ഇരുമ്പ് ഷീറ്റ് ,കമ്പികൾ വെട്ടാവുന്ന അറുളി(വെട്ടിരുമ്പ്)എങ്ങനെ ടെമ്പെറിങ് ചെയ്തെടുക്കുന്നു blacksmith

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 146

  • @rajeshck8306
    @rajeshck8306 3 ปีที่แล้ว +20

    പലരും ഒളിപ്പിച്ചു വച്ച അറിവുകൾ മനസിലാക്കി തന്നതിന് ഒരുപാടു നന്ദി ബ്രൊ, നിങ്ങളുടെ ആ മനസാണ് kidu

  • @michaeljoseph8140
    @michaeljoseph8140 3 ปีที่แล้ว +21

    അറുളി... ഞാൻ ചോദിച്ച ചോദ്യത്തിന് വളരെ വ്യക്തമായി ഉത്തരം തന്നു. അഭിനന്ദനങ്ങൾ സഹോ 👏👏

  • @osmanusainytb
    @osmanusainytb ปีที่แล้ว +3

    Bro നിങ്ങളുടെ വ്യക്തതയും താഴ്മയോടെ കൂടിയുള്ള അവതരണം ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു❤😍😘

  • @sageerillath9782
    @sageerillath9782 2 ปีที่แล้ว +1

    Valare karakttanu thanks

  • @HariKumar-xp1dw
    @HariKumar-xp1dw 3 ปีที่แล้ว +9

    അറിവിലേക്കായി ഒരു പാട് നല്ല കാര്യങ്ങൾ തന്നു. അഭിനന്ദനങ്ങൾ.

    • @sajukumar1453
      @sajukumar1453 3 ปีที่แล้ว

      നിങ്ങൾക്ക് facebook Page ഉണ്ടോ മാഷേ ?

  • @Turnermerdiff1885
    @Turnermerdiff1885 3 ปีที่แล้ว +1

    എനിക്കു ലേത്ത് വർക്ക്‌ ഷോപ്പ് ആണ്. ആലയിൽ വെട്ടിരിമ്പ് ഉണ്ടാക്കാറുണ്ട്. .. ലീഫ് കൊണ്ട് ഉണ്ടാക്കുന്ന വെട്ടിരിമ്പ് മയിൽ‌പീലി കളറിൽ ടെമ്പർ ചെയ്യാറുണ്ട്... താങ്കളുടെ വീഡിയോ നല്ല ഉപകാര പ്രദമാണ്.... 👍👍👍👍❤❤❤

    • @its.me.ragesh
      @its.me.ragesh ปีที่แล้ว

      ഒരു സംശയം ഉണ്ടായിരുന്നു
      എൻ്റെ pakkal പഴയ 2 ഉളികൾ ഉണ്ട് ,
      അതിൻ്റെ
      1 മൂർച്ഛ പോയിട്ടുണ്ട്
      1 പൊട്ടി പോയിട്ടുണ്ട്
      ഇത് വീടിൽ ഒന്ന് grind Cheyth എടുത്താൽ മതിയോ വായ്‌ ഭാഗം
      അതോ grind ചെയ്തു പിന്നെയും tempering ചെയ്യണോ? 🤔

  • @bibinandrews9371
    @bibinandrews9371 3 ปีที่แล้ว +1

    ചേട്ടോ നിങ്ങൾ സൂപ്പർ ആണ്

  • @magicanmandro1689
    @magicanmandro1689 3 ปีที่แล้ว +9

    നിങ്ങളുടെ മുൻവീഡിയോ കണ്ട് എൻ്റെ വീട്ടിലെ കറി കത്തികൾ സ്റ്റൗവിൽ പഴുപ്പിച്ച് ടെമ്പർ ചെയ്തു നല്ല റിസൽറ്റായിരുന്നു ഇനി എനിക്ക് വീട്ടിൽ ഒരു ആല(ഉല) പണിയണം അതിന് വേണ്ട നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു

  • @hariskh8914
    @hariskh8914 3 ปีที่แล้ว +18

    ചേട്ടാ ഒരു ചെറിയ ആല വീട്ടിൽ സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ

    • @rajnada1408
      @rajnada1408 ปีที่แล้ว +1

      ചേട്ടാ ബ്ളോവർ മേടിക്കാൻ കിട്ടും അതു മേടിച്ചു ചെറിയ ഒരു കുഴി പോലെ ഉണ്ടാക്കി അതിൽ കരി ഇട്ട് അതിൽ കനൽ ഇട്ട് ഊതി തീ പിടിപ്പിച്ചു ഇരുമ്പ് പഴുപ്പിച്ചു എടുക്കാം മണ്ണ് കുഴച്ചു ഉല പോലെ ഉണ്ടാക്കിയും ചെയ്യാം

    • @AnumolVishnu
      @AnumolVishnu 11 หลายเดือนก่อน

      🥰

  • @toyou8320
    @toyou8320 3 ปีที่แล้ว +16

    ടെമ്പർ മാറ്റങ്ങൾ വരുന്നത് വളരെ കൃത്യതയോടെ കൂടി കാണിച്ചു തന്നതിന് ഒരുപാട് നന്ദി.... വീഡിയോ സ്ലോ മോഷൻ പോയപ്പോൾ ടെമ്പരിൽ വന്ന മാറ്റങ്ങൾ ഒന്ന് ഓഡിയോ യിൽ കൂടി പറഞ്ഞു തന്നിരുന്നു എങ്കിൽ മനസ്സിലാക്കുവാൻ കൂടുതൽ സാധിച്ചേനെ....

  • @ramshimltr3664
    @ramshimltr3664 6 หลายเดือนก่อน

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 😍❤️വളരെ ഇഷ്ടപ്പെട്ടു ❤️😍🥰👍🏻

  • @drkpsatheesh
    @drkpsatheesh 3 ปีที่แล้ว

    താങ്കളുടെ വിശദീകരണം കേട്ട് ടെമ്പറിങ്ങ് ചെയ്തു തുടങ്ങി. കുറേശ്ശെ നന്നായി വരുന്നു. ചെടിച്ചട്ടിയിൽ കളിമണ്ണ് കുഴച്ചു തേച്ച് hair drier ഉപയോഗിച്ച് കാറ്റ് കൊടുത്താണ് പഴുപ്പിക്കുന്നത്. നന്ദി സഹോദരാ.

    • @noorulhaque9027
      @noorulhaque9027 3 ปีที่แล้ว

      Onnu vishadeekarikkamo

    • @joicep.a8268
      @joicep.a8268 3 ปีที่แล้ว

      ചെറിയ വർക്ക്കൾക്ക് സിമെൻ്റ് ഉപയോഗിച്ച് ഉല ഉണ്ടാക്കാം

  • @jayanraghavan
    @jayanraghavan 3 ปีที่แล้ว

    ചേട്ടാ വളരെ ഉപകാരപ്രദമായി വിവരണം

  • @tgreghunathen8146
    @tgreghunathen8146 3 ปีที่แล้ว +2

    ഈ വക ജോലികൾ . ഒരിക്കലും മറ്റുള്ളർവർക്കു പറഞ്ഞു. കൊടുക്കാറില്ല . അത് കൊണ്ട് പറഞ്ഞു കൊടുക്കുന്ന . സഹോദരനു . ഒരുപാടു ആൾക്കാരുടെ അനുഗ്രഹവും കിറ്റും കാരണം . ഇതു ഒരു ജീവിത മാർഗം തന്നെയാണ് . ഒരു പാട് അധ്വാനവും ക്ഷമയും ഈ തൊഴിൽ ചെയ്യാൻ ആവശ്യമാണെന്ന്
    വീഡിയോ കാണും പോൾ മനസ്സിലാകും. സഹോദരന് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു . സർവേശ്വരൻ അനുഗ്രഹിക്കട്ടെ . 👍👍👍. 🙏.

  • @anilkumarvanil1771
    @anilkumarvanil1771 3 ปีที่แล้ว +2

    വളരെയേറെ ഉപകാരമായ വീഡിയോ ആയിരുന്നു .അറിവ് കൾ പറഞ്ഞ് തരുന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു .ഇനിയും നല്ല അറിവുകൾ പറഞ്ഞ് തരുന്ന വീഡിയോകൾ പ്രതിക്ഷിക്കുന്നു നന്ദി.

  • @Jestinjohn66
    @Jestinjohn66 3 ปีที่แล้ว +2

    ചേട്ടൻ പൊളിയാ 😂😂😂

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 ปีที่แล้ว

    താങ്കളുടെ ക്ലാസ് സൂപ്പർ. നന്ദി bro.

  • @shinoobsoman9269
    @shinoobsoman9269 3 ปีที่แล้ว

    സബാഷ്..😃😃❤️❤️✌️✌️
    100% കൃത്യതയുള്ള വീഡിയോ.

  • @joicep.a8268
    @joicep.a8268 3 ปีที่แล้ว +5

    നോസിലിൽ ചെയ്തിട്ട് അടർന്ന് പോകുമായിരുന്നു. കാര്യം ഇപ്പഴാണ് മനസ്സിലായത്. താങ്ക്യൂ ബ്രോ ❤️

  • @V4VillageMan
    @V4VillageMan 3 ปีที่แล้ว +5

    കൃത്യതയോട് ഉള്ള അവതരണം 👏👏👍💞

  • @jayakrishnan7559
    @jayakrishnan7559 2 ปีที่แล้ว

    ടെമ്പറിങ് കളർ മാറുന്നത് സൂപ്പർ

  • @reshmasubhash3596
    @reshmasubhash3596 3 ปีที่แล้ว +2

    നല്ല വ്യക്തമായ അവതരണം 👏👏
    ഏട്ടാ നിങ്ങളുടെ സംസാര ഷൈലി സൂപ്പർ 😘😘😘

  • @mubarakautomobiles1815
    @mubarakautomobiles1815 3 ปีที่แล้ว +2

    Thanks ❤❤❤

  • @pradheeshpc1466
    @pradheeshpc1466 3 ปีที่แล้ว

    സൂപ്പർ
    എന്റെ വർക് ഉളി ഒന്ന് ചെയ്തു നോകാം

  • @vineeshdevadas9317
    @vineeshdevadas9317 2 ปีที่แล้ว

    ഒരു സംശയം ss flat bar ടെമ്പർ ചെയ്യാൻ പറ്റുമോ

  • @alosciouspj7915
    @alosciouspj7915 3 ปีที่แล้ว

    കൊള്ളാം കിടിലൻ 👌👌

  • @unnichettanghsadimali6106
    @unnichettanghsadimali6106 3 ปีที่แล้ว +1

    ഹായ് താങ്കളുടെ വിവരിച്ചു പറയാൻ ഉള്ള കഴിവ് അപാരം വളരെ നന്ദി 🙏🙏🙏

  • @anurudhsreekumar5215
    @anurudhsreekumar5215 3 ปีที่แล้ว

    ചേട്ടായി ഉളി നിർമ്മാണം ഒരു വീഡിയോ ചെയ്യുമോ please

  • @Salamkakkad
    @Salamkakkad 3 ปีที่แล้ว +3

    spring ൻ്റെ ടെമ്പർ എങ്ങിനെയാണ് ?

  • @balasusi5254
    @balasusi5254 2 ปีที่แล้ว

    Bro nanum Pattanayak work pandren

  • @mohananmadhavan4359
    @mohananmadhavan4359 3 ปีที่แล้ว +2

    നിങ്ങൾ അടിപൊളിയാണ്

  • @ekskoomanna8528
    @ekskoomanna8528 ปีที่แล้ว

    Nigaluda jilla atha

  • @jvetri58
    @jvetri58 3 ปีที่แล้ว

    thank you very much bro ,,,,,,,,,,,,,,,,,,,,,,,,,,!

  • @anilkumarpv12
    @anilkumarpv12 3 ปีที่แล้ว

    Nice bro.... 🙏🙏

  • @shambhavidasdas6712
    @shambhavidasdas6712 3 ปีที่แล้ว

    Explained the process very well. Thanks. But, still, I have a doubt. "How can we 'stop' and 'maintain' a particular colour at the edge(cutting side/blade) of an instrument? Kindly, explain please.

  • @ajishac7254
    @ajishac7254 2 ปีที่แล้ว

    Adipoli

  • @radhakrishnankt2796
    @radhakrishnankt2796 ปีที่แล้ว

    സുഹൃത്തേ ആശാരിമാരുടെ ഉളി ടെസ്റ്റിംഗ് ഒന്ന കാണിക്കുമോ?

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 ปีที่แล้ว +1

    വെട്ടുളി തയ്യാറ്ക്കുന്നത് നന്നായി പറഞ്ഞു ബ്രോ. താങ്കളുടെ വീഡിയോ കണ്ടു പ്രചോദനം ഉൾകൊണ്ട് മുറിഞ്ഞു പോയ പോളി ഗാർഡ് കറിക്കത്തി ഒരുപൈപ്പിൻ കഷണത്തിൽ നന്നാക്കി സ്വയം.ഇത് എൻറെ ഹോബിയാണ്.ആരുടെയുംകഞ്ഞിയിൽ പാറ്റവീഴ്താനല്ല ബ്രോ.

  • @pradeepvidhyadharan6438
    @pradeepvidhyadharan6438 3 ปีที่แล้ว

    Super 💯👍

  • @sreeharisurendra6359
    @sreeharisurendra6359 3 ปีที่แล้ว +1

    ചേട്ടാ ഒരു ഉളി ഉണ്ടാകുന്ന video ഇടാമോ ❤❤❤

  • @daddynikky9431
    @daddynikky9431 3 ปีที่แล้ว

    Chetta, perfect aayi drill.bit sharpe cheyyuna video ido

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว +4

      drill bit ഞാൻ grind ചെയ്യുമ്പോ തന്നെ ഇടക്ക് ശരിയാകാറില്ല 😀🙏😍

  • @favascvd3166
    @favascvd3166 3 ปีที่แล้ว +1

    ലീഫ് പീസ് കൊണ്ടാണ്ടാണൊ ഇത്തരത്തിലുള്ള ഉളി ഉണ്ടാക്കാൻ നല്ലത് ലീഫ് കൊണ്ട് ചൈതാൽ ഒരു പാട് കാലം ടെ ബർമാറാതെ നിൽക്കുമോ

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 3 ปีที่แล้ว

    Super..bro

  • @atheist9121
    @atheist9121 2 ปีที่แล้ว

    അടകല്ല് എവിടെ വാങ്ങൻ കിട്ടും ബ്രോ

  • @rathishbt6829
    @rathishbt6829 3 ปีที่แล้ว

    Super - സ്റ്റായ് ലസ് സ്റ്റീൽ ടബ്ർ ചെയ്യാൻ പറ്റുമോ - ഒരു vedio ചെയൂ

  • @jobingeorge9544
    @jobingeorge9544 3 ปีที่แล้ว +1

    Bro oru doubt leaf ano bearing ano Kathi nirmikan nallathu (randum same quality ano) marupady tharane,,,

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว +1

      2um നല്ലതാ 2സ്വഭാവം ഉള്ള ഉരുക്ക് അത്രേയുള്ളു ചേരുന്ന രീതിയിൽ ടെമ്പെറിങ് ചെയ്യണം അത്രമാത്രം

  • @vineeshdevadas9317
    @vineeshdevadas9317 2 ปีที่แล้ว

    Ss ടെമ്പർ ചെയ്യാൻ പറ്റുമോ 🤔അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞൂടെ ചങ്ങായി

  • @babuk2757
    @babuk2757 6 หลายเดือนก่อน +1

    ഞാനും കൊല്ലപ്പണി ചെയ്യുന്ന ഒരാളാണ് . ഞാൻ ചെയ്യുന്നത് പോലെയാണ് താങ്കളും ചെയ്യുന്നത് . താങ്കളുടെ പേര് എന്താണ് . സ്ഥലം എവിടെയാണ് . ജില്ല ഏതാണ്.അറിയാൻ താല്പര്യമുണ്ട് .

  • @arenagaming5797
    @arenagaming5797 3 ปีที่แล้ว

    How to identify pacha irumbu and urukk

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      ഈ പണി ചെയ്യുന്ന ഞാൻ തന്നെ ഇടക്ക് ചിറ്റി പോകാറുണ്ട് ഇരുമ്പുമായി ബന്ധമില്ലാത്തവന് കണ്ടുപിടിക്കാൻ കുറച്ചു പാടാണ് ബ്രോ 🥰

    • @arenagaming5797
      @arenagaming5797 3 ปีที่แล้ว

      @@muthiraparambiltalkies3290 ok Sheri bro😍😍

    • @arenagaming5797
      @arenagaming5797 3 ปีที่แล้ว

      @@muthiraparambiltalkies3290 thanks

  • @atheist9121
    @atheist9121 2 ปีที่แล้ว

    👍👍

  • @bennymanjummel8289
    @bennymanjummel8289 3 ปีที่แล้ว

    Good

  • @bejoymathew8446
    @bejoymathew8446 3 ปีที่แล้ว

    ഇതിൽ താങ്കളെ വളരെ സ്നേഹപൂർവം അഭിനന്ദിക്കുന്നു. തനിക്കു അറിയാവുന്ന അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നതിൽ. ചിലർ അതു ചെയ്യാറില്ല അതുകൊണ്ട് പഴയ പലകാര്യങ്ങളും അന്ന്യം നിന്ന് പോയി എന്റെ സ്ഥലത്ത് ഒരു ചേടുത്തി ഉണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കു ഉണ്ടാകുന്ന ശ്വാസം മുട്ട് മൂന്ന് ദിവസം കൊണ്ട് മറ്റുമായിരുന്നു അതു കൊടുത്ത കുഞ്ഞുങ്ങൾക്ക് പിന്നെ ശ്വാസം മുട്ട് വന്നട്ടില്ല അവർ പണം വാങ്ങില്ലായിരുന്നു.ഏതോ ഒരു പച്ചമരുന്ന് ഒരു സ്പൂൺ വെള്ളം(അതു വെള്ളം അല്ല)കുറച്ചു പഞ്ചസാര. പക്ഷെ അവർ മക്കൾക്ക്‌ പോലും പറഞ്ഞു കൊടുക്കാതെ വിടവാങ്ങി. അതോടെ പുരതനകാല ചികിത്സാ എന്താണ് എന്നറിയാതെ ചരമ ഗീതം പാടി ❤❤❤❤🌹🌹🌹🌹😂

  • @vadivelanartist1709
    @vadivelanartist1709 3 ปีที่แล้ว

    Super anna

  • @satheeshmarottichal361
    @satheeshmarottichal361 3 ปีที่แล้ว

    സൂപ്പർ

  • @its.me.ragesh
    @its.me.ragesh ปีที่แล้ว

    ഒരു സംശയം ഉണ്ടായിരുന്നു
    എൻ്റെ pakkal പഴയ 2 ഉളികൾ ഉണ്ട് ,
    അതിൻ്റെ
    1 മൂർച്ഛ പോയിട്ടുണ്ട്
    1 പൊട്ടി പോയിട്ടുണ്ട്
    ഇത് വീടിൽ ഒന്ന് grind Cheyth എടുത്താൽ മതിയോ വായ്‌ ഭാഗം
    അതോ grind ചെയ്തു പിന്നെയും tempering ചെയ്യണോ? 🤔

  • @vishnubhaskaran3107
    @vishnubhaskaran3107 3 ปีที่แล้ว

    Super video

  • @happyall230
    @happyall230 3 ปีที่แล้ว

    അശാരിമാരുടെ ഉളി ടെമ്പെറിങ് ചെയ്യുന്ന രിതി ചെയ്യാമോ...?

  • @babubabuvn3376
    @babubabuvn3376 3 ปีที่แล้ว

    ഒരുപാട് നന്ദി ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം ആയിരുന്നു ഏട്ടാ ഈ അട കല്ല് വാങ്ങിക്കാൻ കിട്ടുമോ കിട്ടിയാൽ എവിടുന്നു കിട്ടും

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      എറണാകുളം ഇടക്കൊച്ചി ,,കൊയമ്പത്തൂർ ഉക്കടം

  • @jayanraghavan
    @jayanraghavan 3 ปีที่แล้ว

    കമ്പി കൊണ്ട് വട്ടകണ്ണി (8) എങ്ങിനെ നിർമ്മിക്കാം ഒന്ന് പറയാവൊ?

  • @Abhilashvv35
    @Abhilashvv35 2 ปีที่แล้ว

    എന്റെ ഭായി നിങ്ങളെവിടെ ആയിരുന്നു കുറെ നാൾ ..... വല്ല്യച്ചൻ ഇതൊക്കെ ചെയ്യും .....

  • @simsonpoulose
    @simsonpoulose 3 ปีที่แล้ว

    Super

  • @Keralabuffingmaster
    @Keralabuffingmaster ปีที่แล้ว

    ഇത് പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്. പഠിപ്പിക്കുന്ന സ്ഥാപനമോ, ആളുകളോ ഉണ്ടോ?

  • @ajithtk5820
    @ajithtk5820 3 ปีที่แล้ว +2

    innathe video evdeee

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว +1

      work ഉണ്ടായിരുന്നു edit ചെയ്യാന് 10മണി ആകും 🥰

    • @ajithtk5820
      @ajithtk5820 3 ปีที่แล้ว

      @@muthiraparambiltalkies3290 😘😘

  • @ajithtk5820
    @ajithtk5820 3 ปีที่แล้ว +1

    njn cheyth nokki temper aayi..karikathi aanu cheythe

  • @noorulhaque9027
    @noorulhaque9027 3 ปีที่แล้ว

    ചെറിയ ആല സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ bro

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว +1

      ചെയ്യാം പണി തിരക്കായതുകൊണ്ട് ചെറിയ വീഡിയോ ഒക്കെ ചെയ്യുന്നേ

  • @BinuMadh
    @BinuMadh 4 หลายเดือนก่อน

    ഈ അട കല്ല് എവിടെ കിട്ടും എങ്ങനെ നിർമ്മിക്കാം

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  4 หลายเดือนก่อน

      അതൊരു ലക്കിനു കിട്ടിയതാ. ഒരു പഴയ ഇരുമ്പ് കടയിൽ നിന്നും

  • @rahulprramachandran
    @rahulprramachandran 3 ปีที่แล้ว

    Suprrr

  • @rajeshaymanam6706
    @rajeshaymanam6706 3 ปีที่แล้ว

    👌👌👌👌👌👍👍👍

  • @haisureshoksuresh3044
    @haisureshoksuresh3044 3 ปีที่แล้ว

    ഉല എങ്ങനെ ഉണ്ടാക്കാം അതിൻ്റെ മണ്ണിൻ്റെ പരുപം

  • @yadhuka136
    @yadhuka136 3 ปีที่แล้ว

    ഉളിക്ക്‌ എങ്ങനെ tember അക്കുന്ന video ഇടമോ

  • @shoukuMayanad
    @shoukuMayanad 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്
    നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ
    തരാമോ

  • @avinashpv5043
    @avinashpv5043 3 ปีที่แล้ว

    Kanal akunna video cheyyo

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      tm കുറെ വേണം ബ്രോ അതുകൊണ്ടാണ് നീട്ടി നീട്ടി കൊണ്ടുപോണെ 🙏ഒരു 3വിഡിയോക്കുള്ളിൽ എന്തായാലും വരും

  • @aboobackerparakkal6762
    @aboobackerparakkal6762 3 ปีที่แล้ว

    ഗ്രനൈറ്റ് കൊത്താൻ ആണി/ഉളികൾ ടെമ്പർ ചെയ്യുന്നത് പറയാമോ?

  • @robbysg40
    @robbysg40 3 ปีที่แล้ว

    ഞാൻ ഒരു കാര്യം ചോദിച്ചു ലെയർ ലെയർ ആയി forge welding ചെയ്തു ഒരു കത്തി ഉണ്ടാക്കി കട്ടാമോ bro pls🙏🙏🙏🙏 pls bro

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว +3

      നാളെ ഒരു വീഡിയോ ഇടും അത് അവസാനം വരെ കണ്ട് നോക്ക് 👍

  • @drdkunjuttan8627
    @drdkunjuttan8627 3 ปีที่แล้ว

    👍👍👍👍

  • @toyou8320
    @toyou8320 3 ปีที่แล้ว +1

    ഇനി tempering നെ കുറിച്ച് പഠിപ്പിക്കുന്ന വീഡിയോയിൽ അത് ഒന്ന് പറഞ്ഞുകൂടി തരണേ ...കാരണം താങ്കളുടെ ക്ലാസ്സിൽ നിന്നും പഠിക്കുന്നത് ഞാൻ അത്ര ഇഷ്ടപെടുന്നു ..ഇതൊന്നുനും സാധാരണ അറിയാവുന്ന ആരും പറഞ്ഞു തരത്തില്ല ...സ്ലോ മോഷൻ വീഡിയോയോടൊപ്പം വാക്കുകൾ കൂടി കേട്ട് മനസ്സിലാക്കി കഴിഞ്ഞാൽ ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും ആ വർക്ക് ഒന്ന് ട്രൈ ചെയ്യാനുള്ള അറിവ് ഉറപ്പായും ലഭിക്കും...അതുകൊണ്ട് tempering കാണിച്ചും പറഞ്ഞു തരുമെന്ന വിശ്വാസത്തോടുകൂടി മറ്റൊരു വിഡിയോക്കുവേണ്ടി കാത്തിരിക്കുന്നു...
    ഇപ്പൊ ഓൾ ദി best ....

  • @sony6072
    @sony6072 3 ปีที่แล้ว

    👏👏👏👏

  • @SojanKThomas
    @SojanKThomas 3 ปีที่แล้ว

    ഒരു റബ്ബർ കത്തിയുണ്ടാക്കുന്ന വീഡിയോ ചെയ്യുമോ ഞാൻ വാങ്ങിക്കോളാം

    • @AnilAnil-dh9yk
      @AnilAnil-dh9yk 3 ปีที่แล้ว

      ചേട്ടാ ഒരു ഉളി പണി തരാമോ

  • @aneeshsugathan5981
    @aneeshsugathan5981 3 ปีที่แล้ว

    തടി പണി ചെയ്യുന്ന ഉളി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

  • @designworld6478
    @designworld6478 3 ปีที่แล้ว

    ടാപ്പിംഗ് കത്തി ഉണ്ടോ

  • @4833250311
    @4833250311 3 ปีที่แล้ว +2

    മുകൾ ഭാഗം ഊട്ടരുത് അത് പൊട്ടി കണ്ണിൽ കൊണ്ട് എന്റെ വർക്ഷോപ്പിൽ ഒരു കുട്ടിയുടെ കണ്ണ് പൊട്ടി പോയി ആറോളം ഓപ്പറേഷൻ കഴിഞ്ഞു കാഴ്ച്ച ഇപ്പോഴും ഇല്ല

  • @kiransb7034
    @kiransb7034 3 ปีที่แล้ว

    ❤️❤️❤️🔥🔥🔥

  • @paavammalayali3957
    @paavammalayali3957 3 ปีที่แล้ว

    നിങ്ങളുടെ സ്ഥലം എവിടെയാണ് ബ്രോ?

  • @sudarsanank3572
    @sudarsanank3572 3 ปีที่แล้ว

    സുഹൃത്തേ ...നമ്പർ അയച്ചു തരാമോ'

  • @ranjithp8650
    @ranjithp8650 3 ปีที่แล้ว

    😍😍😍

  • @ekskoomanna8528
    @ekskoomanna8528 ปีที่แล้ว

    Nigaluda nambar tharumo

  • @shafeeshafee8543
    @shafeeshafee8543 3 ปีที่แล้ว

    Plies nabar

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ

    • @somialphonsaalphona4623
      @somialphonsaalphona4623 3 ปีที่แล้ว

      @@muthiraparambiltalkies3290 താങ്കളുടെ എളിമയും അവതരണവും വളരെ നല്ലത്.

  • @akhilvijayan8481
    @akhilvijayan8481 3 ปีที่แล้ว

    🥰🥰🥰🥰👏👏👏👏👏

  • @BEN-mm9ki
    @BEN-mm9ki 3 ปีที่แล้ว

    Raju mon 💔💔

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 3 ปีที่แล้ว +5

    നിങ്ങളത് അടിച്ച് പരത്തുമ്പോൾ ഒളള കിട് കിടാ sound കേക്കാൻ നല്ല രസമാണ് 😂😂

  • @sreekalasanthosh9828
    @sreekalasanthosh9828 3 ปีที่แล้ว

    👍👍👍👍👍🙏🙏🙏🙏🙏

  • @babudn8048
    @babudn8048 ปีที่แล้ว

    വെരിഗോഡ്

  • @thahirch76niya85
    @thahirch76niya85 3 ปีที่แล้ว

    ഞാനൊരു, കൊല്ലപ്പണിക്കാരനല്ല...എന്നാലും, ലീഫ് വെച്ച് ഉണ്ടാക്കി ടെമ്പർ ചെയത് ഉപയോഗിച്ചിരുന്നു.. ടെമ്പറിൻ്റെ സാങ്കേതിക വശം ഒന്നും അറിയില്ല..

  • @noblevarghese2399
    @noblevarghese2399 3 ปีที่แล้ว

    കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @Raheempoonoor19
    @Raheempoonoor19 ปีที่แล้ว

    Wats up നമ്പർ onnu തരണേ

  • @mohammadfahil2973
    @mohammadfahil2973 2 ปีที่แล้ว

    മലപ്പുറം കത്തി ഉണ്ടാകുന്നാ വിടിഒ

  • @HelnHeln-p3o
    @HelnHeln-p3o 3 หลายเดือนก่อน

    എ |ന്തു വ ട്ടെ

  • @varghesen.i31
    @varghesen.i31 2 ปีที่แล้ว

    Would you pliz display your cell no. On the screen

  • @rian768
    @rian768 3 ปีที่แล้ว

    പഴിപ്പിച്ചു വെള്ളത്തിൽ മുക്കിയാൽ അത് പൊട്ടികൊണ്ടേ ഇരിക്കും. സ്റ്റീലിന്റെ നിലവാരം മനസിലാക്കാൻ മാത്രം അത് ഉപയോഗിക്കുക. എന്തായാലും നിങ്ങളുടെ യോഗ്യത ഒന്ന് പറഞ്ഞാൽ അതിന് അനുസരിച്ചു കമെന്റ് ഇടാം.

    • @manojjames3313
      @manojjames3313 3 ปีที่แล้ว

      പഴയ ഉല എങ്ങനെയാണ് ഉണ്ടോ ക്കുന്നു പറയാമോ ബ്രോ

  • @FrancisPx-l9b
    @FrancisPx-l9b 9 หลายเดือนก่อน

    Good,number tharamoo