They removed their identity.can u c any one with beard or hijab.they r not allowed to follow islamic traditions fasting and many masjid banned and demolished
ഹായ് സുജിത്ത് ബ്രോ ചൈനയിലെ ഓരോ കാഴ്ചകളും കാണിച്ചു തന്നതിന് ഒരു പാട് നന്ദി ഇനിയുള്ള പത്ത് ദിവസങ്ങളും അടിപൊളിയായിരിക്കും ഞങ്ങൾ കാത്തിരിക്കുകയാണ് താങ്കളുടെ ഓരോ വീഡിയോയ്ക്കുമായി ചൈനയെക്കുറിച്ച് ഞങ്ങൾ വിശ്വസിച്ചിരുന്നതെല്ലാം തെറ്റാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്
The Gaokao is China’s toughest exam, with around 13 million students preparing each year to compete for spots in the country’s top universities. While China is 90% ethnically Han, the government avoids majority-driven politics that marginalize minorities. Instead, it provides bonus points and reservations in the Gaokao to help ethnic minorities, including Muslims like the Hui, Uyghurs, and other groups such as Tibetans, to access higher education. This approach supports these communities in joining the mainstream rather than being sidelined. The Han majority in China largely supports these inclusive policies, seeing diversity as a point of national pride. By contrast, some countries use divisive tactics that stigmatize minorities to gain votes, further isolating these groups. There’s much to learn from China’s model of elevating minority communities and embracing diversity for a more unified society. 👍
ഇത് അല്ലെ നീ കണ്ടിട്ടുള്ളു.. ഇതിന് പിന്നിൽ ഒരു ചൈന ഉണ്ട്... അല്ലാതെ ഇന്ത്യയിൽ എത്ര പ്രശ്നം ഉണ്ട്mumbai ഉള്ള shopping mall കണ്ടാൽ.. വെളിയിൽ ഉള്ള പ്രശ്നങ്ങൾ അറിയാൻ പറ്റുമോ
@@gafoorkadhosth673 ഇത് കുറെയായി കേൾക്കുന്നു.. എന്തെങ്കിലും വ്യക്തമായ ഒരു തെളിവോ.. Manipulated അല്ലാത്ത ഒരു വീഡിയോക്ലിപ്പോ ഇവൻമാരൊട്ട് പുറത്ത് വിടുകയുമില്ല.. മൊത്തം ഒരു പുക സൃഷ്ടിക്കുക.. അതുപയോഗിച്ച് അവരാതം പ്രചരിപ്പിക്കുക..
Hello my dear bhakthan ചൈനയിലെ ഓരോ സ്ഥലങ്ങളിൽ ഉള്ള വൈവിധ്യം നിറഞ്ഞ കാഴ്ചകൾ അതിമനോഹരമായി കാണിച്ചു തന്നതിൽ ഓരായിരം നന്ദി 🙏, ചൈന ലോകത്ത് ഒരു രാജ്യവും ആയിട്ടു താരതമ്യം ചെയ്യാൻ പറ്റാത്ത വിധത്തിൽ വളർന്നിരിക്കുന്നു, മുന്പോട്ടുള്ള യാത്രകൾ ഇനിയും ഗംഭീരം ആകട്ടെ, സഹീർ ഭായിയേ ലണ്ടൻ വരെ കൂടെ കൊണ്ട് പോകണം, പുള്ളിയേ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ്, പുതുവർഷം saint petersburg വെച്ച് ആഘോഷിക്കുന്നത് അടിപൊളി ആയിരിക്കും, ഈ യാത്രയിൽ ലണ്ടൻ എത്തുന്നതിനു മുൻപ്, നോർവേ യിൽ കൂടെ ഒന്നു ചുവടു വെയ്ക്കണം അത് കാണണം എന്നുണ്ട്!! Have a great journey 👏👏👏
Beautiful....❤️ ആ നഗരത്തിന്റെ നടുക്ക് പടുകൂറ്റൻ മസ്ജിദിന്റെ മിനാരങ്ങൾ തലയുയർത്തി നിൽക്കുന്നു എന്ന് മാത്രമല്ല ആ നഗരം മുഴുവൻ ചൈന ഡിസൈൻ ചെയ്തിരിക്കുന്നത് Islamic Architecture ൽ ഇവിടുത്തെ മാധ്യമങ്ങൾ എന്തുമാത്രം കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത് ചൈന മസ്ജിദുകൾ ഇടിച്ചു നിരത്തുന്നു, മസ്ജിദുകൾ ക്ക് മിനാരങ്ങൾ പാടില്ല, Islamic Identity പാടില്ല എന്ന് തുടങ്ങി....Thank You Sujith ❤
സുജിത്ത് ഭായി നന്ദി...... ചൈനയിൽ ഒന്നും നമ്മുക്ക് ഒരിക്കൽ പോകുവാൻ കഴിയില്ല. പക്ഷെ ഭായിയുടെ യാത്ര കൊണ്ട് ഞങ്ങൾക്ക് അവിടെ പ്പോയ ഒരു അനുഭവമാണ് അത്രയും മനോഹരമായാണ് അവതരണം നന്ദി
ഇന്ത്യ അനുഭവിച്ചതിന്റ ഇരട്ടി പട്ടിണി,അനുഭവിച്ച രാജ്യം ആയത് കൊണ്ട് ഇവർക്കു നാഷണൽ ഇന്ട്രെസ്റ് കൂടുതൽ ആണ്, ജപ്പാൻകാർ ക്രൂരതഉയ്ഡേ കാര്യത്തിൽ ബ്രിട്ടീഷ് കാരുടെ അപ്പൻ ആയിട്ട് വരും
Forbs ലിസ്റ്റിലെ ഏറ്റവും വലിയ ആഗോളതലത്തിലുള്ള 500 കമ്പനികളിൽ 117 എണ്ണം ചൈനയിൽ നിന്നുള്ളതാണ് അതിൽ 97 എണ്ണം ചൈനീസ് ഗ വൺമെൻ്റിന് കീഴിലുള്ള (SOE) aanu. ഇതിൽ നിന്നുള്ള ലാഭം ഗവമെൻ്റിന് പോകുന്നതിനാൽ infrastructure development nu അവർ ഉപയോഗിക്കുന്നു അങ്ങനെ അവർ വളരുന്നു നമ്മുടെ നാട്ടിൽ കുറച്ചു ബില്യണോഴ്‌സ് ൻ്റെ കയ്യിലേക്ക് പോകുന്നു അവിടെ സർക്കാരിലേക്ക് direct aayi കൂടുതൽ പോകുന്നു. ഇതാണ് c ommunist model development . ചരിത്രം പരിശോധിച്ചാൽ അ മേരിക്ക സാമ്പത്തിക ഉപരോധം ഏർപെടുത്തിയ ക മ്യൂണിസ്റ് രാജ്യങ്ങൾ മാത്രം ആണ് ലോകത്തിൽ തകർന്നിടുള്ളത് . ഇവന്മാർ ബുദ്ധിമാന്മാർ ആണ് അ മേരിക്കൻ കമ്പനികൾക്ക് 1970 കൾക്ക് ശേഷം മാർക്കറ്റ് തുറന്നു കൊടുത്തു . എന്നിട്ട് അ മേരിക്കയേക്കാൾ സാമ്പത്തികമായി വളർന്നു. എന്നിട്ട് ഇപ്പോൾ അവരെ വെ ല്ലുവിളിക്കുന്നു.
Amazing vibe.! It's the video cater to those who've any doubts about the life of Uyghur Muslims in China.! Even i was doubtful before watching this video. You corrected many irrelevant notions that were prevalent about this particular community in China, thanks to various media.! It seems they're very well off community now.! Not at all suffering from any sort of biases.! What a colorful and fascinating markets and amazing goods! One thing I noticed that they're very friendly to people taking videos or pictures.! Especially in shops and galleries with highly expensive art items! Here even certain malls videos shooting is not allowed.! And art galleries and expensive shops, it's a distant dream!! If we've technology driven security systems, then why so much restrictions? It's so ridiculous to experience such things here!
Please try to see taklamakan desert(home to the two humped camel) and tian shan mountains if possible 🙏Xinjiang province is a huge area with variety of landscapes
ഇ സിറ്റികൾ കൊതിയാകുന്നു എത്ര വൃത്തി ഞങ്ങൾക്ക് രണ്ടു മുറികൾ ഒന്ന് മെഡിക്കൽ സ്റ്റോറ് മറ്റത് മൊബിൽ ഷോപ്പ് ഇതിന് മുൻപിൽ രാവിലെ തന്നെ മൂന്ന് മീൻ കച്ചവടക്കാർ വരും ഒച്ചയും ബഹളവുമായി നാറ്റമുളള വെളളമെല്ലാം അവിടെ ഒഴിച്ച് ഉച്ചയോടെ സ്ഥലം വിടും മാറ്റാൻ പറഞ്ഞ തെറിയാണ് റോഡ് സൈഡ് അവർക്ക് അവകാശപെട്ടതാണ് ത്രേ ആരോട് പറയാൻ !!
Hello Shujith bhai as i told before in my comment your videos are very realistic and informative and i am expecting more videos from Xinjiang village videos from you please i am waiting.
ചൈന വീഡിയോസ് ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു ജന്മം മുഴുവൻ പണി എടുത്താലും ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് ചൈനയിൽ പോകാൻ കഴിയില്ല ഹോ കാഴ്ചകൾ വേറെ ലെവൽ ❤️❤️❤️❤️❤️❤️
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ധാരാളം നല്ല നല്ല കാഴ്ചകൾ കാണാൻ എനിക്ക് സാധിച്ചു പിന്നെ നല്ല നല്ല ഭക്ഷണങ്ങൾ കാണാൻ സാധിച്ചു ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ
Thanks to Sujith bhai... നമ്മൾ കാണാൻ കൊതിക്കുന്ന ഓരോ രാജ്യങ്ങളും കണ്മുന്നിലേക്ക് എത്തിച്ചു തന്നതിന് ഒരു big thanks... ഇത് പോലെ എനിക്കും ലോകത്തിലെ എല്ലാ രാജ്യങ്ങളും കണ്ട് ആസ്വദിക്കാനുള്ള ഭാഗ്യം കൈവരിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു... പടച്ചവൻ എല്ലാ ആഗ്രഹങ്ങളും നടത്തി തരുമെന്ന് വിചാരിക്കുന്നു
യാത്രയിലൂടെ ജനങ്ങളെയും ആഹാര രീതികളെയും ദൃശ്യവൽക്കരിച്ചു സാധാരണക്കാരി ലേക്ക് ഈസി ആയി എത്തിക്കുന്ന സമ്പ്രദായം പ്രശംസനീയം തന്നെ..... തുടർന്നും മുന്നോട്ടു പോകുക..... എല്ലാവിധ ഭാവുകങ്ങളും 🥰👍🙏
Sujith you really deserves appreciation for your videos of a vibrant China had changed our perspectives of that nation...eager to see and know more about their lives and food...kindly continue as you have planned...thank you once again for the marvelous videos
The life of Chinese people is getting better and better. Having visited several developed countries, we really feel that those country is not as good as ours. I only found out after using some foreign software that in the eyes of many Western countries though our lives are very backward, our resources are scarce, and our society is dirty, chaotic, and poor. Some media also wantonly fabricated a large number of false information, saying that the Chinese people have no human rights, are undemocratic, and so on. At first, I found these unbelievable, but now that I see those fake news, I feel relieved and secretly laugh at their ignorance.
@@weijiaCAI What about China's one-child policy? Your CCP killed 230,000 girls, economic crisis, political reform, Corruption and regional unrest. Human rights and religious freedom. Demographic challenges. Social Policy: Education, Health and Social Safety Net. Population crisis, china ranks 179 in press freedom index, HDI, increasing poverty
@@mahboobma3026 ഇവിടെ ചെറുപ്പം മുതൽ മത അസഹിഷ്ണുത ആണ് കുട്ടികളെ പഠിപ്പിക്കുന്നത്. അല്ലാതെ ഒറ്റ ജനതയായി നിന്ന് വ്യക്തികളുടെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കായി എങ്ങനെ പ്രവർത്തിക്കാം എന്നല്ല
I have watched so many travel vlogs. I felt Sujith bhakthan videos are awesome to watch,colorful , spreads positive vibes❤❤. Please don't stop this KL to UK travel immediately. Need more and more entertainment. China videos poli anu.No way.Amazing. China engane anu ennu epozhanu manasilayathu.
24:37 ഇതിന് reply തരണം. ഉദാഹരണത്തിന് ഞാൻ ഇപ്പോൾ ചൈനയിൽ ടൂർ പോയി ന്ന് കരുതുക. ചൈനയിൽ എവിടെപ്പോയാലും അവിടുത്തെ എല്ലാ സുവിനീറുകൾ എനിക്കിഷ്ടമായി.ഒരുപാട് സുവിനീർ വാങ്ങിച്ചു ഒരു ടൂറിസ്റ്റിനെ അത്രയധികം സാധനം കൊണ്ടുവരാൻ പട്ടില്ലെന്ന് അറിയാം . പക്ഷേ ഞാൻ വാങ്ങിച്ചു സുനീർ എനിക്ക് കിട്ടണം അതിനെന്താണ് മാർഗം. കാർഗോ ഉണ്ടെന്നറിയാം എന്നാലും സുജിത് ഭക്തൻ അതിനെപ്പറ്റി ഒരു content ചെയ്യണം വ്യക്തമായി. ഇതിനുമുമ്പ് ചെയ്തിട്ടുണ്ടോ എന്നറിയില്ല എങ്കിലും KL2UK ൽ ഉൾപ്പെടുത്താണ്ണം 🥰
കണ്ടിട്ട് സങ്കടം തോന്നുന്നു ഒരു മുസ്ലിം ഭൂരിപക്ഷ സ്ഥലം ആണേലും അവിടെ government അവർക്കു വേണ്ടി എന്തെല്ലാം ആണ് ചെയ്തു വെച്ചിരിക്കുന്നത്... ഗവണ്മെന്റ് ന്റെ ലക്ഷ്യം ടൂറിസം... ഇവിടെ ആണേൽ 😢... നമ്മുടെ നാട്ടിലെ ഗവണ്മെന്റ്നും ഇത് പോലെ എല്ലാവരെയും ഒരു പോലെ കണ്ടിരുന്നെങ്കിൽ... ആ ഗവണ്മെന്റ്നെ അല്ലെ എല്ലാ മതക്കാരും സപ്പോർട്ട് ചെയ്യുക... 🥺🥺🥺.. ശെരിക്കും ഒരു ഗവണ്മെന്റ് ഒരു മതത്തിനും ഒരിക്കലും priority കൊടുക്കാൻ.. പാടില്ല മതം അല്ല രാജ്യത്തിനു സമ്പത്ത് നൽകുന്നത്.. വികസനം, ടൂറിസം,production.. ഇതിലൊക്കെയാണ്.. ഗവണ്മെന്റ് നോക്കേണ്ടത്... ഇതിൽ ഞാൻ ഒരു മതത്തേയും കുറ്റം പറയുന്നതല്ലേ.. മതം വേറെ.. ജീവിക്കാൻ സമാദാനം വേറെ....
വെസ്റ്റേൺ മാധ്യമങ്ങൾ പടച്ചു വിടുന്ന വംശഹത്യ ഇതായിരിക്കും 😇
അടിപൊളി വീഡിയോ 🤟
Avar Avidutha culture Follow cheyyunnu
They removed their identity.can u c any one with beard or hijab.they r not allowed to follow islamic traditions fasting and many masjid banned and demolished
@@stm0404 who said? Western media?🤣🤣🤣
@@mohammedshafi9124 western media Alla Avida palli okka Tourist place anu,
They are following folk religion
@@yedukrishnan6888 A slightly rational person would not believe the lies of Western media.
However, this is called genocide by the US government.At the same time, there was no genocide in Gaza, according to the US
Fact
so true!
സുജിത് ഭായി താങ്കൾക്ക് നന്ദി ചൈന എന്ന രാജ്യത്തെ തെറ്റി ധരിച്ചത് തിരുത്തി തന്നതിന് lot off thanks
Correcting the fake news on China.
ഹായ് സുജിത്ത് ബ്രോ ചൈനയിലെ ഓരോ കാഴ്ചകളും കാണിച്ചു തന്നതിന് ഒരു പാട് നന്ദി ഇനിയുള്ള പത്ത് ദിവസങ്ങളും അടിപൊളിയായിരിക്കും ഞങ്ങൾ കാത്തിരിക്കുകയാണ് താങ്കളുടെ ഓരോ വീഡിയോയ്ക്കുമായി ചൈനയെക്കുറിച്ച് ഞങ്ങൾ വിശ്വസിച്ചിരുന്നതെല്ലാം തെറ്റാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്
ഇതാണ് ചൈന്ന എന്ന് ഇപ്പോഴാണ് മനസിലായത്... അടിപൊളി.. സൂപ്പർ
ചൈന ഒരു അൽഭുതം തന്നെ😮❤
അടിപൊളി ..... സ്വപ്ന ത്തിൽ പോലും കാണാൻ പറ്റാത്ത ചൈന vibes കാണിച്ചു തരുന്നതിന് Sujith Hats off.... പരമാവധി കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുമല്ലോ
The Gaokao is China’s toughest exam, with around 13 million students preparing each year to compete for spots in the country’s top universities. While China is 90% ethnically Han, the government avoids majority-driven politics that marginalize minorities. Instead, it provides bonus points and reservations in the Gaokao to help ethnic minorities, including Muslims like the Hui, Uyghurs, and other groups such as Tibetans, to access higher education. This approach supports these communities in joining the mainstream rather than being sidelined.
The Han majority in China largely supports these inclusive policies, seeing diversity as a point of national pride. By contrast, some countries use divisive tactics that stigmatize minorities to gain votes, further isolating these groups. There’s much to learn from China’s model of elevating minority communities and embracing diversity for a more unified society. 👍
老仙:你这指桑骂槐的说谁呢!😱
Why not?
Every citizen can migrate to other countries even Uyghurs, thats why some of them been employed by CIA to agsinst China.😂😂😂
@@raazirazz4216Yes, they can, the most go to Turkey due to similar life style.
@@christinalin5658 Turkey is a poor country
是的,他说的没错,中国有56个名族,除了人口最多的汉族,其他民族都享有特殊对待,从最早的计划生育,汉族只能生一胎,其他民族就没有限制,还有高考有加分项,还有各种补助。
വലത് പക്ഷ മാധ്യമങ്ങൾ എന്തെല്ലാം നുണ വാർത്തകളാണ് ചൈനയ്ക്കതിരെ പടച്ച് വിടുന്നത്. ,എങ്ങും പുരോഗതിയും ,സാഹോദര്യവും ,ശാന്തവും സമാധാനവും
കൂടാതെ നല്ല വൃത്തിയും വെടിപ്പുമുണ്ട്
1970 കളിൽ തൊട്ട് മുതലാളിത്ത പാത സ്വീകരിച്ചതാണ് ചൈനയുടെ വളർച്ചക്ക് കാരണമെന്ന് കേരളത്തിലെ ഇടത് എന്നു വിളികുന്ന കമ്മികൾ എന്നു മനസിലാക്കും ?
ഇത് അല്ലെ നീ കണ്ടിട്ടുള്ളു.. ഇതിന് പിന്നിൽ ഒരു ചൈന ഉണ്ട്... അല്ലാതെ ഇന്ത്യയിൽ എത്ര പ്രശ്നം ഉണ്ട്mumbai ഉള്ള shopping mall കണ്ടാൽ.. വെളിയിൽ ഉള്ള പ്രശ്നങ്ങൾ അറിയാൻ പറ്റുമോ
@@gafoorkadhosth673 ഇത് കുറെയായി കേൾക്കുന്നു.. എന്തെങ്കിലും വ്യക്തമായ ഒരു തെളിവോ.. Manipulated അല്ലാത്ത ഒരു വീഡിയോക്ലിപ്പോ ഇവൻമാരൊട്ട് പുറത്ത് വിടുകയുമില്ല.. മൊത്തം ഒരു പുക സൃഷ്ടിക്കുക.. അതുപയോഗിച്ച് അവരാതം പ്രചരിപ്പിക്കുക..
@@gafoorkadhosth673പിന്നിലുള്ള ചൈന ഏതാ?, ഒന്ന് വിവരിക്കാമോ? മനോരമ മാത്രമേ ഇപ്പോഴും വായിക്കാറുള്ളു അല്ലേ?
Hello my dear bhakthan
ചൈനയിലെ ഓരോ സ്ഥലങ്ങളിൽ ഉള്ള വൈവിധ്യം നിറഞ്ഞ കാഴ്ചകൾ അതിമനോഹരമായി കാണിച്ചു തന്നതിൽ ഓരായിരം നന്ദി 🙏, ചൈന ലോകത്ത് ഒരു രാജ്യവും ആയിട്ടു താരതമ്യം ചെയ്യാൻ പറ്റാത്ത വിധത്തിൽ വളർന്നിരിക്കുന്നു, മുന്പോട്ടുള്ള യാത്രകൾ ഇനിയും ഗംഭീരം ആകട്ടെ, സഹീർ ഭായിയേ ലണ്ടൻ വരെ കൂടെ കൊണ്ട് പോകണം, പുള്ളിയേ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ്, പുതുവർഷം saint petersburg വെച്ച് ആഘോഷിക്കുന്നത് അടിപൊളി ആയിരിക്കും, ഈ യാത്രയിൽ ലണ്ടൻ എത്തുന്നതിനു മുൻപ്, നോർവേ യിൽ കൂടെ ഒന്നു ചുവടു വെയ്ക്കണം അത് കാണണം എന്നുണ്ട്!!
Have a great journey 👏👏👏
❤️👍
Beautiful....❤️ ആ നഗരത്തിന്റെ നടുക്ക് പടുകൂറ്റൻ മസ്ജിദിന്റെ മിനാരങ്ങൾ തലയുയർത്തി നിൽക്കുന്നു എന്ന് മാത്രമല്ല ആ നഗരം മുഴുവൻ ചൈന ഡിസൈൻ ചെയ്തിരിക്കുന്നത് Islamic Architecture ൽ ഇവിടുത്തെ മാധ്യമങ്ങൾ എന്തുമാത്രം കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത് ചൈന മസ്ജിദുകൾ ഇടിച്ചു നിരത്തുന്നു, മസ്ജിദുകൾ ക്ക് മിനാരങ്ങൾ പാടില്ല, Islamic Identity പാടില്ല എന്ന് തുടങ്ങി....Thank You Sujith ❤
സുജിത്ത് ഭായി നന്ദി......
ചൈനയിൽ ഒന്നും നമ്മുക്ക് ഒരിക്കൽ പോകുവാൻ കഴിയില്ല.
പക്ഷെ ഭായിയുടെ യാത്ര കൊണ്ട് ഞങ്ങൾക്ക് അവിടെ പ്പോയ ഒരു അനുഭവമാണ് അത്രയും മനോഹരമായാണ് അവതരണം
നന്ദി
ഇന്നലെ മുതൽ എപ്പിസോഡ് ഒന്നുടെ കളർ ആയി. MGR സഹീർ ബ്രോ 👌❤️❤️❤️❤️
🥰🥰🥰
Colourful episodes 👌
മതത്തിന് മുകളിൽ.. സ്വന്തം രജിയപുരോഗതി... ആഗ്രഹിക്കുന്ന ജനത.. ചൈന...ഒരു രക്ഷഉം ഇല്ലാ ... സഹിർ ബായ് പോളി ലുക് ❤❤❤❤
ഞാനും മുസ്ലിം പക്ഷേ രാജ്യം പുരോഗത്തിലേക്ക് എത്താനുള്ള ഫോർമുല ഒരു മതത്തിൽ നിന്നും കിട്ടില്ല
ഇന്ത്യ അനുഭവിച്ചതിന്റ ഇരട്ടി പട്ടിണി,അനുഭവിച്ച രാജ്യം ആയത് കൊണ്ട് ഇവർക്കു നാഷണൽ ഇന്ട്രെസ്റ് കൂടുതൽ ആണ്, ജപ്പാൻകാർ ക്രൂരതഉയ്ഡേ കാര്യത്തിൽ ബ്രിട്ടീഷ് കാരുടെ അപ്പൻ ആയിട്ട് വരും
അപ്പോൾ മിഡിൽ ഈസ്റ്റ്❤🎉@@turritopsisdohrni4681
Xingiang is a really a wonderful experience. Well done Sujith, and expect more....
ചൈനയെ പരിചയപ്പയെടുത്തിയതിനു വളരെ നന്ദി 🙏🙏👌
Forbs ലിസ്റ്റിലെ ഏറ്റവും വലിയ ആഗോളതലത്തിലുള്ള 500 കമ്പനികളിൽ 117 എണ്ണം ചൈനയിൽ നിന്നുള്ളതാണ് അതിൽ 97 എണ്ണം ചൈനീസ് ഗ വൺമെൻ്റിന് കീഴിലുള്ള (SOE) aanu. ഇതിൽ നിന്നുള്ള ലാഭം ഗവമെൻ്റിന് പോകുന്നതിനാൽ infrastructure development nu അവർ ഉപയോഗിക്കുന്നു അങ്ങനെ അവർ വളരുന്നു നമ്മുടെ നാട്ടിൽ കുറച്ചു ബില്യണോഴ്‌സ് ൻ്റെ കയ്യിലേക്ക് പോകുന്നു അവിടെ സർക്കാരിലേക്ക് direct aayi കൂടുതൽ പോകുന്നു. ഇതാണ് c ommunist model development . ചരിത്രം പരിശോധിച്ചാൽ അ മേരിക്ക സാമ്പത്തിക ഉപരോധം ഏർപെടുത്തിയ ക മ്യൂണിസ്റ് രാജ്യങ്ങൾ മാത്രം ആണ് ലോകത്തിൽ തകർന്നിടുള്ളത് . ഇവന്മാർ ബുദ്ധിമാന്മാർ ആണ് അ മേരിക്കൻ കമ്പനികൾക്ക് 1970 കൾക്ക് ശേഷം മാർക്കറ്റ് തുറന്നു കൊടുത്തു . എന്നിട്ട് അ മേരിക്കയേക്കാൾ സാമ്പത്തികമായി വളർന്നു. എന്നിട്ട് ഇപ്പോൾ അവരെ വെ ല്ലുവിളിക്കുന്നു.
你们国家现在进入财阀和政客勾结成利益共同体的模式了,阿达尼儿子结婚居然花了几亿美元,而且你们的政府官员还去庆贺,这在中国是不可能的,中国著名的上海地方电视台几个主持人就因为给出狱的资本家说了生日祝福,就被警告和撤职了,在中国绝不可能有私人资本影响政治
Nice video bro, thank U for showing the other part of china through the channel
ലോകത്തിലെ സ്വർഗ്ഗമാണ് ചൈന പാശ്ചാത്യമാധ്യമങൾ മറ്റൊരുതരത്തിൽപടച്ചുവിടുന്നത് അസൂയ്യമൂത്തവർ ❤❤❤❤❤!
中国不是天堂,中国是个务实的国家,在中国大多数人不信仰宗教。
കറണ്ട് കമ്പികൾ ഇല്ല, ബാനറുകൾ ഇല്ല, പോസ്റ്ററുകൾ ഇല്ല, മുറുക്കി തുപ്പൽ ഇല്ല, കൂട്ടിയിട്ട് മാലിന്യ കൂമ്പാരങ്ങൾ ഇല്ല, ചീഞ്ഞുനാറുന്ന ഓവുചാലുകൾ ഇല്ല, മുഷിഞ്ഞ വസ്ത്രം ധരിച്ച ആരെയും കാണാനില്ല
നമ്മുടെ നാട് എപ്പോഴാണ് ഇങ്ങനെയൊക്കെ ഒന്ന് ആയിത്തീരുന്നത്😢
I saw your comment in Chinese til tok 😂😂😂😂
സുജിത്തിൻ്റെ വാക്കുകൾ കടമെടുത്ത് പറയുന്നു, amazing❤ ഒന്നും പറയാനില്ല. അടിപൊളി വീഡിയോകൾ തുടർന്നും പോരട്ടെ.😊
Very clean and shiny, lovely place.
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു ഹാപ്പി മൂഡ് ആണ്.. അങ്ങനെയുള്ളവർ ഒരു ലൈക്ക് താ♥️
so excited to seeing the visual beauty of Urumgi...waiting for the next 10 days videos. God bless youh.
So nice of you
Sujithetta.. really nice video.Thanks for going in detail of everything and for being very explanatory.❤
ഓരോ കാഴ്ചകളും👀 മനോഹരം 👌
ചൈനയിലെ ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ചു തരുന്ന സുജിത് ഭായ്ക്ക് ഒരുപാട് നന്ദി, ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ
Your videos are awesome. It gives a different vibe. Continue with your journey of exploring new places.
Thank you! Will do!
China amazing again and again ❤🎉
എത്ര സുന്ദരമായിട്ടാണ് സംവിധാനിച്ചിരിക്കുന്നത്❤❤ താങ്കൾക്ക് പ്രത്യേകം നന്ദി❤
❤️❤️
❤
Best vlog of Urumqi by anyone so far.
Wow super excited❤
thanks for your high quality vlog...love from China
Quality content!. Loved it!.❤
Bingo Bakthan. Your unveiling of China great. Also tell us why these places were unexplored. Keep going.
Chinese episodes are all captivating and marvelous....show some food vlogs and night life too.
Beautiful video about China ❤kudos sujith 🎉
75 വയസ്സുള്ള ചൈന കാരനും 73 വയസ്സുള്ള ഇന്ത്യക്കാരനും മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നിയ നിമിഷം ഐ ലവ് യു മമ്മൂക്ക
എനിക്ക് ഒര് പാട് ഇഷ്ട്ടപെട്ടു ഈ എപ്പിസോഡ് മൊത്തത്തിൽ പോസിറ്റിവ് എനർജി ❤️❤️
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ കൾ ആണ് എല്ലാവിധ സപ്പോർട് കൂടെയുണ്ട്
ഓരോദിവസവും മികച്ച വീഡിയോ പൊളിച്ചു മച്ചാ
യാത്രാ വീഡിയോ കാണണമെങ്കിൽ സുജിത്ത് ഭക്തന്‍റേതു തന്നെ കാണണം
Sathiyam bro ❤
Sujith bhaktan awesome.. passing positive vibes always
Arokkeyo parayunnathu kettu ivaronnum real travelers allaannu😂😂
Sherinz vlog...
Nice
Beautiful people & places.The restaurant was wow !
Hi... സുജിത്... അവിടെയുള്ള പച്ചക്കറി,ഫ്രൂട്സ് പാടങ്ങളുടെയും വീഡിയോയും ഉൾപെടുത്തമോ? ഇത്രയും ജനതയെ തീറ്റി പോറ്റുന്ന കർഷകർക്ക് ഇരിക്കട്ടേ ഒരു സല്യൂട്ട്.
印度的田地比中国的田地肥沃
bingliu-china അതിന്റെ ഗുണം മൊത്തം റിലയൻസ് ഫ്രഷ് കൊണ്ട് പോകുന്നു
Amazing vibe.! It's the video cater to those who've any doubts about the life of Uyghur Muslims in China.! Even i was doubtful before watching this video. You corrected many irrelevant notions that were prevalent about this particular community in China, thanks to various media.! It seems they're very well off community now.! Not at all suffering from any sort of biases.! What a colorful and fascinating markets and amazing goods! One thing I noticed that they're very friendly to people taking videos or pictures.! Especially in shops and galleries with highly expensive art items! Here even certain malls videos shooting is not allowed.! And art galleries and expensive shops, it's a distant dream!! If we've technology driven security systems, then why so much restrictions? It's so ridiculous to experience such things here!
❤❤❤❤❤ do tour of full xinjiyg and your content is sooo good you have an a nice smile man keep it 😀
Entirely different video, especially the grand stone Bazaar amazing one👌👍
ഇന്നത്തെ വീഡിയോ കളർഫുൾ ആയിരുന്നു
ഇന്ത്യ ശത്രുത മാറ്റിവെച്ച് ചൈനയോട് കൂടുതൽ അടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്..
Dalai Lamaye China kk koduthaal ellaaam okay yaakum 🙏
കമ്മ്യൂണിസവും, ഫാസിസവും ചേരുമോ 😳
Please try to see taklamakan desert(home to the two humped camel) and tian shan mountains if possible 🙏Xinjiang province is a huge area with variety of landscapes
Very good content today. ❤
他们比大部分国家的穆斯林要活的幸福
那么,你是说美国和印度媒体在中国问题上撒了谎吗?
വീഡിയോ ഇഷ്ടം ആയി അടിപൊളി 💕💕💕
ഇ സിറ്റികൾ കൊതിയാകുന്നു എത്ര വൃത്തി ഞങ്ങൾക്ക് രണ്ടു മുറികൾ ഒന്ന് മെഡിക്കൽ സ്റ്റോറ് മറ്റത് മൊബിൽ ഷോപ്പ് ഇതിന് മുൻപിൽ രാവിലെ തന്നെ മൂന്ന് മീൻ കച്ചവടക്കാർ വരും ഒച്ചയും ബഹളവുമായി നാറ്റമുളള വെളളമെല്ലാം അവിടെ ഒഴിച്ച് ഉച്ചയോടെ സ്ഥലം വിടും മാറ്റാൻ പറഞ്ഞ തെറിയാണ് റോഡ് സൈഡ് അവർക്ക് അവകാശപെട്ടതാണ് ത്രേ ആരോട് പറയാൻ !!
Nalla positive vibe ❤
Definitely need more videos from Xinjiang ❤️
കൂടുതൽ വീഡിയോസ് പോരട്ടെ 🎉🎉🎉❤
Hello Shujith bhai as i told before in my comment your videos are very realistic and informative and i am expecting more videos from Xinjiang village videos from you please i am waiting.
That’s where genocide of Uyghur Muslims take place, and the Chinese government restricts travel to the villages in Xinjiang.
China is our neighbouring country. Everbody going usa uk.Sometimes go and visit china.Good experience
ചൈന വീഡിയോസ് ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു ജന്മം മുഴുവൻ പണി എടുത്താലും ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് ചൈനയിൽ പോകാൻ കഴിയില്ല ഹോ കാഴ്ചകൾ വേറെ ലെവൽ ❤️❤️❤️❤️❤️❤️
Incredible china ❤
Wow❤ചേട്ടന്റെ വീഡിയോയിലൂടെ ഇതൊക്കെ കാണാൻ സാധിച്ചല്ലോ 🎉
❤️👍
Beautiful video ❤❤❤
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ധാരാളം നല്ല നല്ല കാഴ്ചകൾ കാണാൻ എനിക്ക് സാധിച്ചു പിന്നെ നല്ല നല്ല ഭക്ഷണങ്ങൾ കാണാൻ സാധിച്ചു ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ
👍
Njan turkey IL puoyadaan adipuli rajam aan vrthi Ulla rajam aan turkey
NICE video sujith bro.....excellent presentation
Thank you so much 🙂
സഹീർ ഭായ് തൊപ്പിയും sun glass ഉം വെച്ചപ്പോൾ correct MGR👍👍
Adipoli vibe place Ith kandal china paraoola ❤
Thanks to Sujith bhai... നമ്മൾ കാണാൻ കൊതിക്കുന്ന ഓരോ രാജ്യങ്ങളും കണ്മുന്നിലേക്ക് എത്തിച്ചു തന്നതിന് ഒരു big thanks... ഇത് പോലെ എനിക്കും ലോകത്തിലെ എല്ലാ രാജ്യങ്ങളും കണ്ട് ആസ്വദിക്കാനുള്ള ഭാഗ്യം കൈവരിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു... പടച്ചവൻ എല്ലാ ആഗ്രഹങ്ങളും നടത്തി തരുമെന്ന് വിചാരിക്കുന്നു
Nice video good quality
Thank you so much 😀
Awesome videos...not missed any videos❤
Thank you so much 😀
Self- Sufficient China 😍😍😍
Extraordinary video coverage.... Thanks Sujith🙋♂️
Thanks a ton
യാത്രയിലൂടെ ജനങ്ങളെയും ആഹാര രീതികളെയും ദൃശ്യവൽക്കരിച്ചു സാധാരണക്കാരി ലേക്ക് ഈസി ആയി എത്തിക്കുന്ന സമ്പ്രദായം പ്രശംസനീയം തന്നെ..... തുടർന്നും മുന്നോട്ടു പോകുക..... എല്ലാവിധ ഭാവുകങ്ങളും 🥰👍🙏
Good videos and upload more videos in china good content god bless you
Commenting as per ur request but please stay here for 2 weeks minimum… osm vibes
❤️👍
Nice 👌to see Urumqi, attractive. Waiting for the episode on food 😊
Zaheer bhai poliii❤❤
An excellent compilation. Good work, Keep it up.
Thanks a lot!
Sujith you really deserves appreciation for your videos of a vibrant China had changed our perspectives of that nation...eager to see and know more about their lives and food...kindly continue as you have planned...thank you once again for the marvelous videos
The life of Chinese people is getting better and better. Having visited several developed countries, we really feel that those country is not as good as ours. I only found out after using some foreign software that in the eyes of many Western countries though our lives are very backward, our resources are scarce, and our society is dirty, chaotic, and poor. Some media also wantonly fabricated a large number of false information, saying that the Chinese people have no human rights, are undemocratic, and so on. At first, I found these unbelievable, but now that I see those fake news, I feel relieved and secretly laugh at their ignorance.
Thank you so much 😀
@@weijiaCAI But most of the western media and Indian media's are saying the opposite of what you said, what is the truth???
@@HYPERNOVA_Editz If you want to know the answer, you can come to China and see for yourself.
@@weijiaCAI What about China's one-child policy? Your CCP killed 230,000 girls, economic crisis, political reform, Corruption and regional unrest. Human rights and religious freedom. Demographic challenges.
Social Policy: Education, Health and Social Safety Net. Population crisis, china ranks 179 in press freedom index, HDI, increasing poverty
Amazing video❤❤🥰
സ്വാതന്ത്ര്യം ഇല്ല എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ചൈന... അ ജനത സന്തോഷിക്കുമ്പോലെ നമ്മൾ സന്തോഷിക്കുന്നുണ്ടോ.....
ശെരിയാ നമ്മുടെ നാട്ടിലെ പോലേ മുസ്ലിം പോപ്പുലേഷൻ കൂടുതൽ ഉള്ള സ്ഥലത്ത് നല്ല റോഡില്ല കറന്റ് ഇല്ല അങ്ങനത്തെ പ്രശ്നങ്ങൾ ചൈനയിൽ ഇല്ല
Happiness measure cheyyan scale ok undo..😂
ചൈനയിലെ കടുത്ത മത നിയന്ത്രണവും പുരോഗമന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ നയങ്ങളും ആണ് അതിന് കാരണം
@@mahboobma3026 ഇവിടെ ചെറുപ്പം മുതൽ മത അസഹിഷ്ണുത ആണ് കുട്ടികളെ പഠിപ്പിക്കുന്നത്. അല്ലാതെ ഒറ്റ ജനതയായി നിന്ന് വ്യക്തികളുടെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കായി എങ്ങനെ പ്രവർത്തിക്കാം എന്നല്ല
Worldil ettavum kooduthal muslims marikunna sthalangalil onnan China. Concentration camp, enforced sterilization oke. Ithonnum adhikam purath vararila media controlled ayond.
നന്ദി ബ്രോ.... ഉഗ്രൻ വീഡിയോ...
Skip ചെയ്യാതെ മുഴുവനായി കാണുന്ന vlog സുജിത്തിന്റെ മാത്രമാണ്..ഗ്രാമക്കാഴ്ച കാണിക്കണം Sujith bro..
Sure ❤️❤️❤️
@ ❤️❤️❤️
中国的村庄,北方相对落后,南方的村庄更美丽富裕。尤其是莆田的村庄哈哈
Wow super street
Pwoli video broo
Hotel കണ്ടിട്ട് കൊട്ടാരം പോലുണ്ടല്ലൊ❤❤
Ttt - awesome videos and saheeer bhai ❤ - your best companion .
Today's Video Views Amazing & Beautiful Information 👌🏻 Videography Excellent Wish You Happy Deepawali Bother Sujith you & Family Members ❤🎉🎉🎉🎉🎉🎉🎉🎉🎉
Thank you so much 🙂
I have watched so many travel vlogs. I felt Sujith bhakthan videos are awesome to watch,colorful , spreads positive vibes❤❤. Please don't stop this KL to UK travel immediately.
Need more and more entertainment.
China videos poli anu.No way.Amazing.
China engane anu ennu epozhanu manasilayathu.
ഞാൻ ശ്രദ്ധിച്ചത് അവിടെയുള്ള ജനങ്ങളുടെയും, കച്ചവട സ്ഥാപനങ്ങളുടെയും, നഗരത്തിൻ്റെയും വൃത്തിയാണ്.
Your dedication is amazing, sujith
It’s wld be better if u travel with a guide to such places. They will explain well
നന്ദി സുജിത് bro യഥാർഥ്യങ്ങൾ കാണിച്ചു തന്നതിന് 😍
China is amazing need more videos from there
Super നല്ലതാണ്
Nice work sujit
Beautiful shopping places you showed us, thanks , MGR looks nice , thanks for sharing ,
China videos ellm adipoli miss cheyiyata china videos ellm kandu good job sujith ini nalla nalla videos okka varata
24:37 ഇതിന് reply തരണം. ഉദാഹരണത്തിന് ഞാൻ ഇപ്പോൾ ചൈനയിൽ ടൂർ പോയി ന്ന് കരുതുക. ചൈനയിൽ എവിടെപ്പോയാലും അവിടുത്തെ എല്ലാ സുവിനീറുകൾ എനിക്കിഷ്ടമായി.ഒരുപാട് സുവിനീർ വാങ്ങിച്ചു ഒരു ടൂറിസ്റ്റിനെ അത്രയധികം സാധനം കൊണ്ടുവരാൻ പട്ടില്ലെന്ന് അറിയാം . പക്ഷേ ഞാൻ വാങ്ങിച്ചു സുനീർ എനിക്ക് കിട്ടണം അതിനെന്താണ് മാർഗം. കാർഗോ ഉണ്ടെന്നറിയാം എന്നാലും സുജിത് ഭക്തൻ അതിനെപ്പറ്റി ഒരു content ചെയ്യണം വ്യക്തമായി. ഇതിനുമുമ്പ് ചെയ്തിട്ടുണ്ടോ എന്നറിയില്ല എങ്കിലും KL2UK ൽ ഉൾപ്പെടുത്താണ്ണം 🥰
Saheer Bhai looks like Karan Johar ❤ Sujith &Saheer Bhai Combo Videos are the best
കണ്ടിട്ട് സങ്കടം തോന്നുന്നു ഒരു മുസ്ലിം ഭൂരിപക്ഷ സ്ഥലം ആണേലും അവിടെ government അവർക്കു വേണ്ടി എന്തെല്ലാം ആണ് ചെയ്തു വെച്ചിരിക്കുന്നത്... ഗവണ്മെന്റ് ന്റെ ലക്ഷ്യം ടൂറിസം... ഇവിടെ ആണേൽ 😢... നമ്മുടെ നാട്ടിലെ ഗവണ്മെന്റ്നും ഇത് പോലെ എല്ലാവരെയും ഒരു പോലെ കണ്ടിരുന്നെങ്കിൽ... ആ ഗവണ്മെന്റ്നെ അല്ലെ എല്ലാ മതക്കാരും സപ്പോർട്ട് ചെയ്യുക... 🥺🥺🥺.. ശെരിക്കും ഒരു ഗവണ്മെന്റ് ഒരു മതത്തിനും ഒരിക്കലും priority കൊടുക്കാൻ.. പാടില്ല മതം അല്ല രാജ്യത്തിനു സമ്പത്ത് നൽകുന്നത്.. വികസനം, ടൂറിസം,production.. ഇതിലൊക്കെയാണ്.. ഗവണ്മെന്റ് നോക്കേണ്ടത്... ഇതിൽ ഞാൻ ഒരു മതത്തേയും കുറ്റം പറയുന്നതല്ലേ.. മതം വേറെ.. ജീവിക്കാൻ സമാദാനം വേറെ....
അവിടെ മതേതരത്യം ഇല്ല അത് കൊണ്ട് തന്നെ
@@Mixer30-w7j അവിടെ കൊത പുണ്ടച്ചി സങ്കിതായോളികൾ ഇല്ല അതാ
Congress മുസ്ലിം വേണ്ടി 65 years എന്ത് ചെയ്തു 😢😢😢😢😢😢😢😢😢😢. കോണ്ഗ്രസ് ്ന് മുസ്ലിം വോട്ട് മാത്രം മതി
@@mds7455ഇതൊക്കെയാണ് പറയുന്നത്... Congress, bjp രണ്ടും കണക്കാ.. ലക്ഷ്യം vote bank 😢😢😢
അവിടെ ഇലക്ഷൻ ഇല്ല.. ഇവിടെ അത് ഉണ്ട്.... അതാണ്......
Adipoli Sujith Bro❤❤❤❤❤👌👌👌👌👌👍👍👍