ചെടികള്‍ എങ്ങിനെ കണ്ടുപിടിക്കാം -1 പഠിക്കാം, ചുറ്റുവട്ടത്തെ പ്രകൃതിയെ | Web Series #51

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • നമ്മുടെ വീട്ടുവളപ്പിലും പരിസരത്തും വളരുന്ന ചെടികളിൽ പലതും ഔഷധഗുണമുളളവയും ഭക്ഷ്യയോഗ്യവും ആണെന്ന് എത്ര പേർക്കറിയാം? വീട്ടിലെ തല നരച്ചവരോടു ചോദിച്ചാലറിയാം അവയുടെ പേരും ഉപയോഗങ്ങളും. ഇത്തരത്തിലുളള നാട്ടറിവുകൾ മുതിർന്നവരോടു ചോദിച്ച് മനസിലാക്കി വെച്ചാൽ കൈമോശം വരാതെ അവ വരുതലമുറയിലേക്കും പകർന്നുകൊടുക്കാൻ കഴിയും.
    കര്‍ഷകശ്രീ ഹരി - bit.ly/3hpuzfN
    #MiyawakiForest #MRHari #MiyawakiForestMalayalam #InvisMultimedia

ความคิดเห็น • 74

  • @gowripadma922
    @gowripadma922 3 ปีที่แล้ว +2

    മുക്കുറ്റി ഇല അരച്ചത് തലേവദന മാറാന് നല്ലതാണ്. ഇതിൽ കണ്ടതുപോലെ real plant identification is very important. ശരിക്കുമുള്ള plant നെ മനസിലാക്കാൻ ചിലപ്പോൾ ഒരു botanist ന് വരെ പരിധിയുണ്ട്. പല medicine companyകകാരും ശരിയായ plant ആണോ ഉപയോഗിക്കുന്നത് എന്ന് തന്നെ സംശയമാണ്. eg: ഞങ്ങൾ ഒരു hospitalil seminar attend ചെയ്തപ്പോൾ gift ആയി bhrahmi plant തന്നു, അത് വളർന്നപ്പോൾ വെളുത്ത പൂക്കളുളള പത്തുമണിചെടിയായി.

  • @chandrak5707
    @chandrak5707 3 ปีที่แล้ว +4

    പ്രകൃതിയോട് ഇണങ്ങി ജീവിച്ച തിൻ്റെ ഗുണങ്ങൾ അദ്ദേഹത്തിൻ്റെ പ്രവൃത്തിയിൽ കാണാനുണ്ട്. പിന്നെ കണ്ണടയും ഉപയോഗിച്ചു കാണുന്നില്ല. ഇതൊക്കെ ഒരു വരം തന്നെയല്ലെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      തങ്ങളുടെ ആശംസകൾ അദ്ദേഹത്തിനോട് പറഞ്ഞേക്കാം

    • @chandrak5707
      @chandrak5707 3 ปีที่แล้ว

      നന്ദി സാർ.

  • @ajithsivadas9566
    @ajithsivadas9566 3 ปีที่แล้ว +6

    നന്ദി സർ. രണ്ടുപേർക്കും ദീർഘായുസ്സ് നേരുന്നു.😍🙏

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഒരുപാട് നന്ദി

  • @anishthaiparambil6504
    @anishthaiparambil6504 3 ปีที่แล้ว +11

    ഹരി സാറെ.. അങ്ങയ്ക്കു എങ്ങനെയാ നന്ദി പറയണ്ടേ...🙏🙏🙏

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      നന്ദി വേണ്ട :), പരമാവധി ആൾക്കാരെ ഇതേക്കു കൊണ്ട് വരാൻ ശ്രമിക്കുക.

    • @anishthaiparambil6504
      @anishthaiparambil6504 3 ปีที่แล้ว

      @@CrowdForesting തീർച്ചയായും 👍

    • @amalramachandran7778
      @amalramachandran7778 3 ปีที่แล้ว

      BGM 👌❤️

  • @vishalkumar0076
    @vishalkumar0076 3 ปีที่แล้ว +1

    ഹരി sire ningal valiya മനുഷ്യനാണ് 👍👍👍❤️❤️❤️❤️❤️.oru pravshyam കണ്ടതാ sirinte video annu thottu kandodirikkuva നിർത്തിയിട്ടില്ല ❤️❤️❤️❤️👍👍👍.Great man ❤️❤️❤️❤️❤️

  • @meeraeditor7891
    @meeraeditor7891 3 ปีที่แล้ว +2

    Thank you. ഓരോ വീഡിയോയുടെയും അവസാനം ഒരു ചെടിയെ പരിചയപ്പെടുത്തിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      മാഡം, ഞാൻ ചെടികാര്യതിൽ അത്ര വിദഗ്ധന ല്ല. പറ്റിയ ആളെ കൊണ്ട് വരാം

    • @meeraeditor7891
      @meeraeditor7891 3 ปีที่แล้ว

      @@CrowdForesting 👌

  • @ancyoswin352
    @ancyoswin352 3 ปีที่แล้ว +1

    Very inspiring
    We too started with a small farm in Tamil Nadu
    This lush green only in gods own country.

  • @vishalkumar0076
    @vishalkumar0076 3 ปีที่แล้ว +1

    ഞാനും മിയവക്കി കാട് നിർമിക്കാൻ ready അയിരിക്കുവ വീട് ആലപ്പുഴ മാവേലിക്കര താലൂക്ക് 👍👍👍👍❤️

  • @ABJ07
    @ABJ07 3 ปีที่แล้ว +2

    Excellent video Sir.. Good information!!!

  • @shynymk291
    @shynymk291 2 ปีที่แล้ว

    👍👍👍🌿🌿🌿great information

  • @abm4975
    @abm4975 3 ปีที่แล้ว +1

    Mr Hari, Thanks for sharing this valuable knowledge and to Mr Raghu as well. Your Miyawaki Forest project is awesome and keep continuing your passion. All the very best for you and team.

  • @Pachathuruthu
    @Pachathuruthu 3 ปีที่แล้ว +1

    Superb video... 💚
    Nammalum ingade routaanu..

  • @v.rajeevrajeev1562
    @v.rajeevrajeev1562 3 ปีที่แล้ว

    സർ, ചെടികളെ പരിചയപ്പെടുത്തുമ്പോൾ നല്ല കാമറ ഉപയോഗിക്കുക. പല ചെടികളെയും സൂക്ഷ്മമായി ശ്രെദ്ധിച്ചാലേ കാണുന്നവർക്കു മനസിലാകൂ. മനസിലാക്കുന്നത് തെറ്റിയാൽ അബദ്ധങ്ങൾ പലതാണ്.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      തീർച്ചയായും .ക്യാമറയുടെ മികവ് കുറവ് ആവില്ല. കാനൻ ഫൈവ് D ഉപയോഗിക്കുന്നുണ്ട്. സോണിയുടെ പുതിയ മോഡൽ ഉപയോഗിക്കുന്നുണ്ട് .ചെടികൾ പലപ്പോഴും നിൽക്കുന്ന സ്ഥലം ഇരുട്ടത്ത് ആയിരിക്കും .അല്ലെങ്കിൽ നമുക്ക് കൃത്യമായിട്ട് ഞരമ്പു ഒക്കെ കിട്ടാൻ ബുദ്ധിമുട്ടാണ്. കൂടുതൽ ശ്രദ്ധിക്കാം

  • @AlluAdarsh
    @AlluAdarsh 3 ปีที่แล้ว +1

    Great sir. Thank youuu

  • @viveklovable
    @viveklovable 3 ปีที่แล้ว +1

    Pinnalla ❤️❤️❤️

  • @dileeparyavartham3011
    @dileeparyavartham3011 3 ปีที่แล้ว

    വീഡിയോയുടെ ഇടയ്ക്ക് ഓരോ ചെടിയും ഏതൊക്കെയാണെന്ന് പിക്ച്ചർ സഹിതം കാണിച്ചാൽ നല്ലതാണ്.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      തീർച്ചയായും താങ്കളുടെ ഈ അഭിപ്രായം പ്രാവർത്തികം ആക്കാൻ ശ്രമിക്കാം

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 3 ปีที่แล้ว +1

    അടിപൊളി

  • @trailforammus7699
    @trailforammus7699 3 ปีที่แล้ว

    Appuppante chattam super👌👌👌

  • @rejimonar8718
    @rejimonar8718 ปีที่แล้ว

    Super

  • @starofthesea1943
    @starofthesea1943 3 ปีที่แล้ว

    Thank you so much! However if you insert a close up of these plants on the side it would have been easier for us to identify later on. The video is too fast for us to recognize the plants. My grandmother used to say that Mukkutti cooked with ducks eggs cures piles.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Time constraint is the major issue and challenge. But definitely shall try to incorporate your suggestion

  • @rajis8995
    @rajis8995 3 ปีที่แล้ว

    Sir you should have shown the plants a little longer . Many of the things you showed was not clear for a layman to understand. I hope you show this episode once more so that we can clearly see the plants

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Madam, it's not easy to learn about the plants from a video. But surely we will make an episode on them.
      What I tried here was to highlight the wisdom of common people who have been using these plants for a life time. There may be people like this in your locality too. Pl try to identify them and get their knowledge shared.

  • @remaj.l.4638
    @remaj.l.4638 3 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു. Very informative. പക്ഷെ ചെടികൾ കുറച്ചു കൂടി close up ആയി കാണിച്ചാൽ മാത്രമേ ഞങ്ങൾക്ക് തിരിച്ചറിയാൻ പറ്റുകയുള്ളു.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      തീർച്ചയായും ശ്രദ്ധിക്കുന്നതു ആണ്

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว

    Great sir

  • @inntro
    @inntro 3 ปีที่แล้ว

    Raghu mama Namaskaaram🙏

  • @sachi26
    @sachi26 3 ปีที่แล้ว

    Motivational 👏👏👏

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว

    Salute sir

  • @subintenny7089
    @subintenny7089 3 ปีที่แล้ว +1

    😍👍

  • @vishalkumar0076
    @vishalkumar0076 3 ปีที่แล้ว

    Sirinte number undel onnu തരുമോ plsss ❤️

  • @highfive55
    @highfive55 3 ปีที่แล้ว +1

    ✌️

  • @goldencoolingsolution
    @goldencoolingsolution 3 ปีที่แล้ว +2

    വിധ്യഭ്യാസം ഒരഭ്യാസമോ?
    60 വയസിനു മുകളിൽ ഉള്ള ഒരു വിധം ആളുകൾക്ക് ഇത്തരം അറിവുകൾ ഉണ്ട് എങ്കിൽ ഈ തലമുറക്ക് എന്തേ അതില്ലാതെ പോയി .എല്ലാവരും ഗ്രാജുവേറ്റാണ് പരീക്ഷ കഴിഞ്ഞാൽ എല്ലാ മറന്നു പോയി എന്തിനാണ് 25 വർഷം പ0നം ...... കച്ചവട തന്ത്രങ്ങൾ തിരിച്ചറിയാത്ത വിധത്തിൽ മനോബുദ്ധിയെ വികലമാക്കി പറ്റിക്കാനും പറ്റിക്കപ്പെടാനും ഒരു പഠനം .25 വർഷത്തെ അതികഠിനമായ പരീക്ഷാ പoന നിർത്തി unbalence ആയ രക്തപ്രവാഹവും 10 വർഷത്തിനുള്ളിൽ അതി രക്തസമ്മർദ്ധവും ഭലം. വിധ്യഭ്യാസ കാലഘട്ടത്തിൽ അതികഠിനമായി ഉപയോഗിച്ച തലച്ചോറിനെ പെട്ടെന്ന് എല്ലാത്തിൽ നിന്നും പിൻവാങ്ങി ജീവിതത്തിലേക്ക് ഇറങ്ങുമ്പോൾ 25 വർഷത്തെ ദൈനംദിന അനുഭവം ഉള്ള കോശസമുഹവും നാഡീവ്യവസ്ഥയും ഹോർമോൺ ഗ്രന്ധികളും ആശയക്കുഴപ്പത്തിലാകുകയും തലച്ചോറിലേക്ക് അതു വരെ വേണ്ട അളവിൽ രക്തം പ്രവഹിച്ചുകൊണ്ടിരിക്കുകയും പെട്ടന്ന് തലച്ചോറിൻ്റെ പകുതിയിലതികം പ്രവർത്തനത്തെ പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുമ്പോൾ ഉത്തമാങ്കമായ തലച്ചോറിൻ്റെ അതിരക്തസമ്മർദ്ധ ഭലമായി നാശം വരാതെ രക്ഷക്കായ് ശരീരം മറ്റ് ഇന്ദിരീയഅംഗങ്ങളിലേക്ക് രക്തപ്രവാഹം തിരിച്ചുവിടുകയും രക്തക്കുഴലുകൾ ഭാഗികമായി അടക്കുകയും ഒക്കെ ചെയ്ത് എന്ത് നഷ്ടം ശരീരത്തിന് ഉണ്ടായാലും തലച്ചോറിനെ സംരക്ഷിക്കുകയെന്ന ഒറ്റ തത്വത്തിൽ ശരീരം കളിക്കുകയും ചെയ്യുമ്പോൾ തത്വാരാ ആയിരമായിരം മാനസീക ശാരീരിക രോഗങ്ങളിൽ പെട്ട് അതിൻ്റെ കൂടെ ചികിൽസ പരീക്ഷണങ്ങളും കൂടിയായി ശരീരത്തിൻ്റെ ഉത്തമാങ്കത്തെത്തന്നെ നശിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്ന സ്ഥിതി വിധ്യാഭ്യാസത്തിൻ്റെ നേട്ടമായി കാണുന്നത് തെറ്റാണോ ... രക്തക്കുഴലുകൾ അടച്ചതിൻ്റെ ഭലമായി ഹൃദയം നിലക്കുകയോ ശരീരം ഭാഗികമായി തളർത്തുകയോ കാഴ്ച്ച കേൾവി മുതലായവയെ പിൻവലിച്ച് ശരീരം കഴിയുന്നത്ര പിഠിച്ച് നിൽക്കാൻ ശ്രമിക്കുമോ ? ഏതു ബുദ്ധിജീവിക്കാവും ഈ ജീവിതരീതി ഒക്കെ തിരുത്താൻ കഴിയുക ?.... പഴയ ഒരു അമ്മക്ക് ഉണ്ടായിരുന്ന അറിവും നിരീക്ഷണ പാoവവും എങ്കിലും തിരിച്ച് വരും തലമുറയിലെ അമ്മയാകേണ്ടവർക്ക് നൽകാൻ ഇനി സാധ്യമോ? അതോ മടിയനായി മനുഷ്യന് ജീവിക്കാൻ ജോലികളെല്ലാം യന്ത്രവൽകരീച്ച് കായിക അധ്വാനത്തിൻ്റെ പത്തിരട്ടി അവനെറ ഊർജം തലച്ചോറിനെറ പ്രവർത്തനത്തിനായി ( ബുദ്ധി)ചിലവാക്കി യന്ത്രങ്ങളെ നിയന്ത്രിക്കാനും നിർമ്മിക്കാനും സമയം ചിലവിടുമ്പോൾ മനുഷ്യനെറ മനസും ജീവിതവും പഴയതിലും സങ്കീർണവും അതികഠിനമാവുന്നത് മനസിലാക്കാൻ അവനു സാധിക്കാത്തതെന്തായിരിക്കും ? ഇതിൽ നിന്നും മനുഷ്യൽ അൽപം മാറി ചിന്തിക്കുമോ ?

  • @PrinsonPJoseph
    @PrinsonPJoseph 3 ปีที่แล้ว

    കലക്കൻ episode. ബ്ലോഗും വായിച്ചു. ശെരിക്കും ചിരിച്ചു . 😁😁

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      വായിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം

  • @abctou4592
    @abctou4592 3 ปีที่แล้ว

    👍👍👍

  • @vishnujievijayan8971
    @vishnujievijayan8971 3 ปีที่แล้ว

    ചെടികളെ കുറച്ചു കൂടി വ്യക്തമായ കാണിക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. കുറേ ചെടികളെ പറ്റി പറഞ്ഞു പോയെങ്കിലും കുറച്ചു എണ്ണം മാത്രം കാണാൻ പറ്റിയുള്ളൂ

  • @quranmalayalam4dailylife
    @quranmalayalam4dailylife 3 ปีที่แล้ว

    Sir ,
    Oru Machine learning application undakkam...I am an ai engineer. I can make the app...if you can give me enough pictures.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      തീർച്ചയായും ആലോചിക്കുന്നതായി

    • @quranmalayalam4dailylife
      @quranmalayalam4dailylife 3 ปีที่แล้ว +1

      @@CrowdForesting കാരണം ഒരു വീഡിയോ അല്ലെങ്കിൽ ഫോട്ടോ കണ്ട് ചെടികൾ ഏതെന്നു മനസ്സിലാക്കാൻ ഒരു പക്ഷെ ഇനിയത്തെ തൽമുറയ്ക്ക് കഴിഞ്ഞെന്ന് വരില്ല..പക്ഷേ അവരുടെ ഫോണുകൾക്ക് കഴിയും...നാം ഇങ്ങനെ ഒന്ന് ചെയ്ത വച്ചാൽ...അത് വഴി അവർക്ക് phonillaatheyum പഠിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ ഉപയോഗിക്കാനും കഴിയും

  • @Farisboss
    @Farisboss 3 ปีที่แล้ว

    🙋‍♂️🌹👍

  • @abe523
    @abe523 3 ปีที่แล้ว +1

    ...

  • @SignShineSquad
    @SignShineSquad 3 ปีที่แล้ว

    ഇത്തരം അറിവുകൾ ഒക്കെ കൃത്യമായി ഡോക്യുമെന്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @Hanan-l3s
    @Hanan-l3s 3 ปีที่แล้ว +1

    കാട് വച്ചു പിടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹം തന്നെ പക്ഷെ ദയവായി ഇത് പോലെ അശാസ്ത്രീയമായ ചികിത്സാ രീതി പ്രചരിപ്പികരുത്.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +6

      ക്ഷമിക്കണം,നാട്ടു വൈദ്യം അശാസ്ത്രീയം ആണെന്ന വാദത്തോട് യോജിക്കാനാവില്ല. എന്റെ അമ്മക്ക് കാലിൽ നടത്തിയ ശസ്ത്രക്രിയക്ക് ഇടയിൽ നുമോണിയ ബാധിച്ചു, സംസാര ശേഷി നഷ്ടപ്പെട്ടു. 45 ദിവസം icu വിൽ കിടത്തിയ ശേഷം ഹോസ്പിറ്റൽ കൈ മലർത്തി. വീട്ടിൽ കൊണ്ട് വന്നു. എന്റെ സുഹൃത്തായ dr പ്രസാദിന്റെ ( Sunetri, തൃശൂർ)ആയുർവേദ ചികിത്സയിൽ ഒരു വർഷം കൊണ്ട് പൂർണമായും ഭേദമായി. അദ്ദേഹം നിർദേശിച്ച ചില നാട്ടു മരുന്നുകൾ ഞങൾ വീട്ടിൽ തയ്യാറാക്കുക ആയിരുന്നു. എന്നെ അടുത്തറിയാവുന്ന പലർക്കും ഇതറിയാം. അമ്മ 7 വർഷം കൂടി ജീവിച്ച ശേഷം 89 വയസ്സിൽ മൂന്ന് മാസം മുൻപ് മരിച്ചു.

    • @lostworld4617
      @lostworld4617 3 ปีที่แล้ว

      @@CrowdForesting 👍

    • @warriorking6477
      @warriorking6477 3 ปีที่แล้ว +1

      @Hanan ഒന്ന് പോടാ പുല്ലേ