ഞാൻ ഇന്ന് രാവിലെ യാണ് ഈ വീഡിയോ കണ്ടത്.ഇന്ന് ബ്രേക്ക് ഫാസ്റ്റ് ഈ ദോശ യാണ് ഉണ്ടാക്കിയത്.വളരെ നന്നായിരുന്നു... ഇനിയും ഇുപോലെയുള്ള റെസിപി കൾ പ്രതീക്ഷിക്കുന്നു.. ഇത് കഴിക്കുന്നതിനോടൊപ്പം ഇതിന്റെ യൊക്കെ ഗുണങ്ങൾ അറിഞ്ഞു കഴിക്കൻ നിങൾ പറഞ്ഞ് തരുന്ന അറിവുകൾ ഉപകാരപ്രദമാണ്
ഇതുപോലെയുള്ള പ്രയോജനപ്രദമായ അറിവുകൾ പകർന്നു തന്ന ചേച്ചിയ്ക്ക് പ്രത്യേകം അഭിനന്ദനം. ഇനിയും ഇതുപോലെ ഉപകാരം പ്രദവും, ലളിതവുമായ recepies പ്രതീക്ഷിക്കുന്നു.
വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് കാണാൻ സാധിച്ചത് എന്തായാലും ഷുഗർ കുറച്ചെടുക്കാനും വെയിറ്റ് കുറയ്ക്കാനും അടിപൊളിയായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് തന്നെ തയ്യാറാക്കി കാണിച്ചു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Good. I use ragi powder and chemba puttu podi (1:1)to make putttu. i also make this ragi dosa ,but the raw മുരിങ്ങ leaves are springled on the top.I haven't tried it as a fried paste as shown here.i think it will be more tasty. Defenitely will make it. Thankyou for the video.
❤❤❤ Good recipe. എല്ലാവരും ആരോഗ്യം പണം കൊടുത്തു വാങ്ങുന്ന തിരക്കിലാണ് അതിനായി വില കൂടിയ ഭക്ഷണസാധനങ്ങൾ കഴിച്ചാലേ സാധിക്കൂ എന്ന മിഥ്യാ ധാരണയാണ് പലർക്കും. എന്നാൽ എത്രയോ ഹെൽത്തിയായ ഭക്ഷണസാധനങ്ങൾ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമായി ഉണ്ട് . അതിനോടൊക്കെ എല്ലാവർക്കും പുച്ഛമോ അവഗണയോ ഒക്കെയാണ്.
Ragi n moringa leaves, wonderful combo for health...such a unique recipe dear, seeing this for the first time..perfect for diabetic patients too..they too would like to have tasty foods but scare due to diabetes..this one is so beneficial for them too..looks so tasty n delicious too..TQ for sharing
Wonder ful recipe l have made ii and very tasty and healthy food thank you mam
Thank you so much for your feedback 🩷🩷🙏
@@BeQuickRecipesക്ക❤😅
@@BeQuickRecipes🎉🎉
Mmuthera to I@@RemaRajan-m2h
ഈ ദോശ കഴിച്ചാൽ മിക്ക അസുഖങ്ങൾക്കും വളരേ നല്ലതാണ്
മുരിങ്ങയില യും കൂടി ചേർത്തപ്പോൾ അസ്സലായി
തീർച്ചയായും ഉണ്ടാക്കി നോക്കും.നല്ല അറിവ് തന്നതിന് നന്ദി.
Ragiyum muringa leaves kondulla healthy aya recipe thanneya sugar patients ne valare nalla recipe thanneya ...... nice share
Super അടിപൊളി ഉണ്ടാക്കി നോക്കുന്നുണ്ട്.ok.
🙏👍
Valare nalla recepi
Healthy breakfast recipe valare nannayitund ethupole onnu try chyyth nokanam great sharing thanks
ഞാൻ ഇന്ന് രാവിലെ യാണ് ഈ വീഡിയോ കണ്ടത്.ഇന്ന് ബ്രേക്ക് ഫാസ്റ്റ് ഈ ദോശ യാണ് ഉണ്ടാക്കിയത്.വളരെ നന്നായിരുന്നു... ഇനിയും ഇുപോലെയുള്ള റെസിപി കൾ പ്രതീക്ഷിക്കുന്നു.. ഇത് കഴിക്കുന്നതിനോടൊപ്പം ഇതിന്റെ യൊക്കെ ഗുണങ്ങൾ അറിഞ്ഞു കഴിക്കൻ നിങൾ പറഞ്ഞ് തരുന്ന അറിവുകൾ ഉപകാരപ്രദമാണ്
Thank you so much 🩷
Healthy breakfast recipe valare nannayitund ethupole onnu try cheyth nokanam great sharing dear
ഞാനും ഉണ്ടാക്കി... കുട്ടികൾക്ക് ഒക്കെ ഇഷ്ടമായി.... Super recepie... Thank u dear....
🩷🙏👍
ഇതുപോലെയുള്ള പ്രയോജനപ്രദമായ അറിവുകൾ പകർന്നു തന്ന ചേച്ചിയ്ക്ക് പ്രത്യേകം അഭിനന്ദനം. ഇനിയും ഇതുപോലെ ഉപകാരം പ്രദവും, ലളിതവുമായ recepies പ്രതീക്ഷിക്കുന്നു.
Sure🙏🩷Thank you dear 🩷🩷
ella recipe yum njan kaunarund cheyythum nokkarund entae mother bequick recipes otta videosum miss akkulla...good recipe thanks for sharing
Thank you dear 🙏🩷
Very good 👍
Valar healthy ayittulla nalloru recipe aanith. Theerchayagum ethupole undakki nikkanam. Eniyum ethupoleyulla recipes pratheekshikkunnu.
Raagi n Moringa combo super 👌
🩷
വളരെ നല്ല അറിവ്. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
🙏
Very good recipie
🩷
Super ❤❤❤
Variety ☘️ dish👍
പോഷക സമൃദ്ധമായ പ്രാതൽ 👌🏼
🩷
idu nalloru healthy breakfast thanne...eluppathil undakkukayum cheyyam
കിടുക്കാച്ചി റെസിപ്പി 🌹🌹🌹🙏
Weight kuraykan enthayalum eniku helpful ayirunu ..healthy breakfast recipe ..will try ..well presented ..thanks for sharing
Nalla healthy breakfast anallo adipoli ..Ragi and moringa leaves nalla adipoli combo for health...will surely try this recipe...
Super receipe
വളരെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ
Super👌
ellaa videos um kaanaarund.very good videaos
Thank you 🙏❤️
Awsome & Amazing healthy recipe......
Sooper
🩷🙏
വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് കാണാൻ സാധിച്ചത് എന്തായാലും ഷുഗർ കുറച്ചെടുക്കാനും വെയിറ്റ് കുറയ്ക്കാനും അടിപൊളിയായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് തന്നെ തയ്യാറാക്കി കാണിച്ചു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Thank you ☺️
Ishtayi. Undakki nokkum ❤
❤️
Nannayittund.manass niranju
ഞാൻ ഇപ്പോഴാണ് കണ്ടത് 👌
❤️
Ty for sharing wonderful healthy recipe 👌👏❤️.
🩷
Good
🙏
Healthy and easy to make this food. Good presentation 👍
Thank you 💕
വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്
Thank you ☺️
Good.
I use ragi powder and chemba puttu podi (1:1)to make putttu. i also make this ragi dosa ,but the raw മുരിങ്ങ leaves are springled on the top.I haven't tried it as a fried paste as shown here.i think it will be more tasty. Defenitely will make it. Thankyou for the video.
@@hithan1473 Thank you 🩷
I have uploaded one variety raginputtu recipe. Please try that also
@@hithan1473 ragi puttu link 👇
th-cam.com/video/egDK2VnncaU/w-d-xo.html
👍👌🥰
ചെയ്യാട്ടോ ❤
Super...
🩷🙏
Very good information. Thank you.
🙏
I will try 👍
👍🙏🩷
Nalla healthy breakfast aanallo...Ragiyum morInga leaves amazing combo..Txs for this recipe...Will try this tmrw
Very easy and healthy recipe
🩷
really very Easy and Healthy Breakfast recipe.....this one is so beneficial for them too..looks so tasty n delicious.
👌🏼👌🏼
Super thank you so much
🙏🩷
❤❤❤ Good recipe.
എല്ലാവരും ആരോഗ്യം പണം കൊടുത്തു വാങ്ങുന്ന തിരക്കിലാണ് അതിനായി വില കൂടിയ ഭക്ഷണസാധനങ്ങൾ കഴിച്ചാലേ സാധിക്കൂ എന്ന മിഥ്യാ ധാരണയാണ് പലർക്കും. എന്നാൽ എത്രയോ ഹെൽത്തിയായ ഭക്ഷണസാധനങ്ങൾ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമായി ഉണ്ട് . അതിനോടൊക്കെ എല്ലാവർക്കും പുച്ഛമോ അവഗണയോ ഒക്കെയാണ്.
🙏🙏
ഞാൻ പതിവായി റാഗി+ പയർ ദോശ കഴിക്കാറുണ്ട്. ഇപ്പൊൾ sugar normal ആണ്. നന്ദി.
@@vinodtvm723 👍
Ithu ollam ketto nalla healthy and tasty anallo.Muringa ila kazhikkan ente molkku valiya madiyaanu.Ingane undaakki koduthaal muringayila kazhikkan madiyullavar polum kazhikkum ketto.Thanks dear ithupoloru recipe parichayappeduthiyathinu
Good recipe
Good information.. Thanks
🩷
wow healthy breakfast anallo adipoli recipe thanks for sharing this yummy recipe will surely try it out
dr oru clinic thudanganam please
ഇന്ന് തന്നെ try ചെയ്യും.
Congratulations for sharing such unique recipes. You are really an innovator dear.🎉
🙏
Thank u sister
Very good Infn
🩷
V good healthy recipe. Thank u
🩷
Ippol mazhayokke peythathu kondu dharalam muringayilakittunnund ini ee healthy dosa try cheyam
Ragi n moringa leaves, wonderful combo for health...such a unique recipe dear, seeing this for the first time..perfect for diabetic patients too..they too would like to have tasty foods but scare due to diabetes..this one is so beneficial for them too..looks so tasty n delicious too..TQ for sharing
Thank you ☺️
Super healthy food Thank you ❤
🙏
ഹെൽത്തി recipe എനിക്ക് ragi ഇഷ്ടമാണ് എന്തായാലും ട്രൈ ചെയ്യും
Very healthy breakfast
Theerchayaayum
Naale breakfast ithaanu👌👌👌👍
In sha allaah
🙏👍❤️
healthy breakfast anallo. adipoli recipe. thanks for sharing this yummy recipe. i will try this for sure. keep posting .
❤ Super
Very healthy and delicious. Thank you
Healthy aaytulla ee recipe ndhayalum try cheyyunnund,,,simple recipe too,,thanks for sharing
Nice
🩷
❤❤
Very healthy and nutretient recipe. Thank you
🩷
എനിക്ക് ഒത്തിരി ഇഷ്ടായി 4 kg wt കുറയ്ക്കണമെന്നുണ്ട് ഇങ്ങനെ ചെയ്താൽ ഗുണം കിട്ടും
super .nannayittundu...really very Easy and Healthy Breakfast recipe..kandittu tstyum aanu cheydu nokkatte ...eeyoru rcpy ellarkkum upakarappedum sure
Thank you ☺️
8:53
നൈസ് ♥️♥️♥️
Super madam, thank you❤
🙏🩷
മുരിങ്ങഇല ഇട്ടതിനാൽ നീരും വേദനയും കുറയും 👍... വളരെ നല്ല ഒരു റെസിപ്പി ആണ് 👍👍
🩷
Thankyo u
🙏
Good recipe 😍
🩷
👍
superb healthy recipe shared and it looks easy to make..
Very nice 👌👌
🩷
എന്റെ വീട്ടിൽ ഒരുപാട് മുരിങ്ങയിലുമുണ്ട് ഇങ്ങനെ ഒന്നും ഉണ്ടാക്കി നോക്കണം
സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കും നല്ല അറിവ് തന്നതിന് നന്ദി🙏🏻🙏🏻
Thank you ☺️
Oru adipoli healthy combination anallo Muringa ila yum ragi yum. Pettennu undakkanum pattum. Ingane variety recipe venel ivide thanne varanam. Super
💚Super
Super recipe
Thank you ☺️
healthy breakfast recipe thanks for sharing this yummy recipe will surely try
Ragi recipes elam try cheyarund.. diet l ragi include akan maximum try cheyarund.. athond thane urappayum try cheythu nokum.. feedback parayato..
Thank you ☺️
Hai dear thank you❤
🩷
ഇങ്ങനെ കഴിക്കുന്ന വളരെ നല്ലത് ആണ്. 👍👍
Muringa vevikathe nerit mixiyilot idan patumo
Pattum
Amazing testy recipes sistr
Thanks❤❤❤❤
🩷
Weight eyide ayi koodunnundonnoru doubt, so enthayalum onnu try cheythu nokkam, orupad health benefit ullathanu raggi athe pole bp kuraykkan orupidi muriga ela mathinnum kettettund, healthy & tasty recipe
👍👍
Thanks for your recipe and maximum avoid aluminum utensils
I used steel kadai not aluminium. I don’t have aluminium utensils 🩷
❤
Etanu nalla ragipody onnu parayamo
Organic ragi powder vangikku. Sprouted ragi powder aanu kooduthal nallath
Ee pan ethu brand anu onnu parayumo
Pigeon
Sprouted tsgi powder use cheyyamo
Yes use cheyyam
good afternoon sister, you really made such awesome Healthy Breakfast perfect result i ever met, very wonderful job.thank you dear,
Super 😍 dosa
Super breakfast I like the recipe
Can we make the batter before hand(keep it in fridge) and use it on the next day?
Yes
Ragiyum muringaelayum onniche upayogikan pattumo
എന്തേ?