സ്ഥലം ഇരട്ടിയാക്കും വേലികള്‍ | HOW TO RECOVER LOST SPACES AND USE THEM OPTIMALLY | # 64

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2021
  • www.natyasutraonline.com/affo...
    വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഇപ്പോള്‍ ട്രെന്‍ഡായിരിക്കുകയാണല്ലോ. നമ്മുടെ പുരയിടത്തില്‍ മതിലിനു പകരം വേലി കെട്ടുകയാണെങ്കില്‍ അവയില്‍ പച്ചക്കറികള്‍, പൂവളളികള്‍, ഔഷധവളളികള്‍ എന്നിങ്ങനെ പലതരത്തിലുളള വളളിച്ചെടികള്‍ പടര്‍ത്താം. ഉളള സ്ഥലത്തിന്റെ നീളത്തിനൊപ്പം ഒരു അഞ്ചടി സ്ഥലം കൂടി മുകളിലേക്ക്‌ കിട്ടുമെന്ന ഗുണം കൂടിയുണ്ട്‌.
    In this episode, Hari M. R. states that constructing compound walls in the name of greater security is a foolish idea because they can be easily scaled or breached. Similarly, seeking legal help for settling property disputes is, in most cases, a sheer waste of time and effort. There is a single and very effective solution to both problems. Let us put up wire-mesh fences, and train medicinal or vegetable climbers on them. This is a more profitable alternative because it will help us recover whatever ground we have lost. Besides, such bio fences make excellent vertical gardens, and if they are put to maximum use, they will yield enough produce to sustain a small family, even without the use of chemical fertilizers or pesticides.
    #MiyawakiModel #MiyawakiForest #Afforestation #VerticalGarden #CrowdForesting #MRHari

ความคิดเห็น • 169

  • @abctou4592
    @abctou4592 3 ปีที่แล้ว +26

    ചോദിച്ചവർക്കു സ്വന്തം പുരയിടത്തിലൂടെ നടവഴി സൗജന്യമായി നൽകുകയും എന്നിട്ടതിനു രണ്ടുവശവും വേലികെട്ടാനുള്ള അവകാശം ചോദിച്ചുവാങ്ങിയ താങ്കൾ ഒരു ഭീകരനായ മാന്യനാണ്.....കണ്ടുമറന്ന പല ചെടികളും ഇന്ന് താങ്കളുടെ പ്രയത്‌നത്തിലൂടെ വീണ്ടും കാണാനായി, ഒരുപാട്‌ ഒരുപാട്‌ സ്നേഹം, നന്ദി 🙏💐

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +11

      ഒരു ഭീകരനായ മാന്യനാണ്...........കൊള്ളാം, വളരെ രസകരമായ പ്രയോഗം 🙏

  • @aswathychelluvelil5759
    @aswathychelluvelil5759 3 ปีที่แล้ว +9

    Sir, ഇവിടെ കാണിച്ച ഔഷധസസ്യങ്ങൾ പറമ്പിൽ ധാരാളം ഉള്ളതാണ്. പേര് ഒന്നിനും അറിയില്ലാരുന്നു. നന്ദി......
    എൻെറ മുറ്റത്ത് ഒരു കോണിൽ ഒരു മീറ്റർ നീളവും അര മീറ്റർ വീതിയുമുള്ള ഇത്തിരി സ്ഥലത്ത് കുറെ ചെടികൾ ഉണ്ട്. സാർ പറഞ്ഞപോലെ എല്ലാം ഒന്നിച്ചു തഴച്ചു വളർന്നു നിൽക്കുന്നുണ്ട്. ഞാനറിയാതെ വളർത്തിയ മിയാവാക്കി. മറ്റുള്ളിടത്തു നട്ടതൊന്നും ഇത്രയും വളർന്നിട്ടില്ല.

  • @dayadamodaran4267
    @dayadamodaran4267 3 ปีที่แล้ว +12

    അയൽവാസികൾ കൂടി നല്ല മനസ്സുള്ളവരാകണം 20 സെൻ്റ് സ്ഥലത്ത് Tata നെറ്റ് കെട്ടിയതാണ് അതെല്ലാം ചെളിച്ച് തേങ്ങ മോഷ്ടിക്കലാണ് പണി, വേറെ 10 സെൻ്റ് സ്ഥലത്താണേൽ എന്ത് വെച്ചാലും ഒരയൽവാസി തീയിട്ട് നശിപ്പിക്കുന്നു, നല്ലത് വിചാരിക്കുന്നവർക്ക് കലിയുഗത്തിൽ നിലനിൽപ്പില്ല എന്നത് സത്യമാണെന്ന് തോന്നുന്നു എല്ലാവർക്കും കോൺക്രീറ്റ് മതിലുകളോടാണ് പ്രിയം അങ്ങനെയായാൽ തീയിട്ടാലും ചെടി ഉണങ്ങില്ല പെട്ടെന്ന് പൊളിക്കുകയും ഇല്ല

    • @niyas720
      @niyas720 3 ปีที่แล้ว

      Seriyanu.kaalakalam ninnolum.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +8

      അപ്പോൾ പിന്നെ കോൺക്രീറ്റ് മതില് തന്നെ ആണ് ശരണം 🙏.
      ഒരു പരിശ്രമം എന്നെ രീതിയിൽ, കുറച്ചു ചൊറി അണ്ണാൻ വേലിക്കരികിൽ നട്ടു നോക്കാം

  • @kbros8186
    @kbros8186 3 ปีที่แล้ว +10

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോയാണ്.വേലികളും കയ്യാലകളും മതിലുകൾക്ക് വഴിമാറിയപ്പോൾ നഷ്ടപ്പെട്ടത് ഒരു ആവാസ വ്യവസ്ഥ തന്നെയാണ്.ഒരു കാലത്ത് വേലികളിൽ സജീവ സാന്നിധ്യമായിരുന്ന കരിഞ്ഞോട്ട,മരോട്ടി,കടലാവണക്ക് തുടങ്ങിയവ ഇന്ന് തീരെ കാണാനില്ല.കരീലാഞ്ചി പണ്ട് ഉച്ചാരക്ക് പത്തായവും മറ്റു കെട്ടുന്നതിന് ഉപയോഗിച്ചിരുന്നു.അത്തരം കാര്യങ്ങൾ ഇന്ന് പ്രചാരത്തിലില്ലാത്തതു കൊണ്ട് കരീലാഞ്ചി പോലുള്ളവ ഇല്ലാതാകുന്നു.
    വേലികളുടെ മടങ്ങി വരവിന് ഉതകുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് സാറിന് നന്ദി🙏🙏🙏.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +4

      🙏വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെ സന്തോഷം.
      കുറച്ചെങ്കിലുമൊക്കെ, പഴയ,പല ഉപകാരപ്രദമായ നല്ല രീതികളും, ശീലങ്ങളം തിരിച്ചു കൊണ്ടുവരാൻ സാധിക്കണേ എന്നൊരു ആഗ്രഹം...അതിനുള്ള ഒരു പരിശ്രമം

  • @Nicholovos
    @Nicholovos 2 ปีที่แล้ว +2

    I am renovation a house that is about 100 years in about 80+ cents of land. I was thinking about using creepers instead of coupons wall but my architect consultant convinced me against it saying about snakes, other critters, etc. I am glad I did not construct the wall. This episode has convince me not to build wall but go with my original idea of fencing with creepers. This property was in an abandoned state for almost 20 years and land is thickly covered with different trees some planted, some wild growth. Have decided to keep the think growth also without disturbing as much as possible.

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏 Very happy to know about your decision

  • @Kizkoz1989.
    @Kizkoz1989. 3 ปีที่แล้ว +11

    He seems to be a walking encyclopedia ❤️

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +5

      Yes, a person of great knowldge and humbleness.

    • @prem9501
      @prem9501 3 ปีที่แล้ว +2

      These kind of knowledge should be preserved and documented since there are not many people who knows such things.

  • @ahampharma1073
    @ahampharma1073 3 ปีที่แล้ว +9

    ബാഗ്രൗണ്ട് ല ചേട്ടൻറെ തിരുവനന്തപുരം ഡയലോഗ് കൊള്ളാം...

    • @Unboxer65
      @Unboxer65 2 ปีที่แล้ว

      Aa chettanu nalla vivaram undu innathe kalathu valare kurachu alukalke itoke ariyu

  • @sibi3380
    @sibi3380 3 ปีที่แล้ว +8

    വേലിയിൽ പാഷൻ ഫ്രൂട്ട് അടതാപ് വെള്ള കുന്നി പോലുള്ള ചെടികൾ കുടി ഉൾപ്പെടുത്താം എന്റെ ഒരു അഭിപ്രായം ആണ്

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +3

      തീർച്ചയായും🙏
      അതും ചെയ്തിട്ടുണ്ട് . എല്ലാ സ്ഥലവും വിഡിയോയിൽ പകർത്താൻ പറ്റിയില്ല, സമയപരിമിധി കാരണം

  • @anjali8734
    @anjali8734 3 ปีที่แล้ว

    Extremely informative vedio thank u so much

  • @ramadasap9797
    @ramadasap9797 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവുകൾ കിട്ടി' വളരെ നന്ദി,

  • @I__avyaktam__I
    @I__avyaktam__I 3 ปีที่แล้ว +1

    Salute your efforts 🙏
    Thank you Sir 🤗

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      🙏 Thankyou for your appreciation

  • @johntmathew9073
    @johntmathew9073 3 ปีที่แล้ว

    Informative - learned a few names of plants - thanks.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      🙏 Glad that it proved useful.

  • @ashakichilu5783
    @ashakichilu5783 3 ปีที่แล้ว +3

    Very useful video👌

  • @vijayakumarvijayan900
    @vijayakumarvijayan900 3 ปีที่แล้ว +2

    നല്ല ഒരറിവ് ആണ്

  • @csexam
    @csexam 3 ปีที่แล้ว

    Very informative... Maathramalla orupaaduperilethenda oru Channel aanithennu njaan urachu viswasikkunnu... Oru expert advice kittumbol athu padikkaan thaankal kaanikkunna aagraham valare nallathaanu...

  • @drroymathewmathew3631
    @drroymathewmathew3631 3 ปีที่แล้ว

    Quite sensible idea!

  • @jayakrishnanj4611
    @jayakrishnanj4611 3 ปีที่แล้ว +1

    Informative 👌🏼

  • @TravelBro
    @TravelBro 3 ปีที่แล้ว +1

    very practical ...........

  • @asokkumar4747
    @asokkumar4747 3 ปีที่แล้ว

    Well done, thank you

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      🙏 Glad that it is appreciated

  • @SN-xo3vv
    @SN-xo3vv 3 ปีที่แล้ว +4

    Extremely informative video..I am planning to create a similar forest and would like to contact you over phone if possible. I have seen all your videoa till now .Please keep upthe great work . Trying to persuade as many people as is possible to do the same in their land

  • @biancamartin9486
    @biancamartin9486 2 ปีที่แล้ว

    Very informative, great 🙏😍

  • @sandraks1033
    @sandraks1033 3 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി🙏🏻

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഇഷ്ട്ടപെട്ടതിൽ വളരെ സന്തോഷം 🙏🏻

  • @lekshmipriya8346
    @lekshmipriya8346 3 ปีที่แล้ว

    Great effort sir❤️

  • @reshmikesav5681
    @reshmikesav5681 3 ปีที่แล้ว

    Valuable information

  • @jishaissac2921
    @jishaissac2921 3 ปีที่แล้ว

    Thanks so much for the valuable information ABOUT our native plants. May God bless you abundantly with everything you need as we go on in the coming days and years .....

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Madam, still we can bring back some of these things

  • @ABJ07
    @ABJ07 3 ปีที่แล้ว

    Nice video Sir 😊👍🏻

  • @appu9570
    @appu9570 3 ปีที่แล้ว +2

    Please introduce Waste water treatment plants

  • @mithunashokashok4037
    @mithunashokashok4037 2 ปีที่แล้ว

    Good information salute sir inspire

  • @tencyterry9190
    @tencyterry9190 3 ปีที่แล้ว

    Inspired...

  • @akg1502
    @akg1502 2 ปีที่แล้ว

    ഈ വീഡിയോ എൻ്റെ ഒരു സംശയത്തിന് ഉത്തരം കിട്ടി.... എൻ്റെ സംശയം മരങ്ങൾ അകലത്തിൽ നട്ട് ഇടയിൽ മറ്റു വെജിറ്റബിൾ നട്ടുകൂടെ എന്നായിരുന്നു... അകലത്തിൽ നട്ടാൽ വനം ആക്കാൻ പറ്റില്ല എന്ന് മനസിലായി....Thanks

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      മരങ്ങൾ കുറച്ചു വളർന്നു കഴിഞ്ഞാൽ അതിനിടയിൽ മലക്കറിയും നടാം . ഈ വീഡിയോ കണ്ടു നോക്കു....
      th-cam.com/video/5mOBFFULIrk/w-d-xo.html
      ഇതിൽ ഒരു ഫ്രൂട്ട് ഫോറെസ്റ് ആണ് കാണിച്ചിരിക്കുന്നത് .......ഒരു square മീറ്ററിൽ മൂന്നു ചെടികൾ വച്ച് . പക്ഷെ സാധാരണ മിഴാവാക്കി കാടു നടുന്നത് പോലെ തന്നെ നാലു ചെടികൾ വച്ചിട്ട് അതിനിടയിൽ മലക്കറികളും നടാം.....മരങ്ങൾ ഒന്ന് വളർന്ന ശേഷം. ഒരു മികച്ച വിളവ് ഉണ്ടായില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു കായ്‌ഫലം തീർച്ചയായും ലഭിക്കും .

  • @vedanoolparambaryavaidyasala
    @vedanoolparambaryavaidyasala 2 ปีที่แล้ว

    Good effort and brain.

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน

    അതെ ജൈവ വേലി എന്ന ആശയം നിങ്ങൾ ഡിസ്‌ക്കസ് ചെയ്യുന്നുണ്ടോ എന്ന്‌ ഞാൻ ആലോചിക്കുമ്പോഴേക്കും എത്തിപ്പോയി,താങ്ക് you, ഇതൊക്കെ ഞാൻ ടെറസിലാ അപ്ലൈ ചെയ്യാൻ പോകുന്നത്. മതിൽ ആൾറെഡി കെട്ടിപ്പോയി അതിനി മാറ്റാൻ പറ്റില്ല.

    • @CrowdForesting
      @CrowdForesting  หลายเดือนก่อน

      നമസ്കാരം മാഡം, മതില് കെട്ടിയതിൽ വിഷമിക്കേണ്ട. മതിലിൽ പിടിച്ചു കയറുന്ന പല വിദ്യാന്മാരും ഉണ്ട്. കുരുമുളക്, തിപ്പലി, വെറ്റില.... തപ്പിയാൽ ഇനിയും കാണും. അതൊക്കെ ഒന്ന് പരീക്ഷിക്കരുതോ?
      ഹരി

  • @blesss1557
    @blesss1557 3 ปีที่แล้ว +2

    Hi Sir, very informative and helpful video. Thanks for sharing. Can you please suggest a book or database where one could read about and identify our native plants

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു ബുക്ക് ഉണ്ടായിരുന്നു. ഇപ്പൊ മാർക്കറ്റിൽ ഇല്ല. വേറെ എനിക്കങ്ങനെ അറിയില്ല

  • @philipvarkey6986
    @philipvarkey6986 3 ปีที่แล้ว

    🙏🙏🙏. Best wishes.

  • @Rocksyjohn
    @Rocksyjohn 3 ปีที่แล้ว

    Thank you

  • @jishaissac2921
    @jishaissac2921 3 ปีที่แล้ว +1

    let us turn back to our ancient WISDOM AND knowledge. instead of eating poisonous food and vegetables from neighbours. iam not saying that we shouldn't trade anything but we should cultivate what we can...we have such a good climate. we shouldn't distroy our CLIMATE and vegetation BECAUSE of OUR sinful activities....in 2018 while i was in home KERALA there was flooding very badly..i remember monsoon was a joyful occasion remembering the days walking home from school in rain.but i can't remember any natural calamities happening in KERALA while lots of THINGS happened in OTHER states....

  • @44889
    @44889 3 ปีที่แล้ว +2

    Good

  • @keralastory
    @keralastory 3 ปีที่แล้ว

    Privacy is a reason for choosing walls instead of fence. But your location looking more remote and privacy.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Yes, plants provide a very good and strong fence covering

  • @EPPANS
    @EPPANS 3 ปีที่แล้ว

    Thanks

  • @rskaralagodu9358
    @rskaralagodu9358 3 ปีที่แล้ว +3

    Inspired by ur video on miyawaki fruit forest, I m planing to create the same in a 2.5cents/1gunta area in sagar, shimoga district of karnataka. Will be planting a fruit tree in the middle of a meter square area surrounded by 4 veggies: tomato, brinjal, chilli and line sowing with sweet Corn, ginger, turmeric, sunflower, bhendi, cluster bean.
    Creeper n climber veggies along the periphery.
    Will be doing it in next week.
    Thanks for inspiring us

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Pl do. We all should do . In our available space

    • @rskaralagodu9358
      @rskaralagodu9358 3 ปีที่แล้ว

      @@CrowdForesting sir if u want to give any suggestions regarding the above methodology, plz do give

  • @gogreen496
    @gogreen496 3 ปีที่แล้ว +2

    11:34 തൊടലി...ചെറു പുളിരസം ഉള്ള ഇതെന്റ കായ ഭക്ഷ്യ യോഗ്യo ആണ്, ഇതിന്റെ വേര് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്‌തo ശുദ്ധിക്ക് നല്ലതാണ് .. വെള്ളം നല്ല ചുപ്പ് നിറം വരുന്ന വരെ തിളപ്പിക്കണം..

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      പഴം തിന്നിട്ടുണ്ട്. പക്ഷേ വെള്ളം തിളപ്പിക്കുന്നത് പുതിയ അറിവാണ്, നന്ദി

  • @jayaprakashbalan2510
    @jayaprakashbalan2510 3 ปีที่แล้ว +2

    My salutations and respect to Mr Hari and Dr Dan because of nature lovers like these people that we are all surviving and not just nature lovers but sacrificing a probably career of money, luxury and professionalism, they are devoting their time and life for our dear mother nature. While learning about these medicinal plants, wonder how rich our nature. It has everything which the best of scientists and researches cannot develop in the labs in the form of medicines and tablets that we consumed. Not trying to negate the importance of allopathic medicine, but wish people simultaneously had taken care of our mother nature and loved them as they do other things, we would have been much healthier and less dependent on external intake of medicines. People like these are inspiration for the young generation that there is always an alternate life that one can live in any phase or age of your life, growing plants and forests and being among them and experiencing the value of rich quality life without any external pollution of thoughts, actions etc. I am a native of Vadakara. Can somebody tell me where would i get these medicinal plants to purchase so that I can grow it in my own little house courtyard. Every Indian should try to live in a house with a courtyard even if small, and try to grow as many plants as they can. Only then will our Kerala and out country be really green which is the true form of development.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Read your mail. If you plant around mid June, it may go well without external care till December. Then you may require people for watering and pruning. Find out a woman employee who works as domestic help who somewhere is willing to take up this as a part time job.

    • @jayaprakashbalan2510
      @jayaprakashbalan2510 3 ปีที่แล้ว

      @@CrowdForesting Thanls for responding. Will try as suggested. Unfortunately the biggest problem is on one hand we cry of unemployment and on other hands nobody is there, or nobody wants to do small small jobs for small amount. All want big money.

  • @AnnieBMathaiOman
    @AnnieBMathaiOman 3 ปีที่แล้ว

    What a taxonomy walk..Amazing, video ..Tq

  • @gogreen496
    @gogreen496 3 ปีที่แล้ว +2

    21:01 ഇൻസുലിൻ ചെടി

  • @athiraakhilash3924
    @athiraakhilash3924 3 ปีที่แล้ว +2

    Sir, വീഡിയോ clarity കുറവ് ഫീൽ ചെയുന്നു. ക്യാമറ shake ഒന്ന് കുറച്ചാൽ നന്നായിരുന്നു. എനിക്ക് വളരെ ഉപകാരപ്രദമായ ചാനൽ ആണിത്. ചെടികളെ കാണിക്കുമ്പോൾ sir ക്യാമറ ക്വാളിറ്റി ഒന്ന് ശ്രെദ്ധിക്കാമോ പ്ലീസ്?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      മാഡം, ഇൗ പ്രോഗ്രാം വളരെ ചെലവ് കുറച്ചും സമയം കുറച്ചുമാണ് ചെയ്യുന്നത്. ഹാൻഡ് ഹെൽഡ് ക്യാമറയും ലേപൽ മൈക്കുമായി
      ഒരാൾ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തിടുന്നത് ആണ്. എല്ലാം കൂടി ആഴ്‌ചയിൽ രണ്ടു മണിക്കൂർ

    • @THSALIHBA
      @THSALIHBA 2 ปีที่แล้ว

      Athira madam pls change ur video resolution to 1080p will get higher clarity

  • @janardhananmn5519
    @janardhananmn5519 3 ปีที่แล้ว

    Very good information.
    But l got a doubt.After few years the net will start rust from bottom as it is always cool,then we may have to renew it.l am not discouraging the idea,it's my experience

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      We can add a small square pipe at bottom too. May be 1 cm square. Then you need to plant creepers sothat they can stand alone after 10 years. Also some trews

  • @subintenny7089
    @subintenny7089 3 ปีที่แล้ว

    😍👍

  • @rajabi6564
    @rajabi6564 3 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ ഉള്ള തണ്ണീർ തടാകങ്ങളും തോടുകളും പാടങ്ങളും മൂടുന്നു. ഇതിനെതിരെ പ്രതികരിക്കാൻ വെല്ല മാർഗ്ഗം ഉണ്ടോ സർ

  • @pramodjohn9572
    @pramodjohn9572 3 หลายเดือนก่อน

    വീടിനു ചുറ്റും മഹഗണി മരമാണ് കൂടുതൽ അത് ഭൂമിക്ക് ഹാനികരമാണ്

    • @CrowdForesting
      @CrowdForesting  2 หลายเดือนก่อน

      അതെ. പക്ഷേ അത് അടുത്ത പറമ്പിലാണ് നിൽക്കുന്നത്. നമുക്കൊന്നും ചെയ്യാൻ ആവില്ല റബ്ബറും ഉണ്ട്

  • @dr.thomasiype3113
    @dr.thomasiype3113 2 ปีที่แล้ว

    Would you please mention the financial cost per running meter of this chainlink fence?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      Running meter cost varies with height of fencing. It comes to Rs. 500 per sq meter

  • @raees9238
    @raees9238 3 ปีที่แล้ว +5

    സാറിന്റെ കാഞ്ഞ ബുദ്ധി

    • @raees9238
      @raees9238 3 ปีที่แล้ว +2

      @@CrowdForesting ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      ഇൗ ഭൂമിയിൽ ജീവിക്കാൻ ithokkeye മാർഗം ഉള്ളൂ

  • @Pachathuruthu
    @Pachathuruthu 3 ปีที่แล้ว +1

    💚💖💚

  • @sreelakshmivinayan1558
    @sreelakshmivinayan1558 3 ปีที่แล้ว

    Sir..I had a doubt..with the passage of time will we still be able to take produce from the centre of the miyawaki forest..also with the trunks thickening won't it be difficult to walk through the area.. won't it be risky??

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Usually fruit trees are planted close to the boundaries of the afforested land . In Miyawaki models, a combination of trees, subtrees and shrubs are planted and so though it will be a dense forest, not all trees will develop thick trunks curbing total access to the interiors.

  • @jamesoommen9755
    @jamesoommen9755 ปีที่แล้ว

    Hari sir, the last item (it is not Kolinchi) is an invasive species. Please don't allow it there to grow, remove it and destroy with roots.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      നമസ്കാരം, ഇത്‌ രണ്ടു കൊല്ലം മുൻപ് ചെയ്ത വീഡിയോ ആണ്. ഈ ചെടി നേരത്തെ തന്നെ എടുത്തു കളഞ്ഞു. ചൂണ്ടിക്കാട്ടിയതിനു നന്ദി

  • @rajmohanm8481
    @rajmohanm8481 ปีที่แล้ว

    ❤❤❤❤❤

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @dxbjoshi
    @dxbjoshi 3 ปีที่แล้ว

    🌳

    • @PSMOHANANKOTTIYOOR
      @PSMOHANANKOTTIYOOR 3 ปีที่แล้ว

      വേലി തന്നെ വിളവ് നൽകുന്നു.

  • @jobwithme
    @jobwithme 3 ปีที่แล้ว +2

    Sir ee fencing nte cost parayamo basement and fence cost

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      the plastic coated chain link together with its basement fixing will cost Rs 50/- per sq.m

  • @haridas8155
    @haridas8155 3 ปีที่แล้ว

    Mathew sir, How are you

  • @shajikanam8006
    @shajikanam8006 3 ปีที่แล้ว

    How much is per s/m for this net sir?

  • @niyas720
    @niyas720 3 ปีที่แล้ว

    Pakshe Sir madhil kettiyal Patti salyam,paamb,ayal veettile kozikalude upadravam- ivayellam thadayam 🙂

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      vaeliyil valare thingi chedikal valarnnaal ee paranjathineyokke thadayaan saadhikkum

  • @0nzn0
    @0nzn0 3 ปีที่แล้ว +1

    വേലിയില്‍ ചെടികള്‍ kayattiyaal athinu paint cheyyaan pattillello appol veyli thurimbikkillae

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      thurumbu edukkathirikkan athinunna primer adikkukka

  • @thomaskunnil2955
    @thomaskunnil2955 3 ปีที่แล้ว +1

    സാർ, 6 അടി പൊക്കം പ്ലാസ്റ്റിക് coating ഉള്ള വേലിക്കു ഒരു മീറ്റർ എത്ര വില ആകും? ഏതു കമ്പനി ആണ് നല്ലതു?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Sq ഫീറ്റിന് 50 രൂപ കൂട്ടാം.

  • @jasminedominic279
    @jasminedominic279 3 ปีที่แล้ว

    Can we use bamboo as a fence, will u make a video on this

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      There are several types of bamboos. Many of them may not last in the long run. But if you are asking about planting bamboos for making a fence or barrier, well it is not easy to control the growth of many types of bamboos. You may pl discuss with a bamboo expert.

    • @jasminedominic279
      @jasminedominic279 3 ปีที่แล้ว

      Thank u

  • @heartbeatz6860
    @heartbeatz6860 3 ปีที่แล้ว +3

    കണ്ടം (വയൽ ) മേടിച്ചു മിയവാക്കി വനം ചെയ്യാൻ പറ്റുമോ?

    • @girershanvkvanerikandy4081
      @girershanvkvanerikandy4081 3 ปีที่แล้ว +1

      വയൽ അല്ലെങ്കിൽ കണ്ടം ഭക്ഷണം കഴിക്കാൻ വേണ്ടി കൃഷി ചെയ്യുന്ന സ്ഥലം അതിനു വേണ്ടി മാത്രം ഉപയോഗിക്കുക.ശരീരം മാ ദ്യം ഖാലൂ ധർമ്മ സാധനം...

    • @heartbeatz6860
      @heartbeatz6860 3 ปีที่แล้ว

      @@girershanvkvanerikandy4081 ok dear

  • @lijinmathew1702
    @lijinmathew1702 3 ปีที่แล้ว

    സർ, പൂ പിടിക്കുന്ന വള്ളിച്ചെടികൾ ഏതൊക്കേയാണ്....?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      ശതാവരി, velipparuthi, കാട്ട് പിച്ചി, മുല്ല, പാഷൻ ഫ്രൂട്ട്, അഗ്നിമന്ദാരം
      നഴ്സറി കളിൽ കിട്ടുന്ന പലയിനം വള്ളികൾ ഉണ്ട്. പക്ഷേ ഇനിക്കവയുടെ പേര് അറിയില്ല

  • @Farisboss
    @Farisboss 3 ปีที่แล้ว

    🙋‍♂️👍🌹

  • @cr7msv560
    @cr7msv560 3 ปีที่แล้ว

    ഒരു ഡൗട്ട് ഉണ്ട് . ഒരു സ്ക്വയർ മീറ്ററിൽ മൂന്നു ചെടികൾ വെച്ച് ഉണ്ടാക്കുന്നതാണ് ചെടികൾ പെട്ടെന്ന് വളരാൻ നല്ലതെന്ന് പറഞ്ഞിരുന്നു. ഒരു സ്ക്വയർ മീറ്റർ 3 അടക്ക മരം. മിയാവാക്കി മോഡലിൽ വച്ചാൽ വളരുമോ.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      മിഴാവാക്കി രീതിയിൽ വേറിട്ട സസ്യങ്ങൾ വേണം അടുപ്പിച്ചു നടാൻ. ഒരേ തരം ചെടികൾ നട്ടാൽ, അതിനു മിഴാവാക്കി രീതിയിൽ നടുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും, വളർച്ചയും കിട്ടണമെന്നില്ല.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      പല ഇനം മരങ്ങൾ (species) ഒരുമിച്ചു നടുമ്പോൾ ആണ് വന മാതൃക ആവുക

  • @jobwithme
    @jobwithme 3 ปีที่แล้ว +1

    This type veliyude cost parayamo pls

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Oru sq ft nu ekadesham 50 roopa steel pipe thoonu concrete itturappichu plastic coated net weld cheythu pidippikkunnathadakkam

    • @jobwithme
      @jobwithme 3 ปีที่แล้ว

      @@CrowdForesting Thanks

  • @harithasaju6451
    @harithasaju6451 3 ปีที่แล้ว

    മിയാവാക്കി രീതിയിൽ നടാ൯ സ്ഥലം നേരത്തെ തന്നെ തയാറാക്കി ഇടേണ്ടതുണ്ടോ അതോ ചെടികൾ നടുന്നതിനു തൊട്ടു മുൻപ് ശരിയാക്കിയാൽ മതിയോ?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      നേരത്തെ ചെയ്തിടാം. ....പക്ഷെ പെട്ടെന്ന് കള ഉണ്ടാകും. ഇത് ഒഴിവാക്കാൻ, ആ തറയിൽ ചാക്കോ, കാർഡ്‌ബോർഡോ അതുപോലത്തെ എന്തെങ്കിലും പുതപ്പു പോലെ മൂടി ഇടുക. ഇങ്ങനെ ചെയ്താൽ കള ഉണ്ടാകില്ല.

    • @harithasaju6451
      @harithasaju6451 3 ปีที่แล้ว

      @@CrowdForesting Thank you for your reply

  • @anandbabu2692
    @anandbabu2692 3 ปีที่แล้ว

    Where is this place?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      അറുമാനൂർ, കോട്ടയം ജില്ലാ

  • @123arunr
    @123arunr 3 ปีที่แล้ว

    Sir കൊതുക് ഉണ്ടാകുമോ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      എത്ര വലുതായി ഇല്ല. മീങ്കുളത്തിലെ ലാർവകളെ മീൻ തിന്നു മല്ലോ. വീടിനു നെട് അടിച്ചിട്ടുമുണ്ട്

  • @aburabeeh5573
    @aburabeeh5573 3 ปีที่แล้ว +2

    നിങ്ങൾ കെട്ടിയ ആ നെറ്റിന് എന്ത് വിലയായി സ്ക്വാർ ഫിറ്റ് ന്.
    എത്ര വർഷം തുരുമ്പ് പിടിക്കാതെ ഇരിക്കും.

    • @abdulazeezvengara
      @abdulazeezvengara 3 ปีที่แล้ว

      എനിക്കും അറിയണം

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +3

      തൂണുറപ്പിച്ച് വേലി തീർക്കുമ്പോൾ sq ft nu 50 രൂപ ആകും. പ്ലാസ്റ്റിക് കോടിങ് ഉണ്ട്. കുറെക്കാലം കിടക്കും. പാഷൻ ഫ്രൂട്ട് അടക്കമുള്ള വള്ളികൾ കയറ്റി ബലപ്പെടുത്താൻ കഴിയും

    • @Rationallyunapologetic
      @Rationallyunapologetic 3 ปีที่แล้ว

      @@CrowdForesting balappeduthan??climbers keri long term strength kurayukalle cheyyuka?

  • @simple921
    @simple921 3 ปีที่แล้ว +2

    സാറേ നമസ്കാരം
    കമ്പിവേലി ഇല്ലാതെ പണ്ടത്തെ കാലത്തെ പോലെ ഒരു ജൈവവേലി നമുക്ക് ഉണ്ടാക്കാമോ?
    അതിനു വേണ്ടി എന്തെല്ലാം ചെടികൾ
    നമ്മൾ തിരഞ്ഞെടുക്കാം

  • @ArunKumar-oi4gv
    @ArunKumar-oi4gv 3 ปีที่แล้ว +1

    സാറേ ഈ വേലി പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതല്ലേ അതിന്റെ വില എങ്ങനെ ആണ്

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      ചെയ്തു വരുമ്പോൾ എല്ലാം ചേർത്ത് ഇവിടെ ഒരു sq ഫീടിന് 50 രൂപ ആകുന്നു

    • @ArunKumar-oi4gv
      @ArunKumar-oi4gv 3 ปีที่แล้ว

      @@CrowdForesting 👍

  • @chithrasrsathyajith335
    @chithrasrsathyajith335 3 ปีที่แล้ว

    Clitoria ternatea may be named after its resemblance to clitoris .He explained about all other names but not this.We are still in the stone age when it comes to sexual education.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      In the Indian situation the next question will be what is clitoris.
      Being a botanist he may not want to go deep into that

  • @mallumigrantsdiary
    @mallumigrantsdiary 3 ปีที่แล้ว

    ആ വേലിക്കു എത്ര രൂപ മുടക്ക് വരുന്നു... 1050sq ft ഉണ്ടാക്കി എടുക്കാൻ വേണ്ട ചെലവ് ആണ്??? ആ വേലി എത്ര വർഷം നില നിൽക്കുന്ന മെറ്റീരിയൽ ആണ്...???

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Sq ഫീടിനു 50 രൂപ കൂട്ടാം. ഒരു പത്തു -പതിനഞ്ചു കൊല്ലം കുഴപ്പമൊന്നും വരില്ല. അപ്പോഴേക്കും അവിടെ വള്ളികളും ചെടികളും കൊണ്ട് നിറച്ചാൽ മതി

    • @Rationallyunapologetic
      @Rationallyunapologetic 3 ปีที่แล้ว

      @@CrowdForesting angane nirach kazhiyumbo ,wouldnt it all fell down and the work goes in vain right after certain years?

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว

    മതിലിന്റെ മുകളിൽ കുപ്പിച്ചില്ല് വച്ചാലോ.. അല്ലെങ്കിൽ ആണി വച്ചാൽ.

  • @5minlifehack708
    @5minlifehack708 3 ปีที่แล้ว

    Good