My dear dear shamee.. can’t thank u enough. My idlis came so soft and beautiful. Njaan USA -il aanu. Ivide mostly cold aayadu kondu idli maavu sheri aayi varaan budhimuttanu. I tried this exact recipe and my idlis are perfect now. Thanks a bunch dear friend 🥰🥰
ഇഡലി വളരേ നന്നായിരിക്കുന്നു . അതി മനോഹരവും നല്ല white കോളരും . കൂടാതെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലി തന്നെയുമാണ് Good. 👍👍👍. 🙏. Recepee. Good.. And simple...
Shamee.. oru question undu. I am in US. I keep maavu in oven with the oven light on. Maavu pulichu pongum pakshe sometimes oru yellow color aanu. Maavu white color alla. Oru pulicha smell also aanu. Can u say what I’m doing wrong ? Thanks in advance shamee ❤❤
ഇഡ്ഡലി മാവ് ഫ്രിഡ്ജിൽ വച്ച ശേഷം പിന്നീട് യൂസ് ചെയ്യുമ്പോൾ പൊന്തി വന്നിട്ടുള്ള മാവ് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇഡ്ഡലിയും സോഫ്റ്റ് ആയി പൊന്തി വരുന്നില്ല. ഫ്രിഡ്ജിൽ വച്ച മാവ് യൂസ് ചെയ്യുമ്പോൾ ആദ്യത്തെ ഫ്രഷ്നസ്സ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?
Molu parayunnapole undakkiyittu ealla recipe kalum
Onninonnunmecham adipoli recipes aanu thank you very much molu🙏👍👌🥰
Shameeyud ella recipe yum super 😊
My dear dear shamee.. can’t thank u enough. My idlis came so soft and beautiful. Njaan USA -il aanu. Ivide mostly cold aayadu kondu idli maavu sheri aayi varaan budhimuttanu. I tried this exact recipe and my idlis are perfect now. Thanks a bunch dear friend 🥰🥰
ചൗവ്വരി ചേർക്കുന്ന ഇഡ്ഡലി റസിപ്പി തമിഴ് കുക്കിങ് വീഡിയോയിൽ കണ്ടിട്ടുണ്ട്
ഉഴുന്ന്,അരി, ഒരു സ്പൂൺ ഉലുവ സൂപ്പർ idly ആകും.ഞാൻ കൂടുതൽ ദിവസവും ഉണ്ടാക്കുന്നത്
Superb❤❤❤ enik shami samsarikkunnathu Kelkan eshtamanu❤
ഇഡലി വളരേ നന്നായിരിക്കുന്നു . അതി മനോഹരവും നല്ല white കോളരും
. കൂടാതെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലി തന്നെയുമാണ്
Good. 👍👍👍. 🙏. Recepee. Good.. And simple...
Moluuu. 600gm arikku
Ethra uzhunnu venam
Onnu gram kanakku parayamo pls😊
ഉഴുന്നിനൊപ്പം അല്പം ഉലുവ കൂടെ ഇട്ട് കുതിർത്ത് അരയ്ക്കുക.ഒരു പ്രത്യേക രുചിയും പോഷണവും കിട്ടും.
Ni bu ni ki b
Jai nltterhoodtheil
1 teaspoon uluva edutha mathiyo🤔
@@jasminejasmine1081mathi
@@jasminejasmine1081yes
ഇഡ്ഡലി+സാമ്പാർ +ചട്ണി = 😋
ഇഡ്ഡലിയുടെ അടിപൊളി recipe ഷമിസേ 👌❣️❣️❣️
Athe superb combo 😇🥰🥰😇
ഇഡലി Super നല്ല Soft കണ്ടാൽ തന്നെ അറിയാം എന്തായാലും ഇത് പൊലെ ഒന്ന് Ary ചെയ്യും❤
Hi..happiyee 🥰😇🥰🥰
Super shamikutty...chowari ittu undakunatahu khushboo idli ennum parayum...
Try chaithu
Very nice
Chechi or u doubt… namku idly khaima rice vach indakkan pattumo… evide pachari available alla
Njan try cheyydu really soft ayirunnu thanku so much ❤
Hi..thanku🥰🥰
Adipoli idili Ayito
Randu cup arikku ethra uzhunnu venam onnu parayamo pls
Njan undaki super Ann chechi thank u❤
Hi..thanku🥰🥰
സൂപ്പർ ചെയ്തു നോക്കാം 🥰🥰🥰🥰
❤️സൂപ്പർ ഷെമി ഇനി ഇതുപോലെ ട്രൈ ചെയ്തുനോകാം 👌🏻👌🏻
😅😅😅😅
Hello can this batter be used for dosa too ?
Of course 👍
Supper 👍 adipoli
Uzhunnu vellam ozhichu fridge l kuthirkkaan vechaal mathy,arakkumbol uzhunnu choodaavilla
Very delicious Shammi👍
😇😇🥰🥰
Aano
അടിപൊളി ഷമീ 👍🏻👍🏻👍🏻👍🏻❤❤❤
Sambar powder recipe venam please 😊
അടിപൊളി സെറ്റ് 👍👍
Aripodi vach undakan pattumo?
Chechi... 250 അളവ് പാത്രം link ഇടാമോ???
Njan ee voice kelkkana varunnathu. 😄orupadishtam
സ്പെഷ്യൽ രീതിയിൽ ഉള്ള സംസാരം❤️
Try cheyyum ❤❤
Good
Which brand
Is ur
Idly bowl
Mam
Ente idili paathratil first rack eppoyum aavi niranj irikkum. ennit cook aakula athin enthelym oru remedy paranj tharoo
നന്നായിട്ടുണ്ട് 😍❤️
Thanku🥰😇
Veeppila chammandhi super try cheithu
Eni engane onu nokam.... 🥰👍
👍👍😇🥰
Slooper 4:50 adipoli
super 👌🙏
8hrs fridge vekkan patumo?
Super 🥰 try cheyyum
🥰😇🥰🥰
Nice
shamee Super👌njan ethupole undakkinokkum.👍
😇😇🥰🥰🥰🥰
Shamee.. oru question undu. I am in US. I keep maavu in oven with the oven light on. Maavu pulichu pongum pakshe sometimes oru yellow color aanu. Maavu white color alla. Oru pulicha smell also aanu. Can u say what I’m doing wrong ? Thanks in advance shamee ❤❤
Super recipe chechii 😋😋🥰
U try chytho
തീർച്ചയായും ചെയ്ത് നോക്കാം സൂപ്പർ ആയിട്ടുണ്ട് 👌👌
Thanku🥰😇🥰
@@ShameesKitchen ❤
Super Shamise
🥰🥰🥰
Sabunariku pakaram 1/2 cup choru cherthaalum ithee pluffynesum, softnessum kittumo?
കിട്ടും
@@annastephen9875 Thank you 🥰
@@annastephen9875Eeast illathe pongi kitumo?
@@SaNazzzzzzzz ഞങ്ങളൊന്നും ഇഡ്‌ലിക്ക് yeast ചേർക്കാറില്ല..... ഉഴുന്ന് ചേർത്താൽ മാത്രം മതി....
ഇനി ഇതുപോലെ ചെയ്തു നോക്കാം
Ith vech dosha ndakkumbol mav loosakkano pls rply
Looks really good and fluffy ❤
🥰🥰
Moli kutti good video 👍
Soda powder idendadille❓
ഇഡലി മാത്രമേ ഉള്ളോ എനിക്ക് സാമ്പാർ ചട്നി വേണം 😋😋😋😋🥰🥰🥰😘💕👍
Khub mast
Super 🎉🎉🎉🎉🎉
Kallam alle
Oru hai tharumo
Enik orupad eshtamanu ❤️
ഇഡ്ഡലി മാവ് ഫ്രിഡ്ജിൽ വച്ച ശേഷം പിന്നീട് യൂസ് ചെയ്യുമ്പോൾ പൊന്തി വന്നിട്ടുള്ള മാവ് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇഡ്ഡലിയും സോഫ്റ്റ് ആയി പൊന്തി വരുന്നില്ല. ഫ്രിഡ്ജിൽ വച്ച മാവ് യൂസ് ചെയ്യുമ്പോൾ ആദ്യത്തെ ഫ്രഷ്നസ്സ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?
Woww Shammee ❤❤🎉.....suuuuperrr good ❤
😇🥰🥰🥰😘😘
Kallam alle
ഹായ് nannayittundu
Hi🥰
സോഫ്റ്റ് ഇഡ്ലി സൂപ്പർ അടിപൊളി 👍👍
ആരെങ്കിലും parju തരും ഇതു ആദ്യമായിട്ടാ
Sambar recipe plz
Supper💋💋💋
😇🥰🥰
അത് പിന്നെ ഒരുകിലോ പച്ച അരികും എത്ര ഉഴുന്ന് ചേർക്കണം
Hai kollam
ദോശ ഉണ്ടാക്കാൻ പറ്റുമോ
Hai ❤❤❤
Let me know again the proprtion
Hi sister....Very soft I will try. 👌
Thanku😇🥰
എനിക്ക് ശെരിയായി കിട്ടീല ഷെമി എന്തെന്നറിയില്ല ചോറ് ഇട്ടത് കൊണ്ടാണോ എന്തോ മാവ് പൊങ്ങി വന്നത് പോലുമില്ല 😢😢
ഗൃയിന്റർ ഉപയോഗിച്ച് നോക്കൂ നന്നാവും
Sabun ariyalla sabun annuparanjal hindiyil soap annartham sabudana ann parayana
Ithu Malayathil alle paranjirikkunnathu? Keralathil ithu sabunari anu. Hindikkarkku evide enthu karyam? Avar mookkinu, nakku ennanu parayunnthu. Appozho?
Pre mix powder recipie parayumo😂plsssssss...
തുണിയിൽ ആണോ മാവ് ഒഴിക്കുന്നത്?? 🤔
അലുമിനിയം പാത്രത്തിൽ നേരിട്ട് ഒഴിച്ചാൽ ഉണ്ടാകുന്ന ദോഷം മാറാനാണ്... Chemical റിയാക്ഷൻ...
Uluva നല്ല മണം തരും .
Appakkaram idande
1 1/2 cup ricenu എത്ര ഉഴുന്ന് എടുക്കണം
❤😋
വീഡിയോയും, വിവരണവും short ആക്കിയാൽ നന്നായിരുന്നു.
👍👍
Masalapodi undakkunnathu kannikkamo
3mukkal cup uyunn eduthkno
👍👍👍👍
🥰🥰👍
Supper
சூப்பர் மேடம்பஞ்சுபோல்உள்ள்இட்லிஅருமையாகவும்அழகாகவும்எப்படிசெய்வதுஎன்பதைஅருமையாகூறினிர்கள்நன்றி🎉🎉🎉🎉🎉🎉🎉🎉🎉
🙏
ഇഡലി തട്ടിൽ തുണി നനച്ച് ആണോ മാവ് ഒഴിക്കുന്നത്
അലുമിനിയം പാത്രത്തിന്റെ ദോഷം ആഹാരത്തിൽ കലരാതിരിക്കാൻ ആണ്....
Super❤
ചുമ്മാ ആളെ പറ്റിക്കരുത്, രണ്ടു മണിക്ക് എന്നു പറഞ്ഞിട്ട് 2.30 നു ആണല്ലോ വന്നതു്...
ഞാനില്ല ഈ കളിക്കു....😅😅😅
😂😂😂
Ichiri ediing late ayi poyi kshamikanam👍🥰
@@ShameesKitchen
No worries, I am just joking 😃😃
ഇഡലി തട്ടിൽ നല്ല തുണി വച്ച് ഒഴിച്ചാൽ മതിയോ ശമി
ചോറ് അവിൽ ചൊവ്വരി ഇതൊക്കെ ചേർക്കുന്നതിന് ഉദ്ദേശം എന്താണ് pls reply
Shami, ഞാൻ വൻ തോൽവി ആണ്, എന്നാൽ ഇഡലി വളരെ ഇഷ്ടാണെടോ. ഇതും കൂടി try ചെയ്തു nokaam😢
Try cheyyu dear🥰🥰sheri akum🥰👍
Shemi njn idhupole try cheydhu pakshe maavu theere pulihu pongiyillla.... bayankara nirasha aayi 😢😢😢😢
ഉലുവ വേണ്ടേ
😅parayateee
പൊന്നി അരി എവിടെ കിട്ടും
Idli thattil thuni vekkunnathinte karyam enthaan?
അലുമിനിയം ഉപയോഗിക്കുന്നതിന്റെ ദോഷം ഉണ്ടാകാതെ ഇരിക്കാനാണ് ഡിയർ....
😂👍👍👍👍
🤭❤👌