ആദ്യമായിട്ടാണ് ഞാൻ ഇ ചാനൽ കാണുന്നതു കണ്ടപ്പോഴേ ഇഷ്ട്ടപെട്ടു, ഒറ്റയ്‌ക്കു പോകാനും അതൊക്കെ ചിത്രീകരിക്കാനും ഉള്ള ധൈര്യേത്തെ സമ്മതിച്ചിരിക്കുന്നു. തുടർന്നും വെത്യസ്തമായ വീഡിയോകൾ പ്രദീക്ഷിക്കുന്നു .
ധീരയായ അരുണിമക്ക് അഭിനന്ദനങ്ങൾ. തികച്ചും അപരിചിതമായ ഒരു രാജ്യത്ത്, ഒരു അപരിചിതന്റെ കൂടെ കൂസലില്ലാതെ മോട്ടോർ സൈക്കിൾ യാത്ര ചെയ്യുക, ആൺകുട്ടികൾ പോലും അത്ര ധൈര്യം കാണിക്കുമോ എന്ന് സംശയമാണ്. എന്നിരുന്നാലും അല്പം കരുതൽ വേണമെന്നാണ് എന്റെ അഭിപ്രായം.
അരുണിമ thanks. ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മാത്രമാണ്. ഇങ്ങനൊരു ലോകവും, ജനതയും ജീവിച്ചിരിപ്പുണ്ടെന്നുള്ളത്... പുറം ലോകമറിയുന്നത്. ഓരോ കാഴ്ചയും നമ്മളെത്തന്നെ അവിടെത്തിക്കുന്നു. കാഴ്ചകൾ നേരിൽ കാണുന്ന പ്രതീതിയുണർത്തുന്നു.കളങ്കമില്ലാത്ത ജനസമൂഹം., എങ്കിലും മോളെ ജാഗ്രത വേണം... God blesses
അതിരുകൾ ഇല്ലാതെ ഇങ്ങനെ യാത്ര ചെയ്യാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്...! ഒരു സ്ത്രീ എന്ന നിലയിൽ ഒരു പരിമിതിയും, നിങ്ങളെ വിലങ്ങിടാൻ കഴിയുന്നില്ല എന്നത് തന്നെ അത്ഭുതപെടുത്തുന്ന ഒന്നാണ്.... ✌️🥰 അന്യ രാജ്യങ്ങളിൽ പല തരം ആളുകളും എങ്ങനെ പെരുമാറും എന്നു ഒരു ഐഡിയയും ഇല്ലാത്ത ഇടങ്ങളിൽ പോലും പോവാനുള്ള ധൈര്യവും, തന്റെടവും.. അതിലുപരി അതിനുള്ള മനസും... എലാം നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്ന കാര്യങ്ങളാണ്... 🥰✌️✌️ # Respect... You... Dear... 👏🤝🤝❤
അരുണിമായിക് ആദ്യം തന്നെ നന്ദിപറയുന്നു ഇടപഴകാനും ആത്മധൈര്യവും നല്ലമധുരമായ സംഭാഷണവും ഒരു രാജ്യത്ത് വസിക്കുന്ന ഗ്രാമീണ ജനതയുടെ ജീവിതരീതി ഒപ്പിയെടുത്തു പ്രദർശിപ്പിച്ചു തന്നതിന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹❤️❤️❤️❤️
അസാധാരണം ! അഭിനന്ദനങ്ങൾ! സംഭാഷണത്തിലെ ചെറിയൊരു ന്യൂനത ചൂണ്ടിക്കാണിക്കട്ടെ. അവനെ കണ്ടാൽ തോന്നില്ല ഇത്ര നല്ലവനാണെന്ന് . അത് അവരുടെ രൂപത്തെ നിറത്തെക്കുറിച്ചുള്ള മുൻവിധി കൊണ്ടാണ്. ഒരു വെള്ളക്കാരൻ നമ്മളെ കണ്ട് ഇതു പറഞ്ഞാൽ എന്തു തോന്നുമെന്നാലോചിച്ചാൽ ഇത് മനസ്സിലാവും. യാത്ര തുടരൂ ... അഭിനന്ദനങ്ങൾ.
അരുണിമ എത്തിചേരുന്ന രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിതരീതി കാണിച്ചുതരാറുണ്ട്.എന്നാൽ പല സഞ്ചാരികളും കാണിച്ചുതരുന്നത് അവിടെത്തെ വിനോദകേന്ദ്രങ്ങളും, സമ്പന്ന മേഖലകളാണ്. ഒറ്റക്ക് ലോകം ചുറ്റുന്ന അരുണിമക്ക് എന്റെ ആശംസകൾ 🌹🌹
ഒറ്റക്കാണ് ലോകം ചുറ്റുന്നത് എന്ന് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്... ഒരു പെണ്ണ് ഒറ്റക്ക് നടന്നാൽ reach കിട്ടും എന്നുള്ള കാരണം ക്യാമറയുടെ പുറകിൽ നിൽക്കുന്ന ആളുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.. കാരണം എല്ലാവരും മാർപാപ്പരല്ല ഒരു പെണ്ണിനേ രാത്രികാലങ്ങളിൽ ട്രക്കിലും ബസിലും കണ്ടാൽ അവൾക്ക് നേരെ കൈ പൊന്തും നിങ്ങൾ എന്ത് support പറഞ്ഞാലും ആരൊക്കയോ ഈ കുട്ടിയുടെ പുറകിൽ ഉണ്ട്
ഈ വീഡിയോ എടുക്കാൻ താത്പര്യം കാണിച്ചതിന് പ്രത്യേകമായി നന്ദി അറിയിക്കുന്നു . കാരണം ഇത്തരം വീഡിയോ കൾ ലഭിക്കുക വളരെ പ്രയാസമുള്ളതാണ് . കാട്ടി നകത്ത് ഇവരുടെ ഇടയിലേക്ക് കയറിച്ചെന്ന് വീഡിയോ പിടിക്കാൻ കാണിച്ച ധൈര്യത്തിന് പ്രത്യേകം നന്ദി . Very very Thank you .
എനിക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത രാജ്യങ്ങൾ അരുണിമയുടെ കഠിനാദ്വാനത്തിലൂടെ എനിക്ക് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കുവാൻ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അരുണിമാ 🙏 നമുക്കൊന്നും സ്വപ്നംകാണാൻ പോലും കഴിയാത്ത കാഴ്ചകൾ!! ലോകത്തിന്റെ ഏതോ ഒരു കോണിൽ ഒരു ക്യാമറയുടെ ബലത്തിൽഒറ്റയ്ക്കുള്ള ദേശാടനം! ഭാവുകങ്ങൾ മോളൂ 👍 അമാൻ സൂപ്പർ👌 നല്ല ഭംഗിയായി സംസാരിക്കുന്നു! ഒത്തിരി thanks ...Arunima 🙏
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒകെ പോകുമ്പോൾ അവര്കുള്ള ന്തേലും കൂടി കൈയിൽ കരുതണം.... അപ്പോൾ ഒന്നും പേടിക്കേണ്ടി വരില്ല.. സംസാരിച്ചു ബോധ്യപ്പെടാൻ പറ്റാത്ത സ്ഥിതിക്ക് അങ്ങനെ ചെയുമ്പോൾ ആദ്യം തന്നെ 🥰അവർക്കു നല്ല്ല ഒരു ഇമ്പാക്ട് കിട്ടും
Tribels ന്റെ ജീവിതം.. അതും അവരുടെ ഏരിയയിൽ കടന്നു അയാളുടെ വൈഫ്ന്നു പറഞ്ഞു ആണെങ്കിലും വീഡിയോ എടുക്കാനുള്ള ആ ധൈര്യം ഉണ്ടല്ലോ അതാങ്ങീകരിക്കുന്നു 🙏.. ശരിക്കും അവിടെ poverty ആണ്.. പാവങ്ങൾ......superb വീഡിയോ അരുണിമ
യ്യോ !!!😮 അരുണിമേ .... അപാരം തന്നേ ....😅😂 എങ്ങനെ സാധിക്കുന്നു ...?! ആ culture - ൽ അവരോടൊപ്പം .... സമ്മതിക്കണം ധൈര്യം ... ഒരു മാതിരി രൂക്ഷ ഭാവത്തിൽ അരുണിമയെ നോക്കിയ എല്ലാ അമ്മായിമാരേയും അവസാനം വളച്ചെടുത്തു ...അല്ലെ 👌👌👍😁😀 തുടർന്നും safe ആയിരിക്കാൻ ശ്രദ്ധിക്കുക ....എല്ലാ ആശംസകളും...'🌹🌹👍
ആദ്യമായിട്ടാണ് ഞാൻ ഇ ചാനൽ കാണുന്നതു കണ്ടപ്പോഴേ ഇഷ്ട്ടപെട്ടു, ഒറ്റയ്‌ക്കു പോകാനും അതൊക്കെ ചിത്രീകരിക്കാനും ഉള്ള ധൈര്യേത്തെ സമ്മതിച്ചിരിക്കുന്നു. തുടർന്നും വെത്യസ്തമായ വീഡിയോകൾ പ്രദീക്ഷിക്കുന്നു .
ധീരയായ അരുണിമക്ക് അഭിനന്ദനങ്ങൾ. തികച്ചും അപരിചിതമായ ഒരു രാജ്യത്ത്, ഒരു അപരിചിതന്റെ കൂടെ കൂസലില്ലാതെ മോട്ടോർ സൈക്കിൾ യാത്ര ചെയ്യുക, ആൺകുട്ടികൾ പോലും അത്ര ധൈര്യം കാണിക്കുമോ എന്ന് സംശയമാണ്. എന്നിരുന്നാലും അല്പം കരുതൽ വേണമെന്നാണ് എന്റെ അഭിപ്രായം.
100p percent correct
അന്യ നാട്ടിലല്ലേ ആരു കാണാൻ? തേഞ്ഞു പോകുന്നതല്ലല്ലോ, സുഖിക്കട്ടെ.
ആ പെൺകൊച്ചിനെ കുറിച്ച് തോന്യാവാസം പറയരുത്. പറയുന്നത് കേട്ടാൽ താനെല്ലാം കണ്ടത് പോലെയാണല്ലൊ! എന്തുവാടെ താനൊക്കെ ഇങ്ങനെ?😢
Nammude India alla
@@abdurahimanp8312 തന്റെ വീട്ടിൽ എല്ലാവരും അങ്ങനെ ആണോ കോപ്പേ
സത്യം പറഞ്ഞാൽ ഈ സ്റ്റോറി കേൾക്കാൻ വളരെ മനോഹരം ഇതാണ് എനിക്ക് നിന്നോടുള്ള ഇഷ്ടം എല്ലാക്കാര്യത്തിലും വളരെ സിമ്പിൾ ആയിട്ട്
Yes ഇതാണ് ഉപകാരമുള്ള പുതുപുത്തൻ അറിവുകൾ നൽകുന്ന ലോകത്തെ കാണിക്കുന്ന വിഡിയോ?
പ്രയത്നം അഭിനന്ദനീയം
അരുണിമ thanks. ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മാത്രമാണ്. ഇങ്ങനൊരു ലോകവും, ജനതയും ജീവിച്ചിരിപ്പുണ്ടെന്നുള്ളത്... പുറം ലോകമറിയുന്നത്. ഓരോ കാഴ്ചയും നമ്മളെത്തന്നെ അവിടെത്തിക്കുന്നു. കാഴ്ചകൾ നേരിൽ കാണുന്ന പ്രതീതിയുണർത്തുന്നു.കളങ്കമില്ലാത്ത ജനസമൂഹം., എങ്കിലും മോളെ ജാഗ്രത വേണം... God blesses
❤️🤟
സഹോദരിയുടെ ധൈര്യവും ഇതുപോലെ ചിത്രീകരിക്കാനുള്ള കഴിവും സമ്മതിച്ചിരിക്കുന്നു...!!!
അതിരുകൾ ഇല്ലാതെ ഇങ്ങനെ യാത്ര ചെയ്യാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്...!
ഒരു സ്ത്രീ എന്ന നിലയിൽ ഒരു പരിമിതിയും, നിങ്ങളെ വിലങ്ങിടാൻ കഴിയുന്നില്ല എന്നത് തന്നെ അത്ഭുതപെടുത്തുന്ന ഒന്നാണ്.... ✌️🥰
അന്യ രാജ്യങ്ങളിൽ പല തരം ആളുകളും എങ്ങനെ പെരുമാറും എന്നു ഒരു ഐഡിയയും ഇല്ലാത്ത ഇടങ്ങളിൽ പോലും പോവാനുള്ള ധൈര്യവും, തന്റെടവും.. അതിലുപരി അതിനുള്ള മനസും... എലാം നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്ന കാര്യങ്ങളാണ്... 🥰✌️✌️
# Respect... You... Dear... 👏🤝🤝❤
❤️❤️
❤
ആ കുട്ടികളെ കൊല്ലുന്നത് ഇല്ലാതാ ഇല്ലതക ണം നീ പോ യി ട്ട്
അരുണിമയുടെ ധൈര്യം. അഭിനന്ദനങ്ങൾ ❤️
അരുണിമായിക് ആദ്യം തന്നെ നന്ദിപറയുന്നു ഇടപഴകാനും ആത്മധൈര്യവും നല്ലമധുരമായ സംഭാഷണവും ഒരു രാജ്യത്ത് വസിക്കുന്ന ഗ്രാമീണ ജനതയുടെ ജീവിതരീതി ഒപ്പിയെടുത്തു പ്രദർശിപ്പിച്ചു തന്നതിന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹❤️❤️❤️❤️
ഇതുപോലെയുള്ള കാഴ്ചകൾ കാണിച്ചിത്തന്നതിന് thanks മനുഷ്യന്മാർ ഇങ്ങനെയും ജീവിക്കുന്നവരുണ്ട് ഒരുപാട് നന്ദി 👍
❤️❤️❤️❤️
@@prasanthkuruva4307 000pp0p
അസാധാരണം ! അഭിനന്ദനങ്ങൾ! സംഭാഷണത്തിലെ ചെറിയൊരു ന്യൂനത ചൂണ്ടിക്കാണിക്കട്ടെ. അവനെ കണ്ടാൽ തോന്നില്ല ഇത്ര നല്ലവനാണെന്ന് . അത് അവരുടെ രൂപത്തെ നിറത്തെക്കുറിച്ചുള്ള മുൻവിധി കൊണ്ടാണ്. ഒരു വെള്ളക്കാരൻ നമ്മളെ കണ്ട് ഇതു പറഞ്ഞാൽ എന്തു തോന്നുമെന്നാലോചിച്ചാൽ ഇത് മനസ്സിലാവും. യാത്ര തുടരൂ ... അഭിനന്ദനങ്ങൾ.
അങ്ങനെ ആയിരിക്കില്ല അവർ ഉദ്ദേശിച്ചത്. അവന്റെ ആ മോഡൽ look കണ്ടിട്ടായിരിക്കണം 😊
അരുണിമ എത്തിചേരുന്ന രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിതരീതി കാണിച്ചുതരാറുണ്ട്.എന്നാൽ പല സഞ്ചാരികളും കാണിച്ചുതരുന്നത് അവിടെത്തെ വിനോദകേന്ദ്രങ്ങളും, സമ്പന്ന മേഖലകളാണ്. ഒറ്റക്ക് ലോകം ചുറ്റുന്ന അരുണിമക്ക് എന്റെ ആശംസകൾ 🌹🌹
ഒറ്റക്കാണ് ലോകം ചുറ്റുന്നത് എന്ന് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്... ഒരു പെണ്ണ് ഒറ്റക്ക് നടന്നാൽ reach കിട്ടും എന്നുള്ള കാരണം ക്യാമറയുടെ പുറകിൽ നിൽക്കുന്ന ആളുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.. കാരണം എല്ലാവരും മാർപാപ്പരല്ല ഒരു പെണ്ണിനേ രാത്രികാലങ്ങളിൽ ട്രക്കിലും ബസിലും കണ്ടാൽ അവൾക്ക് നേരെ കൈ പൊന്തും നിങ്ങൾ എന്ത് support പറഞ്ഞാലും ആരൊക്കയോ ഈ കുട്ടിയുടെ പുറകിൽ ഉണ്ട്
ഈ വീഡിയോ എടുക്കാൻ താത്പര്യം കാണിച്ചതിന് പ്രത്യേകമായി നന്ദി അറിയിക്കുന്നു . കാരണം ഇത്തരം വീഡിയോ കൾ ലഭിക്കുക വളരെ പ്രയാസമുള്ളതാണ് . കാട്ടി നകത്ത് ഇവരുടെ ഇടയിലേക്ക് കയറിച്ചെന്ന് വീഡിയോ പിടിക്കാൻ കാണിച്ച ധൈര്യത്തിന് പ്രത്യേകം നന്ദി . Very very Thank you .
സത്യത്തിൽ ഒരു ഉൾ ഭയത്തോടെയാണ് ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരുന്നത്. ആ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
❤️❤️❤️thank you
😊😊😊😊😊😊😊😊😊
എനിക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത രാജ്യങ്ങൾ അരുണിമയുടെ കഠിനാദ്വാനത്തിലൂടെ എനിക്ക് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കുവാൻ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
😍🥰
Be care full
Very very beautiful. Sky.
Endhayalum. Avedeayokea. Kanan. Clean. Undd.
Kili
Poul. Singer. My favourite. Evarudea. Caste. Alleaaa.
@@backpackerarunima2466എനിക്ക് ഇങ്ങനെ യാത്ര വലിയ ഇഷ്ടം ആണ് but ഫിനാൻഷ്യൽ സ്ട്രോങ്ങ് അല്ല 🥹🥹🥹🥹
@@backpackerarunima2466നിങ്ങൾ സൂപ്പർ ആണ്
അരു മോളേ . സൂപ്പർ വീഡിയോസ്. നമ്മക്ക് ആലോചിക്കാൻ പോലും പറ്റാത്ത സ്ഥലങ്ങൾ
അരുണിമാ 🙏
നമുക്കൊന്നും സ്വപ്നംകാണാൻ പോലും കഴിയാത്ത കാഴ്ചകൾ!!
ലോകത്തിന്റെ ഏതോ ഒരു കോണിൽ ഒരു ക്യാമറയുടെ ബലത്തിൽഒറ്റയ്ക്കുള്ള ദേശാടനം!
ഭാവുകങ്ങൾ മോളൂ 👍
അമാൻ സൂപ്പർ👌 നല്ല ഭംഗിയായി സംസാരിക്കുന്നു!
ഒത്തിരി thanks ...Arunima 🙏
🥰🥰🥰
09😅@@backpackerarunima2466
ഇദ്ദേഹം ഉള്ള സ്ഥലത്തു ആകാശം മാത്രം അല്ല പ്രകൃതിയും സൂപ്പർ ആയിരിക്കും വലിയ മനസ്സ് തന്നെ അദ്ദേഹത്തിന്റെ
ഇത്രയും ധൈര്യം ചാൾസ് ശോഭ് രാജിൽ പോലും കണ്ടിട്ടില്ല.....
അഭിനന്ദനങ്ങൾ.......🎉🎉🎉
😂😂😂
Ennaalum mahin bro athanu neruppu,🔥🔥🔥
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌
😅😅😅
ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നു കാണിച്ചു തന്നതിന് നന്ദി ആദ്യമാണ് ഇങ്ങനെ ഒരു video കാണുന്നത്. ഇനിയും ഇതുപോലുള്ള videos കാത്തിരിക്കുന്നു.❤
അവരുടെ ഇടയിലോട്ട് പോയ സിസ്റ്റർ ടെ ദൈര്യം സമ്മതിച്ചു 💪💪💪💚💚
ആദ്യമായ്ട്ടന്ന് ഇന്ന് കണ്ടത്, നല്ല അവതരണം, കുറേ കാര്യങ്ങൾ അറയാൻ പറ്റി🥰😊
ഇത് ധൈര്യമല്ല സത്യ സന്ധത ഇവിടെ പേടിയെന്നോ ധൈര്യമെന്നോ എന്നൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. മനസ്സിൽ നന്മയുള്ളവർക്ക് ധൈര്യം ഉണ്ടായിരിക്കും
ഇപ്പൊൾ സ്വർഗത്തിൽ ഉള്ള മാലാഖ മോൾ ❤❤❤❤ അരുണിമ❤❤❤
നമ്മുടെ ബജാജ് BOXER അല്ലെ അത് ♥️♥️ INDIA POWER 🤩🤩 HAMARA BAJAJ
ചിരി എല്ലാടത്തും ഒരുപോലെ തന്നെ.. എന്തു ഭംഗിയാ കാണാൻ...🎉❤
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് ഒരു രക്ഷയുമില്ല സൂപ്പർ അപാര ധൈര്യം തന്നെ വേണം ഇത് പോലെ ഒരുപാടു വീഡിയോ പ്രതീക്ഷിക്കുന്നു ✨✨✨
🧡🧡
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒകെ പോകുമ്പോൾ അവര്കുള്ള ന്തേലും കൂടി കൈയിൽ കരുതണം.... അപ്പോൾ ഒന്നും പേടിക്കേണ്ടി വരില്ല.. സംസാരിച്ചു ബോധ്യപ്പെടാൻ പറ്റാത്ത സ്ഥിതിക്ക് അങ്ങനെ ചെയുമ്പോൾ ആദ്യം തന്നെ 🥰അവർക്കു നല്ല്ല ഒരു ഇമ്പാക്ട് കിട്ടും
Super❤ 1st time inganathe oru video💯👍
എന്നാലും എന്റെ മോളൂ ബല്ലാത്ത ധൈര്യം 👍👍👍❤️❤️❤️
എസ് കെ പൊറ്റക്കാട്ടിന്റെ , യോ, സക്കറിയയുടെ യോ യാത്രാവിവരണങ്ങൾ വായിച്ചവർക്ക് ഇത് വലരെ നന്നായി ആസ്വാദികാൻ പറ്റും
നല്ല എഫർട്ട് എടുത്തിട്ടുള്ള ഒരു യാത്രയാണ്..
ഇതൊക്കെ നേരിൽ കാണാൻ പറ്റിയല്ലോ...
വ്യത്യസ്ത വേഷങ്ങൾ, വ്യത്യസ്ത ആചാരങ്ങൾ, എല്ലാം കാണുവാനും പരിചയപ്പെടുവാനും അരുണിമ നിനക്ക് ഭാഗ്യം കിട്ടിയില്ലോ
👍🏻👍🏻👍🏻👍🏻
അരുണിമയ്ക്ക് ആശംസകൾ ... നല്ല ഒ രു മനസ്സിനും കൂടി ഉടമയാണ്.
സന്തോഷ് കുളങ്ങര വാഹനത്തിൽ നടന്നു എന്നാൽ അരുണിമ പ്രെകൃതിയിലേക്ക് ഇറങ്ങി വന്നു. Congratulation
അദ്ദേഹം അല്ലെ ഇവരുടെ ഒക്കെ വഴികാട്ടി ആയത് തരം താഴ്ത്തി പറയരുത് സർ
Santhos chettan nadakkunna kandittille 🙄
സന്തോഷ് സാറിനെ താരതമ്യം ചെയ്യാൻ പോലും പറ്റില്ല..
മോൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ഒരു ഭയം മോളെ ദൈവം കാത്തു രക്ഷിക്കട്ടെ
ഇത്രയും നല്ല വീഡിയോ ഞാനും ആഗ്രഹിക്കുന്നു,,, അവരെ എല്ലാം കാണാൻ, അവർക്കു വേണ്ട സഹായങ്ങൾ ചെയ്യാൻ,,,, കുറച്ചു സമയം മതി,,,, ഞാനും കൂടാം
അരുണിമ നീ ഒരു മഹാ സംഭവം ആണ്. അഭിനന്ദനങ്ങൾ dear. God bless you.❤
എന്റെ പൊന്നോ സമ്മതിച്ചു അവരെ കണ്ടിട്ട്ത്തന്നെ പേടിയാകുന്നു അവരെയിടയിൽ പോയി വീഡിയോ എടുക്കാനുള്ള ആ ധൈര്യം സമ്മതിച്ചു 💪💪💪💪
Enthukondaanu bro avare kandittu pediyaakunnu enn parayunnath?.?
സത്യത്തിൽ ഇതുകാണുമ്പോ പേടിയാകുന്നു ചേച്ചിടെ ധൈര്യത്തെ പ്രശംസിക്കുന്നു ❤️❤️❤️
Tribels ന്റെ ജീവിതം.. അതും അവരുടെ ഏരിയയിൽ കടന്നു അയാളുടെ വൈഫ്ന്നു പറഞ്ഞു ആണെങ്കിലും വീഡിയോ എടുക്കാനുള്ള ആ ധൈര്യം ഉണ്ടല്ലോ അതാങ്ങീകരിക്കുന്നു 🙏..
ശരിക്കും അവിടെ poverty ആണ്.. പാവങ്ങൾ......superb വീഡിയോ അരുണിമ
ധൈര്യം സമ്മതിച്ചു കുട്ടികളെ
വലിച്ചെറിയുന്ന സ്ഥലത്ത് മനുഷ്യ
കൊന്ന് തിന്നുല എങ്ങനെ വിശ്വസിക്കും 👍🙏
🙏🙏🙏♥️♥️♥️ വളരെ നന്നായിട്ടുണ്ട് മോളുടെ ധയിരം സമ്മതിച്ചു വളരെ സൂക്ഷിക്കണംട്ടോ.
it would have been good if you mentioned where is this place.
വീഡിയോ കണ്ടിട്ടു പേടിയാവുന്നു മോളെ ദൈവം കക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Aman super, chechee oru nenjidipp illaathe kaanaan kazhinjillaa, pediyaay, sookshikkane chechee, love you❤🙏
പെൺകുട്ടികളായാൽ ഇതുപോലെ ആയിരിക്കണം OK നന്നായി അടിപൊളി വീഡിയോ❤
യാത്രയെ ഒരുപാട് ഇഷ്ട്ട പെടുന്ന അരുണിമക്ക്
bigg salute ❤
Arunima e story kandappol manasinu vallatha oru happiness freshness .god bless you👍👍
എല്ലാ വീഡിയോയും കാണാറുണ്ട് കണ്ടിരുന്നു അതിശയവും, രസവും തോന്നി ചിലതൊക്കെ ലൈക് ചെയ്യാനും, കമന്റ് ചെയ്യാനും മറന്നുപോകും.
Suuuuuuper video arunima I like it very much 👍🏼✨🎉🎉🎉🎉
അരിമണി മോളെ സൂപ്പർ.. ഇഷ്ടം ഒരുപാട് ❤️
ഓരോ നാട്ടിലെ കാലാവസ്ഥക്ക് അനുസരിച്ച് മുരിങ്ങ ഇല വലിപ്പം കൂടും..
Arunima valare risk eduthanu yathra god keep you safe
അരുണിമ സമ്മതിച്ചു നല്ല ധൈര്യം 😍😍😍😍😍
ദൈവാനുഗ്രഹം ഉണ്ടാവട്ടെ അരുണിമയ്ക്ക് 🙏
അഭിനന്ദനങ്ങൾ, പ്രകൃതി കൂടെ ഉണ്ടാവും 👏🏻👏🏻👏🏻
🥰🥰🥰🥰സൂക്ഷിച്ചു യാത്ര ചെയ്യുക സിസ്റ്റർ 🤝
Pandu njnum frnds um kattil kudil vech kadu keri nadannath orma vannu😅😂... Superb 👌
അരുണിമയുടെ ധീരത അസാധാരണം ! അഭിനന്ദനങ്ങൾ ! 👍😊
Ellavideyum orupad nalla alukalum ind povunna ellavidem ithupole nalla alukale sprt aayi kittattenn prarthikkunnu 💓
Very good. Rare seen. Congratulations for your courage.
Thank you very much!
"ചായ കുടിക്കു ചാരായം കുടിക്കു...... " അത് കലക്കി..!!!
ആ ബൈക്കും ആ റോഡും പിന്നെ ബാക്കിൽ അരിമണിയും 😍😍
നമ്മുടെ ba jaj boxer bike❤
We should thank our stars for living in comfortable way.... with all facilities and good natural resources 🙏🙏🙏
പൊളി വീഡിയോ ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ആഫ്രിക്കൻ എപ്പിസോഡുകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും 'ഇത്ര ക്ലോസ് എപ്പിസോസ് ആദ്യം
അരുണിമ🥰🥰🥰🥰
😍😌
🎉🎉Thank you so much for sharing these videos.. You are great 👍🏼
യ്യോ !!!😮
അരുണിമേ .... അപാരം തന്നേ ....😅😂
എങ്ങനെ സാധിക്കുന്നു ...?! ആ culture - ൽ അവരോടൊപ്പം .... സമ്മതിക്കണം ധൈര്യം ...
ഒരു മാതിരി രൂക്ഷ ഭാവത്തിൽ അരുണിമയെ നോക്കിയ എല്ലാ അമ്മായിമാരേയും അവസാനം വളച്ചെടുത്തു ...അല്ലെ 👌👌👍😁😀
തുടർന്നും safe ആയിരിക്കാൻ ശ്രദ്ധിക്കുക ....എല്ലാ ആശംസകളും...'🌹🌹👍
21:47 😅😅👍
😂
അരുണിമ അടിപൊളി ആയിട്ടുണ്ട് സൂക്ഷിക്കണം ❤
സമ്മതിച്ചു അരുണിമ
❤❤❤❤❤❤
മുത്തേ അരുണിമ പൊളിച്ചൂട്ടാ ❤️🔥
Chechi ottak ingane mattoru valiya nattil povunathil njaan samadhichuuuuu kanumbhol thanne nagalkk athisayam ahne😊😊😊❤
ചില സമയത്ത് നിങ്ങൾ ഒറ്റക്ക് അവരെ ഇടയിൽ നിൽകുമ്പോൾ എനിക്ക് പേടിയാകുന്നു
സമ്മതിച്ചിരിക്കുന്നു
അഭിനന്ദനങ്ങൾ
എന്തോരം കാഴ്ചകളാ..🔥👍
സുപ്പറായി മോളെ. നല്ല വിവരണം. ഇഷ്ട്ടമായി. നല്ല സ്ഥലങ്ങൾ. സ്വർഗം താണീറങ്ങി വന്ന തോ.....,.?
😍❤️
Good video and briefing about their culture ;with support of your good friend Aman.l appreciate your braveness,God bless...
So nice of you
നല്ല വിവരണം താങ്ക്സ് യൂ❤🥰👍🤣
Great effort
അവിശ്വസനീയം
സൂപ്പർ videos Sister
Arunima really appreciate your effort 👌
😍
നല്ല അവരണം നിങ്ങളുടെ പോലെയുള്ള ആളുകൾ ഉണ്ടാകുന്നത് സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്
Awesome...thank you sister ...
God bless you
സഹോദരി നമ്മൾ യത്ര ബാകി യവന്മാർ അല്ലാഹുവേ സൂപ്പർ❤❤❤❤
എന്തായാലും അടിപൊളി good lack👍
നല്ല യാത്ര അനുഭവങ്ങൾ കണ്ടു കൊണ്ടിരിക്കാൻ ഇഷ്ടം
ഇജ്ജ് തിരിച്ചു വരുമ്പോ നമ്മുടെ കൾച്ചർ മറക്കല്ലേ 😊😅😅❤
പാവം ഒരു മുസ്ളിം പെണ്ണല്ലാത്തത്😂
Arunimacku Oscar award kodukkuka. ❤❤❤❤❤❤❤ God bless you
ഇത് എവിടെയാ എന്നൊരു Intro ഇല്ലല്ലോ 😃
Super video
സൂക്ഷിക്കണം മോളെ
ഞങ്ങൾക്ക് കണ്ടീട്ട് പേടി തോന്നുന്നു
അമാന്റെ സ്റ്റോറി കേട്ടപ്പോൾ വിഷമവും അവനോട് ബഹുമാനവും തോന്നി ❤️
😍
നല്ല സുന്ദരി ആഫ്രിക്കൻ ഗേൾ.
ഇൻറെ ഭർത്താവ് ന്യൂറോബി യില് അന്നെ ജനിച്ചതും വളർന്നതും.അവർ പറയും നല്ല സ്നേഹം ഉള്ളവര അവർ എന്നെ
അരുണിമ അനുഗ്രഹിക്കട്ടെ ദൈവം 🙏🙏🙏
മലയാളി ഒരുപാട് വ്ലോഗ്ഗേർസ് ഈ സ്ഥലങ്ങളൊക്കെ കവർ ചെയ്തിട്ടുണ്ട് അതുകൊണ്ട് രണ്ട് വട്ടം ചിന്തിച്ചു പറയുക
ആഹാ... നീലാകാശവും വെൺമേഘങ്ങളും എന്തു ഭംഗിയാണ് പ്രദേശം.
അരുണിമ ശ്വാസം അടക്കി പിടിച്ചാണ് കണ്ടത്
കുട്ടിക്ക് പേടിയില്ലേ
ധീരതക്ക് സല്യൂട്ട്
വിജയാശംസകൾ
ഒറ്റക്കാണോ അതോ നമ്മുടെ ആരെങ്കിലും കൂടെ ഉണ്ടോ
ഒറ്റക്കാണോ അതോ നമ്മുടെ ആരെങ്കിലും കൂടെ ഉണ്ടോ
നിന്റെ intro പൊളി ആണ്
അരുണിമ നന്നായി യാത്ര ചെയ്യുക സൈഫ് ആയിരിക്കുക
സെയ്ഫ്
Pu oru lla
അരുണിമ.... ഒരു പാട് സ്നേഹം
Ammoo super sight with that good familyboy 🙏🙏എപ്പോഴും വ്യക്തമായി അവതരിപ്പിക്കുന്ന താങ്കളുടെ ചാനൽ മുൻപേ ഞാൻ സസ്ക്രൈബ് ചെയ്തിരുന്നു
🥰🥰
@@backpackerarunima2466 ഞാനും സുസ്ക്രൈബ് ചെയ്യുന്നു love you ❤
Care full അരുണിമ take care
അരിമണി...❤
നല്ല എപ്പിസോഡ്...