പൂ പോലെ Soft ആയ ഇഡ്ലി ഉണ്ടാക്കാൻ ഇത്പോലെ മാവ് തയ്യാറാക്കിയാൽ മതി | How to Make Soft and Fluffy Idli

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 686

  • @Riyashanumonu
    @Riyashanumonu 2 ปีที่แล้ว +12

    ഞാൻ try ചെയ്തു.സൂപ്പർ. എന്നും ഞാൻ ഉണ്ടാക്കിയാൽ ശരിയാവലില്ല.thanks.

  • @NasikbNasi
    @NasikbNasi ปีที่แล้ว +6

    ഞാൻ ആദ്യമായിട്ട് ഇഡ്ഡലി ഉണ്ടാക്കി ഇതു പോലെയാ ഉണ്ടാക്കിയത് നല്ല soft ആയിരുന്നു thank you dear 🥰🥰

  • @sheejadinesh8820
    @sheejadinesh8820 2 ปีที่แล้ว +21

    Ennu njan undakki nokki. Adipoli ayyirunnu. Thankyou 💕💕💕👍

  • @Laisaliju
    @Laisaliju 2 ปีที่แล้ว +79

    ഞാൻ അരിയും ഉഴുന്നും ഒരുമിച്ച് ആണ് വെള്ളത്തിൽ ഇടുന്നത് .നല്ല സോഫ്റ്റ്‌ ഇഡ്ഡലി ഉണ്ടാക്കാം.ചൂട് വെള്ളത്തിൽ വക്കണ്ട ആവശ്യം ഇല്ല.

    • @anittavarghese8786
      @anittavarghese8786 2 ปีที่แล้ว +11

      തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ ചെയ്യണം. ഞങ്ങളൊക്കെ മാവ് ഓവന്റെ അകത്തു ആണ് വെക്കാറുള്ളത്

    • @ambikaabhi8135
      @ambikaabhi8135 2 ปีที่แล้ว +3

      അതെ

    • @Ganga-vz6uw
      @Ganga-vz6uw ปีที่แล้ว

      @@anittavarghese8786 oo

    • @happyhappy-zu1ws
      @happyhappy-zu1ws ปีที่แล้ว +1

      Njanum

    • @susybaby891
      @susybaby891 5 หลายเดือนก่อน +1

      V

  • @rabhim7365
    @rabhim7365 2 ปีที่แล้ว +7

    ഇതാണോ പൂവ് പോലുള്ള ഇഡലി എന്നു പറയുന്നത് ❤❤❤സൂപ്പർ കാണുമ്പയെ കഴിക്കാൻ തോന്നുന്നു

  • @geethumathew1105
    @geethumathew1105 11 หลายเดือนก่อน +20

    Njan first time aan idli undakunnath..super soft ayi kitti..Thanku❤

  • @ayishaanwar1401
    @ayishaanwar1401 4 หลายเดือนก่อน +4

    Today undakki nalla soft aayitt vannu first time aanu ethrayum perfect aayitt vannathu.ethante mikka recipeyum njan try cheyyarund.ellum perfect aayi kittarund.ethraym soft aayi kittumenn pratheekshichilla .thank you ❤

  • @veenacn1496
    @veenacn1496 2 ปีที่แล้ว +17

    Ennum undakam ennu pakaram undakittu parayam vechu..njan undaki same perfectionil kitti 😊.but njan muringka vechanu mathra...chorinte koode anu..pinne ipo dosayude koodeyum ..njan ee color brown sambar kureyaayi usually kalyanathinu ee sambvar kaanam...enik aa colour sambar kitti....thanks to kannur kitchen ...orupad ishtayi ee sambar ..husbndinum ishtapettu....😊🙏

  • @muhammedshifin7686
    @muhammedshifin7686 2 ปีที่แล้ว +37

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളിയായി കിട്ടി👌🏻👌🏻 thankyou😍

  • @priyapratheesh
    @priyapratheesh 2 ปีที่แล้ว +15

    Super 💗 Thank you

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി... ഇഡലി.... Ente ponne superrrrr... Pachari കൊണ്ടുള്ള ഇഡലി ഇത്ര നന്നാകും എന്ന് വിചാരിച്ചില്ല. അത്രക്കും സൂപ്പർ.. Soft......... താങ്ക്സ് dear...... ❤❤❤❤🤗❤🤗❤

    • @FathimaPathuzz-uj7wm
      @FathimaPathuzz-uj7wm 2 ปีที่แล้ว

      Pachari alland pinne eth ariyaanu use cheyya chechii.. Parayuu.. 🥰

  • @rishurishal1759
    @rishurishal1759 2 ปีที่แล้ว +16

    ഹായ്...
    ഈ വീഡിയോ കണ്ട് ഇന്ന് ഞങൾ ഉണ്ടാക്കി.......
    പെർഫെക്റ്റ് ആയി... ഇത്രേം കാലം ഉണ്ടാക്കിയിട്ടും ഇത് പോലെ ഉഷാർ ആവാറില്ലായിരുന്നു.....
    വീഡിയോ വളരെ യൂസ് ഫുൾ ആയി 😍😍😍😍😍😍👍🏼👍🏼👍🏼👍🏼

  • @aqsa4694
    @aqsa4694 2 ปีที่แล้ว +23

    ഹായ് ഇത്താ ഈ ടിപ്പ് ആദ്യം കാണുന്നു, ഇത്രേം നാൾ അരിയും ഉഴുന്നും ഒരുമിച്ചായിരുന്നു ഇഡലി അരക്കുവാൻ ഇടുക, ഇപ്പോൾ മനസിലായി ഉഴുന്നിട്ട വെള്ളത്തിൽ തന്നെയാ അരിയും അരക്കേണ്ടതെന്നു, thanks, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെ ട്രൈ ചെയ്യും ❤️❤️

    • @neethubala540
      @neethubala540 2 ปีที่แล้ว +3

      എന്റെ അമ്മ ഒരുമിച്ചു ആണ് അരിയും ഉഴുന്നും അരക്കുന്നത്. രാവിലെ കുതിർത്തു വൈകുന്നേരം കഴുകി അരക്കും. വേറെ ഒന്നും ചെയ്യാറില്ല. രാവിലെ നന്നായി പൊങ്ങി വരും, നല്ല സോഫ്റ്റും ആണ്. ഉലുവയും ചേർക്കും. ഞാനും അത് തന്നെ ആണ് follow ചെയ്യുന്നത്. But അത്രയും നന്നാവാറില്ല.

    • @aqsa4694
      @aqsa4694 2 ปีที่แล้ว +2

      @@neethubala540 ഞാനും

    • @Zzet.ae.p
      @Zzet.ae.p 2 ปีที่แล้ว +1

      ​@@neethubala540

    • @rinuuz
      @rinuuz 2 ปีที่แล้ว +1

      Njnum

    • @aliyaalmas3683
      @aliyaalmas3683 2 ปีที่แล้ว +1

      111

  • @mathewmathai2008
    @mathewmathai2008 6 หลายเดือนก่อน +2

    Luv all ur recipes. Thanks 🌹🌹🌹❤❤❤🌹🌹

  • @fadilfaisal4044
    @fadilfaisal4044 2 หลายเดือนก่อน +1

    Ente idli ready aakaarilla.. but i tried this way n it came out well.. thank you❤

    • @kannurkitchen6819
      @kannurkitchen6819  2 หลายเดือนก่อน

      Welcome ❤️❤️❤️❤️

  • @RasnaRasnaas
    @RasnaRasnaas 3 หลายเดือนก่อน +1

    Njn innale video kandu inn unddakki super aayirunnu nalle soft

  • @sivakutty1218
    @sivakutty1218 2 ปีที่แล้ว +27

    100% perfect njan try cheythu, thank you so much 😍😍

  • @scertdeepstudy
    @scertdeepstudy 2 ปีที่แล้ว +9

    Thanks🥰🥰 ഒന്നു പരീക്ഷിച്ചു നോക്കണം. വെജിറ്റബിൾ കുറുമ ഉണ്ടാക്കി അടിപൊളിയായിരുന്നു ❤️❤️ ആ സാമ്പാറിന്റെ റെസിപ്പി കൂടി പറഞ്ഞു തരണേ..

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว +4

    Wawwwww അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് 👌👌👌👌👌👌👌👌👌👌ഇത് കാണുമ്പോൾ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു എൻ്റെ ഫേവറിറ്റ് ഐറ്റം ആണ് ഇടലി😋😋😋😋😋😋😋😋😋😋👍🤝

  • @cuppycake1551
    @cuppycake1551 2 ปีที่แล้ว +2

    Perfect foolproof recipe…anyone can hopefully make… sure u will not get disappointed

  • @seetahariharan4089
    @seetahariharan4089 ปีที่แล้ว +1

    I tried this method though I hv bn. Mkg idli with idli rice for the last 5-6 yrs. I used to use boiled rice(puzungal ari) before that.. But this method also gave me good result... Thanks for your detailed rdcipe

  • @subhanasalam1817
    @subhanasalam1817 5 หลายเดือนก่อน +8

    ഇഡ്ഡലി മാവ് ഫ്രിഡ്ജിൽ വച്ച ശേഷം പിന്നീട് യൂസ് ചെയ്യുമ്പോൾ പൊന്തി വന്നിട്ടുള്ള മാവ് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇഡ്ഡലിയും സോഫ്റ്റ് ആയി പൊന്തി വരുന്നില്ല. ഫ്രിഡ്ജിൽ വച്ച മാവ് യൂസ് ചെയ്യുമ്പോൾ ആദ്യത്തെ ഫ്രഷ്നസ്സ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

    • @new2news33
      @new2news33 4 หลายเดือนก่อน

      Maav പൊന്തിയ shesham നന്നായി ഇളക്കി vevvere pathrathil ആക്കിവെക്കുക

    • @AlShifaProphetic
      @AlShifaProphetic หลายเดือนก่อน

      😊😊

  • @faziabi
    @faziabi 11 หลายเดือนก่อน +4

    Veettil ottaykkayappo cook cheyyal nirbandham aayi... Enik ee vdeo nokki aan njan iddly undakkyth.. Perfect aayrnnu... Fst ayathondulla aveshavum.. Thank u itha....❤umma ndakkunnathinekkalm usharayi... Aniyante abhiprayam aan tto...😊

  • @Niyaparvin._711
    @Niyaparvin._711 2 หลายเดือนก่อน

    Ithupole njanum undakki valare nannayittund 👍🏻😊

  • @saneeranasar4588
    @saneeranasar4588 2 ปีที่แล้ว +5

    Insha allah try cheyyaam..... itha is my kitchen teacher... jazakallah...

  • @alluallu333
    @alluallu333 2 ปีที่แล้ว +4

    Super itha njan innu undakki onnum parayanilla super ithupole idali adyamayittanu nannakunne...♥️

  • @cuppycake1551
    @cuppycake1551 2 ปีที่แล้ว +18

    I dont have words to express my happiness..usually my idlis always stick to the pan… ith vare nalla shape ulla idli kiteetilla.. I followed all ur tips..viola!!!! Adipoli idlis 👍👍

    • @Noushad-vu3yl
      @Noushad-vu3yl 2 ปีที่แล้ว

      Wsv ceer237000opolbb v b bjjioooohhfdssdfghjioooub bnjkoooooooookkkhbvvvv ccvc cfdfghhrruihvvbhhhjii

  • @ansarv9823
    @ansarv9823 2 ปีที่แล้ว +4

    Sooper sambaranallo.idliyum sooper

  • @ayishanuha2113
    @ayishanuha2113 ปีที่แล้ว +4

    സൂപ്പർ ഒരുപാട് നന്ദി അടിപൊളി ആയിട്ടുണ്ട്

  • @viswanathanramakrishnan7613
    @viswanathanramakrishnan7613 27 วันที่ผ่านมา +1

    Kindly specify the quantities of rice ( boiled or raw rice?) , urad dal and the cooked rice (boiled or raw rice?) in english so that people like me can understand that. Hope this will help others who don't know Malayalam.

    • @kannurkitchen6819
      @kannurkitchen6819  27 วันที่ผ่านมา

      Ingredients are given in the description box 👍

  • @kausalliac2792
    @kausalliac2792 2 ปีที่แล้ว +6

    കുറെ പുതിയ അറിവുകൾ കിട്ടി 👌👌👌

  • @rumi_rumaisa29
    @rumi_rumaisa29 2 ปีที่แล้ว +10

    ഉഗ്രനായിടുണ്ട് ഇത്ത.തീർച്ചയായും ഇതുപോലെ ചെയ്തു നോക്കും.നല്ലൊരു അറിവാണിത്,,👍

  • @Little__world18
    @Little__world18 2 ปีที่แล้ว +12

    Poli 😍ഞാൻ ആദ്യമായിട്ടാ ഇഡലി ഉണ്ടാകുന്നത്,
    perfect ആയിട്ട് വന്നു, നല്ല പഞ്ഞി പോലത്തെ ഇഡലി ആയിരുന്നു 🤤👍🏼
    Thank youu so muchu itha😘😍

  • @zainbakadar3704
    @zainbakadar3704 2 ปีที่แล้ว +2

    Njan innundaakki....adyayittanu ithraku soft idli kitiyaduu..suuupperrr....sambar recepe kudi idane....adundayirunnenkil polichene

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +1

      Theerchayayum Sambar Udane cheyyam 👍😍😍

    • @zainbakadar3704
      @zainbakadar3704 2 ปีที่แล้ว

      @@kannurkitchen6819 ok ithaa

  • @najlanisha6378
    @najlanisha6378 2 ปีที่แล้ว +3

    Superr.... ഓവൻ ഉള്ളവർക്ക് അതിനുള്ളിൽ വെച്ചാൽ മതി. നന്നായി പൊങ്ങിക്കിട്ടും

  • @SalihaAbins
    @SalihaAbins ปีที่แล้ว

    Thank you dear eth polathe video eniyum edane

  • @sithusworldbyshahidafaisal2535
    @sithusworldbyshahidafaisal2535 ปีที่แล้ว +2

    Idli pwolichoo thakarthu kalaki☺️

  • @mishalmichu6940
    @mishalmichu6940 2 ปีที่แล้ว +1

    Theerchayaayum try cheyyatteettoo. Enitt parayam. Ethayude recipies oke try cheyyarundu. Flop aavaarilla.

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +5

    പച്ചരിയുടെ ഗുണം പോലെ ഇരിക്കും... പലതരം പച്ചരി ഉണ്ട്‌. എന്തായാലും സൂപ്പർ soft ഇഡലി

    • @sundarakshipk6512
      @sundarakshipk6512 2 ปีที่แล้ว

      പച്ചരി നല്ലതാകണം.

  • @amruthagangan8762
    @amruthagangan8762 11 หลายเดือนก่อน

    Superrrrr ithaa❤

  • @nasmanachi6022
    @nasmanachi6022 ปีที่แล้ว +1

    Can we use this batter for dosa?

  • @pcjoseph5844
    @pcjoseph5844 2 ปีที่แล้ว +6

    കൊതി തോന്നുന്നു !😜🤩😜

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 ปีที่แล้ว +12

    കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട് 👌 🙏 എല്ലാം ഒന്നിനൊന്നു മികച്ചതാണ് 👌👌💐💐

  • @girijakumarinair5572
    @girijakumarinair5572 2 ปีที่แล้ว +1

    ഞാൻ നാളെ തന്നെ ഉണ്ടാക്കി നോക്കും

  • @sandhyarenjith9654
    @sandhyarenjith9654 2 ปีที่แล้ว +2

    👍...single ayittulla thattaanengilalle ingane steam Vanna shesham ozhikkan pattullu...3 thattokke onnichullatgavunbo entha cheyya?veroru videoyilum ith kandu...appazhe eeyoru doubt thonni..onnich steam cheyth purathedukkumbo thanuthu poville...

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +1

      Moonnu thattum onnichu choodakki, ozhikkunna samayathu mukalil ulla thattu eduthu matti pettennu ozhichal mathi. Eduthu mattiya thattu choodu pokunnathinu munne thirichu vechu mavu ozhichal mathi .Njan anganeyanu cheyyarullathu 🥰🥰

  • @manjumanikandan5948
    @manjumanikandan5948 2 ปีที่แล้ว +2

    Njn innu ithupole thanneyanu undakkiyathu ithupole pongukayum cheythu but hard ayipoyi kazhikumbo athentha angane pls rply

    • @shalinikrishna3271
      @shalinikrishna3271 2 ปีที่แล้ว +1

      Same here

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Mavu thick aayittavum hard aayathu. Mavu adhikam thick aavaruthu 👍😍

    • @manjumanikandan5948
      @manjumanikandan5948 2 ปีที่แล้ว +1

      @@kannurkitchen6819 iddily mavu thick ayitt thanne alle vendath
      Pinnentha cheyyaaa

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Thick aavanam. Kooduthal thick aayal hard aavum ennanu paranjathu. Kurachu loose aakkiyal nalla soft idli kittum 👍🥰🥰

    • @manjumanikandan5948
      @manjumanikandan5948 2 ปีที่แล้ว

      @@kannurkitchen6819 tnkuu❤

  • @devuz-vlog
    @devuz-vlog 2 ปีที่แล้ว +23

    ഇഡ്ഡലിയും സാമ്പാറും wow super ആണല്ലോ 😋😋😋🥰

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว +6

    സൂപ്പർ... അവൽ aaneankil കാൽ കപ്പ്‌ മതിയോ madam? നാളെ ഉണ്ടാക്കാൻ ആണ്.. pls reply

  • @sujageorge5140
    @sujageorge5140 2 ปีที่แล้ว +3

    Etha...2glass pachari, 1glass uzhunnu, 4 tble spoon matta rice koodi grind cheythal ethu pole olla idly kittumo?

  • @Aradhana-j9g
    @Aradhana-j9g 2 ปีที่แล้ว +1

    Uppu cherthu kuzhachu vechaal kuzhappam ille. Maavinu puli kooduthal avumo

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 8 หลายเดือนก่อน

    Éllam di vasavim njan enganayanu undakkunmath adi poli yane

  • @santhiprameela8943
    @santhiprameela8943 ปีที่แล้ว +1

    Edaly vessel evidaninna vanghi.pl.inform me

    • @santhiprameela8943
      @santhiprameela8943 ปีที่แล้ว +1

      Iam waiting ur reply

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว

      Vinod Hard Anodized 6 pcs Multi Kadai with Stainless Steel Lid, 2 Idli Plates, 2 Dhokla Plates and 1 Patra Plate - Silver (Induction and Gas Stove Friendly) amzn.eu/d/gQdpjA5

  • @rukku2476
    @rukku2476 2 ปีที่แล้ว +1

    Chechi ithil sodappodi idenda avashyamundo?

  • @deepthyannajohn4669
    @deepthyannajohn4669 ปีที่แล้ว

    Rice brand parayamo

  • @shafnaali315
    @shafnaali315 2 ปีที่แล้ว +4

    Ente iddali nannayi vararund..soft aavarund.bt,iddalippathrathinn edukkanel naalaalum spoonum venam😜

  • @Harshana-ml4ik
    @Harshana-ml4ik 2 ปีที่แล้ว +6

    Very useful video ithaaa😍😘😘😘

  • @ReenaAlexander-v8v
    @ReenaAlexander-v8v ปีที่แล้ว +1

    ഇങ്ങനെ ചെയ്യാം നോക്കട്ടെ

  • @georgeskaria959
    @georgeskaria959 11 หลายเดือนก่อน

    How to make in winter when the tem.is below 10 degree

  • @nasmanachi6022
    @nasmanachi6022 11 หลายเดือนก่อน

    Eth fridgeil store cheyan pato

  • @lulufathima7119
    @lulufathima7119 2 ปีที่แล้ว +3

    Masha Allah adipoli

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 2 ปีที่แล้ว +1

    Arabian malayali 💪
    Correct
    Good 🌹🌹🌹👏👏👏👌👍💯

  • @naimanoushad2363
    @naimanoushad2363 2 ปีที่แล้ว +2

    Uzhunnum pachariyum double edukkuvanel chorum double edukkano itha? Please reply

  • @shimmineeraj9868
    @shimmineeraj9868 7 หลายเดือนก่อน +2

    Split urad dal àanengil is it the same ratio

  • @jazzamuhammed5499
    @jazzamuhammed5499 2 ปีที่แล้ว +1

    Njn try chythu supperrrr👍👍👍👍

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 ปีที่แล้ว +2

    RESPECTED MADAM
    THANK YOU FOR IDLI BATTER MAKING TIPS.
    G. SELVAKUMAR

  • @sabithank4998
    @sabithank4998 2 ปีที่แล้ว +53

    ഇത്ത ഇതുപോലെ പെർഫെക്ട് മസാല ദോശയുടെ ഫുൾ റെസിപി ഒന്ന് കാണിച്ചു തരണം. അറിയില്ലെങ്കിൽ പെർഫെക്ട് ആയി ചെയ്യുന്നിടത്തു നിന്ന് പഠിച്ചു കാണിച്ചു തരണം.

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +6

      InshaAllah 🥰🥰

    • @Uesr927
      @Uesr927 2 ปีที่แล้ว

      @@kannurkitchen6819 sandhosham ettha💋💋💋💋

    • @mymoonahabbeeb6179
      @mymoonahabbeeb6179 2 ปีที่แล้ว +2

      W98wy😘

    • @showkatkhan2370
      @showkatkhan2370 2 ปีที่แล้ว

      @@Uesr927 പോയ
      L👍🥰👍l🥰ll

    • @sainychandradas8399
      @sainychandradas8399 2 ปีที่แล้ว

      @@kannurkitchen6819 poppppplppllpppppppppppppppplpppppppppppppppppplpppppplppppppppppppplpplppppppppppplplllppll

  • @binzbabu6227
    @binzbabu6227 2 ปีที่แล้ว +1

    അടിപൊളി 👌🏻Super👍🏻

  • @seenathkp5580
    @seenathkp5580 2 ปีที่แล้ว +2

    Njanundakki iddali nannayi kiti thanks

  • @lailag54
    @lailag54 2 ปีที่แล้ว +1

    Super,ഈ ഇഡലി പാത്രം നന്നായിണ്ട്. വാങ്ങാനുള്ള ലിങ്ക് തരാമോ

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +1

      Vinod Hard Anodized 6 pcs Multi Kadai with Stainless Steel Lid, 2 Idli Plates, 2 Dhokla Plates and 1 Patra Plate - Silver (Induction and Gas Stove Friendly) amzn.eu/d/8Vz98ot

  • @ansarv9823
    @ansarv9823 2 ปีที่แล้ว +1

    We sambar receipe onnu cheyyamo

  • @ashaskitchen99
    @ashaskitchen99 2 ปีที่แล้ว +5

    അടിപൊളി 👌🏻🥰👍🏻

  • @mohammedjapu2708
    @mohammedjapu2708 2 ปีที่แล้ว +2

    Kanumbol tanne ariyaam....adipoli👍

  • @cleverthinker129
    @cleverthinker129 2 ปีที่แล้ว +1

    Pand nammude naattil ammammamar maav adach vekkumbol paatrhrathinde ullil idle maavinde mukalilayi vettilayil cheriya vilakkthiri kathich vekkumayirunnu soft akaan

  • @Uesr927
    @Uesr927 2 ปีที่แล้ว +2

    Ari eduttha glassil ethra choru edutthn

  • @kannanps2888
    @kannanps2888 2 ปีที่แล้ว +8

    നന്നായിട്ടുണ്ട് 👌

  • @VaighaVaighans
    @VaighaVaighans ปีที่แล้ว

    E idli pathram evidunanu vangichad... Brand onu parayo

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว

      ‘Vinod’ ennanu brand name. Amazon nnu vangiyathanu

  • @nagmadingankar5152
    @nagmadingankar5152 ปีที่แล้ว

    Konse Pani mei ferment Krna h garam ya thanda

  • @shilpakore
    @shilpakore 9 หลายเดือนก่อน

    For how many hours rice and dal should be soaked

  • @reejamathew1540
    @reejamathew1540 2 ปีที่แล้ว +1

    Rice cookeril vellam ozhikano?

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 หลายเดือนก่อน +1

    ഞാൻ ഉഴുന്ന് ഫ്രിഡ്ജിൽ വെക്കാറില്ല ഇനിഫ്രിഡ്ജിൽ വെക്കാം.സൂപ്പർ

  • @majishabi224
    @majishabi224 2 ปีที่แล้ว

    Rice cookeril cheyyumppozhum hot water ozhikkano?

  • @kandakaverappa3511
    @kandakaverappa3511 2 ปีที่แล้ว +2

    Hi 💕really good job💯💯💯 my favorite👍👍👍 I'm chef

  • @ManjuJoshy-p9m
    @ManjuJoshy-p9m 9 หลายเดือนก่อน

    Ithil uzhunnu mathramano edak uluva parayunnundallo

  • @jacobvarghese5060
    @jacobvarghese5060 2 ปีที่แล้ว +2

    This information for preparing Idda Live is good.
    Most of the people formula not correct.
    Idally is hard not soft.
    Jacob i

  • @shobhaviswanath
    @shobhaviswanath 2 ปีที่แล้ว +1

    Hi..
    ഇതുപോലെ ഞാൻ ഉണ്ടാക്കി അടിപൊളി

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Hi
      Evide aayirunnu 😘😘

    • @shobhaviswanath
      @shobhaviswanath 2 ปีที่แล้ว

      @@kannurkitchen6819 കുറച്ചുനാൾ ഉണ്ടായിരുന്നില്ല മോളുടെ അടുത്ത് ഖത്തറിൽ ആയിരുന്നു

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว +1

    Idilyk puli kooduthalundavo

  • @shynijayaprakash1464
    @shynijayaprakash1464 2 ปีที่แล้ว +13

    അടിപൊളി ഇഡലി 👌👌👌👌❣️❣️❣️

  • @cuppycake1551
    @cuppycake1551 2 ปีที่แล้ว +2

    This gonna hit million…nokiko

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Thank you so much 🥰🥰🥰🥰

    • @cuppycake1551
      @cuppycake1551 2 ปีที่แล้ว

      U shud give me gift if it hits million

  • @sofisidheek8327
    @sofisidheek8327 4 หลายเดือนก่อน +1

    Split aayitulla uyunnu anenkilum measurement onnu parayavo

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว

    Uzhunnu fridgil ninnu edutha udane arakan patumo aranu kitumo

  • @ajnap3255
    @ajnap3255 2 ปีที่แล้ว +1

    ഇഡ്ഡലി പത്രം സൂപ്പർബ്... എവിടെ ന്നു വാങ്ങിച്ചേ??? പ്രൈസ് പ്ലീസ്.... സാമ്പാർ ഇഡ്ഡലി സൂപ്പർ

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Vinod Hard Anodized 6 pcs Multi Kadai with Stainless Steel Lid, 2 Idli Plates, 2 Dhokla Plates and 1 Patra Plate - Silver (Induction and Gas Stove Friendly) amzn.eu/d/5UvFNBX

  • @shahidaet9269
    @shahidaet9269 2 ปีที่แล้ว +4

    ഞാൻ ഇതുപോലെ തന്നെ ആണ് ചെയ്യുന്നത് . നല്ല പഞ്ഞി പോലെ ഇഡ്ഡലി , ദോശ ഉണ്ടാക്കാൻ പറ്റുന്നു . തീരെ പുളിയും ഉണ്ടാകില്ല

    • @sehlaali2040
      @sehlaali2040 2 ปีที่แล้ว

      Idhe batter vech dosa aakan patumo? Crisp undago

    • @shahidaet9269
      @shahidaet9269 2 ปีที่แล้ว

      @@sehlaali2040 ദോശയു ഉണ്ടാക്കാൻ പറ്റും. Crispy aakanemenkil ദോശ ചുടുന്നതിന്ന് മുമ്പ് മാവിൽ 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത മതി

  • @MeZzZzZ07
    @MeZzZzZ07 2 ปีที่แล้ว +2

    Rice cookeril aanenkil chood vellam ozhikkano

  • @uffmygod5243
    @uffmygod5243 2 ปีที่แล้ว +2

    Veriety iddalipaathram anallo...സൂപ്പർ...എവിടുന്നാ വങ്ങിയെ?

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +1

      This is ‘Vinod’ Idli maker. I bought it from Amazon.link is given below 👇 Vinod Hard Anodized 6 pcs Multi Kadai with Stainless Steel Lid, 2 Idli Plates, 2 Dhokla Plates and 1 Patra Plate - Silver (Induction and Gas Stove Friendly) amzn.eu/d/9CWL8Ad

  • @jessyj5317
    @jessyj5317 2 ปีที่แล้ว +7

    മുമ്പ് ഒക്കെ ഞാൻ പച്ചരിയിലാണ് ഇഡ്ഡലി ദോശ ഉണ്ടാക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ പുഴുങ്ങലരി കൊണ്ടാണ് ഉണ്ടാക്കുന്നത് .നാലു ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്നേ എടുക്കാറുള്ളൂ. നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലിയും ദോശ എനിക്ക് ഉണ്ടാക്കാൻ പറ്റുന്നുണ്ട്. ഉലുവയും കുറച്ച് ചോറും ചേർത്ത് ഗ്രൈൻഡറിൽ എല്ലാംകൂടി ഒന്നിച്ച് അരച്ചെടുക്കും.

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว +2

    പച്ചരി use cheayda ഇഡലി മാവ് സൂപ്പർ... ഒരു doubt ചോദിക്കട്ടെ... ചോറിനു പകരം white അവൽ കുതിർത്തു ചേർത്താലും ഇതു പോലെ മാവ് കിട്ടില്ലേ? ഒന്നു പറയുമോ?.. thank u..

  • @bindumani9002
    @bindumani9002 9 หลายเดือนก่อน

    Soopper Thank s.

  • @sumishemi2157
    @sumishemi2157 2 ปีที่แล้ว +1

    East,banking soda idhonnum vende

  • @roulathnisar6966
    @roulathnisar6966 หลายเดือนก่อน

    1 cup അരിക്ക് 1/2 cup ഉഴുന്ന് അല്ലെ

  • @aswathiratheesh123
    @aswathiratheesh123 2 ปีที่แล้ว +1

    ഇഡലി സൂപ്പർ ഞാൻ ഉണ്ടാക്കി നോകാം എപ്പോഴും ഇഡലി പത്രത്തിൽ ഒട്ടിപ്പിടിക്കും കടയിൽ നിന്നും വാങ്ങുന്ന മാവ് ആയതു കൊണ്ടാവാം സാമ്പാർ റെസിപ്പി ഇട്ടില്ലലോ അത് കൂടെ കാണിക്കാമോ