@crowd Foresting സാറിന്റെ പല വിഡിയോസും കാണുമ്പോ ആലോചിക്കുമായിരുന്നു മിയാവാക്കിയിൽ ഫലങ്ങൾ ഉണ്ടാകില്ലേ എന്ന്.. ചില കമന്റുകളിലും സാറിന്റെ കൃഷി രീതിയിൽ ഫലങ്ങൾ ഉണ്ടാകില്ലെന്ന് കണ്ടു. ഇപ്പൊൾ ഈ പഴക്കുലയും പപ്പായയും കണ്ടപ്പോൾ ഒത്തിരി സന്തോഷം.. ആഡംബരം ശീലിച്ച പലർക്കും ഈ കാടും, പ്രകൃതിയും നമുക്ക് നൽകുന്ന ആത്മീയ സുഖത്തിന്റെ വില അറിയുക ഇല്ലായിരിക്കും..' ചിലതു നമുക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുക്കാൻ പറ്റില്ല.. അനുഭവജ്ഞാനം കൊണ്ട് മാത്രമേ പലതും നമുക്ക് മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുകയുള്ളൂ.. ഇനിയും കുറേ ഫലങ്ങളും, വൃക്ഷങ്ങളും നടാനും ആസ്വദിക്കാനും ഉള്ള ആയുരാരോഗ്യം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശ്വസിക്കുന്നു..❤️️🌹🌍
ആളുകൾ ഇത് ചെയ്താൽ എന്ത് കിട്ടും എന്ന് നിരന്തരമായി ചോദിക്കുന്നത് കൊണ്ടാണ് ഞാൻ പഴയ ചെടികൾ നട്ട് തുടങ്ങിയത്. നമ്മൾ തുടച്ചു നീക്കി കൊണ്ടിരിക്കുന്ന കാടുകൾ അല്പം എങ്കിലും compensate ചെയ്യാനാണ് Miyawaki മാതൃക
Hari sir Adi polli approach..i don't know how- nature blessed ..instead of..' based on my reasearch/ input/ brilliance...i developed this amazing plantsin bunch." I love yr minimilist( saw yr house video)..Gratitude to Nature approach...look frwrd to visiting u on my next visit to kerala🔥🌟
Sir I have a doubt sir.... How many plants can be planted per sq metre area sir...? And according to layers plantation is also miyawaki principle right..! How can we plant as layers sir can you explain sir
👍👌, പൂഴി പ്രദേശങ്ങളിലേ ആഴം കുറഞ്ഞ കിണറിന്റെ അടുത്തായി മിയാവാക്കി രീതിയിൽ (ചകിരി ചോറും , ഉമിയും ചാണക പൊടിയും ഉപയോഗിച്ചു ) ചെടികൾ നടുന്നത് കിണറിലെ ശുദ്ധ ജലത്തെ ബാധിക്കുമോ .
ഈന്തപ്പന ആണോ ഉദ്ദേശിച്ചത്? മിഴാവാക്കി മാതൃകയിൽ അതാതു സ്ഥലങ്ങളിൽ സ്വാഭാവികമായി വളരുന്ന സസ്യങ്ങളാണ് നടുന്നത്. ഈന്തപ്പന നമ്മുടെ നാട്ടിലെ ഒരു സ്വാഭാവിക വൃക്ഷമല്ല.
ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിച്ച സന്തോഷം സാറിന്റെ മുഖത്തുണ്ട് 🤩🤩🤩
സന്തോഷം
താങ്കൾ ഈ നൽകിക്കൊണ്ടിരിക്കുന്നത് ഒരു വലിയ പ്രചോദനമാണ് നാളെ എനിക്ക് എന്നഒരു മണ്ണ്‌ഉണ്ടെങ്കിൽ ഉറപ്പായും മുളകും ഒരു വലിയ കാട്
സന്തോഷം, ഉറപ്പായും ഉണ്ടാകട്ടെ
Njangal ചെങ്കദളി എന്നു വിളിക്കും
@crowd Foresting
സാറിന്റെ പല വിഡിയോസും കാണുമ്പോ ആലോചിക്കുമായിരുന്നു മിയാവാക്കിയിൽ ഫലങ്ങൾ ഉണ്ടാകില്ലേ എന്ന്..
ചില കമന്റുകളിലും സാറിന്റെ കൃഷി രീതിയിൽ ഫലങ്ങൾ ഉണ്ടാകില്ലെന്ന് കണ്ടു.
ഇപ്പൊൾ ഈ പഴക്കുലയും പപ്പായയും കണ്ടപ്പോൾ ഒത്തിരി സന്തോഷം..
ആഡംബരം ശീലിച്ച പലർക്കും ഈ കാടും, പ്രകൃതിയും നമുക്ക് നൽകുന്ന ആത്മീയ സുഖത്തിന്റെ വില അറിയുക ഇല്ലായിരിക്കും..'
ചിലതു നമുക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുക്കാൻ പറ്റില്ല..
അനുഭവജ്ഞാനം കൊണ്ട് മാത്രമേ പലതും നമുക്ക് മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുകയുള്ളൂ..
ഇനിയും കുറേ ഫലങ്ങളും, വൃക്ഷങ്ങളും നടാനും ആസ്വദിക്കാനും ഉള്ള ആയുരാരോഗ്യം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശ്വസിക്കുന്നു..❤️️🌹🌍
ആളുകൾ ഇത് ചെയ്താൽ എന്ത് കിട്ടും എന്ന് നിരന്തരമായി ചോദിക്കുന്നത് കൊണ്ടാണ് ഞാൻ പഴയ ചെടികൾ നട്ട് തുടങ്ങിയത്.
നമ്മൾ തുടച്ചു നീക്കി കൊണ്ടിരിക്കുന്ന കാടുകൾ അല്പം എങ്കിലും compensate ചെയ്യാനാണ് Miyawaki മാതൃക
ചെയ്യാൻ ശ്രമിക്കാതെ മനസ്സിൽ സൂക്ഷിക്കുന്ന അറിവുകൾ, വളരെ സന്തോഷം.
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത മായ കാഴ്ചകൾ. ഭാവുകങ്ങൾ നേരുന്നു
നന്ദി
Hai.. Sir
ഓരോ ദിനവും കഴിയുന്തോറും ഹരിസാറിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം കൂടിവരുന്നു
All the best👍
,🙏
ഇതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്നു
ഡിയർ ഹരി,
അതിശയിപ്പിക്കുന്ന നിസ്സാരത ,
അപാരമായ ആനന്ദം . ആഹാ... എന്തു രസം !!
🙏🙏
You said it sir
തല വചനം പോലെ തന്നെ... വിലമതിക്കാൻ ആവാത്ത സന്തോഷം....
സന്തോഷം 👏🙏
മിയാവാക്കി ഇഷ്ടം 👍❤️😍✌️🙏
👍
വിലമതിക്കാൻ ആവാത്ത സന്തോഷം....
Hello sir
Very true, this is what people should understand. Thank you for explaining so well Mr. M.R. Hari .
Madam, I hope , at least a percentage of those who go for a second house will adopt some of these ideas
Congratulations. 🙏🙏🙏 . Thanks for sharing this rare video.
Glad that it is appreciated🙏
Manassinu valarey peaceful aayi thonnunnu 🙏🙏🙏
🙏
ഞങ്ങളുടെ ആലപ്പുഴയിൽ ഇത് ചെങ്കദളി.
Manninu nalla valam undel rasavalathinte avashyam ella..allatha paksham avashyam varum. Good job👍
👍
Woooow great sirrrrrr
Chhuttumulla veedugalil vellamillengilum marangal ullathe konde njangaludea veettil matthram vellamunde
Super
Hari sir
Adi polli approach..i don't know how- nature blessed
..instead of..' based on my reasearch/ input/ brilliance...i developed this amazing plantsin bunch."
I love yr minimilist( saw yr house video)..Gratitude to Nature approach...look frwrd to visiting u on my next visit to kerala🔥🌟
താങ്കളുടെ മിയോവാക്കി ഫോറെസ്റ്റിൽ നിറയെ കാട് ആണല്ലോ
Salute sir
🙏
Congratulations
Ente veedinte chuttum marangalanne athukonde kadutha venallillum chudde theree kuravane. Ac venda athum palakkadan chudil
നല്ലതു.
like your presentation
സന്തോഷം
Vaalthukal, a big salute
Thank you
I respect you sir,a big salute.now I am a big fans of you
🙏 Thankyou for your appreciation
Ente vettill undu
🙏 valare santhosham
Super chetta
🙏
🤩🤗
Sir I have a doubt sir.... How many plants can be planted per sq metre area sir...? And according to layers plantation is also miyawaki principle right..! How can we plant as layers sir can you explain sir
4 plants in one sq m.
Will be doing a video on layer planting as time permits
കളങ്ക മില്ലാത്ത വാക്കുകൾ
Miyavakki enikkyu ishhttapatta the 👍
Good
Who can I approach to get this Miyawaki forest in my place as well
Pl WhatsApp your number to 6282903190
Will call you back on Weekends or holidays
Pachakuthira Chnlinte Puthiya Tamil songnte Comment box Onnunokkiyittu reply tharumo 🙏
Sorry
If you have a question, we can try to answer
കദളി പഴം ചെങ്കദളി
ഗുഡ്
🙏🏻
🙏🏻
Well said sir?
Thank you for your appreciation🙏
Superb.. 💚✌️
അനുമോദനത്തിനു നന്ദി 🙏
Super sir.....
അനുമോദനത്തിനു നന്ദി 🙏
Love❤️
👏👏👌👌
👍👌, പൂഴി പ്രദേശങ്ങളിലേ ആഴം കുറഞ്ഞ കിണറിന്റെ അടുത്തായി മിയാവാക്കി രീതിയിൽ (ചകിരി ചോറും , ഉമിയും ചാണക പൊടിയും ഉപയോഗിച്ചു ) ചെടികൾ നടുന്നത് കിണറിലെ ശുദ്ധ ജലത്തെ ബാധിക്കുമോ .
ബാധിക്കാൻ സാധ്യത ഇല്ല
Fensing enthu material aanu?
Nylon coated chain link
👍🥰
Very inspiring Sir ☺️🙏👍🏻
അനുമോദനത്തിനു നന്ദി 🙏
Nice!
Thanks!
👌good farm
Happy sir very happy
So nice
Chenkadali in Kannur area
🙏
Kazhivullavar athijeevikkum
🙏
2:00 സൺശേഡിൽ എന്താ മൊത്തം വെള്ളമാണല്ലോ?
Sun shade Alla. വീടിന് ചുറ്റും വെള്ളമാണ്
@@CrowdForesting oh ok ചുറ്റും വെള്ളം കെട്ടികിടതുന്നതിൻ്റെ ഗുണം എന്താ? വെറുതെ അയിരികില്ലല്ലോ.......
ചോദിച്ചു എന്നേ ഉള്ളൂ 👍🏻
Veedinu chuttum Fish nu travel cheyyanulla single tank anu
🙏😍
🙏
😍👍
അനുമോദനത്തിനു നന്ദി 🙏
Sir മിയാ വാക്കി വനത്തിൽ നമുക്ക് ഈന്ത് മരത്തെ നട്ട് സംരക്ഷിച്ചു കൂടെ
ഈന്തപ്പന ആണോ ഉദ്ദേശിച്ചത്?
മിഴാവാക്കി മാതൃകയിൽ അതാതു സ്ഥലങ്ങളിൽ സ്വാഭാവികമായി വളരുന്ന സസ്യങ്ങളാണ് നടുന്നത്. ഈന്തപ്പന നമ്മുടെ നാട്ടിലെ ഒരു സ്വാഭാവിക വൃക്ഷമല്ല.
Njan vakum oru kadu
വളരെ സന്തോഷം,🖕
@@CrowdForesting emoji Mari poyi sir😬
ഞാനും ചെയ്യൂ നാട്ടിൽ പോയിട്ട് ❤
സന്തോഷം, തീർച്ചയായും ചെയ്യണം 🙏
🙂👏
അനുമോദനത്തിനു നന്ദി 🙏
❤❤
🙏
👍👍👍
🙏
നല്ല മലയാളം
സന്തോഷം
Heartwarming scene 🙏
അനുമോദനത്തിനു നന്ദി 🙏
നമ്മുടെ ഒരല്പ്പം സമയവും, പരിശ്രമവും തരുന്ന ഫലങ്ങൾ അത്യന്തം സന്തോഷകരമായിരിക്കും
😋
🙏
Could I come visit, I would like to show my relative the possibilities of Miyawaki forest.
Please do wait for the pandemic situation (Corona)to subside
സാർ വീട് ഒന്ന് കാണിക്കാമോ
Orupadu agrahikkunnu Aa veedu onnu kanuvan
കാണിക്കാം, അടുത്തതിൽ
കാൽ വിദ്യ മുക്കാൽ തട്ടിപ്പു . ആള് കില്ലാഡി ആണല്ലോ .
സർ കല്ല് വാഴ ഉണ്ടോ തോട്ടത്തിൽ ?
1/4 + 3/4 = ♻️
🙂🙏
Prakriti tharunna സന്തോഷത്തിന് അപ്പുറം ഒന്നുമില്ല
വിലമതിക്കാൻ ആവാത്ത സന്തോഷം....
😄