പഞ്ഞിപോലെ സോഫ്റ്റ് ഇഡ്ഡലിയുടെ രഹസ്യങ്ങൾ || ബാക്കിയെല്ലാം മറന്നേക്കൂ || PERFECT & SOFT IDLI RECIPE

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 852

  • @lincylincoln9177
    @lincylincoln9177 ปีที่แล้ว +79

    Thanks for ur dosa idli batter because, ഞാൻ ദോശ ഉണ്ടാകുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാറില്ല ഈ രീതിയിൽ ഉണ്ടാക്കി നന്നായി പെർഫെക്ട് ആയി വന്നു അത് കൂടാതെ നല്ല സോഫ്റ്റ്‌ ആണ്. Measurement എല്ലാം നന്നായി പറഞ്ഞു തന്നത് ഒത്തിരി ഉപകാരപെട്ടു.

    • @SajiTherully
      @SajiTherully  ปีที่แล้ว +7

      Thank You😍

    • @akhiljoseph4148
      @akhiljoseph4148 ปีที่แล้ว +2

      കൊള്ളം ഞാനും

    • @ammijoseph4593
      @ammijoseph4593 ปีที่แล้ว +1

      Very nice .but last hand use chaid mix chaiyunnad nalladalla..spoon use better

    • @sathiviswanathvishwanath7194
      @sathiviswanathvishwanath7194 11 หลายเดือนก่อน +1

      Thank you sir😊😊😊😊it came well

    • @rossirossi6505
      @rossirossi6505 11 หลายเดือนก่อน

      ​@@SajiTherullynij nij

  • @dhanasreevb3108
    @dhanasreevb3108 3 หลายเดือนก่อน +18

    മൂന്നു വർഷത്തിന് ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഇന്ന് ഞാൻ ഇഡലി ഉണ്ടാക്കി ഇതുവരെ ശരിയാക്കാത്ത ഇഡലി ഇന്ന് ശരിയായി. Thankyou sir ഈ comment കാണുമെന്നു വിശ്വാസിക്കുന്നു

    • @SajiTherully
      @SajiTherully  หลายเดือนก่อน +1

      ഇപ്പോഴാണ് കണ്ടത് 😊😍❤️

  • @venugopalnandikara2483
    @venugopalnandikara2483 3 ปีที่แล้ว +22

    ഇത്രയം നല്ല രീതിയിൽ ഇഡ്ഡലി ഉണ്ടാക്കുന്ന വിവരണം തരുന്ന ഒരു
    വീഡിയോയും ഞാൻ കണ്ടിട്ടില്ല.താങ്കൾക്കു എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 ปีที่แล้ว +8

    ചേട്ടാ variety &സൂപ്പർ കോമ്പിനേഷൻ.... റേഷൻ അരികൊണ്ട് ആയത് കൊണ്ട് എല്ലാവർക്കും ഉപകാരം ആവും.... പിന്നെ ഫ്രിഡ്ജിൽ വെക്കുന്ന രീതിയിൽ ആണ് ഞാനും ചെയ്യാറ്.... വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല.... ചേട്ടന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഞങ്ങൾ വീട്ടമ്മമാർക്ക് വളരെ പ്രയോജനം ആണ്.... ഈ ചാനൽ കണ്ടാൽ മതി.... പാചകം അറിയാത്തവർക്ക് പോലും പഠിക്കാൻ പറ്റും ❣️❣️❣️

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +74

    നല്ല ക്ഷമ ഉള്ള ആൾ ആണെന്ന് തോന്നുന്നു.. 👍.. ക്ഷമയോടെ പറഞ്ഞു തരുന്നു.. പിന്നെ innocent face.. സംസാരം ലളിതം.. സ്നേഹം.. 🥰❤️🙏

  • @moosamoosa1320
    @moosamoosa1320 3 หลายเดือนก่อน +2

    Nan undakki ttoo ithu pole. Kurach naalaayitt ee reethiyil aan iddli undakkunnath. Yellaa pravashyavum soft aayitt valare nalla reethiyilaan kittiyth. So thanks alot 😍

  • @codewithanoop2239
    @codewithanoop2239 3 ปีที่แล้ว +12

    ഇത്രയും മയമുള്ള ഇഡലി സൂപ്പർ
    തീർച്ചയായും ട്രൈ ചെയ്തു നോക്കും😎

  • @jeenalimarobin
    @jeenalimarobin 2 ปีที่แล้ว +26

    പലരുടെയും ഇഡലി recipe ഞാൻ follow ചെയ്യ്തു, but ഇഡലി hard ആയിരുന്നു. ഇന്ന് ഞാൻ sir ന്റെ recipe follow ചെയ്യ്തു.I got Soft and perfect ഇഡലി. Thank you so much sir🙏🥰

  • @sajeevkv6503
    @sajeevkv6503 2 ปีที่แล้ว +3

    Manasilakunna riedhiyil parnjhu thannu thanks

  • @sheejac.k.6346
    @sheejac.k.6346 ปีที่แล้ว +4

    ഞാൻ ഇപ്പൊ ഇതുപോലെ ആണ് ഇഡലി ഉണ്ടാക്കുന്നത്... സൂപ്പർ.... ആയിട്ടുണ്ട് Thankyou... Saji ചേട്ടാ 🥰🥰🎉🎉

  • @rafeenaashkar9362
    @rafeenaashkar9362 3 ปีที่แล้ว +3

    ഇഡ്ഡലി എപ്പോഴും ഉണ്ടാക്കുന്നതാണ്. ഒരു വിധം ശരിയാകാറുമുണ്ട്. പക്ഷേ ഇങ്ങനെ try ചെയ്തപ്പോൾ സൂപ്പർ.Thank u sir for the wonderful tips🙏🙏🙏🙏

  • @girijachandran7187
    @girijachandran7187 2 หลายเดือนก่อน +1

    You explain thoroughly so cannot make much mistakes.thank youvery much.Ibwill try tomorrow itself while fresh in mind

  • @arunavijeyesh6109
    @arunavijeyesh6109 ปีที่แล้ว +2

    ഞാൻ പല ചാനലിലും ഉള്ള റെസിപ്പി ട്രൈ ചെയ്തു. ഇഡ്ഡലി അരി എല്ലാവരുടേയും വീട്ടിൽ എപ്പോളും ഉണ്ടായിരിക്കണം എന്ന് ഇല്ല. ഞാൻ മട്ട അരിയും പച്ചരിയും ആണ് ഉപയോഗിച്ചത്. ഇഡലി നന്നായിട്ട് വന്നു. ഈ മാവ് ദോശയ്ക്കും വളരെ നല്ലതാണ്. ഒരുപാട് നന്ദി🙏🙏

  • @jannathsherin1272
    @jannathsherin1272 2 ปีที่แล้ว +1

    Tnxxxxxxx 🔥🔥🔥🔥 valare nalla avatharanam...njaan try chythu adipoliii ..adhyamaayittanu njaan undaakkunnath.. ellavarkkum paranju..nalom nannaayittundnn ....tnx...

  • @Peelipoppy
    @Peelipoppy 2 ปีที่แล้ว +3

    Thank you sir... Njan try cheythu soft idly kitty... Maathramalla athe maavu kond super dosayum undaakki...thank you so much.

  • @anjushappiness
    @anjushappiness 2 ปีที่แล้ว +3

    Idli nalla soft ayi undakkarund..pakshe ottipidkvarunu..ee technique 👌 super..ipol ottathe kitunund..Thankuusomuch 🥰

  • @mrhmllw4476
    @mrhmllw4476 3 ปีที่แล้ว +13

    ചേട്ടാ ഇന്ന് ഉണ്ടാക്കി ഇഡ്ഡലി.. സൂപ്പർ ആയി വന്നു..ഇതുവരെ ഇത്രയും നന്നായി ഇഡ്ഡലി കിട്ടീട്ടില്ല.. ഷേപ്പ് ഉം സോഫ്റ്റ്നെസ്സ് ഉം എല്ലാം പെർഫെക്ട്.. താങ്ക് യു സൊ മച്ച് സജിച്ചേട്ടാ.. ♥️😊

  • @Anitha.K.Daniel
    @Anitha.K.Daniel 3 หลายเดือนก่อน +1

    ഞാൻ നേരത്തെ കമന്റ് ഇട്ടിരുന്നു. പിന്നെ ചേട്ടന്റെ വീഡിയോ കണ്ട ശേഷം ഞാൻ ഇതുപോലെ ചെയ്തു. ഇതിൽ കാണിച്ചിരിക്കുന്ന പോലെ തന്നെ സോഫ്റ്റ്‌ ആയ. സോഫ്റ്റ്‌ എന്നുപറഞ്ഞാൽ നല്ല പഞ്ഞി പോലെയുള്ള ഇഡലിയാണ് കിട്ടിയത്. അതിനുശേഷം ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. കുറേപേരോട് ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞു. അവരും ഇങ്ങനെ ഉണ്ടാക്കിയിട്ട് ഇപ്പോഴാ ശെരിക്കും ഇഡലി ഉണ്ടാക്കാൻ പഠിച്ചതെന്നു പറഞ്ഞു . thank u ചേട്ടാ ഞങ്ങളെപോലെയുള്ള ബിഗ്ഗിനേഴ്സ് ന് recipies പറഞ്ഞു തരുന്നതിനു 👍👍👍

  • @preethapv8955
    @preethapv8955 ปีที่แล้ว +2

    Nalla shanthmaya avathranam clear msg bro thank u

  • @An1tA3
    @An1tA3 8 วันที่ผ่านมา

    Thank you. Ithupole undakki നോക്കും

  • @sumangalawarrier7304
    @sumangalawarrier7304 ปีที่แล้ว +3

    താങ്കളുടെ മൃതുവായ അവതരണം പോലെ തന്നെ നല്ല സോഫ്റ്റ് ഇഡലി.
    ഞാൻ ഇനി മുതൽ ഈ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കും. ഈ രീതി വിവരിച്ചു തന്നതിന് പ്രത്യേകം നന്ദി🙏

  • @aswathykrishnaip1197
    @aswathykrishnaip1197 11 หลายเดือนก่อน +1

    Thanku so much sir adipoli idli ready aay..orupad naal pala videosum kandu try cheythittum ok aayilla .bt sir inte video kandu cheythappo super perfect soft idli aayi ...so much happy...❤with heart

    • @SajiTherully
      @SajiTherully  10 หลายเดือนก่อน

      Thank You ❤️

  • @subairnkd6838
    @subairnkd6838 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നല്ല പെർഫെക്ട് ആയി വന്നു 😍😍😍അതുകൊണ്ട് ഇന്ന് മോർണിംഗ് തന്നെ നല്ല ഹാപ്പിയായി നമ്മുടെ പ്രഭാത ഭക്ഷണം അടിപൊളിയായാൽ അന്നെത്തെ ദിവസം തന്നെ ഫുൾ ഹാപ്പിയായിരിക്കും ☺️thank u 🥰🥰🥰

  • @sunithasuni4036
    @sunithasuni4036 3 ปีที่แล้ว +4

    Thanks chettaa,😍njan idali cheyumbol nnannavarilla,nannayi paranju thannathinu orupad thanks 😍😍

  • @johnpaul8335
    @johnpaul8335 3 ปีที่แล้ว +7

    nice tip... i use to have sticky ones... but i like little tsicky... this one i will try

  • @Ifor9346
    @Ifor9346 7 หลายเดือนก่อน +1

    This is the first time in my 40 year life time that the idli came out perfectly without yeast. Thank you !

  • @valavannurkaran
    @valavannurkaran 3 ปีที่แล้ว +8

    വളരെ നല്ല രീതിയിൽ ഇഡ്ഡലി ഉണ്ടാക്കുന്നത് കാണിച്ചു ഞാൻ ഉടൻ പരീക്ഷിക്കും

  • @molyjohn7735
    @molyjohn7735 3 ปีที่แล้ว +14

    what you tell is axactley true and i really appreciate .we can feel the softness when you dropped idles into the plate .by chance i got your video and it was amazing .well explained which shows you know something about cooking .thanks a lot.

    • @thressiammavarghese3236
      @thressiammavarghese3236 3 ปีที่แล้ว +1

      നല്ലൊരു ചൻമ്മൻദി കൂടി കാണിക്കണെ

    • @SajiTherully
      @SajiTherully  11 หลายเดือนก่อน

      Thank You ❤️

  • @bindhujohn7857
    @bindhujohn7857 2 ปีที่แล้ว +1

    ഒരു വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്തു. ബാക്കി എല്ലാ വീഡിയോയും കണ്ടു. ഒട്ടും ജാഡ ഇല്ലാത്ത നല്ല അവതരണം.

  • @ushanair9005
    @ushanair9005 3 ปีที่แล้ว +9

    Thank you.. എപ്പോൾ ഉണ്ടാക്കുമ്പോളും അത്ര soft ആയ ഇഡലി കിട്ടാറില്ല.. ഇനി ഇതുപോലെ ഉണ്ടാക്കും.👍

  • @aminabi8366
    @aminabi8366 3 ปีที่แล้ว +3

    നല്ല അറിവ്.ഉപകാര പ്രദമായ വീഡിയോ. താങ്ക്യൂ

  • @ushajayakumar9859
    @ushajayakumar9859 3 ปีที่แล้ว +66

    നല്ല ശാന്തമായ അഹങ്കാരമില്ലാത്ത വിവരണം.. 👍all the best 👏👏

  • @mollykallarackal2795
    @mollykallarackal2795 3 ปีที่แล้ว +2

    Iddali undakkumbol ariyaatha pala karyangalum ariyan sadhichu. Thank you, Saji sir.

  • @daya8479
    @daya8479 ปีที่แล้ว +3

    നല്ല അവതരണം...ബോറടിപ്പിക്കാത്ത സംസാര ശൈലിയും എല്ലാം ഭംഗി ആയിട്ടുണ്ട്.. പാചകം soooperB👌🏻👌🏻👌🏻U r born talented..!!!!!🙏🙏 പാചകം അത് ഒരു കലയാ...😍 കൈപ്പുണ്യവും...❤️ All the Best 👍🏻👍🏻!!!!!

    • @daya8479
      @daya8479 ปีที่แล้ว +1

      Ente മാവ് സോഫ്റ്റ്‌ ആണ്. വേകിക്കുമ്പോൾ ആണ് problm. 1st തട്ടിലെ ഇഡലി എല്ലാം ok.അടിയിലെ തട്ടിലെ ഇഡലിയിൽ ആവി വെള്ളം വന്നു അല്പം കുതിർന്നു പോകുന്നു?😢 എന്താ ചെയ്യാ എന്ന് ഓർത്തിരിക്കുമ്പോൾ സംഭവം പിടികിട്ടി ഇപ്പൊ . ഹോൾസ് എല്ലാം ഒരേ ഡയറക്ഷൻ ൽ വരണല്ലേ തട്ട് വെയ്ക്കുമ്പോൾ ?? Mmm... Wat an idea Sirjii😅

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      Thank You Daya... ❤️
      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ

  • @josemathew442
    @josemathew442 ปีที่แล้ว +1

    Good.
    പതിവ് രീതികൾ മാറ്റിപ്പിടിക്കാം. രുചിലോകം തുറക്കട്ടെ. അഭിനന്ദനങ്ങൾ🎊🎉.

  • @alleykuttykrishnan2659
    @alleykuttykrishnan2659 ปีที่แล้ว +5

    Thank you for the tips, I made it today it turnedout to be excellent. thanks for the tips😍

    • @SajiTherully
      @SajiTherully  11 หลายเดือนก่อน

      Thank You ❤️

  • @Vishnu-ld7wg
    @Vishnu-ld7wg 3 ปีที่แล้ว +2

    Ini veetil ingane undakkam. Valare detail aayi explain cheithu. Aarkkum oru doubt um ithil undakan chance illa. ❤️

  • @thresya6224
    @thresya6224 3 ปีที่แล้ว +16

    ഇപ്പഴാണ് യഥാർത്ഥത്തിൽ എങ്ങനെ ഇഡ്ഢലി ചെമ്പ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായത്. താങ്ക്സ് ചേട്ടാ

  • @AKNREELS
    @AKNREELS 3 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ പറഞ്ഞു, സോഫ്റ്റ് ഇഡലി ആർക്കാണ് ഇഷ്ടമാവാത്തത് ❤️

  • @naifsakariya4866
    @naifsakariya4866 ปีที่แล้ว +3

    Oh ഇങ്ങനെ മനസ്സിലാക്കി തരുന്നതിന്ന് 👍

  • @chandrababuvn7183
    @chandrababuvn7183 9 หลายเดือนก่อน +1

    Your presentation is highly appreciated. Keep it up.

  • @bindupriyadersini6994
    @bindupriyadersini6994 3 ปีที่แล้ว +4

    നല്ല tips ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍

  • @ajanthakunji1849
    @ajanthakunji1849 3 ปีที่แล้ว +5

    Really soft idli Try cheythu Nokki first time Anu ithrayum soft idli undakkiyathu Thank u so much

  • @prapullabahulayen6594
    @prapullabahulayen6594 8 หลายเดือนก่อน +1

    Thanks for good explanation 👌🏻

  • @aiswaryabinukumarbinukumar7221
    @aiswaryabinukumarbinukumar7221 4 หลายเดือนก่อน

    ഞാനും ഉണ്ടാക്കി നോക്കി. നല്ല soft ആയിരുന്നു. സൂപ്പർ

  • @preethisarajacob9492
    @preethisarajacob9492 3 หลายเดือนก่อน

    Thank you for the detailed explanation 🙏

  • @lijiparvathy4807
    @lijiparvathy4807 2 ปีที่แล้ว +1

    Hi 👋 sir
    ഞാൻ ഇന്നലെ ഇത് ശ്രമിച്ചു. അളവുകൾ എല്മ് ശരിയാക്കി.ഇന്ന് രാവിലെ കിടിലം ഫലം kitti.
    Thanks for this ☺️😊💟❤️😊💗

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +1

    ലളിതമായി പറഞ്ഞു തരുന്നു.. Tq.. 👍🙏

  • @rajibenny5988
    @rajibenny5988 ปีที่แล้ว +1

    നല്ല മൃദുവും ഭംഗിയും. സൂപ്പർ.

  • @shynijayaprakash2994
    @shynijayaprakash2994 3 ปีที่แล้ว +11

    Perfect idli, ഞാൻ ഇപ്പോൾ ഇതേ പോലെ ഉണ്ടാകുന്നത്.... സൂപ്പർ, സൂപ്പർ. Thanks for ur wonderful idli receipe 👍👍👍😍😍😍

    • @sajita658
      @sajita658 2 ปีที่แล้ว

      Thank You... 😍

  • @Jaganmoviesworld
    @Jaganmoviesworld 3 ปีที่แล้ว +7

    കൊള്ളാം എനിക്കും ഇഡ്ഡലി ഉണ്ടാക്കാൻ തോന്നുന്നു ❤😘

  • @sreevenu6573
    @sreevenu6573 ปีที่แล้ว

    Super idli aayirunnu ketto. Ini ithu vech dosa try cheyyanam. Thanx for the recipe

  • @remadevi1695
    @remadevi1695 ปีที่แล้ว +1

    ഞാൻ ഇതുപോലെ ഉണ്ടാക്കി super thanks ❤

  • @adnazentertainments7195
    @adnazentertainments7195 3 ปีที่แล้ว +10

    ചേട്ടാ... ഞാൻ ഇന്നുണ്ടാക്കി.. ഒന്നും പറയാനില്ല.. സൂപ്പർ 👍🏻👌👌👌... ഇഡലി ഉണ്ടാക്കിയിട്ട് ശെരിയാകാത്തവർ ധൈര്യമായി ഉണ്ടാക്കിക്കോളൂ... സൂപ്പർ 🥰🥰🥰

    • @anilamohan664
      @anilamohan664 3 ปีที่แล้ว +1

      grinder ൽ ഈ അളവ് ആണോ?

    • @shylajasreedharan897
      @shylajasreedharan897 3 ปีที่แล้ว

      എന്തായാലും ഞാൻ ഉണ്ടാക്കും

  • @nayanaathul4993
    @nayanaathul4993 2 ปีที่แล้ว +1

    Sir. സൂപ്പർ ഞാൻ ഈ റെസിപ്പി ചെയ്തു കിടിലൻ 🙏👍

  • @ruksana.pcheruvayoor2628
    @ruksana.pcheruvayoor2628 2 ปีที่แล้ว +4

    All your recipies and tips are good👍

  • @MAHADIYASVLOG
    @MAHADIYASVLOG 3 ปีที่แล้ว +5

    സാധാരണ കടയിൽ നിന്ന് പാക്കറ്റ് ഇഡ്ഡലി മാവ് വാങ്ങാറണ് പതിവ് ഇന്നത്തോടെ ആ പരിപാടി നിർത്തി സജി ചേട്ടന് നന്ദി

  • @stitchingworld9199
    @stitchingworld9199 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല.... ആദ്യമായിട്ടാണ് എന്റെത് നല്ല രീതിയിൽ സോഫ്റ്റായി വന്നത്... എല്ലാവരും വീഡിയോ ട്രൈ ചെയ്തു ബട്ട് നിങ്ങളുടെ റെസിപ്പി ആണ് നന്നായത്

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว

    Thank you👌👌njan engane chaithunokki nalla super Eddalyanu.

  • @dibup.d5351
    @dibup.d5351 2 ปีที่แล้ว +4

    Super. And presentation also very nice

  • @ajbajb5323
    @ajbajb5323 ปีที่แล้ว +1

    Need to try in this way... thank you so much

  • @ajkr2020
    @ajkr2020 3 ปีที่แล้ว +4

    നല്ല അവതരണം കണ്ടിരിക്കാൻ തോന്നിപ്പോവും. ഇനി ഇതുപോലെ try ചെയ്യാം.😎😎😎😎😎😎😎

  • @jannathsherin1272
    @jannathsherin1272 2 ปีที่แล้ว +2

    Sir eee rithiyil avatharippichaal thudakkakkaarkk ellam manassilaavum..ath kond ith pole thenne thudaruka 😍🔥🔥🔥

  • @ushagk1401
    @ushagk1401 ปีที่แล้ว +2

    Thank you so much for the recipe. I tried it out with pachari and matta rice. 2:1 ratio. Uzhunnu same as in recipe . both idali and dosa turned out to be too perfect.

    • @SajiTherully
      @SajiTherully  11 หลายเดือนก่อน

      Thank You ❤️

    • @Rafiabasheer
      @Rafiabasheer 11 หลายเดือนก่อน +1

      ​@@SajiTherullyഅടിപൊളി ഏകദേശം എത്ര പേരുടെ ഹൃദയം താങ്ങാൻ പറ്റും

    • @Rafiabasheer
      @Rafiabasheer 11 หลายเดือนก่อน

      പാചകം അടിപൊളി ഏകദേശം എത്ര പേരുടെ ഹൃദയം താങ്ങാൻ പറ്റും😂😂😂😂😂

  • @teenvlogs6082
    @teenvlogs6082 6 หลายเดือนก่อน +11

    Saji chetta.. Eniku ഇഡലി അറയ്ക്കാൻ അറിയില്ല.. അമ്മ പലതവണ ഫോൺ ലൂടെ പറഞ്ഞതാണ് പക്ഷെ.ഒന്നുകിൽ വെള്ളം കൂടും അല്ലെങ്കിൽ ഇഡലി ഒട്ടിപിടിക്കും.. 1 തവണ അരച്ച് ഇഡലി വന്നില്ല പക്ഷെ ദോശ വന്നു.. ഇത്രേം മനോഹരമായി താങ്കൾ പറഞ്ഞു തന്നു.. ഞാൻ എലാം കൃത്യമായി ശ്രേടിച്ചു ക്ഷമയോടെ.. കൊറേ സജി ചേട്ടന്റെ റെസിപ്പി ഞാൻ ട്രൈ ചെയ്തു സന്തുഷ്ടയാണ്.. ഇഡലി ഞാൻ ഉണ്ടാക്കി നോക്കിയിട്ടു അഭിപ്രായം പറയാം കേട്ടോ.. ഒത്തിരി sneham❤️❤️w

    • @SajiTherully
      @SajiTherully  6 หลายเดือนก่อน +2

      Thank You..😍❤️ ഇതും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ.. 😊

  • @anniesjose5071
    @anniesjose5071 ปีที่แล้ว +4

    എത്ര നല്ല വ്യക്തമായി പറഞ്ഞു തരുന്നു. Thanks 🙏

  • @noorjahanmuhammed843
    @noorjahanmuhammed843 ปีที่แล้ว +2

    അടിപൊളി ഇഡ്ഡലി നല്ല അവതരണം 🌹🌹🌹ഉണ്ടാക്കി സൂപ്പർ

  • @dhanyavenu232
    @dhanyavenu232 ปีที่แล้ว +1

    Super iddali
    ഞാൻ ഉണ്ടാക്കി നോക്കി

  • @ratheeshpv2719
    @ratheeshpv2719 3 ปีที่แล้ว +1

    Nalla reethiyil ulla avatharanam

  • @praju100
    @praju100 2 ปีที่แล้ว +12

    Sir, പച്ചരി+പുഴുക്കലറി same ratio യിൽ പുധർത്തി കുറച്ച് കൂടുതൽ amount ഇൽ Mill കൊണ്ടുപോയി പോടിപ്പിച്ച് വെക്കുക. എന്നിട് വരുക്കണ്ട .ഒന്ന് വെയിലിൽ ചൂടാക്കി തണുത്താൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യത്തിന് ഉഴുന്നിൻ്റെ കൂടെ സിർ പറഞ്ഞ സമെ alavil mix ചെയ്ദ് pulippikkam. ഞാൻ ഈ methord ആൺ use ചെയ്യുന്നത്. കുറച്ച് 1 or 2 table spoon chore ചേർക്കാം.സൂപ്പർ idli കിട്ടും മാവ് ചൂടകുന്ന problem വരില്ല.try it. ഇങ്ങനെ പോടിപ്പിച്ച same പൊടികൊണ്ട് നമുക്ക് പത്തിരിയും പുട്ടും ഉണ്ടാക്കാം

    • @sindhuk1089
      @sindhuk1089 6 หลายเดือนก่อน

      Veyilathu ethre neram vekanam ari

  • @shareefku5717
    @shareefku5717 3 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കിയ ഇഡലി ഇപ്പോൾ ആണ് ശരിയായി വന്ന ത് താങ്ക്യൂ സജി 👍👍👍😀

  • @seetahariharan4089
    @seetahariharan4089 2 ปีที่แล้ว +1

    Thank you brother..very nice explanation..

  • @Anitha.K.Daniel
    @Anitha.K.Daniel 7 หลายเดือนก่อน +1

    ചേട്ടൻ്റെ വീഡിയോ ഒന്നും രണ്ടാമത് കാണേണ്ട ആവശ്യം വരില്ല. കാരണം അത്ര clear ആയിട്ടാണ് പറഞ്ഞ് തരുന്നത്. എല്ലാം നല്ല recipies ആണ് 👌👌

    • @SajiTherully
      @SajiTherully  7 หลายเดือนก่อน

      Thank You🙏🏻

  • @bullzzeye3661
    @bullzzeye3661 3 ปีที่แล้ว +4

    ഇഡ്ഡലി ഉണ്ടാക്കാറുണ്ടെങ്കിലും. ചേട്ടൻ പറഞ്ഞ പല ടിപ്സും. പുതിയ അറിവുകളാണ്. തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കും👍👍🙏🏻

    • @sathiavathybalakrishnan3086
      @sathiavathybalakrishnan3086 3 ปีที่แล้ว

      അവസാനം കല്ലു പോലെ ആ വാതിരിക്കാൻ എങ്ങനെയാണ് ഒഴികേണ്ടത് ഒന്നു വിവരിച്ചു തരണം.

  • @lathamuraleemanimuthufamil3036
    @lathamuraleemanimuthufamil3036 3 ปีที่แล้ว

    സജി ചേട്ടാ നല്ലൊരു വീഡിയോ ആണ്.എനിയ്ക്കും ഇതുവരെ ഇഡലി സോഫ്റ്റ് ആയിട്ടില്ല.ഈ ഒരു വീഡിയോ ഉപകാരപ്രദമായ ഒന്നാണ്.താങ്ക്യൂ.

  • @sasibhooshannair6845
    @sasibhooshannair6845 3 ปีที่แล้ว

    നന്നായിട്ടുണ്ട് ടിപ്സ് എല്ലാം പരീക്ഷിച്ചു നോക്കാം. Thanks

  • @pradeepk.s3009
    @pradeepk.s3009 ปีที่แล้ว +1

    Hi.. Thanx.. ഞാൻ ഉണ്ടാക്കി.. ഇത്രയും നന്നായി ആദ്യം ആയിട്ടാണ് ഉണ്ടാക്കാൻ പറ്റിയത്.. ഇഡലി റൈസ് വച്ചാണ് ആണ് ഉണ്ടാക്കിയത്..മാവ് കൂടുതൽ ഉണ്ടങ്കിൽ ഒരുമിച്ച് പുളിക്കാൻ vayakkano.. അതോ ആവശ്യത്തിന് മാത്രം എടുത്തു വച്ചിട്ട്.. ബാക്കി ഫ്രിഡ്ജിൽ വച്ചാൽ മതിയോ....

    • @SajiTherully
      @SajiTherully  ปีที่แล้ว

      പുളിച്ച ശേഷം ആവശ്യത്തിന് എടുത്ത് ബാക്കി ഫ്രിഡ്ജിൽ വെക്കുന്നതാണ് നല്ലത്

  • @diyaluvlogs6701
    @diyaluvlogs6701 3 ปีที่แล้ว +7

    എനിക്ക് ഇതുണ്ടാക്കാൻ ഉള്ളതിനേക്കാൾ ഇഷ്ടം കഴിക്കാൻ ആണ് 😍😍😍

    • @sajnaseji1310
      @sajnaseji1310 ปีที่แล้ว +2

      എല്ലാർക്കും അത് തന്നെ ഇഷ്ടം.. പക്ഷെ എല്ലാരും അത് വിചാരിച്ചു നിന്നാൽ ഉണ്ടാക്കി തരാൻ ആരെങ്കിലും വേണ്ടേ അതോണ്ട് ഉണ്ടാക്കുകയാ 😃

    • @diyaluvlogs6701
      @diyaluvlogs6701 ปีที่แล้ว +1

      @@sajnaseji1310 🤭🤭🤭
      ഉണ്ടാക്കി കഴിഞ്ഞോ

  • @anoopbalan5437
    @anoopbalan5437 3 ปีที่แล้ว

    Pandu ammi kallili arakkumbol automatic aayittu useful bacteria mix aakumayirunnu.... Anyway awesome

  • @somasekharannayar6045
    @somasekharannayar6045 6 หลายเดือนก่อน +1

    Thank you Saji. Adipoli 😂❤

  • @MrFOOLYTECH
    @MrFOOLYTECH 2 ปีที่แล้ว +2

    എല്ലാവർക്കും മനസ്സിലാകുന്ന അവതരണം താങ്ക്യൂ. ഉണ്ടാക്കി നോക്കണം. 👌👌👌👌

  • @chanjalkmohan3133
    @chanjalkmohan3133 2 ปีที่แล้ว +1

    Thank you sir... Ethupole undaki noki nalla soft idili👌👌👌

  • @glorybai8864
    @glorybai8864 3 หลายเดือนก่อน

    thank you sir for valuable information 🙏

  • @tinathomas4233
    @tinathomas4233 3 ปีที่แล้ว

    Undaki noki.adipoli..same batter vechu dosa yum soft atirunu 👍

  • @rasheed7777
    @rasheed7777 ปีที่แล้ว +1

    Coconut kondulla vibhavangal cheyyumo

  • @aavniyamvlogs5050
    @aavniyamvlogs5050 2 ปีที่แล้ว

    Onnum marachu vekkathe cliyarai paraju tharunna chettaikki thanks

  • @arunsnair5805
    @arunsnair5805 3 ปีที่แล้ว +3

    Normally christians in kannur, Calicut etc speak in Kottayam, pathanamthtta and iduki slang (emigrated earlier to Malabar). But you speak in authentic Calicut dialect. Surprising

  • @preethas2743
    @preethas2743 3 ปีที่แล้ว

    Hi chettaaa..
    Njan undaakkii iddali superb 😍👌 aayirunnu.... Tnq.....

  • @sujapulparambath8702
    @sujapulparambath8702 ปีที่แล้ว +5

    Success . My daughter who hated idlis now eat about 4 to 5 idlis. Thanks for all the tips.

  • @vaheeda4673
    @vaheeda4673 7 หลายเดือนก่อน

    Njan undakki.
    Wow sooper
    Njan thanne njettippoyi😍😍😍😍

  • @alexandervd8739
    @alexandervd8739 7 หลายเดือนก่อน +1

    So many details narrated for getting perfect smooth idalis. 🎉mixing with hands. Tips for getting idalis easily detached from vessel🎉smoothness will stay on the idalis for hours🎉wonderful recipe. 🎉

    • @SajiTherully
      @SajiTherully  7 หลายเดือนก่อน

      Thank You ❤️

  • @VisionViewers2021
    @VisionViewers2021 3 ปีที่แล้ว

    Njn ente അമ്മയോട് ഈ ടിപ്സ് ഓക്കേ പറഞ്ഞു കൊടുത്തു.....വളരെ നല്ല സ്റ്റെപ്പ് by സ്റ്റെപ്പ് process anu..perfect resultum und...താങ്ക്സ് ഫോര്‍ ദിസ് വീഡിയോ....എല്ലാരും വളരെ useful ആകും eth..because ഇഡ്ഡലി വളരെ സോഫ്റ്റ് ആകുക എന്നത് ബിഗ് ടാസ്ക് പോലെ ആണ് 😀😀😀

  • @savarigirigiri4910
    @savarigirigiri4910 3 ปีที่แล้ว +6

    This is very important and useful for me....

  • @amarjeetkaur7982
    @amarjeetkaur7982 2 ปีที่แล้ว +2

    great bro😊..l dont understand ur language but the process is cleared to me....thanks alot...God bless you bro

  • @redmioman6259
    @redmioman6259 ปีที่แล้ว +1

    സൂപ്പർ കൊതിയായി ചേട്ടായി നിങ്ങടെ എല്ലാം നല്ലത് താങ്ക്സ്

  • @lathikanagarajan7896
    @lathikanagarajan7896 3 ปีที่แล้ว

    Njan ee method il undaki noki super idly...thank u

  • @KL04Vibes
    @KL04Vibes 3 ปีที่แล้ว +1

    കല്ല് പോലുള്ള ഇഡ്ഢലി കഴിച്ചു മടുത്തു ..... ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം.....thanks for the tips😊😊👌

  • @kesavdev7257
    @kesavdev7257 3 ปีที่แล้ว +3

    super presentation, Saji!

  • @leoambika4943
    @leoambika4943 3 ปีที่แล้ว

    Wow . Super. Same alavano grinderil arakkunnathinum???

  • @ReshmiKrishnan-im2tg
    @ReshmiKrishnan-im2tg 7 หลายเดือนก่อน

    അടിപൊളിയായിട്ടുണ്ട് 👌🏼👌🏼നല്ല അവതരണം❤️❤️