ദാരിദ്ര്യം പേറുന്ന സൗദിയിലെ വടക്കൻ പ്രദേശങ്ങളിലൂടെ | Buraidah Qassim

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 576

  • @askmajeed
    @askmajeed 10 หลายเดือนก่อน +458

    ശരിക്കും ഞാൻ താങ്കളെ അഭി ന ന്ദി ക്കു ന്നു. ഇത്തരം വീഡിയോകൾ വളരെ അപൂർവമായി മാത്രമേ യൂട്യൂബിൽ ഉണ്ടാകാറുള്ളൂ. ഇത്തരം വീഡിയോകൾ എടുക്കുന്നതിനും താങ്കൾ എടുക്കുന്ന എല്ലാ പ്രയാസങ്ങൾക്കും ഒരായിരം ആശംസകൾ

    • @sidheequevs6106
      @sidheequevs6106 10 หลายเดือนก่อน +6

      Abinandhikk😮

    • @muhammedcp6293
      @muhammedcp6293 10 หลายเดือนก่อน

      Gulfi rageyagalela vathene eganathanayani adikodutha evR paurXnega seshtathela jeeveku hiretage e kallasubar u tubel alakootan kalavi parYukayani kallasubar hamuki

    • @zubairbilal8458
      @zubairbilal8458 10 หลายเดือนก่อน +10

      എന്നാലും ഇവിടെ പൗരന്മാരെ ഗവണ്മെന്റ് നല്ലോണം ശ്രദ്ദിക്കും നമ്മുടെ നാട് പോലെയല്ല

    • @chinnuzebaph
      @chinnuzebaph 9 หลายเดือนก่อน +6

      ഒരുപാട് സ്പീഡിൽ ക്യാമറ ചലിപ്പിക്കുമ്പോ കാണാൻ ഒരു ബുദ്ധിമുട്ട് 😊

    • @zeenasfamily
      @zeenasfamily 9 หลายเดือนก่อน +1

      valare nalloru kaycha

  • @saralatp5119
    @saralatp5119 10 หลายเดือนก่อน +89

    ഞാൻ 1993 മുതൽ 1997 വരെ ബുക്കരിയയിൽ ഉണ്ടായിരുന്നു. ഇതു പോലുള്ള വീടുകൾ ധാരാളം കണ്ടിരുന്നു. നാട്ടിൽ വന്ന് ആരോ ടെങ്കിലും പറഞ്ഞാൽ ബഡായി എന്നേ പറയൂ' ഒരു പാട് പഴയ ഓർമ്മകൾ അയവിറക്കി. അഭിനനങ്ങൾ സഹോദരാ

    • @DineshRajan-s7q
      @DineshRajan-s7q 10 หลายเดือนก่อน +2

      Saudiyil ethu pole ulla veedukali undennu kettittundu viswasam vannila Arabi vivaham chaitha malayalees ethu pole Ulla veedukalil kandu enokke oru frd paranju avidathe prince ethonum ariyunnimlle vedeo presentation okke nannaittundu

    • @balanpv-kz5nu
      @balanpv-kz5nu 6 หลายเดือนก่อน

      സിദി അറബിൽ പണമില്ലത്തവൻവിവാഹം ഇല്ലാ രാജഭരണത്തിൽ ശിങ്കിടികൾക്ക് രക്ഷയുള്ളു

    • @balanpv-kz5nu
      @balanpv-kz5nu 6 หลายเดือนก่อน

      പണമുള്ളവൻ എത്രയൊ വിവാഹം കഷ്ടം കഷ്ടം

    • @balanpv-kz5nu
      @balanpv-kz5nu 6 หลายเดือนก่อน

      പ്രാകൃത ലോകം പണമുണ്ടായിട്ടും പ്രകൃതർ മനുഷ്യ കൊല സ്ത്രീകൾ മഹാകഷ്ട

    • @balanpv-kz5nu
      @balanpv-kz5nu 6 หลายเดือนก่อน

      കെട്ടജന്മങ്ങൾ മാറ്റം വരാം

  • @jibyalexanderjoseph5700
    @jibyalexanderjoseph5700 10 หลายเดือนก่อน +104

    സാധാരണക്കാരന്റെ വിശദീകരണം, ഇത് തന്നെ ധാരാളം മുത്തേ, നിന്റെ ചിത്രീകരണമാണ് ഹൈലൈറ്റ് ഒരു സന്തോഷ്‌ ജോർജ് ടച്ച്

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 8 หลายเดือนก่อน

      സന്തോഷ്‌ ജോർജ്ടച്ച്‌😂😂😂 കോപ്പാണ് 😂😂

    • @army123major
      @army123major 23 วันที่ผ่านมา

      ചെറുതായി ഒന്ന് താഴ് മാപ്പിളെ😅😅😅😅​@@sebastianmjsebastianmj8884

  • @SindhuSylappan
    @SindhuSylappan 7 หลายเดือนก่อน +15

    ഈ വീഡിയോ ഇത്ര നല്ല രീതിയിൽ എടുത്ത് മനസ്സിലാക്കി തന്നതിന് ഒരു big salute❤️👍👍👍

  • @GopalanKgk
    @GopalanKgk 9 หลายเดือนก่อน +45

    ഗൾഫ് കാണാൻ വിദൂരസാധ്യത പോലുമില്ലാത്ത ഞാനും കണ്ടു സുഹൃത്തേ ഗൾഫ്.ആഹാ അതിസുന്ദരം തന്നെ.

    • @bismillahbismillah2615
      @bismillahbismillah2615 4 หลายเดือนก่อน

      Atntha... athra budhimutt alla..
      House driver visa engilum edth poi kanditt varanam athra agrahamenkil

  • @varghesemo7625
    @varghesemo7625 8 หลายเดือนก่อน +14

    നല്ലതും ചീത്തയുo എല്ലാസ്ഥലത്തും ഉണ്ട് 30 വർഷത്തെ അനുഭവങ്ങൾ എങ്കിലും സൗദിയോട് എന്നും സ്നേഹം മാത്രം❤❤❤

  • @bushravelliyengal8225
    @bushravelliyengal8225 9 หลายเดือนก่อน +10

    ഞാൻ ആദ്യമായി ഇന്നാണ് താങ്കളുടെ വീഡിയോ കാണുന്നത് സൂപ്പർ സംസാരം എനിക്ക് ഇഷ്ട്ടായി👌🏻 ഇനി എന്നും കാണണം അവിടെ ഒക്കെ പോകാൻ എന്തായാലും കഴിയില്ല ഫോണിലെങ്കിലും കാണാലോ

  • @rameshanu9438
    @rameshanu9438 10 หลายเดือนก่อน +30

    4:08 സൗദി അറേബ്യയെ കുറിച്ച് നന്നായി പറഞ്ഞുതന്ന താങ്കൾക്ക് നന്ദി ഞാൻ 86 മുതൽ 92 വരെ സൗദി അറേബ്യയിൽ ഉണ്ടായിരുന്നു ഭാരതത്തെ മാത്രംമാത്രം കുറ്റം പറയുന്ന കുറച്ചുപേർ ഇവിടെയുണ്ട് സൗദി അറേബ്യയിൽ എത്രയോ കാട്ട് അറബികൾ ഉണ്ട് ശരിയായി ഭക്ഷണം കിട്ടാതെ കുടിക്കാൻ വെള്ളമില്ലാതെ ഉടുക്കാൻ തുണിയില്ലാതെ ഒരു വസ്ത്രം തന്നെ ആഴ്ചകളും മാസങ്ങളും ഉപയോഗിക്കും ഇതെല്ലാം അറിയുന്ന എത്ര പേർ നമ്മുടെ നാട്ടിലുണ്ട്

    • @shylasuresh3679
      @shylasuresh3679 หลายเดือนก่อน

      എനിക്ക് അറിയാം

  • @HajaraHajara-k2m
    @HajaraHajara-k2m 9 หลายเดือนก่อน +15

    ഇങ്ങനെ എങ്കിലും സൊദിയ കാണാന്‍ കഴിഞ്ഞത് വലിയ സന്തോഷം

  • @Indian-od4zf
    @Indian-od4zf 10 หลายเดือนก่อน +15

    ഞാൻ ആദ്യം കാണുന്നു, നല്ല വീഡിയോ 🙏

  • @sethunairkaariveettil2109
    @sethunairkaariveettil2109 8 หลายเดือนก่อน +10

    എല്ലാ രാജ്യങ്ങൾക്കും രണ്ടു മുഖം ഉണ്ട്. എത്ര സമ്പന്നാരാജ്യമെന്നു ലോകം വാഴ്ത്തിയാലും സത്യം അതാണ്‌. അതിനാൽ നമ്മുടെ രാജ്യത്തെ ഇകഴ്ത്തുന്നവർ ഈ ലോക സത്യം ഓർത്താൽ നല്ലത്.
    പിന്നെ ഒട്ടകത്തെ മാത്രം ഇത്രക്കും പുകഴ്ത്തരുത്. എല്ലാ പ്രദേശങ്ങളിലും അവിടത്തെ ഭൂപ്രകൃതിക്കനുസരിച്ചാണ് ജീവികൾ, മനുഷ്യൻ അടക്കം ഉള്ളത്, സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്..മരുഭൂമിയിലെ ജീവിയാണ് ഒട്ടകം..അതിനു അവിടത്തെ കാലാവസ്ഥയിൽ ജീവിക്കാനുള്ള കഴിവ് പ്രകൃതി നൽകിയിട്ടുണ്ട്..അതൊന്നും അതിശയം അല്ല. ഈ വീട് പുതുക്കിപ്പണിതതാണ്. അല്ലാതെ ഇങ്ങിനെ ഫിനിഷിങ് ഒന്നും പഴയ വീടുകൾക്കില്ല.

  • @AlaviAlavi-r2t
    @AlaviAlavi-r2t 9 หลายเดือนก่อน +19

    1985 മുതൽ 2011 വരെ സഊദിയിൽ ഉണ്ടായിരുന്നു ജിദ്ദയിൽ ജോലി സുഖമായ സ്ഥലം മക്ക മദീന എപ്പോ ാൾ വേണമെങ്കിലും പോവാം സദിപാവപ്പെട്ടവരും പണക്കാരുമുണ്ട് അതു ലോകം മുഴുവൻ അങ്ങിനെത്തന്നെ അളളാഹുവിൻ്റെ മുമ്പിൽ അൽ ഹുദുലില്ല കാവലുണ്ടാവട്ടെ ആ മിൻ ആമീൻ യാ സ്വൽആലമീൻ

    • @cs73013
      @cs73013 7 หลายเดือนก่อน +2

      അല്ലാഹു ...കോമഡി പീസ്

  • @krishnakripa388
    @krishnakripa388 10 หลายเดือนก่อน +26

    ദാരിന്ദ്രം ഒഴിവാക്കാൻ കഴിയില്ല എല്ലാവരും സമ്പന്നരാകുക എന്നത് മനുഷ്യ സങ്കൽപം മാത്രമാണ് അങ്ങിനെ ഒരു സങ്കൽപം മാണ് മഹാബലി മാവേലി നാടു വാണിട്ടും കാലം എന്നോക്കെ പാടി കേൾക്കാം എന്നല്ലാതെ യാദാർഥ്യം ആക്കാൻ കഴിയില്ല

    • @haneefalsaalem2604
      @haneefalsaalem2604 9 หลายเดือนก่อน

      സമ്പന്നത ആഗ്രഹിക്കാത്ത അറബികൾ ഇഷ്ട്ടം പോലെ പല അറബ് രാജ്യത്തും ഉണ്ട് അവർ മരൂഭൂമിയിൽ ആണ് താമസം .
      പുരോഗന പരമായ കാര്യങ്ങളിൽ അവർ ശ്രദ്ദ്‌ പതികാറില്ല .

    • @satheesana1487
      @satheesana1487 8 หลายเดือนก่อน

      1:08 1:1 2

  • @shafeekh6223
    @shafeekh6223 10 หลายเดือนก่อน +166

    ഞാൻ 7 വർഷം ഉനൈസയിൽ ഉണ്ടായിരുന്നു. ഇതുപോലൊരു മൺവീട് എൻ്റെ അറബിക്ക് ഉണ്ട്. അതിൽ ഇപ്പോഴും labours താമസിക്കുന്നുണ്ട്. മൺവീടിനെ ദാരിദ്ര്യം എന്ന് പറയരുത്. അന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ചുള്ള വീട് ആണിത്

    • @bijlikumar123
      @bijlikumar123 10 หลายเดือนก่อน +17

      മൺ വീടുകളിൽ താമസിക്കുന്നവർക്ക് ആരോഗ്യം നന്നാവും .

    • @Muneerap-pg1to
      @Muneerap-pg1to 10 หลายเดือนก่อน +16

      മണ്ണ് കൊണ്ട് തേച്ച വീടും ഓല പുരയും ഒരു തറവാട് 👍🏻 മിക്കവാറും അത് ഒരു 5.8 മക്കൾക്ക് ഒക്ക ജന്മം നൽകിയ ഫാമിലി ആയിരിക്കും

    • @ByjuA-b9f
      @ByjuA-b9f 10 หลายเดือนก่อน

      വളരെ ശെരിയ

    • @Khali-i2v8g
      @Khali-i2v8g 10 หลายเดือนก่อน +5

      ഇന്നും അറബികളും വീട് പലതും മണ്ണ് കൊണ്ട് തന്നെയാണ് പുറം തേക്കാറ് പോലും ഇല്ല നമ്മുടെ ഞാട്ടിൽ പുറം ആർഭാടം അംഗം പൊള്ളയും ആയിരിക്കും ഇവിടെ പുറം കുടിൽ ആയും ഉള്ളം കൊട്ടാരം ആയിരിക്കും പലരും ക്രിഷിയും ആടു മേക്കലും ആയി പൊരുത്തപെട്ടു പോവുന്നതാ മറ്റു ജോലി ഉണ്ടങ്കിലും അവർ ഇത് ഒഴിവാക്കില്ല

    • @sheejinbalan3439
      @sheejinbalan3439 7 หลายเดือนก่อน

      നമ്മുടെ kattarabikal belya panakkar എന്ന് പറയുന്നതാ എനിക്കിഷ്ടം. എടാ potta പെട്രോൾ കണ്ടു പിടിക്കുന്നതിന് മുന്‍പു thoori chandi kazhukatha shPpadinu കൊള്ളയടിക്കുന്ന kattarabi mammadinde പിന്തുടര്‍ച്ചാവകാശം ഉള്ളവരാണ് അറബികള്‍. നീ നമ്മുടെ നാടിനെ കളിയാക്കും നേരം ഓര്‍മ്മ വേണം muriyandi

  • @NiyasNiyas-f4y
    @NiyasNiyas-f4y 10 หลายเดือนก่อน +154

    അമേരിക്കയിൽ പോലും സാധാരണ പാവങ്ങൾ ആയ ആളുകൾ ഉണ്ട് ലോകത്തു എല്ലാ രാജ്യത്തു സാധാരണ പാവങ്ങൾ ഉണ്ട്

    • @cosmicnomad9324
      @cosmicnomad9324 10 หลายเดือนก่อน +10

      Athenta ameriacail polum? Americail athe ollu😂..

    • @AjiDn1
      @AjiDn1 10 หลายเดือนก่อน

      @@cosmicnomad9324 നീ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ?

    • @aneesklmnpanees1419
      @aneesklmnpanees1419 10 หลายเดือนก่อน +3

      Americayil nalla oru veebakam theruvil aan poverty nallonam und

    • @masfi318
      @masfi318 10 หลายเดือนก่อน +10

      അമേരിക്ക സൗദി ഉള്ളത് കൊണ്ട് പിടിച്ചു നില്കുന്നു......😂

    • @basclouds1912
      @basclouds1912 9 หลายเดือนก่อน +3

      പക്ഷേ അവിടെ പിച്ചക്കാർ വരെ ഇംഗ്ലീഷ് ആണ് പറയുന്നത്

  • @alivm4831
    @alivm4831 10 หลายเดือนก่อน +8

    ഇത്. പോലെ. തന്നെയാണ്. നമ്മുടെ. നാട്ടിലും. കളികളെ. ഉപയോഗിച്ചാണ്ണേ. കൃഷിക്ക്. വെള്ളം. കോറിയിരുന്നത്...പിന്നിടാണ്.മണ്ണണ്ണ. മിഷൻ. വന്നു. പിന്നീട്. കറണ്ട്. വന്നു. മോട്ടോർ. വന്നു. ഇപ്പോൾ. കറണ്ട്. ഇല്ലങ്കിൽ. വെള്ളം. കിണറ്റിൽ. ഉണ്ടാവും. അവിടെ. എത്തി. നമ്മൾ... മോനെ..... ഇനി. എങ്ങനെ. എന്നറിയില്ല......

  • @myidea5354
    @myidea5354 10 หลายเดือนก่อน +19

    ആദ്യമായി കാണുന്ന സബ്സ്ക്രൈബ്ർ ആണ്..ഒന്നും പറയാനില്ല അടിപൊളി വീഡിയോ ❤

  • @Berlin-cj5ly
    @Berlin-cj5ly 10 หลายเดือนก่อน +42

    😊ഇത് കാണുമ്പോൾ പണ്ടത്തെ ഓർമ്മകൾ വരും വീഡിയോ തുടരുക അൻസാരീങ്ങൾ മുഹജിരീങ്ങൾ താമസിച്ച തും അവരുടെ ചരിത്രങ്ങളും വീഡിയോ യില ഉൾപെടുത്തുക 😊

    • @pp-od2ht
      @pp-od2ht 9 หลายเดือนก่อน

      Histories are all fakes
      Written by fake o
      Peoples fir their selfishness u fool

  • @lizypaul7423
    @lizypaul7423 10 หลายเดือนก่อน +4

    നന്നായി വ്ലോഗ് ചെയ്യുന്ന കുറെ ആളുകൾ മാത്രേ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത് അതിൽ ഒരാൾ ആണ് താങ്കൾ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇതുപോലെ യാത്രകൾ ഒക്കെ ചെയ്തു നമ്മൾ കാണാത്ത പല നാടുകളും അവിടുത്തെ സംസ്കാരവും എല്ലാം പലരിലേകും എത്തിയ്ക്കുന്നതിനു നന്ദി

  • @geethanambudri5886
    @geethanambudri5886 9 หลายเดือนก่อน +4

    സത്യസന്ധമായ വീഡിയോ, നല്ല അവതരണം

  • @sunilbabu9102
    @sunilbabu9102 10 หลายเดือนก่อน +26

    ഇതൊരു സത്യം ആണ് നമ്മുടെകാളുംകഷ്ടതകൾ അനുഭവിക്കുന്ന ആളുകൾ അവിടെ ഉണ്ട് പുറംലോകം അറിയുന്നില്ല നമ്മുടെ നാട്ടിൽ ഇതൊക്കെ കൊട്ടി ആഘോഷിക്കും എല്ലാം പുറംലോകത്തെ അറിയിക്കുകയും ചെയ്യും

  • @ushausha6787
    @ushausha6787 7 หลายเดือนก่อน +1

    നല്ല വീഡിയോ 🙏🙏 നല്ല വിവരണം 🙏🙏 എല്ലാം രാജ്യത്തും ഉണ്ട് പണക്കാർ പാവപെട്ടവർ 🙏❤️

  • @ajithp2178
    @ajithp2178 9 หลายเดือนก่อน +10

    നിങ്ങളുടെ ചില സംസാരം കേൾക്കുമ്പോ ചിരിവരും 😅

  • @venusgarden7524
    @venusgarden7524 10 หลายเดือนก่อน +5

    It was my wish to know about village life of Arabia. You fullfiled that. Thanks

  • @syamvlmr8855
    @syamvlmr8855 7 หลายเดือนก่อน +2

    Njan 3 year buraidh il ondayirunnu 2 year quassim ilum 1 year shaqra il 😊

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 10 หลายเดือนก่อน +37

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോൾ കുറച്ചെങ്കിലും അറിയുന്ന ആൾ കൂടെ വേണം

  • @haqibansari
    @haqibansari 10 หลายเดือนก่อน +3

    സഹോദരാ ഇതിനേക്കാൾ നല്ല കാഴ്ചകൾ മദായിൻസലാഹിൽ പോയാൽ കാണാം. മദായിൻസാലഹ് and അൽ ഹുല and ജഹറ ഒക്കെ കാണാൻ നല്ല സ്ഥലങ്ങളാണ്. 1985 ൽ ഞാനവിടെയൊക്കെ പോകുമായിരുന്നു . സാധിക്കുമെങ്കിൽ വിഡിയോ എടുക്കാൻ ശ്രമിക്കുക .

  • @Hanna-uu3hb
    @Hanna-uu3hb 2 หลายเดือนก่อน

    എന്റെ ഒരു സംശയം ആയിരുന്നു ദാരിദ്രം നിറഞ്ഞ ആളുകൾ അവിടെ ഉണ്ടാകുമോ എന്ന്. നല്ല വീഡിയോ. വർഷങ്ങൾ ആയുള്ള എന്റെ ഡൌട്ട് ക്ലിയർ ആയി 👍🏻👍🏻👍🏻👍🏻👍🏻

  • @ibrahimmkl204
    @ibrahimmkl204 10 หลายเดือนก่อน +42

    ദിൽ സാദെ ബുകരിയ എനിക്കും എന്റെ കുടുംബത്തിനും അനംതന്ന നാടാണ്❤❤❤❤❤

    • @sheejinbalan3439
      @sheejinbalan3439 7 หลายเดือนก่อน

      Appo നമ്മുടെ bharathamo

  • @athirav6918
    @athirav6918 10 หลายเดือนก่อน +2

    Your comment makes mental relaxation for me

  • @naushatsalim1
    @naushatsalim1 9 หลายเดือนก่อน +4

    MASHA ALLAH.... GOOD VIDEO

  • @dr.parunachalamp940
    @dr.parunachalamp940 9 หลายเดือนก่อน +1

    beautiful location and museum.

  • @ameenmohmdansar1514
    @ameenmohmdansar1514 8 หลายเดือนก่อน

    Watching from onaizah alqassim..ivde ithu pole ulla kure veedukal und...peaceful place anu..pinne kooduthalum krishi stalangalum anu...

  • @mujeebidl
    @mujeebidl 10 หลายเดือนก่อน +15

    സൂപ്പർ വിഡിയോ. ദിവസവും ഉണ്ടായിരുന്നെങ്കിൽ

  • @shemeemnoushad6966
    @shemeemnoushad6966 9 หลายเดือนก่อน +1

    Ethu filim akkumo,,nalla rasamund Kanan arengilum ceniema akku

  • @hamzap457
    @hamzap457 10 หลายเดือนก่อน +3

    ഇക്കഴിഞ്ഞ ഡീസമ്പറിൽ ഞങ്ങൾ പതിനഞ്ചു ദിവസം ഉനൈസിൽ താമസിച്ചിരുന്നു, അന്ന് ഞങ്ങൾ ഈ മ്യൂസിയം സന്ദർശിച്ചിരുന്നു, അപൂർവ ഇനം പക്ഷികളെയും, കുരങ്ങിനെയും, ആടിനെയു, മറ്റു ജീവികളെയും കണ്ടു, മലയാളികൾ ഇതിനെ പൂച്ച മ്യൂസിയം എന്നാണ് പറയാറ്,

    • @Rajivaava
      @Rajivaava 9 หลายเดือนก่อน

      പൂച്ച ചത്തതിന് എന്താ കളയാത്തെ 🤔

  • @mumtazismail298
    @mumtazismail298 10 หลายเดือนก่อน +2

    Superb vlog. Very informative

  • @zeenasfamily
    @zeenasfamily 9 หลายเดือนก่อน +1

    valare nalloru kaycha

  • @babujoseph9967
    @babujoseph9967 4 หลายเดือนก่อน

    Beautiful work 😊

  • @babujoseph9967
    @babujoseph9967 4 หลายเดือนก่อน +1

    Please explain the things more clearly. Also please tell us the historical context

  • @travelopedia3425
    @travelopedia3425 8 หลายเดือนก่อน

    commendable videos...congrats!

  • @Techshanuchamchu
    @Techshanuchamchu 10 หลายเดือนก่อน +1

    Richest business magnet living location aanu buraidah qassim region and clean region good peoples and agriculture government nalla support aanu avare life style angane aanu avare vandi land cruise or nissan patrol petrol thanne nala chilava aayirikkum valiya veed ullavar yaris or hyundai (not all but now everyone equal aanu kurach per koodi und illannalla ) riyadh business ullavark samadanathil jeevikan pattiya location aanu qassim region from al ghat to hail evide pokanum elupam aanu makkah madeena kuwait jordan riyad two half hours nalla sugamulla 140speed road njan qassimil alla now in abha aseer region in sha allah barkath rahmath ulla sthalam aanu qassim

  • @abdullnazir2051
    @abdullnazir2051 5 หลายเดือนก่อน +3

    നബി (സ) മയുടെ കാലത്തൊക്കെ എന്തായിരിക്കും അല്ലെ 😢

  • @krishnanthottipparambil5030
    @krishnanthottipparambil5030 10 หลายเดือนก่อน +9

    ചങ്ങാതി ഒട്ടകം വെള്ളം കോരുന്നതുപോലെ നമ്മുടെ നാട്ടിൽ നീ കണ്ടിട്ടില്ല കാളയും പോത്തുംവലിക്കുന്നത്- കാ ളത്തേക്ക്;200 ലിറ്ററോളം വെള്ളം ഒരു തവണ കയറി വരും - 92 ൽ ഞാൻ സൗദിയിലുണ്ടായിരുന്നു - അൽ ഖർജിൽ നിന്ന് കുറച്ച്, അപ്പyറം' സഹ് നയിൽ'തോട്ടം ഏരിയ ഇതുപോലത്തെ ഒരു പാട് വീടുകൾ ഉണ്ടവിടെ ഞങ്ങൾ താമസിച്ചിരുന്നത് ഇങ്ങനത്തെ വീട്ടിലായിരുന്നു.' തനിക്ക് ഒരു മലപ്പുറം ടച്ച് ഉണ്ടല്ലോ

    • @moloosworld8544
      @moloosworld8544 9 หลายเดือนก่อน

      ദിൽഷാദ് മലപ്പുറം കാരൻ ആണ്

    • @krishnanthottipparambil5030
      @krishnanthottipparambil5030 9 หลายเดือนก่อน

      @@moloosworld8544 ഞാൻ കുറ്റിപ്പുറം -

  • @beevimuhammed289
    @beevimuhammed289 2 หลายเดือนก่อน

    Adipoli vedeo dilshade super

  • @EllysMalayalam
    @EllysMalayalam 10 หลายเดือนก่อน +23

    ഇതേ ശൈലിയിൽ തുടരുക കാണികളൊക്കെ പിന്നാലെ കൂടിക്കോളും........❤
    .

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน

    ഇങ്ങനേയുള്ള വീടിയോകൾ എനിയും ഇടുക. അസ്സലാമു അലൈക്കും

  • @amannajeem3186
    @amannajeem3186 4 หลายเดือนก่อน

    എൻ്റെ ഇക്കായും Al Qassim ആണ്. വെള്ളം വണ്ടി ഓടിക്കുന്നു. വീടുകളിൽ വെള്ളം എത്തിക്കുന്നത്. Mazraയൊക്കെ video cal ലൂടെ കാണാറുണ്ട് Alhamdalillah

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 10 หลายเดือนก่อน +56

    എന്നെപോലെ സൗദിയിലിരുന്ന് വീഡിയോ കാണുന്നവർ ഉണ്ടോ 😘
    Nizam from madina❤

  • @Sami-tirur
    @Sami-tirur 10 หลายเดือนก่อน +7

    ഇത് ബുകൈരിയ എന്ന സ്ഥലം എന്റെ ഫാദറിന്റെ കഫീൽ ആയിരുന്ന അൽറാജിഹിന്റെ മുതലാളി ആള് ഇപ്പോ ജീവനോടെ ഇല്ല ,, നമ്മുടെ കൊട്ടക്കൽ വന്നിട്ട് ഉണ്ട്‌ ആ വെക്തി

  • @ZubirAnnath
    @ZubirAnnath 10 หลายเดือนก่อน +15

    ഒരു കാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു കാളത്തേക്ക് എന്നാണ് പറയുക ഒട്ടകത്തിനു ബദൽ കാളകളായിരുന്നു

    • @Indian-od4zf
      @Indian-od4zf 10 หลายเดือนก่อน +1

      ആ കാളത്തേക്ക് തേവിയ ഈ ഞാൻ 😄

    • @abdullam1740
      @abdullam1740 5 หลายเดือนก่อน

      ഞാൻ തേവിട്ടുണ്ട്

    • @fadiyatk8819
      @fadiyatk8819 4 หลายเดือนก่อน

      ഇത് പോലെ പ്രയാസമുള്ള നാട്ടിലായിരിക്കും ആട് ജീവിതത്തിലെ നജീബ് എത്തിയത്

    • @bennyjacobadv9012
      @bennyjacobadv9012 3 หลายเดือนก่อน

      നാട്ടിലെ കോട്ടയും തുമ്പിയും കാള തേക്ക്.

  • @JaiceVarghese
    @JaiceVarghese หลายเดือนก่อน

    Brother eppolum alukal engane undo

  • @villagemysweethome9191
    @villagemysweethome9191 2 หลายเดือนก่อน

    Aadyamaayi🎉 കാണുന്നു ഇഷ്ടപ്പെട്ടു

  • @bkrishnan8286
    @bkrishnan8286 4 หลายเดือนก่อน

    ഒട്ടകത്തെകൊണ്ട് വെള്ളം കോരിക്കുന്നത് കാണുമ്പോൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന 'കാളത്തേക്ക് ' ഓർമ്മവരുന്നു.❤

  • @shinasshafi4140
    @shinasshafi4140 9 หลายเดือนก่อน +1

    Ente ponno 22 vayassil kamees mushayathil ninnnu ariyatha vayi truck odich jeddah ethiya njan night annu pedich pole pinne pedichatillla

  • @prasanthvs1237
    @prasanthvs1237 8 หลายเดือนก่อน

    ഞാൻ ഖസീമിൽ നിന്നും 60 കിമിദൂരത്തുള്ള അൽ അസിയായിലുണ്ടായിരുന്നു. ബലദിയ ഡ്രൈവറായിരുന്നു. തീർത്തും വ്യത്യസ്തമായ ഒരു ഗ്രാമ പ്രദേശം ജാല ബന്ദരിയ തനുമ ഇതൊക്കെ ചുരുക്കം ചില സ്ഥലപ്പേരുകൾ മാത്രം.

  • @jishnuvijayan6537
    @jishnuvijayan6537 10 หลายเดือนก่อน +5

    Cheta അവിടെന്ന് പോകല്ലേ അവിടെ ഇനിയും ഉണ്ട്‌ കാണാൻ.. Bukkariya, uoyon Al juwa, അങ്ങിനെ കുറെ സ്ഥലം കുടി ഉണ്ട്‌ അവിടെ ഒരുപാട് തോട്ടങ്ങളും മാനിന്റെ fam എല്ലാം ind

  • @plakodrasheed4810
    @plakodrasheed4810 3 หลายเดือนก่อน

    Thanks bro

  • @seyyadalavi2376
    @seyyadalavi2376 หลายเดือนก่อน

    Nammuday natil kalla thekku kanditille edu vare thrissur palakkad bagath undayirunnu 1980 vare undayirunnu

  • @Thamilarasan-y5q
    @Thamilarasan-y5q 2 หลายเดือนก่อน

    Thuramkam

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 หลายเดือนก่อน +7

    പത്തു റിയാലിന്റെ ടാക്സി ഓട്ടത്തിന് വേണ്ടി അറബികൾ അടി കഴിയുന്ന കാലം ഉണ്ടായിരുന്നു 1987കാല ഘട്ടം
    സദ്ദാമിന്റെ യുദ്ധം ക്രൂഡ് വിലകൂടി
    പതിമുന്ന് ഡോളർ ഉണ്ടായിരുന്ന ക്രൂഡ് നുറിൽ അധികമായി

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 10 หลายเดือนก่อน +32

    😂പണ്ടത്തെ ആളുകളുടെ എല്ലിന് പകരം 8 Mm കമ്പി ആയിരുന്നു 😂മച്ചാ ഇടക്കിടക്ക് ഉള്ള ഈ counter ആണ്‌ high light 😂keep it up

    • @SH_ADOW_7
      @SH_ADOW_7 10 หลายเดือนก่อน +1

      😂😂

  • @kumarsugu1852
    @kumarsugu1852 10 หลายเดือนก่อน +9

    Hi dishad brother God bless you 🙏🤝👌👍❤️ happy journey

  • @cosmicnomad9324
    @cosmicnomad9324 10 หลายเดือนก่อน +2

    Poocha engana ingane chakunnath?

  • @ZainulabideenZainulabide-dm7jf
    @ZainulabideenZainulabide-dm7jf 7 หลายเดือนก่อน

    Saudi yil eatavum thanuppulla place hail aanu❤ nmmude place..buraidk aduth thanne aanu idhuu❤❤

  • @hamsaps3637
    @hamsaps3637 10 หลายเดือนก่อน

    1982ൽ ബുറൈദ ലും ഖസീമിലും ഉണ്ടായിരുന്നു ഹംസ തൃശൂർ കൂരികുഴി

  • @vtbrothers5439
    @vtbrothers5439 10 หลายเดือนก่อน +4

    സൂപ്പർ വീഡിയോ എന്നും ഉണ്ടാകണം
    കിവ വെ എന്നാണ് ഇൻസ്റ്റഗ്രാമിൽ ഉണ്ടാകുക

  • @nazarnasar3416
    @nazarnasar3416 4 หลายเดือนก่อน

    സൗദിയിൽ Raight hand Driving ഉണ്ടോ?

  • @woodgrainkerala
    @woodgrainkerala 10 หลายเดือนก่อน +2

    ഞാൻ പോയിട്ടുണ്ട് ഇതുപോലെ ചില ഗ്രാമങ്ങളിൽ കോഴി ആട് എന്നിവയെ വളർത്തൽ ആണ് കണ്ടത്

  • @ShameeraAM-j6r
    @ShameeraAM-j6r 10 หลายเดือนก่อน +1

    Nammade nattil kalathekk ennuparayum ottakathinupakaram kalakayirunnu vellamthevan upayogichirunnath

  • @mithunnair8304
    @mithunnair8304 10 หลายเดือนก่อน +5

    Ottagam adhinde hump l alla vellam store cheyyunnadh

  • @musthafakn9500
    @musthafakn9500 9 หลายเดือนก่อน

    Sawahulful ❤❤❤❤ musthafa so muhammad

  • @saiju.rrasheed1089
    @saiju.rrasheed1089 10 หลายเดือนก่อน +4

    Thanks

  • @DRJHAMI
    @DRJHAMI 10 หลายเดือนก่อน +4

    Hey, I noticed that your camera is a bit outdated. It's not a big deal, but you might want to consider upgrading it. There are some awesome new models out there that can take amazing photos and videos. You don't have to spend a fortune, either. You can find some great deals online or at your local store. Trust me, you won't regret it. A new camera can make a huge difference in your photography and videography skills and enjoyment.
    Just think of all the memories you can capture with it!

    • @DRJHAMI
      @DRJHAMI 10 หลายเดือนก่อน +2

      I'm not saying anything wrong with your camera, but you're shooting the video in the afternoon, so the video looks blurry and dark.
      If you're tired of blurry photos, you might want to try a camera with larger sensors. Larger sensors can capture more light and detail, which can make your images sharper and clearer. They can also help you achieve a shallow depth of field, which can make your subject stand out from the background. A camera with larger sensors can solve the problem of low-quality photos in many situations.

    • @anjidjrjr6984
      @anjidjrjr6984 10 หลายเดือนก่อน +1

      💯

  • @annammaphilipose211
    @annammaphilipose211 10 หลายเดือนก่อน +9

    Thank you Brother👍

  • @raghuramachandrannai
    @raghuramachandrannai 10 หลายเดือนก่อน +7

    ഇത്തരം വീട്ടിൽ ഞാൻ 2വർഷം താമസിച്ചിട്ടുണ്ട് ഇതിൽ ചൂടും തണുപ്പും കയറില്ല

  • @moideenkutty9330
    @moideenkutty9330 10 หลายเดือนก่อน +1

    Buraidak aduth usaila enna sthalathu idu mathri veettil pathu varsham thaamasichittund.

  • @gireesanm5724
    @gireesanm5724 6 หลายเดือนก่อน

    Sir your commends very very good sir

  • @Anilkumar.Cpillai
    @Anilkumar.Cpillai 10 หลายเดือนก่อน +2

    ഹസീമിൽ മജ്മ എന്നൊരു ഗ്രാമമുണ്ട് അവിടെ ഞാൻ ജോലി ചെയ്തിട്ടുണ്ട് ഒട്ടക ഫാമിൽ

  • @SujaJustin-s6j
    @SujaJustin-s6j 9 หลายเดือนก่อน

    Your sense of humour is the one thing to complete the otherwise horror vlog

  • @shajishajahan2174
    @shajishajahan2174 10 หลายเดือนก่อน +1

    Hassa jubail 10:49 Qathif sihath Riyadh Chilsthlaggal Saudhil orupadu Sthalaggal unde Avare unnamanam Sarkar kaditanallo puthya protectkal designed Cheyunnath

  • @sharadha5389
    @sharadha5389 2 หลายเดือนก่อน

    വെള്ളം ഇതുപോലെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അവിടെ ഒട്ടകത്തിനു പകരം കാളകളേ ഉപയോഗിച്ചിരുന്നു. ഇതുപോലെ, വെള്ളം എടുത്തിരുന്ന നീളത്തിൽ രണ്ടുഭാഗത്തു തുറുന്ന തുകൽ കൊണ്ടുള്ള എകദേശം അഞ്ചരടി നീളമുള്ള കുറച്ചു വീതിയുള്ള ഒരു ബാഗ്

  • @SirajMv
    @SirajMv 10 หลายเดือนก่อน

    അബഹയുടെ വീഡിയോ ചെയ്യുമോ

  • @saleemkp3125
    @saleemkp3125 4 หลายเดือนก่อน

    Samsaram ishtayi❤

  • @bluestar4298
    @bluestar4298 10 หลายเดือนก่อน +2

    Hi machu,ningal riyadil undo😊

  • @hussainvalapra818
    @hussainvalapra818 9 หลายเดือนก่อน

    Subscribed ❤

  • @alikuttymp6234
    @alikuttymp6234 10 หลายเดือนก่อน +1

    Ivde adutthu unaisa yennu parayunna oru place undu

    • @yaseenYaseen-e6r
      @yaseenYaseen-e6r 9 หลายเดือนก่อน

      എന്റെ സഹോദരൻ അവിടെ കുറെ വർഷം ജോലി നോക്കിയിട്ടുണ്ട്

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน

    ഞാൻ ബഹ്‌റൈൻ പോയപ്പോൾ അവിടെ പിച്ച എടുക്കുന്ന അറബിയെ കണ്ടു. അതുപോലെ സൗദിയിൽ പഞ്ചായത്തിന്റെ സഹായത്തിൽ ജീവിക്കുന്ന അറബികൾ ഉണ്ട്‌ വെള്ളം കറണ്ട് എല്ലാം ഫ്രീയാണ് അവിടെ.... വലിയാ സംഭവം ആയി കണ്ടവർ കാണട്ടെ....

  • @babujoseph9967
    @babujoseph9967 4 หลายเดือนก่อน

    Is it shall hamdans family? Can you please explain the things more clearly

    • @aahrafbeeran4907
      @aahrafbeeran4907 3 หลายเดือนก่อน

      No yar this one yr grand fas history

  • @rasiyap7053
    @rasiyap7053 10 หลายเดือนก่อน +5

    മോൻൻ്റെ ബ്ലോഗ് കാണുന്നത കൊണ്ട ആ നാടെ ക്കെ കാണാം ഞാൻ നിൻ്റെ ഓരോ േ സ്ലാഗും കാണലുണ്ട്

  • @skyMachan
    @skyMachan 10 หลายเดือนก่อน +5

    Riyadhil ninnum ❤❤

  • @abdullrazak4070
    @abdullrazak4070 10 หลายเดือนก่อน +5

    12 വർഷമായി റിയാദിൽ ഇതോകേകാണാൻ ദിൽശദിൻ്റെ വീഡിയൊ വേണ്ടി വന്നു താങ്ക്സ് ❤😅

  • @Achumol2007
    @Achumol2007 10 หลายเดือนก่อน +2

    Alula yilum unde

  • @techteam565
    @techteam565 10 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു,, തുടരുക. നാഥൻ കനിയട്ടെ.

  • @JamesManakatt
    @JamesManakatt 10 หลายเดือนก่อน

    വളരെ വ്യത്യസ്ത തയുള്ള വീഡിയോ. കുറച്ചു കൂടി വ്യക്തമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കുക

  • @Muhammedashraf-s7t
    @Muhammedashraf-s7t 5 หลายเดือนก่อน

    ❤ njan,pravasam,thudangiya,,place,al,qassim

  • @nisar.k.k9645
    @nisar.k.k9645 9 หลายเดือนก่อน

    ഞാൻ സക്കാക്കയിൽ കണ്ടിട്ടുണ്ട ഇത് പോലുള്ള വീടുകൾ അവിടെ ഒരു പഴയ കോട്ടയും ഉണ്ട്

  • @lkns2900
    @lkns2900 10 หลายเดือนก่อน

    റിയൽ അസീസിയിൽ ഉണ്ടോ

  • @torpidotorpido3081
    @torpidotorpido3081 10 หลายเดือนก่อน +2

    Nice &genuine videos

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +2

    Happy journey 🎉