രാവിലെയോ രാത്രിയോ👌ചപ്പാത്തി പൊറോട്ടയേക്കാൾ പതിന്മടങ്ങ് രുചിയുംസോഫ്റ്റുമായ ലെയർറൊട്ടി/Easy Breakfast

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1K

  • @itsmekunju_zz5815
    @itsmekunju_zz5815 ปีที่แล้ว +343

    Njan ennu undaakkiii..adipoli aayi thanne vannuu..evide ente grandparents okke kazhichu..nale ethh onnum koodi try cheyanam, nalla curry undaakii🥰🥰🥰🥰

  • @Rukk135
    @Rukk135 8 หลายเดือนก่อน +17

    ഞാൻ ഇന്നുണ്ടാക്കി... Mashalla..... Supper.... എല്ലാവർക്കും ഇഷ്ട്ടായി....

  • @DV-1972
    @DV-1972 ปีที่แล้ว +13

    Very nice. , layer 'nde idakku maida idumbol chaya arippayil maida ittu vidariyaal even aayittu veezhum. Kai thodendathilla.

  • @ShareefaThottoli
    @ShareefaThottoli ปีที่แล้ว +26

    എനിക്ക് മൈദ കുഴക്കാൻ മടി ആയിരുന്നു. പക്ഷെ ഇത് എളുപ്പം കുഴക്കാൻ കഴിഞ്ഞു. Super. Thanks Fathima. ഇനിയും ഇത് പോലുള്ള നല്ല recipe അയക്കണേ ❤

  • @pranavgvrpranav9558
    @pranavgvrpranav9558 ปีที่แล้ว +7

    Kandappo thanne porottayude kude mutan patiya item aanonn nokkan vendi njanum undakkan pova 💕

  • @SunilaAK
    @SunilaAK 7 หลายเดือนก่อน +15

    Tried with Wheat flour, അടിപൊളി ആയിരുന്നു 🥰
    Thank you so much chechi

  • @fathimalubi2851
    @fathimalubi2851 15 วันที่ผ่านมา +1

    Thanks ഇത്താ ❤
    ഞാൻ ഇന്ന് ഉണ്ടാക്കി. എല്ലാർക്കും നല്ല ഇഷ്ടായി.
    ആദ്യം ആയിട്ടാണ് recipe വീഡിയോക്ക് കമന്റ്‌ ഇടുന്നത്...❤❤❤

  • @vijayakrishnanvelayudhan4522
    @vijayakrishnanvelayudhan4522 ปีที่แล้ว +83

    അടിപൊളി... ഞാൻ 2 പ്രാവശ്യം ഉണ്ടാക്കി.... Super presentation.. 😍😍പൊറോട്ടയെ കുറച്ച് മാറി നിൽക്കാൻ പറഞ്ഞു...😊

    • @adhnan5235
      @adhnan5235 10 หลายเดือนก่อน

      😂😂

    • @fathimascurryworld
      @fathimascurryworld  8 หลายเดือนก่อน

      😍😍😍❤️

    • @shazinshazin3247
      @shazinshazin3247 7 หลายเดือนก่อน

      Taste balance cheyyan sugar add cheyyande…??salt mathram ittit taste enganeya???pls rply

  • @suneebrijesh1961
    @suneebrijesh1961 ปีที่แล้ว +8

    ഇന്നത്തെ എൻ്റെ ഡിന്നർ ഇതാണ്....സൂപ്പർ ടേസ്റ്റ് ആണ്...എല്ലാവർക്കും ഇഷ്ടപ്പെട്ടു....

  • @Luxheanish
    @Luxheanish ปีที่แล้ว +47

    நான் தமிழ்நாடு சகோதரி நீங்கள் செய்யும் recipe மிகவும் அருமையாக இருக்கிறது ❤❤❤❤❤

  • @padmachandranpillai2052
    @padmachandranpillai2052 ปีที่แล้ว +2

    Nalla healthy chapathi...Oil oru thulli polum venda...! Njan ithu ippol thanne undaakki kazhikkum. Enna aattaan chettiyaare vilikkunna thaamasame ulloo

  • @suhajlayyina9586
    @suhajlayyina9586 8 หลายเดือนก่อน +3

    Njanum undaakki
    Adipoli aayittund
    Makkalkkokke ishtappettu❤

  • @MKDMINHAJ
    @MKDMINHAJ 3 หลายเดือนก่อน +2

    ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത് ഇതാണ് ഉണ്ടാക്കിയത്ഗോതമ്പ് പൊടി വെച്ചിട്ട് സൂപ്പർ. ഇനി ഓരോന്നായി ട്രൈ ചെയ്യണം thankyou

  • @silentlife6713
    @silentlife6713 ปีที่แล้ว +25

    ഇ രണ്ട് വിഭവങ്ങളും കണ്ടാൽ തന്നെ അറിയാം ഇത് കഴിക്കാൻ നല്ല രുചിയായിരിക്കുമെന്ന് 👌🏼👌🏼🥰

  • @shailsabasheer7587
    @shailsabasheer7587 ปีที่แล้ว +12

    അടിപൊളി, ഞാനിപ്പോ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി പൊറോട്ട മാറിനിൽക്കും
    പിന്നെ രണ്ട് ലെയാറായി runnu

  • @sobhananatarajan362
    @sobhananatarajan362 ปีที่แล้ว +24

    മുഷിപ്പിക്കാതെയുള്ള അവതരണം വളരെ നല്ല ഒരു വീഡിയോ❤

  • @zubihyder5201
    @zubihyder5201 ปีที่แล้ว +46

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്, കണ്ണ് വച്ച പത്തിരി എന്നാണ് പറയൽ,30വർഷം മുമ്പ് കൽപറ്റ കൂട്ടുക്കാരിയിൽ നിന്നും പഠിച്ചതാ ❤🥰

    • @Shafeeqm-tk3tn
      @Shafeeqm-tk3tn 3 หลายเดือนก่อน +3

      Ninkk ipo vayss, 60😂😂

    • @paravakkalmuneera8234
      @paravakkalmuneera8234 หลายเดือนก่อน

      Pp 00000​@@Shafeeqm-tk3tn

    • @Shafeeqm-tk3tn
      @Shafeeqm-tk3tn หลายเดือนก่อน +2

      നീ ആണല്ലോ പെറ്റിട്ടിതു

    • @asi-um6ce
      @asi-um6ce หลายเดือนก่อน

      സൗദിയിൽ യമനികളുടെ പൊറോട്ടാ മൈസൂരിൽ. വീറ്റ്പൊറോട്ടാ എന്നുംപറയും🎉

    • @asi-um6ce
      @asi-um6ce หลายเดือนก่อน +1

      197ം\1980കാലത്തിൽ മൈസൂർലിബർട്ടിഹോട്ടലിൽ ഞാനുണ്ടാക്കിയതാ എന്റെവയസ്സ്കൂടിപറയൂ😅

  • @IhsanMuhammad-uq2ni
    @IhsanMuhammad-uq2ni ปีที่แล้ว +6

    Use full vedeo sooper valare nannayittund ennu thanne ethu untakkum...

  • @fathimahaja169
    @fathimahaja169 ปีที่แล้ว +1

    Masha Allah. I want to try it, but how long i have to wait for ferment?

  • @vijayKumar-eo6kk
    @vijayKumar-eo6kk ปีที่แล้ว +6

    Njanum innale undaaki... Ente pillerku orhiri ishtapettu... കേരള പൊറോട്ടയെക്കാളും supper teast aairunnu.. Kurache undaakiyollu.. Aarkum thikanjillaa.. 😜... Supr... Suprr.. 👍🏻👍🏻👍🏻

  • @sarilapantham8245
    @sarilapantham8245 ปีที่แล้ว +39

    I made both and as promised it was absolutely fantastic. Thank you.

  • @riyasudeenosmanmeah17
    @riyasudeenosmanmeah17 ปีที่แล้ว +14

    Malabari is Malabari!!! Masha Allah. Very tasty. I did as u said . Perfect result n enjoyed. Hats off

  • @maryjames2452
    @maryjames2452 หลายเดือนก่อน +1

    I tried today. No words... Everyone love it. Thank you ❤

  • @doodlefire4252
    @doodlefire4252 ปีที่แล้ว +40

    Poli സൂപ്പർ രണ്ടു respiiyum ഒരു സമയം രണ്ടു കാണിച്ചു തന്നല്ലോ വലിച്ചു needda തെ എല്ലാം പെട്ടന്ന് 😄❤👍👌👌👌

  • @vijibimesh3654
    @vijibimesh3654 6 หลายเดือนก่อน +2

    അടിപൊളി. ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി 👍. Thank u ചേച്ചി

  • @arshinisanjay7679
    @arshinisanjay7679 6 หลายเดือนก่อน +4

    Super chechiii👌 kandappo thanne കൊതിയാവുവാ 😋😋തീർച്ചയായും ട്രൈ ചെയ്യാം chechiii😍

  • @26874788
    @26874788 3 หลายเดือนก่อน

    I tried this. It's an amazing recipe. Both. I did half atta half maida for the parotta. So the top layer turned out crispy... Tasted very good. Thank you for the detailed video. Even the chicken turned out yummy

  • @jaazv2370
    @jaazv2370 ปีที่แล้ว +20

    My way of preparing chicken curry was just like this....i discovered this method 15yrs back...we will get this idea if we cook north dishes more...but my mallu husband didnt like this taste...my kids enjoyed it very well...so based on my experience that those people who are very particualr about flavors of kerala foods they may not like it...😊

  • @salyc4181
    @salyc4181 12 วันที่ผ่านมา +1

    വൈകിട്ടു വരെ softayirikkumo

  • @Magicrings-
    @Magicrings- ปีที่แล้ว +10

    നല്ല അവതരണം, നല്ല സംസാര രീതി 👍

    • @skcc2197
      @skcc2197 ปีที่แล้ว +1

      പക്ഷേ, മലയാളം വൃത്തിയായല്ല സംസാരിക്കുന്നത്. പൊതുവെ സകല വ്ലോഗ്ർമാരും അങ്ങനെ തന്നെയാണല്ലോ എന്നു ആശ്വസിക്കാം

    • @Magicrings-
      @Magicrings- ปีที่แล้ว

      ​@@skcc2197ha but oru prathyekatha thinnunnund

  • @KhasimKhasim-n7o
    @KhasimKhasim-n7o 2 หลายเดือนก่อน +1

    ഈ ചപ്പാത്തി ഞങ്ങൾ ബോംബയിൽ ഉള്ള സമയത്ത് ഉണ്ടാകാറുണ്ട്. പക്ഷേ ചിക്കൻ കറി അറിയില്ല ട്ടോ

  • @harinandans6684
    @harinandans6684 ปีที่แล้ว +23

    ഇഷ്ടപ്പെട്ടു,സൂപ്പർ.നല്ല recipe. എന്തായാലും ട്രൈ ചെയ്യാം.

  • @raihana3545
    @raihana3545 ปีที่แล้ว +2

    Njan inn ith undaakki... Sathanam super & perfect aayi kitti... Nalla taste undaayirunnu... Vtl ellaarkkum nalla ishttapettu.. Layers okke clear ayitt kitti... Tkz da👍🏼😍

    • @fathimascurryworld
      @fathimascurryworld  ปีที่แล้ว

      Thank you😊

    • @jasminshafi8625
      @jasminshafi8625 ปีที่แล้ว

      Njaanum undaakki.. Adipoli taste aayirunnu..veetil husband, Mole kkumnalla ishtam aayi.. wheat kondanu njaan undakkiyath. Curry adipoli aayirunnu ❤

  • @meghamalhar986
    @meghamalhar986 ปีที่แล้ว +17

    കാണുമ്പോൾ...... Wow😍try ചെയാം 👍

  • @charlesjohn-ch1kh
    @charlesjohn-ch1kh 4 หลายเดือนก่อน +1

    Wow.! I never knew the method of adding cooked rice batter to the flour..
    Thank you.!

  • @gayaschannel6613
    @gayaschannel6613 10 หลายเดือนก่อน

    Ee curry chicken allathe vere emthelum kondu undakkiyal nannayirikkuo??

  • @royalmusic3812
    @royalmusic3812 11 หลายเดือนก่อน +14

    Suprb. ഞാൻ try ചെയ്തു നോക്കി. Very tasty 👍👍👍

  • @My_world918
    @My_world918 ปีที่แล้ว +1

    Njn undaki kazhna day sherikm perfect aayt kittyy nalla taste undarnu ellaarkm ishtamay

  • @shynicv8977
    @shynicv8977 ปีที่แล้ว +8

    അടിപൊളി എന്തായാലും ചെയ്തു നോക്കും അത്രയ്ക്ക് പൊളിയല്ലേ ❤❤🙏🙏🙏❤❤❤

  • @Yuvicraftz
    @Yuvicraftz 9 หลายเดือนก่อน

    ഞാൻ കരുതി പനീർ ആണെന്ന്. Thanks.chiken curry നല്ല taste ഉണ്ടാവുമോ? Try ചെയ്യാം

  • @Fashion-Craze1999
    @Fashion-Craze1999 ปีที่แล้ว +8

    ഞാൻ ഇപ്പോൾ കൂടെ വിചാരിച്ചേ ഒള്ളു നാളെ ഇത് ഉണ്ടാകണം ന്ന്.. Phone നോക്കുമ്പോൾ കണ്ടത് തെ ഇങ്ങള് ടെ vedio ☺️ന്താ ഒരു മനപ്പൊരുത്തം 😅. ഞങ്ങൾ മടക്കു ചപ്പാത്തി പറയും ഇത്..

    • @ManakkaduDevi
      @ManakkaduDevi 23 วันที่ผ่านมา

      ഭയങ്കരാ

  • @ardrakrishna4647
    @ardrakrishna4647 ปีที่แล้ว

    Ithil fresh cream entha use cheithekunnathu ennu paranju tharamo?am a firstime viewer so..

  • @SATHANPNX
    @SATHANPNX ปีที่แล้ว +18

    👍🏼ഇത്ത എവിടുന്നാ ഇതൊക്കെ പഠിക്കുന്നത് 👍🏼നിങ്ങളുടെ റെസിപി കുറെ ഞാൻ ഉണ്ടാക്കി 👍🏼ellam

  • @swalihs2162
    @swalihs2162 9 หลายเดือนก่อน

    Super recipe njan undakki nokki chorukond ithrayum soft ulla recipe.veetile ellavarkum ishatamayi

  • @tvijayakumari1099
    @tvijayakumari1099 ปีที่แล้ว +10

    Super mole. Nice. Easy recipe compare with parota. Tasty also. Today I made it. Everybody like it. Thank you for sharing❤

  • @MindArt-hu6ty
    @MindArt-hu6ty หลายเดือนก่อน

    Super,,,.. Aa tawa evodunn vedichu? Link undo?

  • @ashkaraju1478
    @ashkaraju1478 ปีที่แล้ว +15

    സൂപ്പർ അതിർച്ചയായും ഉണ്ടാക്കി നോക്കും 👍👍

  • @icha8129
    @icha8129 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി. അടിപൊളി👍🏻. നല്ലോം നേരെയായി 🥰

  • @remyaarun4757
    @remyaarun4757 ปีที่แล้ว +4

    njan undakki chechu super ayirunnu ellavarkkum ishttam ayi

  • @SayyidMuhammadHafizMuthavu
    @SayyidMuhammadHafizMuthavu ปีที่แล้ว

    Gothambum maidayum equal alavil eduth undakakiyaal shariyaavo..

  • @najeeraparambath951
    @najeeraparambath951 ปีที่แล้ว +16

    Kandappol thanne othiri ishtayi.....super daa👍

  • @archanaachu2864
    @archanaachu2864 4 หลายเดือนก่อน

    Njan undakki super ayitt vannu ethrem adipoliyayitt varunn vicharichilla othiri ishtayi ellarkkum❤

  • @muhammedmubarak848
    @muhammedmubarak848 ปีที่แล้ว +18

    ആഹാ പൊളിയാണല്ല 👌👌
    തീർച്ചയായും try ചെയ്യണം ❤️❤️👍👍👍

  • @clashcreations8704
    @clashcreations8704 8 หลายเดือนก่อน

    Summa Vera Level recipe Madam.
    Video Paakkum podhae my mouth became watery.
    The way you have presented the preparation was fantastic.
    We will try to do this in my house.
    Nice
    Greetings from Tamil Nadu...

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb ปีที่แล้ว +5

    Adipoli try cheyyam super

  • @minibaby2584
    @minibaby2584 ปีที่แล้ว

    കാസ്സറോൾ ഫ്ലിപ്പ് കാർട്ടിൽ നിന്നാണോ വാങ്ങിയത്... സൂപ്പർ food

  • @suharaibrahimav9223
    @suharaibrahimav9223 ปีที่แล้ว +4

    അടിപൊളി ഇതുതുണ്ടാക്കി നോ ക്ക ണം thankyou

  • @Kunjachi_Ammu
    @Kunjachi_Ammu ปีที่แล้ว

    Maidayum ഗോതമ്പു പൊടിയും mix cheyth undaakan pattuvo

  • @Hayuhazin28
    @Hayuhazin28 ปีที่แล้ว +5

    ഞങ്ങളെ മടക്കിചപ്പാത്തി ❤️

  • @vandanan9749
    @vandanan9749 ปีที่แล้ว

    Will this work if we use wheat flour? Will it be soft and layered like this.thanks

  • @Apsnaughtyvibes1410
    @Apsnaughtyvibes1410 ปีที่แล้ว +10

    Excellent explanation sister looking delicious thanks for sharing friends

  • @theorangefeather8854
    @theorangefeather8854 ปีที่แล้ว

    Pls add recipe name in english also in the thumb to search easily for orher langauage viewers. Your recipes are awesome.

  • @Tofu812
    @Tofu812 ปีที่แล้ว +4

    അടിപൊളി സൂപ്പർ ഇൻ ഷാ അല്ലാഹ് ഞാൻ ഉണ്ടാക്കും👍👍

  • @sun11ny
    @sun11ny 7 หลายเดือนก่อน

    Hi What did you add in the wheat flour? Is that ground cooked rice paste?

  • @sandrarameshsandraramesh7185
    @sandrarameshsandraramesh7185 ปีที่แล้ว +7

    It's a fantastic recipie... Tried it yesterday....❤Ithu pole thanne vannu.. Nalla taste indayirunuu... 😍thankyou for this recipie.... Expect this kind of easy nd tasty recipe... ❤

  • @BindhuSreekumar-o9p
    @BindhuSreekumar-o9p หลายเดือนก่อน

    Cauliflower ingane curry vaykkaan pattuo

  • @jaseerap18
    @jaseerap18 ปีที่แล้ว +5

    Adipoli ayitundu njan indaki noki super super onnum parayanilla ugren teste❤🥰🥰😍

  • @krsna1173
    @krsna1173 ปีที่แล้ว

    Ithu parathunnathinu munpe ulla small squares bulk aayi undaaki fridge il vekkaan pattumo?? Wheat flour kondu undaakuvaanenkil???? Aavashyam varumbo eduthu parathaan pattunnath pole.. anyway great presentation dear! Keep going 👍

  • @Signatureworld.
    @Signatureworld. ปีที่แล้ว +17

    Super recipe. It really turns out very well as shown in the video. ❤

  • @basheerkallayi9457
    @basheerkallayi9457 9 หลายเดือนก่อน +1

    Njanum indaakki super aayittund..iniyum indakkanam insha allah

  • @rushdha9334
    @rushdha9334 ปีที่แล้ว +3

    Njan undakarund eerotti👍👍

  • @indirachacko2268
    @indirachacko2268 9 หลายเดือนก่อน

    I enjoyed your presentation, very fast, no waste of time and clear. Shall try it. Thanks

  • @aminasudheer4116
    @aminasudheer4116 ปีที่แล้ว +4

    Super aaan ...enthaayaalum undaakkanam inshaallah ..kanumpo thannee vaail kappal ooduvaa😊

  • @SijuJose-e7b
    @SijuJose-e7b ปีที่แล้ว

    ഫിഷ് മസാല പൌഡർ വീട്ടിൽ തയ്യാറാക്കുന്ന വിധം വീഡിയോ ഇടാമോ

  • @Spiceandslice5
    @Spiceandslice5 ปีที่แล้ว +4

    Best recipe i tried this came out soo sooo soft thank u❤

  • @GOURISTHETWOSISTERS
    @GOURISTHETWOSISTERS ปีที่แล้ว +11

    Super അടിപൊളിയായിട്ടുണ്ട് ❤

  • @smithasanthosh45
    @smithasanthosh45 ปีที่แล้ว

    Velichenna use cheyyamo

  • @lailabisidheeque4636
    @lailabisidheeque4636 ปีที่แล้ว +9

    Masha allah അടിപൊളി റെസിപ്പി insha allah ഞാൻ ഉണ്ടാക്കും

  • @aarifamajeed3336
    @aarifamajeed3336 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി നല്ല സൂപ്പർ നല്ല ടെസ്റ്റും ഇത് കഴിച്ചപ്പോൾ കൂടുതൽ ദാഹം ഉണ്ടോ എന്നൊരു സംശയം

  • @zainabmaryam7542
    @zainabmaryam7542 ปีที่แล้ว +82

    പൊറോട്ട യുടെ ജ്യേഷ്ഠനും ബട്ടർ chicken ന്റെ അനിയനും 😜

  • @87soorya
    @87soorya 8 หลายเดือนก่อน

    Riceinu pakaram aval use cheyamo? Please reply

  • @naziyanoor2094
    @naziyanoor2094 ปีที่แล้ว +6

    Adipoli recipees 👍🏻👍🏻

  • @faizy0074
    @faizy0074 22 วันที่ผ่านมา

    ഞാൻ new subscriber ആണ് ❤
    ഈ റെസിപി try ചെയിതു നോക്കട്ടെ

  • @sujithababu2769
    @sujithababu2769 ปีที่แล้ว +8

    അടിപൊളി 👌👌👌👌

  • @shiningstar1887
    @shiningstar1887 ปีที่แล้ว

    Coconut oil use cheyamo

  • @vasantharajendran4670
    @vasantharajendran4670 ปีที่แล้ว +12

    മിടുക്കി മിടുമിടുക്കി 🥰

  • @safnakk9862
    @safnakk9862 ปีที่แล้ว +2

    Eth oil anu use cheyyunnath

  • @richuhafsa7960
    @richuhafsa7960 ปีที่แล้ว +3

    കണ്ടിട്ട് കൊതി ആകുന്നു 😋😋

  • @rumischannel7946
    @rumischannel7946 ปีที่แล้ว

    Fresh cream cackil ubayokikkunnath thannea aano

  • @hindziyad6008
    @hindziyad6008 ปีที่แล้ว +9

    Ma sha Allah
    Adipoli recipes 👌👌👌
    Veriety aanallo 🥰🥰🥰
    Oru paad ishtayi 🥰🥰🥰
    ❤❤❤❤❤❤❤❤❤❤❤

  • @nazeemac1497
    @nazeemac1497 ปีที่แล้ว

    Sunflwer oil pattumo

  • @rifanp-dm9bu
    @rifanp-dm9bu ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി അടിപൊളി 🥰

  • @s-a-c-h-u-9171
    @s-a-c-h-u-9171 8 หลายเดือนก่อน

    Hi ithaa ink ingle byngra istam annu❤😘ningal undkuna food epozhum njn try chyrr und❤

  • @haroonharoon1249
    @haroonharoon1249 ปีที่แล้ว +23

    Njan undakki, ellavarkkum ishttayi❤

  • @selinmini4393
    @selinmini4393 3 หลายเดือนก่อน

    ഗോതമ്പു മാവ് ആണ് ഉള്ളത് ഉണ്ടാക്കി നോക്കട്ടെ ഇന്നത്തെ രാത്രി ഫുഡ്‌, മുട്ട ഇരിപ്പുണ്ട് അത് കറി ആക്കാം

  • @aparnavv8422
    @aparnavv8422 หลายเดือนก่อน

    Hi ഞാൻ ഇന്ന് dinnerinu വേണ്ടി ഉണ്ടാക്കി നന്നായി വന്നു ❤

  • @Vloger_sulthan2024
    @Vloger_sulthan2024 ปีที่แล้ว +4

    ഹാവു കൊള്ളാല്ലോ ഇത്താത്ത ❤❤❤❤

  • @aneenaachuz8494
    @aneenaachuz8494 ปีที่แล้ว

    Ee chapathi rolling board evidunna? Link share cheyyavo?

  • @anuramesh525
    @anuramesh525 ปีที่แล้ว +15

    Super and variety rotty and chicken curry recipe, dear Fathime!👌🥰😍😋😋😋♥️💖

  • @Nathersha131
    @Nathersha131 11 หลายเดือนก่อน

    Fresh creem eannal eanthu????
    Icr cream???