സ്വന്തം അച്ഛനെ കല്യാണം കഴിക്കുന്ന മകൾ | വിജിത്ര ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2022

ความคิดเห็น • 1.1K

  • @mymemories8619
    @mymemories8619 2 ปีที่แล้ว +721

    മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു യൂട്യൂബ് blogger വൃത്തിയായി ഇന്തോനേഷ്യ വീഡിയോ ഇടുന്നത്

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +34

      ❤️

    • @kashi4856
      @kashi4856 2 ปีที่แล้ว +9

      Yaa 🤧 thank you bro ❤️

    • @kunjumonmangalath6529
      @kunjumonmangalath6529 2 ปีที่แล้ว +5

      നന്നായിട്ടുണ്ട് വീഡിയോ👌

    • @sureshbabu9897
      @sureshbabu9897 2 ปีที่แล้ว +9

      സന്തോഷ്‌ ജോർജ് ബാലീ യെ കുറിച്ച് വീഡിയോ ചെയ്തിരുന്നു

    • @mymemories8619
      @mymemories8619 2 ปีที่แล้ว +6

      @@sureshbabu9897 ഓക്കേ ഞാൻ യൂട്യൂബ് ആണ ഉദ്ദേശിച്ചത്

  • @santhoshsanthosh8837
    @santhoshsanthosh8837 2 ปีที่แล้ว +252

    എത്ര സുന്ദരമായ സ്ഥലം നല്ല മനുഷ്യരും 👍 ഇതെല്ലാം നമ്മളിലേക്ക് എത്തിച്ചതിന് താങ്ക്സ് ആ കഷ്ടപ്പാടിൽ🙏 നമുക്കിന്നു🙏👍

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +2

      ❤️

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว +2

      അള്ളാനും അവന്റെ റസൂലും ഇല്ലാത്തിടം ചൊർഗം!

    • @robinjose1157
      @robinjose1157 2 ปีที่แล้ว

      Travalista power

    • @sheelakuriyakose8640
      @sheelakuriyakose8640 2 ปีที่แล้ว

      @@m.g.pillai6242 1aa1q1a

    • @cpummer4219
      @cpummer4219 2 ปีที่แล้ว

      .

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +43

    പറയാൻ വാക്കുകളില്ല യാസീനേ....കൺകുളിരണിയിക്കുന്ന കാഴ്ചകൾ 🔥വൈബായ ആളുകൾ ആണല്ലോ 👍🏻കുട്ടികളെ പഠിപ്പിക്കുന്ന നല്ല നല്ല ശീലങ്ങൾ അത് കൊള്ളാം 👍🏻

  • @Sebastian-te4wh
    @Sebastian-te4wh 2 ปีที่แล้ว +141

    കുഞ്ഞുനാളിലെ മക്കളെ ഒരു രാജ്യത്തിനു ഉതകുന്ന തലമുറയാക്കുന്ന സിസ്റ്റം... ഒന്നും പറയാനില്ല... ആദ്യമായാണ് ഞാൻ ഇത് കണ്ടത് നിങ്ങളുടെ ചാനലിലൂടെ.... താങ്ക്സ്... ഇതാണ് ഒരു രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടത്.. 💖....

  • @underworld7496
    @underworld7496 2 ปีที่แล้ว +24

    ഞാനടക്കമുള്ള ഓരോ കേരളീയനും കേരളത്തെ എങ്ങനെ വൃത്തികേടാക്കാം എന്ന ചിന്തയിലാണ്......... അതിനായി ഓരോരുത്തരും അവരാൽ കഴിയുന്നത് ചെയ്യുന്നു

  • @valsalaep262
    @valsalaep262 2 ปีที่แล้ว +58

    സൂപ്പർ vlog. നമ്മുടെ സ്കൂളുകളിൽ ഗാന്ധി ജയന്തിക്ക് ഒന്ന് ചൂലെടുത്തു വൃത്തിയാക്കാൻ ആൺകുട്ടികളോട് പറഞ്ഞാൽ ചൂൽ പ്രയോഗമൊക്കെ പെൺകുട്ടികളെക്കൊണ്ട് ചെയ്യിച്ചാൽ പോരേ ടീച്ചറേ എന്ന് ചോദിക്കും. ഈ vlog ൽ പറഞ്ഞപോലെ നമ്മൾ പല നല്ല കാര്യങ്ങളും മറ്റുള്ളവരിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു.

    • @thusharak7883
      @thusharak7883 ปีที่แล้ว +1

      ആദൃം മാറ്റി എടുക്കേണ്ടത് സ്വന്തം വീടുകളാണ്....... അവിടെ കാണിക്കുന്ന ആൺ- പെൺവിവേച്ചനമാണ് സമൂഹത്തിലും പെരുമാറുന്നത്......... കുട്ടികളെ വേർതിരിവിൽ വളർത്താതെ നല്ലൊരു വൃക്തിയായി വളർത്തി കൊണ്ട് വരണം.....

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +301

    നമ്മൾ നമ്മുടെ വീട് വൃത്തിയാക്കി ആ മാലിന്യങ്ങൾ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി പറ്റുമെങ്കിൽ പോകുന്ന വഴിക്ക് റോഡിൽ ഇടും അല്ലെങ്കിൽ ആളൊഴിഞ്ഞ പറമ്പിൽ ഇടും, എന്നിട്ട് god's own country എന്ന് വീമ്പു പറയും..

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +4

      ❤️

    • @omanaachari1030
      @omanaachari1030 2 ปีที่แล้ว +1

      അതെ🙏

    • @mumtazkareem134
      @mumtazkareem134 2 ปีที่แล้ว +12

      മറ്റുള്ളവരുടെ വീട്ടുവളപ്പിലേക്കും പറ്റിയെങ്കിൽ വലിച്ചെറിയും

    • @robinjose1157
      @robinjose1157 2 ปีที่แล้ว

      Travalista power

    • @mansupp1937
      @mansupp1937 2 ปีที่แล้ว +2

      Ha ha ha kalakki

  • @maimoona4226
    @maimoona4226 2 ปีที่แล้ว +18

    മനോഹരമായ സ്ഥലം. കണ്ടിട്ട് അങ്ങോട്ട് താമസം മാറ്റിയാലോ എന്നൊരു തോന്നൽ! 😂😂😂😂

  • @aswathybabu494
    @aswathybabu494 2 ปีที่แล้ว +92

    അവിടെ ഉള്ളവർ സ്ഥലങ്ങൾ എല്ലാം clean ആയിട്ട് സൂക്ഷിക്കുന്നു. കേരളത്തിൽ എങ്ങനെ okke സ്ഥലങ്ങൾ വൃത്തികേട് ആക്കാം എന്ന ചില ആളുകൾ ഒക്കെ ആലോചിക്കുന്നത്. കേരളവും ഇതുപോലെ clean ആയിരുന്നു എങ്കിൽ ഇപ്പോൾ ഉള്ളതിനെകാളും അടിപൊളി ആകും ആയിരുന്നു

    • @kkr3555
      @kkr3555 2 ปีที่แล้ว +2

      പൊറ്റക്കാടിൻ്റെ ബാലിദ്വീപ് 75 വർഷത്തിൻ്റെ മാത്രം .. ബാലി ഒരു സ്വപ്ന ഭൂമിയാണ്. പഴയ ബാലി കേരളത്തിൻ്റെ തനി പകർപ്പ് ആയിരുന്നു. ഇപ്പോൾ മാറ്റം അനിവാര്യമായ മാറ്റം വന്നു പോയി

    • @somansreebhadra7163
      @somansreebhadra7163 2 ปีที่แล้ว

      @@kkr3555 75 വർഷത്തെ മാറ്റം. അന്ന് തനി കേരളം ayirunnu. അന്ന് നമുക്ക് ഫോട്ടോസ് മാത്രം ആശ്രയം. ചേവായൂരിലെ raru naire ഓർമ്മ വന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      Sip up ,lays ,kurkur ,hans ഇല്ലാതാകണം.

    • @robinjose1157
      @robinjose1157 2 ปีที่แล้ว

      Travalista power

  • @nowyorkdood6172
    @nowyorkdood6172 ปีที่แล้ว +40

    സ്വന്തം അച്ഛനെ ketti 😂😂😂മാതൃക കാണിച്ച യുവതി ക്ക് ആദരാഞ്ജലികൾ 😂😂😂🌹🌹🌹🌹

    • @shahidharasheed4229
      @shahidharasheed4229 ปีที่แล้ว +1

      😂😂😂😂😂😂👍🏻👍🏻👍🏻👍🏻🤣🤣😆

    • @sameeramoosa5626
      @sameeramoosa5626 4 หลายเดือนก่อน

      😂

  • @latheefibrahim9662
    @latheefibrahim9662 2 ปีที่แล้ว +34

    എത്ര സുന്ദരമായ സ്ഥലം നല്ല മനുഷ്യർ
    അല്ലലില്ലാതെ സമാധാനമുള്ള ജീവിതം
    ശാന്ധമായ അന്തരീക്ഷം സൂപ്പർ

  • @prajiN495
    @prajiN495 ปีที่แล้ว +34

    എവിടെയെങ്കിലും പോകുമ്പോൾ ചൂല് കയ്യിൽ കണ്ടാൽ ശകുനം എന്നു പറയുന്ന എൻറെ അമ്മായി അമ്മയെ കുറച്ചുദിവസം അവിടെ കൊണ്ടിടണം😂😂

  • @deepthilk643
    @deepthilk643 2 ปีที่แล้ว +17

    നല്ല കുട്ടികൾ ക്ലീൻ സിറ്റി സൂപ്പർ super👍👍

  • @fidodido5428
    @fidodido5428 2 ปีที่แล้ว +7

    അടിപൊളി നാട്
    നല്ല മാതൃക
    സൂപ്പർ ബ്ലോഗ്

  • @zamzam663
    @zamzam663 2 ปีที่แล้ว +44

    നല്ല വിദ്യാഭ്യാസം ചെറുപ്പകാലത്ത് തന്നെ വൃത്തിയെ പറ്റി പഠിപ്പിക്കുന്നു.
    നമ്മുടെ നാട്ടില്‍ കുറേ പദ്യം കഥകൾ അതൊക്കെ കാണാതെ പഠിക്കുക അത് പരീക്ഷയിൽ എഴുതുക...അങ്ങനെ മാര്‍ക്ക് വാങ്ങിക്കുക

    • @tijojoseph4059
      @tijojoseph4059 2 ปีที่แล้ว +1

      Poi chathudeda ithilum bhethem

    • @zamzam663
      @zamzam663 2 ปีที่แล้ว +3

      @@tijojoseph4059 bro താന്‍ എന്താണ് ഇങ്ങനെ പറയാന്‍ കാരണം...

  • @bhaskarankokkode4742
    @bhaskarankokkode4742 2 ปีที่แล้ว +158

    'സ്വന്തം അച്ഛനെ കല്യാണം കഴിക്കുന്ന മകൾ' എന്ന ടൈറ്റിലിൽ തുടങ്ങിയ വീഡിയോയിൽ അവസാനം വരെയും അങ്ങനെയൊരു കാര്യത്തെപ്പറ്റി പറയുന്നേയില്ല; എന്താണിങ്ങനെ സുഹൃത്തേ....
    നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ്, പക്ഷെ ഒരു ടൈറ്റിൽ (അതെന്തുമാകട്ടെ) കൊടുത്തിട്ട്, പിന്നെ അതിനെപ്പറ്റി ഒന്നും തന്നെ പ്രതിപാദിക്കാതെ വീഡിയോ അവസാനിപ്പിക്കുന്നത് എന്ത് മര്യാദയാണ്......................?
    ഇനിയെങ്കിലും ഇങ്ങനെ പെരുമാറാതിരിക്കാൻ ശ്രദ്ധിക്കുക. ആദസകളോടെ.

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +1

      ശരിയാണ് വേറൊരു വിടെയിയോയിലും ശ്രദ്ധിച്ചു adh.. ഇങ്ങനെ patikaruth

    • @asilaslapt1510
      @asilaslapt1510 ปีที่แล้ว

      Yes

    • @renusaneshrenusanesh3866
      @renusaneshrenusanesh3866 ปีที่แล้ว +1

      Njan ath kanditta vanne

    • @fasmijareer7170
      @fasmijareer7170 ปีที่แล้ว

      Shariya njanum kandu within pattikal enna parayunne iganayullavarude videos kanane thinilla

    • @shasworld1617
      @shasworld1617 ปีที่แล้ว +3

      nna njan kanunnilla

  • @asekerasker6690
    @asekerasker6690 2 ปีที่แล้ว +8

    അടിപൊളി ഗ്രാമം 😍😍😍💕💕💕💕പൊളിച്ചു

  • @dilfadiya3872
    @dilfadiya3872 2 ปีที่แล้ว +46

    അടിപൊളി ഗ്രാമം 😍👍👍പൊളിച്ചു 😍♥️

  • @KingBoy.....265
    @KingBoy.....265 ปีที่แล้ว +3

    സബ്സ്ക്രൈബ് ചെയ്യാൻ താമസം ഉണ്ടായതിൽ ഞാൻ തന്നെ വിഷമം അറിയിച്ചു കൊള്ളുന്നു. തങ്ങളുടെ നല്ല രീതിയിൽ ഉള്ള അവതരണം, കാണാൻ ആഗ്രഹിക്കുന്ന പോകാൻ ആഗ്രഹിക്കുന്ന ഓരോരോ സ്ഥലം അതെല്ലാം നല്ല രീതിയിൽ പ്രേക്ഷകർക്കു മുന്നിൽ സമർപ്പിച്ച തങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ❤️

  • @satheeshkannan5851
    @satheeshkannan5851 ปีที่แล้ว +5

    നമ്മൾ എപ്പളാ പൗരബോധമുള്ളവരാകുന്നത് 👍... ഗുഡ് പ്രസന്റേഷൻ 👍

  • @basheerchungathara6880
    @basheerchungathara6880 2 ปีที่แล้ว +20

    നമ്മുടെ നാട്ടിൽ വികസനം ഉണ്ടാവാത്തത് രാഷ്ട്രീയ പാർട്ടിക്കാർ സമ്മതിക്കാത്തത്കൊണ്ടാണ്. ഒരു പാർട്ടി വികസനം കൊണ്ട് വരുമ്പോൾ മറ്റ് പാർട്ടികൾ സമ്മതിക്കില്ല

  • @joseoommen5875
    @joseoommen5875 2 ปีที่แล้ว +144

    സ്വന്തം അച്ഛനെ വിവാഹം ചെയ്യുന്ന മകൾ എന്ന Head line - ഒന്ന് മാറ്റി എഴുതുക. ഒത്തിരി ഉചിതമായിരിക്കും സ്നേഹിതാ.

    • @khadeejap8665
      @khadeejap8665 ปีที่แล้ว +14

      Anganoru content ithil kaanunnila.. Is it fake??

    • @savinv9599
      @savinv9599 ปีที่แล้ว +4

      Sathyam

    • @lathikanagarajan7896
      @lathikanagarajan7896 ปีที่แล้ว

      Heading il akshra thettundu

    • @nazzworld943
      @nazzworld943 ปีที่แล้ว +1

      10 lakh views aayile

    • @anil.t3581
      @anil.t3581 ปีที่แล้ว +3

      Svantham bappaye kettuna makall enakiyal nanakum yaseen

  • @thaslimthaslu7923
    @thaslimthaslu7923 2 ปีที่แล้ว +9

    ഇന്നത്തെ like aah കുട്ടികള്‍ക്ക് ഉള്ളതാണ്

  • @jayachandranayyappan9985
    @jayachandranayyappan9985 2 ปีที่แล้ว

    എന്താ ഭംഗി ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല വളരെ സന്തോഷം

  • @johnnytp8015
    @johnnytp8015 2 ปีที่แล้ว +9

    YOU IN GOOD WAYS INTRODUCED THE BALI VILLAGE . YOU ARE ALSO A NICE BOY .HAPPY TO SEE YOUR INTRODUCTION .####THANKS A LOT .

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว +14

    കാഴ്ച്ചകളും.. അവിടത്തെ ആൾക്കാരും.. സൂപ്പർ 👌❤❤❤ശുഭയാത്ര.. Yazeen.. 👍🏻❤❤❤

  • @bhavanibhavani8728
    @bhavanibhavani8728 2 ปีที่แล้ว +8

    ഈ ജന്മം കാണാൻ കഴിയാത്ത സ്ഥലമാണ് ഇതൊക്കെ താങ്ക്യു

  • @sreejamadhu228
    @sreejamadhu228 2 ปีที่แล้ว +6

    ഒന്നും പറയാനില്ല സൂപ്പർ പൊളി 😊😊❤❤

  • @santhoshp7917
    @santhoshp7917 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമായി എല്ലാം 👌👌♥️👏👏👏

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 ปีที่แล้ว +13

    സുഹൃത്തെ അടിപൊളിയാണ്, ഗ്രാമം കണ്ടപ്പോൾ കൊതിയായി ജനങ്ങളുടെ സഹകരണം അതിലും പൊളി കുറച്ചു കൂടി നീട്ടി എടുക്കാമായിരുന്നു നമ്മുടെ സ്കൂളുകളിൽ ചൂലിനു പകരം കോമ്പസ്: അതു കഴിഞ്ഞാൽ സൈക്കിൾ ചെയിൻ ഇ ടി കട്ട അതു കഴിഞ്ഞാൽ കത്തി, വടിവാൾ പിന്നെ കൂട്ട് രാഷ്ട്രിയം ഇതാണ് അവസ്ഥ പിന്നെ എങ്ങനെ നന്നാവും

  • @bijunm2432
    @bijunm2432 2 ปีที่แล้ว +71

    ഓറഞ്ച് വിൽക്കുന്ന ആ പെൺകുട്ടിയെ ഭയങ്കരമായി ഇഷ്ടപെട്ടു.... എത്ര നിഷ്കളങ്കമായ കുട്ടി ....

  • @faizalsafaa4365
    @faizalsafaa4365 2 ปีที่แล้ว +1

    Videos അതിമനോഹരം.

  • @minimini5896
    @minimini5896 2 ปีที่แล้ว +14

    എത്ര സുന്ദരം പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങൾ 🙏👍👍👍👍👍👍👍👍♥❤

  • @yathra8081
    @yathra8081 2 ปีที่แล้ว +6

    ബോസ് നിങ്ങളുടെ ഭാഷ പൊളിച്ചു
    ഞാൻ കോയമ്പത്തൂർ പോയി തമിഴ് പറയുന്നതുപോലെ 😂😂😂😂😂

  • @komalampa8618
    @komalampa8618 2 ปีที่แล้ว

    Ethu vare kanatha oru kazha kidilan best wishes best of luck thank you thanku you

  • @diyakatherine9358
    @diyakatherine9358 ปีที่แล้ว

    സൂപ്പർ നന്നായി അവതരിപ്പിച്ചു 👍👍

  • @nijassalam8692
    @nijassalam8692 2 ปีที่แล้ว +16

    വളരേ മനോഹരമായ ഗ്രാമം🥰🥰🥰

  • @hujan4863
    @hujan4863 2 ปีที่แล้ว +13

    തമ്പ്നൈലും വിഡിയോയും തമ്മിൽ ഒരു കണക്ഷനും ഇല്ലല്ലോ ബ്രോ 👀

  • @bijisuresh7530
    @bijisuresh7530 ปีที่แล้ว

    Super ഒരുപാട് ഇഷ്ടപ്പെട്ടു

  • @rasheedop5909
    @rasheedop5909 2 ปีที่แล้ว +10

    ഇതിനു ഉതകുന്ന നേതൃത്വം ❤❤

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว +4

    ആരും കാണിക്കാത്തതും ആരും കാണാത്തതുമായ പുതിയ പുതിയ അനുഭവങ്ങളും വ്യത്യസ്തതയും നിറഞ്ഞ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിനു നന്ദി

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว +3

    Bali is beautiful and I stayed in Bali 2 weeks and I loved it.

  • @nalinithomas8839
    @nalinithomas8839 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപെട്ട വ്ലോഗ് താങ്ക്സ്

  • @gireeshmp5604
    @gireeshmp5604 2 ปีที่แล้ว +1

    ബാലി ഒരു ബാലികേറാമല യാണല്ലോ സൂപ്പർ.

  • @loganstarr9889
    @loganstarr9889 2 ปีที่แล้ว +16

    നല്ല വൃത്തിയുള്ള ഗ്രാമം👍. ടിക്കറ്റ് എടുക്കാതെ കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്ന ഇക്ക വെറെ ലെവൽ അല്ലെ😂😂 പാവം.

  • @vmevlogs
    @vmevlogs 2 ปีที่แล้ว +7

    ഇത്രയും. മനോഹരം ആയി അവതരണം ഞാൻ വേറെ കേട്ടിട്ടില്ല... ഒന്നും പറയാൻ ഇല്ല മുത്തേ 🥰

  • @suryabn8416
    @suryabn8416 2 ปีที่แล้ว +1

    Yassii 😍Fayyii 😍
    Manoharam💖👍👍👍

  • @vipin1766
    @vipin1766 2 ปีที่แล้ว +2

    സൂപ്പർ മച്ചാ... പൊളിച്ചു 🥰🥰

  • @abdulsaleem934
    @abdulsaleem934 2 ปีที่แล้ว +16

    യാസീൻ ബ്രോ. ഭരണ കർത്താക്കളും അടിപൊളിയായിരിക്കും. അതുകൊണ്ടാ നാട് ഇത്ര ഭംഗി.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +10

    എത്തിയല്ലേ ഗയ്‌സ്, കാഴ്ചകൾ ആയിട്ട് 😍👌👌👌

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว

      ❤️

    • @RISVANcr7
      @RISVANcr7 2 ปีที่แล้ว +1

      Oru video polum madangathe kanunna oral

  • @nazercp
    @nazercp ปีที่แล้ว

    ശരിക്കും നിന്റെ കൂടെ യാത്ര ചെയ്യുന്നത് പോലെ ..... താങ്ക്സ് 👍🥰❤️

  • @harshidaappu6543
    @harshidaappu6543 2 ปีที่แล้ว +1

    Skip ചെയ്തുപോവുമ്പോൾ കണ്ട ഒരു വീഡിയോ ആയിരുന്നു ഇപ്പോൾ ഡെയിലി കാണുറുണ്ട് 🔥

  • @prasannap2531
    @prasannap2531 2 ปีที่แล้ว +5

    Yaseen pavam Faize kude illathath vishamam thonnunnu. Ethra Nalla gramam super 🙏🙏🙏🙏🙏🙏

  • @muhammedsafvan25muhammedsa5
    @muhammedsafvan25muhammedsa5 2 ปีที่แล้ว +4

    fayizee ഇനിയും പോരട്ടെ കാണാ kazhichagal.we all with youh ❤️❤️❤️❤️

  • @AbidKl10Kl53
    @AbidKl10Kl53 ปีที่แล้ว

    മനോഹരവും സമാധാനപരവുമായ കാഴ്ച്ചകൾ❤️✌️👍

  • @sajeenasujith2350
    @sajeenasujith2350 ปีที่แล้ว +1

    Polichu..super video.🤝💐

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 2 ปีที่แล้ว +5

    Super village 💞💞💞

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +4

    Hai 🙏🌹🙏❤️🙏thanks for beautiful visuals 🙏❤️🙏

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว +1

    Very beautiful place.Thank u

  • @user-jv6by8ez3z
    @user-jv6by8ez3z 2 ปีที่แล้ว

    Super man super gramam

  • @TEAM_SV_PARTNER.01
    @TEAM_SV_PARTNER.01 2 ปีที่แล้ว +5

    Nice bro 💝 വീഡിയോ തീർന്നു povaruthenn കൊതിക്കുന്നു💝❤️.
    ബ്രോ എത്ര day ഇന്തോനേഷ്യയിൽ ഉണ്ടാവും

  • @saleefoodcrafts7515
    @saleefoodcrafts7515 2 ปีที่แล้ว +5

    ന്ത് രസാണ് അവിടെയൊക്കെ കാണാൻ യാസീന്റെ വീഡിയോ ഇപ്പൊ അടുത്താണ് കാണാൻ തുടങ്ങിയെ അടിപൊളി ആണ്‌ ഈ കാഴ്ചകളൊക്കെ ഞങ്ങളിൽ എത്തിച്ചു തരുന്ന യാസീൻ പോളിയാണ് ട്ടോ മുത്താണ്

  • @ashrafkassim2688
    @ashrafkassim2688 ปีที่แล้ว

    Excellent video, thanks for that

  • @roychacko1805
    @roychacko1805 2 ปีที่แล้ว

    നല്ല.....
    അവതരണം.....

  • @danielsamuel5166
    @danielsamuel5166 2 ปีที่แล้ว +4

    നല്ല പ്രസന്റേഷൻ. ഞാൻ ജെകർത്തയിൽ ആയിരുന്നപ്പോൾ ബാലീ പോയിട്ടുണ്ട്

  • @HABEEBIDIARIES3
    @HABEEBIDIARIES3 2 ปีที่แล้ว +10

    നമ്മളെ നാട്ടിൽ ഇങ്ങനെ പോയാൽ ബാല വേല 😂പറയും വൃത്തി ഇല്ലെനും 😂

  • @rajeshsharmas2250
    @rajeshsharmas2250 2 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്, അനുമോദനങ്ങൾ.

  • @mustfa0562
    @mustfa0562 2 ปีที่แล้ว +1

    Beautiful 👌👌👍👍

  • @saleemap2264
    @saleemap2264 2 ปีที่แล้ว +6

    കാത്തു നിൽക്കുകയായിരുന്നു 🥰🥰🥰ഇനി വീഡിയോ കണ്ടിട്ട് വരാം ❤❤❤❤

  • @rktradersrk8344
    @rktradersrk8344 2 ปีที่แล้ว +28

    Yaseen your site seeing is very good. Keep it up. A very good dream village. Tourism is the only income for villagers. A remote area coveted by Hindu culture. Very nice. Mr. Faize lost a chance to see this tour.

  • @sheelamohan4389
    @sheelamohan4389 2 ปีที่แล้ว

    ഇത് കാണിച്ച് തന്ന താങ്കൾക്ക് oraairam thanks

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว

    താങ്കളുടെ വീഡിയോസ് ഒരുപാട് ഇഷ്ടപ്പെട്ടു thank u so much brother

  • @sunilvlogs1229
    @sunilvlogs1229 2 ปีที่แล้ว +30

    അടുത്ത് തു ഏതു contrry? ഫയസ് എന്ന് ജോയിൻ ചെയ്യും? ഫയസ് നു എല്ലാം മിസ്സ്‌ ആയി ☺️

  • @adhiladhi2823
    @adhiladhi2823 2 ปีที่แล้ว +3

    Yaseenkka Adipoli Videos An😍😍

  • @akshay.s7925
    @akshay.s7925 ปีที่แล้ว

    adipoli 🥰❤super 👌 😍

  • @kunhimuhamedpoongadan1180
    @kunhimuhamedpoongadan1180 2 ปีที่แล้ว

    Masha Allah Centrik , Terima kasih

  • @shajinkt5788
    @shajinkt5788 2 ปีที่แล้ว +9

    അടി പൊളി കാഴ്‌ചകൾ 👍👍🌷പുളിmango വായിലിട്ട പോലെ കടിച്ച് പിടിച്ച് പറയാതെ നല്ല self confidence ഓടെ വൃക്തമായി (ള ,ഴ) എന്നീ മലയാള വാക്കുകൾ കൂടി മലയാള ഭാഷയിൽ ഉണ്ടെന്നുള്ള ഓർമയോടെ സംസാരിക്കൂ Yaseen Bro 😄🔥🔥💪⚡️

  • @haneefakk.vengara7590
    @haneefakk.vengara7590 2 ปีที่แล้ว +6

    അടിപൊളി ഗ്രാമം ❤❤❤

  • @littlehearteditzz1145
    @littlehearteditzz1145 ปีที่แล้ว

    ചെറിയൊരു അറിവ് അത് വച്ചിട്ടാ തള്ളുന്നെ 😀😀ബ്രോ നിങ്ങൾ poli 👌

  • @akbarmv8375
    @akbarmv8375 2 ปีที่แล้ว +2

    ഈ heading കൊടുത്തത് എന്തിനാണെന്ന് പറയാമോ?

  • @parvathy_harindran
    @parvathy_harindran 2 ปีที่แล้ว +19

    Schoolil vechu swimming padippikanam ...collegil vechu driving padippikanam... Great suggestion sir 👏😊

  • @_alt__haf__2990
    @_alt__haf__2990 2 ปีที่แล้ว +3

    നമുക്ക് അറിയാത്തത് മറ്റുള്ളവർ പറഞ്ഞു തരുമ്പോൾ അത് കേൾക്കാൻ ഉള്ള മനസ് കാണിക്കണം അത് ഹിസ്റ്ററി ക്ലാസ്സ്‌ ആയി കാണരുത് 😁♥️♥️ യാസീൻ പവർ 💥

  • @sindhuangel942
    @sindhuangel942 2 ปีที่แล้ว

    Thanks for this video

  • @hassanpa1433
    @hassanpa1433 2 ปีที่แล้ว

    നന്നായിട്ടുണ്ട് നല്ല അവദരണം

  • @sunilvlogs1229
    @sunilvlogs1229 2 ปีที่แล้ว +9

    ഫുൾ ഓസ്ട്രേലിയ ക്കാർ ആണല്ലോ 🙏🙏🙏🙏

  • @mittupoocha5927
    @mittupoocha5927 2 ปีที่แล้ว +3

    വളരെ നന്നാവുന്നുണ്ട് കേട്ടോ വീഡിയോ.. ഇനിയും ഒരുപാട് പവർ ആവട്ടെ..❤️❤️❤️ബ്രോ ഹെലിക്യാം ഇല്ല എന്നല്ലെ പറഞ്ഞത്. അപ്പോൾ ഇടയ്ക്ക് ഇടുന്ന ഹെലിക്യാം ഷോട്ടുകൾ ഏതാണ്..

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว

    സൂപ്പർ 👍🙏🙏

  • @rasheedrasheed9081
    @rasheedrasheed9081 2 ปีที่แล้ว

    പൊളിച്ചു മോനേ super

  • @amnmohmmed7076
    @amnmohmmed7076 ปีที่แล้ว +4

    നമ്മുടെ നാട്ടിലെ വിചാരം കോൺഗ്രീറ്റ് കെട്ടിടങ്ങളാണ് വികസനം എന്നത്‌ 😂
    നമ്മുടെ ചുറ്റുപാടിലും ഉണ്ടായിരുന്നു ഇത് പോലെ ചെമ്പരത്തിയും തെച്ചിയും പൂച്ച വാലൻ ചെടിയും കൊണ്ട് നിറഞ്ഞിരുന്ന ഉമ്മറപടിയും ഓടിന്റെ വീടും മഴയും എല്ലാം പോയി 😢

  • @ponnujose780
    @ponnujose780 2 ปีที่แล้ว +60

    ഓറഞ്ച് വിൽക്കുന്ന കുട്ടിയ്ക്കും അറിയില്ല, ചോദിക്കുന്ന ആളിന്നും അറിയില്ല ഭാഷ 😄😄എന്തായാലും വളരെ ക്‌ളീൻ ആയ നാട് 👍🏼

  • @user-mt7fk1ui6r
    @user-mt7fk1ui6r 2 ปีที่แล้ว

    സൂപ്പർ bro
    സൂപ്പർ അവതരണം 👌🏻👌🏻👌🏻

  • @fousiyam8598
    @fousiyam8598 ปีที่แล้ว

    Oru pad ishtamayi

  • @furkhananesiren5217
    @furkhananesiren5217 2 ปีที่แล้ว +5

    Wow.beautiful place ❤️

  • @shijilasworld1123
    @shijilasworld1123 2 ปีที่แล้ว +11

    Indonesian people are awesome 😎 especially hospitality

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      ഇൻഡോനീഷ്യ ഇസ്ലാമിക രാജ്യം ആണെങ്കിലും അവർ ഇപ്പോഴും പിന്തുടരുന്നത് രാമ രാജ്യ സംസ്കാരമാണ്.
      അവിടുത്തെ ഭരണാധികാരികളുടെ ഓഫീസിൽ,
      അവരുടെ ഇരിപ്പിടത്തിന് സമീപത്തായി രാമന്റെ പടം ശ്രദ്ധയോടെ അലങ്കരിച്ചു വച്ചിരിക്കുന്നത് നമുക്ക് കാണാൻ
      കഴിയും.
      മതപരമായോ വംശീയമായോ ഒരു പ്രശ്നവും ഇല്ലാതെ ഏറ്റവും സമാധാനത്തോടെ കഴിയുന്ന
      ഒരു ജനതയാണ് ഇൻഡോനീഷ്യയിലെ ജനങ്ങൾ എങ്കിലും ഈ അടുത്ത സമയത്തായി ജിഗാധിസവും
      വഹാബിസവും അവരെ വേട്ടയാടാൻ തുടങ്ങി.
      ഇൻഡോനീഷ്യയിലെ മുസ്ലിം സ്ത്രീകൾക്ക് സൗണ്ടോടുകൂടി
      കീഴ്വായൂ ( വളി ) വിടാൻ സ്വാതന്ദ്ര്യമില്ല. ഈ അടുത്ത സമയത്ത് ഉണ്ടാക്കിയ നിയമമാണിത്.
      സൗണ്ടോടുകൂടി വളി വിട്ടാൽ
      മുസ്ലിം സ്ത്രീകളെ പരസ്സ്യമായി
      ചാട്ടവാറിന് എത്രയെങ്കിലും അടിക്കണമെന്നാണ് ഇപ്പോഴുള്ള നിയമം. തീവ്രവാദവും വഹാവിസ്വവും ഇൻഡോനീഷ്യയെ
      പിടിമുറുക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ കിരാത നിയമങ്ങൾ എന്നാണ് ഇപ്പോൾ പറഞ്ഞുകേൾക്കുന്നത്!

  • @madhurimadhuri6932
    @madhurimadhuri6932 2 ปีที่แล้ว +1

    സൂപ്പർ സ്ഥലം ഇനിയും ഇങ്ങനെ വീഡിയോ ആഗ്രഹിക്കുന്നു 👍👍👍👍👏👏👏👏

  • @krishnanc7796
    @krishnanc7796 2 ปีที่แล้ว

    സൂപ്പർ സൂപ്പർ. വിഡിയോ 👍

  • @hashimok4203
    @hashimok4203 2 ปีที่แล้ว +3

    ഇവിടെ ചൂലു പിടിച്ചു പോവാൻ പറഞ്ഞാൽ കുട്ടികളോടുളള പീഡനമാകും അത് പോലെയാണ് തൊഴിലുറപ്പുകാരുടെയും അവസ്ഥ ഓവുചാൽ ഉൾപ്പെടെ ചില വാർഡുകളിൽ എല്ലാ പണിയും ചെയ്യുന്നു --ചിലവാർഡ് മെമ്പർമാർ ഇങ്ങനെയുള്ള പണിയൊന്നും തൊഴിലുറപ്പ്കാരെ കൊണ്ട് എടുപ്പിക്കില്ല. എല്ലാവരും ഇവൻ മാരുടെ അമ്മ പെങ്ങമ്മാരാ പിന്നെ എന്തു ചെയ്യും. ആർക്കും ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥ - ഉത്തരവാദപ്പെട്ടവർ വാർഡുകൾ സന്ദർശിച്ചാൽ ബോധ്യപ്പെടും |

  • @bijeeshbm3379
    @bijeeshbm3379 2 ปีที่แล้ว +3

    Fayis ikkayude കാര്യം എന്തേലും ഒന്ന് പറയാമോ?

  • @reshmababup4877
    @reshmababup4877 ปีที่แล้ว

    സൂപ്പർ 😘😘😘

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 ปีที่แล้ว +2

    മോനെ...... നല്ല വീഡിയോ...... അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏