Knife making | Thottara Knife | തോട്ടര കത്തി |

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 119

  • @sudhakaranc9302
    @sudhakaranc9302 3 ปีที่แล้ว +18

    ഞാൻ 3 കത്തികൾ മേടിച്ചു.ഉപയോഗിച്ചു നോക്കി. നല്ല ഇനം കത്തികളാണ്. ഞാൻ സംതൃപ്തനാണ്.അതു മാത്രമല്ല, കത്തികൾ മേടിക്കാൻ പോയ എന്നെ ചായ കുടിപ്പിച്ചേ കുഞ്ഞേട്ടനും അദ്ദേഹത്തിൻ്റെ ഭാര്യയും വിട്ടുള്ളൂ.

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Valare santhosham

    • @godsowncountry3997
      @godsowncountry3997 3 ปีที่แล้ว +3

      Adress onu comment chyumo,order kodukkaanu, coriyar service il ayachu tharumo

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว +1

      Please check the video description.

    • @kunhabdullaputhiyottilputh6523
      @kunhabdullaputhiyottilputh6523 3 ปีที่แล้ว +4

      എവിടെ കിട്ടും ഓൺലൈൻ ഡെലിവെറി ഉണ്ടോ

    • @saheerhassan5911
      @saheerhassan5911 3 ปีที่แล้ว +2

      Aveedaya avaruda veed

  • @eco-freak.
    @eco-freak. 3 ปีที่แล้ว +3

    ഭംഗിയും , ബലവുമുള്ള നല്ല കത്തി👌👌

  • @bullrider2551
    @bullrider2551 ปีที่แล้ว +2

    I am from palakkad nurani i use this knifes last 35 years India's top 1 knife i am knife collecter

  • @savithrisasibhushan2234
    @savithrisasibhushan2234 3 ปีที่แล้ว +3

    ഞാനും വാങ്ങിച്ചിട്ടുണ്ട് വളരെ നല്ല സാധനമാണ്

  • @sacredbell2007
    @sacredbell2007 6 วันที่ผ่านมา

    ഈ കത്തികൾ GI പൈതൃക രെജിസ്ട്രേഷൻ എടുക്കണം. കൂടുതൽ ജോലിക്കാരെ വച്ച് ഇതേ രീതിയിൽ തന്നെ കൂടുതൽ ഉത്പാദനം നടത്തണം.

  • @VINEETHRAJ8
    @VINEETHRAJ8 3 ปีที่แล้ว +4

    ഞാനും ഉപയോഗിക്കുന്നുണ്ട് സൂപ്പർ ആണ് 👍👍👌🏻👌🏻❤

  • @tharikida1000
    @tharikida1000 3 ปีที่แล้ว +3

    Another informative video from you. Nice presentation. Thank you so much for all your effort.

  • @manipalakkadan9270
    @manipalakkadan9270 3 ปีที่แล้ว +5

    very good effort to make a video for traditional artisans .

  • @prasanthappu3118
    @prasanthappu3118 3 ปีที่แล้ว +5

    Great work and well explained

  • @sureshiritty
    @sureshiritty 3 ปีที่แล้ว +7

    I used one for 12 years

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 ปีที่แล้ว +2

    അറിവുകൾ മറ്റുള്ളവർക്കു പകർന്നു നൽകിയാൽ നല്ലത്. പുതിയ തലമുറ പാരമ്പര്യ തൊഴിൽ ചെയ്യാറില്ല.

  • @jerinvtl3579
    @jerinvtl3579 3 ปีที่แล้ว +2

    Oru kathi enthu vila varum

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Please contact him. The number is in the description

  • @RockyBhai-co9kh
    @RockyBhai-co9kh 2 ปีที่แล้ว +1

    Eniku oru vatti വാൽ ഒടകി taroo

  • @sudhakaranc9302
    @sudhakaranc9302 3 ปีที่แล้ว +2

    ഞാൻ താങ്കളുടെ മറുപടി മെയിലിൽ നിന്നും ശ്രീ.കുഞ്ഞേട്ടൻ്റെ നമ്പർ എടുത്ത് വിളിച്ച് വീഡിയോയിൽ കാണിച്ച തരത്തിലുള്ള 3 കറിക്കത്തികൾക്ക് ഓർഡർ കൊടുത്തിരുന്നു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹം എത്ര സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ഇങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Thanks a lot for watching

    • @RajeshKumar-xs6tw
      @RajeshKumar-xs6tw 3 ปีที่แล้ว

      @@FoodNTravelHub do they send by courier???

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      @@RajeshKumar-xs6tw Please contact directly. Number is on video description.

  • @abysonjo
    @abysonjo 2 ปีที่แล้ว +1

    Daivam aayussum arogyavum nalkatte 🙏.. adhvaanam athinte mahathvam..🙏

  • @manishankar3416
    @manishankar3416 3 ปีที่แล้ว +3

    നമ്മുടെ നാടാണ് തോട്ടര

  • @oassainrandathani7870
    @oassainrandathani7870 3 ปีที่แล้ว +5

    ചേട്ടാ അഭിമാനിക്കൂ, മഹത്തായ കല.

  • @SunilKumar-ml1be
    @SunilKumar-ml1be 3 ปีที่แล้ว +3

    എത് ജില്ല എന്നുകൂടി പറയേണ്ടതായിരുന്നു

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Sure… sorry for that. Its in Palakkad. For more info please check description

  • @Sivakumar-ji1yo
    @Sivakumar-ji1yo 3 ปีที่แล้ว +2

    Jnan Pombarakkan near Karimpuzha. Shooting quality improve cheyyanam.

  • @aswathyakhil2010
    @aswathyakhil2010 3 ปีที่แล้ว +2

    👏👏👏👏

  • @rishishenoy
    @rishishenoy 3 ปีที่แล้ว +1

    Will he courier it to anywhere in India ?

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Sir Please contact the number given in description

  • @SyamKumar-wd2ob
    @SyamKumar-wd2ob 2 ปีที่แล้ว +1

    Evide available? Only in thottara?

    • @FoodNTravelHub
      @FoodNTravelHub  2 ปีที่แล้ว

      Yes they are selling only from their home. You can contact in the number given in description

  • @unnikottukal7116
    @unnikottukal7116 3 ปีที่แล้ว +1

    madakkukathi entha vila

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Sir please contact him. Number description il koduthitund.

  • @ma_dhavann
    @ma_dhavann 3 ปีที่แล้ว +1

    👌👌😍

  • @Gokul_Narayanan_Amrithakripa
    @Gokul_Narayanan_Amrithakripa 11 หลายเดือนก่อน

    Any chance for online purchases??

  • @sivaprasadmdr9330
    @sivaprasadmdr9330 3 ปีที่แล้ว +4

    നന്നായിട്ടുണ്ട്

    • @kmsreejesh4951
      @kmsreejesh4951 2 ปีที่แล้ว +1

      എവിടെ നിന്ന ഈ കത്തി കിട്ടു ക

  • @mohanakrishnankp5321
    @mohanakrishnankp5321 2 ปีที่แล้ว

    നല്ല കത്തി ഞാൻ ഉപയോഗിക്കുന്നുണ്ട്
    നഗന്റെ മടക്കു കത്തി
    സൂപ്പർ ആണ് 🙏

  • @carpetbrown1115
    @carpetbrown1115 3 ปีที่แล้ว +1

    Your videos are awesome. I would suggest to include more footage on the making process. It would need to be sharpened, most likely just honing would be enough to make it razor sharp. Could have included a footage of cutting a tomato or a paper straight down

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Thanks for your valuable comments. Will try to include next time

  • @012345245
    @012345245 3 ปีที่แล้ว +1

    ❤❤❤

  • @sureshkc7541
    @sureshkc7541 3 ปีที่แล้ว +6

    അഭിമാനിക്കുന്നു

  • @siddiquekp2036
    @siddiquekp2036 3 ปีที่แล้ว +1

    Used for 7yesrs

  • @nrsanju007
    @nrsanju007 2 ปีที่แล้ว +1

    Excellent

  • @manjusugathan9044
    @manjusugathan9044 3 ปีที่แล้ว +2

    Super👍

  • @stephenhomoeo8909
    @stephenhomoeo8909 3 ปีที่แล้ว +3

    നമ്പർ താഴെ കൊടുക്കാമെന്നു പറഞ്ഞതല്ലാതെ കൊടുത്തില്ലല്ലോ?

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Its in the description. Check it out.

  • @Farisboss
    @Farisboss 3 ปีที่แล้ว +1

    👍👌🙋‍♂️

  • @ksgnathmangalam7617
    @ksgnathmangalam7617 2 ปีที่แล้ว +1

    ഇവിടെ നിന്നും കത്തിയും മറ്റും കൊറിയർ അയക്കുന്നുണ്ടോ

    • @FoodNTravelHub
      @FoodNTravelHub  2 ปีที่แล้ว

      Avare contact cheyyu . Number description il und

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 2 ปีที่แล้ว +1

    ഇത് എവിടെ സ്ഥലം

  • @nayananishanth
    @nayananishanth 3 ปีที่แล้ว +1

    Nice presentation 👍

  • @anzeerka252
    @anzeerka252 3 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ knaif

  • @sreejithramakrishna3193
    @sreejithramakrishna3193 3 ปีที่แล้ว +6

    Ente reletive aanu.....❤️❤️❤️❤️❤️

  • @lazybun_india5134
    @lazybun_india5134 ปีที่แล้ว

    How to order

  • @salimjohn5854
    @salimjohn5854 3 ปีที่แล้ว +1

    Good effort..

  • @gauthamrajeev8260
    @gauthamrajeev8260 3 ปีที่แล้ว +3

    മടക്ക് കാത്തി rate അത്രക്കും bro

  • @renjinisadanandan2366
    @renjinisadanandan2366 3 ปีที่แล้ว +1

    Well presented

  • @padmeshpr6022
    @padmeshpr6022 2 ปีที่แล้ว +2

    ഞാൻ 10 വർഷത്തിലധികമായി ഉപയോഗിക്കുന്നു, നല്ല കത്തികൾ ആണ്, എളുപ്പം മൂർച്ചയാക്കാം, മൂർച്ച നിലനിൽക്കുകയും ചെയ്യും. അവരുടെ heat treatment ന്റെ ഗുണമാണത്. കുറച്ച് machinary ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വേഗത്തിൽ ചെയ്യാൻ പറ്റില്ലേ?

  • @francisabraham7039
    @francisabraham7039 3 ปีที่แล้ว +1

    ഇവർക്ക് courier ഡെലിവറി ഉണ്ടോ bro

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Aaalde number description il und . Contact cheyth nokkamo

  • @noushadpallikkandi2178
    @noushadpallikkandi2178 3 ปีที่แล้ว +3

    എവിടെ കിട്ടും ??

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Number description il koduthitund

  • @midhilasvlogs2777
    @midhilasvlogs2777 3 ปีที่แล้ว +1

    Nice 👌👌👌

  • @MrSreeprakash
    @MrSreeprakash 3 ปีที่แล้ว +1

    പൊളിച്ചി...

  • @sandeepkarayi8320
    @sandeepkarayi8320 3 ปีที่แล้ว +2

    ഇത് പോലെ പരമ്പരാഗത കത്തി കുറേകാലം ഈട് നില്‍ക്കും ഇന്നത്തെ കാലത്തേത് വാങ്ങുമ്പോ നല്ല മൂര്‍ച്ച ഉണ്ടാകും ഒരു മാസം കഴിഞ്ഞാല്‍ പിന്നെ അതിന്റെ മൂര്‍ച്ച പോകും പരമ്പരാഗത കത്തി തന്നെയാണ് ഞാന്‍ ഇപ്പോ ഉപയോഗിക്കാറുള്ളത്

    • @jayan6626
      @jayan6626 2 ปีที่แล้ว

      പാലക്കാട് ജില്ല കുമ്പഴി പുറം മണ്ണംപറ്റ

  • @dpnaraj
    @dpnaraj 2 ปีที่แล้ว +1

    ഇത് കിട്ടാൻ വഴിയുണ്ടോ..!!

    • @FoodNTravelHub
      @FoodNTravelHub  2 ปีที่แล้ว

      Please contact in the number given in description

  • @sivakumar-mc8or
    @sivakumar-mc8or 3 ปีที่แล้ว +1

    Nice beautiful work how do I contact

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Contact number is there in the description

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 3 ปีที่แล้ว +1

    നല്ല കഠാര ഉണ്ടാക്കി കൊടുക്കുമോ

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Sir please contact him . Number description il koduthitund

    • @proGamer-bc2el
      @proGamer-bc2el 3 ปีที่แล้ว

      തോക്ക് മതിയോ🥰

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 3 ปีที่แล้ว +1

      @@proGamer-bc2el ഉണ്ട്...ലൈസൻസ് ഉള്ളത്....റിവോൾവർ....
      .32

    • @proGamer-bc2el
      @proGamer-bc2el 3 ปีที่แล้ว

      @@UTUBEVISIONPLUS 💪💪

    • @proGamer-bc2el
      @proGamer-bc2el 3 ปีที่แล้ว

      @@UTUBEVISIONPLUS ഗൾഫ് നിന്നും വരുന്ന ഫ്രെണ്ട്സ് നോട് പറഞ്ഞാൽ തുകൽ ഉറ യും ചിത്ര പണി യും ഉള്ള നല്ല ബ്രസിൽ നിർമ്മിത കത്തി കിട്ടും🥰🥰

  • @sudeepsadan
    @sudeepsadan 3 ปีที่แล้ว +2

    വീഡിയോയ്ക്ക് നന്ദി 🙏 ഞാൻ വിളിച്ചു ചേട്ടന്റെ അടുത്തുന്നു 2 കത്തി ഓർഡർ ചെയ്തു

  • @sachuk7577
    @sachuk7577 2 ปีที่แล้ว +1

    നമ്പർ കിട്ടിയില്ല

  • @prakashkumarps2308
    @prakashkumarps2308 2 ปีที่แล้ว

    മലപ്പുറം കത്തി ഉണ്ടാക്കുമോ?

    • @FoodNTravelHub
      @FoodNTravelHub  2 ปีที่แล้ว

      Contact number description il und

  • @naiksadplty
    @naiksadplty 2 ปีที่แล้ว +1

    15 കൊല്ലം മൂർച്ച ഹ ഹ ഹ ബെർതെ തളല്ലേ,

  • @sandeepmezhathur8894
    @sandeepmezhathur8894 3 ปีที่แล้ว +1

    Super 🔪🔪🔪🔪Super🔪🔪🔪🔪🔪🔪👍👏

  • @jamshadhm9579
    @jamshadhm9579 3 ปีที่แล้ว +3

    ഇയാളുടെ നമ്പർ തരുമോ

  • @noushadpallikkandi2178
    @noushadpallikkandi2178 3 ปีที่แล้ว +1

    നമ്പർ നൽകാമോ

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Contact number is in the video description.

  • @novaphilippine7057
    @novaphilippine7057 3 ปีที่แล้ว +1

    തൊട്ര നമ്പർ തരുമോ

  • @harijayaprakashmj5852
    @harijayaprakashmj5852 3 ปีที่แล้ว +1

    🤺poli

  • @mohammedshareef3744
    @mohammedshareef3744 3 ปีที่แล้ว +3

    15കത്തി ഉണ്ടാവും മൂർചച്ചഉണ്ടാവില്ല

  • @hometab8000
    @hometab8000 3 ปีที่แล้ว +1

    വലിയ ലാഭമൊന്നും എടുക്കുന്നില്ല എന്ന് തോന്നുന്നു.

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Yes hand made alle . Maximum 1 or 2 kathi undakkan patu one day . Hard job

  • @bhaskaranp.v.8219
    @bhaskaranp.v.8219 2 ปีที่แล้ว

    കുഞ്ഞേട്ട൭൯റ No. തരുമോ?

  • @Abhilash-1988
    @Abhilash-1988 ปีที่แล้ว +1

    350 രൂപ അല്ല bro.... അവിടെ പോയപ്പോൾ 475 രൂപ ആണ് തുടക്കം

  • @bijucd8802
    @bijucd8802 3 ปีที่แล้ว +2

    Phone number കിട്ടുമോ purchase ചെയ്യാനാ

    • @FoodNTravelHub
      @FoodNTravelHub  3 ปีที่แล้ว

      Description il koduthitund

    • @sureshathili
      @sureshathili 3 ปีที่แล้ว

      നമ്പർ Knife എന്നിടത്തു ക്ലിക്ക് ചെയ്യുക

  • @100vsk
    @100vsk 3 ปีที่แล้ว +3

    Super 👌👌👌