പഴയ കാലത്തു ആലയിൽ ഇരുമ്പുചുറ്റുകൾ വിളക്കിയിരുന്നത് ഇതുപോലെ ആയിരുന്നു (blacksmith kerala style )

แชร์
ฝัง
  • เผยแพร่เมื่อ 30 ส.ค. 2021
  • പഴയ കാലത്തു ആലയിൽ ഇരുമ്പുചുറ്റുകൾ വിലക്കിയിരുന്നത് ഇതുപോലെ ആയിരുന്നു (blacksmith kerala style )
    ഇപ്പോഴും ഇതുപോലെ വിളക്കുന്ന പല ജോലികളും ഉണ്ട്
    ഇരുമ്പ് ഷീറ്റ് ,കമ്പികൾ വെട്ടാവുന്ന അറുളി(വെട്ടിരുമ്പ്)എങ്ങനെ ടെമ്പെറിങ് ചെയ്തെടുക്കുന്നു blacksmith • ഇരുമ്പ് ഷീറ്റ് ,കമ്പിക...

ความคิดเห็น • 207

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +16

    മോനെ, നിന്റെ ഈ പരിപാടി കണ്ടിട്ടു എനിക്ക് ചെയ്യാനോ ചെയ്യിക്കാനോ ഒന്നും തന്നെ ഇല്ല. പക്ഷെ, എന്തോ, കാണാൻ വളരെ രസം ആണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @splatharackal1337
    @splatharackal1337 2 ปีที่แล้ว +22

    ഒരുപാടു് കാലമായി പിടി കിട്ടാതിരുന്ന കാര്യമാണ് ഗുരു കാണിച്ചു തന്നത്. വളരെ നന്ദിയുണ്ടു് ഗുരു.

  • @vijayanmalliyath-yk9vr
    @vijayanmalliyath-yk9vr ปีที่แล้ว

    പഴയ രീതിയിലുള്ള ചിറ്റ് വിളക്കുന്നത് പൊൻകാരത്തിന് പകരം കുപ്പിചില്ലാണ് ഉപയോഗിച്ചിരുന്നത്... കനമുള്ളവ ചുട്ട് ഒട്ടിക്കുക എന്ന രീതിയും ഉപയോഗിച്ചിരുന്നു കാളവണ്ടിയുടെ പട്ട കുംഭത്തിന്റെ ചിറ്റ് എന്നിവ ഈ രീതിയിൽ ആണ് ഒട്ടിച്ചിരുന്നത്... ഏത് അറിവും ചെറുതല്ല. ടo Good

  • @manudevassy3393
    @manudevassy3393 2 ปีที่แล้ว +18

    നല്ല ഒരു മനുഷ്യൻ...❤❤❤

  • @thankachantm338
    @thankachantm338 ปีที่แล้ว

    വിളക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ പറയുകകൂടി ചെയ്താൽ നന്നായിരുന്നു.

  • @bstuoyzxki1466
    @bstuoyzxki1466 2 ปีที่แล้ว +16

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @najeebck6877
    @najeebck6877 ปีที่แล้ว

    ഒരു മലപ്പുറം കത്തി വേണം .

  • @kiransb7034
    @kiransb7034 2 ปีที่แล้ว +14

    പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്ന നിങ്ങളാണ് ഹീറോ❤️❤️🔥🔥🔥🔥

  • @antomj3035
    @antomj3035 2 ปีที่แล้ว +7

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് കത്തി ടെമ്പർ ചെയ്യുന്നത് വളരെ ഇഷ്ടമായി ഞാൻ ചെയ്തു നോക്കി വളരെ വിജയകരമായി വളരെ നന്ദി🙏🏻

  • @t.k.sureshkumar7102
    @t.k.sureshkumar7102 ปีที่แล้ว

    ഇപ്പൊ മനസിലായി പൊൻ കാരം എന്താണെന്ന്

  • @habeebrahmankv5230
    @habeebrahmankv5230 2 ปีที่แล้ว +2

    ഞാൻ അധിക വീഡിയോ യിലും കമെന്റിൽ ആവശ്യപ്പെട്ടത്

  • @kunjimuhammedkadakkadan1393
    @kunjimuhammedkadakkadan1393 2 ปีที่แล้ว +11

    ഇതിന്റെ ഒക്കെ വർക്ക്

  • @michaelvm2510
    @michaelvm2510 2 ปีที่แล้ว

    മുൻപ് ഒരു വീഡിയോയിൽ ചോതിച്ചിരുന്നു ഇപ്പോൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sreeharisurendra6359
    @sreeharisurendra6359 2 ปีที่แล้ว +5

    ചേട്ടാ എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്‌ടമായി ചേട്ടൻ സൂപ്പറാ 😂😂😂❤❤❤

  • @lessinjose8641
    @lessinjose8641 2 ปีที่แล้ว +5

    എല്ലാ വീഡിയോയും പുതിയ പുതിയ അറിവുനല്കുന്നത് നന്ദി

  • @BinuMadh

    എല്ലാം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദിയുണ്ട്. ഉപകാര പ്രദമായ പോസ്റ്റ്

  • @abdurahimanjeelani72

    👍🌹 വളരെ നന്ദി അഭിനന്ദിക്കാൻ വാക്കുകളില്ല എൻറെ പൊന്നു ബ്രോ

  • @sudhamansudhaman8639
    @sudhamansudhaman8639 2 ปีที่แล้ว +1

    ഞാനിത് ചെയ്തിട്ടുണ്ട് /ഗുഡ് വീഡിയോ

  • @ManiKandan-jw1wx
    @ManiKandan-jw1wx 2 ปีที่แล้ว

    Njanum viswakarma kolla panikkarananu pattambi ini muthal ende pani enikku thudaranam chettanaanu enikku inspiration nalkiyathu thanks chettaaa

  • @josephfci
    @josephfci ปีที่แล้ว

    സൂപ്പർ