EP#58🇰🇪പെണ്ണിന്റ സുന്നത്ത് കല്യാണം നടക്കുന്നത് എങ്ങനെ??😳😳 MASAI MARA BY TRAVELISTA | CAPETOCAIRO

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +66

    ചെക്കൻ വണ്ടി ഓടിക്കുമ്പോ, "who am I" സിനിമയിൽ ജാക്കി ചാൻ ഓടിക്കുന്നത് പോലെ 😄 masai കാഴ്ചകൾ 👌👌👌 അടിപൊളി ആയിട്ടുണ്ട് ഇന്നത്തെ വീഡിയോ, സാന്റപ്പാ 🤗👌❣️❣️❣️

  • @bijunchacko9588
    @bijunchacko9588 2 ปีที่แล้ว +5

    സ്വാഭാവിക അവതരണം മനോഹരം ലളിതമായ അവതരണം ഭാവുകങ്ങൾ

  • @arjunkp7065
    @arjunkp7065 2 ปีที่แล้ว +6

    സാൻ്റോ ബ്രോ നിങ്ങളുടെ ഈ തീം സോങ്ങ് തന്നെ മതി യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തരെയും നിങ്ങളുടെ യാത്രകളിലേക്കും കാഴ്ചകളിലേക്കും ആകർക്ഷിക്കാൻ💚

  • @rajeshp.k7875
    @rajeshp.k7875 2 ปีที่แล้ว +6

    ജീവിതത്തിൽ കാണാൻ പറ്റാത്തതാണ് നിങ്ങള്ളിലൂടെ കണ്ടത് നന്ദി... 👌👌👌

  • @lilymj2358
    @lilymj2358 2 ปีที่แล้ว +11

    എല്ലാവർക്കും ഇംഗ്ലീഷ് അറിയുന്നുണ്ട്. നല്ല മനുഷ്യർ. ഇഷ്ടായി. Travelistta you are great. So only we can know about this.

  • @1234kkkkk
    @1234kkkkk 2 ปีที่แล้ว +3

    നല്ല അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്നു തന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ..

  • @sreeragh2010
    @sreeragh2010 2 ปีที่แล้ว +27

    കെനിയയിലെ മസായ് മാര വില്ലേജ് കണ്ടു മനം നിറഞ്ഞു സാന്റപ്പാ. താങ്ക്സ് ട്രാവലിസ്റ്റ. സാധാരണ കാരന് കാണാൻ പറ്റാത്ത രാജ്യങ്ങളും അവിടത്തെ കാഴ്ചകളും ഇത്രയും നല്ല രീതിയിൽ എടുത്തു ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു. ഒപ്പം കട്ടക്ക് നിക്കുന്ന ഷൈജു ബ്രോയും. ബിഗ് സല്യൂട്ട് 🫂. ഐ വാ ആഫ്രിക ട്ടാ 💪🏻💪🏻💪🏻❤️❤️❤️❤️❤️

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว +7

    രാത്രി 11.55നാണ് ഈ വീഡിയോ കണ്ടത്. ഹിംമ്പാ ട്രൈബ് സ് എപ്പിസോഡിന് ശേഷം ഒരു മരണ മാസ് എപ്പിസോസ്.വിഷ്യൽ ട്രീറ്റിൻ്റെ പൊടിപൂരം. ക്യാമറയുടെ എല്ലാ ആംഗിളിലും കാഴ്ചയുടെ വർണ്ണ പ്രപഞ്ചം. അഹങ്കാരത്തോടെ പറയട്ടെ ഞങ്ങടെ സാൻ്റ പ്പനെയും ട്രാവലിസ്റ്റയെയും വെല്ലാൻ പറ്റിയ ഏത് ചാനലുണ്ടെടാ മലയാളത്തിൽ ... ഷൈ ജോബോയി ഉയിർ...
    ♥️♥️♥️♥️ ട്രാവലിസ്റ്റ കട്ട ഫാൻ ഇടുക്കി🥰🥰🥰🥰🥰🥰🥰🥰

  • @kpmmrm1735
    @kpmmrm1735 2 ปีที่แล้ว +5

    എന്താ പവർ ട്രാവലിസ്റ്റ 👍മസായികൾ സൂപ്പർ കാണുന്ന പോലെ അല്ല പാവങ്ങൾ ആണ് നല്ല മനുഷ്യർ👍 എല്ലാം കാണിച്ചു അവർ മരണപ്പെട്ട് കഴിഞ്ഞാൽ എന്ത് ചെയ്യുന്നു എന്ന് ക്കൂടെ ചോദിക്കാമായിരുന്നു 🙏

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +107

    ജീവിതത്തിൽ ഒരിക്കലും പോലും ഞങ്ങൾക്ക് നേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി ഇത്രയും റിസ്ക്‌ എടുത്തു കാണിച്ചു തരുന്ന നമ്മുടെ ട്രാവലിസ്റ്റ് ബ്രോസ്ന് നന്ദി... 🥰👌

    • @Travelistabysantos
      @Travelistabysantos  2 ปีที่แล้ว +5

      Thanks

    • @shuhaibalikkal1265
      @shuhaibalikkal1265 9 หลายเดือนก่อน +2

      ഒരുപാട് വർഷങ്ങൾക്ക് മുൻപ് ടെക്നോളജി ഇത്രെയും വികസികാത്ത കാലത്തും ഒരു മനുഷ്യൻ മസയിൽ പോയി കാഴ്ചകൾ മലയാളികൾക്ക് കാണിച്ച് തന്നിട്ടുണ്ട് sgk❤

  • @Riyasck59
    @Riyasck59 2 ปีที่แล้ว +3

    വീഡിയോസ് എല്ലാം കിടു ആണ് 🤩🤩😍😍💖💖🔥🔥

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +8

    വിത്യസ്ത അറിവുകൾ.....വിത്യസ്ത അനുഭവങ്ങൾ.....മസായി എപ്പിസോഡ് അടിപൊളി.....👌👌

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +1

    അടിപൊളി, സന്റപ്പന്റെ വീഡിയോ ഒന്ന് വേറെ തന്നെ, അടിപൊളി 👍👍👍👍❤❤❤

  • @afnasafnu5942
    @afnasafnu5942 2 ปีที่แล้ว +4

    Intro pwoli machaneee onnum parayanilla oru film kanunnaa feeling polikkkkkk

  • @shahulhameed-jh9ic
    @shahulhameed-jh9ic 2 ปีที่แล้ว +4

    സൂപ്പർ മസായി സാന്റപ്പൻ and ഷൈജോ ❤

  • @rohithtu2512
    @rohithtu2512 2 ปีที่แล้ว +4

    എഡിറ്റർ നീ അണോ മോനേ പൊളിച്ചു 🥰

  • @25millionyears
    @25millionyears 2 ปีที่แล้ว +2

    " Gods must to be crazy " മൂവി ഓർമ വന്നു.....

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +5

    Different content with different experience. Informative video.

  • @vjsmusthafa
    @vjsmusthafa 2 ปีที่แล้ว +3

    Masaimara......
    സിംഹവേട്ടക്കാർക്കൊപ്പം......
    Team travelista...power....🔥🔥🔥

  • @antoakkara7649
    @antoakkara7649 2 ปีที่แล้ว +5

    അടിപൊളി കാഴ്ച്ചകൾ കാണണമെങ്കിൽ, പുതിയ അറിവുകൾ അറിയണമെങ്കിൽ, പുതിയ....... അത് ട്രാവലിസ്റ്റാ തന്നെ കാണണം... 👍👍👍👍👌👌👌👌❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Santtappan Shyjo Maasai mara episode orupadu eshttamayi

  • @laijujose5665
    @laijujose5665 2 ปีที่แล้ว +20

    Amazing episode !! Hard work paid. Its not easy to get the glimpse of Maasai village life. Hats off to Travelista team. Deserve 1M views.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 ปีที่แล้ว +1

    മസായിമാര പല ആളുകളും ചെയതിട്ടുണ്ട്, പക്ഷെ സാൻ്റപ്പൻ്റെ മസായി Exploring അത് വേറെ ലവലാണ്! ഇനി നമുക്ക് മസായി പാർക്കും കൂടി കാണണം !

  • @sijopeterpeter2951
    @sijopeterpeter2951 2 ปีที่แล้ว +2

    Super ayittundu travalista ishtam ❤️❤️❤️❤️

  • @babujose6139
    @babujose6139 2 ปีที่แล้ว +1

    No words to explain. Fantastic and informative. Good luck.

  • @vipinmenon6615
    @vipinmenon6615 2 ปีที่แล้ว +13

    This series is really amazing and very informative. You have set some standard for the travel vloggers. this channel is more like national geography rather than travel vlog

  • @kudajadhrivallam4593
    @kudajadhrivallam4593 2 ปีที่แล้ว +1

    മസായി മാരാ എന്ന് പണ്ട് മുതലേ കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായിട്ടാണ്, താങ്ക്സ് സാന്റോ

  • @splashchinesefengshuiastro4902
    @splashchinesefengshuiastro4902 2 ปีที่แล้ว +2

    Santo & Shaijo ... MASAI MARA VIDEO SUPER...., PORICHUTTO.....

  • @shajip.r7656
    @shajip.r7656 2 ปีที่แล้ว +6

    സൂപ്പർ എപ്പിസോഡ് . ട്രവേലിസ്റ്റായിലൂടെ കെനിയയിലെ മസായ് മാര വില്ലേജ് കണ്ടു മനം നിറഞ്ഞു. സാന്റപ്പാ, ഷൈജോ ബ്രോ. best wishes. ❤❤❤❤

  • @malinisdreamworld6080
    @malinisdreamworld6080 2 ปีที่แล้ว +3

    Masai mara super എപ്പിസോഡ്, ഇത്രയും നന്നായി ആഫ്രിക്കയെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ mattimaricha santo, ഓരോ രാജ്യവും അവിടുത്തെ ജീവിതരീതിയും കാണിച്ചു tharunnathinu👏👏🌹

  • @binumathew6042
    @binumathew6042 2 ปีที่แล้ว +1

    Santappaaa...... Shyjooooooo...... Really Amazing........ Power Vannuuuttttooooo.......

  • @suboshbose8307
    @suboshbose8307 2 ปีที่แล้ว +1

    സഞ്ചാരം സന്തോഷ്‌ സാർ വീഡിയോ കണ്ടു ഇത് കാണുബോൾ 😍😍😍😍

  • @thabsheeraraheem7202
    @thabsheeraraheem7202 2 ปีที่แล้ว +1

    Oru raksha illaatha vdiooo ttoooo.. njangalude munnilekk ithraum velya kaazhcha tharunna travalistaykkk bigggggg salute👍👍👍

  • @haneefhaneef1730
    @haneefhaneef1730 2 ปีที่แล้ว +3

    Full Power ta
    Fantastic travelista

  • @bbgf117
    @bbgf117 2 ปีที่แล้ว +4

    Heavy intro…oru cinematic feel..superb

  • @0faizi
    @0faizi 2 ปีที่แล้ว

    ഒരു മലയാളി എന്ന നിലയ്ക്ക് ഒരു യൂട്യൂബർ എന്ന നിലയ്ക്ക് ചരിത്ര യാത്രയാണ് ഈ നടത്തുന്നത് കട്ട സപ്പോർട്ട് ബ്രോ യാത്ര മുന്നോട്ട് മുന്നോട്ട് ഒരിക്കലും നമ്മൾ ആരും നേരിട്ട് പോയി കാണുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത വ്യത്യസ്തമായ അനുഭവങ്ങൾ അവരുടെ ജീവിതശൈലികൾ അവരുടെ സംസ്കാരം എല്ലാം ക്യാമറയിൽ ഒപ്പിയെടുത്ത് ഞങ്ങൾ നല്ലവരായ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു തരുന്ന ഷൈജു ബ്രോ സാന്റോ രണ്ടുപേർക്കും ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും 🤩💖🤩💖💖🤩💖🤩🤗🥰🤗🥰🤗🥰💖🤩💖💖🤩💖💖🥰💖💖🥰💖🥰💖🥰💖🥰💖🥰❣️🥰❣️❣️💗❣️❣️💗❣️💗❣️💗❣️❣️❣️💗❣️

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara 2 ปีที่แล้ว +3

    here in India Kerala, we use this type of wooden apparatus to make fire in yagas and agnI ATHIRATHRAS

  • @shuhaibmajitha1611
    @shuhaibmajitha1611 2 ปีที่แล้ว +3

    Kidu 💥💥👌🏻😘😘😘😍😘😘❤️😘❤️😘👌🏻❤️👌🏻❤️😘😍 ഐവാ ഷൈജോ 😃😃

  • @gracyjohnson877
    @gracyjohnson877 2 ปีที่แล้ว +3

    Amazing episod...travalistaaaaa....

  • @rithus_world
    @rithus_world 2 ปีที่แล้ว +3

    Santappaaa... Shyjoboyyy
    Masai Mara episode super👌🏻👌🏻
    ✨️TRAVELISTA ✨️
    Full... Power... Vannuttaaa..
    Aiwa... Africaaaattaaa... 🥰❤️

  • @angelaalan963
    @angelaalan963 2 ปีที่แล้ว +2

    Super masai mara episode❤️ power varattea 💪santobro and saiju bro Aiwa Africa😍😍

  • @artandproject
    @artandproject 2 ปีที่แล้ว +3

    ഈ കെനിയൻ കാഴ്ച്ചകൾ കാണുമ്പോൾ ഓർമ്മവരുന്നത് സന്തോഷ് ജോർജ് സാറിനെയാണ് . അദ്ദേഹത്തിന്റെ "ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകളിലൂടെ" ഈയിടെ കെനിയൻ - ഉഗാണ്ട യാത്രയെ കുറിച്ചു പറയുകയുണ്ടായി . 🇰🇪🇰🇪🇰🇪🇰🇪🇰🇪🇰🇪🇰🇪
    *AIWA AFRICA*

  • @abhilash554
    @abhilash554 2 ปีที่แล้ว +3

    What a possitive energy...keep it up bro...

  • @sarathsasi9679
    @sarathsasi9679 2 ปีที่แล้ว

    Top standard വീഡിയോ....... 👌👌👌👌👏👏👏👏👏 aiwa africa ✌️

  • @ncmphotography
    @ncmphotography 2 ปีที่แล้ว +5

    മറ്റൊരു കിടിലൻ episode വന്നല്ലോ😍🔥❤️
    Only power full videos 🤩🤩🙌
    #teamtravelista 🔥❤️

  • @GouriRRaji
    @GouriRRaji 2 ปีที่แล้ว +1

    Super episode. Kooduthal kattilekku pokentatto. Avarude kaiyyil aayudhamondu. 🥰🥰🥰🥰🥰🥰🥰

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 ปีที่แล้ว +2

    പവർഫുൾ എപ്പിസോഡ് 👌👌

  • @kannandeepak10
    @kannandeepak10 2 ปีที่แล้ว +5

    From the first episode iam following u by ur simplicity and our thrissur slang.but i dont expect u will arrive in this stage...
    Big salute santappan..great achievemnts

  • @sabuvazhoor1309
    @sabuvazhoor1309 2 ปีที่แล้ว +1

    സാന്റപ്പ,ഷൈജോ ...പൊളിച്ചുട്ടോ🥰❣️👍

  • @prasanthks5930
    @prasanthks5930 2 ปีที่แล้ว +1

    കൊള്ളാം ശരിക്കും ആ നാട്ടിൽ പോയ ഒരു ഫീൽ കിട്ടി ❤

  • @vabeeshchathoth5690
    @vabeeshchathoth5690 2 ปีที่แล้ว

    മസായി യുടെ ഇംഗ്ലീഷ് ആർക്കും മനസിൽ ആകും സിമ്പിൾ ആയി സംസാരിക്കുന്നു 👍❤️സാന്റോ

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว +1

    വീഡിയൊ അടിപൊളി കലക്കി
    സൂപ്പർ 👌👍❤️

  • @singerNdark
    @singerNdark 2 ปีที่แล้ว +3

    സാന്റപ്പാ, പൊളിച്ചു ❤

  • @vinodankc733
    @vinodankc733 2 ปีที่แล้ว +2

    Santappa ഇന്നത്തെ മസായി villeage കാഴ്ചകൾ ഒത്തിരി ഇഷ്ടപ്പെട്ടു..ഷൈജു ബ്രോ ...ഐ വാ...ആഫ്രിക്ക...ഫുൾ പവർ 👌👌👌👌👌👌👌👌👌👌👍

  • @pareckattilpaints2890
    @pareckattilpaints2890 2 ปีที่แล้ว +2

    U r showing us the world which is beyond our reach, thanks Travelista

  • @shivadasmenon3266
    @shivadasmenon3266 2 ปีที่แล้ว +2

    Heavy, Super, Amazing ❤️❤️❤️👍👍👍

  • @sabirc4u
    @sabirc4u 2 ปีที่แล้ว +2

    They have enough talent to show their life in line with tourism opportunities

  • @rashidmoidu1316
    @rashidmoidu1316 2 ปีที่แล้ว +3

    Power 🔥🔥🔥 പൊരിച്ചുട്ടാ

  • @Sargasaji
    @Sargasaji 2 ปีที่แล้ว +2

    സൂപ്പർ, ഗംഭീരം 👍👍👍

  • @akhilesho
    @akhilesho 2 ปีที่แล้ว +2

    പവർ പവർ എന്ന് ഇടക്ക് ഇടക്ക് പറയണ്ട,
    ഇതിൽ കൂടുതൽ പവർ ഒന്നും എവിടെയും ഇല്ല santappaa.
    ലൗ from VENGARA MLP

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +2

    HAI 🙏❤️🌹🙏wonderful video 🙏

  • @jyothishgopi1083
    @jyothishgopi1083 2 ปีที่แล้ว +2

    Amazing 👍💯 Aiwa Aiwa Africa 🌎😍

  • @robinmathew8374
    @robinmathew8374 2 ปีที่แล้ว +2

    അടിപൊളിയാ…🎉

  • @asokankrp2264
    @asokankrp2264 2 ปีที่แล้ว

    Travalista പൊളിയാണ്,,,, 👏👏സന്തോഷം..

  • @kunjuvt6478
    @kunjuvt6478 2 ปีที่แล้ว +14

    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എപ്പിസോഡ് നേക്കാളും കിടിലൻ എപ്പിസോഡ് ആയിരുന്നു ഇത്.
    അഭിനന്ദനങ്ങൾ !
    Santo&Shaiju

    • @ommerdavid565
      @ommerdavid565 2 ปีที่แล้ว

      അതു vendaa mone

    • @fidodido5428
      @fidodido5428 2 ปีที่แล้ว

      തള്ള്

    • @kunjuvt6478
      @kunjuvt6478 2 ปีที่แล้ว +1

      @@fidodido5428 എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം നിങ്ങളോട് ചോദിച്ചോട്ടെ?
      സന്തോഷ് ജോർജ് കുളങ്ങര യേക്കാൾ നന്നായി വീഡിയോ എടുക്കാൻ ആർക്കും സാധിക്കില്ല എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്? അദ്ദേഹത്തിൻറെ ആഫ്രിക്കൻ സഞ്ചാര വീഡിയോകൾ എല്ലാം ഞാൻ കണ്ടിട്ടുള്ളതാണ്.
      ഈ വീഡിയോ എന്തായാലും അദ്ദേഹത്തിൻറെ ആ വീഡിയോ കളെക്കാൾ മികച്ചു നിൽക്കുന്നു എന്നാണ് ഞാൻ പറഞ്ഞത് .
      അതിന് കാരണങ്ങൾ പലതാണ്.
      ഒരു ദിവസം നാല് എപ്പിസോഡിൽ ഉള്ള വീഡിയോകൾ ഷൂട്ട് ചെയ്യുന്ന അദ്ദേഹത്തിൻറെ സഞ്ചാരം വീഡിയോകളിൽ കാണാത്ത പലതും ഒരു ദിവസം കൊണ്ട് ഒരു വീഡിയോ contentകൾ മാത്രം ഷൂട്ട് ചെയ്തെടുക്കുന്ന ഇവിടെ വീഡിയോകളിൽ കാണാം.
      തന്നെയുമല്ല .
      വളരെ നാച്ചുറൽ ആയി സംഭവിക്കുന്ന പല കാര്യങ്ങളിലും ഇതിൽ ഉൾപ്പെടുത്തുന്നത് കൊണ്ട്
      നമുക്ക് കൂടുതൽ ആസ്വാദ്യകരം ആവുന്നുണ്ട്.
      സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം വിലകുറച്ചു കാണുകയല്ല, "ഇത് നന്നായിരിക്കുന്നു"എന്ന് ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് "തള്ള്" എന്ന് നിങ്ങൾ കളിയാക്കുന്നത് ആണ് എനിക്ക് മനസ്സിലാകാത്തത്!

    • @തോമസ്നായർ
      @തോമസ്നായർ 2 ปีที่แล้ว +1

  • @johnjacob6429
    @johnjacob6429 2 ปีที่แล้ว +3

    Travelista fans from USA

  • @Abdulmajeed-xm1xs
    @Abdulmajeed-xm1xs 2 ปีที่แล้ว +2

    കിടിലൻ എപ്പിസോഡ് 😍😍😍👌👌👌

  • @eajas
    @eajas 2 ปีที่แล้ว +3

    Full power🔥🔥🔥travalista 🥰✌️

  • @muhammedrafi9143
    @muhammedrafi9143 2 ปีที่แล้ว +8

    പുതിയ അറിവുകളും പുതിയ കാഴ്ചകളും സമ്മാനിക്കുന്ന സാന്തപ്പനും ഷൈജു ബ്രോ ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @travelandfitnessbysyam3111
    @travelandfitnessbysyam3111 2 ปีที่แล้ว +3

    Verala level video... Yaaaa mowne... This channel deserve more views and subscribers... Support him

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +1

    ഒന്നും പറയാനില്ല 🙏🏿അഭിനന്ദനങ്ങൾ 🌹❤

  • @SV-jw1ce
    @SV-jw1ce 2 ปีที่แล้ว +2

    Santappa&Shyjo bro👍😍👌superb episode as usual💯💯👍👍👌👌✌️✌️😍😍

  • @jdmkerala54
    @jdmkerala54 2 ปีที่แล้ว +2

    സാന്റപ്പൻ ചേട്ടോ 🙋🏻‍♂️❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 หลายเดือนก่อน

    You are the ബെസ്റ്റ് ട്രാവൽ വ്ലോഗർ.

  • @justingeorge3490
    @justingeorge3490 2 ปีที่แล้ว +1

    Adipoli. Keep going

  • @bineeshpkd7243
    @bineeshpkd7243 2 ปีที่แล้ว

    അടിപൊളി saanta,,,travelista version കൊള്ളാം....
    AIWA AFRICA 🌍

  • @vinodkumarkoottala555
    @vinodkumarkoottala555 2 ปีที่แล้ว +2

    Angane adutha landmatk ethi. Congrats travelista. Love from olari

  • @sindhususanbinu
    @sindhususanbinu 2 ปีที่แล้ว +3

    Waiting for the wildlife episode.. Power vannu guys..

  • @Jabbar-fh2xm
    @Jabbar-fh2xm 2 ปีที่แล้ว +7

    ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഇവരുടെ ജീവിതം പച്ചയായിട്ട് കാണിച്ചു തന്നതിന് സാന്റോയിനോടും ഷൈജു ബ്രോയിനോടും ഒരുപാട് നന്ദി 🎉🎉🎉🎉🎉🎉

  • @traveltourmedia4599
    @traveltourmedia4599 2 ปีที่แล้ว +5

    ഞാനും കൂടുതൽ പശുക്കളെ വാങ്ങാൻ പോവാ 😃😂 സംഭവം പൊളിച്ചു 😂😂
    മറക്കാൻ പറ്റാത്ത അടിപൊളി കാഴ്ചകൾ

    • @umaira3855
      @umaira3855 23 วันที่ผ่านมา

      😂😂

  • @sanoojdevk872
    @sanoojdevk872 2 ปีที่แล้ว +1

    Masaiyolde thonda kondulla ah music kidu⚡

  • @Puduruthy123
    @Puduruthy123 2 ปีที่แล้ว +1

    Aiwa Africa....good job guzzz😇😇🔥🔥

  • @febajoy3179
    @febajoy3179 2 ปีที่แล้ว +14

    Cedar tree യെപ്പറ്റി ബൈബിളിൽ പലയിടത്തും പറയുന്നുണ്ട്. അപ്പൊ തന്നെ അറിയാം അത് ഒരു പുരാതനമായ വൃക്ഷം ആണെന്ന്. Cedar in Lebanon എന്ന് പലയിടത്തും പറയുന്നുണ്ട്. ചിലപ്പോൾ ലെബനോനിൽ ഇത് ധാരാളം കാണുമായിരിക്കും

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว

    മസ്സായി ഗ്രാമവാസികൾ സൂപ്പർ അടിപൊളി 👌👌👌👌❤

  • @ncmphotography
    @ncmphotography 2 ปีที่แล้ว +2

    Masai mara കാഴ്ചകൾ 😍😍🙌

  • @arunkumarjs7978
    @arunkumarjs7978 2 ปีที่แล้ว +3

    ❤️❤️❤️ Aiwa Africa 💪💪

  • @MrSampaulg
    @MrSampaulg 2 ปีที่แล้ว +3

    Polichu

  • @ranjithsnair9418
    @ranjithsnair9418 2 ปีที่แล้ว

    അവസാന ആ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് 🔥❤️

  • @bennyvarghesebennyvarghese4916
    @bennyvarghesebennyvarghese4916 2 ปีที่แล้ว

    Very very good santhosh. ഷൈജു

  • @RRN1990
    @RRN1990 2 ปีที่แล้ว

    Mind-blowing episode.. 🔥👏 കിടിലം ❤️

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 ปีที่แล้ว +2

    Aiwa Africa... nice episode 👌... all the best both of you 🌹🌹🙏

  • @bijuks_vlogs
    @bijuks_vlogs 2 ปีที่แล้ว +4

    Your works are great guys. We are getting very good knowledge about Africa through you guys . AIWA AFRICA.

  • @baburajvannery9742
    @baburajvannery9742 2 ปีที่แล้ว +2

    Santapa kalakky Taaaa. I really appreciate both of you dears. You are very brave and courageous. Keep it up.

  • @Travelista_fan_boy
    @Travelista_fan_boy 2 ปีที่แล้ว

    ഐവ ആഫ്രിക്ക ട്ടാ 😍😍 സാന്റപ്പാ ... എപ്പിസോഡ് തകർത്തുട്ടോ 😍

  • @bijidevanand6717
    @bijidevanand6717 2 ปีที่แล้ว +2

    Masai mara episode polichi💖💖💖👍🏼

  • @nikjoseph3444
    @nikjoseph3444 2 ปีที่แล้ว +2

    Simply awesome santo boy and shyju boy....stay safe 👍

  • @DHANAM550
    @DHANAM550 2 ปีที่แล้ว

    Amazing africa by pooja earlier showed keniyan culture. But santhapan presented it in his magical style

  • @bijirajeev5140
    @bijirajeev5140 2 ปีที่แล้ว +1

    Nerittu kanda feel. Waiting for wild safari 🔥

  • @ധൃതങ്കപുളകിതൻ
    @ധൃതങ്കപുളകിതൻ 2 ปีที่แล้ว +1

    താങ്ക്സ് bro അടിപൊളി 🌹കാഴ്ചകൾ

  • @rajeshbabu5790
    @rajeshbabu5790 2 ปีที่แล้ว +2

    Editing മരണ മാസ് 👍👍
    സാൻറ്റപ്പാ എപ്പിസോഡ് പൊരിച്ചുട്ടാ❤
    Travelista 💞💞💞💞💞💞💞💞💞