സത്യം. ഒരുപാടു ആഗ്രഹിച്ച് വീട് പണി തീർത്തു. കുടിയിരുന്ന് കഴിഞ്ഞ് കുറച്ച് ദിവസം മൊത്തം കിളി പോയ അവസ്ഥ. വെറുതെ ഇരിക്കുമ്പോൾ കരച്ചിൽ വരും. ആകെ ഒറ്റപ്പെട്ട അവസ്ഥ. പതിയെ പതിയെ മാറി. ഇപ്പൊ എവിടെ പോയാലും പെട്ടെന്ന് വീടിൽ ethaanam. മനുഷ്യൻ്റെ മാറ്റങ്ങൾ 😂
പാവം ഉമ്മ എന്തോരം ആ ഉപ്പാനെ സ്നേഹിച്ചു.. 😥 എത്ര കഷ്ടപ്പെട്ടായിരുന്നു ആ ഉമ്മ ഉപ്പാടെ കൂടെ അന്ന് ജീവിച്ചേ എന്നിട്ടും ഇന്നും ആ സ്നേഹം ഇണ്ട്.. പറയുമ്പോൾ കണ്ണ് നിറയുന്നു... ഇന്നത്തെ കാലത്ത് എല്ലാ സൗകര്യത്തോടും കൂടി പെണ്ണുങ്ങൾ ജീവിക്കണേ എന്നിട്ടും മക്കളെയും കെട്ടിയോനെയും ഉപേക്ഷിച്ചു പോകുന്നു...
ഇനി ഈ വീട്ടിൽ സൗഫിക്ക് നിന്നുടെ. നാട്ടിൽ സെറ്റിൽ ആവുകയും ചെയ്തു, ഉമ്മാക്ക് നൗഫലിനെ അടുത്തും സൗഫിയുടെ അടുത്തും മാറിമാറി നിൽക്കുകയും ചെയ്യാം... ഈ വീടിൻറെ ഗ്രാമ ഭംഗിയും ചുറ്റുപാടും അതൊന്നു വേറെ തന്നെയാ..
വീട്ടിൽ മൂന്നുപേരെ ഉള്ളുവെങ്കിലും ചില ഉമ്മമാർക്ക് വീടിന് മുകളിലും പണിത് ആർഭാടമാക്കി വീട് കാണണം എങ്കിലേ സന്തോഷമാകൂ....ഈ ഉമ്മ കണ്ടില്ലേ മകൻ ഒരുക്കി കൊടുത്ത എല്ലാ സൗകര്യങ്ങളിൽ നിന്നും ചാടി അ കൊച്ചു വീട്ടിലേക്ക് തന്നെ വരുന്നത് ❤
മോനേ ഉമ്മാനെയും പെങ്ങമ്മാരെ യും നീ കൈവിടാതെ നോക്കുന്ന നിനക്ക് അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തും അല്ലാത്ത സങ്കടം തോന്നി വീഡിയോ കണ്ടിട്ട് ഇന്നത്തെ കാലത്ത് അമ്മയും പെങ്ങമ്മാരും ഒടിഞ്ഞാൽ മതി എന്ന് കരുതുന്ന ആളുകളാണ് നിനക്ക് നല്ലത് വരട്ടെ മോനെ😢😢😢😢
ഉമ്മാനെ കണ്ടപ്പോൾ സങ്കടം വന്നു 😭. മാഷാ അള്ളാ. ഉംറക്ക് പോകുന്നുണ്ട്. എന്ന് കേട്ടപ്പോൾ. സന്തോഷം❤ അല്ലാഹു നമുക്കെല്ലാവർക്കും. ഉംറ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ🤲🤲
ഇത് പോലെയാണ് ഓരോ സ്ത്രീകളുടെയും അവസ്ഥ. ജനിച്ചു വളർന്ന വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ വരുമ്പോ അവിടെത്തെ ജീവിത സാഹചര്യം, എല്ലാത്തിനോടും പൊരുത്തപ്പെടാൻ സമയം വേണ്ടി വരും. അതിന്റെ വിഷമം ഒരു പെണ്ണിനെ അറിയൂ
കുറച്ചു ദിവസം പിടിക്കുട ഒന്ന് സെറ്റ് ആകാൻ ഞങ്ങളും 15 കൊല്ലം തറവാട്ടിൽ കഴിച്ചു കുട്ടിയത ഒരു മുറിയിൽ കുട്ടികളുടെ പഠിത്തം, കിടക്കൽ എല്ലാം മുറിയിൽ തന്നെ അല്ഹമ്ദുലില്ല ഞങ്ങളും പണിതു മോന്റെ വീട് പോലെ ഒരു വീട് ❤️ലോൺ ആണെങ്കിലും alhamdulillah അടച്ചു പോകുന്നു
നല്ല രസണ്ട് കേൾക്കാൻ. ഉമ്മാ കുറച്ചു സമയം എടുക്കും പുതിയ വീട് റെഡിയാ വാൻ. എത്ര വലിയ വീടായാലും. നമ്മൾ അതുവരെ ജീവിച്ച വീടായിരിക്കും നമ്മൾക്കു ഇഷ്ട്ടം. ഞങ്ങൾ മാറി താമസിച്ചപ്പോൾ വലിയ സങ്കട മായിരുന്നു.
ഉപ്പ പോയിട്ട് അതികം ആയില്ലല്ലോ... ഉമ്മാന്റെ മനസ്സിൽ ഉപ്പ ഇവടെ വന്നു പോകും.. ആരുമില്ലല്ലോ എന്നുള്ള തോന്നലൊക്കെ വന്നിട്ടുണ്ടാകും... മനുഷ്യന്മാരല്ലേ.. ചിലർക്ക് മറവി വേഗത്തിലാവും.. ചിലർക്ക് നല്ലോം സമയമെടുക്കും... ഒക്കെ റാഹത്താവട്ടെ ❤️
നൗഫലെ നിന്നെ എനിക്ക് ഒന്ന് നേരിട്ട് കാണണം എന്റെ മോൻ ആണോ എന്റെ ആങ്ങള ആണോ ഒരു തോന്നൽ നിന്നെ പോലെ ഒരു മകനെ പ്രസവിച്ച ഉമ്മ എത്ര ഭാഗ്യവതി ആണ് നിന്റെ കഷ്ടപ്പാടുകൾ മാറി നല്ല ജീവിതം കിട്ടിയത് നിന്റെ കുടുംബത്തിനോടുള്ള സ്നേഹം ആണ് എനിക്ക് നിന്നെ ഒന്ന് കാണണം അത്രക്ക് ഇഷ്ടമാ നിങ്ങളുടെ ഫാമിലി നീ ഒരു പാവം ആണ് നൗഫൽ 🥰🥰🥰🥰
മോനെ നീ ആണെടാ സമൂഹത്തിൽ മാതൃക 😍😍😍❤❤❤❤ ഇപ്പോൾ ചില മക്കൾ അനാഥലയം തിരിഞ്ഞു നടന്നു കൊണ്ടേ വിടുന്നു മറ്റു ചിലർ ഇറക്കി വിടുന്നു മോനെ കണ്ണ് നിറഞ്ഞു നിന്റെ ഉമ്മ ദുനിയാവിൽ എന്ത് പുണ്യം ആണ് ചെയ്‍തത് ഭാഗ്യം ഉള്ള ഉമ്മ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👌👌👌😭😭
എനിക്കുമുണ്ടായിരുന്നു. കുടിയിരുന്ന അന്ന് രാത്രി എല്ലാരും പോയപ്പോ എന്തോ ഒരു ടെൻഷൻ. തറവാട്ടിൽ നിന്നും പോന്നപ്പോ ഒരു ഒറ്റപ്പെടൽ തോന്നി. ഒരു ഭാഗത്തു സന്തോഷം. മറുഭാഗത് എന്തോ ഒരു സങ്കടം 😢. പിന്നെ പതിയെ അതെല്ലാം മാറിക്കിട്ടി. അൽഹംദുലില്ലാഹ്
നൗഫലെ ഞാൻ കർണാടക യിലാണ് എനിക് നിന്നെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് എനിക് സഹോദരൻ മാരില്ല ഞങ്ങൾ അഞ്ചു പെൺ മക്കൾ ആണ് നിന്നെ കാണുമ്പോ നിന്നെ പോലെ ഒരു സഹോദരൻ ഞങ്ങൾ കും ഉണ്ടായി രുന്നെങ്കിൽ എന്ന് ആഗ്രഹിചുപോകുന്നു ഞങ്ങളുടെ ഉപ്പ യും ഞങ്ങളിനിന്നും വിട പറഞ്ഞിട്ട് നാല് വർഷം കഴിഞ്ഞു ഇപ്പോൾ വീട്ടിൽ പോകുമ്പോൾ ഒരു വിഷമം ആണ് നീ എന്നും എനിക് കൂടെ പിറന്ന ഒരു സഹോദരൻ ആണ് ❤
ഉമ്മാന്റെ മനസ് nok കോഴിനെ ഒന്നും പുതിയ വീട്ടിൽ കൊണ്ട് പോകണ്ട എന്ന്.. ഉമ്മ അത്രേം നല്ലത് ആയതോണ്ട് ആണ് അങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ചിലർ ഒക്കെ അങ്ങനെ ഒന്നും ചിന്തിക്കില്ല... Noufalkante മറുപടി അതിലും നല്ലത്... അനുഗ്രഹിക്കപ്പെട്ട ഉമ്മയും മോനും....
അല്ലാഹ് ഈ പൊന്ന്മോന് നീ ആഫിയത്തും ആരോഗ്യവും കൊടുക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Aameen
,🤲🏻
Aameen
ആമീൻ 🤲🏻
ആമീൻ
ഉമ്മാക്ക് ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്.
ഉമ്മാനെ ഇത്രയും സ്നേഹിക്കുന്ന ഈ പൊന്നു മോനിക്കു Allahu ആഫിയത്തും ആരോഗ്യവും കുടുക്കട്ടെ ആമീൻ 🤲
Aameen
Aameen
@@maisoona1377 Aameen
ആമീൻ🤲🤲
ആമീൻ
ഉമ്മ എന്തീനാ. മോനെ. വിശമിപീക്കുന്നത്. ഇങ്ങിനെത്തെ. മോനെകിട്ടുകയില്ല. മാഷാഅള്ളാ😢😢
ഉമ്മ മോനെ വിഷമിപ്പിക്കല്ലേ നല്ല മോനാണ് നിങ്ങൾ അവിടെ നിൽക്കണം
സുഫിയ തമിഴനാട്ടിൽ നിൽക്കുന്ന വീട് കണ്ടാൽ മതി പാവം
ഉമ്മ മാർ ഓക്കേ ഇങ്ങന
പഴയ വീട് പറ്റുമെങ്കിൽ സൗഫിക് കൊടുക്കു പാവാണ് സൗഫി 😊ഉമ്മമാർക്കും, ഉപ്പമാർക്കും അവരുടെ പഴയ വീട് തന്നെയാണ് ഇഷ്ട്ടം 🥰
സംഗതി വീടിരുന്നാൽ ആദ്യ ദിവസങ്ങളിൽ ഒരു വെഷമം ആവും.... എനിക്ക് അങ്ങനെ ആയിരുന്നു. വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ😊
സത്യം. ഒരുപാടു ആഗ്രഹിച്ച് വീട് പണി തീർത്തു. കുടിയിരുന്ന് കഴിഞ്ഞ് കുറച്ച് ദിവസം മൊത്തം കിളി പോയ അവസ്ഥ. വെറുതെ ഇരിക്കുമ്പോൾ കരച്ചിൽ വരും. ആകെ ഒറ്റപ്പെട്ട അവസ്ഥ. പതിയെ പതിയെ മാറി. ഇപ്പൊ എവിടെ പോയാലും പെട്ടെന്ന് വീടിൽ ethaanam. മനുഷ്യൻ്റെ മാറ്റങ്ങൾ 😂
Ad veedullavark athillatha ennepolullavark enth
Njangal 15 varsham aayit oru veetila vadakakku thamasiche ente mrg kaich kond poyathum ente 2 kids undayathum oke avdaya puthiya veed vech mariyappo ullil vallatha sankadam aa veed innum kanumbo ulliloru vishamam 😢ente makkalku polum aa veed avarude veed aayirunnu 😢 appo sontham veed avumbo parayano😔
@Senulubi പടച്ചോനോട് ഇരിപ്പിലും നടപ്പിലും ഒക്കെ ചോദിക്ക്....... കൊറേ ചോദിക്കുമ്പോൾ റബ്ബ് തരും ഇൻഷ അല്ലാഹ്
@Safna-dr5op Thank you dear
പാവം ഉമ്മ എന്തോരം ആ ഉപ്പാനെ സ്നേഹിച്ചു.. 😥 എത്ര കഷ്ടപ്പെട്ടായിരുന്നു ആ ഉമ്മ ഉപ്പാടെ കൂടെ അന്ന് ജീവിച്ചേ എന്നിട്ടും ഇന്നും ആ സ്നേഹം ഇണ്ട്.. പറയുമ്പോൾ കണ്ണ് നിറയുന്നു... ഇന്നത്തെ കാലത്ത് എല്ലാ സൗകര്യത്തോടും കൂടി പെണ്ണുങ്ങൾ ജീവിക്കണേ എന്നിട്ടും മക്കളെയും കെട്ടിയോനെയും ഉപേക്ഷിച്ചു പോകുന്നു...
സത്യം ഇവരോട് എനിക്കുള്ള സ്നേഹം ആണ്... ഉപ്പാനെ അവർ നല്ലോണം നോക്കി
ഇനി ഈ വീട്ടിൽ സൗഫിക്ക് നിന്നുടെ. നാട്ടിൽ സെറ്റിൽ ആവുകയും ചെയ്തു, ഉമ്മാക്ക് നൗഫലിനെ അടുത്തും സൗഫിയുടെ അടുത്തും മാറിമാറി നിൽക്കുകയും ചെയ്യാം... ഈ വീടിൻറെ ഗ്രാമ ഭംഗിയും ചുറ്റുപാടും അതൊന്നു വേറെ തന്നെയാ..
Soufikk husbandine nokkande
സൗഫി താ അവരുടെ ഹസ്ബൻഡ് തമിഴ് നാട്ടിൽ അല്ലെ അവിടെ ആണ് ജോലി യും അത് വിട്ട് അവർ ക്ക് ഇവിടെ വന്നു നിൽക്കാൻ പറ്റുമോ
@@AyishaDuaAyishaduanoufalinte manasakshi sookshipukariyano😂 sinu ariyanda , avashyamillatha talkenthina munne oru videoyil noufal thanne parayunath ktallo soufiyod nilkan soufi avarude videoyilum reply parayunund addressum adhar card um oke mattandi varum pasportoke shariyakkunatha ippol nattil set akunath nadakkoollanu chumma oronu thallathe
Yes👍
👍🏻👌🏻👌🏻
വീട്ടിൽ മൂന്നുപേരെ ഉള്ളുവെങ്കിലും ചില ഉമ്മമാർക്ക് വീടിന് മുകളിലും പണിത് ആർഭാടമാക്കി വീട് കാണണം എങ്കിലേ സന്തോഷമാകൂ....ഈ ഉമ്മ കണ്ടില്ലേ മകൻ ഒരുക്കി കൊടുത്ത എല്ലാ സൗകര്യങ്ങളിൽ നിന്നും ചാടി അ കൊച്ചു വീട്ടിലേക്ക് തന്നെ വരുന്നത് ❤
*ഉമ്മച്ചി❤🤲🏼😍*
👍
❤️💜
❤❤
😍😍😍👍
❤❤❤
പാവം ഉമ്മ,❤️❤️ ഈ വീട് ഇനി സൗഫിക്ക് കൊടുക്ക് നൗഫലെ അവളെ ഇനി ഈ നാട്ടിൽ നിർത്താൻ നോക്ക്
എല്ലാ ഉമ്മാമ്മാരും ഇങ്ങനെ തന്നെ അവരുടെ പഴയ വീട് മറക്കില്ല
Umma avideyum ivideyum nilkatte ummande sathosham eviavide nilka thunaku aalundekil ottakku nilkakan patoola aarengilum undangil idakku vannu nilaka veedum kedakoola
ഇതേ സംഭാഷണം തന്നെ എന്റെ വീട്ടിലും ആങ്ങളയും ഉമ്മയും
Same
മോനേ ഉമ്മാനെയും പെങ്ങമ്മാരെ യും നീ കൈവിടാതെ നോക്കുന്ന നിനക്ക് അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തും അല്ലാത്ത സങ്കടം തോന്നി വീഡിയോ കണ്ടിട്ട് ഇന്നത്തെ കാലത്ത് അമ്മയും പെങ്ങമ്മാരും ഒടിഞ്ഞാൽ മതി എന്ന് കരുതുന്ന ആളുകളാണ് നിനക്ക് നല്ലത് വരട്ടെ മോനെ😢😢😢😢
നൗഫലിന് ഉമ്മ ഇല്ലാതെ പറ്റില്ല...അവനു ഉമ്മാനോട് ഇഷ്ട്ടം വലുതാണ് മക്കൾ അങ്ങനെ ആവുന്നത് ഈ കാലത്ത് കിട്ടുന്ന വലിയ ഭാഗ്യം കൂടിയാണ് എന്നും ഉണ്ടാവട്ടെ ആമീൻ
കുത്തിത്തിരുപ്പ്.... ഒന്ന് podee
Thengayaanu
@@AyishaDuaAyishaduaayin endhaa....velllond molde per allaloo....swantham molde alle.....ummande per vechillaa enu vijaarichitt...ummanod ullaa sneham onnum kurayulaa .
Ellaarodum sneham venam. Ummayum bharyayum makkalum okke. Ellaarodum oru paad sneham undavanam. Allaathe ummaane over aaki bharyane ishtam undavarth ennaanoo.. Makkale per idarth ennonnuilla.. Kochu makkale per idnnathayrkum aa ummanteyum santhosham.
ഉമ്മാനെ കണ്ടപ്പോൾ സങ്കടം വന്നു 😭. മാഷാ അള്ളാ. ഉംറക്ക് പോകുന്നുണ്ട്. എന്ന് കേട്ടപ്പോൾ. സന്തോഷം❤ അല്ലാഹു നമുക്കെല്ലാവർക്കും. ഉംറ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ🤲🤲
ആമീൻ 🤲
ഇത് പോലെയാണ് ഓരോ സ്ത്രീകളുടെയും അവസ്ഥ. ജനിച്ചു വളർന്ന വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ വരുമ്പോ അവിടെത്തെ ജീവിത സാഹചര്യം, എല്ലാത്തിനോടും പൊരുത്തപ്പെടാൻ സമയം വേണ്ടി വരും. അതിന്റെ വിഷമം ഒരു പെണ്ണിനെ അറിയൂ
👍🏻👍🏻
👍🏻👍🏻
സത്യം 👍
Sathyam
പഴയ വീട് സൗഫിക്ക് കൊടുക്ക് പഴയ വീട്ടിൽ മഴക്കാലത്ത് വെള്ളം കയറിയാൽ പുതിയ വീട്ടിൽ ക്ക് വരാം തൽക്കാലം
എത്ര വലിയ വീട് ഉണ്ടായാലും ഇത് വരെ ജീവിച്ചിരുന്ന വീട് മറക്കാൻ കഴിയില്ല വീട് കാണുമ്പോൾ കരച്ചിൽ വരും എൻറെ അനുഭവം
സത്യം
Sathyam
Sathyam
Crrct .kurch time pidikun
Yes
ഉമ്മ ഇവിടെ വന്നു നിന്ന അടുത്ത കഥയുമായി നെഗറ്റീവ്സ് വരും.മരുമകൾ പുറത്താകിന് പറയും...ഉമ്മ ന്യൂ വീട്ടിൽ തന്നെ നിക്ക്...സിനു നല്ല മോളാണ്.നൗഫലും...✨❤
സൗഫി മുറ്റം അടിക്കുന്നത് നല്ല ഭംഗി ഉണ്ട്
നല്ല വൃത്തിയും ഉണ്ട്
കുറച്ചു ദിവസം പിടിക്കുട ഒന്ന് സെറ്റ് ആകാൻ ഞങ്ങളും 15 കൊല്ലം തറവാട്ടിൽ കഴിച്ചു കുട്ടിയത ഒരു മുറിയിൽ കുട്ടികളുടെ പഠിത്തം, കിടക്കൽ എല്ലാം മുറിയിൽ തന്നെ അല്ഹമ്ദുലില്ല ഞങ്ങളും പണിതു മോന്റെ വീട് പോലെ ഒരു വീട് ❤️ലോൺ ആണെങ്കിലും alhamdulillah അടച്ചു പോകുന്നു
പഴയത് ഒന്നും ഉമ്മാക് മറക്കാൻ പറ്റുന്നില്ല ❤️❤️❤️
പാവം ഉമ്മാക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ❤❤
ഈ വീട് സോഫിക് കൊടുക്കണം
ഉമ്മ ഇങ്ങളെ ഭാഗ്യം ആണ് ഈമോൻ മാഷാ അല്ലാഹ് 😢😢
പാവം ഉമ്മ ഉപ്പയുടെ ഓർമ്മകൾ ഒക്കെ വന്നിട്ടുണ്ടാകും 😢അപ്പൊ പോന്നതാകും നൗഫു ഉമ്മാക്ക് പുതിയ പെരെയോട് പൊരുത്തപ്പെടാൻ കുറച്ച് ദിവസം വേണ്ടി വരും 😊
D best ga to the fighting her house🏠 yr yyy you you you yyy yyy
Ente Ikkade ummayum 3 makkalude veettilum nilkoola tharavattile nikku
പഴയ വീടും സ്ഥലവും അത് ഒരു വൈബ് തന്നെ. ഇവിടത്തെ ഇൻഡ്രോയും .. വീഡിയോയും. വേറെ തന്നെ. .. 👍🏻❤️
👍🏻
Noufaline pole oru mone kittiya umma bagyavathiyanu.noufalinu aafiyathulla dheergayussu nalkane allah.aameen
HAJARAMmahh ishttamullavarndoo ❤️✅🫵🏻
ഉണ്ട്
പഴയത് മറക്കാൻ പറ്റുലാ എന്ന ഉമ്മാന്റെ dialogue 😢🥹❤️
ഇങ്ങനെത്തെ മകനെ കിട്ടിയത് ഉമ്മന്റെഭാഗ്യമാണ്
😢😢😢😢മോനെ നിനക്ക് ആണ് സ്വർഗം 😪😪😪
😢😢😢
വീട് കാണുമ്പോൾ തന്നെ സങ്കടം വരുന്നു.അറ്റാച്ച്മെൻഡ് ഫീലിംഗ് 😢
സൗഫിത അളിയനെ കണ്ടീലലോ
പാവം ഉമ്മ ഉപ്പാനെ ഓർമ വന്നത് കൊണ്ടാവും പോന്നത്
സൗഫിനെ. തമസിപ്പിക്. അതാണ്. നല്ലത് ഇനി എങ്കിലും. വാടക വീട്ടിൽ. നികണ്ടലോ
സൗഫി അവളുടെ ഹസ്ബൻഡ് പറയുന്നതുപോലെയല്ലേചെയ്യാ അവനു അവിടെയല്ലേ പണി അതുവിട്ടിട്ടു വരുമോ
@@RuminaRS athe
എന്റെ ആമ്മായിമ്മ ഇങ്ങനെ ആയിരുന്നു പുതിയ വീടിരികൽ കയിഞ്ഞ്ടും പായ വീട്ടിൽ പോയിരികും ❤❤
ഉമ്മാ പഴയ വീട്ടിൽ വന്നു മോനെ വിഷമിപ്പിക്കല്ലേ എല്ലാം ശരിയാവും
ഇങ്ങനെ ഒരു മോനെ കിട്ടിയത് ഹാജറ ഉമ്മാടെ ഭാഗ്യമാണ് എന്ത് സ്നേഹമാണ് കുടുംബത്തിനോട് ഇങ്ങനെ വേണം ആൺ മക്കൾ
Masha allah❤️
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻
സത്യം ❤
നല്ല രസണ്ട് കേൾക്കാൻ. ഉമ്മാ കുറച്ചു സമയം എടുക്കും പുതിയ വീട് റെഡിയാ വാൻ. എത്ര വലിയ വീടായാലും. നമ്മൾ അതുവരെ ജീവിച്ച വീടായിരിക്കും നമ്മൾക്കു ഇഷ്ട്ടം. ഞങ്ങൾ മാറി താമസിച്ചപ്പോൾ വലിയ സങ്കട മായിരുന്നു.
നോഫൽ ഇനി അടുത്ത കണ്ടന്റ് എന്താണ് എന്നിങ്ങനെ ആലോചിച്ചു നിക്കുമ്പോ ഉമ്മ ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്തു
റബ്ബേ ഇക്കാക് ആഫിയത്തും ദീർഘ യുസ് നീട്ടി കൊടുക്കണേ റബ്ബേ 🤲🤲ആമീൻ
ഞങ്ങളെ ഇവിടെ മരിച്ചു ഇറങ്ങിയ വീട് ഒരു കൊല്ലം ആവാതെ പൂട്ടി ഇടുലാ
❤❤❤
13:52 ഉമ്മ ❤❤❤❤
ഉപ്പ പോയിട്ട് അതികം ആയില്ലല്ലോ... ഉമ്മാന്റെ മനസ്സിൽ ഉപ്പ ഇവടെ വന്നു പോകും.. ആരുമില്ലല്ലോ എന്നുള്ള തോന്നലൊക്കെ വന്നിട്ടുണ്ടാകും... മനുഷ്യന്മാരല്ലേ.. ചിലർക്ക് മറവി വേഗത്തിലാവും.. ചിലർക്ക് നല്ലോം സമയമെടുക്കും... ഒക്കെ റാഹത്താവട്ടെ ❤️
നൗഫലെ നിന്നെ എനിക്ക് ഒന്ന് നേരിട്ട് കാണണം എന്റെ മോൻ ആണോ എന്റെ ആങ്ങള ആണോ ഒരു തോന്നൽ നിന്നെ പോലെ ഒരു മകനെ പ്രസവിച്ച ഉമ്മ എത്ര ഭാഗ്യവതി ആണ് നിന്റെ കഷ്ടപ്പാടുകൾ മാറി നല്ല ജീവിതം കിട്ടിയത് നിന്റെ കുടുംബത്തിനോടുള്ള സ്നേഹം ആണ് എനിക്ക് നിന്നെ ഒന്ന് കാണണം അത്രക്ക് ഇഷ്ടമാ നിങ്ങളുടെ ഫാമിലി നീ ഒരു പാവം ആണ് നൗഫൽ 🥰🥰🥰🥰
Noufal nammale veettil vannirunnu
നൗഫലെ നിന്റെ ഈ മനസ്സ് ഉള്ളടത്തോളം കാലം നീ കുടുങ്ങില്ല ❤ഉമ്മ യാണ് നിന്റെ വിജയം ആയുസ്സും ആരോഗ്യവും നാഥൻ നൽകട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰
നിന്റെ ഉമ്മാനെ നീ സന്തോഷത്തിൽ നോക്കണം അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
ആമീൻ
Ameen
മോനെ നീ ആണെടാ സമൂഹത്തിൽ മാതൃക 😍😍😍❤❤❤❤ ഇപ്പോൾ ചില മക്കൾ അനാഥലയം തിരിഞ്ഞു നടന്നു കൊണ്ടേ വിടുന്നു മറ്റു ചിലർ ഇറക്കി വിടുന്നു മോനെ കണ്ണ് നിറഞ്ഞു നിന്റെ ഉമ്മ ദുനിയാവിൽ എന്ത് പുണ്യം ആണ് ചെയ്‍തത് ഭാഗ്യം ഉള്ള ഉമ്മ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👌👌👌😭😭
അങ്ങനെ ഒന്നും പറയല്ലേ മോനെ നിനക്കും കുടുംബത്തിനും അല്ലാഹു ദീർഘായുസ് തരട്ടെ 🤲
പാവം ഉമ്മ ❤️
Pavam umma Aafiyathulla deergayus kodukkatay
ഇവിടുത്തെ സുഖം എവിടേയും ഉമ്മാക്ക് കിട്ടില്ല
ശരി ആണ് പാവം ഉമ്മ
മക്കളുടേത് ആയാലും സ്വന്തം വിട്ടിൽനില്കാൻ ആകും ഇഷ്ടം ആണ്
എനിക്കുമുണ്ടായിരുന്നു. കുടിയിരുന്ന അന്ന് രാത്രി എല്ലാരും പോയപ്പോ എന്തോ ഒരു ടെൻഷൻ. തറവാട്ടിൽ നിന്നും പോന്നപ്പോ ഒരു ഒറ്റപ്പെടൽ തോന്നി. ഒരു ഭാഗത്തു സന്തോഷം. മറുഭാഗത് എന്തോ ഒരു സങ്കടം 😢. പിന്നെ പതിയെ അതെല്ലാം മാറിക്കിട്ടി. അൽഹംദുലില്ലാഹ്
Soufide ikka vannilee
പാവം ഉമ്മ ❤❤🥰ഉമ്മാക് വീട് വിട്ട് പോകാൻ പറ്റുന്നില്ല
പാവം umma 🥹....
Central holil light itt vechaal madhi❤
ഉമ്മാന്റെ സംസാരം കേട്ടപ്പോൾ 😀എന്റെ ഉമ്മ മക്കളെ വീട്ടിൽനിന്നും പോകില്ല.ഉമ്മ പറയും ലൈറ്റ് ഇടാൻ അറിയില്ലെന്ന്
Ummak oru asian closet vachu kodukku prashnam theerum
പാവം ഉമ്മ. ഈ ഉമ്മാന്റെ തമാശ പറയൽ ആണ് ഈ ചാനലിന്റെ ഹൈലൈറ്റ്
അതന്നെ കറക്റ്റ് 😂
Masha Allah Ah Ummak Deerkayis Aafiyat Neeti Kodukkane Rabbe ponnu Monk Deerkayis Aafiyat kodukkane Rabbe 🤲🤲🤲😥😥
ആരെന്ത് കുത്തിപറഞ്ഞാലും ഉമ്മാനെ നൗഫൽ കൈ വിടൂല ❤️❤️❤️❤️ മാഷാ അല്ലാഹ് അങ്ങനെ aavatte
Aarkkayalum sowntham veedu uyiraanu.....❤❤❤
എത്രയും പെട്ടന്ന് പോവാൻ വിധി നല്കണം അല്ലാഹ് 🤲🏻🤲🏻
ഇത് പോലെ ഒരു മോനെ കിട്ടിയ നിങ്ങൾ ഭാഗ്യ ഉള്ള ഉമ്മ ❤
നല്ല മോൻ ഉമ്മന്റ് നാഫു
എൻ്റെ കുട്ടി ഉമ്മിയും മോനും ഇങ്ങനെത്തെ ഒക്കെ തമാശകൾ പറഞ്ഞ് ചിരിപ്പിക്കല്ലെ കൊച്ചെ പറയാതെ പോരല്ലെ ഹാജ റ ഉമ്മ
സൗഫി നടുമുറ്റം 😂😂😂😂😂😂😂
നീ പുതിയ വീട്ടിൽ സുഖമായി ജീവിക്ക് നിനക്ക് അള്ളാഹു ഹൈറും ബർക്കത്തും തരട്ടെ
ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲
Nalla mon noufal iniyum orupad uyarathil ethatte
Noufalka വീട്ടിൽ ആൾതാമസം ഇല്ലെങ്കിൽ വീട് nashavum വാടകക്ക് കൊടുത്തൂടെ
പിന്നെ ഉമ്മാക് കുറച്ചു ദിവസം ഇടങ്ങാറുണ്ടാവും അതൊക്കെ ശെരിയാവും 😊
അടിപൊളി ❤️❤️❤️
ഉമ്മയുണ്ടെങ്കിൽ വീഡിയോ കാണാൻ rasamaanu
തൽകാലം ഷാനുന് വീടാവുന്നത് വരെ ഈ വീട് വാടക ഇല്ലാതെ കൊടുത്തൂടെ
ഉമ്മ ഇവിടെ daily വരില്ലേ
റോടില്ലെങ്കിൽ ഏത് വാടകക്കും ആരും
വാങ്ങില്ല
എല്ലാവർക്കും വേണം
എല്ലാ സൗകര്യവും
Ath sariya
👍🏻
ഇങ്ങളുടെ ആഗ്രഹം പോലെ അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ
Naufalea kurachu divasam avum adino porthappeadan saramilla❤❤❤
എങനെ ഒരു മോൻ ഇല്ലേ ഉമ്മാക്ക്. മാഷാഅല്ലാഹ് 😊
അടിപൊളി 👍👍👍❤❤❤ഉമ്മാക്ക് പഴയ വീട്ടിൽ കിടക്കുന്നു ജീവൻ, എല്ലാം ശരിയാകും 👍👍👍👍
നൗഫലെ ഞാൻ കർണാടക യിലാണ് എനിക് നിന്നെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് എനിക് സഹോദരൻ മാരില്ല ഞങ്ങൾ അഞ്ചു പെൺ മക്കൾ ആണ് നിന്നെ കാണുമ്പോ നിന്നെ പോലെ ഒരു സഹോദരൻ ഞങ്ങൾ കും ഉണ്ടായി രുന്നെങ്കിൽ എന്ന് ആഗ്രഹിചുപോകുന്നു ഞങ്ങളുടെ ഉപ്പ യും ഞങ്ങളിനിന്നും വിട പറഞ്ഞിട്ട് നാല് വർഷം കഴിഞ്ഞു ഇപ്പോൾ വീട്ടിൽ പോകുമ്പോൾ ഒരു വിഷമം ആണ് നീ എന്നും എനിക് കൂടെ പിറന്ന ഒരു സഹോദരൻ ആണ് ❤
ഉമ്മാന്റെ മനസ് nok കോഴിനെ ഒന്നും പുതിയ വീട്ടിൽ കൊണ്ട് പോകണ്ട എന്ന്.. ഉമ്മ അത്രേം നല്ലത് ആയതോണ്ട് ആണ് അങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ചിലർ ഒക്കെ അങ്ങനെ ഒന്നും ചിന്തിക്കില്ല... Noufalkante മറുപടി അതിലും നല്ലത്... അനുഗ്രഹിക്കപ്പെട്ട ഉമ്മയും മോനും....
സോഫിക്ക് ഇനി വീട്ടിൽ നാട്ടിൽ സെറ്റിൽ ആയിക്കൂടെ
Mashallah ❤
Sofikk ee vitil നിന്നുടെ
ആമീൻ ആമീൻ അവിടെ എത്രയും പെട്ടെന്ന് പോക്കാൻ നാഥൻ തൗഫീക്ക് നൽക്കട്ടെ ആമീൻ
Ummak poruthapedaan time edukkum ath saaralla ready aaykolum..epo oru thappipidutham undavum new veetil
ഇനി എവിടേക്കും മാറണ്ട എല്ലാവരും ആ വീട്ടിൽ നല്ല ഒരുമയോടെ ജീവിക്കുക പടച്ചോൻ വിളിക്കുമ്പോൾ നമുക്ക് മണ്ണറയിലെ പോകാം
എത്രയൊക്കെ വലുതുണ്ടാലും നമ്മുടെ ചെറുത് നമ്മൾ മറക്കില്ല
Cheloor aganeyaan vannavazhi marakan avoolaa chelavar cherudiln valuthayapoo mathimarnupoum cheyyum nigale umma paavan ❤
A nalla veedine kozine kond valthalle a muttangaleum veedineum nalla virthil kond nadakananm
Annalum tharavad veedundallo ad marakkan pttula enganthe kottaram ayalum pavam umma😢😢😢😢😢😢
Sofi naattilot vaayo appo ummak santhoshavum
Unma sugavum sougaryangalum padachon tharumbol nammal athinanusarichum nilkkanam, karanam eppazum namukkangane kitteenn varoola😊
ഉമ്മ ഉപ്പാനെ ഓർമ്മകൾ വന്നത് കൊണ്ട് വന്നതായിരിക്കും ❤❤
പാവം ഹാജാറ ഉമ്മ ഇത് പേ ലതെയാണഎൻ്റെ ഉമ്മയു അവർ അങ്ങിനെയാണ നമ്മുടെ ഉമ്മാനെയു ഉപ്പനെ യു നമ്മേയു നമ്മേളെയു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
നല്ല വിറ്റ് ഉമ്മച്ചി. 🤣🤣🤣ചിരിച്ചു വഴിക്കായി 😄😄😄
വന്ന വഴി മറക്കാത്ത യൂട്യൂബർ 🎉🎉🎉🎉
Umma ningalum noufalum orumichu nilkkunnathanu njangalkk ishtam🥰
മാഷാ അള്ളാ എല്ലാം അടിപൊളി ഉമ്മ അസ്സലാമു അലൈക്കും