വീടിനു ചുറ്റും കാട് വളർത്തുമ്പോൾ | Having a Forest around One's House | M. R. Hari Web Series #62

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2021
  • ആലപ്പുഴ പുല്ലുകുളങ്ങരയിലെ കെ.ജി. രമേഷ്‌ മുന്‍ അദ്ധ്യാപകനാണ്‌. ചെടികള്‍ നട്ടുവളര്‍ത്തുന്നതിലുളള താത്‌പര്യം അദ്ദേഹത്തെ എത്തിച്ചത്‌ ഒന്നേകാല്‍ ഏക്കര്‍ പുരയിടം സ്വാഭാവികവനമാക്കുക എന്ന തീരുമാനത്തിലാണ്‌. അദ്ധ്യാപിക കൂടിയായ ഭാര്യ രമയുടെ പൂര്‍ണ പിന്തുണയുമുണ്ട്‌. നാടനില്‍ തുടങ്ങി അപൂര്‍വ ഇനത്തിലുളള ചെടികള്‍ വരെ ഇവിടെ നട്ടുവളര്‍ത്തുന്നുണ്ട്‌. വീടിനോടു ചേര്‍ന്ന്‌ കാട്‌ വളര്‍ത്താമോ എന്നു സംശയിക്കുന്നവര്‍ക്കുളള ഉത്തരം കൂടിയാണീ സംഭാഷണം.
    In this episode, Hari M. R. introduces Sri K. G. Ramesh, a Vanamitra Award winner, who is
    so passionate about plants and trees that he has a medicinal forest close to his house. He has
    a collection of about 1,500 varieties in his own garden plot that covers nearly one-and-a-half
    acres. Sri Ramesh uses no chemical fertilizers or pesticides, allows dry leaves and twigs to
    remain on the ground to function as mulch, and does not burn them. He is not a trained
    botanist but he consults experts, and tries to label all the plants and trees in his plot. His
    live-and-let-live policy with regard to small creatures, including snakes, in his medicinal
    forest has caused him no harm, and the trees planted close to his house have posed no threat
    to the building.
    #TreesNearHome #MiyawakiModel #Afforestation #CrowdForesting #Biodiversity #Pullukulangara #Alappuzha #MRHari
    വീടിനോട് ചേർന്ന് മരം വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം : • വീടിനോട് ചേർന്ന് മരം വ...
    Can You Grow Trees in Small Plots? : • കുറഞ്ഞ സ്ഥലത്തും മരം വ...

ความคิดเห็น • 86

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน

    നല്ല പ്രകൃതിസ്നേഹം ഉള്ള മനുഷ്യൻ ആണ് വീടിന് ചുറ്റും ഈ കാട് വളരാൻ അനുവദിച്ചല്ലോ 🙏🏼🎉

    • @CrowdForesting
      @CrowdForesting  หลายเดือนก่อน

      അദ്ദേഹം വീടിനു ചുറ്റും 1500ലധികം സ്പീഷ്യസ് വച്ചുപിടിപ്പിച്ച് കഴിഞ്ഞു എന്നാണ് എൻറെ അറിവ്

  • @suniltn7912
    @suniltn7912 3 ปีที่แล้ว +4

    സാറിൻറെ സംസാരം കേൾക്കുമ്പോൾ ഇന്ദ്രൻസ് നിഷ്കളങ്കമായ സംസാരം പോലെ തോന്നുന്നു

  • @kutvlogs7865
    @kutvlogs7865 3 ปีที่แล้ว +2

    എനിക്ക് അടുത്താണ് ഈ സ്ഥലം.
    ഞാൻ നാട്ടിൽ വരുമ്പോൾ പോകും.
    ധന്തപ്പാല തൈ വാങ്ങണം. ♥

  • @Rocksyjohn
    @Rocksyjohn 3 ปีที่แล้ว +3

    Sooo intresting.... Ishtampole interviews um introduction um ola ee platform il ithra organic aayittu samsaarikkunna 2 per... And great as you care about timing... 🙏✌

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Our intention is to promote afforestation. If we try to manipulate the actual situation, it will certainly bounce back later. Isn't it?

    • @Rocksyjohn
      @Rocksyjohn 3 ปีที่แล้ว

      Yes ✌. Thanks for this effort.

  • @kbros8186
    @kbros8186 3 ปีที่แล้ว +3

    മനോഹരം!അവിടെ പോകണമെന്ന് ഉണ്ട്😊.ഇതു പോലുള്ള കൂടുതൽ അഭിമുഖങ്ങൾ ഇനിയും ചെയ്യണം.
    ഇവിടെ തുറു കൂട്ടുന്നത് ആഴാന്ത എന്ന മരത്തിലാണ്.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      അത് പുതിയ അറിവാണ്. സന്തോഷം

    • @sudhichunakara
      @sudhichunakara 3 ปีที่แล้ว

      Sir എൻ്റെ വീട്ടിൽ ഉദി എന്ന ഒരു മരം ഉണ്ട് അതിൽ കായ് ഉണ്ടാകുമ്പോൾ മഞ്ഞ യും കറുപ്പും നിറത്തിലുള്ള ഒരു പ്രത്യേക പക്ഷി വരാറുണ്ട് എന്തെങ്കിലും ആയുർവേദ മരുന്നനോ ഈ മരം??

  • @mannadyaneesh
    @mannadyaneesh 3 ปีที่แล้ว +4

    നമ്മടെ സ്വന്തം രമേശൻ മാഷ്.....

  • @kl32family13
    @kl32family13 3 ปีที่แล้ว +2

    ഒട്ടും കഷ്ടപ്പാടില്ല സർ... തീർന്നുപോയല്ലോന്നുള്ള സങ്കടംമേ ഉള്ളു.

  • @starofthesea1943
    @starofthesea1943 3 ปีที่แล้ว

    Very Enjoyable Video! Fantastic! Thank you so much!

  • @sunojmtw9729
    @sunojmtw9729 3 ปีที่แล้ว +15

    സർ nte video സൗദിയിൽ നിന്ന് സ്ഥിരം ആയിട്ട് കാണുന്ന ആൾ ആണ് ഞാൻ.
    കുറെ ഫല ചെടികൾ അര സെൻ്റ് സ്ഥലത്ത് (രണ്ടിടത്ത് ആയിട്ട് ഒരു സെൻ്റ് ) വയ്ക്കാൻ വേണ്ടി വൈഫ് nodu പറഞ്ഞു ഓർഡർ ചെയിച്ചിട്ടു ഉണ്ട്...മിയവക്കി മാതൃകയിൽ.
    സർ nte വീട്ടിൽ വച്ചത് പോലെ ഉള്ള പൂ ചെടികൾ , കൂടി ചെയ്യണം എന്നുണ്ട്... അതിൻ്റെ ഒരു നാലഞ്ചു ചെടികളുടെ പേര് പറഞ്ഞു തരാമോ. ?
    ചെറിയ പൂക്കൾ ഉള്ള ചെറിയ കുഞ്ഞ് ഇലകൾ പോലെ ഉള്ള , അത്യാവശ്യം ഒരു 8 - 10 അടി ഉയരത്തിൽ വരുന്ന type ചെടികൾ ആണ് ഉദ്ദേശിക്കുന്നത്....
    ഒന്ന് പറഞ്ഞു തരണേ....

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 ปีที่แล้ว +2

      പൂച്ചപഴം, ദന്തപാല, അശോകം, കാര, നാട്ടൂഞ്ഞാൽ, ചെറുതാളി, വെള്ളകുന്നൻ (Casearia bourdillonii), കരിക്കുന്നൻ (Casearia wynadensis),കിഴുവ (Commiphora caudata).

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 ปีที่แล้ว +2

      Ziziphus xylopyrus, Ziziphus glabrata, Xylocarpus granatum, Xanthophyllum arnottianum, Viburnum coriaceum ഇവയും കിട്ടുമോ എന്ന് നോക്കുക.

    • @SJ-yg1bh
      @SJ-yg1bh 2 ปีที่แล้ว +1

      @@santhoshkumar-vd7jo പൂച്ച പഴത്തിന്റെ ഇലകളുടെ അറ്റം കരിഞ്ഞു പോകുന്നു. എന്ത് ചെയ്യും?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 ปีที่แล้ว +1

      @@SJ-yg1bh Leaf scorch is a physiological problem that can occur on any kind of plant. It can be caused by transplanting, soil compaction, nearby excavation, a nutrient deficiency, chemical injury, unfavorable weather conditions (such as drought), poor soil, or limited room for root growth.

  • @bsuresh279
    @bsuresh279 3 ปีที่แล้ว +2

    രമേശ് സർ 🌹🙏

  • @mathew38
    @mathew38 2 ปีที่แล้ว

    simple humble and so elegant. thank you br

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @vijuvpz
    @vijuvpz 3 ปีที่แล้ว +1

    Super sir

  • @jayakrishnanjayakrishnan719
    @jayakrishnanjayakrishnan719 3 ปีที่แล้ว +2

    രമേശ് ഇന്റർവ്യൂവും വിവരണവും കേട്ടു. നല്ലത് വളരെ നല്ലത്. ഞാൻ ജയഷ്ണൻ പഴയ ജയൻ മുതുകുളം. നമ്മുടെ നാട്ടിൽ ചുണ്ണാമ്പു വള്ളി തന്നെ യാണു ഊഞ്ഞാൽ കെട്ടുന്നതിന് ഉപയോഗിച്ചിരുന്നത്. ഞാൻ രണ്ട് ചെടിയുടെ ഫോട്ടോ അയച്ചു തരാം. അത് കൃത്യമായി എന്താണെണ് പറഞ്ഞു തരണേ . പല രോടും ചോദിച്ചപ്പോൾ പല പേരുകളാണ് പറഞ്ഞത്. ഇൻറ്റർവ്യൂ ചെയ്തയാളിന്റെ മിയാ വാക്കി വനം ഉണ്ടാക്കുന്നതിന്റെ വിവരണം ഉള്ള വീഡിയോയും അദ്ദേഹത്തിന്റെ മിക്ക ഇന്റർവ്യൂകളും മറ്റും കാണാറുണ്ട്. അങ്ങനെ നോക്കിയപ്പോഴാണ് പരിചയമുള്ള ഒരു മുഖം ..... തികച്ചും ആകസ്മികമായി പോയി ....!!! ഏതായാലും നന്നായി. സന്തോഷം

    • @marymalamel
      @marymalamel 2 หลายเดือนก่อน

      PlantNet is an app to find out plant names

  • @tm066
    @tm066 3 ปีที่แล้ว

    Very impressive! Ramesh sir is a rare person so also Hari sir who took time out to make this film!

  • @bijuradhakrishnan
    @bijuradhakrishnan 3 ปีที่แล้ว +1

    Poopathiri is called Akaashmallike in Bangalore. Lots of them in the roadside in Bangalore.

  • @subintenny7089
    @subintenny7089 3 ปีที่แล้ว

    😍👍

  • @meeraeditor7891
    @meeraeditor7891 3 ปีที่แล้ว +1

    Thank you for the video. അറിയാവുന്ന മരങ്ങളുടെയും ചെടികളുടെയും പടവും, പേരും, ശാസ്ത്രീയ നാമവും വെബ്സൈറ്റിൽ ഇട്ടാൽ നടുന്നവർക്കു ഒരു റഫറൻസ് ആയി ഉപയോഗിക്കാം. മരങ്ങളോടും ചെടികളോടും ഇഷ്ടമാണെങ്കിലും വളരെ കുറച്ചു ചെടികളുടെ പേര് മാത്രമേ എനിക്ക് അറിയാവൂ.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      അത് ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു. ഇല്ലെങ്കിൽ രണ്ടാഴ്ചക്കകം ചെയ്യാം

  • @aruns7679
    @aruns7679 3 ปีที่แล้ว

    👍👍

  • @bhagyanadhr8156
    @bhagyanadhr8156 3 ปีที่แล้ว +3

    Actor alencier te nalla chaya

  • @varghese27
    @varghese27 3 ปีที่แล้ว +1

    പൂതിയുണർത്തിക്ക് വല്ലാത്തൊരു മണം ആണ്. കുട്ടികളുടെ പക്കിൽ അരച്ച് പുരട്ടും, നീര് വീണതു മാറാൻ നല്ലതാണ്. കൂടാതെ ഇത് കുന്തി രിക്കത്തിൻ്റ ഒപ്പം പുകയ്ക്കുകയും ചെയ്യും

  • @pookarankochumon120
    @pookarankochumon120 3 ปีที่แล้ว

    വടക്കേ മലബാർ ഇൽ വെള്ളാമ... കാരാമ... എന്ന് പറയും Rameshji

  • @bashirbawa554
    @bashirbawa554 2 ปีที่แล้ว

    നന്മ മരങ്ങൾ 🥰🥰🥰

  • @bibinjoseph4737
    @bibinjoseph4737 3 ปีที่แล้ว

    Am a regular viewer of your channel,
    Please let me know which is the best Nusery near Alappuzha, where I can get some good stuff for my house surroundings.
    Hope u r familiar with Alappuzha area as u have a project nearby

  • @subithnair186
    @subithnair186 2 ปีที่แล้ว

    14:40 പൂവം മരത്തിന് വളരെ strong ആയ തടിയാണ്. തേക്കിനേക്കാൾ ബലമുണ്ട്. പക്ഷേ പെട്ടന്ന് വെൺ ചിതല് കുത്തിപ്പോകും. ഡീസൽ അടിച്ച് നന്നായി Protect ചെയ്താൽ ഒന്നാന്തരമാകും.
    ലിച്ചിക്ക് തണുപ്പ് വേണം. വയനാട്ടിൽ കായ്ക്കും. 10 deg C ൽ താഴെ 250-300 hrs annually വേണം. Freezing temp ആകാനും പാടില്ല.

  • @lechukrishna8848
    @lechukrishna8848 3 ปีที่แล้ว

    ഇലവിൽ തുറുകൂട്ടിയിരുന്നത്.....
    , സൗകര്യമായ സ്ഥലത്ത്
    മരമില്ലെങ്കിൽ,
    വലിയ ഒരു മരംതന്നെ
    മുറിച്ചു നട്ടാലും ഉണങ്ങിപ്പോകാതെ പെട്ടെന്ന്
    കിളിർത്തുവരുന്ന മരമാണ്
    പഞ്ഞി ഇലവ്....

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      അത് തന്നെ ആവണം കാരണം. നന്ദി

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว

    Very beautiful Miyawaki forest, set some banana trees in this forest

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      Banana plants spreads and occupies the area, causing hinderance to the growth of other plants. They cannot be considered as part of forest fauna and are not generally planted in Miyawaki model forests. If after a Miyawaki forest has grown for about 2 to 3 years, and they having reached a fairly well growth, banana plants can be planted on the side boundaries or so, if they are much preferred .

    • @mohanmahindra4885
      @mohanmahindra4885 ปีที่แล้ว

      I already have it in my ten cents land next to my house near lulu Edappally. Since I worked with Japanese I know about Miyawaki forest about 40 years back according to them type plant trees herbs shrubs can grow in it. Regarding banana plant we can cut the leaves properly and grow it. We can grow crawler plants down to banana plants and also arround a areca tree arround two three. Nowadays small leaf banana plant and tall long banana leaf plants available. Main problem we are facing in our forest is the African snails are spreading more. One of my Japanese vo worker recently visited Kerala and he wondered seeing our state and replied we are all living in forests. Noticed in our state full of trees nowadays may be forty years back there are much trees or small plants here, we can watch when travelling in a bus see both sides of the roads feels like a forest and a house in each 20cents of land.

  • @mahesh736
    @mahesh736 3 ปีที่แล้ว

    Unni evide yaa place

  • @clearthings9282
    @clearthings9282 3 ปีที่แล้ว +1

    🤗🤗🤗🤝🤝🤝🤝🤝🤲🤲🤲

  • @PwoliMalayalee
    @PwoliMalayalee 3 ปีที่แล้ว

    @mrHari i have been messaging you lot to know about your house.. Please let me know on the structure and costs

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Sorry, I missed your messages.
      I don't advise this plan because plan should be specially made for each plot considering it's location,
      Wind direction, road access etc.
      This house -450 sq ft room space and 550 sq ft Verandah cost us 12- 15 lacs. The wood used here is mostly Manjiyam. Tiles are se ond hand. Tharayod for flooring. Just one toilet and one bath room. They are separate

  • @TravelBro
    @TravelBro 3 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഒരു ആറ് മാസം മുൻപ് വരെ ...അത് പൂത്തപ്പോ വെട്ടി താഴെ ഇട്ടു വീടിനോടു ചേർന്നും ആ സമയത്തു മരങ്ങൾ വീണ് കാറും വീടും ഒക്കെ നാശം ഉണ്ടായി

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      ഈ വീഡിയോ ഒന്ന് കാണുക (7.08 മിനുട്ട് തൊട്ടുള്ള ഭാഗം ശ്രദ്ദിക്കുക)
      th-cam.com/video/KH22YjcGzQk/w-d-xo.html

  • @aripoovlog
    @aripoovlog 3 ปีที่แล้ว

    Elakal sharikku kaanikoo

  • @jithinmurali6175
    @jithinmurali6175 3 ปีที่แล้ว

    chettan edak kottayam enu parayunath kettu kottayath ano veed?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Athe Kottayam aanu ente swamtham sthalam . Thiruvananthapurathekku vannittu 30 varshatholamayi

  • @KGopidas
    @KGopidas 3 ปีที่แล้ว

    Are they called tendu leaves?

  • @safiyahyderali35
    @safiyahyderali35 3 ปีที่แล้ว +1

    എന്റെ കയ്യിലും ദന്തപ്പാല ഉണ്ട്..... അതു മാത്രമേ ഉളളൂ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      അവിടെ നിന്നങ്ങു തുടങ്ങുക. ഒട്ടും താമസിച്ചിട്ടില്ല😄😄

  • @entemalayalam2104
    @entemalayalam2104 2 ปีที่แล้ว

    How much acres?

  • @NP-zg3hq
    @NP-zg3hq 3 ปีที่แล้ว

    ഞാനും കാടു വളർത്തി, പക്ഷെ അതിപ്പോൾ കണ്ടൽ കാടു ആയിപോയി, പണിയും കിട്ടി.

    • @dreamexplorerdevi6709
      @dreamexplorerdevi6709 3 ปีที่แล้ว

      entu patti ?

    • @NP-zg3hq
      @NP-zg3hq 3 ปีที่แล้ว

      @@dreamexplorerdevi6709 വീട് വെക്കാൻ കണ്ടൽ കാടിന് 50 മീറ്റർ വിടണം, അതായത് ലക്ഷങ്ങൾ കൊടുത്തു പുതിയ സ്‌ഥലം വാങ്ങണം.

    • @dreamexplorerdevi6709
      @dreamexplorerdevi6709 3 ปีที่แล้ว

      @@NP-zg3hq oho

  • @jithinrajan9943
    @jithinrajan9943 3 ปีที่แล้ว +1

    സർ, കണിക്കൊന്ന പൂവിടാത്തതിന് എന്തെങ്കിലും കാരണം ഉണ്ടാവ്വോ??

    • @5minlifehack708
      @5minlifehack708 3 ปีที่แล้ว

      ചൂട് കുറവാണെഗിൽ പൂക്കില്ല. നല്ല വെയിൽ കിട്ടുന്ന സ്ഥലം ആവണം

    • @jithinrajan9943
      @jithinrajan9943 3 ปีที่แล้ว

      @@5minlifehack708 tnku🤩

  • @afsalafsu3173
    @afsalafsu3173 3 ปีที่แล้ว

    ഈ ഏഴിലം പാലയുടെ തൈകൾ എങ്ങനെ കിട്ടും

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      പല nursery കളും വിൽക്കുന്നുണ്ട്. കൂടാതെ പാലക്ക് അടുത്ത് കാണും.
      മഴക്കാലത്തു പറിച്ചെടുത്ത് നടുക

    • @afsalafsu3173
      @afsalafsu3173 3 ปีที่แล้ว

      Thanks

    • @mahesh736
      @mahesh736 3 ปีที่แล้ว

      Please contact kalliyamkattu neeli

  • @I__avyaktam__I
    @I__avyaktam__I 3 ปีที่แล้ว

    കുന്നിൻ ചരുവിൽ/ചരിഞ്ഞ പ്രദേശത്ത് വല്യ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പറ്റുമോ?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +3

      നമ്മുടെ സഹ്യ പർവതത്തിന്റെ ചെരിവിൽ മുഴുവൻ വൻ മരങ്ങൾ അല്ലായിരുന്നു വോ

    • @I__avyaktam__I
      @I__avyaktam__I 3 ปีที่แล้ว

      @@CrowdForesting 🤗🙏

    • @I__avyaktam__I
      @I__avyaktam__I 3 ปีที่แล้ว

      i will do it ☺️

  • @VenuGopal-mb8gp
    @VenuGopal-mb8gp 3 ปีที่แล้ว

    പുസ്തകം എന്നാണ് sir ഇറങ്ങുന്നത്...

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      എത്രയും പെട്ടന്ന് വേണം എന്നാണ് ആഗ്രഹം.

    • @sarathpillai2436
      @sarathpillai2436 3 ปีที่แล้ว

      @@CrowdForesting we are waiting sir.

  • @benjaminambatt7423
    @benjaminambatt7423 3 ปีที่แล้ว

    ഒരു സംശയം, snake വരില്ലേ?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      th-cam.com/video/fy9YWomNQqE/w-d-xo.html

  • @user-by7yr8on3o
    @user-by7yr8on3o 3 ปีที่แล้ว

    കവുങ്ങ് ഇങ്ങനെ വെച്ചാൽ എങ്ങനെ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഒരു മരം മാത്രമായി വെച്ചാൽ അത് ഫോറസ്റ്റ് ആവില്ല. പിന്നെ കവുങ്ങിനെ മാത്രം ബാധിക്കുന്ന കീടങ്ങൾ ധാരാളമായി വരാം