വെയിലും പൂവും കായും... ഒരുമിച്ച് നടീലും | മിയാവാക്കി മാതൃക പൂന്തോട്ടം | Web Series 47

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മിയാവാക്കി മാതൃകയില്‍ എങ്ങനെയാണ് ഒരു പൂന്തോട്ടം സൃഷ്ടിക്കുക പലരും ചോദിക്കാറുണ്ട് പുന്തോട്ടം വയ്ക്കുന്നത്, ഒന്നു കാണിച്ചു തരാമോ എന്നത്. ഇതാ...
    Related Videos
    Flower Garden
    • Miyawaki Model Flower ...
    പുൽത്തകിടി വേണ്ട, ഇനി മിയാവാക്കി വനം മതി
    • പുൽത്തകിടി വേണ്ട, ഇനി ...
    മിയാവാക്കി കാടുകളിൽ പാമ്പ് വരുമോ?
    • മിയാവാക്കി കാടുകളിൽ പാ...
    മിയാവാക്കി വനവത്കരണം:എങ്ങിനെ മണ്ണ് തയ്യാറാക്കണം?
    • മിയാവാക്കി വനവത്കരണം:എ...
    #MiyawakiFlowerGarden #MiyawakiForest #Afforestation #MRHari #InvisMultimedia

ความคิดเห็น • 66

  • @shajahanahmed7500
    @shajahanahmed7500 3 ปีที่แล้ว +20

    നിങ്ങളാണ് ഞങ്ങളുടെ അക്കിറ മിയാവാക്കി😍👍

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +6

      അദ്ദേഹത്തെ പോലൊരു വലിയ മനുഷ്യന്റെ സൽ
      പ്രവൃത്തികൾ എന്നാലാകുന്ന പോലെ അനുകരിക്കാൻ ശ്രമിക്കുന്നു , അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിവതെല്ലാം ചെയ്യാനും ആഗ്രഹിക്കുന്നു.

    • @gayathridevi406
      @gayathridevi406 3 ปีที่แล้ว +1

      @@CrowdForesting 👍

    • @shajahanahmed7500
      @shajahanahmed7500 3 ปีที่แล้ว +6

      @@CrowdForesting ചേട്ടോ ഈ ഒരു ഉദ്ധ്യമം ഏറ്റെടുത്തിന് ഞാൻ നിങ്ങൾക്ക് നന്ദി പറയാണ്. ഞാൻ പലരോടും ഇതിനെപ്പറ്റി പറയാറുണ്ട് പക്ഷെ ആർക്കും മരം കാട് പൂവ് പ്രകൃതി ഇതിനോടൊന്നും വലിയ താൽപര്യമില്ല എല്ലാവരും മറ്റു രാജ്യങ്ങളെ പൊക്കിപ്പറയും എന്നാൽ ആ രാജ്യത്തെ പൗരനെപോലെ ചിന്തിക്കാൻ ആരും തയ്യാറല്ല.ആവശ്യത്തിലേറെ പണവും സ്ഥലവും ഉള്ളവർ പോലും പ്രകൃതിയിലേക്ക് നോക്കുന്നില്ല.

  • @sidharthm3805
    @sidharthm3805 3 ปีที่แล้ว +4

    Hari സർ, നമ്മുടെ നാട്ടിൽ അന്യം നിന്നുപോകുന്ന ഔഷധ ചെടികളെ പറ്റിയും അവ മിയാവാക്കി മാതൃകയിൽ മാറ്റുന്നതിനെ പറ്റിയും ഒരു വീഡിയോ വേണം.. പിന്നെ നാട്ടിൽ നിന്നും അപ്രത്യക്ഷമാവുന്നു ഒരു മരമാണ് കാര മരം ( ceylon olive tree ) അത് പോലെയുള്ള മരങ്ങളെ ഒന്ന് പരിചയപെടുത്തണം..
    പിന്നെ താങ്കളുടെ ഓരോ എപ്പിസോഡിലും ആരൊക്കെയോ മിയാവാക്കി മാതൃകയെ കുറ്റംപറയുന്നതിനെക്കുറിച്ച് പറയുന്നുണ്ട്, താങ്കളുടെ തന്നെ നിരവധി വീഡിയോയിലൂടെ മിയാവാക്കി മാതൃകയുടെ feasibility നമുക്ക് കാണാനാകും എന്നിരിക്കെ ദോഷം പറയുന്നവരെ ഇനിയും മെൻഷൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
    ഭാവിയിൽ മിനിമം 7 സെന്റിലെങ്കിലും വീടുവയ്ക്കുന്നവർ പറമ്പിൽ ഒരു മഴക്കുഴിയും, ഒരു മിയാവാക്കി വനവും നിർമിച്ചിരിക്കണം എന്ന നിയമം വരും എന്നു പ്രത്യാശിക്കുന്നു ♥️

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +3

      മരങ്ങളെ പരിചയപ്പെടുത്താം. വിമർശനങ്ങൾ അവഗണിച്ചാൽ മതി. പക്ഷേ വിമർശനങ്ങൾ കേട്ട് പിന്നോട്ട് പോകുന്ന ആളുകളുണ്ട്. അവരെ മിയാ വാക്കി മാതൃകയിൽ ഉറച്ചു നിർത്താനാണ് ഓരോ തവണയും മറുപടി പറയുന്നത്. നിയമത്തിലൂടെ കാട് വെയ്പിക്കാനാവുമോ? കേരളത്തിൽ വീട് വെക്കുന്നവർ മഴക്കുഴി തീർക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. കാര്യമായി ഒന്നും സംഭവിച്ചില്ല

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ചകള്‍. ഭാവുകങ്ങൾ

  • @haffizmuhammed8033
    @haffizmuhammed8033 3 ปีที่แล้ว +1

    3:13 It is an evergreen liana..
    Common name: Bleeding heart vine
    Botanical name: Clerodendron thomsoniae
    Malayalam name: kadalappovu

  • @cozmos3678
    @cozmos3678 3 ปีที่แล้ว +3

    Miyawaki മാതൃകയിൽ കണ്ടൽ കാട് nirmikan പറ്റുമോ sir..?? എന്റെ വീട് കടൽപ്രദേശത്താണ്... മഴക്കാലത്തു ഉണ്ടാകുന്ന കടൽക്ഷോഭത്തിന്റെ impact കുറക്കാൻ കണ്ടൽ കാട് nirmikanam എന്ന് ആഗ്രഹിക്കുന്നു...

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      കണ്ടൽ ചെടികൾക്ക് ശക്തമായ ഒഴുക്കുവെള്ളം ഉണ്ടാക്കുന്ന നാശങ്ങൾ ക്രമീകരിക്കാൻ പറ്റും. ആകയാൽ കടൽക്ഷോപത്തെ ഒരു പരിധി വരെ കണ്ടൽ കാടുകൾക്കു നിയന്ത്രിക്കാൻ സാധിച്ചേക്കും. മിഴാവാക്കി രീതിയിൽ ഇവ നടാം, എന്നാൽ ഏക കൃഷിക്ക് എതിരായ മിഴാവാക്കി കാടുകളുടെ ഉദ്ദേശത്തിനും, ഗുണങ്ങൾക്കും ഇവിടെ പ്രസക്തി ഉണ്ടായിരിക്കില്ല

  • @chakkram2012
    @chakkram2012 3 ปีที่แล้ว +1

    Sir adipoli eppola manassilaayathu

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    Super 👌

  • @starofthesea1943
    @starofthesea1943 3 ปีที่แล้ว

    Totally loved this video. Thanks for identifying the plants and flowers. Enjoyed this video so much

  • @bijeeshnilampat2338
    @bijeeshnilampat2338 3 ปีที่แล้ว

    Happy to see growing Forest

  • @abdulnazarap9351
    @abdulnazarap9351 3 ปีที่แล้ว

    Now clear

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Glad to know that it has been well understood🙏

  • @mariyafrancis4465
    @mariyafrancis4465 3 ปีที่แล้ว

    I can adopt this method

  • @subramanians.6989
    @subramanians.6989 3 ปีที่แล้ว

    Simple explanation.

  • @sreeharipc5719
    @sreeharipc5719 3 ปีที่แล้ว

    Now it's very clear sir.
    Waiting for next video

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +1

    Next video

  • @zepto16915
    @zepto16915 3 ปีที่แล้ว

    Thanks sir for you valuable information 🙏🏻

  • @manoharank4412
    @manoharank4412 3 ปีที่แล้ว

    Very inspiring.

  • @pchandrahasan
    @pchandrahasan 3 ปีที่แล้ว

    You're doing God's work

  • @subintenny7089
    @subintenny7089 3 ปีที่แล้ว +1

    😍👍

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว

    Next video bird s eating treemaking video

  • @aburabeeh5573
    @aburabeeh5573 3 ปีที่แล้ว +2

    താങ്കളുടെ വീടിന്റെ പൂമുഖം ഒന്നു കാണിക്കണം കേട്ടോ.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +3

      തീർച്ചയായും, പൂമുഖം മാത്രം അല്ല, മൊത്തം കാണിക്കാം. കുറച്ചു കാര്യങ്ങളും കൂടി poorthiyaakaanund

    • @aburabeeh5573
      @aburabeeh5573 3 ปีที่แล้ว

      അതു പോലെ വീട് ചെയ്യാൻ താൽപര്യ മുണ്ട്.
      താങ്കളുടെ whatsup nu. കിട്ടിയാൽ ഉപകാരം.

    • @ramadanpkramadan6712
      @ramadanpkramadan6712 3 ปีที่แล้ว

      @@CrowdForesting ഒരു വീഡിയോ ആയിട്ട് ചെയ്യേണ്ട ഒരേ ഭാഗങ്ങളായി തിരിച്ചു ചെയ്താൽ മതി

  • @sreeharipc5719
    @sreeharipc5719 3 ปีที่แล้ว

    Thank you very much .

  • @chakkram2012
    @chakkram2012 3 ปีที่แล้ว

    Adutha video waiting

  • @nadinpeter4674
    @nadinpeter4674 3 ปีที่แล้ว

    Good

  • @foodie805
    @foodie805 3 ปีที่แล้ว

    വരിയും നിരയും 50 x 50 cm ൽ വെച്ചാൽ പോരേ അപ്പോൾ ഒരു sq.m ൽ നാല് ചെടികൾ വരും

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      ശരിയാണല്ലോ,😄😄

  • @sdominos
    @sdominos 3 ปีที่แล้ว

    ഒരു ചെറിയ അഭ്യർത്ഥന, 20 ലക്ഷം മുതൽ 50 ലക്ഷം വരെ വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ ​​കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സോളാർ പവർസിസ്റ്റത്തിനും ഒരു ലക്ഷം കൂടി ചേർക്കുക.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      വളരെ നല്ല ഒരു ആശയം ആണ് 🙏

  • @manjus5793
    @manjus5793 2 ปีที่แล้ว

    1 sq m ill anno plant nallannam vaykendath

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      athe
      ee video kandu nokku, pala samshayangalkkum uttaram labhichekkum.
      th-cam.com/video/RXwz_nqgCOA/w-d-xo.html

  • @haffizmuhammed8033
    @haffizmuhammed8033 3 ปีที่แล้ว

    Sir I have one doubt... the core principle of miyawaki method is PNV (POETENTIAL NATURAL VEGETATION) but what I can see here doest correlate with that... some species accommodated here are non indigenous..
    How can u justify with this sir?
    Pls dont see this as a criticism.. I wanted to study the miyawaki forest in depth that's y I'm curious to know...😊
    I appreciate ur enthusiasm and keep doing it..

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      What you said is 100% correct. Prof Miyawaki suggests PNV. But I normally add a small percentage of foreign plants for fuits or flowers.
      To minimize the damage, we monitor their growth and prune them as and when required. So far it has come out well. Waiting to see the long term impact.

    • @haffizmuhammed8033
      @haffizmuhammed8033 3 ปีที่แล้ว

      @@CrowdForesting Sir The sole purpose of this method was to restore the ecological stability n bring back the natural vegetation/forest.. if we r channelising this method into a form of gardening wont it be going away from this sole purpose..
      Please clarify...

  • @tharunchillikuttathi
    @tharunchillikuttathi 3 ปีที่แล้ว

    You are getting short of breath on exertion.are you feeling alright after COVID?I am just worried about you.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      I have that breathing issue from childhood. Day before yesterday , I climbed Rayira nalloor mala and another hill in Wayanad yesterday. No issues

  • @nasi3111
    @nasi3111 3 ปีที่แล้ว

    സർ, ഈ പൂന്തോട്ടത്തിന് എത്ര രൂപ ചിലവ് വന്നു

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      വിവരങ്ങൾക്കായി 6282903190 ൽ വിളിക്കുക

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    Super 👌

  • @malluyoutuber9188
    @malluyoutuber9188 3 ปีที่แล้ว

    Super sir