ചെടികളെ കുറിച്ച് പഠിക്കാം ശാസ്ത്രജ്ഞരിൽ നിന്നും | Learn about plants from scientists |Web Series #53
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- 4 വർഷമായി സസ്യശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനാണ് ഡോ. മാത്യു ഡാൻ. തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഉദ്യോഗസ്ഥനായ അദ്ദേഹത്തെ പരിചയപ്പെടുത്തുകയാണ് ഈ ആഴ്ച്ച. അദ്ദേഹവുമായുളള സംഭാഷണത്തിലൂടെ ധാരാളം സസ്യവിശേഷങ്ങൾ അറിയാം.
Related Videos
ഓരോ വീട്ടിലും മിയാവാക്കി പഴത്തോട്ടം - • ഓരോ വീട്ടിലും മിയാവാക്...
9 മാസം പ്രായമായ മിയാവാക്കി വനം - • 9 മാസം പ്രായമായ മിയാവാ...
വീടിനോട് ചേർന്ന് മരം വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? - • വീടിനോട് ചേർന്ന് മരം വ...
#MiyawakiForest #MRHari #Afforestation #MiyawakiForestMalayalam #InvisMultimedia
മാത്യു ഡാൻ സാർ എത്ര ലളിതമായും വ്യക്തമായും കാര്യങ്ങൾ പറയുന്നു... പൊതുജനങ്ങൾക്ക് ഇത്തരം ആളുകളിൽ നിന്നും ഇനിയും അറിവുകൾ കിട്ടേണ്ടതുണ്ട്... ഒരിക്കൽ ഞാനും TBGRI സന്ദർശിച്ചിട്ടുണ്ട്.. ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ.. വളരെ നന്ദി ഹരി സാർ..
ഇത് പോലെ ചിലരെ കൂടി പരിചയപ്പെടുത്താൻ നോക്കാം
ഭാര്യയും ഞാനും ജൈവ കൃഷിയിലും ജൈവ വൈവിധ്യത്തിലും ഔഷധസസ്യങ്ങളിലും താൽപര്യമുള്ളവരും അവ സംരക്ഷിക്കാൻ ശ്രമിക്കുന്നവരുമാണ്. വംശനാശം വരുന്നവയെ കൊണ്ടുവന്നു സംരക്ഷിക്കുന്നവരുമാണ്. താങ്കൾ ഞങ്ങൾക്ക് തരുന്ന,
സമൂഹത്തിനു നൽകുന്ന,
പ്രകൃതിക്കു സമ്മാനിക്കുന്ന സേവനം അന്യാദൃശമാണ്.
നിറഞ്ഞ നന്ദിയോടൊ
🙏
കനകാംബരം,ഗന്ധരാജൻ,നന്തൃർവട്ടം....എന്റെ വീട്ടിൽ ഉണ്ട്......!
ഗന്ധരാജൻ പൂക്കുമ്പോൾ...എന്ത് സുഗന്ധം ആണെന്നറിയാൻ.....വീട്ടിൽ വച്ചു പിടിപ്പിയ്ക്കുക !!
വളരെ നന്നായി സംസാരിച്ചു. നന്ദി.
അങ്ങയെ പോലുള്ളവർ ഇനിയും ശേഷിച്ചിട്ടുള്ളതുകൊണ്ടാണ് ഈ ഭൂമിയിലെ പച്ചപ്പ് ഒരു തിരുശേഷിപ്പ് പോലെ ഇനിയും അവശേഷിക്കുന്നത്.
അങ്ങയുടെ ഉദ്യമം ഇനിയും വിജയകരമായി തുടരട്ടെ.....!!✍️
താങ്കളുടെ പ്രോത്സാഹനത്തിനും, അഭിനന്ദനങ്ങൾക്കും വളരെ നന്ദി 🙏
Very kind words Mr Vinod 👏👏
Dear Hari sir, please bring more men like Mathew sir to people. There is a much wealth of seasoned knowledge yet to unearth from many scholars living unseen in the dusty cubicles of their research center. I appreciate all the great work you and your team have been doing for years.
Thank you, and sure will consider this
Salute sir
നന്ദി, സന്തോഷം.
Very informative and knowledge sharing in a very humble way. Great People. God Bless all your efforts
Thanks a ton
🙏
Really enjoyed it. Worth spending time watching each and every part of the discussion. Learned a lot. Thanks.
Our pleasure!
I had gone there to visit the place couple of years back. That time but there was not much sales. So many varieties of Bamboo! 👌👌
Many varieties of Bamboo are available there. Other plant saplings are seasonal.
#MRHari
Sir,
Once we went there to see the trees and plants and we loved that place. That day they informed sales are only in Saturdays.
And we went there multiple times to buys seedlings but they just avoided us for silly reasons.
Once we reached there at 3.15 pm, they said they r closing at 4pm so they accommodate visitors. Whenever we used to go there to buy some plants they used to tell "today is not the selling day".
its better that you call and confirm about their working hours before you go there.
Very interesting
Expecting more videos
Posted
Sure 👍
Thank youvery much. It was a very informative chat. Enjoyed it very much. Medicinal plants have greater effectiveness when they grow in a biodiverse environment as opposed to a monocultivation.
Glad you enjoyed it!
I 'am very grateful to you sir. We want share this knowledge to feature generation. It my passion crowd Foresting and medicine planting. All the best 👍.
🙏
I like your questions and videos from tamilnadu
Very informative video sir 🙏Palode botanical garden is very beautiful and must visit for all nature lovers 💚Thank you to the professor too...
Most welcome
good content.....
glad that you found it worth🙏
Very interesting and informative interaction, it reminded lots of plants and herbs those were fading out in our memory. We should have at least one or two indigenous plants in our household. Thank you Sirs for a wonderful episode, it was worth watching 🙏🍀
That' great to hear
Good video
Thank you for your appreciation🙏
Good podcast 👏
Super
Good
🙏
Mathew Dan sir. Nte sir❤️🥹🫂🫂🫂
Good work..thanks for information
🙏, glad that it was useful
Informative talk.. Thank you sir..
So nice of you
Very informative. Thank you so much. Sir, You had suggested that the products from the Miyawaki forest be compared with those from outside to see if the faster growth has in any way affected the potency of the plant. Dr Mathew says that the faster growth may be due to the stress to which the saplings in the Miyawaki forest are subjected to. In that case, is there any chance of there being additional stress-induced chemicals present in the Miyawaki forest grown trees I wonder.
We have to do studies
Every flower is a soul blossoming in nature! Joy in looking and comprehending is nature's most beautiful gift
Thank you sir.
🙏 yes, and the joy got is boundless.
🙏 സാർ
കരിവീട്ടിയുടെ തൈ ( മലയാള മകര രാശി വൃക്ഷം) 10:07 10:09 എവിടെ ഓൺലൈനായി കിട്ടും എന്റെ വീട് കോഴിക്കോടാണ്
Great can people from Tamilnadu also come and buy?
Certainly
@@CrowdForesting thanks
👌
സാറിന്റെ വീഡിയോയിൽ ക്ഷീലബലയെപ്പറ്റി പറയുന്നതിൽ 101 ആവർത്തിച്ചാലും ഒരു kg മാത്രമേകിട്ടുകയുള്ളു പറഞ്ഞിരുന്നു അതിൽ ഒരു തിരുത്തുണ്ട്.25-30 ലിറ്റർ പാലിൽനിന്നും ഒരു ലിറ്റർനൈയ്യ് കിട്ടും അതുകൂടി കൂട്ടി കണക്കാക്കണം.ആവർത്തിക്കുന്നതുകൊണ്ട് ഗുണവും ലാഭവും കൂടും
ഷിബുരാജ്
ചാവർകോട്
🙏🙏
വളരേ ഉപകരാപ്രദം
നന്ദി
😍👍
Thank you.Felt you both can introduce videos of tree and benefits one by one.Then we wont cut but take care.Please
Wanted to see the trees that you where discussed.
Will think about it and thank you
തൊഴിലുറപ്പ് വന്നപ്പോൾ എല്ലാം ചെത്തിമിനുക്കി നഷ്ടപ്പെടുത്തി.
Good information
Glad that it was informative 🙏
Informative 👍
Thanks 🙂
👍👍👍👍
🙏
Kuruthotty is a small plant, Sir
വളരെ നല്ല വീടിയോ.
ഉള്ള അറിവുകൾ പങ്കുവയ്ക്കാൻ സാധിച്ചതിലും, അവയെ പ്രോത്സാഹനത്തോടെ സ്വീകരിച്ചതിലും വളരെ സന്തോഷം 🙏
നല്ല അറിവുകൾ
Thanks
Nice infermatiom
🙏 Glad to know that it was of use
🍀🍀
ചുമന്ന തുളസി എവിടെ കിട്ടു
ചുവന്ന തുളസി എന്നൊരിനം എന്റെ അറിവിലില്ല.......കൃഷ്ണ തുളസി ആണോ ഉദ്ദേശിക്കുന്നത് ?
✌️
ഗവേഷണം . ജനങ്ങളിൽ എത്തുന്നില്ല.
അതെ ........ഇതേക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കേണ്ടിയിരിക്കുന്നു
കുറുന്തോട്ടിടെ വിത് വേണമെങ്കിൽ തരാം.
കിട്ടിയാൽ ....വളരെ സന്തോഷം
സാർ നെ കാണാൻ പറ്റുമോ
ഞാൻ ഇപ്പോള് കൂടുതലും കേരളത്തിന് പുറത്താണ്. താങ്കളുടെ നമ്പർ തന്നാൽ വരുമ്പോൾ വിളിച്ചറിയിക്കാം
Botanical garden ippol open aano phone number ondo
it is open.
0472 2869226,2869246
ബൈബിളിൽ പരാമർശിക്കുന്ന ചെടികളെ കുറിച്ചുള്ള പുസ്തകം എവിടെ കിട്ടും സർ?
വേദപുസ്തകത്തിലെ സസ്യജാലങ്ങൾ
ലെബാനോനിലെ ദേവദാരു
പ്രൊഫ്.ഡി.മാത്യു
ഡോ .മാത്യു ഡാൻ
(സി എസ് എസ് പബ്ലിക്കേഷൻ)
984610606
9846106027
9846106027
ബൈബിളില് കിട്ടും.
കേരളത്തിലെ തനതായ ചെറുമരങ്ങളുടെ ഒരു ലിസ്റ്റ് അടങ്ങിയ വീഡിയോ ഇട്ടാൽ ഉപകാരപ്രദമായിരിക്കും.
മരങ്ങൾ, ചെറുമരങ്ങൾ, കുറ്റിച്ചെടികൾ എന്നിവയുടെ ലിസ്റ്റ് ഞങ്ങളുടെ സൈറ്റ് www.crowdforesting.org ൽ ഇട്ടിട്ടുണ്ട്
@@CrowdForesting ആ ലിങ്കിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിലേക്ക് കയറാൻ പറ്റുന്നില്ല. വേറെ ഏതെങ്കിലും സൈറ്റ്?
athanu..reasearch center anennu karuthiyanu
കുറുന്തോട്ടി പറിയ്ക്കുന്ന വർ ഒരെണ്ണം പോലും ബാക്കി വെയ്ക്കില്ല. പിന്നെ എങ്ങിനെ വിത്തു വീണ് പുതിയ ചെടിയുണ്ടാകും? അഗസ്ത്യമലയിൽ വളരെ വലിയ കുറുന്തോട്ടി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
കോട്ടയത്തിനടുത്ത് കിടങ്ങൂർ അമ്പലത്തിലെ കൂത്തമ്പലത്തിൽ കുറുംതോട്ടി കൊണ്ടുള്ള തൂണ് ഉണ്ട്.
കുറുന്തോട്ടിടെ വിത്ത് വേണോ
കിട്ടിയാൽ നന്നായിരുന്നു ..........കൂടുതൽ വിവരങ്ങൾ അറിയാൻ
6282051970 യിലേക്ക് വിളിക്കാമോ ?
കുറുന്തോട്ടി ഞാൻ നട്ടിട്ടുണ്ട്. പക്ഷേ അത് ബുഷിയല്ല.നേർത്ത് ഉയരത്തിൽ കുറേ ശാഖകളോടെ പൂവും, വിത്തും ആയിട്ടുണ്ട്.
പണ്ട് സുലഭമായി കണ്ടു കൊണ്ടിരുന്ന , എന്നാൽ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങൾ എവിടെയെങ്കിലും ഒക്കെ ഇപ്പോഴും അവശേഷിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം 🙏
അവിടെ ഗാര്‍ഡന്‍ ഉണ്ടെന്നു ആര്‍ക്കും അധികം അറിയില്ല അതാണ് സത്യം .
അതും ശെരിയാണ്
ഞാൻ കഴിഞ്ഞ ആഴ്ചയും പോയിരുന്നു വാങ്ങാൻ ആയിട്ട് അവിടെ ഒന്നും ഉണ്ടായിരുന്നില്ല
വില്പന അധികാമാതുകൊണ്ടു, ചിലപ്പോൾ കിട്ടാൻ ബുദ്ധിമുട്ടാണ്. പോരെങ്കിൽ ഓരോ തരം ചെടികളെയും മുളപ്പിച്ചെടുക്കുന്ന സമയം പലതാണ് .....അപ്പോൾ അതനുസരിച്ചു മാത്രമേ അത് കിട്ടുകയൊള്ളു
Scientist lack scientific temper
കുറുന്തോട്ടി 2 വിഭാഗം ഉണ്ട്.പകെഷ മരമാകിലാ.