രണ്ടു സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിലുള്ള ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Parisi gili island INDONESIA
    +6287846879026
    Better to contact him on WhatsApp
    Please check INDONESIA code

ความคิดเห็น • 1.4K

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +607

    പൊളി vibe ആണല്ലോ ഗയ്‌സ് 😍
    സത്യം പറഞ്ഞോ, കല്യാണം കഴിഞ്ഞോ 🤣🤣🤣🤣

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +86

      😂😂 nokunde what is your opinion about that?

    • @Amigos_sv_groups
      @Amigos_sv_groups 2 ปีที่แล้ว +27

      @@yaseenvlogs1948 anakk nadakkum 😂. Njmkum set aakan kayyo enn nokk 😌😂

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +23

      @@yaseenvlogs1948 ബാലിയുടെ മരുമകൻ ആയിക്കോ 👌👌👌😄

    • @advcate7897
      @advcate7897 2 ปีที่แล้ว +1

      😂😂

    • @travelvibe5610
      @travelvibe5610 2 ปีที่แล้ว +1

      Very good

  • @kunjumonmangalath6529
    @kunjumonmangalath6529 2 ปีที่แล้ว +117

    ഗ്രാമ കാഴ്ചകൾ അതി മനോഹരമായിരിക്കുന്നു
    വളരെയധികം ഇഷ്ടമായി
    താങ്ക്യൂ👌👌👌

  • @noufalyou
    @noufalyou 2 ปีที่แล้ว +119

    കൊതിയാവുന്നു 😭നമുക്ക് രാഷ്ട്രീയം മതം പറഞ്ഞു പരസ്പരം കലഹിച്ചു സമയം കളയുന്നു 😭😭😭ഇന്ത്യയുടെ ശാപം 😭😭💔🚶

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +2

      👍🏻

    • @akshayraju3891
      @akshayraju3891 11 หลายเดือนก่อน +1

      വെള്ളമടിച്ചാലോ എന്നാൽ

    • @poka9771
      @poka9771 หลายเดือนก่อน

      @@akshayraju3891 🤣

  • @PathoozBros
    @PathoozBros 2 ปีที่แล้ว +82

    തുപ്പൽ കൂട്ടി പൊട്ട് തൊട്ടു 😁😁... അപ്പോഴുള്ള മാനസികാവസ്ഥ ഞങ്ങൾ മനസിലാക്കുന്നു bro 🤣🤣.... കരയാനും വെയ്യ ചിരിക്കാനും വയ്യ... എന്നാലും... എല്ലാവരുടെയും ആചാരങ്ങളെ നമ്മൾ ബഹുമാനിക്കണം 😍

    • @sanalchandran2122
      @sanalchandran2122 4 หลายเดือนก่อน

      Dosent matter...Acharanghelle patti onnum aryille yenne thonunnu

  • @valsalaep262
    @valsalaep262 2 ปีที่แล้ว +13

    യസീൻകുട്ടിയ് 👌👌👌👌👌പുതിയ രാജ്യങ്ങൾ അവിടത്തെ അടിയുറച്ച സംസ്കാരങ്ങൾ.. എല്ലാം പുതുമ നൽകുന്നത്.

  • @shafeek63
    @shafeek63 2 ปีที่แล้ว +18

    വ്യത്യസ്തത അതാണ് സാറെ ഇവന്റെ മെയിൻ 😁🥰🥰💕

  • @ishanesi7609
    @ishanesi7609 2 ปีที่แล้ว +2

    കുറച്ചു ദിവസങ്ങളായി നിങ്ങളുടെ video കാണുന്നു super ആയിട്ടുണ്ട് ഇപ്പോഴാണ് subscribe ചെയ്യുന്നത്👏👏👏👏👏👏👍👍👍👍

  • @catlove12345
    @catlove12345 2 ปีที่แล้ว +5

    ഞാൻ ഇന്നാണ് യാസീൻ വ്ലോഗ് കാണുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം. ചിരിക്കാനുണ്ട്, ചിന്തിക്കാനുണ്ട്, മനസ്സിലാക്കാനുണ്ട്, പഠിക്കാനുണ്ട്..... അടിപൊളി വൈബ് ❤️. New member your വ്ലോഗ് 😍😍😍😍😍... ഒരു കോഴിക്കോട്കാരി😍

    • @naseefkuruniyan7048
      @naseefkuruniyan7048 2 ปีที่แล้ว

      Same here.. njananum innanu kanunne:-)👍 nalla video

  • @sajimolpalakkad3582
    @sajimolpalakkad3582 2 ปีที่แล้ว +2

    എല്ലാം വീഡിയോ യും കാണാൻ തുടങ്ങു്ന്ന ഞാൻ 😁😁💞 brooo..... 👍👍♥️♥️

  • @DineshRajan-s7q
    @DineshRajan-s7q 6 หลายเดือนก่อน

    Nagara kazchakalekal eadhtam etharam grsm
    Villages Aannu nannaittundu valichu neetti parsyathe nalla sarasamaya narmam niranja avathara am vedeo super

  • @sheeshkumar2205
    @sheeshkumar2205 2 ปีที่แล้ว +2

    Very Very beautiful great video shooting natural home and definitely perfomce supper

  • @sarathkachi
    @sarathkachi 2 ปีที่แล้ว +5

    Nammalokke mattullore culture adopt cheyyan nokkua, ithokke kaanumbol thanne avare respect cheyyan thonnunnu❤️

  • @truthfinder3772
    @truthfinder3772 2 ปีที่แล้ว +4

    Yes we thinking kerala is best place in the world.. honestly this political and religious people killing our kerala.. Indonesia and Vietnam are very beautiful countries.. more than 4 times I visited these countries.. brother you have to yogjakartamm I have a lot friends from these countries..

  • @jineshjin9119
    @jineshjin9119 2 ปีที่แล้ว +1

    Ninte vedio kanan nalla sooper anu poliiii machane

  • @ArunRm-wf1wh
    @ArunRm-wf1wh 8 หลายเดือนก่อน

    100% പ്രകൃതിയിയോട് ഇണങ്ങി നിൽക്കുന്ന ജീവിതം നയിക്കുന്നവർ .
    മസ്ജിദുകൾ ഗ്രാമങ്ങളിലെ പഴയകാല കാവുകളെ ഓർമ്മപ്പെടുത്തുന്നു.

  • @mubeertmubeert7415
    @mubeertmubeert7415 2 ปีที่แล้ว +6

    അവിടെന് ഒന്നിനെ കൊടുപേരെ
    നാട്ടിൽ കുട്ടികൾക്ക് വൻ ഡിമാൻഡ് ആണ്....

  • @kathoon9928
    @kathoon9928 2 ปีที่แล้ว

    Dweepilum und Muthu ratheeb...appo njagale poleyulla aajaram und alle.. màshallah

  • @rejiyaabdulkalam6606
    @rejiyaabdulkalam6606 2 ปีที่แล้ว +7

    Kayen =kaili
    Dodhe=thorthu
    Nammude pole undallo 🤔

  • @balakrishnankkl3009
    @balakrishnankkl3009 2 ปีที่แล้ว +10

    ഏറ്റവുംകൂടുതൽ മഴപെയ്യുന്നസ്ഥലമാണ് പ്രകൃതിയുടെ വികൃതിയുള്ള സ്ഥലമാണ് ഭൂകമ്പം നടക്കുന്നുസ്ഥലമാണ് അതുകൊണ്ടാണ് അവർവീടുകൾ നിർമ്മിക്കുന്നത് പഴയരീതിയിൽ വലിയ ബിൽഡിംഗ്‌ നിർമ്മിക്കുന്നുസ്ഥലങ്ങളുമുണ്ട് മത മാറ്റം നടക്കുന്നുസ്ഥലമാണ് അഴിമതിയും നടക്കുന്നരാജ്യമാണ്

    • @abdulnazar9883
      @abdulnazar9883 2 ปีที่แล้ว +6

      പക്ഷെ വർഗീയത ഇല്ലല്ലോ

    • @usr7900
      @usr7900 2 ปีที่แล้ว +3

      @@abdulnazar9883 yes💔

    • @socialmedia8804
      @socialmedia8804 2 ปีที่แล้ว +2

      Akbar sahibum.. sangikalum.. agottekku pokathirunnal mathi...avr ithupole jivikkatte sandhoshamayi

    • @muneermuneer4388
      @muneermuneer4388 2 ปีที่แล้ว

      സംഘികൾ കാലു കുത്തിയാൽ നശിച്ചു അതാണ് ഇന്ത്യയുടെ പ്രശ്നവും

  • @paramessree9665
    @paramessree9665 2 ปีที่แล้ว +5

    I can understand Malayalam and Malay too

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว

    ഹായ് ഇയാളുടെ കുറെ വീഡിയോസ് ഇന്ന് ഞാൻ കണ്ടു 👍👍👍👍ആഗസ്ത് 22 🤣🤣🤣🤣🤣

  • @sh-kp_12
    @sh-kp_12 2 ปีที่แล้ว +6

    ഉമ്മാന്റെ മോൻ തിരിച്ചു വരുമ്പോൾ കൂടെ മിക്കവാറും ഒരാൾ കൂടി ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @muhammedrashadvp4527
    @muhammedrashadvp4527 2 ปีที่แล้ว +27

    Miss you fayis ikka🔥🔥

  • @___saj____
    @___saj____ 2 ปีที่แล้ว +10

    Happy married life yaseenikka 😆😆❤️❤️❤️

  • @shajinkt5788
    @shajinkt5788 2 ปีที่แล้ว +2

    ഇതൊക്കെയാണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് 👌🔥🔥🌷🌷🌷മറ്റേ ബ്രോടെ Whatsup contact എവിടെ

  • @rafeequerafeeque5584
    @rafeequerafeeque5584 7 หลายเดือนก่อน

    നമ്മുടെ ബംഗാളിലുംമുസ്ലിംകുട്ടികൾക്കുപൊട്ടുകുത്തുന്നതുകാണാം😂😂😂😂😂

  • @royalrkaseel8724
    @royalrkaseel8724 2 ปีที่แล้ว +9

    ബ്രോ നിങ്ങളെ കണ്ടിട്ട് ചാത്തൻ... ചാത്തൻ ന്ന്....😂😂😂😂

    • @sulaikhatdy7976
      @sulaikhatdy7976 2 ปีที่แล้ว +4

      🤣🤣🤣🤣🤣കുട്ടിച്ചാത്തൻ എന്നാവും ഉദ്ദേശിച്ചത്

  • @MohanKumar-rx5vz
    @MohanKumar-rx5vz 2 ปีที่แล้ว +2

    നന്നായി യാസീൻ 😍😍😍🌹

  • @paisykizhur
    @paisykizhur 2 ปีที่แล้ว +2

    ശരിക്കും കേരളം പണ്ട് ഉള്ള പോലെ ഒന്ന് തോന്നിപ്പോയി

  • @hibaskitchen4346
    @hibaskitchen4346 2 ปีที่แล้ว +4

    പണ്ടത്തെ അമ്മച്ചിയാട്ടോ.... 🤣🤣🤣🤣പിന്നെ അമ്മച്ചിമാരൊക്കെ.... വയസാവൂലെ...

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว

    ന്റെ മോനെ വെറൈറ്റി ന്ന് പറഞ്ഞാ.... ‼️‼️‼️♥️♥️

  • @manojkumarmanoj6651
    @manojkumarmanoj6651 2 ปีที่แล้ว +1

    Good work

  • @haneefuppala3379
    @haneefuppala3379 2 ปีที่แล้ว +8

    ശരിക്കും പറഞാൽ അവിടെ ഇസ്ലാം പ്രബോധനം നടന്നില്ല അത്രന്ന

    • @skn..6448
      @skn..6448 2 ปีที่แล้ว +7

      അതെ കൾച്ചർ മാറിയില്ല അന്ധവിശ്വാസം കൂടുകയും ചെയ്തു..യഥാർത്ഥ ദീൻ അറിയില്ല..അവർക്ക്

    • @manojk7367
      @manojk7367 2 ปีที่แล้ว

      അവരാണ് യഥാർത്ഥ ഇസ്ലാം

    • @enejeueueueu
      @enejeueueueu 2 ปีที่แล้ว

      @@manojk7367 nop

  • @sharusharoos
    @sharusharoos 2 ปีที่แล้ว +4

    മിണ്ടാതിരി അമ്മച്ചി ഞാൻ പറയട്ടെ 😂😂😂😂

  • @ShansWorld96
    @ShansWorld96 2 ปีที่แล้ว

    Wow super selamat datang indonesia.. Indonesia adipoli💞

  • @akshaymananthavadyvloginsh2035
    @akshaymananthavadyvloginsh2035 2 ปีที่แล้ว +3

    ഹിന്ദു കൾച്ചർ മുസിലിം കൾച്ചർ ആയിമാറിയരാജ്യm

  • @lathasurendran1599
    @lathasurendran1599 2 ปีที่แล้ว +1

    നമ്മുടെ ചേട്ടന്മാർ കാണണ്ട 😄😄ഇൻഡോനീഷ്യയിൽ പോയി കെട്ടും 😄😄

  • @maverick7414
    @maverick7414 2 ปีที่แล้ว +3

    Enthokkeyaaan parayunnath ...muslims aaanenklm velladikkum enno ? Njaan avde work cheytha alaaaan broh....don't mislead informations like this.

  • @manuppamanuppa670
    @manuppamanuppa670 2 ปีที่แล้ว +2

    അന്യനാട്ടിൽ പോകുമ്പോൾ യോദ്ധയിലെ ജഗതിയുടെ അവസ്ഥയാവരുത്
    അവസാനം അളിയനായി വരരുത് 😀

  • @achuthannair5602
    @achuthannair5602 2 ปีที่แล้ว

    ചന്തെ Malayalam ചന്തം beautiful...

  • @ramachandransreedharan320
    @ramachandransreedharan320 2 ปีที่แล้ว +18

    Hai brother you did good job keep it up
    When I saw your story about Bali I am very excited and I would like to visit to Bali
    Can you share any person who doing freelance tour guide with car
    I am planning to visit there with my family so please give me good contact number there

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +2

      So sorry I don’t have any contact

  • @nvsworldchallenge9463
    @nvsworldchallenge9463 2 ปีที่แล้ว +93

    ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവരുടെ ജീവിതവും. സംസ്കാരവും . പ്രകൃതി ഭംഗിയും എല്ലാം കാണിച്ചു തരുന്ന സുഹൃത്തേ ന ന്ദി

  • @narasimha808
    @narasimha808 2 ปีที่แล้ว +730

    20 വർഷത്തിനു ശേഷം ഒരു യുവാവ് ഇന്തോനേഷ്യയിൽ നിന്നു തന്റെ പിതാവിനെ തേടി ഇന്ത്യയിൽ വരാൻ സാദ്ധ്യത... 😀

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 ปีที่แล้ว +75

    അതെ 👍നമ്മുടെ നാട്ടിൽ,, ജാതി, രാഷ്ട്രീയം 😔😔😔😔നമ്മുടെ ശാപം 😏😏, good യാസിൻ 💪💪💖💖💖💖,

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +1

      ❤️

    • @Vva248
      @Vva248 6 หลายเดือนก่อน

      Ee system angeekarikkunnundo,nigalude partner um koode oralum koode undakkunnath nallathanennane sir parayunnath

  • @takeiteasybehappyvlogs1394
    @takeiteasybehappyvlogs1394 2 ปีที่แล้ว +28

    ഇവരുടെ വീടുകൾ കണ്ടീട്ട് എനിക്ക് ഓർമ്മവന്നത്
    വയനാട്ടിലെ കറുചൃർ വിഭാഗത്തിലെ ആളുകളുടെ വീടാണ്

  • @anishanandan5393
    @anishanandan5393 2 ปีที่แล้ว +158

    യാസിൽ ബ്രോ നിങ്ങൾ പൊളി ആണ്... സംസാരം അത് വേറെ ലെവൽ ആണ്.. അമ്മച്ചി എന്നെ ഒന്നു പറയാൻ സമ്മതിക്കുമോ എന്നു ചോദിച്ചില്ലേ?അന്നേരം ഓർമ്മ വന്നത്, ജഗദി, യോദ്ധ എന്ന സിനിമയിൽ, ഒരു അമ്മച്ചിയോടു ചോദിച്ച ഒരു രംഗം ഉണ്ടല്ലോ അതാ ഓർമ്മ വന്നത്!😂😂😂😂😂😂

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +7

      😂😂

    • @عاشقالرسول-و9ب
      @عاشقالرسول-و9ب 2 ปีที่แล้ว +1

      ഡഡഡഝ

    • @alameen441
      @alameen441 2 ปีที่แล้ว +1

      @@عاشقالرسول-و9ب 🙄😂

    • @nisark7274
      @nisark7274 ปีที่แล้ว +1

      സംസാരമാണ് അവന്റെ ആയുധം
      കാണുന്നവർക്ക് പ്രതേഗ അടുപ്പം തോന്നും

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +103

    ലമ്പോക് ഗ്രാമത്തിലെ കുറെ പച്ച മനുഷരുടെ ജീവിതം കൾച്ചറും ആചാരങ്ങളും അടിപൊളി വീഡിയോസ് 👍👍👍👍❤️❤️❤️🙏🙏🙏

  • @7abhioo
    @7abhioo 2 ปีที่แล้ว +158

    യോദ്ധയിലെ ജഗതിയുടെ അവസ്ഥ🥰😊😆

  • @noormohammed4075
    @noormohammed4075 2 ปีที่แล้ว +37

    അടിപൊളിവീഡിയോ. നമ്മടെ നാട്ടിലും നമ്പൂതിരിമാർ നായർ തറവാട്ടില്‌ഉള്ളവർ, ഒന്നും കുറച്ച് കാലം മുൻപ് ഷർട്ട്‌ ധരിച്ചിരുന്നില്ല. ആരായിരുന്നു അവരുടെ culture. ഇന്നും പ്രായമായവർ അപൂർവം ചിലർ ഉണ്ട്. ഈ വീഡിയോയിൽ എടുത്തു പറയേണ്ടത് പൊട്ട് തൊടുന്നമുസ്ലിം സമൂഹം ഉണ്ട് എന്ന് കാണിച്ചു തന്നതാണ്... Thank you for your great effort.... ( ആരായിരുന്നു എന്നല്ല.. അതായിരുന്നു എന്ന് തിരുത്തി വായിക്കുക.)

    • @madhihinmaanasam4532
      @madhihinmaanasam4532 2 ปีที่แล้ว

      Naice

    • @nichoos6535
      @nichoos6535 2 ปีที่แล้ว +1

      പണ്ട് കാലത്ത് കേരളത്തിലെ നായർമാർ സുന്നത്ത് ചെയ്തിരുന്നു.

    • @sreedharanvp2009
      @sreedharanvp2009 2 ปีที่แล้ว +5

      ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് വരെ കേരളത്തിലെ എല്ലാ വിഭാഗത്തിലെ ഹിന്ദുക്കളും അർദ്ധനഗ്നരയാണ് ജീവിച്ചിരുന്നത്.

    • @santhamurugan9827
      @santhamurugan9827 2 ปีที่แล้ว

      ,x,

    • @RugFake
      @RugFake 2 ปีที่แล้ว +2

      Edit ചെയ്തപ്പം അങ്ങട്ട് ആ spelling മാറ്റിയ പോരെ 🙂

  • @user-sh9sk6qm
    @user-sh9sk6qm 6 หลายเดือนก่อน +51

    നിന്നെ ഒന്നുകൂടെ സുന്നത്തു ചെയ്തു വിടാത്തത് ഭാഗ്യം

    • @vikashvijay9478
      @vikashvijay9478 5 หลายเดือนก่อน

      😂

    • @vijayanc.p5606
      @vijayanc.p5606 4 หลายเดือนก่อน +3

      Ayyo onnukoodi cheithaal pinne avide onnum kaanilla.

    • @AshkarAkku-pd8kl
      @AshkarAkku-pd8kl 2 หลายเดือนก่อน

      😂😂😂😂

    • @Tessagaming77649
      @Tessagaming77649 หลายเดือนก่อน

      🤣🤣🤣🤣

  • @thaslythasly2240
    @thaslythasly2240 2 ปีที่แล้ว +47

    യാസീനെ... നീയും അരുണിമയും ഒരു പോലെയാണ്.. പച്ചയായ ജീവിതങ്ങൾ പരിചയപ്പെടുത്തും 😍❤👍👍

  • @achumol8982
    @achumol8982 2 ปีที่แล้ว +19

    നമ്മുടെ രാജ്യത്തും ഉണ്ട് അറിഞ്ഞും അറിയാതെയും 2ഭാര്യമാര് 🤭

  • @darvinpappachan
    @darvinpappachan 2 ปีที่แล้ว +11

    ട്രഡീഷണൽ ഡ്രസ്സ് ആണ് ഞാൻ ഇട്ടിരിക്കുന്നത്. എവിടെ... ഡ്രസ്സ് എവിടെ😂😂

  • @muhammadkabeer9801
    @muhammadkabeer9801 2 ปีที่แล้ว +29

    ഇതെല്ലാം കാണുമ്പോൾ നല്ല ഒരു സന്തോഷം
    അവിടെ പോകണം എല്ലാം കാണണം എനിക്കും ആശയുണ്ട്

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว +16

    മതം മാറി പക്ഷെ ഇസ്ലാം ശരിക്ക് മനസ്സിലാകാത്ത ഏരിയയിൽ പെട്ട സ്ഥലങ്ങളാണ്

    • @anaspookottor6790
      @anaspookottor6790 2 ปีที่แล้ว +5

      ഇന്തോനേഷ്യയിലെ ചില ഉൾനാടുകളിൽ ബുദ്ധ,ഹിന്ദു മതങ്ങളിൽ നിന്നും മാറി വന്നവരാണ് ഇത്തരം വിഭാഗങ്ങൾ

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +70

    അവര് ലുങ്കിയും അതിനു മുകളിൽ കച്ചപോലെ മറ്റൊന്നും കെട്ടുന്നു. പഴയ കാലത്തു നമ്മുടെ നാട്ടിൽ മുണ്ടും പിന്നെ അതിനു പുറമെ കച്ചയും കെട്ടുന്നു. എല്ലാം ഒരേപോലെ ഒക്കെ തന്നെ... അവർ ഇന്നും അതെല്ലാം പിന്തുടരുന്നു... Great 👍മഗ്ലി ചേട്ടൻ... പാവം തോന്നി 😊

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +3

      👍🏻

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว +1

      Aadhivaasi raajaavinde samskaarathil ninnum aanu
      Athu ellaavarkum Kittiyath

    • @paramessree9665
      @paramessree9665 2 ปีที่แล้ว +1

      I like to follow you're journey. Very much exited. Really appreciate your efforts.Good good

    • @paramessree9665
      @paramessree9665 2 ปีที่แล้ว

      These people half Muslim ?

    • @paramessree9665
      @paramessree9665 2 ปีที่แล้ว

      Makkam is the place they pray ?

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 2 ปีที่แล้ว +1

    എടാ പൊട്ടാ മഖാം എന്നാൽ മഹാൻമാരുടെ ഖബറിടം എന്നാണ് അർത്ഥം

  • @basheermp270
    @basheermp270 2 ปีที่แล้ว +4

    കല്യാണം ഒരു വികാരമല്ലെ.. 5 വയസ്സുളള. കുട്ടി കരഞ്ഞാൽ നിറക്ക് ഒരു പെണ്ണ് കെട്ടിച്ച് തരട്ടെ എന്ന് ചോദിച് നോക്കു... ടപ്പ് എന്ന് കരച്ചിൽ നിർത്തും അതാണ് അതിന്റെ ഒരു ഇത്..

  • @sanjucm8808
    @sanjucm8808 2 ปีที่แล้ว +1

    കള്ളാ നീ ഒന്നും ഇട്ടട്ടിലല്ലേ 😅😂

  • @pangipangi-bl3kd
    @pangipangi-bl3kd ปีที่แล้ว +6

    താങ്കളുടെ വിഡിയോകൾ എന്നും കാണാറുണ്ട് യാസിൻ മോനെ വല്യ ഇഷ്ടം ആണ് യാസിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് എന്നും പ്രാത്ഥിക്കുന്നുണ്ട്

  • @jebinSSS
    @jebinSSS 2 ปีที่แล้ว +1

    2purushank oru sthreeyum kanumayirikum keralathil inside🤭😜😀🤭🤭🤭🤭🤭

  • @skn..6448
    @skn..6448 2 ปีที่แล้ว +69

    പെരുന്നാൾ ആഘോഷം ഇന്നർ ഇടാതെയാണോ...ചിരിച്ചു ഒരു വിധമായി ബ്രോ...😂😂😂😂😂🤣🤣🤣🤣

    • @wajdiwajdi6800
      @wajdiwajdi6800 2 ปีที่แล้ว +1

      😄😄😄

    • @aneeraashrafkp8459
      @aneeraashrafkp8459 2 ปีที่แล้ว

      സത്യം 🤣

    • @samadsamadkt5538
      @samadsamadkt5538 2 ปีที่แล้ว +1

      അതിന്റെ ഗുണം അവിടെ കാണുന്നുണ്ടല്ലോ കല പില 🤭

    • @mymoonp1016
      @mymoonp1016 2 ปีที่แล้ว +3

      പണ്ട് അതൊന്നും ഇല്ലായിരുന്നല്ലോ 😂

    • @haseenashafi2594
      @haseenashafi2594 2 ปีที่แล้ว

      Oru വെറൈറ്റി ആയ്‌കൊട്ടെ😂

  • @balakrishnanv3934
    @balakrishnanv3934 2 ปีที่แล้ว +40

    അവർ ജീവിക്കട്ടെ വർഗ്ഗീയത ഇല്ലാതെ !

  • @samadparathodi4677
    @samadparathodi4677 2 ปีที่แล้ว +3

    Ningalude video enik orupaad istamaan.but ningale help cheyunnavark ethengilum kodukkanam...athrayum neram ningalude koode nadannit onnum kodukalilla ennu paranjappol cheriya vishamam.

  • @entertainmentbox7180
    @entertainmentbox7180 2 ปีที่แล้ว +1

    *അന്നെ അവന്മാർ പിടിച്ചു കെട്ടിക്കും യാസീൻ ചെറുക്കാ* 😂🤭

  • @fasalukadayil1460
    @fasalukadayil1460 2 ปีที่แล้ว +9

    സൂപ്പർ വിഡിയോ..... എല്ലാ കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചു താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏 Thks

  • @muhammedmk2441
    @muhammedmk2441 2 ปีที่แล้ว +6

    സ്ത്രീകൾ ഒരു വർഷം ഒരു കുട്ടി പുരുഷൻ എത്ര വേണങ്കിലും ഉൽപ്പതിപ്പിക്കാം

  • @mrshak6216
    @mrshak6216 2 ปีที่แล้ว +81

    ആ അപ്പുപ്പന് വയസ്സ് 60 എന്നാ പറഞ്ഞെ 25 വർഷം മുമ്പ് ഉള്ള വയസ്സേ പുള്ളിക്ക് ഓർമ്മയുള്ളൂ

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +5

      😂

    • @_art_atme_2105
      @_art_atme_2105 2 ปีที่แล้ว +3

      🤣🤣

    • @mehnanizar7216
      @mehnanizar7216 2 ปีที่แล้ว +3

      ഇത് ഞാനും പറയാണോന്ന് ഓർത്തു.. 😂

    • @syamasdreamland414
      @syamasdreamland414 2 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @SN-no3gv
      @SN-no3gv 2 ปีที่แล้ว +6

      90 വയസ്സുണ്ടാവും അപ്പൂപ്പന്

  • @Dilsquare
    @Dilsquare 2 ปีที่แล้ว +23

    അവിടുത്തെ സ്ഥലങ്ങളും കാഴ്ചകളും ആചാരം ഒക്കെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @windowsoflibrary7270
    @windowsoflibrary7270 2 ปีที่แล้ว +6

    ബാക്കി ഉള്ള സ്ഥലങ്ങളിൽ മുസ്ലിം വിഭാഗത്തിൽ ഉള്ളവർ വെള്ളം അടിക്കില്ലേ 😂

    • @shabiali9078
      @shabiali9078 2 ปีที่แล้ว +2

      അടിക്കുന്നവർ ഉണ്ട് but നിങ്ങളെ പോലെ എല്ലാവരും അടിക്കില്ല 🤣🤣🤣

    • @kpmsmfd82
      @kpmsmfd82 2 ปีที่แล้ว +2

      വെള്ളം അടിക്കാൻ പാടില്ല എന്നാണ് നിയമം പാലിക്കുന്നവരും തെറ്റിക്കുന്നവരും ഉണ്ട്

  • @jubinavas7
    @jubinavas7 2 ปีที่แล้ว +1

    ethil ninn entha manasilayath ariyo.എത് വർഗ്ഗ കാറ് ആയാലും അതിഥികളേ നല്ലവണ്ണം സ്വീകരിക്കുന്ന വരാന്നു.

  • @davlogs1996
    @davlogs1996 2 ปีที่แล้ว +10

    എന്റമ്മേ എന്തൊരു വൃത്തി 🥰

  • @Sree_9191
    @Sree_9191 ปีที่แล้ว +2

    Thumbnail caption ഇത്തരത്തിൽ ഉള്ള വീഡിയോ ക്ക് ബ്രോ views കൂടുതല് ഉണ്ട്.. എന്താ കഥ..മലയാളികളുടെ മനശാസ്ത്രം മനസിലാക്കി ബ്രോ കളി തുടങ്ങി 😄😆😅

  • @shameershameer6895
    @shameershameer6895 2 ปีที่แล้ว +3

    ജട്ടി ഇടാത്തതുകൊണ്ട...
    ലുങ്കി ഉടുത്ത് നടക്കാൻ നല്ല സുഖം ..🤣

  • @radhakrishnnan4223
    @radhakrishnnan4223 2 ปีที่แล้ว +1

    ഇന്തോനേഷ്യയിലൊക്കെവികസനം പീക്കാണ് ഒരുമൂന്നുനാല്ബീജേപികാരനേയും കുറച്ച് കോൺഗ്രസുകാരേയും അവിടെ എത്തിച്ചാൽ അവിടത്തെ വികസനം ഈ രണ്ട് കൂട്ടരും കൂടി റെഡിയാക്കികൊള്ളും !

  • @geethavn7111
    @geethavn7111 2 ปีที่แล้ว +25

    ഒരു സ്ഥലം കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കട്ടു ചെയ്ത് മറ്റൊരു സ്ഥലം കണിച്ചത് മോശമായിപ്പോയി.

    • @SURESHTVM-bp8pw
      @SURESHTVM-bp8pw 2 ปีที่แล้ว +10

      നിക്കർ ഇടാതെ ലുങ്കി ഉടുത്തു നടക്കണ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴേ അറിയൂ 🤣

  • @arvindnair5956
    @arvindnair5956 2 ปีที่แล้ว +1

    keralathilum muslims innathepole burkha onnum idaarillaayirunnallo.... eeyidakke okke alle middle east raajyangale kandu padichu ivdem dressing okke maariyath.... ivdathe pazhaya pallikalum saadhaarana ooditta bhangiyulla structures il ninnum domes okke olla architecture okke aayi maariyath eeyidakke alle... aa pazhaya architectureum cultureum specific identity yum nammalum kaathusookshikkaan nokkanam...

    • @tock_edits6886
      @tock_edits6886 2 ปีที่แล้ว

      Exactly when it comes to architecture 👍. But we can't deny the hype of the global market, where everything is available at our door step. Middle eastilum, ചൈനയിലും, യൂറോപ്പിലും എന്തിന് ഏറെ പറയുന്നു പാകിസ്ഥാനിലെ പോലും fasion ഇന്ന് നമ്മുടെ വീട്ടുവാതിൽക്കൽ കിട്ടും. അത് കൊണ്ട് വസ്ത്രത്തിലും, ഭക്ഷണത്തിലുമൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത 'പുരോഗമനം '

    • @arvindnair5956
      @arvindnair5956 2 ปีที่แล้ว

      @@tock_edits6886 ennum ittond nadakkunna kaaryam alla aliya... oro sthalathinum athintethaaya oru culture, dressings, food, songs, okke ind... athu maatti ellaayidathum orupolathe dressing edukkaan thudangiyaal, aa sthalathe unique aakkunna essense illaathe povum.....daily dressing inu obviously individual choices aan valuthu..

    • @tock_edits6886
      @tock_edits6886 2 ปีที่แล้ว +1

      @@arvindnair5956 പഴയ തറവാടുകളൊക്കെ പൊളിച്ചിട്ടത് കാണുമ്പോ വല്ലാത്ത സങ്കടം തോന്നും. Atleast elavation എങ്കിലും നില നിർത്തണം എന്ന് ഒരു നിർബന്ധം മുൻസിപ്പ്ലേറ്റിയോ പഞ്ചായത്ത എടുക്കുകയാണെങ്കിൽ പല വിന്റജ് heritage വില്ലജ് ഉം തനിമയോടെ നിലനിർത്തമായിരുന്നു. ഇനിയും വൈകിയിട്ടില്ല.

  • @Niyas_Thiruvambady
    @Niyas_Thiruvambady 2 ปีที่แล้ว +6

    😂😂ഈ പഹയൻ അവിടെ കല്യണം കഴിച്ച് അവിടെ കൂടാനാണ് തോന്നുന്നു 💥💥

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +1

      😂❤️

    • @Niyas_Thiruvambady
      @Niyas_Thiruvambady 2 ปีที่แล้ว +3

      @@yaseenvlogs1948 നാട്ടിലേക്ക് എന്നാ വരുന്നത് ഞാൻ കൂട്ടാൻ വരാം നിന്നെ 😂

  • @RazZ7113
    @RazZ7113 9 หลายเดือนก่อน +1

    Ithpole kore makham nammude malabarilum kanam...

  • @basheereriyadan289
    @basheereriyadan289 2 ปีที่แล้ว +10

    എൻ്റെ ചെറുപ്പകാലത്ത് നമ്മുടെ നാട് ഇങ്ങനെയുള്ള ഓല വീട് ആയിരുന്നു ഗൾഫ് വന്നതോടെ എല്ലാം മാറി

  • @kkstorehandpost2810
    @kkstorehandpost2810 2 ปีที่แล้ว +5

    അമ്മച്ചീ തുപ്പലും കൂട്ടി പൊട്ട് തൊട്ടു 👆🤗😁😁😁

  • @shefi5892
    @shefi5892 2 ปีที่แล้ว +15

    ഇവരെ പോലെ ഒരു സാധു മനുഷ്യന്മാരെ വേറെ കാണാൻ കഴിയില്ല...😍😍😍😍

  • @shamsudheenmedammal8956
    @shamsudheenmedammal8956 2 ปีที่แล้ว +1

    മഖാം എന്ന് പറഞ്ഞത് ജാറം ആവും അതായത് അവരുടെ മുൻ കഴിഞ്ഞ അടക്കം ചെയ്ത സ്ഥലം

  • @tarahzzan4210
    @tarahzzan4210 2 ปีที่แล้ว +7

    എന്റെ ബ്രോ... ആമസോൺ കാടുകൾ... നടുവിൽ ആണെങ്കിലും... ഏകനായ ദൈവത്തിൽ വിശ്വാസം അള്ളാഹു എത്തിച്ചിരിക്കും...
    പക്ഷേ അത് അവരുടെ ആചാര രീതിയിൽ ആയിരിക്കും എന്ന് മാത്രം.... അതിനു കുഴപ്പമില്ല അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കും.... ഉദാഹരണമായി റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് മുമ്പുതന്നെ... അബൂബക്കർ സിദ്ദീഖ് ഏക ദൈവ വിശ്വാസിയായിരുന്നു....
    പ്രതിഫലം നൽകുന്നവൻ അല്ലാഹുവാണ് അതിൽ നമ്മൾ
    ശ്രദ്ധിക്കേണ്ട കാര്യം ഇല്ല...

    • @thunderbolt6502
      @thunderbolt6502 2 ปีที่แล้ว

      Indiayil oru Island und. Avide ithuvare outside world il ninnum arum kayarittila. Centinal Island.

  • @southindiankitchenmagic2295
    @southindiankitchenmagic2295 2 ปีที่แล้ว +2

    യാസീൻ മഖാം എന്ന് പറഞ്ഞാൽ ഖബർസ്ഥാൻ എന്നാണ് അവർ ഉദ്ദേശിക്കുന്ന തോന്നി ചില വേണ്ടപ്പെട്ടവരുടെ തായിരിക്കും

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว +11

    Oru padi munnilonnumilla orupad munnil nammal pinnilottanu. Forward and reverse gear in Indian culture and peoples. You're vlog in nature.

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +2

      👍🏻👍🏻👍🏻

    • @thahathaha8813
      @thahathaha8813 2 ปีที่แล้ว +1

      മക്കാം എന്ന് പറഞ്ഞാൽ പ്രധാന പ്പെട്ട ഖബറിടം

  • @nishadnishu6498
    @nishadnishu6498 2 ปีที่แล้ว +2

    എന്റെ ഉമ്മാടെ അനിയത്തിയുടെ ഭർത്താവിന് 3 ഭാര്യ ഉണ്ടായിരുന്നു പിന്നല്ലേ 2 😂😂😂

  • @jaleelkunissery2547
    @jaleelkunissery2547 2 ปีที่แล้ว +10

    പൊളി വീഡിയോ Brother എന്തു രസം കാണാൻ നല്ല ഭംഗി ഇത് കണ്ടപ്പോൾ മനസ്സിന് നല്ല ഒരു കുളിർമ നല്ല ഒരു സുഖംഇതു പോലുള്ള കാഴ്ചകൾ ഇനിയും പ്രതീഷിക്കുന്നു Thanks bro i

  • @drstrange897
    @drstrange897 2 ปีที่แล้ว +2

    അണ്ടർ വെയർ ഇല്ലാതെ നടക്കാൻ നല്ല സുഖമാല്ലേ😜🤣🤩

  • @MohanKumar-rx5vz
    @MohanKumar-rx5vz 2 ปีที่แล้ว +13

    ഇൻഡോനെഷ്യക്കാർ മുസ്ലിം മതം സ്വീകരിച്ചു എൻക്കിലും ഇന്നും ഹിന്ദു കൾച്ചർ പിന്തുടരുന്നു.

    • @Lovebirds894
      @Lovebirds894 2 ปีที่แล้ว

      അത്‌ ചില ഏരിയ മാത്രം ഉള്ളു ബംഗാളിൽ പോയാൽ മുസ്ലിം പൊട്ടു തോടും

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +1

    ഉമ്മ തുപ്പലും കൂട്ടി പൊട്ടു തൊട്ടു 😂😂😂 ഒരു vlog ചെയ്യാൻ എന്തൊക്കെ സഹിക്കണം അല്ലേ
    എന്തായാലും ഒരു നാടിൻ്റെ സംസ്കാരം അന്യ നാടുകൾ കണ്ടിട്ടില്ലാത്ത എന്നെപ്പോലുള്ള viewers ന് കാണാൻ സാധിക്കുന്നത് താങ്കളെ പോലുള്ള നല്ല vlogers ലൂടെയാണ്...so thanks

  • @bijikt3494
    @bijikt3494 ปีที่แล้ว +10

    Thanku
    അവരുടെ ജീവിതവും കൾച്ചറും ഒക്കെ കാണിച്ചു തന്നതിന്...
    ജീവിതത്തിൽ ഒരിക്കൽ പോലും പോകാൻ ഇടയില്ലാത്ത സ്ഥലങ്ങൾ ആണ്... ഇങ്ങനെയും പല ജീവിതങ്ങൾ... 🙏

  • @ABDULLAKOYAPP
    @ABDULLAKOYAPP 10 หลายเดือนก่อน

    മക്കാം എന്ന് അറബിയിൽ .....
    ജാറം എന്ന് മലയാളത്തിൽ .....
    ഇത് കാണേണ്ടതും പഠിക്കേണ്ടതും മായ ഒരു സ്ഥലവും സംസ്കാരവും തന്നെയാണ് ....?

  • @ramachandrancmwwonderfulls8040
    @ramachandrancmwwonderfulls8040 2 ปีที่แล้ว +5

    യാസിനെ നീ മലയാളിയുടെ മാനം കളഞ്ഞു നിൻ്റെ ഒരു തേങ്ങാ പൊളി നാട്ടിൽ വാ നിനക്ക് വെച്ചിട്ടുണ്ടു് വയനാട്ടിലെ തെങ്ങിൻ തോപ്പിൽ കൊണ്ടു് പോയി നാളികേരം പൊളിച്ച് പഠിച്ചിട്ടേ അടുത്ത യാത്ര നടത്തുവാൻ വിടുകയുള്ളൂ

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 ปีที่แล้ว

    ഇപ്പോഴും.കുത്തുറാത്തീബ്.കേരളത്തിലും.ഉണ്ടല്ലോ????ഇവരുടെ.അടുത്തു നിന്നും.വന്നവരാകാം,!!!

  • @mohammedsaleem216
    @mohammedsaleem216 2 ปีที่แล้ว +2

    എന്റെ കൂടെ ബ്രൂണെയിൽ ജോലി ചെയ്തിരുന്ന രണ്ടാളെ ഈ വീഡിയോയിൽ ഞാൻ തിരയുന്നു 😀😀😀

  • @ismelismel8
    @ismelismel8 2 ปีที่แล้ว +3

    ഒന്നും പൂർത്തി കരി കാൻ പറ്റാത്ത മനുഷ്യർ മതവും. സംബാധിയവും

  • @hizuusvlog
    @hizuusvlog 7 หลายเดือนก่อน +1

    Hai. പുതിയ subscribe. ഇഷ്ടായി

  • @anjanapr3071
    @anjanapr3071 2 ปีที่แล้ว +3

    10:29 😂😂😂😂😂😂😂
    അമ്മച്ചി പൊട്ട് തോറ്റത് 😂😂🤣🤣🤣

  • @കാമുകേഷ്
    @കാമുകേഷ് 6 หลายเดือนก่อน

    സഹാറ മരുഭൂമിയിൽ പോലും ഒരു കള്ളിച്ചെടിയെങ്കിലും ഉണ്ടാവും... ബ്രോ... എന്തായിത് 🥴🥴