ഞാൻ നേരിൽ കണ്ട സത്യാവസ്ഥയാണ് വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടുള്ളത് .. ഇത് സത്യമല്ല എന്ന് ആരെങ്കിലും തെളിയിക്കുകയാണെങ്കിൽ ഈ ചാനലിൽ ഇനി ഞാൻ വീഡിയോയുമായി വരില്ല .. സ്ക്രീൻഷോട്ട് എടുത്തു വച്ചോളൂ ഇതെന്റെ വാക്കാണ്..
ഇവർ മുന്‍പ് ഒരു ചാനലിൽ വന്നിരുന്നു അവരെ കുറ്റം പറയാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല tricks fasil Basheer അനുബന്ധമായി ഒരു വീഡിയോ ചെയ്തിട്ടും ഉണ്ട് ആ സമയത്ത് എന്നാണ് എന്റെ ഓര്‍മ്മ
Bro video നിർത്തി പോവരുത് but ഇത് fake ആണ്. ഇവർ ഇതേ മോനെ തന്നെ കൊണ്ട് പോയി പോയി തെളിയിക്കാൻ ശ്രമിച്ചത് ആണ്. അന്ന് ഈ സ്ത്രീയുടെ കള്ളി പൊളിഞ്ഞതും ആണ്.Facilitated Communication എന്നാണു അന്ന് അവിടത്തെ judges മനസിലാക്കിയത്.
ഇങ്ങനെ മനസ് വായിക്കുന്നതിനെ telepathy എന്നാണ് പറയുക. ഈ telepathy prove ചെയ്താൽ കോടികൾ തരാം എന്ന് ഓഫർ ചെയ്തിട്ടുള്ള organizations വരെ ലോകത്തു ഉണ്ട്. ഇത് ഈ സ്ത്രീ തന്നെ കൊച്ചിനെ കൊണ്ട് ചെയ്യിക്കുന്നതാണ്. ഇത് ശെരിക്കും പൊളിഞ്ഞതുമാണ്.
ഓട്ടീസം ഒരു രോഗമല്ല അവസ്ഥ ആണ്.. അവർക്കു എന്തെങ്കിലും എക്സ്ട്രാ കഴിവുകൾ ഉണ്ടാകും.. അതാണ് സത്യം.. അത് വിശ്വസിച്ചേ പറ്റു.... നേരിട്ട് കണ്ടിട്ടും വിശ്വസിക്കാൻ എന്താ ഇത്ര പ്രയാസം.... മോന് എല്ലാവിധ ആശംസകളും.... വല്യ ഉയരങ്ങൾ കീഴടക്കട്ടെ 🥰🥰... അമ്മക്ക്. Big salute👍👍
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ശ്രീ ഹരീഷിന് അഭിനന്ദനം. തീർച്ചയായും പുറം ലോകം അറിയണ്ടതായ കാര്യം ആണ്. മകൻ്റെ ഈ കഴിവ് കണ്ടുപിടിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും കുട്ടിയുടെ മാതാപിതാക്കൾ വളരെ അധികം അഭിനന്ദനം അർഹിക്കുന്നു
ഈ കുഞ്ഞു മോൻ വേറെ ഒരു നല്ല വിദേശ രാജ്യത്ത് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകന്നു...ഈ കുഞ്ഞു മോനെയും അമ്മയെയും അവൻ്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...ഈ കുഞ്ഞിനെ ലോകം അറിയട്ടെ
ശരി തന്നെ.വിദേശ രാജ്യളിൽ ആയിരുന്നു എങ്കിൽ അവർ ഇത് research ചെയ്ത് കൂടുതൽ അറിയാൻ ശ്രമിക്കുമായിരുന്നു.നമ്മൾ എന്തും അതേപടി വിശ്വസിക്കുകയോ നിരാകരിക്കുയോ ആണ് ചെയ്യുന്നത്.
ജീവിച്ചിരുന്നു എന്നു കാണിക്കാൻ ഒരു തെളിവ് പോലും ഇല്ലാത്തവർ ആണ് കുറ്റം പറയുന്നത്. അവർ പറയട്ടെ... നിങ്ങൾ മുന്നോട്ടു പോവുക. മക്കൾക്ക് ഒരു അസുഖം വന്നാൽ ഒരു അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല, ആ മകനെ കൊണ്ട് നിങ്ങൾ കണ്ണു നിറയില്ല, അവൻ കാരണം നിങ്ങൾ ഉയർച്ചയിൽ എത്തും തീർച്ച.❤
നമസ്തേ 🙏🏻ഇത് telepathy ആണ്. ഇത് ഒരു പ്രബഞ്ച സത്യം ആണ്. Meditation ചെയ്യുന്ന യോഗികൾക്കുo ഈ കഴിവുണ്ട്. ഇതെല്ലാം മനുഷ്യരിൽ മായ്ക്കപെട്ടു കിടക്കുന്ന കഴിവുകളാണ്. ചിലരിൽ അത് meditation practise ഇല്ലാതെയും സംഭവിക്കും. അതാണീ കുട്ടിയിൽ കാണുന്നത്. മനുഷ്യൻ അനന്തമായ കഴിവുകളുടെ ഉറവിടമാണ്. അത് ആർക്കും അധികം അറിയുന്നില്ല എന്ന് മാത്രം.
സത്യം പറഞ്ഞാൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ആ amma പുണ്യം ചെയ്തതാണ് ഇതുപോലെ ഒരു mone കിട്ടാൻ ❤❤എന്താ പറയേണ്ടത് എന്നറിയില്ല.. ഈ mone പറ്റി ഈ ലോകത്ത് എല്ലാരും അറിയണം. ഈ വീഡിയോ ചെയ്ത ചേട്ടന് ഒരായിരം നന്ദി 🥰🥰
Plz ഇന്ത്യ ക്കു പുറത്തു കൊണ്ടു പോകു മോനെ..... അവനിലൂടെ ലോകം കാത്തിരിക്കുന്ന അത്ഭുതങ്ങൾ ഒത്തിരി ഉണ്ട് എന്ന് മനസ് പറയുന്നു.... ഇത് മഹാത്ഭുതം ആണ്..... 🙏❤️🙏സ്നേഹം 💓💓💓💓ഒത്തിരി സ്നേഹം 💓🙏
ഈ മോനെ ഞാനും കണ്ടതാണ് മുമ്പത്തെ ഒരു വീഡിയോയിൽ... എനിക്കന്നും ഇന്നും സത്യമായിട്ടാണ് തോന്നിയത്. മോനും അമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോ കണ്ണു നനയുന്നു.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.ഹരീഷ് സർ .. നിങ്ങളിലെ നല്ല മനസിനും നന്ദി.....
ഇതുതന്നെ ആണ് ആത്മീയ ഉണർവ് ഉള്ള ആളുകൾക്കും സംഭവിക്കുന്നത് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ ഉള്ള കഴിവ് ഉൾ കാഴ്ച.അന്നൊക്കെ സന്യാസം എന്നു പറഞ്ഞവരെയും ആ രൂപത്തിൽ ഉള്ളവർ ഒക്കെ അന്ധവിശ്വാസവും ആൾ ഡയവം എന്ന രീതിയിലൊക്കെ നമ്മൾ കളിയാക്കി. ഈ തപസ്സ് ചെയുന്നു പവർ കിട്ടുന്നു എന്നൊക്കെ പറയുന്നത് വർങ്ങൾ ഓളം ഉള്ള മെഡിറ്റേഷൻ മനസ്സിന്റ് ഏകാഗ്രിത വർധിപ്പിച്ചു മനസ്സിന്റ് ആ നികൂടമായ കഴിവിനെ കയ്യിലാക്കുന്നതാണ് പലരും അതിനെ പ്രാന്ത് എന്നു പറഞ്ഞു പുച്ഛിച്ചു തള്ളി ഇന്ന് ഒരു റീല് മുഴുവനായി കാണാൻ ഉള്ള ക്ഷമ നമ്മൾക്ക് ഉണ്ടോ? ഇത് എല്ലാവരിലും ഉള്ള ഒരു പവർ ആണ് നമ്മൾ ആരും അതിനെ പറ്റി ചിന്ദിക്കുന്നില്ല അറിവ് ഇല്ല ശ്രമിക്കുന്നില്ല മനസിനെ ഏകകൃതമാക്കാൻ ആവുന്നില്ല എന്നു വേണം പറയാൻ. ഈ ഭൂമിയിൽ ജനിച്ചിട്ട് അതൊന്നും തിരിച്ചറിയാത്ത നമ്മൾ അല്ലെ ശരിക്കും പൊട്ടന്മാർ ?
അമ്മ ഒട്ടിസത്തിനെ കുറിച്ച് ചിന്തിച്ചാൽ എന്തെങ്കിലും അറിയാൻ പറ്റുമായിരിക്കും മോന് അതിനെ കുറിച്ച് മോന് പറയാൻ കഴിയും എന്ന് വിചാരിക്കുന്നു അമ്മക്കും മോനും എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു god bless ❤ world famos ആവട്ടെ മോൻ ❤
💕അത്ഭുതബാലൻ 💕 Harish bro പകർത്തുന്ന വീഡിയോസ് ഒക്കെയും വളരെ വിചിത്രമായതും ലോകത്തിനു ഒരു മെസ്സേജ് പകർന്നുകൊടുക്കുന്നതാണ്.. എന്നിരിക്കെ ഈ മോൻ.. ഭാവിയിൽ അറിയപ്പെടുന്ന വലിയൊരു scientist ആയി മാറും..Harish Bro ക്ക് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻👏🏻👏🏻
ഇത് അത് ഭുതമല്ല...അത്യത്ഭുതമാണ്. കണ്ണിൻ്റെ മുമ്പിൽ കാണിച്ചു കൊടുത്തിട്ടും അവിശ്വസിക്കുന്നവർ മനുഷ്യരായിരിക്കില്ല: ഹരീഷ് തളിയുടെ ഓരോ vog കളും ഓരോരോ അത്ഭുതങ്ങളാണ്. ലോക പ്രശസ്തനാവും ഈ ബാലൻ അതോടൊപ്പം ഹരീഷ് താങ്കളും ..... ജനലക്ഷങ്ങൾക്കുമ്പിൽ ഈ കുട്ടിയെയും അമ്മയെയും പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദിയോടെ.......
ഇടക്കിടെ അമ്മക്ക് ഉമ്മ കൊടുക്കുന്നു... എത്ര ഉമ്മ ആ അമ്മക്ക് കൊടുത്താൽ മതിയാകും.... മോനെ ഇതുപോലെ സപ്പോർട്ട് ചെയ്യുന്നതിന്.... ഒരു പരീക്ഷക്ക് മാർക്ക് ഇത്തിരി കുറഞ്ഞാൽ മക്കളെ വഴക്ക് പറയുന്ന മാതാപിതാക്കൾ ഇന്നും ഉള്ള ഈ ലോകത്ത്... ഇതുപോലെ ഒരു അമ്മയും മോനും...❤❤❤ ഒരുപാടു ഇഷ്ടം ആയി...😘😘
ഈ കുട്ടിക്ക് എന്തൊക്കെയോ അപൂർവ കഴിവുകൾ ഉണ്ടെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ മോനെ. മോന്റെ എല്ലാ കഴിവുകളും പുറത്തു കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
അമ്മേ.. ഈ ഓട്ടിസും എന്നുപറയുന്ന ഈ അവസ്ഥയിൽനിന്ന് രക്ഷപെടാനുള്ള മാർഗം ഈ കുഞ്ഞിന് തന്നെ കാണിച്ചുതരാൻ സാധിക്കും. എത്രയും വേഗം അത് ചോദിച്ചു മനസിലാക്കു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏❤️
ശരിയാണല്ലോ 😮 അങ്ങനെ ഒരു ചോദ്യം ചെതിച്ചാൽ പോരെ നികൂടമായ അതിന്റ ഉത്തരം അവൻ തന്നാലോ സ്വയം അവനു എങ്ങനെ എല്ലാം എളുപ്പമാക്കാം സംസാരിക്കാം എന്നുള്ളത് അത് അവനോട് ചോദിക്ക് മറുപടി കണ്ടാൽ രക്ഷ പെട്ടു അല്ലാതെ ഡോക്ടർ മാരുടെ അടുത്തു ഒക്കെ പോയിട്ട് കാര്യമില്ല അവരൊക്കെ അനുഭവിക്കാത്ത പവർ ആണ് ഇതൊക്കെ
ഞാൻ കാണാൻ തുടുങ്ങിയപ്പോഴേ വിശ്വസിച്ചു ദൈവത്തിൻ്റെ അനുഗ്രഹം അല്ലെങ്കിൽ ഇടപെടൽ ഇവിടെയുണ്ടെന്നാണെൻ്റെ വിശ്വാസം. ഇതുപയോഗിച്ച് മോൻ ഇനിയും അദ്‌ഭുതങ്ങൾ സൃഷ്ടിക്കുവാനായി പ്രാർഥിക്കും. മോൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാൽ അത് വാങ്ങാനും വായിക്കാനും ധാരാളം ജനങ്ങൾ മുന്നോട്ടു വരും വരണം എന്നാണെൻ്റെ പ്രതീക്ഷ അതിൻ്റെ വരുമാനംനിങ്ങൾക്ക് കാരുണ്യ പ്രവർത്തനങ്ങൾ ചെലവഴിക്കാവുന്നതുമാണ്. മോനു വേണ്ടി എപ്പോഴും പ്രാർഥിക്കും😊🥰💐💐💐
Sometime he would be able to read old languages such as Indus script, Cretan hieroglyphs etc... Really god gifted . One day the word will come to know his talent...❤
മോളെ നിങ്ങൾ എപ്പോഴും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടിരിക്കണം, അത്രയ്ക്ക് കൃപ ഒരുക്കിയിട്ടുണ്ട് ആ കുഞ്ഞിനും അമ്മയ്ക്കും കുടുംബത്തിനും. മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.ശാസ്ത്രത്തി നു o മുകളിലാണ് ദൈവം!❤
KBE 2664 എന്നെഴുതി കഴിഞ്ഞ് കൈ കൊടുത്തപ്പോൾ അവൻറെ നിഷ്കളങ്കമായ മുഖഭാവം കണ്ടപ്പോൾ❤ പ്രതീക്ഷയുള്ള അമ്മയുടെ മുഖഭാവം കണ്ടപ്പോൾ ❤ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല❤ നന്ദി മഹാ പ്രപഞ്ചമേ❤
ഇതെന്നും ഒരു ചാനലിലും കാണിക്കില്ല. അവർക്കെല്ലാം . പീഡന കഥകൾ കാണിക്കാനാണ് താൽപര്യം. ഈ മോനെ ലോഹം അറിയപ്പെടും., ഈ വീഡിയോ കാണിക്കാൻ ഇത്രയും ദൂരം വന്ന ഹാരി ഷിന് നന്ദി. എന്റെ നാട്ടിൽ ആണ്
ഭാരതത്തിലെ ഗുരുക്കൻമാർ ധ്യാനത്തിലൂടെ കണ്ടെത്തിയ സത്യം .. ഈ പ്രപഞ്ചത്തിലെ സകലതിനെക്കുറിച്ചും അറിവ് അവർക്ക് നേടാൻ കഴിയുമായിരുന്നു.... ധ്യാനാവസ്ഥയിൽ കൂടി ഈ പ്രപഞ്ചത്തെ മനസ്സിലാക്കിയവരാണ് അവർ... ഈ കുട്ടിക്ക് ഓട്ടിസം ബാധിച്ചപ്പോൾ കുട്ടിയുടെ അതീന്ദ്രിയജ്ഞാനം വർക്ക് ചെയ്യുന്നു... ആരും ഒന്നും പഠിപ്പിക്കാത്ത തന്നെ അവന് എല്ലാം അറിയാം.. അതുകൊണ്ടാണ് അവൻ മറ്റു ഭാഷകളും സംസാരിക്കുന്നത്... കുട്ടിയുടെ മൂന്നാം കണ്ണ് തുറന്നിരിക്കുന്നു... അമ്മയുടെ മനസ്സിലെ കാര്യങ്ങൾ മാത്രമല്ല മറ്റുള്ളവരുടെ മനസ്സിലെ കാര്യങ്ങളും അവന് അറിയാൻ കഴിയും... ഇത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഭാരതീയ ആചാര്യന്മാർക്ക് പ്രണാമം 🙏
നല്ലതിന് കുറ്റം പറയാൻ എപ്പോഴും ഒരു 10% ആളുകളുണ്ട് ചേച്ചിക്കും ചേട്ടനും ഈ ജന്മം കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്വത്താണ് നിങ്ങളുടെ മകൻ ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ അംഗീകരിക്കാൻ ഞങ്ങളെപ്പോലുള്ള കുറെ ആൾക്കാരുണ്ട് അംഗീകാരം മാത്രം മതി നെഗറ്റീവ് പറയുന്നത് ശ്രദ്ധിക്കാൻ നിൽക്കണ്ട god bless you❤❤❤❤
അമ്മക്ക് കിട്ടിയ നിധിയാണ് ഈ മോൻ. നെഗറ്റീവ് കമൻ്റ് ഒന്നും മൈൻഡ് ചെയ്യേണ്ട, കാരണം ഏതൊരു മനുഷ്യനും അവൻ ആർജിച്ച വിവരം വച്ചേ പറയാൻ പറ്റു. അതു കൊണ്ട് മോൻ്റെ കഴിവിൽ അമ്മ അഭിമാനിക്കുക. മറ്റുള്ളവരുടെ ചിന്ത എന്തെങ്കിലും ആവട്ടെ, മോൻ വലിയ ആളാകും
ലോകതുതന്നെ അറിയപ്പെടുന്ന ഉന്നത ശാസ്ത്രഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ adhd(attention defecency hiperactive disorder )എന്ന മാനസിക വൈകല്യം ഉള്ള ആളായിരുന്നു എന്നാൽ ലോകംതന്നെ ഐൻസ്റ്റീൻ പറയുന്ന ഓരോന്നിനും കാതോർത്തു.അതുപോലെ നിയതിയുടെ കളികൾ അപാരമാണ്.
ഭാരതത്തിൽ ഒരു സ്റ്റീഫൻ ഹോക്കിങ്സ് പിറന്നു കഴിഞ്ഞു.. ഇപ്പോൾ ഇവൻ അമ്മയുടെ ചിന്ത തിരിച്ചറിയുന്നു.. നാളെ ഈ പ്രകൃതിയുടെ സ്പന്ദനങ്ങൾ ഒപ്പിയെടുത്തു ലോകത്തിനു സമ്മാനിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ഇവൻ സാക്ഷാൽ വേദ വ്യാസന്റെ പുനർജ്ജന്മം ആണ്. എന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു... നമസ്കാരം... 🙏🙏🙏🙏🙏
സത്യം വളച്ചൊടിക്കാൻ ആർക്കും കഴിയും. പക്ഷെ സത്യം സത്യമായി നില നില്കും. ആകുട്ടിയെ അഗീകരിച്ചേ പറ്റു. ആരെയും വില കുറച്ചു കാണരുത്. എല്ലാ കഴിവും കൊടുക്കുന്നത് ദൈവം ആണ്. ദൈവത്തിനു നന്ദി 🤲🏻🙏🏻
ഓട്ടിസം ഒരു രോഗമല്ല എന്ന് ആയിരം തവണ നമ്മൾ പറഞ്ഞാലും നമ്മുടെ ജനങ്ങൾക്ക് അത് മനസിലാക്കാനുള്ള മാനസിക വളർച്ച ഇല്ല. വിദേശികൾക്ക് ഇത് ഒരു അത്ഭുതം അല്ല. അവർ ഇതുപോലെ പല പല കഴിവുകൾ ഉള്ള കുട്ടികളെ കണ്ടും മനസിലാക്കിയും ഉള്ള അനുഭവം ഉണ്ട്. ശാസ്ത്രം ഇവരുടെ മുന്നിൽ ഇപ്പോഴും ശിശുവാണ്. ഇവരെ മനസിലാക്കാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ആ അമ്മ പറയുന്നത് 100% സത്യം തന്നെയാണ്. എന്റെ മകനും 60% ഓട്ടിസം ആണ്. അവന് ഏത് മലയാളം പാട്ടും പാടാൻ പറ്റും.
സഹോദരി നമസ്കാരം ഇങ്ങനെ ഒരു ഭാഗ്യവാനായ കുട്ടിയെ പ്രസവിച്ചതിന്. പല രൊഖത്തിന് കിട്ടാത്ത മരുന്നുണ്ട്. എതെങ്കിലും ഒരു മെഡിസിൻ കണ്ടു പിടിക്കാൻ കഴിഞ്ഞാലൊ . ആരും ഇപ്പൊ ഴ് വിശ്വസിച്ചില്ലെങ്കിലും . താമസിയാതെ ലോകം അവനെ അംഗീകരിക്കുന്ന ഒരു ദിവസം വരും . ഈ വിഡിയൊ എടുത്ത സഹോദരന് പ്രത്യേക നന്ദി നമസ്കാരം
എന്തിലും ഏതിലും കുറ്റം കണ്ടെത്തുന്നവർ ആണ് നമ്മുടെ സമൂഹത്തിൽ 99% ആളുകളും... വിദ്യാഭ്യാസം ഉണ്ടെന്നേ ഉള്ളു വിവരം ഇല്ല... എന്തും പറഞ്ഞോട്ടെ..... അതൊന്നും നിങ്ങൾ കാര്യമാക്കേണ്ട. നല്ലൊരു ഭാവി അവന്റെ മുൻപിൽ ഉണ്ട്.... ദൈവം സഹായിക്കട്ടെ... പ്രാർത്ഥിക്കാം 🙏🙏🙏🙏
വളരെ മിടുക്കനായ കുട്ടി ഇദ്ദേഹത്തിൻറെ കഴിവുകൾ ലോകം മൊത്തം അറിയണം മറ്റുള്ളവർ എന്തുപറയുന്നു എന്ന് നോക്കണ്ട നിങ്ങൾ ആത്മവിശ്വാസത്തോടുകൂടി പോവുക ബെസ്റ്റ് ഓഫ് ലക്ക്
എന്റെ മോനും ഓട്ടിസ്റ്റിക് ആണ് അവനും ഇത് പോലെ തന്നെ ആണ് ഞാൻ എന്നല്ല ആരു അവനെ തൊട്ടുകൊണ്ട് എന്ത് മനസ്സിൽ വിചാരിച്ചാലും ഏതു ഭാഷയിലും അവൻ എഴുത്തും ടൈപ്പ് ചെയ്യും വിചാരിക്കുന്ന വാക്ക് ബുക്സിൽ ടച്ച് ചെയ്യും ഇത് അവനു പ്രയോജനം ചെയ്യുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയോ എന്ന് എനിക്കറിയില്ല നല്ല രീതിയിൽ ഒരു തെറാപ്പി ചെയ്യാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല ഇപ്പോൾ തിരുവനന്തപുരം nish ലു അവർ മോന്റെ തെറാപ്പി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്
ഇതിന്റെ സത്യാവസ്ഥ എന്ത് എന്നറിയില്ല. ബട്ട് ഇതൊക്കെ ഉള്ളത് തന്നെയാണ്. യുക്തിവാദികൾ ഇതൊന്നുമല്ല എന്നൊക്കെ പറയും. ഇതൊന്നും ഒരു ശാസ്ത്രത്തിനും തെളിവ് തരാൻ പറ്റില്ല. എല്ലാം സ്വന്തം അനുഭവങ്ങളാണ്. നമുക്കെല്ലാവർക്കും ചെറുതെയെങ്കിലും ഇതേ പോലെ കഴിവുകൾ ഉണ്ട് ശ്രദ്ധിച്ചാൽ നമുക്കത് മനസിലാകും. ചിലർക്ക് അത് വളരെ കൂടുതൽ ആയിരിക്കും. എന്തായാലും ലക്കി പരന്റ്സ്.. The ഗ്രേറ്റ് ബോയ് 👍❤️
വിശ്വാസം ഇല്ലാഞ്ഞിട്ടല്ല സഹോദരീ നമ്മൾ മലയാളികളിൽ പലരും എപ്പോഴും അങ്ങനെയാണല്ലോ കണ്ണിനു മുമ്പിൽ കണ്ടാലും അംഗീകരിക്കാൻമനസ്സനുവദിക്കില്ല സത്യമാണെന്ന് അറിയാമെങ്കിലും നമ്മുക്കില്ലാത്തത് മറ്റാർക്കും ഉണ്ടാവാൻ പലരും സമ്മതിക്കില്ല എന്നതാണ് അതിന്റെ ഒരു കാരണം...മോൻ മിടുക്കനാണെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അവനൊരു അത്ഭുതങ്ങളുടെ ലോകമാണ് ഒരുപാട് വൈകാതെ അവനെ ലോകം അംഗീകരിക്കും... ഉറപ്പായും അതിലൂടെ ലോകം നിങ്ങളെയും തിരിച്ചറിയും
വ്യത്യസ്തമായ വീഡിയോകൾ കാണണേൽ ചേട്ടന്റെ ചാനൽ കാണണം വാക്കി ഉള്ള യൂട്യൂബ്ർസ് കണ്ട വാണിഭ കേസുകളുടെ പുറകെ ആണ് പോക്ക് ഇല്ലേൽ സമൂഹത്തിനു ഒരു ഉപകാരവും ഇല്ലാത്ത കേസുകളുടെ പുറകെ ആണ്........ ചേട്ടൻ പൊളിയാണ് ഇങ്ങനെ ഉള്ള വ്യത്യസ്തമായ വീഡിയോകൾ ഇനിയും കൊണ്ടു വരു പുറം ലോകത്തേക്ക് ❤️❤️🔥🔥🔥
ഹരിഷ് ബായ്, ഞാൻ അബ്ബാസ് അലി കോഴിക്കോട് ടൗൺ ഞാൻ മുമ്പ് ഇവരുടെ ഒരു സ്റ്റേജ് പെർഫോമൻസ് കണ്ടിരുന്നു അത്യപൂർവ്വവും അത്ഭുതകരവുമായ ഒരു സത്യാവസ്ഥ ആണിത് ആ അമ്മ പറയുന്നതിന് ഒരു പ്രത്യേകത അവരു പറയുന്നത് എൻറെ ചിന്തകൾ അവൻറെ കഴിവ് എന്നുള്ളതാണ് അവരെ ചിന്തിക്കുന്നതിലും അപ്പുറം അവൻ ചെയ്തതാണ് അവൻറെ രണ്ടു പുസ്തകം കവിത എന്ന സാംസ്കാരിക രംഗം അവർക്കൊപ്പം വശമില്ല എന്നതാണ് ഒരു പ്രത്യേകത ആ ഒരു സാഹചര്യത്തിലാണ് മകൻറെ രണ്ടു പുസ്തകം പ്രകാശനം ചെയ്തിട്ടുള്ളത്
വിശ്വസിക്കുന്നവർ ആണ് മണ്ടന്മാർ..😂.അന്തവിശ്വാസികൾ ബുദ്ധി ഉള്ളവരും സയൻസിൽ വിശ്വസിക്കുന്നവർ മണ്ടന്മാരും അല്ലെ.. കൊള്ളാം 😵💫.. താൻ type ചെയ്ത ഫോൺ സയൻസ് ആണ്
സ്റ്റീഫ ൻ ഹോക്ക് എന്ന് പേരുള്ള ഒരു ശാസ്ത്രഞ്ജൻ ഉണ്ടായിരുന്നു അദ്ദേഹം ഈ ലോകത്തിന് എന്തല്ലാം സമ്മാനിച്ചു. അതുപോലെ അതിനപ്പുറം കഴിവുള്ള മോനാണ് ഈ മോനെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവരണം. ദൈവത്തിൽ നിന്ന് പ്രത്യേക കഴിവുകൾ കിട്ടിയിട്ടുണ്ട്. ഒന്നും പറയാനില്ല നമിച്ചു മോനെ. 🙏🙏
ചേച്ചിയുടെ മൈൻഡ് വെച്ചാണ് ഈ പൊന്നുമോൻ മുന്നോട്ട് പോകുന്നതെങ്കിൽ ചേച്ചി ഒരിക്കലും നെഗറ്റീവ് കമെന്റ്സ് മൈൻഡ് ചെയ്യരുത് 🙏അത് മോനെ ബാധിക്കും. പോസിറ്റീവ് കമെന്റ്സ് മാത്രം എടുത്താൽ മതി 💪കുറ്റം പറയുന്നവർ അത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കും🙃 സംശയാലുക്കൾ മഞ്ഞ കണ്ടാലും പച്ചയെന്നേ പറയൂ😇. നിങ്ങൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ... Good mother 👍🥰
ഒരു കഴിവ് ദൈവം കുറയ്ക്കുമ്പോൾ ആയിരം കഴിവ് കൊടുത്തിട്ടുണ്ടാകും അത് മോൻ്റെ കാര്യത്തിൽ കുറച്ചു കഴിവുകൾ തിരിച്ചറിഞ്ഞു ഇതുപോലെയുള്ള കഴിവുകൾ ഇനിയും കുഞ്ഞിലുണ്ടന്ന് വിശ്വസിക്കുന്നു മോൻ ഇനിയും ഉയരങ്ങളിലെത്തട്ടെ ദൈവം മനസ്സറിഞ്ഞ് അനുഗ്രഹിച്ച മോനാണ് അതാണവൻ അമ്മയെ അറിയുന്നത്
God bless mone ❤️❤️👍 വ്യത്യസ്തമായ കാര്യങ്ങൾ ഉൾകൊള്ളാൻ കുറേ സമയമെടുക്കും വിഷമിക്കണ്ട എല്ലാം ശെരിയാകും മോനേ തളർത്താതെ നോക്കുക ഒരമ്മയാണേ ഇതുപോലുള്ള കുഞ്ഞുങ്ങളുടെ ബലം 🙏🙏🙏
ഈ കുട്ടിക്ക് ഒരു കഴിവ് ദൈവം കൊടുത്തതാണ് അത് കാത്തുസുക്ഷിക്കാൻ വികസിപ്പിക്കാൻ നമ്മൾ അവന്റെ കൂടെ ആത്മാർഥമായി നിൽക്കണം വേൾഡ് റെക്കോഡ് നേടിയ ഒരു കുട്ടിയാണ് ലോകത്തിനു ഒരു മുതൽക്കൂട്ടു ആകട്ടെ അവന്റെ ഈ ജന്മം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...🙏
ഈ മാതാവ് പറഞ്ഞതാണ് സത്യം അവർക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.. പക്ഷേ 70 ശതമാനം ഓട്ടിസം ബാധിച്ച ഒരു കുഞ്ഞിനെപോലും വെറുതെ വിടാൻ താല്പര്യം ഇല്ലാത്ത സമൂഹത്തിലാണ് ഈ കുഞ്ഞ് ജീവിക്കേണ്ടുന്നത്...ഈ കുഞ്ഞ് നാക്കുകൊണ്ടുപോലും ആരെയും ഉപദ്രവിക്കുന്നില്ല...അതിനെ ജീവിക്കാൻ അനുവദിച്ചുകൂടെ...ഓട്ടിസം വാധിച്ച കുട്ടിയുടെ മാതാവിനെയെങ്കിലും ഒന്ന് ഓർത്തുകൂടെ ദ്രോഹികളെ.....
നമുക്ക് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത ഇതുപോലെ എത്രയോ കാര്യങ്ങൾ പ്രകൃതിയിലുണ്ട്. ശാസ്ത്രം ഭാവിയിൽ ഇതെങ്ങിനെയാണെന്നു വിശദീകരിക്കുന്ന നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. മോനും കുടുംബത്തിനും നല്ലതുമാത്രം വന്നുചേരട്ടെ എന്നാശംസിക്കുന്നു 🙏🌹
ദൈവമേ ഇത് എന്തൊരു അത്ഭുതം ആണ്. ഹരീഷ് ഒരിക്കലും ഒരു തട്ടിപ്പ് വീഡിയോ ഞങ്ങളിൽ എത്തിക്കില്ല എന്ന് ഞങ്ങൾക്ക് അറിയാം.. 🙏🏻👍🏻🥰 ഈ വിഡിയോ ചെയ്തതിലൂടെ ആ അമ്മയും മോനും ലോകശ്രെദ്ധ നേടട്ടെ 🙏🏻❤️
ജിന്നുകൾ നിഷ്കളങ്കരായ കുട്ടികളുടേ സഹയാത്രീകരായ ഉണ്ടാകാറുണ്ട്, അത്തരത്തിൽ ഒരു കുട്ടിയെ എനിക്കറിയാം,നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാണ് അവരുടെ കഴിവുകൾ,പക്ഷെ ഇതൊക്കെ പറഞാൽ ആളുകൾക്ക് മനസ്സിലാകില്ല,നമ്മളെ കളിയാക്കും,അവർ ഏത് ഭാഷയും മനസ്സിലാക്കും, അവരോട് ബന്ധമുള്ളവരുടെ മനസ്സ് വായിക്കും,അൽഭുതങ്ങൾ കാണിക്കും
@@malayildas8828 I don't know about what Islam says, but I know something beyond your imagination and knowledge, someone roaming around us,we neither see nor identify them, but they can, but I cannot prove it al though I experienced it several times.
ഈ കുട്ടിയെകുറിച്ച് അമേരിക്ക അറിഞ്ഞാൽ, ചിലപ്പോൾ അങ്ങോട്ട് കൊണ്ടു പോകും. അങ്ങനെ വന്നാൽ നല്ല കാര്യത്തിനും, ചീത്ത കാര്യത്തിനും ഉപയോഗിച്ചേക്കാം. ആറ്റം കണ്ടു പിടിച്ച വ്യക്തി, ക്യാൻസറിന് ചികത്സക്ക് വേണ്ടി ഉപകാരത്തിനു കണ്ടു പിടിച്ചു. അതു ഇപ്പോൾ മനുഷ്യനെ നശിപ്പിക്കാനുള്ള ആറ്റം ബോംബ് ആയി മാറി.
ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.. ദൈവം നമ്മുടെ എല്ലാം മനസ്സിലുള്ളത് അറിയുന്നവനാണ്... അപ്പന്റെ കഴിവിൽ ഒരംശം മക്കളിൽ ഉണ്ടാവുക സ്വാഭാവികം അല്ലേ...ഇത് divine power ആണ്...
Helen Keller എന്ന ലോക പ്രസ്തയെ ലോകത്തെ കാണിച്ചു തന്ന Ann Sullivan എന്ന അധ്യാപകയെ ഓർമ്മ വരുന്നു ഈ അമ്മയിലൂടെ ❤അന്ന് ഓരോ വാക്കും ടീച്ചർ പഠിപ്പിച്ച പോലെ throat vibration ലൂടെ മനസിലാക്കാൻ പഠിപ്പിക്കുന്ന അമ്മ ❤ആ അമ്മയുടെ ക്ഷമ, dedication അതൊക്കെയാണ് ഈ മോൻ. തീർച്ചയായും അവൻ ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയാകും 😍അതിനുള്ള സാഹചര്യങ്ങൾ ഈശ്വരൻ ഒരുക്കി തരട്ടെ 🙏
ഈ divine power ഉള്ള മോനോട് എനിക്ക് വല്ലാത്തൊരിഷ്ടവും വല്ലാത്തൊരനുഭൂതിയും ബഹുമാനവും തോന്നുന്നു. മോന്റെ ഓട്ടീസം എത്രയും വേഗം ലോകത്ത് എവിടെയാണെങ്കിലും പോയി ചികിൽസിച്ചു മാറ്റണം. എന്റെ കുട്ടി ദൈവത്തിനു തുല്യൻ തന്നെ. നല്ലൊരച്ഛനും അമ്മയും തന്നെ.
അമ്മയും മകനും തമ്മിലുള്ള ശക്തമായ ടെലിപ്പതി.ഓട്ടിസം ഉള്ള ആളുകളിൽ ചില സമയങ്ങളിൽ അസാധാരണമായ ബുദ്ധി വൈഭവം പ്രകടിപ്പിക്കാറുണ്ട്.മറ്റു ചില സമയങ്ങളിൽ നേർവിപരീതവും.ഈ അസുഖം ഭേദമാക്കാനുള്ള ശാസ്ത്രീയ ചികിത്സ ഒരു വൈദ്യമേഖലയിലും ഇല്ല.
ഇനയൂം ഒരു പാട് നല്ല കഴിവുള്ള മോനാണ്.❤❤❤❤ആ കഴിവുകൾ മോനെ ഉയരത്തിൽ എത്തിക്കട്ട all the best love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Highly surprising talented!!👌👍 Let him go ahead his highly intuitive mind!! And never bother to the demotivative public Or lehman talk!! He want to be million to deliver to the Universe wity his Devine Consciousness £All Congratulations all of you mon Aamma& Big Saluté Harish & crew you work Superb 👍🎊💕
ഇങ്ങനൊരു സംഭവം നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ് തന്നെ ഒരു effort ആണ്. സത്യം പറയട്ടെ എന്റെ മോൻ ഞാൻ ചിന്തിക്കുന്ന പലതും അത് പോലെ ചിന്തിക്കാറുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. ചിലപ്പോ അത് എന്റെ ബ്രദറിൽ നിന്നും feel ചെയ്തിട്ടുണ്ട്. ചിലപ്പോ അമ്മയിൽ നിന്ന്... എനിക്ക് അന്നൊക്കെ അതിശയം തോന്നിയിട്ടുണ്ട്. എന്നാൽ എപ്പോഴും അത് ശരിയാവണമെന്നുമില്ല. But അതിനുവേണ്ടി ടൈം കണ്ടെത്തുമ്പോ മാത്രമാണ് ശരിയാവുക. അങ്ങനെ നോക്കുമ്പോ ഈ അമ്മയെയും മോനെയും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. സത്യമാണ്. ഈ അമ്മയ്ക്ക് മോന്റെ അവസ്ഥയിൽ കൂടുതൽ care കൊടുക്കേണ്ടി വരുന്നത് കൊണ്ട് തന്നെ സ്വാഭാവികമായും ഇവ വിശ്വസിച്ച മതിയാവൂ... 🙏🏾🥰
കുറച്ച് വർഷങ്ങൾക്കു മുൻപ് ഈ മോൻ കോമഡി ഉത്സവത്തിൽ വന്നിരുന്നു അന്ന് ഈ പ്രകടനം കണ്ടു കിളി പോയതാണ്. അന്ന് ടിനി ടോം പറഞ്ഞത് ഈ മോൻ ഇപ്പോൾ ജനിക്കേണ്ടതല്ല 2050 ൽ ജനിക്കേണ്ടതാണ് എന്നാണ്.എന്തായാലും ഇത്ര confidence ൽ ആ അമ്മ പറയണമെങ്കിൽ സത്യമായിരിക്കുമല്ലോ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം.
ഇതിൽ അത്ഭുതമൊന്നും കാണേണ്ടതില്ല; മനുഷ്യ മനസ്സിൻ്റെ അനന്ത സാദ്ധ്യതകളെക്കുറിച്ച് മനുഷ്യനിന്നും അജ്ഞനാണ്; ഒരു മനുഷ്യനും ഒരു ദ്വീപല്ല, മറിച്ച് ഒരു തുടർച്ചയാണ് ; പൊതുവായ (Collective) ഒരു മനുഷ്യ മനസ്സിനെപ്പറ്റിയുള്ള പഠനങ്ങൾ ഇന്നും ശൈശവദശയിലാണ് : മനുഷ്യനെപ്പറ്റി, ജീവിതത്തെപ്പറ്റി, ഈ പ്രപഞ്ചത്തെപ്പറ്റിയുള്ള നമ്മുടെയറിവ് ഇന്നും വളരെ പരിമതമാണ്🙏🙏🙏
അങ്ങിനെയും സംഭവം ഉണ്ട്,പക്ഷെ ഇതൊക്കെ പറഞാൽ ആളുകൾക്ക് മനസ്സിലാകില്ല, ജിന്നുകൾ നിഷ്കളങ്കരായ കുട്ടികളുടേ സഹയാത്രീകരായ ഉണ്ടാകാറുണ്ട്, അത്തരത്തിൽ ഒരു കുട്ടിയെ എനിക്കറിയാം,നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാണ് അവരുടെ കഴിവുകൾ
സത്യമാണ്,, വനമുത്തശ്ശിയുടെ കഥ മൊത്തം ഞാൻ എല്ലാ വീഡിയോയും കണ്ടതാണ്.. അന്ന് ആ പഴയ വീട് മാറ്റുമ്പോൾ കണ്ട ആ പാമ്പ് ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്... പിന്നെ പുതിയ വീട് വെച്ചതും,, അത്പോലെ അമ്മ ആ വീട് വിട്ട് പോകില്ല.. മകൾ ആ കാട്ടിൽ വച്ച് മരണപ്പെട്ടതിനാൽ.. ഹോ വല്ലാത്ത ഒരു സ്റ്റോറി ആയിരുന്നു.. ഒരുപാട് നന്ദി സഹോദരാ.
ഭൂമിയും പ്രകൃതിയും മനുഷ്യ നുംമറ്റു ജീവ ജാലകങ്ങളും എല്ലാം അത്ഭുതം തന്നെ യാണ് മനുഷ്യ ന്റെ ബുദ്ധി കൊണ്ടു അളക്കാൻ പറ്റില്ല ഉദാഹരണം ലോകത്തു ഒരു മനുഷ്യ ന്റെ വിരൽ അടയാളം വ്യത്യസ്തമാണ് കണ്ടാൽ ഒരുപോലെ തോന്നുന്നു എന്ന് മാത്രം അത്ഭുതം തന്നെ അല്ലെ അത് തന്നെ
ഞാൻ നേരിൽ കണ്ട സത്യാവസ്ഥയാണ് വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടുള്ളത് ..
ഇത് സത്യമല്ല എന്ന് ആരെങ്കിലും തെളിയിക്കുകയാണെങ്കിൽ ഈ ചാനലിൽ ഇനി ഞാൻ വീഡിയോയുമായി വരില്ല ..
സ്ക്രീൻഷോട്ട് എടുത്തു വച്ചോളൂ ഇതെന്റെ വാക്കാണ്..
ഈ കുട്ടി ഒരിക്കൽ flowers chnl വന്നിട്ടുണ്ട്.. അദ്‌ഭുത ബാലൻ☺️✅ ❤️
താങ്കളുടെ വീഡിയോസ് എല്ലാം സത്യാസന്ധമായുള്ളതാണെന്നു മനസ്സിലാക്കിയിട്ടുണ്ട് ..ഈ മോനും അങ്ങനെ തന്നെ.... ഒരിക്കൽ ലോകം ഇവരെ അംഗീകരിക്കും....❤
ഇവർ മുന്‍പ് ഒരു ചാനലിൽ വന്നിരുന്നു അവരെ കുറ്റം പറയാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല tricks fasil Basheer അനുബന്ധമായി ഒരു വീഡിയോ ചെയ്തിട്ടും ഉണ്ട് ആ സമയത്ത് എന്നാണ് എന്റെ ഓര്‍മ്മ
Bro video നിർത്തി പോവരുത് but ഇത് fake ആണ്. ഇവർ ഇതേ മോനെ തന്നെ കൊണ്ട് പോയി പോയി തെളിയിക്കാൻ ശ്രമിച്ചത് ആണ്. അന്ന് ഈ സ്ത്രീയുടെ കള്ളി പൊളിഞ്ഞതും ആണ്.Facilitated Communication എന്നാണു അന്ന് അവിടത്തെ judges മനസിലാക്കിയത്.
ഇങ്ങനെ മനസ് വായിക്കുന്നതിനെ telepathy എന്നാണ് പറയുക. ഈ telepathy prove ചെയ്താൽ കോടികൾ തരാം എന്ന് ഓഫർ ചെയ്തിട്ടുള്ള organizations വരെ ലോകത്തു ഉണ്ട്. ഇത് ഈ സ്ത്രീ തന്നെ കൊച്ചിനെ കൊണ്ട് ചെയ്യിക്കുന്നതാണ്. ഇത് ശെരിക്കും പൊളിഞ്ഞതുമാണ്.
വിശ്വസിക്കാത്തവർ വിശ്വസിക്കേണ്ട സഹോദരി... മോനും അമ്മയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
Ellavareyum viswasippikkanda karyam undo,Avante kazhivu ningalkku arinjallo,athu pore,
ഓട്ടീസം ഒരു രോഗമല്ല അവസ്ഥ ആണ്.. അവർക്കു എന്തെങ്കിലും എക്സ്ട്രാ കഴിവുകൾ ഉണ്ടാകും.. അതാണ് സത്യം.. അത് വിശ്വസിച്ചേ പറ്റു.... നേരിട്ട് കണ്ടിട്ടും വിശ്വസിക്കാൻ എന്താ ഇത്ര പ്രയാസം.... മോന് എല്ലാവിധ ആശംസകളും.... വല്യ ഉയരങ്ങൾ കീഴടക്കട്ടെ 🥰🥰... അമ്മക്ക്. Big salute👍👍
God bless you mone
ശരിയാ❤
സത്യം,ഇത് പോലെ അൽഭുത കഴിവുള്ള ഒരു കുട്ടിയെ എനിക്കറിയാം, പറഞാൽ വിശ്വസിക്കില്ല, ഈ പ്രപഞ്ചത്തിൽ നമുക്ക് അറിയാത്ത പലതും ഉണ്ട്
God.bless.you.mone.
God bless you mone.
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ശ്രീ ഹരീഷിന് അഭിനന്ദനം. തീർച്ചയായും പുറം ലോകം അറിയണ്ടതായ കാര്യം ആണ്. മകൻ്റെ ഈ കഴിവ് കണ്ടുപിടിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും കുട്ടിയുടെ മാതാപിതാക്കൾ വളരെ അധികം അഭിനന്ദനം അർഹിക്കുന്നു
ഈ കുഞ്ഞു മോൻ വേറെ ഒരു നല്ല വിദേശ രാജ്യത്ത് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകന്നു...ഈ കുഞ്ഞു മോനെയും അമ്മയെയും അവൻ്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...ഈ കുഞ്ഞിനെ ലോകം അറിയട്ടെ
ശരി തന്നെ.വിദേശ രാജ്യളിൽ ആയിരുന്നു എങ്കിൽ അവർ ഇത് research ചെയ്ത് കൂടുതൽ അറിയാൻ ശ്രമിക്കുമായിരുന്നു.നമ്മൾ എന്തും അതേപടി വിശ്വസിക്കുകയോ നിരാകരിക്കുയോ ആണ് ചെയ്യുന്നത്.
ജീവിച്ചിരുന്നു എന്നു കാണിക്കാൻ ഒരു തെളിവ് പോലും ഇല്ലാത്തവർ ആണ് കുറ്റം പറയുന്നത്. അവർ പറയട്ടെ...
നിങ്ങൾ മുന്നോട്ടു പോവുക.
മക്കൾക്ക് ഒരു അസുഖം വന്നാൽ ഒരു അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല, ആ മകനെ കൊണ്ട് നിങ്ങൾ കണ്ണു നിറയില്ല, അവൻ കാരണം നിങ്ങൾ ഉയർച്ചയിൽ എത്തും തീർച്ച.❤
നമസ്തേ 🙏🏻ഇത് telepathy ആണ്. ഇത് ഒരു പ്രബഞ്ച സത്യം ആണ്. Meditation ചെയ്യുന്ന യോഗികൾക്കുo ഈ കഴിവുണ്ട്. ഇതെല്ലാം മനുഷ്യരിൽ മായ്ക്കപെട്ടു കിടക്കുന്ന കഴിവുകളാണ്. ചിലരിൽ അത് meditation practise ഇല്ലാതെയും സംഭവിക്കും. അതാണീ കുട്ടിയിൽ കാണുന്നത്. മനുഷ്യൻ അനന്തമായ കഴിവുകളുടെ ഉറവിടമാണ്. അത് ആർക്കും അധികം അറിയുന്നില്ല എന്ന് മാത്രം.
ആരെങ്കിലും എന്തെങ്കിലും പറയട്ടെ. എനിക്കൊന്നേ പറയാനുള്ളൂ ഈ മോൻ സൂപ്പറാ..
യെസ്
True❤
അതെയതെ...😄
സത്യം പറഞ്ഞാൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ആ amma പുണ്യം ചെയ്തതാണ് ഇതുപോലെ ഒരു mone കിട്ടാൻ ❤❤എന്താ പറയേണ്ടത് എന്നറിയില്ല.. ഈ mone പറ്റി ഈ ലോകത്ത് എല്ലാരും അറിയണം. ഈ വീഡിയോ ചെയ്ത ചേട്ടന് ഒരായിരം നന്ദി 🥰🥰
deyavam kodutha siddi ayirikum
Congrats❤
ഈ അമ്മയുടെ കാണപ്പെട്ട ദൈവം ആണ് ഈ മകൻ
Harish Thali karanam ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു Thanks Harish
Plz ഇന്ത്യ ക്കു പുറത്തു കൊണ്ടു പോകു മോനെ..... അവനിലൂടെ ലോകം കാത്തിരിക്കുന്ന അത്ഭുതങ്ങൾ ഒത്തിരി ഉണ്ട് എന്ന് മനസ് പറയുന്നു.... ഇത് മഹാത്ഭുതം ആണ്..... 🙏❤️🙏സ്നേഹം 💓💓💓💓ഒത്തിരി സ്നേഹം 💓🙏
നെഗറ്റീവ് മൈന്റ് ഉണ്ടാക്കാൻ കുറെ ആൾക്കാർ ഉണ്ടാകും. മോൻ ലോകം അറിയപ്പെടുന്ന ഒരാൾ ആയി മാറട്ടെ.
Yes അതാണ് ഞാനും വിചാരിച്ചു
Pppppp poi p@@DwaniAmbadiDwani
No non..😅out side kerala kondu povoo
👍❤️👍
ഈ മോനെ ഞാനും കണ്ടതാണ് മുമ്പത്തെ ഒരു വീഡിയോയിൽ... എനിക്കന്നും ഇന്നും സത്യമായിട്ടാണ് തോന്നിയത്. മോനും അമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോ കണ്ണു നനയുന്നു.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.ഹരീഷ് സർ .. നിങ്ങളിലെ നല്ല മനസിനും നന്ദി.....
ആരും വിശ്വസിച്ചില്ലെങ്കിലും ഈ മോൻ ദൈവത്തിന്റെ ഒരു വരദാനം തന്നെ.
ഒന്നും പറയാനില്ല.
നമിക്കുന്നു.
🙏🙏🙏
നിങ്ങൾക്കും ഇങ്ങനെ ഒരു മകനെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്ക്
അൽഭുതമെന്ന് പറയുന്നത് ഇതാണ് .... എന്താ... പറയുക !!........ മിടുമിടുക്കൻ...
ഈശ്വര ഈ കുട്ടി ലോകത്തിനു ഒരു മുതൽക്കൂട്ടാണ് അധികൃതർ വേണ്ട രീതിയിൽ ഇടപെടു 🙏🙏🙏👍👍
ഇതുതന്നെ ആണ് ആത്മീയ ഉണർവ് ഉള്ള ആളുകൾക്കും സംഭവിക്കുന്നത് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ ഉള്ള കഴിവ് ഉൾ കാഴ്ച.അന്നൊക്കെ സന്യാസം എന്നു പറഞ്ഞവരെയും ആ രൂപത്തിൽ ഉള്ളവർ ഒക്കെ അന്ധവിശ്വാസവും ആൾ ഡയവം എന്ന രീതിയിലൊക്കെ നമ്മൾ കളിയാക്കി. ഈ തപസ്സ് ചെയുന്നു പവർ കിട്ടുന്നു എന്നൊക്കെ പറയുന്നത് വർങ്ങൾ ഓളം ഉള്ള മെഡിറ്റേഷൻ മനസ്സിന്റ് ഏകാഗ്രിത വർധിപ്പിച്ചു മനസ്സിന്റ് ആ നികൂടമായ കഴിവിനെ കയ്യിലാക്കുന്നതാണ് പലരും അതിനെ പ്രാന്ത് എന്നു പറഞ്ഞു പുച്ഛിച്ചു തള്ളി ഇന്ന് ഒരു റീല് മുഴുവനായി കാണാൻ ഉള്ള ക്ഷമ നമ്മൾക്ക് ഉണ്ടോ?
ഇത് എല്ലാവരിലും ഉള്ള ഒരു പവർ ആണ് നമ്മൾ ആരും അതിനെ പറ്റി ചിന്ദിക്കുന്നില്ല അറിവ് ഇല്ല ശ്രമിക്കുന്നില്ല മനസിനെ ഏകകൃതമാക്കാൻ ആവുന്നില്ല എന്നു വേണം പറയാൻ. ഈ ഭൂമിയിൽ ജനിച്ചിട്ട് അതൊന്നും തിരിച്ചറിയാത്ത നമ്മൾ അല്ലെ ശരിക്കും പൊട്ടന്മാർ ?
അമ്മ ഒട്ടിസത്തിനെ കുറിച്ച് ചിന്തിച്ചാൽ എന്തെങ്കിലും അറിയാൻ പറ്റുമായിരിക്കും മോന് അതിനെ കുറിച്ച് മോന് പറയാൻ കഴിയും എന്ന് വിചാരിക്കുന്നു അമ്മക്കും മോനും എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു god bless ❤ world famos ആവട്ടെ മോൻ ❤
💕അത്ഭുതബാലൻ 💕
Harish bro പകർത്തുന്ന വീഡിയോസ് ഒക്കെയും വളരെ വിചിത്രമായതും ലോകത്തിനു ഒരു മെസ്സേജ് പകർന്നുകൊടുക്കുന്നതാണ്.. എന്നിരിക്കെ ഈ മോൻ.. ഭാവിയിൽ അറിയപ്പെടുന്ന വലിയൊരു scientist ആയി മാറും..Harish Bro ക്ക് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻👏🏻👏🏻
🎉🎉🎉🎉
ഇത് അത് ഭുതമല്ല...അത്യത്ഭുതമാണ്. കണ്ണിൻ്റെ മുമ്പിൽ കാണിച്ചു കൊടുത്തിട്ടും അവിശ്വസിക്കുന്നവർ മനുഷ്യരായിരിക്കില്ല: ഹരീഷ് തളിയുടെ ഓരോ vog കളും ഓരോരോ അത്ഭുതങ്ങളാണ്. ലോക പ്രശസ്തനാവും ഈ ബാലൻ അതോടൊപ്പം ഹരീഷ് താങ്കളും ..... ജനലക്ഷങ്ങൾക്കുമ്പിൽ ഈ കുട്ടിയെയും അമ്മയെയും പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദിയോടെ.......
ലോകത്തിനു മുമ്പിൽ വീണ്ടും യമ്മയെയും മോനെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്ദി ആ കുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു അവൻ ലോകപ്രശസ്തനാവട്ടെ
👍👍
ഈ കുഞ്ഞിനും അമ്മയ്ക്കും ആയിരം ഭാവുകങ്ങൾ
ഇടക്കിടെ അമ്മക്ക് ഉമ്മ കൊടുക്കുന്നു... എത്ര ഉമ്മ ആ അമ്മക്ക് കൊടുത്താൽ മതിയാകും.... മോനെ ഇതുപോലെ സപ്പോർട്ട് ചെയ്യുന്നതിന്.... ഒരു പരീക്ഷക്ക് മാർക്ക് ഇത്തിരി കുറഞ്ഞാൽ മക്കളെ വഴക്ക് പറയുന്ന മാതാപിതാക്കൾ ഇന്നും ഉള്ള ഈ ലോകത്ത്... ഇതുപോലെ ഒരു അമ്മയും മോനും...❤❤❤ ഒരുപാടു ഇഷ്ടം ആയി...😘😘
Amma Manasu,thanka Manasu,God blessyou both.
ഈ കുട്ടിക്ക് എന്തൊക്കെയോ അപൂർവ കഴിവുകൾ ഉണ്ടെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ മോനെ. മോന്റെ എല്ലാ കഴിവുകളും പുറത്തു കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
അമ്മേ..
ഈ ഓട്ടിസും എന്നുപറയുന്ന ഈ അവസ്ഥയിൽനിന്ന് രക്ഷപെടാനുള്ള മാർഗം ഈ കുഞ്ഞിന് തന്നെ കാണിച്ചുതരാൻ സാധിക്കും. എത്രയും വേഗം അത് ചോദിച്ചു മനസിലാക്കു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏❤️
അതേ അതിനു ദൈവം അനുഗ്രഹിക്കട്ടെ ആ മോനു ശരി ആവട്ടെ
God bless 🥰
God bless you moñe❤❤❤❤😊
Satyam
ശരിയാണല്ലോ 😮 അങ്ങനെ ഒരു ചോദ്യം ചെതിച്ചാൽ പോരെ നികൂടമായ അതിന്റ ഉത്തരം അവൻ തന്നാലോ സ്വയം അവനു എങ്ങനെ എല്ലാം എളുപ്പമാക്കാം സംസാരിക്കാം എന്നുള്ളത് അത് അവനോട് ചോദിക്ക് മറുപടി കണ്ടാൽ രക്ഷ പെട്ടു അല്ലാതെ ഡോക്ടർ മാരുടെ അടുത്തു ഒക്കെ പോയിട്ട് കാര്യമില്ല അവരൊക്കെ അനുഭവിക്കാത്ത പവർ ആണ് ഇതൊക്കെ
ഞാൻ കാണാൻ തുടുങ്ങിയപ്പോഴേ വിശ്വസിച്ചു ദൈവത്തിൻ്റെ അനുഗ്രഹം അല്ലെങ്കിൽ ഇടപെടൽ ഇവിടെയുണ്ടെന്നാണെൻ്റെ വിശ്വാസം. ഇതുപയോഗിച്ച് മോൻ ഇനിയും അദ്‌ഭുതങ്ങൾ സൃഷ്ടിക്കുവാനായി പ്രാർഥിക്കും. മോൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാൽ അത് വാങ്ങാനും വായിക്കാനും ധാരാളം ജനങ്ങൾ മുന്നോട്ടു വരും വരണം എന്നാണെൻ്റെ പ്രതീക്ഷ അതിൻ്റെ വരുമാനംനിങ്ങൾക്ക് കാരുണ്യ പ്രവർത്തനങ്ങൾ ചെലവഴിക്കാവുന്നതുമാണ്. മോനു വേണ്ടി എപ്പോഴും പ്രാർഥിക്കും😊🥰💐💐💐
Ok
Sometime he would be able to read old languages such as Indus script, Cretan hieroglyphs etc... Really god gifted . One day the word will come to know his talent...❤
മോളെ നിങ്ങൾ എപ്പോഴും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടിരിക്കണം, അത്രയ്ക്ക് കൃപ ഒരുക്കിയിട്ടുണ്ട് ആ കുഞ്ഞിനും അമ്മയ്ക്കും കുടുംബത്തിനും. മനുഷ്യർക്ക് അസാധ്യമായത്
ദൈവത്തിന് സാധ്യമാണ്.ശാസ്ത്രത്തി
നു o മുകളിലാണ് ദൈവം!❤
KBE 2664 എന്നെഴുതി കഴിഞ്ഞ് കൈ കൊടുത്തപ്പോൾ അവൻറെ നിഷ്കളങ്കമായ മുഖഭാവം കണ്ടപ്പോൾ❤ പ്രതീക്ഷയുള്ള അമ്മയുടെ മുഖഭാവം കണ്ടപ്പോൾ ❤ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല❤ നന്ദി മഹാ പ്രപഞ്ചമേ❤
ഇതെന്നും ഒരു ചാനലിലും കാണിക്കില്ല. അവർക്കെല്ലാം . പീഡന കഥകൾ കാണിക്കാനാണ് താൽപര്യം. ഈ മോനെ ലോഹം അറിയപ്പെടും., ഈ വീഡിയോ കാണിക്കാൻ ഇത്രയും ദൂരം വന്ന ഹാരി ഷിന് നന്ദി. എന്റെ നാട്ടിൽ ആണ്
you are Correct
ലോഹം അല്ല. ലോകം.
ചാനൽ ക്കാർ ഇതൊന്നും കാണില്ല
Correct
Flowers channel കോമഡി ഉത്സവത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർ വന്നിരുന്നു.
ഭാരതത്തിലെ ഗുരുക്കൻമാർ ധ്യാനത്തിലൂടെ കണ്ടെത്തിയ സത്യം
.. ഈ പ്രപഞ്ചത്തിലെ സകലതിനെക്കുറിച്ചും അറിവ് അവർക്ക് നേടാൻ കഴിയുമായിരുന്നു.... ധ്യാനാവസ്ഥയിൽ കൂടി ഈ പ്രപഞ്ചത്തെ മനസ്സിലാക്കിയവരാണ് അവർ... ഈ കുട്ടിക്ക് ഓട്ടിസം ബാധിച്ചപ്പോൾ കുട്ടിയുടെ അതീന്ദ്രിയജ്ഞാനം വർക്ക് ചെയ്യുന്നു... ആരും ഒന്നും പഠിപ്പിക്കാത്ത തന്നെ അവന് എല്ലാം അറിയാം.. അതുകൊണ്ടാണ് അവൻ മറ്റു ഭാഷകളും സംസാരിക്കുന്നത്... കുട്ടിയുടെ മൂന്നാം കണ്ണ് തുറന്നിരിക്കുന്നു... അമ്മയുടെ മനസ്സിലെ കാര്യങ്ങൾ മാത്രമല്ല മറ്റുള്ളവരുടെ മനസ്സിലെ കാര്യങ്ങളും അവന് അറിയാൻ കഴിയും... ഇത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഭാരതീയ ആചാര്യന്മാർക്ക് പ്രണാമം 🙏
വിശ്വസിക്കാൻ പറ്റുന്നില്ല.... ദൈവം അനുഗ്രഹിക്കട്ടെ ആ മോനെയും അമ്മയെയും.. ❤️❤️❤️❤️
നല്ലതിന് കുറ്റം പറയാൻ എപ്പോഴും ഒരു 10% ആളുകളുണ്ട് ചേച്ചിക്കും ചേട്ടനും ഈ ജന്മം കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്വത്താണ് നിങ്ങളുടെ മകൻ ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ അംഗീകരിക്കാൻ ഞങ്ങളെപ്പോലുള്ള കുറെ ആൾക്കാരുണ്ട് അംഗീകാരം മാത്രം മതി നെഗറ്റീവ് പറയുന്നത് ശ്രദ്ധിക്കാൻ നിൽക്കണ്ട god bless you❤❤❤❤
അമ്മക്ക് കിട്ടിയ നിധിയാണ് ഈ മോൻ. നെഗറ്റീവ് കമൻ്റ് ഒന്നും മൈൻഡ് ചെയ്യേണ്ട, കാരണം ഏതൊരു മനുഷ്യനും അവൻ ആർജിച്ച വിവരം വച്ചേ പറയാൻ പറ്റു. അതു കൊണ്ട് മോൻ്റെ കഴിവിൽ അമ്മ അഭിമാനിക്കുക. മറ്റുള്ളവരുടെ ചിന്ത എന്തെങ്കിലും ആവട്ടെ, മോൻ വലിയ ആളാകും
Not only for mother.....may Humanity also❤❤❤❤❤
ലോകതുതന്നെ അറിയപ്പെടുന്ന ഉന്നത ശാസ്ത്രഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ adhd(attention defecency hiperactive disorder )എന്ന മാനസിക വൈകല്യം ഉള്ള ആളായിരുന്നു എന്നാൽ ലോകംതന്നെ ഐൻസ്റ്റീൻ പറയുന്ന ഓരോന്നിനും കാതോർത്തു.അതുപോലെ നിയതിയുടെ കളികൾ അപാരമാണ്.
ഭാരതത്തിൽ ഒരു സ്റ്റീഫൻ ഹോക്കിങ്സ് പിറന്നു കഴിഞ്ഞു..
ഇപ്പോൾ ഇവൻ അമ്മയുടെ ചിന്ത തിരിച്ചറിയുന്നു..
നാളെ ഈ പ്രകൃതിയുടെ സ്പന്ദനങ്ങൾ ഒപ്പിയെടുത്തു ലോകത്തിനു സമ്മാനിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...
ഇവൻ സാക്ഷാൽ വേദ വ്യാസന്റെ പുനർജ്ജന്മം ആണ്. എന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു... നമസ്കാരം... 🙏🙏🙏🙏🙏
Yes
ഞാൻ പറയാൻ തുടങ്ങിയ കമൻ്റ് ആണ് ബ്രദർ❤❤❤❤
ആ വേദവ്യാസൻ ഡയലോഗ് ഒഴിച്ചിട്ട്❤❤
മറ്റുള്ളവർക് അസൂയ അതിൽ നിങ്ങൾക് എന്തു ചെയ്യാൻ പറ്റും ഈ മോനെ കൊണ്ട് ' നമ്മുടെ നാടിന് അഭിമാനിക്കാൻ കഴിയുമകട്ടെ
👍👍
മോനും കുടുംബത്തിനും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 💚💚💚💚💚💚💚🧡🧡🥰🥰🥰👍🏼👍🏼👍🏼👌🏼👌🏼👌🏼
സത്യം വളച്ചൊടിക്കാൻ ആർക്കും കഴിയും. പക്ഷെ സത്യം സത്യമായി നില നില്കും. ആകുട്ടിയെ അഗീകരിച്ചേ പറ്റു. ആരെയും വില കുറച്ചു കാണരുത്. എല്ലാ കഴിവും കൊടുക്കുന്നത് ദൈവം ആണ്. ദൈവത്തിനു നന്ദി 🤲🏻🙏🏻
അമ്മയുടെ മനസ് വായിക്കുന്ന മകൻ ❤️❤️❤️❤️❤️❤️❤️❤️അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ,.. അടുത്ത സ്റ്റീഫൻ ഹോക്കിങ്സ് 🙏🙏🙏🙏🙏
പല കഴിവും കണ്ടിട്ടുണ്ട്....പക്ഷെ ഇത്....അമ്മയും മകനും.... മനസ്സ് ഒന്നാണ് ചിന്ത ഒന്നാണ്...ദൈവം ഈ മകനെ അനുഗ്രഹിക്കട്ടെ
ഓട്ടിസം ഒരു രോഗമല്ല എന്ന് ആയിരം തവണ നമ്മൾ പറഞ്ഞാലും നമ്മുടെ ജനങ്ങൾക്ക് അത് മനസിലാക്കാനുള്ള മാനസിക വളർച്ച ഇല്ല. വിദേശികൾക്ക് ഇത് ഒരു അത്ഭുതം അല്ല. അവർ ഇതുപോലെ പല പല കഴിവുകൾ ഉള്ള കുട്ടികളെ കണ്ടും മനസിലാക്കിയും ഉള്ള അനുഭവം ഉണ്ട്. ശാസ്ത്രം ഇവരുടെ മുന്നിൽ ഇപ്പോഴും ശിശുവാണ്. ഇവരെ മനസിലാക്കാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ആ അമ്മ പറയുന്നത് 100% സത്യം തന്നെയാണ്. എന്റെ മകനും 60% ഓട്ടിസം ആണ്. അവന് ഏത് മലയാളം പാട്ടും പാടാൻ പറ്റും.
@@grandvisionmusic9815 സത്യം♥️👍🏻
❤
Only give the proper training enough.unfortunatily no any medicine. my son have autism.
സഹോദരി നമസ്കാരം ഇങ്ങനെ ഒരു ഭാഗ്യവാനായ കുട്ടിയെ പ്രസവിച്ചതിന്. പല രൊഖത്തിന് കിട്ടാത്ത മരുന്നുണ്ട്. എതെങ്കിലും ഒരു മെഡിസിൻ കണ്ടു പിടിക്കാൻ കഴിഞ്ഞാലൊ . ആരും ഇപ്പൊ ഴ് വിശ്വസിച്ചില്ലെങ്കിലും . താമസിയാതെ ലോകം അവനെ അംഗീകരിക്കുന്ന ഒരു ദിവസം വരും .
ഈ വിഡിയൊ എടുത്ത സഹോദരന് പ്രത്യേക നന്ദി നമസ്കാരം
എന്തിലും ഏതിലും കുറ്റം കണ്ടെത്തുന്നവർ ആണ് നമ്മുടെ സമൂഹത്തിൽ 99% ആളുകളും... വിദ്യാഭ്യാസം ഉണ്ടെന്നേ ഉള്ളു വിവരം ഇല്ല... എന്തും പറഞ്ഞോട്ടെ..... അതൊന്നും നിങ്ങൾ കാര്യമാക്കേണ്ട. നല്ലൊരു ഭാവി അവന്റെ മുൻപിൽ ഉണ്ട്.... ദൈവം സഹായിക്കട്ടെ... പ്രാർത്ഥിക്കാം 🙏🙏🙏🙏
ഈ ലോകത്തിൻ്റെ അത്‌ഭുതബാലനാണ് ഈ കുട്ടി ലോകാത്ഭുതങ്ങളിൽ ഒന്ന്🫡🫡🫡
Too much thoughts are deviating our indriyas from its original job
ഈ കുഞ്ഞിന് ഒരു scientist ആവാന്‍ കഴിയും .മോന് നല്ലത് വരട്ടെ.
അത്ഭുതം ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ
Deyvam anugrahichatha atha ee kazhivu kittiyathu
വളരെ മിടുക്കനായ കുട്ടി ഇദ്ദേഹത്തിൻറെ കഴിവുകൾ ലോകം മൊത്തം അറിയണം മറ്റുള്ളവർ എന്തുപറയുന്നു എന്ന് നോക്കണ്ട നിങ്ങൾ ആത്മവിശ്വാസത്തോടുകൂടി പോവുക ബെസ്റ്റ് ഓഫ് ലക്ക്
ചേച്ചി നിങ്ങളോട് ഒരുപാട് ഇഷ്ടം തോന്നുന്നു കൂടെ മോനോടും. നിങ്ങൾ ആണ് ആ മോന്റെ ഭാഗ്യം 🙏🙏🙏🙏🙏
എന്റെ മോനും ഓട്ടിസ്റ്റിക് ആണ് അവനും ഇത് പോലെ തന്നെ ആണ് ഞാൻ എന്നല്ല ആരു അവനെ തൊട്ടുകൊണ്ട് എന്ത് മനസ്സിൽ വിചാരിച്ചാലും ഏതു ഭാഷയിലും അവൻ എഴുത്തും ടൈപ്പ് ചെയ്യും വിചാരിക്കുന്ന വാക്ക് ബുക്സിൽ ടച്ച് ചെയ്യും ഇത് അവനു പ്രയോജനം ചെയ്യുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയോ എന്ന് എനിക്കറിയില്ല നല്ല രീതിയിൽ ഒരു തെറാപ്പി ചെയ്യാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല ഇപ്പോൾ തിരുവനന്തപുരം nish ലു അവർ മോന്റെ തെറാപ്പി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്
Sir, ഇതുപോലെ ആരേലും കാണൂ. അവൻ നിങ്ങളുടെ സ്വത്താണ്. പുറം ലോകം കാണട്ടെ
Police enquiries l vendi vannekkam..
Onn shramicch nokk.
All the best .👍
@@hemalatha2116 നമുക്കുള്ളത് നമ്മളെ തേടി വരും അവനു വളരാൻ വേണ്ടത് ചെയ്യാൻ ശ്രമിക്കുകയാണ്
ഈ സഹോദരി ചെയ്യുന്നതുപോലെഅതിനുവേണ്ടിഇറങ്ങി തിരിക്കണംഅശ്രാന്തപരിശ്രമം ചെയ്യണം
ഇതിന്റെ സത്യാവസ്ഥ എന്ത് എന്നറിയില്ല. ബട്ട് ഇതൊക്കെ ഉള്ളത് തന്നെയാണ്. യുക്തിവാദികൾ ഇതൊന്നുമല്ല എന്നൊക്കെ പറയും. ഇതൊന്നും ഒരു ശാസ്ത്രത്തിനും തെളിവ് തരാൻ പറ്റില്ല. എല്ലാം സ്വന്തം അനുഭവങ്ങളാണ്. നമുക്കെല്ലാവർക്കും ചെറുതെയെങ്കിലും ഇതേ പോലെ കഴിവുകൾ ഉണ്ട് ശ്രദ്ധിച്ചാൽ നമുക്കത് മനസിലാകും. ചിലർക്ക് അത് വളരെ കൂടുതൽ ആയിരിക്കും. എന്തായാലും ലക്കി പരന്റ്സ്.. The ഗ്രേറ്റ് ബോയ് 👍❤️
വിശ്വാസം ഇല്ലാഞ്ഞിട്ടല്ല സഹോദരീ നമ്മൾ മലയാളികളിൽ പലരും എപ്പോഴും അങ്ങനെയാണല്ലോ കണ്ണിനു മുമ്പിൽ കണ്ടാലും അംഗീകരിക്കാൻമനസ്സനുവദിക്കില്ല സത്യമാണെന്ന് അറിയാമെങ്കിലും നമ്മുക്കില്ലാത്തത് മറ്റാർക്കും ഉണ്ടാവാൻ പലരും സമ്മതിക്കില്ല എന്നതാണ് അതിന്റെ ഒരു കാരണം...മോൻ മിടുക്കനാണെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അവനൊരു അത്ഭുതങ്ങളുടെ ലോകമാണ് ഒരുപാട് വൈകാതെ അവനെ ലോകം അംഗീകരിക്കും... ഉറപ്പായും അതിലൂടെ ലോകം നിങ്ങളെയും തിരിച്ചറിയും
ഉദാഹരണം വെളുത്ത വിഷം മുതുകാട്
👍👍👍
മുതകാട്. കേരളത്തിന്റെ 33 ശതമ്മാനം കാടാണ്.
നല്ല മിടുുക്കൻ ആണ്. ..ഉയരങ്ങളിൽ എത്തട്ടെ..ലോകം മുഴുവൻ അറിയുന്ന ഒരു മിടുക്കൻ ആവണം..❤❤❤❤❤❤❤❤❤❤❤
വ്യത്യസ്തമായ വീഡിയോകൾ കാണണേൽ ചേട്ടന്റെ ചാനൽ കാണണം വാക്കി ഉള്ള യൂട്യൂബ്ർസ് കണ്ട വാണിഭ കേസുകളുടെ പുറകെ ആണ് പോക്ക് ഇല്ലേൽ സമൂഹത്തിനു ഒരു ഉപകാരവും ഇല്ലാത്ത കേസുകളുടെ പുറകെ ആണ്........ ചേട്ടൻ പൊളിയാണ് ഇങ്ങനെ ഉള്ള വ്യത്യസ്തമായ വീഡിയോകൾ ഇനിയും കൊണ്ടു വരു പുറം ലോകത്തേക്ക് ❤️❤️🔥🔥🔥
ഹരിഷ് ബായ്, ഞാൻ അബ്ബാസ് അലി കോഴിക്കോട് ടൗൺ
ഞാൻ മുമ്പ് ഇവരുടെ ഒരു സ്റ്റേജ് പെർഫോമൻസ് കണ്ടിരുന്നു അത്യപൂർവ്വവും അത്ഭുതകരവുമായ ഒരു സത്യാവസ്ഥ ആണിത് ആ അമ്മ പറയുന്നതിന് ഒരു പ്രത്യേകത അവരു പറയുന്നത് എൻറെ ചിന്തകൾ അവൻറെ കഴിവ് എന്നുള്ളതാണ് അവരെ ചിന്തിക്കുന്നതിലും അപ്പുറം അവൻ ചെയ്തതാണ് അവൻറെ രണ്ടു പുസ്തകം കവിത എന്ന സാംസ്കാരിക രംഗം അവർക്കൊപ്പം വശമില്ല എന്നതാണ് ഒരു പ്രത്യേകത ആ ഒരു സാഹചര്യത്തിലാണ് മകൻറെ രണ്ടു പുസ്തകം പ്രകാശനം ചെയ്തിട്ടുള്ളത്
ആരാണ് അബ്ബാസ് അലി. എന്താണ് അയാളിക്ക് പണി.കൂലിപ്പണികരൻ ആണോ.മെന്റലിസ്റ് ,മാജിക്‌ിഷ്യൻ,ഇലട്രികിഅൻ,ഇതിൽ സ്റെങ്കിലുമാണോ.ആ സർ ന് ഇതു തെളിയിക്കാൻ പറ്റും.
ആരാണ് അബ്ബാസ് അലി സർ.
വിശ്വസിക്കാത്തവർ മണ്ടന്മാർ ആണ്.... സയൻസ് is not complete..... ഈ പ്രപഞ്ചം അത്ഭുതം ആണ്... ഉയരങ്ങളിൽ എത്തട്ടെ... 🔥🔥
Mmm എന്നിട്ട് 🤣. ഓരോ ഉടായിപ്പ്🤣
science ithu padichittundu.namukum chilapol undakaam.orale orkumpol pettennu ayaal munnil varunnathupole
Athupole. Aano ith ninte manasile thonnal ithupole veetile aarkenkilum pattumo illenki ith aa kunjinte. Kazhivanennu thanne parayanam oru negativumai vannirikunnu
വിശ്വസിക്കുന്നവർ ആണ് മണ്ടന്മാർ..😂.അന്തവിശ്വാസികൾ ബുദ്ധി ഉള്ളവരും സയൻസിൽ വിശ്വസിക്കുന്നവർ മണ്ടന്മാരും അല്ലെ.. കൊള്ളാം 😵💫.. താൻ type ചെയ്ത ഫോൺ സയൻസ് ആണ്
Poda @@philanthropist1582
❤കൺമുന്നിൽ കാണുന്ന കഴിവുകൾ വിമർശിക്കുന്ന ഒരു വിഭാഗം കാണാത്ത ദൈവങ്ങളുടെ പിന്നാലെ പായുന്നു
സ്റ്റീഫ ൻ ഹോക്ക് എന്ന് പേരുള്ള ഒരു ശാസ്ത്രഞ്ജൻ ഉണ്ടായിരുന്നു അദ്ദേഹം ഈ ലോകത്തിന് എന്തല്ലാം സമ്മാനിച്ചു.
അതുപോലെ അതിനപ്പുറം കഴിവുള്ള മോനാണ് ഈ മോനെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവരണം.
ദൈവത്തിൽ നിന്ന് പ്രത്യേക കഴിവുകൾ
കിട്ടിയിട്ടുണ്ട്.
ഒന്നും പറയാനില്ല
നമിച്ചു മോനെ. 🙏🙏
സ്റ്റീഫൻ ഹോക്കിൻസ് എന്നാണ്
ഞാനും ഈ മോനെ പറ്റി കേട്ടപ്പോൾ മഹാനായ സ്റ്റീഫൻ ഹോക്കിൻസിനെ പറ്റി ഓർത്തു. ലോകമറിയട്ടേ മോനേ നീ ലോകാൽഭുതങ്ങളിൽ ഒന്നാകട്ടെ
This is fake
സത്യസന്ധതയുണ്ടെങ്കിൽ ഇന്നലേയും ഇന്നും രണ്ട് പ്രാവശ്യമായി എൻ്റെ കമൻ്റ് ഡിലീറ്റ് ചെയ്യുന്നു എന്ത് കൊണ്ട് ?
Sathyasandhatha undo ennu ippo janangal ellavarum kandu manasilaki ninte veetile kutikillatha kazhiv aa kutikund nee vilikumbol edukam marupadi tharanam nirbandhamundo ithum sathyasandhathayumai entha bandham
ചേച്ചിയുടെ മൈൻഡ് വെച്ചാണ് ഈ പൊന്നുമോൻ മുന്നോട്ട് പോകുന്നതെങ്കിൽ ചേച്ചി ഒരിക്കലും നെഗറ്റീവ് കമെന്റ്സ് മൈൻഡ് ചെയ്യരുത് 🙏അത് മോനെ ബാധിക്കും. പോസിറ്റീവ് കമെന്റ്സ് മാത്രം എടുത്താൽ മതി 💪കുറ്റം പറയുന്നവർ അത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കും🙃 സംശയാലുക്കൾ മഞ്ഞ കണ്ടാലും പച്ചയെന്നേ പറയൂ😇. നിങ്ങൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ... Good mother 👍🥰
❤❤❤❤ ദൈവം ഇനിയും അവനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
ഭഗവാന്റെ അനുഗ്രഹം അല്ലാതെ എന്തു പറയാൻ, മോൻ ഒരു അത്ഭുതം തന്നെ ❤️
ഒരു രക്ഷയില്ല ഹരിഷ് ഭായ് ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ, ആ കുടുംബം ഉയരങ്ങളിൽ എത്തട്ടെ
ഒരു കഴിവ് ദൈവം കുറയ്ക്കുമ്പോൾ ആയിരം കഴിവ് കൊടുത്തിട്ടുണ്ടാകും അത് മോൻ്റെ കാര്യത്തിൽ കുറച്ചു കഴിവുകൾ തിരിച്ചറിഞ്ഞു ഇതുപോലെയുള്ള കഴിവുകൾ ഇനിയും കുഞ്ഞിലുണ്ടന്ന് വിശ്വസിക്കുന്നു മോൻ ഇനിയും ഉയരങ്ങളിലെത്തട്ടെ ദൈവം മനസ്സറിഞ്ഞ് അനുഗ്രഹിച്ച മോനാണ് അതാണവൻ അമ്മയെ അറിയുന്നത്
God bless mone ❤️❤️👍 വ്യത്യസ്തമായ കാര്യങ്ങൾ ഉൾകൊള്ളാൻ കുറേ സമയമെടുക്കും വിഷമിക്കണ്ട എല്ലാം ശെരിയാകും മോനേ തളർത്താതെ നോക്കുക ഒരമ്മയാണേ ഇതുപോലുള്ള കുഞ്ഞുങ്ങളുടെ ബലം 🙏🙏🙏
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ മോനും അമ്മയും കോമഡി ഉത്സവം എന്ന പരിപാടിയിൽ വന്നതായി ഓർക്കുന്നു...❤❤❤
അതേ
മുത്കാട് അന്ന് ഇതിനെ പറ്റി പറഞ്ഞു. ഇത് തട്ടിപ് ആണ്. അമ്മയുടെ ആക്ഷൻ അനുസരിച്ചു അവൻ ചെയ്യുന്നത് ആണ്
മഹാ പാപി.. Dhyvadhosham പറയാതെ 😮@@AbdusalamMuhammed-uq5yp
മുതു കാലന് അസൂയയാണ് അവൻ മഹാ തട്ടിപ്പല്ലേ
സത്യസന്ധതയുണ്ടെങ്കിൽ ഇന്നലേയും ഇന്നും രണ്ട് പ്രാവശ്യമായി എൻ്റെ കമൻ്റ് ഡിലീറ്റ് ചെയ്യുന്നു എന്ത് കൊണ്ട് ?
ലോകം അറിയാൻ America Got Talent show യിൽ പങ്കെടുക്കുക...
Harish u r great. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരു പാട് സന്തോഷം. എന്തോ ഒരു കഴിവ് ആ മോനുണ്ട്. പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ കുട്ടിക്ക് ഒരു കഴിവ് ദൈവം കൊടുത്തതാണ് അത് കാത്തുസുക്ഷിക്കാൻ വികസിപ്പിക്കാൻ നമ്മൾ അവന്റെ കൂടെ ആത്മാർഥമായി നിൽക്കണം വേൾഡ് റെക്കോഡ് നേടിയ ഒരു കുട്ടിയാണ് ലോകത്തിനു ഒരു മുതൽക്കൂട്ടു ആകട്ടെ അവന്റെ ഈ ജന്മം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു...🙏
Excellent Mone. Mont kazhevel abhemanekam mont parents ne. Thanks for the wonderful video
കണ്ണുള്ളവൻ കാണട്ടെ കാതുള്ളവൻ കേൾക്കട്ടെ ...
ഇന്ദ്രിയങ്ങളുടെ പരിധിയെ കുറിച്ചിനിയെങ്കിലും ചിന്തിക്കട്ടെ ..
ജീവിതം ഒരു തുടർക്കഥയാണ്.... ദൈവം സത്യവും.. 🙏🙏🙏
Bhsgawatam എഴുതിയത് ഗണപതിയും രചിച്ചത് വ്യാസനും ആണ്....വ്യാസൻ മനസിൽ വിജരിക്കുന്നതാണ് ഗണപതി എഴുതിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്...
വിമർശിക്കുന്നവർ വിമർശിക്കട്ടേ പെങ്ങളേ.
നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടം. അതുമായി മുന്നോട്ട് പോകൂ. ആൾ ദ ബെസ്റ്റ് മോനൂ❤
ഇത് പൊതു വേദിയിലേക്ക് ഞങ്ങൾക്ക് അറിവ് തന്ന നിങ്ങൾക്കും ഈ കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ❤❤❤
ഈ മാതാവ് പറഞ്ഞതാണ് സത്യം അവർക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.. പക്ഷേ 70 ശതമാനം ഓട്ടിസം ബാധിച്ച ഒരു കുഞ്ഞിനെപോലും വെറുതെ വിടാൻ താല്പര്യം ഇല്ലാത്ത സമൂഹത്തിലാണ് ഈ കുഞ്ഞ് ജീവിക്കേണ്ടുന്നത്...ഈ കുഞ്ഞ് നാക്കുകൊണ്ടുപോലും ആരെയും ഉപദ്രവിക്കുന്നില്ല...അതിനെ ജീവിക്കാൻ അനുവദിച്ചുകൂടെ...ഓട്ടിസം വാധിച്ച കുട്ടിയുടെ മാതാവിനെയെങ്കിലും ഒന്ന് ഓർത്തുകൂടെ ദ്രോഹികളെ.....
ഈ വിഷയത്തിൽ ഹരീഷ് ഇടപെട്ടതു കൊണ്ട് ഈ ഫാമിലി ഇനിയും പെട്ടെന്ന് ഫെയ്മസ് ആകും ദൈവം അനുഗ്രഹിക്കട്ടെ
❤️
@@HarishThalitelepathy ഒക്കെ fake ആണെന്ന് പണ്ടേ അറിയാം
ഫേക്ക് പാസ്റ്റർ മാരെ പ്പോലെ അല്ലേ 😂😂😂@@PodiumPirate
@@Akkuhuman അതെ 🙌🏼
Ith athupole anennano ningal paranjuvarunnath aakutiyude Manas kanan aarkum kazhiyunnille
ദൈവത്തിൻറെ അപൂർവ്വ സിദ്ധിനമ്മുടെ ശാസ്ത്രംമനസ്സുവെച്ചാൽരാജ്യത്തിന് ഉപകാരപ്പെടുന്ന വ്യക്തി ആണെന്നാണ് തോന്നുന്നത്
🤣
super
ഈ മകന് സന്തോഷവും
എല്ലാവിധ ആനന്ദ അനുഭൂതികളും
ഭഗവാൻ നൽകു മാറാകട്ടെ !!!
യാത്രകൾ ചെയ്യാൻ
ഇട വരട്ടെ🎉🙏
ഇത് അത്ഭുതമാണ്........ ദൈവത്തിന്റെ കയ്യൊപ്പ് ....... ആ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ. മോന്റെ ഈ കഴിവുകൾ ലോകം അറിയുന്ന ദിവസം വരും.'' ......🙏🙏❤️❤️❤️
മോന് നല്ലത് വരട്ടെ.ആയുസ്സും ആരോഗ്യവും എല്ലാ നന്മകളും ഉണ്ടാകട്ടെ.❤❤
നമുക്ക് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത ഇതുപോലെ എത്രയോ കാര്യങ്ങൾ പ്രകൃതിയിലുണ്ട്. ശാസ്ത്രം ഭാവിയിൽ ഇതെങ്ങിനെയാണെന്നു വിശദീകരിക്കുന്ന നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. മോനും കുടുംബത്തിനും നല്ലതുമാത്രം വന്നുചേരട്ടെ എന്നാശംസിക്കുന്നു 🙏🌹
അതാണ്
നമ്മുടെ ദൈവം അറിയിച്ചത്
നമ്മൾ ഈ അനുഭവിക്കുന്ന അറിവും കഴിവും അനുഗ്രഹവം
❤ പ്രപഞ്ച തിൻ്റെ 1% പോലുമില്ല എന്ന് 🤲🙌
അവൻ എഴുതാനിരിക്കുമ്പോൾ കാണുന്ന നമ്മൾ പ്രാർത്ഥിക്കുന്നു അവൻ എഴുതാൻ കഴിയട്ടെന്ന് 😊
ദൈവമേ ഇത് എന്തൊരു അത്ഭുതം ആണ്. ഹരീഷ് ഒരിക്കലും ഒരു തട്ടിപ്പ് വീഡിയോ ഞങ്ങളിൽ എത്തിക്കില്ല എന്ന് ഞങ്ങൾക്ക് അറിയാം.. 🙏🏻👍🏻🥰 ഈ വിഡിയോ ചെയ്തതിലൂടെ ആ അമ്മയും മോനും ലോകശ്രെദ്ധ നേടട്ടെ 🙏🏻❤️
ജിന്നുകൾ നിഷ്കളങ്കരായ കുട്ടികളുടേ സഹയാത്രീകരായ ഉണ്ടാകാറുണ്ട്, അത്തരത്തിൽ ഒരു കുട്ടിയെ എനിക്കറിയാം,നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാണ് അവരുടെ കഴിവുകൾ,പക്ഷെ ഇതൊക്കെ പറഞാൽ ആളുകൾക്ക് മനസ്സിലാകില്ല,നമ്മളെ കളിയാക്കും,അവർ ഏത് ഭാഷയും മനസ്സിലാക്കും, അവരോട് ബന്ധമുള്ളവരുടെ മനസ്സ് വായിക്കും,അൽഭുതങ്ങൾ കാണിക്കും
Islam knows only gin. Nothing beyond as per their book.
@@malayildas8828
I don't know about what Islam says, but I know something beyond your imagination and knowledge, someone roaming around us,we neither see nor identify them, but they can, but I cannot prove it al though I experienced it several times.
ദൈവവും ,അനുബന്ധ സൃഷ്ടികളും ഉണ്ട്, എല്ലാം മനുഷ്യര്‍ക്ക് കണ്ടെത്താൻ കഴിയില്ല, അതാണ് സത്യം, പടച്ചവന്‍ അനുഗ്രഹിക്കട്ടെ
മിടുക്കൻ........ സമൂഹം എന്തു പറയുന്നു എന്ന് ചിന്തിക്കേണ്ടതില്ല.... മോൻ മുന്നോട്ടു പോവുക.... ഈ മഹാനവമി ദിനത്തിൽ സകല വിധ ഭാവുകങ്ങളും നേരുന്നു.
ഈ കുട്ടിയെകുറിച്ച് അമേരിക്ക അറിഞ്ഞാൽ, ചിലപ്പോൾ അങ്ങോട്ട് കൊണ്ടു പോകും. അങ്ങനെ വന്നാൽ നല്ല കാര്യത്തിനും, ചീത്ത കാര്യത്തിനും ഉപയോഗിച്ചേക്കാം. ആറ്റം കണ്ടു പിടിച്ച വ്യക്തി, ക്യാൻസറിന് ചികത്സക്ക് വേണ്ടി ഉപകാരത്തിനു കണ്ടു പിടിച്ചു. അതു ഇപ്പോൾ മനുഷ്യനെ നശിപ്പിക്കാനുള്ള ആറ്റം ബോംബ് ആയി മാറി.
ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.. ദൈവം നമ്മുടെ എല്ലാം മനസ്സിലുള്ളത് അറിയുന്നവനാണ്... അപ്പന്റെ കഴിവിൽ ഒരംശം മക്കളിൽ ഉണ്ടാവുക സ്വാഭാവികം അല്ലേ...ഇത് divine power ആണ്...
Plllp😊
Devine power അല്ലാത്തത് ഏതാണ്?
Helen Keller എന്ന ലോക പ്രസ്തയെ ലോകത്തെ കാണിച്ചു തന്ന Ann Sullivan എന്ന അധ്യാപകയെ ഓർമ്മ വരുന്നു ഈ അമ്മയിലൂടെ ❤അന്ന് ഓരോ വാക്കും ടീച്ചർ പഠിപ്പിച്ച പോലെ throat vibration ലൂടെ മനസിലാക്കാൻ പഠിപ്പിക്കുന്ന അമ്മ ❤ആ അമ്മയുടെ ക്ഷമ, dedication അതൊക്കെയാണ് ഈ മോൻ. തീർച്ചയായും അവൻ ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയാകും 😍അതിനുള്ള സാഹചര്യങ്ങൾ ഈശ്വരൻ ഒരുക്കി തരട്ടെ 🙏
ഈ divine power ഉള്ള മോനോട് എനിക്ക് വല്ലാത്തൊരിഷ്ടവും വല്ലാത്തൊരനുഭൂതിയും ബഹുമാനവും തോന്നുന്നു. മോന്റെ ഓട്ടീസം എത്രയും വേഗം ലോകത്ത് എവിടെയാണെങ്കിലും പോയി ചികിൽസിച്ചു മാറ്റണം. എന്റെ കുട്ടി ദൈവത്തിനു തുല്യൻ തന്നെ. നല്ലൊരച്ഛനും അമ്മയും തന്നെ.
അമ്മയും മകനും തമ്മിലുള്ള ശക്തമായ ടെലിപ്പതി.ഓട്ടിസം ഉള്ള ആളുകളിൽ ചില സമയങ്ങളിൽ അസാധാരണമായ ബുദ്ധി വൈഭവം പ്രകടിപ്പിക്കാറുണ്ട്.മറ്റു ചില സമയങ്ങളിൽ നേർവിപരീതവും.ഈ അസുഖം ഭേദമാക്കാനുള്ള ശാസ്ത്രീയ ചികിത്സ ഒരു വൈദ്യമേഖലയിലും ഇല്ല.
ഇനയൂം ഒരു പാട് നല്ല കഴിവുള്ള മോനാണ്.❤❤❤❤ആ കഴിവുകൾ മോനെ ഉയരത്തിൽ എത്തിക്കട്ട all the best love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പലതും പറയും വിവരം ഇല്ലാത്തവർ പറയട്ടെ മകൻ നല്ല ഉയരത്തിൽ എത്തട്ടെ ❤️❤️❤️❤️❤️👌👌👌🌹🌹🌹👍👍👍
ഈ മോൻ നമ്മുടെ അഭിമാനമാണ് ലോകം അറിയട്ടെ മോൻറെ കഴിവുകൾ . കഴിയുന്നവർ അതിനുവേണ്ടി പരിശ്രമിക്കൂ❤❤❤❤
Highly surprising talented!!👌👍 Let him go ahead his highly intuitive mind!! And never bother to the demotivative public Or lehman talk!! He want to be million to deliver to the Universe wity his Devine Consciousness £All Congratulations all of you mon Aamma& Big Saluté Harish & crew you work Superb 👍🎊💕
ഹരീഷിനെ അഭിനന്ദനങ്ങൾ
ഇങ്ങനൊരു സംഭവം നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ് തന്നെ ഒരു effort ആണ്.
സത്യം പറയട്ടെ എന്റെ മോൻ ഞാൻ ചിന്തിക്കുന്ന പലതും അത് പോലെ ചിന്തിക്കാറുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. ചിലപ്പോ അത് എന്റെ ബ്രദറിൽ നിന്നും feel ചെയ്തിട്ടുണ്ട്. ചിലപ്പോ അമ്മയിൽ നിന്ന്...
എനിക്ക് അന്നൊക്കെ അതിശയം തോന്നിയിട്ടുണ്ട്.
എന്നാൽ എപ്പോഴും അത് ശരിയാവണമെന്നുമില്ല. But അതിനുവേണ്ടി ടൈം കണ്ടെത്തുമ്പോ മാത്രമാണ് ശരിയാവുക.
അങ്ങനെ നോക്കുമ്പോ ഈ അമ്മയെയും മോനെയും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
സത്യമാണ്. ഈ അമ്മയ്ക്ക് മോന്റെ അവസ്ഥയിൽ കൂടുതൽ care കൊടുക്കേണ്ടി വരുന്നത് കൊണ്ട് തന്നെ സ്വാഭാവികമായും ഇവ വിശ്വസിച്ച മതിയാവൂ... 🙏🏾🥰
@@devi6634 yes
മോനും അമ്മയ്ക്കും അഭിനന്ദനങ്ങൾ ❤
അസൂയാലുക്കളുടെ നെഗറ്റീവ് കമന്റുകൾ തള്ളി കളയണം.
മോൻ ഇനിയും ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ കടാക്ഷം ചൊരിയട്ടെ🎉
നിംഹാൻസ് നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു...
!!
കുട്ടിയെ ദൈവം സഹായിക്കട്ടെ ❤
കുറച്ച് വർഷങ്ങൾക്കു മുൻപ് ഈ മോൻ കോമഡി ഉത്സവത്തിൽ വന്നിരുന്നു അന്ന് ഈ പ്രകടനം കണ്ടു കിളി പോയതാണ്. അന്ന് ടിനി ടോം പറഞ്ഞത് ഈ മോൻ ഇപ്പോൾ ജനിക്കേണ്ടതല്ല 2050 ൽ ജനിക്കേണ്ടതാണ് എന്നാണ്.എന്തായാലും ഇത്ര confidence ൽ ആ അമ്മ പറയണമെങ്കിൽ സത്യമായിരിക്കുമല്ലോ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം.
എന്റെ പൊന്നോ ഒന്നും പറയാനില്ല നെഗറ്റീവ് പറയുന്നവരെ എടുത്ത് കിണറ്റിലിടണം.....
Sathyam
സത്യം
ഇതിൽ അത്ഭുതമൊന്നും കാണേണ്ടതില്ല; മനുഷ്യ മനസ്സിൻ്റെ അനന്ത സാദ്ധ്യതകളെക്കുറിച്ച് മനുഷ്യനിന്നും അജ്ഞനാണ്; ഒരു മനുഷ്യനും ഒരു ദ്വീപല്ല, മറിച്ച് ഒരു തുടർച്ചയാണ് ; പൊതുവായ (Collective) ഒരു മനുഷ്യ മനസ്സിനെപ്പറ്റിയുള്ള പഠനങ്ങൾ ഇന്നും ശൈശവദശയിലാണ് : മനുഷ്യനെപ്പറ്റി, ജീവിതത്തെപ്പറ്റി, ഈ പ്രപഞ്ചത്തെപ്പറ്റിയുള്ള നമ്മുടെയറിവ് ഇന്നും വളരെ പരിമതമാണ്🙏🙏🙏
👍👍👍👍👍 ഈ കഴിവ് വികസിപ്പിച്ചു
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
പൊതു സമൂഹത്തിനും പ്രയോജനപ്പെടട്ടെ
ആശംസകൾ 🎉🎉🎉🎉🎉
Amazing!! May God Bless you all ♥️
ജിന്നിന്റെ സഹായം ഇവിടെ പ്രവർത്തിക്കുന്നുണ്ടോ 😮
ഏതായാലും എന്റെ കിളി പോയി😮
നാളെ ലോകം മോനെ മനസ്സിലാക്കും അംഗീകരിക്കും
അങ്ങിനെയും സംഭവം ഉണ്ട്,പക്ഷെ ഇതൊക്കെ പറഞാൽ ആളുകൾക്ക് മനസ്സിലാകില്ല, ജിന്നുകൾ നിഷ്കളങ്കരായ കുട്ടികളുടേ സഹയാത്രീകരായ ഉണ്ടാകാറുണ്ട്, അത്തരത്തിൽ ഒരു കുട്ടിയെ എനിക്കറിയാം,നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാണ് അവരുടെ കഴിവുകൾ
Intuitive power …intuition process cheyyikkoo… kooduthal vyakthathayode kunju pravarthikkum ❤🙌
ഹരീഷ് ബായ് .... അൽഭുതം, അൽഭുതം.ദൈവം വലിയവൻ...... മഹാ അൽഭുതം തന്നെ...മോന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ..
ലോകത്ഭുതങ്ങളിൽ ഒന്ന് തന്നെ ഇത്.ഹരീഷ് ബ്രോ യുടെ വീഡിയോകൾ വിശ്വസനീയമാണ്. അസൂയ ഉള്ളവരാണ് പരിഹസിക്കുന്നത്.ഈ മോന്റെ കഴിവുകൾ ലോകം അറിയണം അംഗീകരിക്കണം 🥰❤️❤️
അമ്മയും മകനും സൂപ്പർ ആണ്. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤
സത്യമാണ്,, വനമുത്തശ്ശിയുടെ കഥ മൊത്തം ഞാൻ എല്ലാ വീഡിയോയും കണ്ടതാണ്.. അന്ന് ആ പഴയ വീട് മാറ്റുമ്പോൾ കണ്ട ആ പാമ്പ് ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്... പിന്നെ പുതിയ വീട് വെച്ചതും,, അത്പോലെ അമ്മ ആ വീട് വിട്ട് പോകില്ല.. മകൾ ആ കാട്ടിൽ വച്ച് മരണപ്പെട്ടതിനാൽ.. ഹോ വല്ലാത്ത ഒരു സ്റ്റോറി ആയിരുന്നു.. ഒരുപാട് നന്ദി സഹോദരാ.
ഈ കുഞ്ഞിന്റെ ഭാവി ഇന്ത്യയിൽ വച്ചു ഇല്ലാതാക്കരുത്. ദയവായി കുഞ്ഞുനെ പുറത്തേക് കൊണ്ട് വരൂ. അമ്മയുടെ പുണ്യമാണ് മകൻ.