രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും കഴിക്കൂ | Karkkidakam Recipes

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1K

  • @vivekmv2204
    @vivekmv2204 2 หลายเดือนก่อน +256

    അടിപൊളി വീഡിയോ...!
    വേണ്ടതും വേണ്ടാത്തതും പറഞ്ഞു വലിച്ചു നീട്ടാതെ, പറയേണ്ടത് കൃത്യമായി പറഞ്ഞ് ഇങ്ങനെ വേണം വീഡിയോ ചെയാൻ..!
    Thank you so very much for this wonderful recipe....👍

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน +10

      Many thanks dear Vivek ❣️😍

    • @RameesanavasRameesacp
      @RameesanavasRameesacp หลายเดือนก่อน +4

      ​@@Jesscreativeworld കരിപ്പെട്ടി വെല്ലം ആണോ .. ഷേപ്പ് കാണാൻ മാറ്റമാണ്

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน +2

      @@RameesanavasRameesacp alla

    • @maryreju2084
      @maryreju2084 หลายเดือนก่อน +2

      Very god presentation👍

    • @duasworld8037
      @duasworld8037 หลายเดือนก่อน +3

      ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ

  • @sajithasanthosh4995
    @sajithasanthosh4995 หลายเดือนก่อน +28

    ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰 ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ചു... നല്ല സൗണ്ടും ആണ് 🥰ഈ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വച്ചിട്ടുണ്ട്.. ഈ വീഡിയോ കാണുന്നതിന് മുന്നേ തന്നെ... ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി.....

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน +1

      Many thanks dear Sajitha 🥰😘❣️

  • @binduroy3137
    @binduroy3137 2 หลายเดือนก่อน +76

    എല്ലാവർക്കും നന്നായി മനസ്സിലാകും വിധം അവതരിപ്പിച്ച് ഉണ്ടാക്കി കാണിച്ചു തന്നെ തിന് വളരെ നന്ദി❤

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Thank you dear Bindu ❣️❤️😍

    • @bindhur.r5882
      @bindhur.r5882 19 วันที่ผ่านมา

      ​Ooooozzooooozozooooooooooooozooyoozpoozozozozyzuyutyyro

  • @ramaniambily8064
    @ramaniambily8064 28 วันที่ผ่านมา +11

    നല്ല അവതരണം ഹെൽത്തി ഫുഡ്‌ സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കാനും

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 19 วันที่ผ่านมา +4

    ഒരു ബഹളവുമില്ലാതെ ലളിതമായി അവതരിപ്പിച്ചു
    നന്നായി
    ഇത്തരം വീഡിയോകൾ
    ഇനിയും പ്രതീക്ഷിക്കുന്നു

    • @Jesscreativeworld
      @Jesscreativeworld  19 วันที่ผ่านมา

      Many thanks for your appreciation and kind words ❤️😍❣️

  • @ysodakk
    @ysodakk หลายเดือนก่อน +28

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ നന്നായി അവതരിചതിന് വളരെ നന്ദി. ചെയ്തു നോക്കാൻ ആർക്കും തോന്നും.

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you for visiting and supporting dear ❤️😘🥰

  • @ഷൈല.s
    @ഷൈല.s หลายเดือนก่อน +12

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഉണ്ടാക്കിയത് തീർന്നു ഹസ് വീണ്ടും ഉണ്ടാക്കാൻ പറഞ്ഞു വളരെ താങ്ക്സ്

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Wow 🤩 thank you dear Shayla for the feedback and support ❣️😘❤️

  • @rvr447
    @rvr447 23 วันที่ผ่านมา +5

    ഒട്ടും വലിച്ചു നീട്ടാതെ വിശദമായി വിവരണങ്ങൾ നൽകിയ നല്ല വീഡിയോ 👌🙏

    • @Jesscreativeworld
      @Jesscreativeworld  23 วันที่ผ่านมา

      Thank you for visiting dear ❣️❤️

  • @sunitak.b.9172
    @sunitak.b.9172 4 หลายเดือนก่อน +43

    നല്ല അവതരണം 👍👍👍 ഞാൻ ഇതുവരെ ഇത് ചെയ്തിട്ടില്ല ചെയ്തു നോക്കാം

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +4

      Thank you dear Sunita ❤️😍

  • @renthammanarayanapillai9678
    @renthammanarayanapillai9678 4 หลายเดือนก่อน +40

    കേ ക്കുവാൻ നല്ല ഇമ്പം ഉള്ള സ്വരം നന്നായിട്ടുണ്ട് ചെയ്തു നോക്കാം 👌👍🙏😄

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +1

      Thank you dear Renthamma chechi 😍❤️

    • @nadhazzvlog9284
      @nadhazzvlog9284 4 หลายเดือนก่อน +1

      Njn try chythu. Suprr taste aan

    • @ranganathnb6442
      @ranganathnb6442 2 หลายเดือนก่อน +1

      👌നല്ല അവതരണം

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      @@nadhazzvlog9284 thank you dear ❤️🥰

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      @@ranganathnb6442 thank you 🙏

  • @lathajohnaj8359
    @lathajohnaj8359 2 หลายเดือนก่อน +22

    ഞാനും ഇത് ഇടയ്ക്കൊക്കെ ഉണ്ടാക്കും.. നല്ല ടേസ്റ്റ് ആണ്.

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน +2

      Thank you dear Latha ❤️❣️🙏

  • @rekhalakshmanan6265
    @rekhalakshmanan6265 4 หลายเดือนก่อน +44

    ♥️♥️ഞാൻ ഉണ്ടാകാറുണ്ട്.. 👍ഇപ്രാവശ്യം ഉണ്ടാക്കി.. വളരെ നല്ലത് ആണ്

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +2

      Thank you dear Rekha ❣️❤️

    • @rajanam1956
      @rajanam1956 4 หลายเดือนก่อน +3

      ഉണ്ടയാക്കാൻ
      പറ്റുമോ

    • @rajanam1956
      @rajanam1956 4 หลายเดือนก่อน +5

      കപ്പലണ്ടിക്ക് പകരം
      കശുവണ്ടി പരിപ്പ്
      പറ്റുമോ

    • @rekhalakshmanan6265
      @rekhalakshmanan6265 4 หลายเดือนก่อน +1

      @@Jesscreativeworld 😊♥️

    • @rekhalakshmanan6265
      @rekhalakshmanan6265 4 หลายเดือนก่อน +2

      @@rajanam1956 പൊടിച്ചിട്ടു ഉണ്ട ആക്കാം 😊

  • @SreejaKP-iv5vb
    @SreejaKP-iv5vb 23 วันที่ผ่านมา +4

    സൂപ്പർ എനിക്ക് ബ്ലഡ്‌ കുറവാണ് ഇന്ന് തന്നെ ഉണ്ടാക്കും 👍🏻❤️

    • @Jesscreativeworld
      @Jesscreativeworld  23 วันที่ผ่านมา

      Thank you dear Sreeja ❤️❣️

  • @govindanshr1238
    @govindanshr1238 2 หลายเดือนก่อน +11

    നല്ല പോഷക മൂല്യങ്ങൾ ഉള്ള ഭക്ഷ്യ ചേരുവകൾ
    Good healthy food combination of valuable nutrients.
    Best Wishes, CONGRATS 🙏 ❤

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Many thanks for visiting ❣️❤️🙏

  • @jameelajemi8983
    @jameelajemi8983 4 หลายเดือนก่อน +11

    Wow കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു 😋😋

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Jameela ❤️😍

  • @noorjahanmuhammed843
    @noorjahanmuhammed843 6 วันที่ผ่านมา +1

    ഷുഗർ ഉള്ളവർക്കു കഴിചുടെ മോളെ വീഡിയോസ് ഒക്കെ അടിപൊളിയാണ് 🥰🥰❤❤

  • @lazarushm5831
    @lazarushm5831 หลายเดือนก่อน +4

    Manyamaya vedeo upakarapradhmayathum sathyam thanne. May God bless you sister

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน +1

      Thank you for your blessings and support ❤️🙏

  • @VijayamKnair-q2x
    @VijayamKnair-q2x 2 วันที่ผ่านมา +1

    വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ്

  • @simnas6706
    @simnas6706 หลายเดือนก่อน +3

    Eganey avanam ellavarkum reply kodukendath. Eanik orupad ishttayee. Chilar reply tharilla very good

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Many thanks dear Simnas ❣️❤️😘

  • @omanajohnson5687
    @omanajohnson5687 8 วันที่ผ่านมา +1

    Wow I just tried it . Came out well. Highly nutritious 👍

    • @Jesscreativeworld
      @Jesscreativeworld  8 วันที่ผ่านมา

      Thank you so much for your feedback ❤️👍

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 2 หลายเดือนก่อน +9

    Dear .......Deepthi...... wonderful Recipe. Njangal Ennu Undakki super ADIPOLI .........THANK UUUUUUUUUU

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Hi dear Rajesh many thanks for your feedback and support 😍🙏

  • @jollyjohn5517
    @jollyjohn5517 หลายเดือนก่อน +1

    Very good recipe..
    Excellent presentation.. with short and apt descriptions..❤.. thank you..❤❤

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you dear for your support and appreciation! 🥰

  • @divyarajesh2718
    @divyarajesh2718 4 หลายเดือนก่อน +34

    നല്ല അവതരണം. നല്ല ശബ്ദം 👍🏽

  • @bissychacko4348
    @bissychacko4348 2 หลายเดือนก่อน +4

    കണ്ടിട്ടു കൊതിയാവുന്നു ഞാനും ഉണ്ടാക്കും ❤❤

  • @hashimabo2223
    @hashimabo2223 18 วันที่ผ่านมา +2

    Very nice orupaad ishttayi😍😍😍

    • @Jesscreativeworld
      @Jesscreativeworld  18 วันที่ผ่านมา +1

      Many thanks dear Hashi 😍❤️❣️

    • @hashimabo2223
      @hashimabo2223 18 วันที่ผ่านมา

      @Jesscreativeworld hello mudikozhichal und ith kazhichaal marumo

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 หลายเดือนก่อน +3

    എനിക്ക് ഒത്തിരി ഇഷ്ടായി 😍😍😍😍😍❤️❤️❤️❤️❤️

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you dear for visiting and supporting 😘🥰❤️❣️

  • @shanibavs9354
    @shanibavs9354 หลายเดือนก่อน +3

    Short , useful and beautiful vedio.
    Its First time I watch your video. Good work🎉❤

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      @@shanibavs9354 thank you dear Shaniba 🙏🥰

  • @ramlathaashish6458
    @ramlathaashish6458 หลายเดือนก่อน +1

    Good voice and good presentation 👍👍❤❤my favourite recipe 👌👌💞💞

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you so much dear 😘😍❣️❤️

  • @Bindu.L-f1b
    @Bindu.L-f1b 2 หลายเดือนก่อน +10

    നല്ല അവതരണം

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Thank you dear Bindu ❣️❤️

  • @RajendranMS-k4m
    @RajendranMS-k4m 10 วันที่ผ่านมา

    സൂപ്പർ അംഗീകരിക്കുന്നു ഇനി പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമാറവട്ടെ

  • @nesiyathnasi4944
    @nesiyathnasi4944 หลายเดือนก่อน +14

    ഞാൻ അത്യമായി കാണുകയാണ് ഇനി ഇതു ഉണ്ടാകാൻ നോക്കണം

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you dear nesiya ❣️❤️

  • @RajLakshmi-y2o
    @RajLakshmi-y2o หลายเดือนก่อน +2

    നല്ല സംസാരം. 🌹🌹🌹🌹👍👍🙏🙏

  • @ivygeorge8165
    @ivygeorge8165 หลายเดือนก่อน +3

    Best way of description avoiding unnecessary talks,

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Many thanks dear Ivy for visiting and supporting 😘❤️

  • @SUBAIDAMAJEED-eb9fn
    @SUBAIDAMAJEED-eb9fn 7 วันที่ผ่านมา +1

    നല്ല വീഡിയോ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

    • @Jesscreativeworld
      @Jesscreativeworld  7 วันที่ผ่านมา

      Thank you for visiting dear 😍❣️

  • @shailajamn1076
    @shailajamn1076 2 หลายเดือนก่อน +3

    Nannai ishttapettu,chethu nokkundu❤❤

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Thank you dear Shailaja 🥰❣️

  • @Molgees
    @Molgees 2 วันที่ผ่านมา +1

    Well explained 👏👏👏👏👏

  • @nihaniva1408
    @nihaniva1408 4 หลายเดือนก่อน +8

    ഞാൻ ആദ്യമായി കാണുകയാണ് നിങ്ങള്ടെ വീഡിയോസ് 😊ഒന്ന് കണ്ടപ്പോ എല്ലാ വീഡിയോസ് ഉം കാണാൻ തോന്നി ട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത് ചെയ്തു നോക്കും നാളെ തന്നെ 👍🏻

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Many thanks dear Nihani 😍❤️

  • @sugadadevi7255
    @sugadadevi7255 3 หลายเดือนก่อน +2

    I made it.. good..ur presentation is superb. Thank you

    • @Jesscreativeworld
      @Jesscreativeworld  3 หลายเดือนก่อน +1

      Many thanks for your feedback dear Sugada ❣️🥰

  • @radhasiva7067
    @radhasiva7067 4 หลายเดือนก่อน +7

    Adipoli avatharanam. Njan karkada unda undakiyirunnu. Thank u. 🎉🎉🎉❤❤❤

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Many thanks for your feedback dear Radha 😍❤️

  • @vijayakumarprabhu7524
    @vijayakumarprabhu7524 หลายเดือนก่อน +1

    Thank you madom. Very good preparation

  • @jasminbadusha4643
    @jasminbadusha4643 2 หลายเดือนก่อน +4

    സൂപ്പർ 👍🏻

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Thank you dear Jasmin ❣️❤️

  • @NeethuFrency
    @NeethuFrency 26 วันที่ผ่านมา +2

    നന്നായി മസ്സിലാകുന്നതുപോലെ പറഞ്ഞു ഇങ്ങിനെ വേണം വീഡിയോ ചെയ്യാൻ ഗുഡ്

    • @Jesscreativeworld
      @Jesscreativeworld  26 วันที่ผ่านมา

      Many thanks dear Neethu ❣️❤️

  • @fareedaharis4622
    @fareedaharis4622 4 หลายเดือนก่อน +3

    Naan inn undakki nokki nalla rasandayirunnu
    Thankyou 😍😍😍

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Fareeda for your feedback 😍❤️🥰

  • @MuhammedMazin-zu9hl
    @MuhammedMazin-zu9hl 4 หลายเดือนก่อน +38

    Actar മഞ്ജു ചേച്ചിയുടെ സൗണ്ട് ❤

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +1

      Thank you dear Muhammad ❤️😍

  • @manualeena7024
    @manualeena7024 4 หลายเดือนก่อน +7

    Njan ഇന്നുണ്ടാകി..സൂപ്പർ.good presentation 🎉🎉

  • @prakashjanam9307
    @prakashjanam9307 หลายเดือนก่อน

    Kaaryamathra praskthamaya veedio.Very useful .😊

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you for visiting and supporting dear ❣️😘

  • @binduuk1060
    @binduuk1060 4 หลายเดือนก่อน

    ഞാൻ ഇത് ഉണ്ടാക്കി. പൊളി സംഭവം 🎉

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Bindu ❤️❣️😘

  • @sinisini7233
    @sinisini7233 4 หลายเดือนก่อน +104

    നല്ല അവതരണം, ആവശ്യം ഉള്ളത് മാത്രം പറഞ്ഞു, അങ്ങനെ ആണ് വേണ്ടത്, ഞങ്ങൾക്ക് അത് മതി

  • @sajithakumaricp2400
    @sajithakumaricp2400 17 วันที่ผ่านมา

    So simple,ishttayi mole.

    • @Jesscreativeworld
      @Jesscreativeworld  17 วันที่ผ่านมา

      Many thanks dear Sajitha chechi 😍❤️

  • @shezaa-h
    @shezaa-h 4 หลายเดือนก่อน +4

    ട്രൈ cheyyum ❤

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Shezaa ❤️😍

  • @PradeepKumar-s4w1x
    @PradeepKumar-s4w1x 22 วันที่ผ่านมา +1

    Good prsentation thankyou.

  • @SudhaA-y1g
    @SudhaA-y1g 4 หลายเดือนก่อน +3

    കർക്കിടക പൊടി ഞാൻ ഉണ്ടാക്കി ട്ടോ നന്നായിട്ടുണ്ട് സൂപ്പർ👍

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear for the feedback ❤️😍🥰

  • @aniani.i7501
    @aniani.i7501 4 หลายเดือนก่อน +3

    Supper nalla voices parayandath mathram parayunnu kelkkan nallat supper boradikkunilla

  • @MnpPyd
    @MnpPyd 13 วันที่ผ่านมา +1

    Nalla voice supper resipy

    • @Jesscreativeworld
      @Jesscreativeworld  13 วันที่ผ่านมา

      Thanks for the compliment ❤️❣️

  • @Sainaba2204
    @Sainaba2204 4 หลายเดือนก่อน +4

    കണ്ടിട്ട് കൊതിയാകുന്നു🤤🤤🤤

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Sainaba 😍❤️

  • @indraneelam6519
    @indraneelam6519 4 หลายเดือนก่อน +4

    Ishttapettu❤

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Indra chechi 😍❤️

  • @jessyjoseph1710
    @jessyjoseph1710 4 หลายเดือนก่อน +13

    Your sound is very nice to hear. Good recipe

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you so much dear Jessy chechi 😍❤️

  • @skj967
    @skj967 4 หลายเดือนก่อน +5

    Tasty, thank you.

  • @MohammadMisbah-rx7od
    @MohammadMisbah-rx7od 4 หลายเดือนก่อน +2

    Karkidaka podi super
    Njan undaaki😊

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear for the feedback 😍❤️

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 2 หลายเดือนก่อน +4

    നല്ല ടെസ്റ്റുണ്ടാകും തിന്നാൻകൊതിയാകുന്നു

  • @ManjulaKeloth-k3l
    @ManjulaKeloth-k3l 4 หลายเดือนก่อน +3

    Supper

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Manjula ❤️😍

  • @Vineeshakm
    @Vineeshakm 4 หลายเดือนก่อน +1

    Chechee njan makalku undaki koduthu ethra easy aanu recipe😊😇

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Vineesha ❤️😍

  • @oommenc.i9028
    @oommenc.i9028 4 หลายเดือนก่อน +4

    Great explanation without any unnecessary talks. Preference given only content.

  • @vasanthakumari3258
    @vasanthakumari3258 19 วันที่ผ่านมา +1

    Super avatharanam

    • @Jesscreativeworld
      @Jesscreativeworld  18 วันที่ผ่านมา

      Thank you dear for visiting and supporting 😍❤️❣️

  • @premav8870
    @premav8870 4 หลายเดือนก่อน +10

    Kazhikan kothiyakunnu

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 หลายเดือนก่อน +2

    Woh... Super. Wonderful. Useful... Thanks. we can add different seeds also.

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you for your feedback, glad you liked the video.❤️😘

  • @leelammaraveedran8037
    @leelammaraveedran8037 4 หลายเดือนก่อน +8

    Thank you very good

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you too dear Leelamma chechi 😍❤️

  • @sunithakumar6155
    @sunithakumar6155 หลายเดือนก่อน +1

    താങ്ക്യൂ 🌹🌹🌹സൂപ്പർ വീഡിയോ 🌹🌹🌹🥰🥰🥰❤️❤️❤️😘😘😘🤝🤝

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Many thanks for visiting and supporting dear Sunitha ❤️🥰❣️

  • @simlaabraham
    @simlaabraham 2 หลายเดือนก่อน +4

    Auto immune thyroid problem ullavarkku pattumo?

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Current report dr ne kanichu mathram kazhikkane

    • @SurajM-z6i
      @SurajM-z6i 26 วันที่ผ่านมา

  • @narayananmoorkkath1060
    @narayananmoorkkath1060 หลายเดือนก่อน +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you for visiting and supporting ❣️🥰

  • @hotcrazydoc3063
    @hotcrazydoc3063 4 หลายเดือนก่อน +3

    Great👍👍👍👍

  • @sivakrishna1337
    @sivakrishna1337 4 หลายเดือนก่อน +1

    👍Good video, nice presentation &beautiful hands.👏.

  • @rrashidasavad
    @rrashidasavad 4 หลายเดือนก่อน +4

    നല്ല അവതരണം 💖👍

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear for visiting and commenting ❤️😍

  • @HappyBilliards-ug6hd
    @HappyBilliards-ug6hd 11 วันที่ผ่านมา

    അടിപൊളി ഉണ്ടാകിനേകണം

  • @ABDUKKAvlogs
    @ABDUKKAvlogs 4 หลายเดือนก่อน +9

    nalla oru health video

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you for visiting dear 😘🙏

  • @kunhunniik1691
    @kunhunniik1691 22 วันที่ผ่านมา +2

    ഇഷ്ടമായി

    • @Jesscreativeworld
      @Jesscreativeworld  22 วันที่ผ่านมา

      Thank you dear for visiting ❣️😘❤️

  • @abhilashabhilash9686
    @abhilashabhilash9686 4 หลายเดือนก่อน +5

    Super ❤

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Abhilasha 😍❤️

  • @LekshmiV-d7d
    @LekshmiV-d7d หลายเดือนก่อน +2

    നന്നായിട്ടുണ്ട്

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you dear for visiting and supporting ❤️😍

  • @GeethuJayasankar-h5p
    @GeethuJayasankar-h5p 4 หลายเดือนก่อน +3

    Hi Cheachi... nice vedio

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Geethu 😍❤️

  • @aswathyp8462
    @aswathyp8462 หลายเดือนก่อน +1

    Thank you ❤❤

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you for visiting and supporting

  • @sujayapraveen6420
    @sujayapraveen6420 5 หลายเดือนก่อน +7

    Rich and healthy recipe for our a healthy living ! Good presentation also !

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      Thank you dear Sujaya 😍❤️

  • @LathaSree-rq9wv
    @LathaSree-rq9wv หลายเดือนก่อน +1

    Njan daily kazhikunnu ellu varuthu Avilla ettu kurach sarkara podichitu mix aaki thinum
    Madam.ellu vellathilittal brown colouril vellathil.kalarunundallo
    Apol sathu pokille..
    Thanks for good advise
    Nhan eppol thinnatheyuloo..
    Ente daily evening food ellu with aval sarkara.

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน +1

      Thank you dear Latha ❤️😘
      Ellinte azhukku ponam

  • @PraseethaR-s6x
    @PraseethaR-s6x 4 หลายเดือนก่อน +5

    സൂപ്പർ റെസിപ്പി❤

  • @achuappu6330
    @achuappu6330 หลายเดือนก่อน

    വളരെ നല്ല അറിവ്. താങ്ക്യു dear.
    എനിക്കു HB തീരെ കുറവാണു 🙏😊👍

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Many thanks for visiting dear ❤️😘

  • @sheelam3826
    @sheelam3826 5 หลายเดือนก่อน +47

    Karkkidakkam recipe valare nannaitundu nalla healthy ayitulla recipe

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน +9

      Thank you dear Sheela chechi 😍❤️

    • @asmabi3702
      @asmabi3702 4 หลายเดือนก่อน +3

      😂 8:06 ​@@Jesscreativeworld

    • @AyshathThaira
      @AyshathThaira 4 หลายเดือนก่อน

      ​@@asmabi3702😮e arpp❤a2 2AW2WWwwwq1 der aaaaaaaaaaaaaaaa😊

    • @Khadheeja-bw9oj
      @Khadheeja-bw9oj 4 หลายเดือนก่อน

      KAPPLANDDYI ALLA ADU KADALA YA

  • @SmilingAirboat-vd5vx
    @SmilingAirboat-vd5vx หลายเดือนก่อน +2

    Avatharanam nannayi

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน

      Thank you dear for visiting and supporting ❤️😘

  • @mersaljoy6922
    @mersaljoy6922 4 หลายเดือนก่อน +10

    👌👌

  • @satheeshkumar2391
    @satheeshkumar2391 4 หลายเดือนก่อน +2

    നല്ല അറിവ്, 👍

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you for visiting ❤️😍

  • @nadeeralatheef884
    @nadeeralatheef884 4 หลายเดือนก่อน +6

    Healthyfood

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you dear Nadeera ❤️😍

  • @RincyAneesh-x4y
    @RincyAneesh-x4y 4 หลายเดือนก่อน +4

    Kuttekalkku kodukkamo

  • @syamalanarayanan1259
    @syamalanarayanan1259 หลายเดือนก่อน +1

    Uddakki nokkanam❤

  • @NashwaSainudheen
    @NashwaSainudheen หลายเดือนก่อน +4

    ഇത് സ്റ്റോർ ചെയ്തു വെക്കാൻ പറ്റുമോ.

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 4 หลายเดือนก่อน +7

    Superb...Thank you

  • @SumayyaSabeer-ud2kh
    @SumayyaSabeer-ud2kh วันที่ผ่านมา +1

    Ithu undakkiyitu fridgil vechano use cheyyunne

  • @Lissy-xk1qk
    @Lissy-xk1qk 4 หลายเดือนก่อน +147

    ഇങ്ങനെ വേണം വിഡിയോ ഇടാൻ നമ്മൾ ഫുൾ നോക്കും കമന്റ് ഇടും ലൈക്ക് അടിക്കും കുറേ എണ്ണം ഉണ്ട് ബോർ അടിപ്പിക്കും ഒന്ന് നോക്കുകൻ പോലും തോന്നില്ല കണ്ടു പടിക്ക് ഇതാണ് വിഡിയോ മറ്റുള്ളവരെ മുഷിപ്പിക്കരുത്

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +2

      Thank you dear Lissy Chechi for your visit support ❤️❣️😘

    • @kuttyvk4082
      @kuttyvk4082 2 หลายเดือนก่อน +3

      Very beautifully explained 🌹🌹🌹, Thanks 🙏🙏🙏

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      @@kuttyvk4082 thank you 🙏

    • @ushaphalan6171
      @ushaphalan6171 หลายเดือนก่อน

      Discription box

  • @rajank5355
    @rajank5355 4 หลายเดือนก่อน +10

    വിഡിയോയും വിഡിയോ ഇട്ട ആളിനെയും ഒരു പാട് ഇഷ്ടമായി 👍❤️❤️❤️

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Thank you for your nice comments and support dear Rajan ❤️😍

  • @moidumohamed7426
    @moidumohamed7426 หลายเดือนก่อน

    നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ബാക്കി അതിന് ശേഷം

  • @Beautiwidbrain
    @Beautiwidbrain 4 หลายเดือนก่อน +3

    ❤ super

  • @KusumamKusumam-s6k
    @KusumamKusumam-s6k 4 หลายเดือนก่อน +10

    നല്ല അവതരണ० വലിച്ച് നീട്ടാതെ കാര്യമാത്ര പ്രസക്ത०.

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน +1

      Thank you dear Kusumam chechi ❤️😍

  • @BetcyVarghese
    @BetcyVarghese หลายเดือนก่อน +1

    Good receipee👍👍

    • @Jesscreativeworld
      @Jesscreativeworld  หลายเดือนก่อน +1

      Thank you dear for visiting and supporting ❤️🥰