താങ്കളുടെ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല,അത് പാരമ്പര്യമായി കിട്ടിയിട്ടുള്ളതാണെന്നാണ് മനസിലാകുന്നത്.ആ അറിവ് ഇവിടെ പങ്കു വെച്ച താങ്കൾക്കും,അതിനു കാരണഭൂതരായ താങ്കളുടെ പിതാമഹാന്മാർക്കും എന്റെ എല്ലാവിധ വിജയാസംകളും നേരുന്നു.
ഹായ് ..... ഇന്നാദ്യമായി താങ്കളുടെ വീഡിയോ കാണുന്നു. പ്രത്യേക അഭിനന്ദനങ്ങൾ .... ആരും ഇതുവരെ പറയാത്ത 'രഹസ്യം ' താങ്കൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. പല നാളുകളായി സേർച്ച് ചെയ്തിട്ട് ആദ്യമായി ഉത്തരം കിട്ടി. വളരെ നന്ദി... നന്ദി..... അവതരണം നന്നായി.
വളരെ ഉപകാരപ്പെട്ട ഒരറിവ് .. സാധാരണ ആരും ഇതിങ്ങനെ പബ്ലിക്കിനെ പറഞ്ഞു ബോധ്യപ്പെടുത്താറില്ല .. പരമ്പരാഗത തൊഴിലിന് തടസ്സമാവുമെന്ന ഒരു വിശ്വാസം . അറിവ് പകർന്നു നൽകുന്നതു കൊണ്ട് സമൂഹത്തോട് നാം കാണിക്കുന്നത് ഒരു വലിയ സേവനമാണ്. താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഈ ഒരു കാര്യമാണ്. Thanks 🙏
ഏതൊരാൾക്കും മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ നല്ല ഒരു മനസ് വേണം അത് താങ്കൾക്കു ദൈവം തന്നിട്ടുണ്ട് ഇനിയും താങ്കളുടെ അറിവ് മറ്റുള്ളവർക് നല്കാൻ എന്നും കഴിയട്ടെ
പറഞ്ഞു തരാൻ കാണിച്ച മനസിന് ഒരു പാട് നന്ദി. ഞാനൊക്കെ എന്തോരം സെർച്ച് ചെയ്തിട്ടാണ് കുറച്ചെങ്കിലും മനസിലാക്കി എടുത്തത്. താല്പര്യം ഉള്ളവർക്ക് ഒരു പാട് ഉപകാരപ്പെടും തീർച്ച.
വിശ്വകർമ്മാവ് എന്നത് ഇരുമ്പിനെ മാത്രം ഉപയോഗിച്ച് ആയുധങ്ങളും മറ്റും നിർമ്മിച്ചിരുന്ന വ്യക്തിയല്ല...... അദ്ദേഹത്തിന്റെ 7 മക്കളാണ് ഇന്ന് 7 വ്യത്യസ്തമായ ജോലികളിൽ ഏർപ്പെടുന്നവർ എന്നാണ് വിശ്വാസം... 🙂 ആശാരി,മൂശാരി,കൊല്ലൻ,തട്ടാൻ, തടിപ്പണി ചെയ്യുന്നവർ, സ്വർണപ്പണി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വിശ്വകർമ്മ എന്ന ഭാഗത്തിൽ പെടുന്നവരാണ്..... 🙂🤝
നല്ല വിവരണം സഹോദരാ.... 👌 എന്റെ പിതാവ് പാരമ്പര്യമായി ഈ മേഖലയിലുള്ള വ്യക്തിയാണ്. അച്ഛന്റെ അച്ഛന്റെ തലമുറ യും അതിനുമുമ്പും ഇതു തന്നെയാണ് ചെയ്തിരുന്നത്........ ഇപ്പോഴും തുടരുന്നു......... ചെറിയ രീതിയിൽ ഒക്കെ അച്ഛനെ സഹായിക്കാൻ കഴിയാറുണ്ട്.... 🙂
കൊല്ലപ്പണി ഇപ്പൊഴത്തെ കാലത്ത് ഒരു സംഭവമല്ല പക്ഷെ നിങ്ങൾ ഈ പറഞ്ഞു തന്ന അറിവ് വലിയൊരു സംഭവം തന്നെയാണ് ബ്രോ വളെരെ നന്നായി നിങ്ങൾ അത് അവതരിപ്പിച്ചു ,അടിപൊളി
Super.... Really wonderful..... I really appreciate it...... You got wonderful talent.... and thax a lot to your dedication and willingness to help others! Once again Thanx,Raju!
ഹായ് ആദ്യമായാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത് ഞാനും ഇതുപോലെ കത്തി മൂർച്ച ആക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു ഈ വിവരം പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് പിന്നെ ഒരു കാര്യം ഈ വീഡിയോയിൽ കാണുന്നതുപോലെ ഒരു കറിക്കത്തി ഉണ്ടാക്കി തരാൻ കഴിയുമോ എത്ര രൂപയാകും കൊറിയർ ചെയ്യാൻ കഴിയുമോ എന്ന് പറഞ്ഞാൽ നന്നാകും.
വളരെ നല്ല അവതരണം, നല്ല ശിഷ്യന്മാർക്കു മാത്രമേ ആശാൻമാർ ഇ തൊക്കെ പറഞ്ഞു കൊടുക്കുകയുള്ളു അതു തന്നെ കാലങ്ങളോളം ശിഷ്യപ്പെട്ടു നിന്നാൽ മാത്രം - എന്റെ ആശാന്റെ ഒലയും താങ്കളുടെ ഒലയും പഴയ അതേ രൂപം തന്നെ
നല്ല അറിവ്തന്നു.പച്ച ഇരുമ്പ്, ഉരുക്ക് ഇരുമ്പ് തിരിച്ചറിയുക എങ്ങനെ?പോളിഗാർഡ് പോലുള്ള കത്തി (ഉരുക്ക്)കൾ പൊട്ടി യാൽ എങ്ങനെ നന്നാക്കാം?ചോദ്യം അപക്വമാണെങകിൽ ക്ഷമിക്കണം
പണി അറിയുന്ന ആളാണെങ്കിൽ പോലും തിരിച്ചറിയാൻ പാടാണ് .പിന്നെ ...ചിലതൊക്കെ കണ്ടാൽ മനസിലാകും ...കൂടുതലും സംശയം തോന്നുള്ളു ഉറപ്പ് വരുത്താൻ പാടാണ് കനം കുറഞ്ഞ എന്തേലും ആണേൽ വളച്ചു നോക്കിയാൽ വളയും .പച്ചിരുമ്പ് ആണേലും അത് പഴുപ്പിച്ചു വെള്ളത്തിൽ മുക്കിയാൽ ചിലതു വളച്ചാൽ വളയുകയുമില്ല ചുരുക്കി പറഞ്ഞാൽ കണ്ട് പിടിക്കാൻ പാടാണ് (എന്റെ അറിവ് ആയി മാത്രം കാണുക ..ഇനി നോട്ടത്തിൽ മനസിലാക്കുന്ന കഴിവുള്ള പണിക്കാരും ഉണ്ടാവാം 😍poliguard പോലുള്ള കത്തി കാച്ചിക്കരുത് എന്ന് പറയുന്നത് അത് ചൂടാക്കിയാൽ അതിന്ടെ pidi ഉരുകിപ്പോകും അത് വേണേൽ പിടി മാറ്റി കച്ചേക്കാം ബട്ട് ചിലവ് കൂടും പുതിയത് 75rs പിടി ഇട്ട് കാചിക്കാൻ 100
രാജുവിന്റെ അവതരണത്തിന് നൂറു മാർക്ക്.
വകതിരിവുള്ളൊരു അധ്യാപകനാണ് താങ്കൾ.
ഞാൻ ചെയ്യുന്നത് അതേപടി പറഞ്ഞന്നേ ഉള്ളു ബ്രോ 🙏🥰
Correct
No അയക്കയുമോ
അങ്ങനെ വേണം @@muthiraparambiltalkies3290
താങ്കളുടെ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല,അത് പാരമ്പര്യമായി കിട്ടിയിട്ടുള്ളതാണെന്നാണ് മനസിലാകുന്നത്.ആ അറിവ് ഇവിടെ പങ്കു വെച്ച താങ്കൾക്കും,അതിനു കാരണഭൂതരായ താങ്കളുടെ പിതാമഹാന്മാർക്കും എന്റെ എല്ലാവിധ വിജയാസംകളും നേരുന്നു.
ഹായ് ..... ഇന്നാദ്യമായി താങ്കളുടെ വീഡിയോ കാണുന്നു.
പ്രത്യേക അഭിനന്ദനങ്ങൾ .... ആരും ഇതുവരെ പറയാത്ത 'രഹസ്യം ' താങ്കൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. പല നാളുകളായി
സേർച്ച് ചെയ്തിട്ട് ആദ്യമായി ഉത്തരം കിട്ടി.
വളരെ നന്ദി... നന്ദി.....
അവതരണം നന്നായി.
🤗🤗🤗👌👌👍👍👍
എനിക്കും ഇഷ്ട്ട പ്പെട്ടു
എനിക്ക് ഇഷ്ടം ആയി
വളരെ ഉപകാരപ്പെട്ട ഒരറിവ് .. സാധാരണ ആരും ഇതിങ്ങനെ പബ്ലിക്കിനെ പറഞ്ഞു ബോധ്യപ്പെടുത്താറില്ല .. പരമ്പരാഗത തൊഴിലിന് തടസ്സമാവുമെന്ന ഒരു വിശ്വാസം .
അറിവ് പകർന്നു നൽകുന്നതു കൊണ്ട് സമൂഹത്തോട് നാം കാണിക്കുന്നത് ഒരു വലിയ സേവനമാണ്.
താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഈ ഒരു കാര്യമാണ്.
Thanks 🙏
👏👏👏
ഈ അറിവുകളൊന്നും സാധാരണ പൊതുജനത്തിന് കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല. കാരണം ഇതിനു നല്ല രീതിയിലുള്ള പ്രായോഗിക പരിശീലനം ആവശ്യമാണ്.
നമുക്കുളള അറിവ് മറ്റുള്ളവർക്ക് പകർ ന്നു കൊടുക്കുന്നത് വളരെയധികം നല്ല
കാരൃമാണ്
ശ്രദ്ധയോടൊപ്പം സൂക്ഷ്മമായ നീരീക്ഷണവും താങ്കളുടെ അവതരണത്തിന് മികവേററുന്നു.
നന്ദി❤️
തൊഴിലിനോട് 100%നീതി പുലർത്തുന്ന ആൾ നല്ലത് വരട്ടെ ✌️✌️✌️
Very good initiative to share such practical tips👍
George.av
@@augustinejoseph8015
_
ഇരുമ്പ് ടെമ്പറിങ് ഒരു പണിക്കാരനും പുറത്തു പറയില്ല. താങ്കൾ ഈ വീഡിയോ യിലൂടെ വ്യക്തമാക്കിത്തന്നു. 👌
മറ്റുള്ളവർ മനസ്സിലാക്കിയിട്ടും വലിയ കാര്യമില്ല. ഇതൊരു കയ്യിണക്കമാണ്.. വർഷങ്ങളുടെ പ്രാക്ടീസ് വേണ്ടി വരും.
ഇപ്പോഴും പരമ്പരാഗത പണിക്കാർ ഉണ്ടല്ലോ വളരെ സന്തോഷം
😳
@@georgewynad8532 ⁹
കുറച്ചു നാളായി കാത്തിരുന്ന വീഡിയോ
വീടുകളിൽ ഇത് ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ
താങ്കൾ രഹസ്യം മുഴുവനും പറഞ്ഞു. ഏതൊരു കൊച്ചു കുട്ടികൾ ക്ക് പോലും എളുപ്പമാണ് അവതരണം. നല്ലത് വരട്ടെ
ഏതൊരാൾക്കും മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ നല്ല ഒരു മനസ് വേണം അത് താങ്കൾക്കു ദൈവം തന്നിട്ടുണ്ട് ഇനിയും താങ്കളുടെ അറിവ് മറ്റുള്ളവർക് നല്കാൻ എന്നും കഴിയട്ടെ
രാജു വളരെ നല്ല അവതരണം എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്🙏🙏👍👍 നന്നായി😊😊😊😊
അതേ
പറഞ്ഞു തരാൻ കാണിച്ച മനസിന് ഒരു പാട് നന്ദി. ഞാനൊക്കെ എന്തോരം സെർച്ച് ചെയ്തിട്ടാണ് കുറച്ചെങ്കിലും മനസിലാക്കി എടുത്തത്. താല്പര്യം ഉള്ളവർക്ക് ഒരു പാട് ഉപകാരപ്പെടും തീർച്ച.
😳😳😳😳
0
ഞാനും ഒരുപാട് ആഹ്രഹിച്ച വീഡിയോ ആണ് ഇത്.
ഇരുമ്പിൽ സപ്തസ്വരം കാണിച്ചവൻ, വിശ്വകർമ്മാവ് ,,, - സൂപ്പർ വീഡിയൊ
🥰😘
@@muthiraparambiltalkies3290 ഓം ശ്രീ വിരാട് വിശ്വകർമ്മണേ നമ:
ഇരുമ്പ് മാത്രം അല്ലാലോ?
എന്താ ഉദ്ദേശിച്ചത്.... 🙄😂
വിശ്വകർമ്മാവ് എന്നത് ഇരുമ്പിനെ മാത്രം ഉപയോഗിച്ച് ആയുധങ്ങളും മറ്റും നിർമ്മിച്ചിരുന്ന വ്യക്തിയല്ല...... അദ്ദേഹത്തിന്റെ 7 മക്കളാണ് ഇന്ന് 7 വ്യത്യസ്തമായ ജോലികളിൽ ഏർപ്പെടുന്നവർ എന്നാണ് വിശ്വാസം... 🙂
ആശാരി,മൂശാരി,കൊല്ലൻ,തട്ടാൻ, തടിപ്പണി ചെയ്യുന്നവർ, സ്വർണപ്പണി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വിശ്വകർമ്മ എന്ന ഭാഗത്തിൽ പെടുന്നവരാണ്..... 🙂🤝
ഈ അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി 🌹🌹🌹🌹🌹എല്ലാ ഭാവുകങ്ങളും നേരുന്നു
അടിപൊളി വിശ്വകർമ്മജാ ഈ അറിവു പകർന്നു തലമുറയ്ക്ക് നൽകണേ പാരമ്പര്യം നില്കന്ന ഈ കാലത്ത് നിർത്തിക്കളയല്ല ഈ പണി. അഭിനന്ദനം ഒത്തിരി ഇഷ്ടായി
സൂപ്പർ... അച്ഛൻ ആലയിൽ പണിതിരുന്നത് ഓർക്കാനും, നമ്മുടെ കുലത്തൊഴിലിന്റെ ഓർമ്മകൾ നൽകാനും സാധിച്ചതിൽ നന്ദി. നല്ല അവതരണം
Aahaa😸👏
വളരെനല്ലഅറിവ്പകര്‍ന്ന്തന്നതിനുനന്ദി,നല്ലതു വരട്ടെ.
Mr;Raju വളരെ നല്ല അവതരണം ,നന്നായി മനസ്സിലായി പല സംശയത്തിനും നിവാരണം ആയി വളരെ നന്നി. എല്ലാ വിധ ആശംസകളും.
Nice
Thenirumbu eggu irumbukum enna vithiyasam ethu siranthathu
സൂപ്പർ മച്ചാനെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന ഉപകാരപ്രദമായ വിഡിയോ. അതുപോലെ വ്യക്തമായി മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം. ❤
Hi
സൂപ്പർ വളരെ നന്നായി അവതരിപ്പിച്ചു 👍👍👍👍👍
അറിവുള്ള, നല്ല ടാലൻറുള്ള ഒരു ശില്പി...
മിടുക്കൻ, അറിവുണ്ട് നന്നായി വരും 👍
ഞാൻ ഇതുവരെ കാണാത്ത വീഡിയോ.ഏറെ കുറെ കാര്യങ്ങൾ അറിയാമായിരുന്നെങ്കിലും അതിന് ഒരു കൃത്യത ഉണ്ടായിരുന്നല്ല ,നന്നായി
❣️ 🙏🏼❣️
വിഡിയോ കണ്ടു, നൂറ് ശതമാനം ഇഷ്ടം, സബ്സ്ക്രൈബ് ചെയ്തു,
ആദ്യമായി കാണുന്നു. എനിക്ക് വളരെ ഉപകാരപ്രദമായി
ഇഷ്ടപ്പെട്ട വീഡിയോ ...നന്നായിട്ടുണ്ട് ....നന്ദി .....
നല്ല വിവരണം! വളരെ സന്തോഷം! ഹൃ ദയം നിറഞ്ഞ ആശംസകൾ!👍👍👍👍
Good
Munkalaghalil aram nammal kothi undakkumayirunnu innatarkkum ariyillannu thonunnu . Athinte video cheyithal kollamayirunnu.
നല്ല അറിവ് വളരെ നന്ദി സഹോദരാ
Good information.. ennalum chodikkuva water tempering is more better than Oil right
Chettane padipicha adyapakane nanniyode ennum orkkuka
valare nalla avatharanam ❤️❤️❤️ nalla arivu
കൊള്ളാം നല്ല അറിവും ആത്മാർത്ഥതയും. താങ്കളിൽ നിന്നും വിശ്വസിച്ച് വാങ്ങാം.
അടിപൊളി... ഒരുപാട് അറിവുകൾ പകരുന്ന നിങ്ങളുടെ മനസ്സ് ❤️❤️
സൂപ്പറായിട്ടുണ്ട്. വിരല് മുറിഞ്ഞത് കണ്ടു ശ്രദ്ധിച്ച് ചെയ്യുക
7:07...
അടിപൊളി വീഡിയോ അണ്ണാ
ഒരു രക്ഷയുമില്ലാത്ത വിവരണം ബ്രോ...😍 കിടു👏👏👏
😳
@@georgewynad8532 വളരെ നല്ല എക്സ്പ്ലോനേഷൻhtt
വലിയ അഭിന്ദനങ്ങൾ.... ചെറിയ കാര്യങ്ങൾ പോലും വിടാതെ പറഞ്ഞു. നല്ല നീരീക്ഷണ പാടവം
Battar
Enik ith orupaad prayojanam nalki tnks bro😘
നല്ല വിവരണം സഹോദരാ.... 👌
എന്റെ പിതാവ് പാരമ്പര്യമായി ഈ മേഖലയിലുള്ള വ്യക്തിയാണ്. അച്ഛന്റെ അച്ഛന്റെ തലമുറ യും അതിനുമുമ്പും ഇതു തന്നെയാണ് ചെയ്തിരുന്നത്........ ഇപ്പോഴും തുടരുന്നു......... ചെറിയ രീതിയിൽ ഒക്കെ അച്ഛനെ സഹായിക്കാൻ കഴിയാറുണ്ട്.... 🙂
ഒരുപാട് google youtube സെർച്ച് ചെയ്തു കിട്ടിയില്ല ഒരുപാട് നന്ദി സഹോദര
Super......valare upayogamaaya oru video....👍👍👍👍👍
ആശാനെ കൊള്ളാം ഉപകാരപ്രദമായ വീഡിയോ ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍
Pppppppppppp
Negative varatha vediyo pwolichu supeer🎉
tictok പോയപ്പോ നഷ്ട്ടപ്പെട്ട കൂട്ടുകാരനെ വീണ്ടും കാണാൻ സാധിച്ചു ..അടിപൊളി വീഡിയോ
മാഷേ എനിക് ഒരു budding grafting ചെയ്യാൻ പറ്റിയ കുഞ്ഞു fold ചെയ്യാൻ പറ്റുന്ന പേനാകത്തി ചെയ്തു തരാൻ പറ്റുമോ
എല്ലാംവിശദമായി പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ .
സൂപ്പർ നന്നായിട്ട് ഉണ്ട്
Very good presentation 100% usefull video 👍👍👍
Kidukki👌👌 informative video 👍👍
🙏തൊഴിലിനൊപ്പം നല്ല മെസ്സേജുകൾ താങ്ക്സ് ബ്രോ
വലിയ ഒരു സംശയത്തിന് താങ്കൾ ശരിയായി ഉത്തരം പറഞ്ഞു തന്നു. നന്ദി സുഹൃത്തെ.
കൊല്ലപ്പണി ഇപ്പൊഴത്തെ കാലത്ത് ഒരു സംഭവമല്ല പക്ഷെ നിങ്ങൾ ഈ പറഞ്ഞു തന്ന അറിവ് വലിയൊരു സംഭവം തന്നെയാണ് ബ്രോ വളെരെ നന്നായി നിങ്ങൾ അത് അവതരിപ്പിച്ചു ,അടിപൊളി
34 varsham pazhakkam ulla vettukathi ippozhum veetil undu.
സൂപ്പർ ഒരുപാടു നാളുകളായി ഇതുപോലെ ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു താങ്സ് 👍
വ ളരഎനലഒരുഅറിവൂകിടി
Kollam super video
Very informative sir👏👏👏
Valaja arival polullath temper cheyyunnath koode oru vedioyil ulpeduthavo. Valaja kathiyude vaythala mathram engana mukkuva nn kode parayo
Tanx bro valare ubagaram ayirnu... 👍
Irimbukal thammil joint cheyyan pichala use cheyyunnath pole pichala joint chennan endanu use cheyyuka chetta
വളരെ ഉപകാരം..
ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ... ഒരുപാട് thanks...ആരും പറഞ്ഞുതരാൻ മടിക്കുന്ന കാര്യങ്ങൾ.... ഇനിയും ഇത് പോലുള്ള videos പ്രതീക്ഷിക്കുന്നു
നല്ല അറിവ് ഉം അവതരണവും god bless you
നല്ല valuble ഇൻഫർമേഷൻ ആണ് തരുന്നത്
vellathi temper cheyyubol aa kathiyude chila bhagam polinjupokumo
നല്ല വിവരണം നന്നായി വരട്ടെ
Super, good job, thank you
സൂപ്പർ
ഉളി കാച്ചുന്നത് പറയാമോ
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞുതരുന്നുണ്ട്.👌👌👌👌👌
Njan work shop panikaranane enike valareyathikam upakaramayi
സൂപ്പറായിട്ടുണ്ട് താങ്കൾ ഈ അറിവ് നൽകിയ തിൽ താങ്കളോട് കടപ്പെട്ടിരിക്കുന്നും
വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.അറിവുകൾ പകർന്നു തരുന്നതിന് നന്ദി ❤️❤️👍👍
Your knowledge in your work is very good.
Wow 👏nice presentation 👏
സൂപ്പറായിട്ടുണ്ട്.....
ആ പേപ്പർ മുറിച്ചത് അതു വല്ലാതങ്ങു ഇഷ്ടപ്പെട്ടു...... ❤✌️
നല്ല മോൻ വളെരെ ഇഷ്ട്ടായി
Super.... Really wonderful.....
I really appreciate it......
You got wonderful talent....
and thax a lot to your dedication and willingness to help others!
Once again Thanx,Raju!
സൂപ്പർ..
ഞാനും ഇതുപോലെ ഗ്യാസ് സ്റ്റോവിൽ വെച്ച് ടാപ്പിംഗ് കത്തി heat treatment ചെയ്തിട്ടുണ്ട്. പഴയ പത്താംക്ലാസ് കെമിസ്ട്രിയിൽ ഉണ്ട്.. Heat treatment..
ഇവിടെ ആദ്യം ആണെ ❤️👍
നമ്മടെ നാട്ടുകാരൻ ആണല്ലേ✌️
Orupad eshtapeettu chetta ente arival engene muucha kuttan pattum ethe pole cheythal mathiyo ennadymayanu e chanal kanunnath 👍👍otthiri eshtamayi
Poli chettaaa🙏🙏🙏
Ithu polathe informative contents iniyum pradeeshikunna
thanks bro , good information ,
തൊഴിലിനോടുള്ള ആത്മാർത്ഥത, സത്യസന്ധത, കെയ്സ് , വിനയം വ്യക്തമായ അവതരണം❤ മിടുക്കൻ . ഈ എളിമ കൈവിടാതിരിക്കുകക്കുക. God Bles You . - NB -എവിടെയാണ് സ്ഥലം ?
കെയ്സ് അല്ല ക്രെയ്സ് ആണ്. Sorry
ഹായ് ആദ്യമായാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത് ഞാനും ഇതുപോലെ കത്തി മൂർച്ച ആക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു ഈ വിവരം പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് പിന്നെ ഒരു കാര്യം ഈ വീഡിയോയിൽ കാണുന്നതുപോലെ ഒരു കറിക്കത്തി ഉണ്ടാക്കി തരാൻ കഴിയുമോ എത്ര രൂപയാകും കൊറിയർ ചെയ്യാൻ കഴിയുമോ എന്ന് പറഞ്ഞാൽ നന്നാകും.
7593980544
ആ നല്ല മനസ്സിന് എന്നാലാകുന്നത് സബ്സ്ക്രൈബ് അത് ഞാൻ ചെയ്തു
വളരെ നല്ല അവതരണം: ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയുമാറാകട്ടെ
വളരെ നല്ല അവതരണം, നല്ല ശിഷ്യന്മാർക്കു മാത്രമേ ആശാൻമാർ ഇ തൊക്കെ പറഞ്ഞു കൊടുക്കുകയുള്ളു അതു തന്നെ കാലങ്ങളോളം ശിഷ്യപ്പെട്ടു നിന്നാൽ മാത്രം -
എന്റെ ആശാന്റെ ഒലയും താങ്കളുടെ ഒലയും പഴയ അതേ രൂപം തന്നെ
സൂപ്പർ 🌹
നന്നായിട്ടുണ്ട് 👌
Thank u. God bless u 🙏
കല്ല് കീറാനുള്ള ഉളി ടെമ്പർ ചെയ്യുന്ന രീതി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു മാഷേ
നല്ല വീഡിയോ.... കുറെ നല്ല അറിവുകൾ മനസ്സിലാക്കാൻ സാധിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു... താങ്ക് യൂ.
നല്ല അവതരണം 💐❤️
സൂപ്പർ 👍👌😍
Thank you very best information 👍and vedio was super 👌
നല്ല അറിവ്❤️❤️🔥🔥
നല്ല അറിവ്തന്നു.പച്ച ഇരുമ്പ്, ഉരുക്ക് ഇരുമ്പ് തിരിച്ചറിയുക എങ്ങനെ?പോളിഗാർഡ് പോലുള്ള കത്തി (ഉരുക്ക്)കൾ പൊട്ടി യാൽ എങ്ങനെ നന്നാക്കാം?ചോദ്യം അപക്വമാണെങകിൽ ക്ഷമിക്കണം
പണി അറിയുന്ന ആളാണെങ്കിൽ പോലും തിരിച്ചറിയാൻ പാടാണ് .പിന്നെ ...ചിലതൊക്കെ കണ്ടാൽ മനസിലാകും ...കൂടുതലും സംശയം തോന്നുള്ളു ഉറപ്പ് വരുത്താൻ പാടാണ് കനം കുറഞ്ഞ എന്തേലും ആണേൽ വളച്ചു നോക്കിയാൽ വളയും .പച്ചിരുമ്പ് ആണേലും അത് പഴുപ്പിച്ചു വെള്ളത്തിൽ മുക്കിയാൽ ചിലതു വളച്ചാൽ വളയുകയുമില്ല ചുരുക്കി പറഞ്ഞാൽ കണ്ട് പിടിക്കാൻ പാടാണ് (എന്റെ അറിവ് ആയി മാത്രം കാണുക ..ഇനി നോട്ടത്തിൽ മനസിലാക്കുന്ന കഴിവുള്ള പണിക്കാരും ഉണ്ടാവാം 😍poliguard പോലുള്ള കത്തി കാച്ചിക്കരുത് എന്ന് പറയുന്നത് അത് ചൂടാക്കിയാൽ അതിന്ടെ pidi ഉരുകിപ്പോകും അത് വേണേൽ പിടി മാറ്റി കച്ചേക്കാം ബട്ട് ചിലവ് കൂടും പുതിയത് 75rs പിടി ഇട്ട് കാചിക്കാൻ 100
Muthe poli arivu pakarnnu kodukkunthorum koodukaye ullu orikkalum vishamikkendi varillaa😘
സൂപ്പർ👍
സുപ്പർ ഇനിയും ഇത് പോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു ബ്രോ...'