മരിച്ചുകഴിഞ്ഞാൽ ദഹിപ്പിക്കാനും കുഴിച്ചിടാൻ പാടില്ലാത്ത ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2022

ความคิดเห็น • 1.7K

  • @ashikashiksoccer2146
    @ashikashiksoccer2146 2 ปีที่แล้ว +1

    ഇതുപോലുള്ള വീഡിയോസ് ആണ് വൈറൽ ആവേണ്ടത്... ഏകദേശം 5lakh സബ്ക്രൈബ്ർസ് ഉള്ള ചാനലിൽ 50k കുറച്ച് views ഉള്ളു... എന്താ ഇങ്ങനെ... എല്ലാരും കണ്ട് സപ്പോർട്ട് ചെയ്യണം pls.... Anyway you r awesome യാസീൻ ബ്രോ 👍🏻👍🏻👍🏻👍🏻

  • @ponnunk8626
    @ponnunk8626 2 ปีที่แล้ว +125

    എന്റെ റബ്ബേ ജീവിതത്തിൽ കണ്ട അതിശയിപ്പിക്കുന്ന കാഴ്ച 👍🏻👍🏻👍🏻

  • @stylishvoyager6058
    @stylishvoyager6058 2 ปีที่แล้ว +241

    ലോകത്തിലെ വ്യത്യസ്തമായ ആചാരം കാണിച്ച് തന്ന yaseen 💚

  • @achammanthangalathil6247
    @achammanthangalathil6247 2 ปีที่แล้ว +54

    ലോകത്തിൽ നമ്മൾ അറിയാത്ത ഇതുപോലത്തെ എത്രത്തോളം അത്ഭുത ആചാരങ്ങൾ കാണും 🥺anyway ur video is awesome🔥🔥🔥

  • @fathimausmaan6068
    @fathimausmaan6068 2 ปีที่แล้ว +333

    ഇതൊക്കെ കണ്ടിട്ട് ഇങ്ങൾ എങ്ങനാ മനുഷ്യാ കെടന്നുറങ്ങുന്നെ 😨😨പള്ളിക്കാട്ടിന്റെ അടുത്തുള്ള റോഡിലൂടെ പോലും പേടിച്ച് പോവുന്ന ഞാൻ😌😌

  • @muhammedharismu8339
    @muhammedharismu8339 2 ปีที่แล้ว +584

    യാസീൻ ബ്രൊ നിങ്ങളെ സമ്മതിച്ചു വയനാടിന്റ അഭിമാനം 👍❤️🌹

  • @farhanafaru1551
    @farhanafaru1551 2 ปีที่แล้ว +15

    ജീവിതത്തിൽ ഒട്ടു പ്രധീക്ഷിക്കാത്ത വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച ഞങ്ങള്ക്ക് കാണിച്ചു തന്ന നിന്നെയാണ് സപ്പോർട്ട് ചെയ്യേണ്ടത് 👏👏😍

  • @k.p.prasad3063
    @k.p.prasad3063 2 ปีที่แล้ว +22

    സന്തോഷ്‌ ജോർജ് കുളങ്ങര സാറിന്റെ പല യാത്ര വിവരണവീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്, താങ്കൾ ഇപ്പോൾ തന്നിട്ടുള്ള വിവരം, അവിടുത്തെ വിവിധതരം ആചാരം, അനുഷ്‌ടനങ്ങൾ അനാചാരങ്ങൾ, കാണാനും, അറിയാനുംകഴിഞ്ഞതിൽ അതിയായ സന്തോഷം, തുടർന്നും വേറിട്ട കാഴ്ചകളും,ഓരോഭുപ്രേദേശത്തുചെല്ലുമ്പോഴുള്ള അനുഭങ്ങളും തുടർന്നുംപ്രദീക്ഷിക്കുന്നു.

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 2 ปีที่แล้ว +32

    കൊള്ളാം കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ അവിടെ നിൽക്കുന്ന ഒരു തോന്നൽ... കൊള്ളാം അടിപൊളി.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +489

    ഓരോ രാജ്യത്തേം കാഴ്ചകൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ എല്ലാം വ്യത്യസ്തമാണ് 😍 അതൊക്കെ കാണിച്ചു തരുമ്പോൾ ആണ് പെവർ on ആകുന്നത് 🤗 പൊളിക്ക് മുത്തേ 👌❣️❣️❣️

  • @ddworld5546
    @ddworld5546 2 ปีที่แล้ว +39

    ഇതുപോലുള്ള വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചും വിവരിച്ചും തന്നതിന് ഒരുപാട് thanks 👍🏼👍🏼👍🏼

  • @shanyn8595
    @shanyn8595 2 ปีที่แล้ว +11

    മനു ഷ്യന്റെ അഹങ്കാരം കുറക്കാൻ ഇതിലും നല്ല ഒരു മാർഗമുണ്ടാവില്ല

  • @mohananambalavalli2977
    @mohananambalavalli2977 2 ปีที่แล้ว +163

    ഇത്രയും നല്ല വീഡിയോ ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനം.. പിന്നെ നിങ്ങളുടെ അവതരണം ശൈലി അടിപൊളി 👍

  • @Nishanisha-qs1ox
    @Nishanisha-qs1ox 2 ปีที่แล้ว +33

    ആദ്യം ആയിട്ടാണ് ഇതു പോലത്തെ വീഡിയോ കാണുന്നത്. അത് ഈ ചാനലിൽ കണ്ടത് വളരെ സന്തോഷം.👍❤

  • @presannapm9578
    @presannapm9578 2 ปีที่แล้ว +56

    വ്യത്യസ്തമായ അനുഭവങ്ങൾ കാണിച്ചു തന്ന സഹോദരന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aPPanSuk
    @aPPanSuk 2 ปีที่แล้ว +27

    ഇതുപോലുള്ള വിചിത്രമായ കാഴ്ചകൾ കാണിച്ചു തന്ന ബ്രോ hats off

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 ปีที่แล้ว +210

    ശെരിക്കും പേടി തോന്നും.ഇങ്ങനെയും കുറെ ആളുകൾ. ആരും ഇതുവരെയും ഇങ്ങനെ ഒരു vlog ചെയ്തിട്ടില്ല 👌👌❤❤❤❤

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +113

    ഓരോരോ രാജ്യത്ത്യ വിശ്വസിക്കാൻ പറ്റാത്ത ആചാരങ്ങൾ സൂപ്പർ 👍👍👍❤❤❤🙏🙏🙏😂

  • @tmxjoker1936
    @tmxjoker1936 2 ปีที่แล้ว +28

    അതിശയിച്ചു പോയി ബ്രോ..ഇതൊക്കെ ആണ് കാണേണ്ടത്.well done bro😊

  • @reshma_pillai
    @reshma_pillai 2 ปีที่แล้ว +18

    നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ❤❤❤