ഈ കാലഘട്ടത്തിൽ ഒരുപാട് ആളുകൾ തിരിച്ചറിയേണ്ട അറിവുകൾ നൽകുന്ന ഒരു ചാനൽ ... ഇത്രയും നല്ല അറിവുകൾ നൽകുന്ന നല്ല വിഡിയോകൾക്കു പോലും dislike ഇടാൻ മാത്രം മാനസിക അവസ്ഥ ഉള്ള മനുഷ്യർ എപ്പോഴും ഉണ്ടെങ്കിൽ കേരളം സാക്ഷരത കൈവരിച്ചോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു ..
Namaskaaram Sir. I stumbled upon your video recently and was immediately hooked onto the thought process you believe in and which you practice. Myself and wife is looking forward to buy a similar land spread in similar location, create a forest and live our future life till we are there in this earth. If you don't mind, let me know where is this located so that when I come next to Kerala we would like to visit , understand and experience it first hand. Very informative videos. All the best.
Excellent video Sir.. Each day you are educating something new.. All these are very good information.. Thank you soo much & Wishing you all the best Sir!
Sir ഒരു 6 months ഉള്ളിൽ ഒരു വീട് പണിയുവാൻ ഉദേശിക്കുന്നുണ്ട്.. വീടിനു ചുറ്റും ചെറിയതോതിൽ മിയോവാക്കി ചെയ്താൽ കൊള്ളാം എന്നുണ്ട്.. 1 വർഷം ആയ ആഗ്രഹം ആണ്... Rare ഫ്രൂട്ട്സ് and ഔഷധ മരങ്ങൾ ആണ് താൽപര്യം... കൂടുതലും.. അതിനു എന്തൊക്കെ മുൻകരുതലുകൾ ആണ് വേണ്ടത്... വീടിനു ചുറ്റും വെച്ചാൽ എന്താവും ഭാവിയിൽ എന്തെങ്കിലും problems undo എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്... Sir nte number കിട്ടിയാൽ കൊള്ളാമായിരുന്നു...
th-cam.com/video/jR2L5VIH1CQ/w-d-xo.html വീടിന്റെ അടുത്ത് മരങ്ങൾ നടുമ്പോൾ ......ഈ വീഡിയോ കണ്ടു നോക്കു th-cam.com/video/KH22YjcGzQk/w-d-xo.html (7.08 വരുന്നടം കാണുക. ആദ്യം കൊടുത്തിരിക്കുന്ന വീഡിയോയിലെ മുറിച്ച മരത്തിൽ വീണ്ടും കിളിർപ്പുകൾ വന്നതു കാണാം
Miyawaki രീതിയിൽ fruiteplants,തെങ്ങ്,കമുക് nanyavilakal.മരങ്ങളിൽ കുരുമുളക്,മുള , vallichedikal,mediceplants ഇവ ഒരു സെൻ്റിൽ 80 മരങ്ങൾ or plants നട്ടുകൊണ്ട് create ചെയ്യാമോ.മരങ്ങൾ 20 feet or 25 feet നിർത്തി കുരുമുളക്,coffe ഇവ ഇടക്ക് ചെയ്യാമോ
പഴചെടികളും, നാണ്യവിളകൾ അധികവും വിദേശ ഇനങ്ങൾ ആയിരിക്കും.മിഴാവാക്കി രീതിയിൽ ഒരു പ്രദേശത്തുള്ള തനതായ ചെടികൾ നടുക, ഒരു സെന്റിൽ 160 ചെടികൾ നടുക, അതും കുറ്റിച്ചെടികൾ, ചെറു മരങ്ങൾ , വലിയ മരങ്ങൾ എന്നിങ്ങനെ ഇടകലർത്തി നടുക എന്നതാണ്. എന്നാൽ ഒരു പരീക്ഷണം എന്ന രീതിയിൽ , താങ്കൾ പറയുന്നത് പോലെ പരീക്ഷിച്ചു നോക്കാവുന്നതാണ്. പക്ഷെ ഇങ്ങനെ വയ്ക്കുന്ന ചെടികൾക്കു മിഴാവാക്കി രീതിയുമായി ബന്ധം ഒന്നും കാണില്ല.
@@CrowdForesting Let bring our nation green together Support for Great Future A Hand Help initiative . With all prayers - Maker's Hamlet Responsible Initiative of Aleph Corporation
th-cam.com/video/10THrUUIwZ0/w-d-xo.html Vettukal pradeshathu kadundakkiya ee video kandu nokku th-cam.com/video/JlUW25js1eQ/w-d-xo.html parapurathu kadundakkunna video aanithu
Thank you for explaining on what order the plants to be placed in a square metres...though it looks a simple matter, its really a needed info for many 😀
ഹരിച്ചേട്ടാ നമസ്തേ : എൻ്റെ സ്ഥലം പന്തളം ഞാൻ കുറേ വർഷമായി ആഗ്രഹിക്കുന്നതാണ് ചെറിയ ഒരു പച്ച തുരുത്ത് നിർമ്മിക്കണമെന്നുള്ളത്. അങ്ങനെ ഞാൻ ഈ പരസ്ഥിതി ദിനത്തിൽ കുറച്ച് ഫലവൃക്ഷതൈകൾ നട്ടു.അത് ഏതാണ്ട് 15 ഓളം പലവിധ തൈകളാണ് അന്ന് നട്ടത് അതിനു ശേഷമാണ് മിയാ വാക്കിയേക്കുറിച്ചു കൂടുതലായി താങ്കളുടെ വിഡിയോകളിൽ കൂടി മനസ്സിലാക്കുന്നത് ശേഷം മിക്ക ദിവസങ്ങളിലും താങ്കളുടെ പല്ലവിധ വീഡിയോകളും കാണുന്നുണ്ട് എനിക്ക് ഏകദേശം ഒരു 5 സെൻറ് സ്ഥലത്ത് ഫലവൃക്ഷങ്ങള് മിയാ വാക്കി രീതിയിൽ നടണമെന്നുണ്ട് അതിനു മുന്നോടിയായി വസ്തു നന്നായി കിളച്ചിട്ടു .നട്ട ഫല വൃക്ഷങ്ങൾ ആ വസ്തുവിൽ തന്നെയുണ്ട് .ഒരു പ്രശ്നമെന്നുള്ളത് ഇതിൽ ഇപ്പറഞ്ഞ രീതിയിൽ ചെയ്യാനുള്ള ചിലവ് ഓർത്താണ് .സാമ്പത്തികമാണ് പ്രശ്നം അതുപോലെ തൈകൾ വാങ്ങാനുള്ള ചിലവും . എനിക്ക് പണ്ടേ ഈ പച്ചപ്പിനോട് വല്ലാത്ത അഭിനിവേശമാണ് .എനിക്ക് താങ്കളോട് നേരിട്ടു വിളിച്ച് ഇതിനേപ്പറ്റി കൂടുതൽ അറിയണമെന്ന് ആഗ്രഹമുണ്ട്. അങ്ങയുടെ ഫോൺ നമ്പർ കൈവശമില്ല അതിനാൽ ഒന്ന് അയക്കണേ
We should collect them from several nurseries.....or try to propogate them. Can get saplings from KFRI - Peechi, JNTBGRI - Palode which are government nurseries .
ഇതിനെകുറിച്ച് കൂടുതലായി എനിക്കറിയില്ല, എങ്കിലും പണ്ട് നാട്ടിലൊക്കെ ഇതിനു ചെയ്യുന്ന ഒരു പ്രതിവിധി പങ്കു വയ്ക്കാം. മുള നട്ടിരിക്കുന്നതിൽ നിന്നും കുറച്ചകലെ, അതിനോട് സമാന്തരമായി ഒരു കുഴി (വാനം)വെട്ടുക. ഏകദേശം ഒന്നര മുതൽ രണ്ടടി വരെ വീതിയിലും താഴ്ചയിലും.ഇതു മുളയുടെ അതിക്രമിച്ചുള്ള വളർച്ചയെ നിയന്ത്രിക്കും
It would be lovely if you can compile all your videos onto a CD like the sanchaaaram program. It will be very useful for everyone. And we can get all the reference in one place.
ഒരു സോയിൽ ടെസ്റ്റിംഗ് ആയിട്ട് നടത്താറില്ല. പക്ഷെ മണ്ണിന്റെ ഘടനയനുസരിച്ചു കുറച്ചു ക്രമീകരണങ്ങൾ വരുത്തണം . ഉദാഹരണത്തിന്.....തീരെ വളക്കൂറില്ലാത്ത മണ്ണാണെങ്കിൽ, ചാണകത്തിന്റെ അളവ് കൂട്ടണം . ആം
6282903190 ...ഈ നമ്പറുമായി ബന്ധപ്പെടു. .....അപ്പോൾ താങ്കളുടേയും എന്റെയും സൗകര്യം അനുസരിച്ചു ഇവിടെ വരാം. ഞാൻ ചിലപ്പോൾ യാത്രയിലൊക്കെ ആയിരിക്കും. ഈ സ്ഥലം തിരുവനന്തപുരത്തു, പുളിയറക്കോണത്താണ്
Sir, oru square meter il 4 ennu payumbol , oru square mark cheytha shesham 4 corneril ano vekkunnathu? Oru 2 cent il vekkumbol evida okke anu vekkendathu ennu oru paperil varachu kanikkamo?
Miyawaki plantings are densely done and they need atleast 7 hrs of sunlight a day. We have not tried it in shady areas and so can only say that chances are that they may grow in shady areas , but with not the usual growth rate they are capable of.
Its natural to want to see the forests we created during our lifetime! Thanks for sharing the video. Very interesting to see its applicability in our Kerala climate. Thx for the basic info. We can see your excitement. We would really love to see another video where you can identify the trees and plants clearly with their names.I love seeing all your videos.
It definitely will help in groundwater recharge. In the long run, with increased intensity of these forests and the with efficient management and utilisation of its benefits , like rain water harvesting, water conservation can also be acheived
Yes, This is a rented house, I have started it as a hobby after watching your videos(first lockdown period). Since its an east facing house we were getting direct sunlight, now its become cooler.
താങ്കളെ കാണണം കുറച്ചു സ്ഥലത്തു ചെടികൾ വെച്ചു പിടിപ്പിക്കുകയും വേണം തങ്ങളുടെ സഹായം ഉണ്ടാവുമല്ലോ ഒന്നു വന്നു കാണാൻ എന്തു ചെയ്യണം ഞാൻ വിളിക്കണോ വരും മുൻപ്. contact നമ്പർ കിട്ടുകയാണെങ്കിൽ നന്നായിരുന്നു. ഞാൻ തലശേരിയിൽ ആണ്. ഇതിനു ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്നു കിട്ടും ഇത്രയും കൂടുതൽ.എല്ലാം അറിയണം എന്നു ഉണ്ട്.
6282903190 യിലേക്ക് വിളിക്കുക . താങ്കൾക്ക് ഇതേ കുറിച്ചുള്ള സംശയങ്ങൾ ഒക്കെ ചോദിക്കാം. പിന്നെ, വരുന്ന ദിവസം മുൻകൂട്ടി പറയുക. പലപ്പോഴും ഞാൻ യാത്രയിൽ ആയിരിക്കും.
അധിനിവേശ ഇനമായതിനാൽ, മഹാഗണി മരത്തെ ഒഴിവാക്കുക. അതിന്റെ വിത്തുകൾ വീഴുന്നതൊട്ടു മിക്കതും പൊടിക്കും. അങ്ങനെ ആ പ്രദേശത്തു ഇവ ആധിപത്യം സൃഷ്ടിക്കുകയും അവിടെയുള്ളമറ്റു മരങ്ങളുടെയും ചെടികളുടെയും വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. th-cam.com/video/oPCtuUT9vP0/w-d-xo.html
ചേട്ടന്റെ ഓരോ വിഡിയോക്കും കാത്തിരിക്കുന്നു. കണ്ടു കണ്ട് ഒരു 5 സെന്റ് നടാൻ തീരുമാനിച്ചിക്കുന്നു. Thank you.
Great 👌👌
🙏
😍👏🏻👏🏻
👏👏 good decision
Great
നിങ്ങളൊരു നല്ല നന്മ നിറഞ്ഞൊരു മനുക്ഷ്യനാണ്
😄😄
ഓരോ വീഡിയോയും കാത്തിരുന്നു കാണാറുണ്ട്.. മിയാവാക്കി എന്ന ആശയം ഈ ചാനൽ വഴിയാണ് കിട്ടിയത്. വളരെ ആകർഷകമായ concept ആണ് മിയാവാക്കി
🙏
താങ്കൾ നൽകിക്കൊണ്ടിരിക്കുന്നത് ഒരു വലിയ പ്രചോദനമാണ്. നാളെ എനിക്ക് എന്നൊരു മണ്ണുണ്ടെങ്കിൽ ഉറപ്പായും മുളകും ഒരു ചെറിയകാട്...
ഈ കാലഘട്ടത്തിൽ ഒരുപാട് ആളുകൾ തിരിച്ചറിയേണ്ട അറിവുകൾ നൽകുന്ന ഒരു ചാനൽ ... ഇത്രയും നല്ല അറിവുകൾ നൽകുന്ന നല്ല വിഡിയോകൾക്കു പോലും dislike ഇടാൻ മാത്രം മാനസിക അവസ്ഥ ഉള്ള മനുഷ്യർ എപ്പോഴും ഉണ്ടെങ്കിൽ കേരളം സാക്ഷരത കൈവരിച്ചോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു ..
Thank you Kiran
മനുഷ്യൻ♥️
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത ശൈലി ഭാവുകങ്ങൾ
🙏
ഇതൊരു പ്രചോദനം ആണ്.💕
🙏സാധ്യമെങ്കിൽ തീർച്ചയായും ഇതു ചെയ്തുനോക്കണം
സർ, വളരെ നല്ല അറിവ് ... നന്ദി
🙏
വീഡിയോ ലൻത്ത് കൂട്ടിയത് നന്നായിട്ടുണ്ട്... എല്ലാ വീഡിയോയും കാണാറുണ്ട്
🙏വളരെ സന്തോഷം
Liked the video. Was really impressed with passion with which you undertake this effort.
🙏
I love forests.. how much does it cost for miyawaki forest of 1 cent..?
മനോഹരം...
Namaskaaram Sir. I stumbled upon your video recently and was immediately hooked onto the thought process you believe in and which you practice. Myself and wife is looking forward to buy a similar land spread in similar location, create a forest and live our future life till we are there in this earth. If you don't mind, let me know where is this located so that when I come next to Kerala we would like to visit , understand and experience it first hand. Very informative videos. All the best.
This is in Puliyarakonam, 13 kms away from Thiruvananthapuram City.
Sir today's video had more clarity regarding type of trees planted inside square's. 🙏
🙏
Sir you are truly doing a great service to the planet also prof:Miyawaki 💚
🙏
S sir you are great❤️
എങ്ങനെയാണ് കാട് എന്ന്
Excellent video Sir.. Each day you are educating something new.. All these are very good information.. Thank you soo much & Wishing you all the best Sir!
🙏
Sir ഒരു 6 months ഉള്ളിൽ ഒരു വീട് പണിയുവാൻ ഉദേശിക്കുന്നുണ്ട്.. വീടിനു ചുറ്റും ചെറിയതോതിൽ മിയോവാക്കി ചെയ്താൽ കൊള്ളാം എന്നുണ്ട്.. 1 വർഷം ആയ ആഗ്രഹം ആണ്... Rare ഫ്രൂട്ട്സ് and ഔഷധ മരങ്ങൾ ആണ് താൽപര്യം... കൂടുതലും.. അതിനു എന്തൊക്കെ മുൻകരുതലുകൾ ആണ് വേണ്ടത്... വീടിനു ചുറ്റും വെച്ചാൽ എന്താവും ഭാവിയിൽ എന്തെങ്കിലും problems undo എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്... Sir nte number കിട്ടിയാൽ കൊള്ളാമായിരുന്നു...
th-cam.com/video/jR2L5VIH1CQ/w-d-xo.html
വീടിന്റെ അടുത്ത് മരങ്ങൾ നടുമ്പോൾ ......ഈ വീഡിയോ കണ്ടു നോക്കു
th-cam.com/video/KH22YjcGzQk/w-d-xo.html (7.08 വരുന്നടം കാണുക. ആദ്യം കൊടുത്തിരിക്കുന്ന വീഡിയോയിലെ മുറിച്ച മരത്തിൽ വീണ്ടും കിളിർപ്പുകൾ വന്നതു കാണാം
Good work ...thank you sir🙏
Most welcome
super demonstration sir❤️❤️❤️
🙏
Sir pambinte issues undaville
ee videokal kandu nokku....
th-cam.com/video/Eu6H1i78Ftc/w-d-xo.html
th-cam.com/video/fy9YWomNQqE/w-d-xo.html
sir enta sthalathil mannilla.njan veedinu chuttum ,terracilum drumilanu vechirikkunnat.terracil 400sq.ft mathrame ullu.total 3centil double storied aanu.pls nalloru reply
thaangal paranjadutholam pattunna sthalathokke maram vechittundu ennanu njyan manasilakkunnathu. drummukalil thannae chedi nattu orumichu koottayi vachal, oru cheriya koottaaima aayi chedikal valarnnolum.......cheriya oru Miyawaki vanam polae.
വളരെ നല്ലത്. നല്ലൊരറിവ്.
Thank you
Sir, where is this place? Would like to see all these in person.
Sir your doing great things✨️✨️✨️
🙏
tomorrow needs people like you
hats off ❤️
🙏
Valare nanayittundu,god bless u
🙏
Sir.... വീടിന് മുന്നിൽ Transformer line und അതുകൊണ്ട് ഉയരം കൂടിയ മരങ്ങൾ വെക്കാൻ സാധിക്കില്ല.. Any sugestion
ചെടികൾ electric ലൈനിന് ഒരു രണ്ടടി അടുത്തെത്തുമ്പോൾ ശിഖരങ്ങൾ മുറിക്കുക. ഞാൻ electric ലൈനിന് കീഴിൽ ഒരു ഫ്ളവർ ഫോറസ്റ്റ് നിർത്തുന്ന്നുണ്ട്
@@CrowdForesting athinte oru photo edumo sir
You are doing an awesome job, hats off to you
🙏
Great initiative 💚💚💚
🙏
Miyawaki രീതിയിൽ fruiteplants,തെങ്ങ്,കമുക് nanyavilakal.മരങ്ങളിൽ കുരുമുളക്,മുള , vallichedikal,mediceplants ഇവ ഒരു സെൻ്റിൽ 80 മരങ്ങൾ or plants നട്ടുകൊണ്ട് create ചെയ്യാമോ.മരങ്ങൾ 20 feet or 25 feet നിർത്തി കുരുമുളക്,coffe ഇവ ഇടക്ക് ചെയ്യാമോ
പഴചെടികളും, നാണ്യവിളകൾ അധികവും വിദേശ ഇനങ്ങൾ ആയിരിക്കും.മിഴാവാക്കി രീതിയിൽ ഒരു പ്രദേശത്തുള്ള തനതായ ചെടികൾ നടുക, ഒരു സെന്റിൽ 160 ചെടികൾ നടുക, അതും കുറ്റിച്ചെടികൾ, ചെറു മരങ്ങൾ , വലിയ മരങ്ങൾ എന്നിങ്ങനെ ഇടകലർത്തി നടുക എന്നതാണ്.
എന്നാൽ ഒരു പരീക്ഷണം എന്ന രീതിയിൽ , താങ്കൾ പറയുന്നത് പോലെ പരീക്ഷിച്ചു നോക്കാവുന്നതാണ്. പക്ഷെ ഇങ്ങനെ വയ്ക്കുന്ന ചെടികൾക്കു മിഴാവാക്കി രീതിയുമായി ബന്ധം ഒന്നും കാണില്ല.
Happy to see this video. Of Course Good Thought process ,
(Miyawaki Method )
🙏Do keep watching. Shall be sharing more information as known to me.
@@CrowdForesting Let bring our nation green together
Support for Great Future
A Hand Help initiative .
With all prayers
- Maker's Hamlet
Responsible Initiative of Aleph Corporation
Engane. Oral. Mthi
Para ulla sthalathe engane nadanam?
th-cam.com/video/10THrUUIwZ0/w-d-xo.html
Vettukal pradeshathu kadundakkiya ee video kandu nokku
th-cam.com/video/JlUW25js1eQ/w-d-xo.html
parapurathu kadundakkunna video aanithu
Thank you for explaining on what order the plants to be placed in a square metres...though it looks a simple matter, its really a needed info for many 😀
🙏
Valiya marangal mattram nadan patulle edetellam tharangall
വലിയ മരങ്ങളുടെ കൂടെ ചെറിയ മരങ്ങളും കുറ്റിച്ചെടികളും നടുന്നതാണ് miyawaki കാടുകളുടെ രീതി
China desert forest akitund
സർ, ഇത് എവിടെയാണ് സ്ഥലം?
പുളിയറക്കോണം, തിരുവനന്തപുരം
Mannail enthanu mix cheyyendathu
ee video kandu nokku .............. th-cam.com/video/5VEkUoLEWQI/w-d-xo.html
prayogika soukaryam karuthi ee videoyil oru square meter kuzhiyil mannu mix cheyyunnathanu kaanichirikkunnathu . Miyawaki reethiyil kadu vaikkan uddeshikkunna motham sthalavum ee reethiyil prepare cheyyendathundu.
pinnae ethil parayunnathinu vyasthyasthamayi, umiyde alavu mattulla cheruvayude pakuthi alavu mathi. ethu njangal anubhavathil ninnum manassilakkiyathanu, kaaranam, umiyude volume mattulla cheruvakalude thookkam vachu nokkumbol kooduthalayirikkum.
Registered for training session ♥️👍
Good Video Sir...👌
Thanks and welcome
Sir നമ്മളെ kanakakkunnu li ഉള്ള മിയാവാക്കി forest ഒന്ന് കാണിച്ചു തരാമോ അവിടെത്തെ ചെടികളുടെ വളർച്ച കാണിച്ച തരാമോ
തീർച്ചയായും ഇടാം
Wooow! Waiting......
Proud 👍💯 support 👍
ഇന്നു മുതലാണ് കാണാൻ തുടങ്ങിയത്.
ഏറെ കൗതുകവും ജിജ്ഞാസയും തോന്നി.
ചില കാര്യങ്ങളറിയാൻ വിളിക്കാൻ ഫോൺ നമ്പർ കിട്ടുമോ ?
hari@invis.in ലേക് ഒരു mail ayakaamo?
എന്റെ കാട്
അതെന്റെ സ്വപ്നമാണ്.❤️
അതു സാധിക്കട്ടെ 🙏
Nalla concept ❤️❤️
🙏
ഹരിച്ചേട്ടാ നമസ്തേ : എൻ്റെ സ്ഥലം പന്തളം ഞാൻ കുറേ വർഷമായി ആഗ്രഹിക്കുന്നതാണ് ചെറിയ ഒരു പച്ച തുരുത്ത് നിർമ്മിക്കണമെന്നുള്ളത്. അങ്ങനെ ഞാൻ ഈ പരസ്ഥിതി ദിനത്തിൽ കുറച്ച് ഫലവൃക്ഷതൈകൾ നട്ടു.അത് ഏതാണ്ട് 15 ഓളം പലവിധ തൈകളാണ് അന്ന് നട്ടത് അതിനു ശേഷമാണ് മിയാ വാക്കിയേക്കുറിച്ചു കൂടുതലായി താങ്കളുടെ വിഡിയോകളിൽ കൂടി മനസ്സിലാക്കുന്നത് ശേഷം മിക്ക ദിവസങ്ങളിലും താങ്കളുടെ പല്ലവിധ വീഡിയോകളും കാണുന്നുണ്ട് എനിക്ക് ഏകദേശം ഒരു 5 സെൻറ് സ്ഥലത്ത് ഫലവൃക്ഷങ്ങള് മിയാ വാക്കി രീതിയിൽ നടണമെന്നുണ്ട് അതിനു മുന്നോടിയായി വസ്തു നന്നായി കിളച്ചിട്ടു .നട്ട ഫല വൃക്ഷങ്ങൾ ആ വസ്തുവിൽ തന്നെയുണ്ട് .ഒരു പ്രശ്നമെന്നുള്ളത് ഇതിൽ ഇപ്പറഞ്ഞ രീതിയിൽ ചെയ്യാനുള്ള ചിലവ് ഓർത്താണ് .സാമ്പത്തികമാണ് പ്രശ്നം അതുപോലെ തൈകൾ വാങ്ങാനുള്ള ചിലവും . എനിക്ക് പണ്ടേ ഈ പച്ചപ്പിനോട് വല്ലാത്ത അഭിനിവേശമാണ് .എനിക്ക് താങ്കളോട് നേരിട്ടു വിളിച്ച് ഇതിനേപ്പറ്റി കൂടുതൽ അറിയണമെന്ന് ആഗ്രഹമുണ്ട്. അങ്ങയുടെ ഫോൺ നമ്പർ കൈവശമില്ല അതിനാൽ ഒന്ന് അയക്കണേ
hari@invis.in ഇതിലേക്ക് ഒരു mail അയക്കൂ
പാമ്പ് ഉണ്ടാകുമോ ⁉️
Wowww
Evidanu stalam
Puliyarakonam, Thiruvananthapuram
aa purakil ulla kett poliyumo veru irangiyitt??
വേര് മുകളിലേക്ക്. വരില്ല, താഴോട്ടല്ലെ പോകൂ. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച് ഒരു വീഡിയോ ഇടാൻ ശ്രമിക്കാം
ചേട്ടാ ഒരു സംശയം. മിയാവാക്കി രീതിയിൽ വനം ഉണ്ടാക്കുമ്പോൾ മരങ്ങൾക്ക് ആവശ്യത്തിനുള്ള തടി വയ്ക്കുമോ.?
കിട്ടുന്നുണ്ട് ....അതുകൊണ്ടാണ് 100 വർഷം പഴക്കമുള്ള ഒരു കാടിന്റെ ആകൃതി 30 വർഷം കൊണ്ട് മിഴാവാക്കി കാടിനുണ്ടാകുന്നത്
Where can we buy good tree plants?
We should collect them from several nurseries.....or try to propogate them. Can get saplings from KFRI - Peechi, JNTBGRI - Palode which are government nurseries .
Nice video I like to do it in my home any service available in trivandrum
We can give you technical guidance. Pl talk to the number at the end of the vodeo
Sir,bamboo vinte valarcha niyanthrikkan bamboo sheet vechulla oru reethi youtubil kandu.adineppatti onnu malayalathil cheyyamo.bamboo ishtamanu.but adu madhilokke pottikkum ,adukondanu
ഇതിനെകുറിച്ച് കൂടുതലായി എനിക്കറിയില്ല, എങ്കിലും പണ്ട് നാട്ടിലൊക്കെ ഇതിനു ചെയ്യുന്ന ഒരു പ്രതിവിധി പങ്കു വയ്ക്കാം.
മുള നട്ടിരിക്കുന്നതിൽ നിന്നും കുറച്ചകലെ, അതിനോട് സമാന്തരമായി ഒരു കുഴി (വാനം)വെട്ടുക. ഏകദേശം ഒന്നര മുതൽ രണ്ടടി വരെ വീതിയിലും താഴ്ചയിലും.ഇതു മുളയുടെ അതിക്രമിച്ചുള്ള വളർച്ചയെ നിയന്ത്രിക്കും
It would be lovely if you can compile all your videos onto a CD like the sanchaaaram program. It will be very useful for everyone. And we can get all the reference in one place.
Good demonstration
Thank you
Good sir..... നമ്പർ തരുമോ... വന്നു കാണാനും.... മനസ്സിലാക്കാനും.... എവിടാണ് ഇതു...?
Puliyarakonam, Thiruvananthapuram.
Thankalute number ayakoo, vilikkaan nokkaam
സർ
മിയാ വാക്കി മാതൃകയിൽ തെക്കുകൾ വെച്ചുപിടിപ്പിക്കാൻ സാധിക്കുമോ?
തെങ്ങുകൾ എന്നാണോ ഉദേശിച്ചത് ?
മിഴാവാക്കി മാതൃകയിൽ ഏകകൃഷി ചെയ്യാറില്ല
വെട്ടി വിക്കാൻ ആണോ
മിയാവാക്കി forest ചെയ്യുന്നതിന് മുൻപ് soil test ചെയ്യണോ സാർ?
ഒരു സോയിൽ ടെസ്റ്റിംഗ് ആയിട്ട് നടത്താറില്ല. പക്ഷെ മണ്ണിന്റെ ഘടനയനുസരിച്ചു കുറച്ചു ക്രമീകരണങ്ങൾ വരുത്തണം . ഉദാഹരണത്തിന്.....തീരെ വളക്കൂറില്ലാത്ത മണ്ണാണെങ്കിൽ, ചാണകത്തിന്റെ അളവ് കൂട്ടണം .
ആം
Great❤
സർ, നേരിൽ വന്ന് ഇവ കാണാനാഗ്രഹിക്കുന്നു. അഡ്രസ് തരാമോ?
6282903190 ...ഈ നമ്പറുമായി ബന്ധപ്പെടു. .....അപ്പോൾ താങ്കളുടേയും എന്റെയും സൗകര്യം അനുസരിച്ചു ഇവിടെ വരാം. ഞാൻ ചിലപ്പോൾ യാത്രയിലൊക്കെ ആയിരിക്കും. ഈ സ്ഥലം തിരുവനന്തപുരത്തു, പുളിയറക്കോണത്താണ്
Sir... proud of you.. how simple you are explaing the essence of recapturing our lost nature....
🙏
Super 👌
Thank you
Sir, oru square meter il 4 ennu payumbol , oru square mark cheytha shesham 4 corneril ano vekkunnathu?
Oru 2 cent il vekkumbol evida okke anu vekkendathu ennu oru paperil varachu kanikkamo?
Naalu corneril oronnu vechaal oru sq meteril naalu aavilla.kaaranam oru colothinte corner adutha colothinteyum corner aanu.
Nammal varakkunna chathurathinu ullil naalu ennam vekkanam
Thanks 😊
സുഷ്മേഷ് ചന്ദ്രോത്തിന്റെ മരണ വിദ്യാലയം വായിച്ച ഓർമ വരുന്നു
Does Miyawaki forest grow in a very shady area
Miyawaki plantings are densely done and they need atleast 7 hrs of sunlight a day. We have not tried it in shady areas and so can only say that chances are that they may grow in shady areas , but with not the usual growth rate they are capable of.
@@CrowdForesting thank you for the swift reply
Route ഒന്നു പറയുമോ
ഒന്നു കാണാനാണ്
6282903190 ലേക്ക് വരുന്ന വിവരം നേരത്തെ പറയുക. പലപ്പോഴും ഞാൻ യാത്രയിലായിരിക്കും.
Very nice
🙏
Its natural to want to see the forests we created during our lifetime! Thanks for sharing the video. Very interesting to see its applicability in our Kerala climate. Thx for the basic info. We can see your excitement. We would really love to see another video where you can identify the trees and plants clearly with their names.I love seeing all your videos.
🙏
Shall definitely consider your suggestion as time permits
F9ff99f
And ff8
8i
Ii
മിയാവാക്കി വനം, എന്റെ സ്വപ്നം
വളരെ എളുപ്പം നടപ്പിൽ ആക്കവുന്ന സ്വപ്നം
എന്റെ വീട് മുറ്റത്ത് തണൽ മരങ്ങളില്ല പെട്ടെന്ന് വളരുന്ന മരങ്ങളുടെ പേര് പറഞ്ഞു തരുമോ
കണിക്കൊന്ന
മലമന്ദാരവും
ഗുൽമോഹർ
ആട്ടുകടമ്പു
മണിമരുത്
ഇലഞ്ഞി
കടമ്പ്
നീർമാതളം
വെള്ളമന്ദാരം
ഈഴച്ചെമ്പകം
സിലോൺ മുല്ല
മഞ്ഞ മന്ദാരം
കാട്ടു ചെമ്പകം
Is this kind of forest is useful for water conservation?
It definitely will help in groundwater recharge. In the long run, with increased intensity of these forests and the with efficient management and utilisation of its benefits , like rain water harvesting, water conservation can also be acheived
@@CrowdForesting thankyou
Hyderabad road sidil cheythu, trees are shooting like anything
Was it an individual endeavour following the Miyawaki methods of planting?
Anyway , very happy to know about it🙏
Yes, This is a rented house, I have started it as a hobby after watching your videos(first lockdown period). Since its an east facing house we were getting direct sunlight, now its become cooler.
Respect the puzhus❤😂
Sir, your video itself has the answer, plant fruit bearing trees on the outer borders of which you want to get more fruits. 🤗♥️🙏
🙏
3 cent miyawaki forest full cost ettra
6282903190 എന്ന നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ അറിയാം
എനിക്കു വലിയ താല്പര്യം ഉണ്ട്..
സർ നമ്പർ ഒന്ന് തരുമോ?
6282903190 ഈ നമ്പറിൽ വിളിക്കുക
താങ്കളെ കാണണം കുറച്ചു സ്ഥലത്തു ചെടികൾ വെച്ചു പിടിപ്പിക്കുകയും വേണം തങ്ങളുടെ സഹായം ഉണ്ടാവുമല്ലോ ഒന്നു വന്നു കാണാൻ എന്തു ചെയ്യണം ഞാൻ വിളിക്കണോ വരും മുൻപ്. contact നമ്പർ കിട്ടുകയാണെങ്കിൽ നന്നായിരുന്നു. ഞാൻ തലശേരിയിൽ ആണ്. ഇതിനു ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്നു കിട്ടും ഇത്രയും കൂടുതൽ.എല്ലാം അറിയണം എന്നു ഉണ്ട്.
6282903190 യിലേക്ക് വിളിക്കുക . താങ്കൾക്ക് ഇതേ കുറിച്ചുള്ള സംശയങ്ങൾ ഒക്കെ ചോദിക്കാം. പിന്നെ, വരുന്ന ദിവസം മുൻകൂട്ടി പറയുക. പലപ്പോഴും ഞാൻ യാത്രയിൽ ആയിരിക്കും.
Informative 👌🏼
Thanks 🙂
Details send
എനിക്ക് കുറച്ച് rare തൈകൾ വേണമെന്നുണ്ട്... ലഭിക്കുന്ന സ്ഥലമുണ്ടോ എറണാകുളത്ത്
എറണാകുളത്ത് അറിയില്ല. മണ്ണുത്തിയില് രാരിയത്തും മറ്റും ഉണ്ട്
All the best
🙏
ഇതിൽ മഹാഗണി ഉൾപെടുത്താൻ പറ്റുമോ
അധിനിവേശ ഇനമായതിനാൽ, മഹാഗണി മരത്തെ ഒഴിവാക്കുക. അതിന്റെ വിത്തുകൾ വീഴുന്നതൊട്ടു മിക്കതും പൊടിക്കും. അങ്ങനെ ആ പ്രദേശത്തു ഇവ ആധിപത്യം സൃഷ്ടിക്കുകയും അവിടെയുള്ളമറ്റു മരങ്ങളുടെയും ചെടികളുടെയും വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും.
th-cam.com/video/oPCtuUT9vP0/w-d-xo.html
This is good to know! I love self propogating trees. Buy one get many free! 🤣
സർ ഇതിന് വിത്തു മുളപ്പിച്ച തൈകൾ മാത്രമേ പറ്റുകയുള്ളോ. ഗ്രാഫ്റ്റ് തൈകൾ പറ്റില്ലേ
തീർച്ചയായും ഗ്രാഫ് ട്ട് തൈകൾ ഉപയോഗിക്കാം. പക്ഷേ അവ അല്പം വളർത്തി ഗ്രാഫ്റ് ചെയ്ത ഭാഗം നന്നായി കൂടി ചെയ്ത ശേഷം മാത്രം നടുക
@@CrowdForesting ok
Any training programs in Ernakulam
Contact 6282903190
ഫോൻറെ നമ്പർ തരാമോ .... നക്ഷത്രം വനം ഉണ്ടാക്കാൻ
Excellent
🙏
🙋♂️🙋♂️🙋♂️
ammaye adichal athilum randabhiprayamulla ee nattil
ഒറ്റ ഡിസ്ലൈക്കുമില്ലാതെ ഇത് ജനം സ്വീകരിക്കട്ടെ
🙏
Inspite of providing so much information free, there are 2 dislikes! 🙄
U r superb
🙏
WOW 10:44 INSPIRING
🙏
super
Thank you
പ്രൊഫഷണൽ ആയി ഇത് വച്ചു തരുന്ന ആരെങ്കിലും ഉണ്ടോ സർ, എനിക്ക് 2 സെന്റിൽ മിയാവാക്കി ചെയ്യാൻ താല്പര്യമുണ്ട്, സാറിന്റെ നമ്പർ തരാമോ
6282903190
ഇടയ്ക്ക് വളപ്രയോഗം നടത്തേണ്ടതുണ്ടോ
Great
🙏
Great infrastructure
🙏
Nice.......
🙏
😍😍🙏
Nice
🙏
Yes