drink തീർച്ചയായും തയ്യാറാക്കി നോക്കുന്നുണ്ട്

  • @navyapinky9830
    @navyapinky9830 ปีที่แล้ว +1

    very healthy ragi drink sugar kurayanum weight kurayanum valare nallathanu chia seeds koodi cherthu kooduthal healthy aakki

  • @shinav4589
    @shinav4589 ปีที่แล้ว +6

    ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഡ്രിങ്ക് തയ്യാറാക്കിയത് വളരെ മനോഹരമായ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലാക്കിയ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർത്തും ഇത് ഒരു ഡിന്നർ ആയിട്ടും ലഞ്ച് ആയിട്ടും ബ്രേക്ഫാസ്റ്റ് ആയിട്ടും ഒക്കെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് തയ്യാറാക്കി എടുത്തിരിക്കുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @ridwan1176
    @ridwan1176 ปีที่แล้ว +4

    വളരെ നല്ല അടിപൊളി ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്ന വളരെ ടേസ്റ്റിയാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി വരിക

    • @vaheedaashraf4152
      @vaheedaashraf4152 ปีที่แล้ว

      Chiya seeds... Thanne ano black കസ്ക്കസ്

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว +2

    Raagi kondu undakkiya nalloru healthy drink recipe it looks so delicious and yummy

  • @lisymadhu124
    @lisymadhu124 4 หลายเดือนก่อน +2

    ഇഷ്ട്ടപെട്ടു തീർച്ചയായും ഉപയോഗിക്കും

  • @roshlh2071
    @roshlh2071 ปีที่แล้ว +9

    Nalla simple ayittulla oru healthy drink arunnu. Raggi yum chia seeds um carrot um okke cherthu nalla adipoli drink.

  • @remahariharan3862
    @remahariharan3862 หลายเดือนก่อน +3

    Ingradients ezhuthi koody kanichal nannayirunnu.

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +3

    Raagi kondu undakkiya nalloru healthy drink recipe, it looks so delicious too, enthayalum try cheiythu nokkam

  • @sathynandakumar646
    @sathynandakumar646 11 หลายเดือนก่อน +2

    Diya black ghus ghusum chia seedsum randu different products aane.search cheytholu.reciepie nannayitunde.,👌

  • @sumithramdk8301
    @sumithramdk8301 5 หลายเดือนก่อน +1

    Njn kazhikunath 2 tharathil- ragi podikathe vellathil kuthirthu vekkum + chia seed ,ennit kuthirna shesham mixil adikum....rava undakuna kuttathil cherth kazhikum..super aanu
    2) 2 um mix cheyth arachit choodakathe kudikum verum vayattil.......
    ❤....enk nalla results kityt und

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  4 หลายเดือนก่อน

      Txs a lot dear for this detailed recipe.. try cheyyam ❤️

  • @megham398
    @megham398 ปีที่แล้ว +9

    Raggi kondulla healthy drink ..perfect ayitundu ..well prepared ..will try ...keep going ..thanks for sharing

  • @sankarij3386
    @sankarij3386 ปีที่แล้ว +4

    Nalla healthy aayittulla oru drink aanu share cheythathu, easy to follow one, will try

  • @rosel3805
    @rosel3805 ปีที่แล้ว +7

    looks very tempting surely try cheydhu nokkam and very healthy drink

  • @AshuR-me8ie
    @AshuR-me8ie 4 หลายเดือนก่อน +1

    Nalla energy food aanu . Thank you .

  • @CuteLittlefoods
    @CuteLittlefoods 2 หลายเดือนก่อน +3

    Chiya seedum caucusum vere aanuto❤

  • @travexplorefinland2022
    @travexplorefinland2022 ปีที่แล้ว +5

    looks like very yummy and healthy as well, kids will like it too, worth trying!

  • @ManojThankappan-eq6pl
    @ManojThankappan-eq6pl ปีที่แล้ว +4

    ഈ ഡ്രിങ്ക് ഞാൻ കുടിച്ചോണ്ടിരിക്കന്നത. Super ടേസ്റ്റാണ്. ഞാൻ ഇതിൽ കുറച്ച് ശർക്കര കൂടെ ചേർക്കും അപ്പോളാണ്ട് എനിക്ക് കുറച്ചു കൂടെ ടേസ്റ്റായിട്ട് തോന്നിയത്

  • @vaheedanh4161
    @vaheedanh4161 ปีที่แล้ว +42

    കറുത്ത കസ് കസ് ഉം chia seeds ഉം വേറെ വേറെ ആണ്. കറുത്ത കസ് കസ് നമ്മൾ നാരങ്ങ വെള്ളത്തിലും ഫാലൂദ യിലും ഒക്കെ ചേർക്കുന്നത്. Chia seeds അതിലും വില കൂടുതലും ആണ്.

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +6

    റാബി കൊണ്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ട്രിക്ക് ആണ് കാണിച്ചുതന്നത് തീർച്ചയായും ട്രൈ ചെയ്തു നോkkum👍

  • @susammageorge2503
    @susammageorge2503 5 หลายเดือนก่อน +2

    Super ഞാനും try ചെയ്യുന്നുണ്ട്.

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว +2

    വളരെ. നല്ല ഡ്രിങ്ക് അഭിനന്ദനങ്ങൾ

  • @pichipoo7652
    @pichipoo7652 ปีที่แล้ว +3

    Sharikum nalla healthy ayittulla breakfast drink thanne aanu kanditt nalla tasty um aani

  • @geryworld9219
    @geryworld9219 ปีที่แล้ว +1

    Woow looks so healthy and delicios. Ragi edupole undakkiya kuttikal vere kazhicholum. Yndayalum undaki kodukka

  • @nazninmubarak6323
    @nazninmubarak6323 ปีที่แล้ว +4

    Honey cherknathinekal taste dates anu..njn ithu ndakiyrnu....

  • @najiaslam6132
    @najiaslam6132 ปีที่แล้ว +3

    HEALTHY DRINK RAGI KANUMBO KOTHI VANNU SUPER SHARE

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +1

    Ethe polulla drink avumbo ellavarum eshtatjode kudikkum, healthy & tasty drink

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว +1

    Ingane oru drink anel ellarkum theerchayayum ishtapettu kudikam

  • @FaseelaSalim-uc3kh
    @FaseelaSalim-uc3kh 11 หลายเดือนก่อน +1

    Very good information and very good healthy drink thanks

  • @yasmeenarbaz9754
    @yasmeenarbaz9754 4 หลายเดือนก่อน +1

    Chechi chia seeds and sabja seeds different aan.... Karutha kaskas sabja seed aan...and thanks for the healthy drink

  • @annieravi6220
    @annieravi6220 11 หลายเดือนก่อน +1

    Very nice drink thank you.

  • @mprasheedha6498
    @mprasheedha6498 11 หลายเดือนก่อน +5

    Hi...Chia seeds Karutha Cuscus alla......chia seeds vere oru millet aanu

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +2

    വളരെ ഹെൽത്തിയായിട്ടും ടെസ്റ്റ് ആയിട്ടും ഉള്ള നല്ലൊരു ഡ്രിങ്കാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @jackandjill2839
    @jackandjill2839 ปีที่แล้ว +1

    looks very tempting surely try cheythu nokkam Ragi edupole undakkiya kuttikal vere kazhicholum

  • @SaheeraHussain-p4r
    @SaheeraHussain-p4r 5 วันที่ผ่านมา

    Nice❤

  • @razak9334
    @razak9334 4 หลายเดือนก่อน +1

    ഞാനും ട്രൈ ചെയ്ത് നോക്കുന്നുണ്ട്

  • @shintushaji8658
    @shintushaji8658 11 หลายเดือนก่อน +1

    Ee drink night undaki fridge il vechitu morning use cheyamo? Njangalku morning 4:00 nu dutyku pokanam , athukondanu

  • @sindhuprasad8752
    @sindhuprasad8752 10 หลายเดือนก่อน +1

    Super

  • @jayakumaris932
    @jayakumaris932 ปีที่แล้ว +5

    നല്ല. ഒരു ഡ്രിങ്ക്. ആണ് ❤

  • @Secretgirl937
    @Secretgirl937 11 หลายเดือนก่อน +2

    Feed cheyyunnavarku kudikamo

  • @nishamole6494
    @nishamole6494 ปีที่แล้ว +1

    Chiyaseed kaskas alla kaskse vere ane baisil seed enne entho ane kaskasine parayunnathe

  • @FriendsFamilyKitchen
    @FriendsFamilyKitchen ปีที่แล้ว +4

    🍽👩‍🍳Love the way you present your content and the information you shared in your description. Looking forward to learn more from your channel. 😊

  • @lincygeorge9759
    @lincygeorge9759 11 หลายเดือนก่อน +1

    Daily kudikaan pattumo ee drink??

  • @princedxb9926
    @princedxb9926 ปีที่แล้ว +5

    Such a tasty and healthy breakfast drink you have shared. It looks so nice. You perfectly prepared it. Will surely try this drink recipe👍🏻

  • @fadidilu7288
    @fadidilu7288 5 หลายเดือนก่อน +1

    Karutha kascusum chiya seeds vithasamund.

  • @sreesastha4222
    @sreesastha4222 ปีที่แล้ว +2

    ragi kazhuki varuth stock cheyyavo

  • @daisymammen4440
    @daisymammen4440 5 หลายเดือนก่อน

    Coconut milk powder milk. Aaki. Use chayamo. Plz

  • @indiraabraham9807
    @indiraabraham9807 ปีที่แล้ว +2

    Cheyaseeds kaskasum 2 aanu. Kaskas basilseeds aanu. Cheyaseeds athupolea thannea erkum. 2um 2anu.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +3

    I will try this recipe 👍

  • @RamlaEM-b3z
    @RamlaEM-b3z ปีที่แล้ว +1

    Ithu
    Super👍👍👍

  • @bablufamily7371
    @bablufamily7371 9 หลายเดือนก่อน +1

    Feeding moms kazhikkamo,4months aayitullu delivery kazhnjit

  • @yaminivijay24
    @yaminivijay24 11 หลายเดือนก่อน

    can ragi change u r skin colour?

  • @MuhammadIqbal-mk7be
    @MuhammadIqbal-mk7be 10 หลายเดือนก่อน +1

    It tadi kurayumo

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 หลายเดือนก่อน

      Daily kudichal difference ariyan sadikkum..

  • @priyamcookeryandvlog
    @priyamcookeryandvlog ปีที่แล้ว +5

    നന്നായിട്ടുണ്ട് 👌👌 കസ്കസ് & ചിയാ seeds രണ്ടും same അല്ല കേട്ടോ

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +4

    Healthy &helpful vedieo ❤

  • @Krupa.vloges
    @Krupa.vloges 14 วันที่ผ่านมา +1

    Good

  • @zeenavlogkkd
    @zeenavlogkkd ปีที่แล้ว +1

    ഒന് ചെയ്ത് നോക്കണം 🎉🎉🎉

  • @desiappu1
    @desiappu1 ปีที่แล้ว +3

    wooww this drink looks very healthy n yummyy.. very delicious preaparation..i'll try must..

  • @rajlakshmykr7587
    @rajlakshmykr7587 ปีที่แล้ว +2

    Seeds necessary?

  • @daisycyriac9285
    @daisycyriac9285 ปีที่แล้ว +3

    Chai seed and black cuccus are different.

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 4 หลายเดือนก่อน

    Very healthy drink ❤❤

  • @lucyjose9201
    @lucyjose9201 ปีที่แล้ว +17

    Chia seeds എന്ന് പറയുന്നത് കറുത്ത കസ്കസ് അല്ല. രണ്ടു ം രണ്ട് തരത്തിലുള്ള ചെറിയ വിത്തുകൾ ആണ്.

    • @sathyanandakiran5064
      @sathyanandakiran5064 5 หลายเดือนก่อน

      നമസ്തേ
      Chia seeds indian അല്ല
      Indian കറുത്ത കസ് കസ് എന്ന് പറയാറുണ്ട് അത് Sabja seeds ആണ്.

  • @jessybijoy5131
    @jessybijoy5131 ปีที่แล้ว +1

    Good Adipoli❤❤❤❤

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +2

    ഗംഭീരം👌👍👍👍💐🦋👥

  • @sumamsumam320
    @sumamsumam320 5 หลายเดือนก่อน +1

    👍🥰

  • @renad5217
    @renad5217 11 หลายเดือนก่อน

    Cutting pad evidnn vaangiye

  • @alfamathew4385
    @alfamathew4385 5 หลายเดือนก่อน

    😊

  • @santharamachandran2427
    @santharamachandran2427 11 หลายเดือนก่อน +2

    I will try it.

  • @sarithanair2038
    @sarithanair2038 8 หลายเดือนก่อน

    To increase weight
    What's the solution?

  • @Sobhana.D
    @Sobhana.D ปีที่แล้ว +2

    Very helthi and delicious drink❤👍👌👌👏👏😋

  • @sowmyajackson5670
    @sowmyajackson5670 4 วันที่ผ่านมา

    Dring supper, healthy ആണ്.പക്ഷേ റാഗി കഴിച്ചാൽ നിറം വർധിക്കും എന്നൊക്ക പറയരുത്, അങ്ങനെ ഒന്നും ഇല്ല. കർണ്ണടക ഉള്ള എന്റെ റിലേറ്റീവ് കുഞ്ഞുങ്ങൾ പോലും ഇത് എന്നും കഴിക്കുന്നവർ ആണ്, ഒരു colour ഇല്ല.

  • @aboomoideen2233
    @aboomoideen2233 11 หลายเดือนก่อน

    സൂപ്പർ

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว +2

    HealthyDrink👌👌

  • @jasnam7868
    @jasnam7868 10 หลายเดือนก่อน +1

    കറുത്ത കസഗസ് sabja seed alle.. Chia seed vere alle

  • @mayookhathedesigner4026
    @mayookhathedesigner4026 11 หลายเดือนก่อน +1

    Chiya seeds kg 900 rs anu karutha cuscus allla

  • @ramanibai8704
    @ramanibai8704 10 หลายเดือนก่อน +1

    Super 🙏🙏🙏🌹🌹💜💜💜

  • @ayshaaysha8o203
    @ayshaaysha8o203 11 หลายเดือนก่อน

    👌👌👌👌

  • @abdulkareemnooran1387
    @abdulkareemnooran1387 9 หลายเดือนก่อน

    Ragi pouder ന് entha price?

  • @Shamilisumesh
    @Shamilisumesh ปีที่แล้ว +2

    😍😍

  • @jollywilson9927
    @jollywilson9927 9 หลายเดือนก่อน +1

    Thank you Deya

  • @malathyvenketeswaran802
    @malathyvenketeswaran802 ปีที่แล้ว +2

    Adipoli 👍

  • @porinjumariyamvlog2033
    @porinjumariyamvlog2033 11 หลายเดือนก่อน

    ❤❤🙏🏻🙏🏻👍👍

  • @celeenabiju1957
    @celeenabiju1957 10 วันที่ผ่านมา

    Chiaseeds chana vith allae

  • @YOURGURL_SIYU
    @YOURGURL_SIYU 11 หลายเดือนก่อน

    Flaxseed alle athu

  • @sheejabaskaran285
    @sheejabaskaran285 11 หลายเดือนก่อน +1

    കറുത്ത കസ്കസ് എന്താണ്

  • @GreeshmamolKr
    @GreeshmamolKr 11 หลายเดือนก่อน

    Vannam kurayumo

  • @sindhuhari5631
    @sindhuhari5631 ปีที่แล้ว +1

    Thadi koodan valla margavum undo😊

  • @NusaibaThottahilThottahil
    @NusaibaThottahilThottahil 4 หลายเดือนก่อน +5

    റാഗിയിൽ പശു പാൽ ചേർക്കാൻ പാടില്ല പാലിൽ കാൽസ്യമാണുള്ളത്, റാഗിയിൽ അയണും, ഇത് രണ്ടും ചേരില്ല

  • @nidhamuflih1926
    @nidhamuflih1926 11 หลายเดือนก่อน +1

    റാഗി മുത്താറിയും same ആണോ

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 11 หลายเดือนก่อน +2

    ഇത് ഒത്തിരി സമയം എടുക്കുമല്ലോ.. അതുകൊണ്ട് ഉണ്ടാക്കുന്നില്ല

  • @mamoosthekkan...62
    @mamoosthekkan...62 ปีที่แล้ว +2

    നല്ലൊരു ഡ്രിങ്ക് 👌👌

  • @aneenahentry0891
    @aneenahentry0891 ปีที่แล้ว +3

    Chiya seeds are not black cuscus seeds both are different. Pls check and don't provide the viewers with wrong information. Anyway the drink is healthy.

  • @gayathridevi3151
    @gayathridevi3151 4 หลายเดือนก่อน +1

    Weight gain ന് use akumo

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  4 หลายเดือนก่อน

      Ragi weight lossinu aanu nallathu .. For Weightgain u can add more dates

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    ❤❤❤❤❤