MUTHIRAPARAMBIL TALKIES
MUTHIRAPARAMBIL TALKIES
  • 30
  • 1 242 688

วีดีโอ

പഴയ അരം കൊണ്ടൊരു അരിവാൾ തോട്ടി 🙏#technology #blacksmith #handmade #keşfet
มุมมอง 1Kหลายเดือนก่อน
പഴയ അരം കൊണ്ടൊരു അരിവാൾ തോട്ടി 🙏#technology #blacksmith #handmade #keşfet
BLACKSMITH TONG MAKING (ചുറ്റിട്ട ഒരു നാടൻ കൊടിൽ )#technology #viral
มุมมอง 2.8Kหลายเดือนก่อน
BLACKSMITH TONG MAKING (ചുറ്റിട്ട ഒരു നാടൻ കൊടിൽ )#technology #viral #handmade #blacksmith #keşfet
ഒരു കാർപെന്റെർ ഉളി 4“എങ്ങനെ പണിതു ടെമ്പറിങ് ചെയ്യാം ❤️👇(blacksmith kerala style )#viral #reels #tech
มุมมอง 9Kหลายเดือนก่อน
ഒരു കാർപെന്റെർ ഉളി 4“എങ്ങനെ പണിതു ടെമ്പറിങ് ചെയ്യാം ❤️👇(blacksmith kerala style )#viral #reels #technology #tamil
Oru kichen knife (blacksmith work kerala style)🙏❤️
มุมมอง 1Kหลายเดือนก่อน
Oru kichen knife (blacksmith work kerala style)🙏#viral #reels #technology #blacksmith
ഇരുമ്പിൽ വെട്ടിയാലും vaythala പോകാത്ത chopper knife 👇#viral #knife #keşfet #blacksmith
มุมมอง 1.9K3 หลายเดือนก่อน
ഇരുമ്പിൽ വെട്ടിയാലും vaythala പോകാത്ത chopper knife 👇#viral #knife #keşfet #blacksmith വണ്ടിയുടെ ലീഫ് സ്പ്രിംഗിൽ പണിതത് വീട്ടിലേക്കും, കൃഷി ആവശ്യങ്ങൾക്കും ആവശ്യമായ എല്ലാത്തരം ആയുധങ്ങളും muthiraparambil hardwere ഷോപ്പിൽ ലഭ്യമാണ് കൊറിയർ സൗകര്യം ഉണ്ട് wts up:7593980544
വണ്ടിയുടെ ലീഫ് സ്പ്രിംഗിൽ ഒരു ഷോ വാൾ( kerala style blackmith)muthiraparambil talkies
มุมมอง 5K8 หลายเดือนก่อน
വണ്ടിയുടെ ലീഫിൽ ഉണ്ടാക്കിയ ഷോ വാൾ ആയുധങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങളുടെ അവകാശമാണെങ്കിലും നിയമം അനുവദിക്കുന്ന അളവിലും രൂപത്തിലും ചെയ്യേണ്ടതായുണ്ട് നിയമം അനുവദിക്കാത്ത ആയുധങ്ങൾ ഒരു രീതിയിലും എന്റെ കയ്യിൽ നിന്നും മറ്റൊരാൾക്ക്‌ ലഭിക്കുകയില്ല so ഇതു ഉണ്ടാക്കി തരുമോ എന്ന് ചോദിക്കരുത് വീഡിയോയ്ക്ക് വേണ്ടി മാത്രം നിർമിച്ചത് ആയുധങ്ങൾ പല ക്വാളിറ്റിയിൽ tempering ചെയ്യാൻ കഴിയും( kerala style blacksmith)hardening...
ആയുധങ്ങൾ പല ക്വാളിറ്റിയിൽ tempering ചെയ്യാൻ കഴിയും( kerala style blacksmith)hardening&tempering
มุมมอง 8K8 หลายเดือนก่อน
എല്ലാവിധ ആയുധങ്ങളും നമുക്ക് പല ക്വാളിറ്റിയിൽ tempering ചെയ്തെടുക്കാൻ കഴിയും kerala style blacksmith എല്ലാതരം ആയുധങ്ങളും വിൽപ്പനയ്ക്കുണ്ട്. . കൊറിയർ ആയി അയച്ചു കൊടുക്കുന്നുണ്ട്. Ph 7593980544 wts up
TATA മമ്മട്ടി pipe ഇട്ട് കാച്ചിക്കുന്നത്( kerala style blacksmith)
มุมมอง 3.9K8 หลายเดือนก่อน
TATA മമ്മട്ടി pipe ഇട്ട് കാച്ചിക്കുന്നത്( kerala style blacksmith)
കൊല്ലന്റെ ആലകൾ ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നു. .(kerala style blacksmith)
มุมมอง 12K8 หลายเดือนก่อน
കൊല്ലന്റെ ആലകൾ ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നു. .(kerala style blacksmith) ഒത്തിരി വർക്കുകൾ ഉണ്ടെങ്കിലും പുതിയ ആളുകൾ ഈ ജോലിയിലേക്ക് ഇറങ്ങാൻ മടിക്കുന്നു എന്റെ നിലപാടുകൾക്ക് അനുശ്രിതമായ വിശകലനമാണിത്. ഒരാളെയും വിമർശിക്കാനോ പരിഹസിക്കാനോ ഉദ്ദേശിച്ചിട്ടില്ല Place :perumbavoor. Koovappady (ernakulam dist) Raju muthiraparambil. Ph 7593980544
ഒരു നാടൻ domascus കത്തി (kerala style domascus knife making)Raju muthiraparambil
มุมมอง 12Kปีที่แล้ว
ഒരു നാടൻ ഡൊമസ്ക്കസ് കത്തി (kerala style knife making )ഇതൊരു ശ്രെമം മാത്രമായി കാണുക ഇതിൽ ഉപയോഗിക്കുന്ന പലതരം കെമിക്കലുകളെ കുറിച്ച് എനിക്കറിയില്ല 🙏
വണ്ടിയുടെ ഹോൺ നമുക്ക് തന്നെ നന്നാക്കിയെടുക്കാം (auto electric work)Raju muthiraparambil
มุมมอง 4.8K2 ปีที่แล้ว
വണ്ടിയുടെ ഹോൺ നമുക്ക് തന്നെ നന്നാക്കിയെടുക്കാം (auto electric work)Raju muthiraparambil അപ്പച്ചട്ടി കൊണ്ടൊരു ഇലക്ട്രിക്ക് എയർ ബ്ലോവർ (making electric blower from scrap items )blacksmith th-cam.com/video/OuBYPipDWkA/w-d-xo.html പഴയ കാലത്തു ആലയിൽ ഇരുമ്പുചുറ്റുകൾ വിളക്കിയിരുന്നത് ഇതുപോലെ ആയിരുന്നു (blacksmith kerala style ) th-cam.com/video/Hy9rbPyiJfc/w-d-xo.html
ആക്സിൽ കൊണ്ടൊരു കത്തി (forging a knife from axle )Raju muthiraparambil blacksmith kerala
มุมมอง 10K2 ปีที่แล้ว
ആക്സിൽ കൊണ്ടൊരു കത്തി (forging a knife from axle )Raju muthiraparambil blacksmith kerala
അപ്പച്ചട്ടി കൊണ്ടൊരു ഇലക്ട്രിക്ക് എയർ ബ്ലോവർ (making electric blower from scrap items )blacksmith
มุมมอง 19K2 ปีที่แล้ว
അപ്പച്ചട്ടി കൊണ്ടൊരു ഇലക്ട്രിക്ക് എയർ ബ്ലോവർ (making electric blower from scrap items )blacksmith
ഒരു പാഡ് ലോക്ക് എങ്ങനെ ഉണ്ടാക്കാം (how to make a pad lock )kerala blacksmith Raju muthiraparambil
มุมมอง 17K3 ปีที่แล้ว
ഒരു പാഡ് ലോക്ക് എങ്ങനെ ഉണ്ടാക്കാം (how to make a pad lock )kerala blacksmith Raju muthiraparambil
പഴയ കാലത്തു ആലയിൽ ഇരുമ്പുചുറ്റുകൾ വിളക്കിയിരുന്നത് ഇതുപോലെ ആയിരുന്നു (blacksmith kerala style )
มุมมอง 51K3 ปีที่แล้ว
പഴയ കാലത്തു ആലയിൽ ഇരുമ്പുചുറ്റുകൾ വിളക്കിയിരുന്നത് ഇതുപോലെ ആയിരുന്നു (blacksmith kerala style )
ഇരുമ്പ് ഷീറ്റ് ,കമ്പികൾ വെട്ടാവുന്ന അറുളി(വെട്ടിരുമ്പ്)എങ്ങനെ ടെമ്പെറിങ് ചെയ്തെടുക്കുന്നു blacksmith
มุมมอง 39K3 ปีที่แล้ว
ഇരുമ്പ് ഷീറ്റ് ,കമ്പികൾ വെട്ടാവുന്ന അറുളി(വെട്ടിരുമ്പ്)എങ്ങനെ ടെമ്പെറിങ് ചെയ്തെടുക്കുന്നു blacksmith
വീട്ടിലെ മിക്സിയിൽ നമുക്ക് കത്തി ഷാർപ്പ് ചെയ്യാം.knife sharping for home method Raju muthiraparambil
มุมมอง 64K3 ปีที่แล้ว
വീട്ടിലെ മിക്സിയിൽ നമുക്ക് കത്തി ഷാർപ്പ് ചെയ്യാം.knife sharping for home method Raju muthiraparambil
പഴയ അരം കൊണ്ടൊരു മുടിവെട്ടുന്ന കത്രിക (scissors making kerala style blacksmith )Raju muthiraparambil
มุมมอง 19K3 ปีที่แล้ว
പഴയ അരം കൊണ്ടൊരു മുടിവെട്ടുന്ന കത്രിക (scissors making kerala style blacksmith )Raju muthiraparambil
ഒരു ഹാമർ എങ്ങനെ ഒരു ആലയിൽ ടെമ്പെറിങ് ചെയ്തെടുക്കുന്നു (hamer tempering blacksmith kerala style)
มุมมอง 31K3 ปีที่แล้ว
ഒരു ഹാമർ എങ്ങനെ ഒരു ആലയിൽ ടെമ്പെറിങ് ചെയ്തെടുക്കുന്നു (hamer tempering blacksmith kerala style)
പഴയ മോഡൽ ഒരു എലി കത്രിക(Old model rat trap)kerala style blacksmith Raju muthiraparambil..Perumbavoor
มุมมอง 23K3 ปีที่แล้ว
പഴയ മോഡൽ ഒരു എലി കത്രിക(Old model rat trap)kerala style blacksmith Raju muthiraparambil..Perumbavoor
ആയുധങ്ങൾ എങ്ങനെ ടെമ്പെറിങ് ഹാർഡനിംഗ് ചെയ്യാം .പല രീതികൾ (Tools tempering ,hardening 4 method)
มุมมอง 180K3 ปีที่แล้ว
ആയുധങ്ങൾ എങ്ങനെ ടെമ്പെറിങ് ഹാർഡനിംഗ് ചെയ്യാം .പല രീതികൾ (Tools tempering ,hardening 4 method)
ബൈക്ക് സ്പ്രോക്കറ്റ് കൊണ്ടൊരു കത്തി (bike sprocket knife )kerala blacksmith(Raju muthiraparambil
มุมมอง 80K3 ปีที่แล้ว
ബൈക്ക് സ്പ്രോക്കറ്റ് കൊണ്ടൊരു കത്തി (bike sprocket knife )kerala blacksmith(Raju muthiraparambil
വീട്ടിലെ ആയുധങ്ങൾക്ക് മൂർച്ചയില്ലെ ഞാൻ പരിഹരിക്കാം (knife sharpping tempering method)blacksmith
มุมมอง 374K3 ปีที่แล้ว
വീട്ടിലെ ആയുധങ്ങൾക്ക് മൂർച്ചയില്ലെ ഞാൻ പരിഹരിക്കാം (knife sharpping tempering method)blacksmith
വണ്ടിയുടെ ലീഫിൽ പണിത മടക്കുകത്തി (folding knife making kerala model blacksmith ) rajumuthiraparambil
มุมมอง 64K3 ปีที่แล้ว
വണ്ടിയുടെ ലീഫിൽ പണിത മടക്കുകത്തി (folding knife making kerala model blacksmith ) rajumuthiraparambil
വണ്ടിയുടെ ലീഫിൽ പണിത വാൾ knife making kerala style blacksmith #rajumuthiraparambil muthiraparambil
มุมมอง 111K3 ปีที่แล้ว
വണ്ടിയുടെ ലീഫിൽ പണിത വാൾ knife making kerala style blacksmith #rajumuthiraparambil muthiraparambil
വണ്ടിയുടെ ലീഫിൽ പണിത കത്തി (knife making kerala style blacksmith )chiken cutting knife
มุมมอง 86K3 ปีที่แล้ว
വണ്ടിയുടെ ലീഫിൽ പണിത കത്തി (knife making kerala style blacksmith )chiken cutting knife

ความคิดเห็น

  • @joseabraham2951
    @joseabraham2951 5 ชั่วโมงที่ผ่านมา

    ഇത് വിൽക്കുന്നുണ്ടോ ❓ഉണ്ടെങ്കിൽ വില എത്ര ആണ്... 🙋‍♂️

  • @kunhumohamedvc2130
    @kunhumohamedvc2130 4 วันที่ผ่านมา

    ITI.POWETE.NINGALTHUDROONINGALKNANNIPAGRUNNU

  • @anitasjoseph6632
    @anitasjoseph6632 4 วันที่ผ่านมา

    Last കത്തി പോളിഷ് ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഏതാണ് ( കത്തി നല്ല കണ്ണാടി പോലെ വരാൻ ).

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 4 วันที่ผ่านมา

      അതെനിക്ക് കൃത്യമായി അറിയില്ല ഞാൻ polish വീൽ ettanu ഇത് ചെയ്തേ. Red

  • @santhoshkrishnan5741
    @santhoshkrishnan5741 5 วันที่ผ่านมา

    Awesome brother❤

  • @lightit1464
    @lightit1464 6 วันที่ผ่านมา

    Great skill in heat treatment, excellent muscle memory in shaping the metal. you can participate in forged with fire competition bro

  • @rahulr2620
    @rahulr2620 6 วันที่ผ่านมา

    Eth vachit wood chesal undakkan pattumpop

  • @Newmedia9685
    @Newmedia9685 11 วันที่ผ่านมา

    ഒന്നെകാലിന്റെ പൈപ്പ് ഇട്ടിട്ട് അതിന്റെ ഉള്ളിൽ ഒരിഞ്ചു പൈപ്പ് ഇട്ടാൽ നന്നായിരിക്കും

  • @jayaseelan3766
    @jayaseelan3766 11 วันที่ผ่านมา

    Knife creation super. 👌👌

  • @rajeevkrishnan7468
    @rajeevkrishnan7468 12 วันที่ผ่านมา

    Kadara pichathiyil 3 pattam grind cheyyunnathu kanikkan pattumo🙏🏻

  • @sibinsibin7689
    @sibinsibin7689 12 วันที่ผ่านมา

    prise brother?

  • @ramachandrannarayanannaray6391
    @ramachandrannarayanannaray6391 14 วันที่ผ่านมา

    Super bro nice explain about knifes👌👌

  • @ramachandrannarayanannaray6391
    @ramachandrannarayanannaray6391 14 วันที่ผ่านมา

    Bro make a video of malapuram kathi im from tamilnadu 🙏

  • @BinuMadh
    @BinuMadh 16 วันที่ผ่านมา

    വളരെ കഴിവുള്ള പയ്യൻ ഗുരുത്വമുള്ള ആൾ . ഒളിച്ചു വെയ്ക്കാതെ നല്ലതുപോലെ പറഞ്ഞു തരുന്നു നല്ല കാര്യം നന്ദി❤

  • @sunithsabari5229
    @sunithsabari5229 17 วันที่ผ่านมา

    ഭായ് പിച്ചള വിളിക്കുന്നത് ഒന്ന് കാണിക്കുമോ

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 11 วันที่ผ่านมา

      ചുറ്റു വിളക്കുന്ന വീഡിയോ ഇതിൽ ഉണ്ട് same methord

    • @sunithsabari5229
      @sunithsabari5229 9 วันที่ผ่านมา

      @@muthiraparambiltalkies3290 ഭായ് അതു GI sheet അല്ലെ

  • @BinuMadh
    @BinuMadh 17 วันที่ผ่านมา

    ഈ അട കല്ല് എവിടെ കിട്ടും എങ്ങനെ നിർമ്മിക്കാം

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 17 วันที่ผ่านมา

      അതൊരു ലക്കിനു കിട്ടിയതാ. ഒരു പഴയ ഇരുമ്പ് കടയിൽ നിന്നും

  • @johnwatson7
    @johnwatson7 17 วันที่ผ่านมา

    Bladil kothi allenkil chalu keeri athil pithala pidippikkunnath enganeyanu ennathinekkurich oru video cheyyumo

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 17 วันที่ผ่านมา

      എനിക്ക് മനസിലായില്ല ചേട്ടൻ പറഞ്ഞത് 🙏❤️

    • @johnwatson7
      @johnwatson7 16 วันที่ผ่านมา

      കത്തിയിൽ പിച്ചള കൊത്തു പണി (inlay) ചെയ്യാറില്ലേ . മലപ്പുറം കത്തിയിൽ ഒക്കെ കണ്ടിട്ടുണ്ട്. അതാ ഉദ്ദേഷിച്ചത്.

  • @subhashkidangil8833
    @subhashkidangil8833 17 วันที่ผ่านมา

  • @mahindrachami1033
    @mahindrachami1033 17 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @BenoyPB-cg2hq
    @BenoyPB-cg2hq 17 วันที่ผ่านมา

    Super

  • @orutwist3094
    @orutwist3094 17 วันที่ผ่านมา

  • @akhilvijayan8481
    @akhilvijayan8481 17 วันที่ผ่านมา

    Adipoli❤❤

  • @amalnavomirythm7962
    @amalnavomirythm7962 17 วันที่ผ่านมา

    Sale?

  • @mohanansubramanian9798
    @mohanansubramanian9798 20 วันที่ผ่านมา

    ഈയം.പൂശുന്ന.നവസാരം.വാറ്റുചാരായം.ഉണ്ടാക്കുന്നവർ.ഉപയോഗിക്കും.എന്ന്കേട്ടിട്ടുണ്ട്..

  • @gayabinoygayabinoy
    @gayabinoygayabinoy 22 วันที่ผ่านมา

    ഒരെണ്ണം വാങ്ങാൻ ആയിരുന്നു എവിടെ ആണ് സ്ഥലം

  • @kunchacvkcvk3751
    @kunchacvkcvk3751 22 วันที่ผ่านมา

    Rupees kuduthal tharam

  • @kunchacvkcvk3751
    @kunchacvkcvk3751 22 วันที่ผ่านมา

    3 kilo kaikote undakumo please

  • @kunchacvkcvk3751
    @kunchacvkcvk3751 22 วันที่ผ่านมา

    Kaikote undakumo please reply

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 17 วันที่ผ่านมา

      കൈകോട് എന്ന് പറയുമ്പോ പലയിടത്തും പല type ആയതു കൊണ്ട്. മനസിലായില്ല 🙏

  • @kunchacvkcvk3751
    @kunchacvkcvk3751 23 วันที่ผ่านมา

    3 kilo kaikote undakumo Kuduthal rupees tharam please reply

  • @സുരനിദ്ര
    @സുരനിദ്ര 28 วันที่ผ่านมา

    എന്നിക്ക് ഈ വാൾ ഉണ്ടാക്കി തരോ? 🙏🏿

  • @vijayanalakkad1332
    @vijayanalakkad1332 หลายเดือนก่อน

    Itiക്കാരനോട് പോടാ പുല്ലേ എന്നു പറയുകയാണ് വേണ്ടത്

  • @mahindrachami1033
    @mahindrachami1033 หลายเดือนก่อน

    ❤❤❤❤❤❤❤🙏👍

  • @BenoyPB-cg2hq
    @BenoyPB-cg2hq หลายเดือนก่อน

    Super

  • @rajeshk6373
    @rajeshk6373 หลายเดือนก่อน

    ,👍👍♥️

  • @SatheeshVc-le8vp
    @SatheeshVc-le8vp หลายเดือนก่อน

    അടിപൊളി.. ഇവിടത്തെ കരുവാനോട് അരം കൊണ്ട് ഒരു കത്തി അടിച്ച് തരാൻ പറഞ്ഞിട്ട് പൊട്ടിപോകുമെന്നാ പറയുന്നേ 😪😪

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 หลายเดือนก่อน

      🥰

    • @BenoyPB-cg2hq
      @BenoyPB-cg2hq หลายเดือนก่อน

      പുല്ല് അരിവാൾ വീഡിയോ ചെയ്യാമോ

    • @rajumuthiraparambil9805
      @rajumuthiraparambil9805 หลายเดือนก่อน

      @@BenoyPB-cg2hqപല സ്ഥലത്തും പല മോഡലല്ലേ നമ്മുടെ മോഡൽ ഇതിന്റെ തന്നെ വലുത് പിടി ഇട്ടതു

  • @SarathTs-zr2md
    @SarathTs-zr2md หลายเดือนก่อน

    Super

  • @raseenafaisal4496
    @raseenafaisal4496 หลายเดือนก่อน

    Oru kathi kachikkan eathre aakum

    • @rajumuthiraparambil9805
      @rajumuthiraparambil9805 หลายเดือนก่อน

      കറി കത്തി 80, വലുത് 130വരെ വാങ്ങുന്നുണ്ട്

  • @pradeepantv2006
    @pradeepantv2006 หลายเดือนก่อน

    കൊള്ളാം

  • @sunithsabari5229
    @sunithsabari5229 หลายเดือนก่อน

    അടിപൊളി

  • @vinaym3336
    @vinaym3336 หลายเดือนก่อน

    Nice

  • @vinaym3336
    @vinaym3336 หลายเดือนก่อน

  • @RajeshGl-lg9bu
    @RajeshGl-lg9bu หลายเดือนก่อน

    ബ്രോ ഞങ്ങൾക്ക് ഞങ്ങൾക്ക് ആല ഉണ്ട് ആലപ്പണി അറിയാം ഇപ്പോൾ ഞങ്ങൾ എല്ലാപേരും വെൽഡിങ് ഫീൽഡ് ആണ്..... കരി കിട്ടാനില്ല അതാണ്...

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 หลายเดือนก่อน

      Kok upayogichu പണിയു ടെമ്പർ ചെയ്യാൻ ചിരട്ട കരി ഉപയോഗിക്കു

  • @anishmanimala5469
    @anishmanimala5469 หลายเดือนก่อน

    അടിപൊളി 🙏👍

  • @thetru4659
    @thetru4659 หลายเดือนก่อน

    ഒരു മൺവെട്ടി ( ഞങ്ങളുടെ നാട്ടിൽ കൈ കോട്ട് എന്ന് പറയും) വാങ്ങിച്ചാൽ , ആദ്യമായി കൊല്ലനെ കൊണ്ട് ചൂടാക്കി ടെമ്പർ ചെയ്യിക്കേണ്ട ആവശ്യം ഉണ്ടൊ, നിങ്ങളിൽ തന്നെ പല അഭിപ്രായങ്ങളും പറയുന്നവരുണ്ട്. ഇനി താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്.

  • @razikrazik4464
    @razikrazik4464 หลายเดือนก่อน

    Contact number veanm bro

  • @Ajith-je9iz
    @Ajith-je9iz หลายเดือนก่อน

    സൂപ്പർ ഉളി 👌👌👌👌😍😍

  • @Ajith-je9iz
    @Ajith-je9iz หลายเดือนก่อน

    അനിയാ ഒരു സെറ്റ് ഉളിയും മേൽചുറ്റും അടിച്ചുറ്റും കൂടി അടിച്ചു തരുന്നതിനു എന്ത് ചിലവ് വരും പാർസൽ ചെയ്തു തരണം ഞാൻ കൊല്ലം പുനലൂർ ആണ്

    • @muthiraparambiltalkies3290
      @muthiraparambiltalkies3290 หลายเดือนก่อน

      ചേട്ടാ നല്ല തിരക്കാണ്. Time എടുക്കും 🙏

  • @sumodthoppil1837
    @sumodthoppil1837 หลายเดือนก่อน

    ഇത് എവിടാ സ്ഥലം

  • @georgepl3168
    @georgepl3168 หลายเดือนก่อน

    സൂപ്പർ ❤

  • @sreejithanirudhan2554
    @sreejithanirudhan2554 หลายเดือนก่อน

    ടാറ്റയുടെ തുമ്പ കാശിനു കൊള്ളില്ല

  • @manipalakkadan9270
    @manipalakkadan9270 หลายเดือนก่อน