ഓരോ വീട്ടിലും മിയാവാക്കി പഴത്തോട്ടം | Miyawaki Fruit Forest in every house | Web Series #45

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 651

  • @mymoonacp
    @mymoonacp 3 ปีที่แล้ว +73

    ഞാൻ വീടിന് ചുറ്റും മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്.. മാവ്, പ്ലാവ്‌ കടപ്ലാവ്, തെങ്ങ്, പേര, ബബ്ലിമസ് നാരങ്ങ, മുരിങ്ങ, സീതപ്പഴം, അങ്ങിനെ എല്ലാം ഉണ്ട്.. വെളുപ്പിന് തുടങ്ങും അണ്ണാനും കിളികളും വന്ന് ബഹളവും കളിയും... എന്ത് രസമാണ്.. ഇവയ്ക്കു കഴിക്കാൻ ഭക്ഷണവും, വെള്ളവും കൊടുക്കുന്നുണ്ട്... കുളിക്കാൻ വെള്ളം വെച്ചതിൽ വന്ന് കുളിക്കുന്നത് കാണുമ്പോഴുള്ള സന്തോഷം... പറയാൻ വാക്കുകളില്ല... ❤️❤️❤️😘😘😍😍

  • @ubaidpappalypappaly2246
    @ubaidpappalypappaly2246 4 ปีที่แล้ว +154

    വല്ലാത്ത ഒരിഷ്ടം ആണ് ഈ പ്രകൃതിയോടും... ഇത്തരം വിഷയത്തോടും.....

    • @grigorirasputin2519
      @grigorirasputin2519 4 ปีที่แล้ว +13

      കേൾക്കുമ്പോൾ തന്നെ മനസിന്‌ വല്ലാത്തൊരു സന്തോഷം.. അല്ലേ..

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      🙏

    • @mithunashok1623
      @mithunashok1623 3 ปีที่แล้ว +2

      Yes s always

    • @mithunashok1623
      @mithunashok1623 3 ปีที่แล้ว +1

      We're is aviable plants🌱

    • @sadibannisha965
      @sadibannisha965 3 ปีที่แล้ว +7

      Brothers who are interested, please share u r views. We will buy the land and start a movement making village life,the most desirable venture for the coming generations. Let them avoid the flat and empty life and return to nature.together we will make this planet earth, a heaven.love and regards. Radha bava.

  • @cpadmapriya2383
    @cpadmapriya2383 3 ปีที่แล้ว +12

    പ്രകൃതിയിലെ ഓരോ കാഴ്ചയും ഒരു അത്ഭുതമാണ്. മരങ്ങളും ചെടികളും നട്ടുനനച്ച് അവയെ മക്കളെപ്പോലെ കാണുമ്പോഴാണ് യഥാർത്ഥ പ്രകൃതി സ്നേഹിയാവുന്നത്.❤️

  • @sunanthaav5526
    @sunanthaav5526 3 ปีที่แล้ว +33

    Super video,വീടിനു ചുറ്റും ഇഷ്ടം പോലെ ചെടികളും മരങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്.ധാരാളം കിളികളും ജീവികളും എപ്പോഴും കൂട്ടിനുണ്ട്

    • @mujerah
      @mujerah 3 ปีที่แล้ว

      👍🌹

  • @thahirsm
    @thahirsm 3 ปีที่แล้ว +7

    ഏറെ നാളായി തിരക്കിയിരുന്ന വിഡിയോ

  • @aburabeeh5573
    @aburabeeh5573 4 ปีที่แล้ว +16

    വീടടക്കം നിൽക്കുന്ന പത്തു പന്ത്രണ്ട് സെന്റിൽ ഏകദേശം അമ്പതോളം ഫലവൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്.

    • @niyas720
      @niyas720 4 ปีที่แล้ว +1

      തണൽ കാരണം ഏതെങ്കിലും കായ്ക്കുമോ. വല്ല മാങ്ങോസ്റ്റീൻ അങ്ങനെ ഏതെങ്കിലും കായ്ച്ചാൽ ആയി 🙄

  • @akhilnathviswanathan
    @akhilnathviswanathan 3 ปีที่แล้ว +4

    കോൺക്രീറ്റ് കെട്ടിടങ്ങളിലും, മണ്ണിലും സൂര്യപ്രകാശം വീഴാത്ത തരത്തിൽ മരങ്ങളോ ചെടികളോ വള്ളിപ്പടർപ്പുകളോ ഉണ്ടെങ്കിൽ ചൂട് കുറയും 😊 പച്ചപ്പ് നിറഞ്ഞ ecofriendly വീടുകൾ എല്ലാവരും വെക്കട്ടെ... മിയവാക്കി fruit ഗാർഡൻ, vegetable garden എല്ലാവരുടെയും വീട്ടിൽ ഉണ്ടാകട്ടെ... 😊

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      അതേ, നിർഭാഗ്യവശാൽ നമ്മളിൽ പലരും അതിനെ അപകടമായാണ് കാണുന്നത്

  • @basheermoideenp
    @basheermoideenp 3 ปีที่แล้ว +1

    എൻ്റെ സ്ഥലം ചുവപ്പ് പാറയുള്ള സ്ഥലമാണ്. ഇപ്പോൾ ഞാൻ ചെയ്യുന്നത് 3 sq ft ൽ കുഴിയെടുത്ത് അതിൽ ചകിരി, പച്ചില തോൽ ചാണകം മറ്റുള്ളവളങ്ങൾ എല്ലാം മിക്സ് ചെയ്ത് കുറച്ച് മേൽ മണ്ണ് മിക്സ് ചെയ്ത് ചുവന്ന പാറ കുഴിയെടുത്ത മണ്ണ് തന്നെ നിറച്ച് നനച്ചിടും. മഴക്കാലമാകുംമ്പോഴേക്കും വളമെല്ലാം ഡൈജസ്റ്റ് ആയതിന് ശേഷം മരം നടും, പറയായതിനാൽ റിസ്ക് ആണ്.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഓരോ കുഴി ആയി എടുക്കുന്നതിനു പകരം മരം നടാൻ ഉദ്ദേശിക്കുന്ന സ്ഥലം മൊത്തത്തിൽ താങ്കൾ ചെയ്യുന്ന പോലെ ചെയ്യുക. അത് പ്രസായസമില്ലാതെ നടുന്ന ചെടികളുടെ വേര് തടസ്സം ഇല്ലാതെ ( പാറ പ്രദേശമായതുകൊണ്ട്), ഒരു കുഴിയുടെ അതിരില്ലാതെ ഇറങ്ങാൻ സഹായിക്കും.
      ഇങ്ങനെ ചെയ്തതിനു ശേഷം , അതിന്റെ മുകളിലായെ ചകിരിച്ചോറും, മണ്ണും, കുറച്ചു ഉണക്ക ചാണകപ്പൊടിയും കൂടി ഇട്ടിട്ടു നട്ടാൽ നല്ലതായിരിക്കും

  • @grigorirasputin2519
    @grigorirasputin2519 4 ปีที่แล้ว +22

    എന്റെ വീടിനോട് ചേർന്ന് ഞാൻ ഒരു എട്ട് സെന്റ് സ്ഥലം വാങ്ങി.. അവിടെ 28 മാവുകൾ, 18 പ്ലാവുകൾ, 7 കുടംപുളികൾ, രണ്ട് നാടൻ ഞാവൽ, 60 മൂട് കപ്പ രണ്ട് കശുമാവ് ഒരു നാരകം, ഒരു മൂട് കരിമ്പ് രണ്ട് തെങ്ങുകൾ ഒക്കെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്.. ഞാൻ ഏഴ് വർഷമുൻപ് ഇവിടെ വീടുവെക്കാൻ സ്ഥലം വാങ്ങുന്ന സമയത്ത് ഇവിടം വലിയൊരു വനമായിരുന്നു... നിർഭാഗ്യവശാൽ ആ സ്ഥലം വാങ്ങിയ ' മനുഷ്യൻ' എല്ലാം വെട്ടി കളഞ്ഞു.. അതുകൊണ്ട് തന്നെ നഷ്ടപെട്ട ആ വനം ഒന്ന് തിരികെ കൊണ്ട് വരാൻ ഞാൻ തീരുമാനിച്ചു. 24 ലക്ഷം രൂപാ മുടക്കി 😂😂😂😂😂

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +5

      താങ്കൾ മുടക്കിയ ഓരോ രൂപയുടെ മൂല്യവും വരും തലമുറകൾക്കു കിട്ടുന്ന ഒരനുഗ്രഹം ആയിരിക്കും 🙏

    • @abctou4592
      @abctou4592 4 ปีที่แล้ว +1

      Respect 🙏👏👏

    • @theyyanm6070
      @theyyanm6070 4 ปีที่แล้ว +1

      @@abctou4592 ആധുനിക വിദ്യാഭ്യാസത്തിൽ പ്രകൃതി പഠനം ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് പ്രകൃതിയുമായിട്ടുള്ള ബന്ധം കുറവാണ്. നഗരവൽക്കരണത്തിനും പുരോഗതിക്കും വേണ്ടി മലകളും കുന്നുകളും കാടുകളും മനുഷ്യൻ നശിപ്പിക്കുന്നു. താങ്കളുടെ പ്രവർത്തനം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്

    • @anukeshpk
      @anukeshpk 5 หลายเดือนก่อน

      Super🤝

  • @mercyjacobc6982
    @mercyjacobc6982 5 หลายเดือนก่อน

    ഞാൻ ഇന്ന് പരിസ്ഥിതി ദിനത്തിന്റെ അന്ന് ശ്രമിച്ചു തുടങ്ങുന്നു. ഇവിടെ അത്യാവശ്യം മരങ്ങൾ വീടിനു ചുറ്റും ഉണ്ട്, ധാരാളം പക്ഷികൾ ഉണ്ട്, കുട് വെച്ച് താമസിക്കുന്നവർ 3 പേർ ഉണ്ട് പിന്നെ സ്ഥലം കോളിന്റെ തൊട്ടടുത്തു ആയ കാരണം മഴക്കാലങ്ങളിൽ കുറച്ച് ദേശാടന പക്ഷികളും വിരുന്നു വരാറുണ്ട്, അണ്ണാന്മാർ സമൃധി ആയിട്ടുണ്ട്, അവർക്കു വെള്ളവും തീറ്റയും വെച്ചുകൊടുക്കുന്നത് കൊണ്ട് അവർ ചിലപ്പോഴൊക്കെ ഞങളുടെ വരവും കാത്തിരിക്കാറുണ്ട്, അപ്പൊ ഞങ്ങൾ മനസ്സിലാക്കും പാത്രങ്ങളിൽ വെച്ച് കൊടുത്ത തീറ്റ കഴിഞ്ഞെന്നു.. ഞങ്ങൾക്കിവിടെ ചൂട് കുറവാണ്, പോര, എന്നിട്ടും A/ C ഉപയോഗിക്കേണ്ടി വരുന്നുണ്ട്, അത്‌ ഒഴിവാക്കുകയാണ് ലക്ഷ്യം.

  • @agritech5.08
    @agritech5.08 4 ปีที่แล้ว +10

    SAVE NATURE SAVE OURSSELVES

  • @jamsheertirur1758
    @jamsheertirur1758 3 ปีที่แล้ว +2

    ഭൂമിയോട് വളരെ കടപ്പെട്ടിരിക്കുന്ന മനുഷ്യരായ നമുക്ക് ഇങ്ങനെ ഒര് ഉപകാര പ്രധമായ വീഡിയോ അപ്‌ലോഡ് ചെയ്ത സാറിന് വളരെ നന്ദി 🙏.മിയവാകി principle ഇന്ന് ഒര് തരങ്കം തന്നെ ആയി മാറി,
    നമ്മുടെ ഇന്ത്യ യിൽ.
    ഇതിന്റെ ഒര് പ്രധി ധ്വനി എന്തെന്നാൽ പുതിയ പുതിയ മിനി ഫോറെസ്റ്റ് കൾ ഇന്ത്യ യിലെ മുംബൈ, ഡൽഹി, ബംഗളുരു, പൂനെ തുടങ്ങിയ metropolis കളിൽ ഉയർന്ന് വരുന്നു എന്നുള്ളതാണ്. മുംബൈ, ഡൽഹി... ഇവിടം ങ്ങളിൽ മിയാവാഗി PRINCIPLE ഫോളോ ചെയ്ത് കാടുകൾ ഉണ്ടാക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകൾ തന്നെ ഉണ്ട്, അതിൽ കൂടുതലും youngsters ആണ് എന്നുള്ളത് വളരെ MOTIVATIONAL ആണ്.
    ഉദാ:Green yatra, PAL Forests,
    Forest creators....video 👇
    th-cam.com/video/uTY6nvA7fZY/w-d-xo.html

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      വളരെ സന്തോ ഷം

  • @HyderAli-wx5ml
    @HyderAli-wx5ml 3 ปีที่แล้ว +3

    104 ഷെയർ ചെയ്തു.
    വളരെ നന്നായി.
    ബാക്കി കുറേ ഷെയറുകൾ
    ഇ. അ. പിന്നീടാക്കാം.

  • @saidroshan1196
    @saidroshan1196 3 ปีที่แล้ว +3

    Really love it.akeyulla 10.50 centil 25 fruit plants vechittund.kude veedum.eath kettappol enghanelum oru 10cent sthalam medich eanghane cheyyanamennund.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ee ulsaaham aanu enikkum, ennodoppam ullavarkkumulla prolsahanam

  • @krishnakrish4911
    @krishnakrish4911 3 ปีที่แล้ว +3

    Nature vibes 🍁 🦋 love and care unconditionally ❤️ mother earth 🌎 🤗

  • @travelknowledge36
    @travelknowledge36 2 วันที่ผ่านมา

    വ്യക്തമായ അവതരണം.
    ❤❤❤

  • @rajvannadil3763
    @rajvannadil3763 4 ปีที่แล้ว +5

    Very encouraging. Thank you

  • @piusha9073
    @piusha9073 4 ปีที่แล้ว +1

    Sure ചേട്ടാ. Will share maximum.

  • @nidhink7032
    @nidhink7032 3 ปีที่แล้ว +1

    The world needs more people like you. Thank you so much sir.

  • @TourUK
    @TourUK 3 ปีที่แล้ว

    കാലങ്ങളായി ഞാൻ follow ചെയ്യുന്ന ചാനൽ ആണ് ഇത്...വളരെ informative . Simple ആയിട്ടുള്ള ഈ സംസാരം ഏതു സാധാരണക്കാരനും ഇഷ്ടപ്പെടും

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      വളരെ സന്തോഷം

    • @mujerah
      @mujerah 3 ปีที่แล้ว

      👍🤝

  • @catharanthus8710
    @catharanthus8710 3 ปีที่แล้ว +2

    I feel so happy to see this video... thank you so much sir.....

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      🙏 ഇഷ്ടമായതിൽ സന്തോഷം

  • @mujerah
    @mujerah 3 ปีที่แล้ว

    എന്റെ വീട് 11 സെന്റിൽ ആണ് ഉള്ളത്. Upstair ൽ 5 വർഷമായി പച്ചക്കറി കൃഷി ചെയ്യുന്നു.വീട് കഴിഞ്ഞു ബാക്കി സ്ഥലം എല്ലാം പഴചെടികൾ ഉൾപ്പെടെ ഓരോന്ന് നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇനി 3സെൻറ് സ്ഥലം വീടിനോട് ചേർന്ന് വാങ്ങിയിട്ടുണ്ട്. അതിൽ നാടാൻ 4 മാവിൻ തൈയും, രണ്ട് റംബുട്ടാൻ തൈയും വാങ്ങി വലിയ കവറിൽ മാറ്റി വെച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് കൂടി മാറ്റി പ്ലാൻ ചെയ്യണം എന്നൊരു തോന്നൽ. വിലപ്പെട്ട അറിവുകൾ 👍🌹

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      വളരെ സന്തോഷം🙏

  • @ushaswarnasunkari9270
    @ushaswarnasunkari9270 ปีที่แล้ว +1

    Namaste sir ... Im also planning for a forest with fruit and native species mixed...can i combine them..will i get good results if i mix them...or can i plant them separately... please give information sir...

  • @DPREDACADEMY
    @DPREDACADEMY 3 ปีที่แล้ว +1

    നന്ദി...

  • @aravindm4584
    @aravindm4584 3 ปีที่แล้ว +2

    Very sensible person. A good guide. Hope your message is spread far and wide in different language videos.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Thank you for your appreciation and encouragement🙏

  • @berylphilip2171
    @berylphilip2171 4 ปีที่แล้ว +4

    Excellent post! Thank you sir

  • @muhammedhisham6150
    @muhammedhisham6150 4 ปีที่แล้ว +1

    നല്ല വിവരണം. നല്ല ഉപദേശം.

  • @primasuni4126
    @primasuni4126 3 ปีที่แล้ว

    വളരെ സന്തോഷം...... ഉപകാരപ്രദം

  • @Sadgamaya-z3c
    @Sadgamaya-z3c 3 ปีที่แล้ว +4

    പണ്ട് ധാരാളം കളാവുകൾ ഉണ്ടായിരുന്ന നാട്ടിൽ അന്ധവിശ്വാസം എന്നു പറഞ്ഞു തീയിട്ടവർ ഒക്കെ ഇപ്പോൾ ഈ വഴിക്കു ചിന്തിച്ചു തുടങ്ങി സന്തോഷം

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      സമയമുള്ളപ്പോൾ ദയവായി ഇതൊന്നു കണ്ട് നോക്കുക
      th-cam.com/video/VmIMv7qjTlY/w-d-xo.html

    • @beenageo
      @beenageo 6 หลายเดือนก่อน

      Kulangal ellam nikathi kalanju

  • @sujudavid4873
    @sujudavid4873 3 ปีที่แล้ว +6

    very informative. looking forward to see the result after 4 months

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @joj2382
    @joj2382 3 ปีที่แล้ว +2

    great initiative

  • @sheebaroseandrews8499
    @sheebaroseandrews8499 3 ปีที่แล้ว +2

    So so sooooo nice and encouraging video sir 👍thank you soooo much🙏 🤗

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      🙏 Thankyou for your appreciation

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +1

    എനിക്ക് വല്യ ഇഷ്ടം ഉള്ള ആഗ്രഹം ആണ് ഇത്..❤️

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ധൈര്യമായി ചെയ്യുക

  • @Myv77
    @Myv77 4 ปีที่แล้ว +1

    പുതിയ വീട് വക്കുന്നിടത്ത് തീർച്ചയായും ചെറിയ തോതിൽ എങ്കിലും ഒരു മിയാവാക്കി കാട് വക്കാൻ താല്പര്യം ഉണ്ട്..
    പ്രകൃതിസ്നേഹം ദൈവരാധാനയെന്ന് വിശ്വസിക്കുന്ന ഒരുവൻ 😍💖

  • @abdulmajeed.kc.kadampuzha9726
    @abdulmajeed.kc.kadampuzha9726 4 ปีที่แล้ว +4

    MashaAllah. I will start. Sure.InshaaAllah

  • @bobenjoseph2886
    @bobenjoseph2886 3 ปีที่แล้ว +2

    Dear Hari Sir, your initiatives are excellent 1000s will follow you. Long life. Regards

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      🙏Thank you for your appreciation

  • @sreenandaswamidasan
    @sreenandaswamidasan 3 ปีที่แล้ว +1

    🙏thnq soo much

  • @girijaanilkumar7323
    @girijaanilkumar7323 4 ปีที่แล้ว +2

    Thankyou so much sir... Was waiting for such information.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Glad that it was useful to you🙏

  • @suryasurya-lo7ps
    @suryasurya-lo7ps 4 ปีที่แล้ว +1

    നമസ്തേ. നന്ദി.

  • @TT-ls1yz
    @TT-ls1yz 4 ปีที่แล้ว +5

    Very good initiative👌🏼 If everyone follows this, this will help with global warming🌍
    One suggestion is: let people plant on our loved ones' birthdays. Let this be the gift we give to them 🎁👉🏽🌳🪴🍀☘️🍃🌿🌱🌾🌳🌴🌳🌴
    Question: If we plant these different types so close by, when these grow big will they have enough space to thrive?🤔

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      Yes,by gifting so, we are gifting not just an individual , but generations to come ! Let's find more reasons to plant more trees 🙏

  • @amalramachandran7778
    @amalramachandran7778 3 ปีที่แล้ว +4

    great sir❤️

  • @KGopidas
    @KGopidas 3 ปีที่แล้ว +1

    Inspirational. True Keralite

  • @harikrishnan-lj8zj
    @harikrishnan-lj8zj 3 ปีที่แล้ว +1

    Great movement best wishes

  • @nandajyothimanjesha6594
    @nandajyothimanjesha6594 4 ปีที่แล้ว +2

    GOOD INFORMATION SIR.
    AND VERY MOTIVATED VIDEO

  • @Saeendranpp
    @Saeendranpp 3 ปีที่แล้ว

    നമസ്കാരം സർ
    കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി മിയാവാക്കി വനം 2.5 സെന്റിൽ തയ്യാറാക്കിയത് 3 മാസം മുമ്പാണ്. പഞ്ചായത്ത് ജീവനക്കാരനായ എനിക്ക് ഇത് പ്രചോദനമായപ്പോൾ യൂട്യൂബിലേക്ക് മിയാവാക്കി Search ചെയ്ത് എത്തിയത് Crowd foresting ലേക്കാണ്. ആവേശം ഇരട്ടിയാക്കാൻ ഉതകുന്ന videos ... നന്ദി സർ
    ഞങ്ങളുടെ കുഞ്ഞു plot 9 സെന്റിൽ ഒരു സെന്റ് സ്ഥലത്ത് പഴത്തോട്ടം ഒരുക്കുന്ന പ്രാഥമിക ജോലിയിലാണ്. പണം ലാഭിക്കാനും ആരോഗ്യ സംരക്ഷണത്തിനുമായി ദിവസേന രാവിലെ 1 മണിക്കൂർ കുഴിയെടുക്കലിലാണ്.
    നടീൽ നടത്തണ്ടേ ഉചിതമായ സമയം
    ഒരു സെന്റിൽ വേണ്ട ചാണകം
    ചകരിചോർ
    മരപ്പൊടി ഏകദശേ അളവ് അറിഞ്ഞാൽ ഉപകാരമാകും.
    പഞ്ചായത്ത് പദ്ധതിയിൽ ജീവാമൃതം തയാറാക്കിയിരുന്നു
    അത് നിർബന്ധമാണോ?
    ഒരു കാര്യം കൂടി ..നഴ്സറിയിൽ നിന്നുള്ള തൈകളിൽ പ്ലാസ്റ്റിക് കൂടയിലെ കട്ടിയുള്ള മണ്ണ് ഇളക്കി ചട്ടിയിൽ നടാനുള്ള നിർദേശം സ്വീകരിച്ചപ്പോൾ 2 ചെടികൾ വാടിപ്പോയി.
    ശരി സാർ
    ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Crowd foresting സൈറ്റ് ഒരു കാടു സ്വയം വയ്ക്കാൻ പ്രചോതനമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു . താങ്കളുടെ സംശയങ്ങൾ ദൂരീകരിക്കാൻ 6282903190 യിലേക്ക് വിളിക്കുക 🙏

  • @thanveerakr5131
    @thanveerakr5131 3 ปีที่แล้ว

    Thank you for your valuable information..

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      🙏 Nice to know that it was useful

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @V.Joshi71
    @V.Joshi71 4 ปีที่แล้ว +2

    Good initiative let’s join together

  • @jobinthomas3264
    @jobinthomas3264 3 ปีที่แล้ว +1

    Interesting..

  • @adventurertraveler369
    @adventurertraveler369 4 ปีที่แล้ว +2

    Great Video Sir. Thank you

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว

    good info ..thankyou sir

  • @prajulraj6375
    @prajulraj6375 4 ปีที่แล้ว

    വളരെ നല്ല അവതരണം. ഈ വീഡിയോയുടെ ഇടയിൽ കരിക്കിൻ തൊണ്ട് ഇടുന്നത് കണ്ടു. അതിൻ്റെ കൂടെ പ്ലാസ്റ്റിക്ക് കവറും സ്ട്രോയും കാണാനിടയായി. അത് കണ്ടപ്പോൾ വലിയ വിഷമം തോന്നി...

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      കരിക്കിൻ തൊണ്ടിന്റെ കൂടെയുള്ള സ്ട്രോയും പ്ലാസ്റ്റിക് കഷണങ്ങളും പൂർണമായും പെറുക്കി മാറ്റും. അത് കാണിക്കാതെ പോയത് തെറ്റ് ആയിപ്പോയി

    • @prajulraj6375
      @prajulraj6375 4 ปีที่แล้ว

      @@CrowdForesting പ്ലാസ്റ്റിക്ക് കാണുമ്പോൾ ഒരു വിഷമമാണ്. എനിക്കും വലിയ ആഗ്രഹമുണ്ട് ഒരു ചെറിയ കാടുണ്ടാക്കാൻ. നിങ്ങളുടെ വീഡിയോകൾ അതിന് വലിയ പ്രചോദനമാകുന്നു.. എല്ലാവർക്കും ഒന്നിച്ച് മുന്നേറാo പ്രകൃതിക്കായ്, വനത്തിനായി ❤️

  • @mayamadhu1069
    @mayamadhu1069 3 ปีที่แล้ว +1

    Super

  • @surajv2356
    @surajv2356 3 ปีที่แล้ว

    Sir you have explained very well. Thank you so much for ghe video. This will help me by a lot of ways!!!

  • @kilivathil7903
    @kilivathil7903 16 วันที่ผ่านมา

    Great 👍🏽👍🏽👍🏽

  • @KapilSreedhar
    @KapilSreedhar 4 ปีที่แล้ว +3

    Good message sir 🙏🌹🌿🌱

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว

      🙏

    • @Vishnupa
      @Vishnupa 3 ปีที่แล้ว

      @@CrowdForesting sir plz give your number.

  • @alvinchacko1441
    @alvinchacko1441 3 ปีที่แล้ว

    സാറിന്റെ ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും.
    ഞാനും ഇങ്ങനെ ഒന്നു ചെയ്തു നോക്കാൻ പോകുന്നു.

  • @Mana.Dharani
    @Mana.Dharani 4 ปีที่แล้ว +1

    Very good information

  • @amrazzz
    @amrazzz 3 ปีที่แล้ว

    Theere mannillathavarkku ite pole grow bagil terracil ithra afuthayi 300sqft ithrayum plants vekkan pattumo anganeyulla arrangements koodi kanichal kurachadikam perk koodi upakarapedum

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      തീർച്ചയായും ചെയ്യും

  • @sarathpillai2436
    @sarathpillai2436 3 ปีที่แล้ว

    This channel needs more attention.

  • @thahiramuthalif3489
    @thahiramuthalif3489 3 ปีที่แล้ว

    11സെൻറ് സ്ഥലം. അതിൽ വീടും മുറ്റവും കഴിച്ചു ബാക്കി 5സെൻറ് സ്ഥലത്തുള്ള സസ്യജാലം.22വർഷം കഴിഞ്ഞു താമസം തുടങ്ങിയിട്ട്.8തെങ്ങ്,3പ്ലാവ്,2മാവ്, സപ്പോട്ട,2ചാമ്പക്ക, ലൂബിക്ക, റംബൂട്ടാൻ, മാതളം, പപ്പായ, മഹാഗണി, ഒരു ചെറിയ കൂട്ടം yellow bamboo, വാഴ, പേര, പൈനാപ്പിൾ, ഞാവൽ, തേക്ക്, വേപ്പ്, ഉതിർമുല്ല, changing മുല്ല, മുല്ല, tube rose, lucky bamboo, നന്ത്യാർ വട്ടം, കുരുമുളക്, മുളക്, ചേന, ചേമ്പ്, മൈലാഞ്ചി, ചെമ്പരത്തി, മന്ദാരം, ലക്ഷ്മി തരു. മുരിങ്ങ, ഇനിയും ധാരാളം ചെറു ചെടികളും വള്ളികളും. ഞാൻ 1992ൽ കല്ലിങ്ങൽപ്പാടം ഗവണ്മെന്റ് സ്കൂളിൽ വർക്ക്‌ ചെയ്യുന്ന സമയം നമ്മൾ പരിസ്ഥിതി ദിനം ആഘോഷിച്ചു തുടങ്ങിയിട്ടില്ല. പക്ഷേ അന്ന് ഞാൻ സയൻസ് വർക്ക്‌ കൊടുത്തിരുന്നത് കുട്ടികളോട് നിർബന്ധമായും വീട്ടിൽ വാഴ, മുരിങ്ങ, പപ്പായ, കറിവേപ്പിലതുടങ്ങിയ സസ്യങ്ങൾ നാട്ടുവളർത്താനും അത് കുട്ടിയോട് തന്നെ രണ്ടു നേരം നനക്കാൻ പറഞ്ഞുമാണ്. ഒരു 60ശതമാനം കുട്ടികൾ ആ പ്രവർത്തനം ചെയ്തിരുന്നു. പക്ഷേ ഒരു publicity യും കൊടുത്തിരുന്നില്ല 🙏🙏

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      വളരെ വലിയ കാര്യമാണ് താങ്കൾ ചെയ്തത്

    • @thahiramuthalif3489
      @thahiramuthalif3489 3 ปีที่แล้ว

      @@CrowdForesting Thank you Sir. സാറിന്റെ ഈ ഒരു വാക്ക് വലിയ ഒരു അംഗീകരമായി ഞാൻ സ്വീകരിക്കുന്നു. ഒരു അവാർഡ് കിട്ടിയ സന്തോഷം തോന്നുന്നു 🙏

  • @mystic_media
    @mystic_media 3 ปีที่แล้ว +2

    ഞാൻ കുറച്ച് തൈകൾ വാങ്ങി അവിടെ ഇവിടെ വെയ്ക്കാൻ പോകർന്ന് അപോലാണ് നിങ്ങളുടെ വീഡിയോസ് കണ്ടത് . മിയവകി ഞാനും ഒന്ന് ട്രൈ ചേയാൻ പോകാന്

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      എല്ലാവിധ ആശംസകളും.

    • @mystic_media
      @mystic_media 3 ปีที่แล้ว +2

      @@CrowdForesting thanks 👍

  • @sree8652
    @sree8652 3 ปีที่แล้ว

    Ee plaav veedinte tharayude aduth nadamo sir ..oru 10 square meter okkeye ullu..Bangalore anu ..root veedinu buhimuttavatha tharathil ulla kurachu marangal paranju tharumo

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      th-cam.com/video/jR2L5VIH1CQ/w-d-xo.html
      th-cam.com/video/1rY_0kcVLZs/w-d-xo.html
      Ee videokal kandu noku

  • @user-Allinone-80
    @user-Allinone-80 3 ปีที่แล้ว +1

    സർ, ഇങ്ങനെതന്നെഅല്ലാരുന്നോ പണ്ടുള്ളവർ സർപ്പ കാവും കുളവും സംരക്ഷിച്ചിരുന്നത്. അതിനെ കുറെ ആൾകാർ ചേർന്ന് ഇല്ലാതാക്കി(വെട്ടി നശിപ്പിച്ചു ). പുതിയ ആശയത്തിന് എല്ലാവിധ ആശംസകളും. നിങ്ങളുടെ വിലപ്പെട്ട സമയം നാളെയുടെ നന്മക്കായി മാറ്റി വെച്ചതിനു അഭിനന്ദനം.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഈ ലിങ്കിൽ ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കുക 🙏th-cam.com/video/VmIMv7qjTlY/w-d-xo.html

  • @jayalal6564
    @jayalal6564 2 ปีที่แล้ว

    Karimoorgan chetti anali ellathineyum free aayi kanam😄😄

  • @akshayviswanathambadi1267
    @akshayviswanathambadi1267 3 ปีที่แล้ว +1

    രാമാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലൂടെ മിയാവാക്കി എന്ന വ്യക്തിയെ കുറിച്ച് അറിയാൻ സാധിച്ചു ഇന്നിപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തിത്വം

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +4

      അദ്ദേഹത്തിന്റെ പുസ്തകം വായിക്കുമ്പോൾ ആരാധന കൂടും. ഞാൻ അത് മലയാളത്തിൽ ആക്കികൊണ്ടിരിക്കുന്നൂ

    • @akshayviswanathambadi1267
      @akshayviswanathambadi1267 3 ปีที่แล้ว

      @@CrowdForesting great💥💥

  • @bhoom2tika
    @bhoom2tika 7 หลายเดือนก่อน

    Can you please post updates on these plants ?

    • @CrowdForesting
      @CrowdForesting  7 หลายเดือนก่อน +1

      ഇത് പല ഇടത്തും പല രീതിയിലാണ് വളരുന്നത് ഫലം കിട്ടാൻ pruning വളരെ പ്രധാനമാണ്

    • @bhoom2tika
      @bhoom2tika 7 หลายเดือนก่อน

      @@CrowdForesting sir , I'm sorry 🙏 🙏 but I can't understand the language

  • @trailforammus7699
    @trailforammus7699 4 ปีที่แล้ว

    Aadyamayitanu sir nte e channel kanunath..thedi nadanna oru channel...thank you so much🙏

  • @radhareghu3721
    @radhareghu3721 3 ปีที่แล้ว

    നമ്മൾക്കു കുറേശെ ആയി ആവാസവൃവസ്ത പുന:സ്ഥാപിയ്ക്കാ० വളരെയധികം സന്തോഷം തോന്നുന്നു 😊

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      തീർച്ചയായും സാധിക്കും

  • @josinbaby792
    @josinbaby792 3 ปีที่แล้ว +1

    Green life....

  • @balakrishnankm459
    @balakrishnankm459 4 ปีที่แล้ว +1

    1cent sthalath ithrayum chetical valarumo?natam,pakshe nannayi valarilla.ithinte one fourth plants mathrame valaru.

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +2

      Sadharana gathiyil anchu kollathil anchu shathamaanam veetham nashichu pokum. Anpathu kollam kazhiyumpol pakuthi avasheshikkum. Athu steady aayi nilkum. Athu kondaanu Oro itavum moonnum naalum veetham vekkunnath.

  • @pLn2905
    @pLn2905 4 ปีที่แล้ว

    Superb Video Sir... excellent presentation...

  • @nidhinpadichal
    @nidhinpadichal 3 ปีที่แล้ว +1

    nice video

  • @fruittreeclub
    @fruittreeclub 4 ปีที่แล้ว +1

    നല്ല ആശയം👌

  • @dhanyasree9544
    @dhanyasree9544 3 ปีที่แล้ว +1

    My dream.

  • @hyderalipullisseri4555
    @hyderalipullisseri4555 3 ปีที่แล้ว +2

    ഒരിടത്തു ഇരുന്നു വിവരണം നൽകുന്നതിനെക്കാളും ആകർഷകമായിരിക്കുക, ചുറ്റിലും ചലിച്ചു കൊണ്ടായിരിക്കുന്നതാണ്.ആശംസകൾ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      പക്ഷേ ഞാൻ ഒരു മഹാ മടിയൻ കൂടിയാണ്.😄😄

  • @TravelFoodFarming
    @TravelFoodFarming 3 ปีที่แล้ว

    What is the status of this now?

  • @sivapraveenps6714
    @sivapraveenps6714 3 ปีที่แล้ว +1

    Ingane adupich nattaal valarchaye bhaadikkille ? Valuthakumbol valaran budhimuttaaville?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Ella , ethu prayogikamayi pareekshichu theliyicha oru reethiyanu.

  • @yathidas4087
    @yathidas4087 4 ปีที่แล้ว +1

    Good information

  • @jithoshks1400
    @jithoshks1400 3 ปีที่แล้ว +1

    Great sir

  • @BijuGeorge7114
    @BijuGeorge7114 3 ปีที่แล้ว +1

    great move

  • @iamjithin246
    @iamjithin246 4 ปีที่แล้ว +4

    Thank you so much sir.. together we can reverse global warming 🙏🙏🙏

  • @syamdas2248
    @syamdas2248 3 ปีที่แล้ว +3

    🦋🦋🦋

  • @sadibannisha965
    @sadibannisha965 3 ปีที่แล้ว +2

    So convincing narration with practical. Wish I could share your movement by myself and the likewise people who are willing to participate or share physically or otherwise? Warm regards and love.rafik bava

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Thankyou for your appreciation 🙏

  • @Apoose
    @Apoose 3 ปีที่แล้ว +3

    I have 3 cent plot in Ernakulam
    1250 home
    100s of bgarden plants
    Herbal plants
    10 more love birds
    15 more pigeon
    Guppy
    Finches
    One coconut tree
    One mago tree
    Some vegetables

  • @JJ-ej2re
    @JJ-ej2re 3 ปีที่แล้ว

    Well done 👍

  • @hashimsunway2119
    @hashimsunway2119 4 ปีที่แล้ว

    Sir njan orupadu agrahicha onnanu, ente oru chindayum sopnavum Anu ithepole prakrithikku anuyojyamayi enthengilum cheyanam, njanum Kure fruit plant nattu, pakshe ithryum process cheyan pattiyila, mannu kattiyullathanu, ini ithepole akanamengil nilavilulla cheriya maram murikendivarumo

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว

      Miyawaki reethiyil cheyyumbol, thurassaaya sthalathe motham mannu oru meter thazhchayil kuzhichokke venam chedikal nadaan.Mattu vrikshangal undenkil, nadunna chedikalkku soorya prakaasham kittukayilla.
      Onno rando okke vrikshangal aanu nilavil ullathenkil, athinte kavarangal nallonam arangi koduthittu baaki chedikal nadaam.Pakshe, appol JCB onnum upayogichu mannilakkan pattilla. manual aayi chaithedukkanam

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว

    Good. Plant trees and save nature and solve food problem

  • @enteamerica3512
    @enteamerica3512 3 ปีที่แล้ว

    Evidey Njangal chakkakkuru Nattittu 4 varsham Aayappol 2 Chakka undayittundu. Athintey koottathil Natta varey plavil onnum undaayittilla.

  • @atheethrateesh7147
    @atheethrateesh7147 4 ปีที่แล้ว

    What sequence do we plant the plants? Are you following a companion planting method for plant placement. Would be great if you could provide a blueprint. If you do not have the resources I could help you create one if you get in touch with me.

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว

      Thank you very much for your kind offer. 3 to 4 plants are placed in a sq m with one tree and the 3 others being sub trees and shrubs. These will be subject to the then availability of plants

  • @SumangalaG-o7l
    @SumangalaG-o7l 9 หลายเดือนก่อน

    Oru cent il ethraya cost varunne

  • @samkuttyaj1177
    @samkuttyaj1177 2 ปีที่แล้ว

    Where do we get plans

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      You can contact 6282903190 to know about Miyawaki model forests .....fruit forests.

  • @abhijithkashok203
    @abhijithkashok203 4 ปีที่แล้ว +2

    will do sir 💪

  • @brahmamm2
    @brahmamm2 3 ปีที่แล้ว +3

    💚👌

  • @thomsonp.a5546
    @thomsonp.a5546 2 ปีที่แล้ว

    Hi Sir,
    I need you assistance.

  • @midilajudheenpsidheeque5100
    @midilajudheenpsidheeque5100 3 ปีที่แล้ว

    Ethram cherth marangal nadan Pattumo valuthakumbol problem akille athil kayaranum pazhangal parikanum padalle

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Pala stripukal aayi vechaal namukku idakku kooti nadakkan pattumallo

  • @sanoopk4482
    @sanoopk4482 2 ปีที่แล้ว

    ഈർപ്പം നില്കാൻ മണ്ണിൽ അടക്കാത്തൊണ്ടു mix ചെയ്തു ഇട്ടാൽ മതിയോ?? അടക്കാത്തൊണ്ടു ഇടുന്നതുകൊണ്ട് എന്തെങ്കിലും കേടുണ്ടോ??

  • @asmilad
    @asmilad 3 ปีที่แล้ว

    Sir . Ente parambil vannu cheythu taraan pattumo

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഇതിപ്പോൾ ചെയ്തു തരുന്ന പലരും ഉണ്ട്. താങ്കളുടെ മോബ് നമ്പറും സ്ഥലവും തന്നാൽ അയച്ചു തരാം

  • @hepe6788
    @hepe6788 2 ปีที่แล้ว

    ente veed nikkunnath soil kuranja nalla para ulla sthalthan eth avde possible ano

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      ee videokal kandu nokku ....
      th-cam.com/video/RGyzhn_TDCA/w-d-xo.html
      th-cam.com/video/JlUW25js1eQ/w-d-xo.html