വളരെ നല്ലത് കുട്ടി. പരമാവധി നമ്മൾ മൊബൈലിൽ ചിലവഴിക്കണം എന്നിട്ട് ചിക്കൻ 65 ഉണ്ടാക്കാൻ കൂടി പഠിക്കണേ.... ഈ മെസ്സേജസ് അമ്മയെ കൂടി കാണിച്ചാൽ മാമന്റെ ജീവിതം ധന്യമാകും. 🤣
Iam 22 .. until this age I was living with my mom and never faced a need to cook (cuz she did everything)... but now Iam staying away from home for studies .. iam facing a need to cook to eat ... your videos are absolutely helpful for me .. the measurements and alll... as a beginner, Iam able to cook small curries and all bcuz of you.. Thank you so much sir for explaining it very simply ❤
ഞാൻ ഇന്നു രാവിലെ ഇത് ഉണ്ടാക്കി. നല്ല രുചിയുണ്ടായിരുന്നു. വളരെ വേഗത്തിൽ അനായാസം ഉണ്ടാക്കിയെടുക്കാനും പറ്റി. 4 മിനിറ്റിൽ കാര്യം പറഞ്ഞ് തീർക്കുകയും ചെയ്തു. നന്ദി സഹോ.
I am a person who likes cooking a lot, but I don't have the freedom to cook the food I like. This channel is something that increases my confidence.THANK YOU SO MUCH SIR
Sir nammalokke ivide.. Arppu arachittu.. Kaduthalichu athilekku ozichu cherithayi choodakki edukkunnathu... Sir cheytha pole cheyyunnathanu nallathunnu thonnunnu... So thanks sir njan undaki nokkatte👍🏻👍🏻
ഒരു മാസം മുൻപുള്ള ഒരു ഇന്റർവ്യൂ കണ്ടു. അപ്പോൾ തന്നെ ഒരു കമന്റ് ഇടണം എന്ന് ഞാൻ തീരുമാനിച്ചു. കാരണം അതിൽ പറഞ്ഞ എല്ല കാര്യങ്ങളും സത്യമാണ്. ഈ ചമ്മന്തി vdo യുടെ അവസാനം geo ചേട്ടൻ താളിപ്പ് ചമ്മന്തിയിൽ add ചെയ്തു. But ഞാൻ തിരിച്ചായിരുന്നു ഇത്രയും നാൾ ചെയ്തിരുന്നത്. അതും ഒരു തെറ്റായിരുന്നു എന്നു മനസിലാക്കാൻ geo ചേട്ടന്റെ ചമ്മന്തി റെസിപ്പി വേണ്ടിവന്നു. കാരണം ഞാൻ follow ചെയ്യുന്ന ഒരേ ഒരു കുക്കിംഗ് ചാനൽ ഇതാണ്. ഇത് മാത്രമാണ്. അത്രയ്ക്കിഷ്ട്ടം. അവതരണവും റെസിപികളും.
ചേട്ടാ ചട്ണി ഉണ്ടാകുമ്പോൾ ഒരു ടെസ്റ്റ് കിട്ടാനിട്ട് ഞാൻ ഇതു നോക്കിയത് എന്നിട്ട് അത് പോലെ ഒന്ന് ട്രെ ചെയ്ത് സംഭവം കിടിലൻ ആയിരുന്നു ട്ടോ ഇതു മാത്രം അല്ല ചേട്ടന്റെ വേറെ കുറെ ഐറ്റംസ് ഞാൻ ട്രൈ ചെയ്തു നോക്കിട്ടുണ്ട് ഒന്നും ഇതുവരെ കോളായിട്ടില്ല 💯❤️❤️❤️❤️
ഞാനും ഇങ്ങനെയാ ഉണ്ടാകുന്നെ. ഇതാണ് രുചി. താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആണ്. ബോറടിപ്പിക്കാറില്ല. സംശയം ഉള്ളത് താക്കളുടെ വീഡിയോ കണ്ടാ ചെയ്യുന്നെ. ക്രെഡിറ്റ് എനിക്കാ കിട്ടുന്നെ. ആ സമയം ഞാൻ താങ്കളെ ഓർക്ക 🥰♥️
One request sir when u give instructions in Malayalam please put English subtitles for that as it will be very beneficial for us non Malayali’s as lot of imp things we miss
I literally made this a few months ago and I suddenly want to eat this special shaan geo coconut chutney because It has a unique taste.... I'm 13 years old and your recipe is easy to follow for me.....Thank you so much ❤
ഞാൻ ചൂടായ പാനിൽ ചമ്മന്തി ഒഴിക്കുകയായിരുന്നു പതിവ്. അപ്പോൾ സ്വാഭാവിക സ്വാദ് നഷ്ട്ടപെടുന്നുണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് അങ്ങനെ ചെയ്യാൻ പാടില്ല എന്ന് മനസിലായത്. 🙏
Ur recipes are so good , easy to make and understand . I’ve just started to learn cooking and have learnt a lot form your channel ! Keep up the good work and looking forward to more recipes ❤
Shan ന്റെ അവതരണം ആണ് സൂപ്പർ. മനുഷ്യർക്ക് മനസ്സിൽ ആവുന്ന തരത്തിൽ ആണ്. അതിനു ആദ്യം നന്ദി പറയുന്നു. ആർക്കും പരീക്ഷിച്ചു നോക്കാൻ പറ്റുന്ന പാചകം ആണ്. ആ ചിരി കാണുമ്പോൾ തന്നെ മോന്റെ ചാനൽ കാണാൻ തോന്നും. Keep it up. God bless you. എന്റെ മോൻ ആണ് പറഞ്ഞു തന്നത്, അമ്മ ഷാന്റെ പാചകം കാണാൻ.
Thanks Shaan❤❤❤ the chutney looks so tempting. I don't use onions while tempering but will do that next time. Like I always say your recipes are easy and the style of yours in unique.. Short videos where one feels like listening without getting bored and yes feel like trying too.. Thanks so much dear 💕💕💕
We've seen this in our family too! My cousins had children while our great-great-grandmother was alive, spanning an amazing six generations. My nephew even got to meet his great-great-grandfather before he passed last year.
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ഇതു നോക്കി ഉണ്ടാക്കി. അമ്മയ്ക്കു വളരെ ഇഷ്ടപ്പെട്ടു😍
Glad to hear that, keep it up❤️
😊😊
വളരെ നല്ലത് കുട്ടി. പരമാവധി നമ്മൾ മൊബൈലിൽ ചിലവഴിക്കണം എന്നിട്ട് ചിക്കൻ 65 ഉണ്ടാക്കാൻ കൂടി പഠിക്കണേ.... ഈ മെസ്സേജസ് അമ്മയെ കൂടി കാണിച്ചാൽ മാമന്റെ ജീവിതം ധന്യമാകും. 🤣
@@anoopnair3നല്ല കാര്യം ചെയ്താലും കുറ്റം കണ്ട് പിടിക്കണം കേട്ടോ മാമ 😌
..
നിങ്ങൾ പറഞ്ഞത് പോലെ ചെയ്താ നോക്കിനല സൂപ്പർ ചമ്മന്തി നന്ദി നമസ്കാരം
ഇതാണ് വെറുപ്പിക്കാതെയുള്ള അവതരണം. Thanqu dr very much
Thank you
ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ലാതെ... എത്ര മനോഹരമായാണ് വീഡിയോ അവതരിപ്പിച്ചത്.... അതുമല്ല.... എല്ലാ points ഉം included ❤️❤️
മലപ്പുറത്ത് കാർ വീഡിയോ കാണുന്നവരുണ്ടോ 👍
Und
Malappurathe edhu car??
ഒരു നിലമ്പൂർ കാരൻ ഉണ്ട്.
@@catchmeifyoucan1807 they mean malapuram peoples😅
Illa😂😂
ദോശക്കും ഇഡലിക്കും കറിയേക്കാൾ കൂടുതൽ ചമ്മന്തി ആണിഷ്ടം. Nice video 🥰🥰
എനിക്കും
ഒത്തിരി നാളായി കാത്തിരുന്ന റെസിപ്പി . Thank you
പാചക കുറപ്പ് പോലെ തന്നെ ഉപയോഗിക്കുന്ന പാത്രങ്ങളുo വളരെ ഗംഭിരം തന്നെ.
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് 🙏പറഞ്ഞു തന്നതിൽ ഒത്തിരി താങ്ക്സ് ❤️അടിപൊളി ❤️സൂപ്പർ
ചമ്മന്തിയുണ്ടാക്കൽ എളുപ്പമാണ് എന്ന്വിചാരിക്കുമ്പോഴും യഥാർർത്ത ചേരുവകളും വ്യക്തമായ അറിവല്ലായിരുന്നു. ഈ പഠിപ്പിക്കലിനുള്ള നന്ദി … അറിയിക്കട്ടെ….
🙏🙏
എത്ര പെട്ടെന്നാണ് നല്ലൊരു തേങ്ങ ചമ്മന്തിയുടെ recipe നമ്മൾക്ക് മുന്നിൽ പറഞ്ഞു തന്നത് 😍 thanks ഷാൻ ചേട്ടോയ് 🤗👌👌👌
Thank you linson
Linson chetta nammalokke support cheyyane
ഇന്ന് വെച്ച് നോക്കി ഒരു രക്ഷയുമില്ല അടിപൊളി താങ്ക്സ് ബ്രോ ഇത്ര ഈസി ആയി വെക്കാൻ പഠിപ്പിച്ചു തന്നതിന് 😍😍😍😍🙏🙏🙏🙏
കറക്റ്റ് ഇങ്ങനെ തന്നെയാണ് ഒറിജിനൽ തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത് സൂപ്പർ
Thanks Shaan Geo 👍
Thank you Joseph
@@ShaanGeo 😊✌
എത്ര ചെയ്ത ചെയ്താലും ശരിയാകാത്ത വെള്ള ചമ്മന്തി. ഇതുപോലെ ചെയ്തു നോക്കാം 👍🏻
Thank you sindhu
എത്ര വേഗത്തിലും രുചികരം ആയും ഷാൻ കാര്യം അവതരിപ്പിച്ചു Thank you😍
സ്ഥിരമായിട്ട് ചമ്മന്തിയിൽ പുളി ചേർക്കാറുണ്ട്.പിന്നെ താളിക്കുമ്പോൾ ചെറിയുള്ളി ചേർത്തത് പുതിയ അറിവാണ് 👍
Iam 22 .. until this age I was living with my mom and never faced a need to cook (cuz she did everything)... but now Iam staying away from home for studies .. iam facing a need to cook to eat ... your videos are absolutely helpful for me .. the measurements and alll... as a beginner, Iam able to cook small curries and all bcuz of you.. Thank you so much sir for explaining it very simply ❤
ഞാൻ ഇന്നു രാവിലെ ഇത് ഉണ്ടാക്കി. നല്ല രുചിയുണ്ടായിരുന്നു. വളരെ വേഗത്തിൽ അനായാസം ഉണ്ടാക്കിയെടുക്കാനും പറ്റി. 4 മിനിറ്റിൽ കാര്യം പറഞ്ഞ് തീർക്കുകയും ചെയ്തു. നന്ദി സഹോ.
Most welcome❤️
അളവുകളൊക്കെ കൃത്യമായി പറയുന്നതുകൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകും സൂപ്പർ സൂപ്പർ
Thank you rani
Thankalude videos valare lalithavum manhoravumanu. Iniyum puthumayarunna vibhavangal prethekshikkunnu.
I am a person who likes cooking a lot, but I don't have the freedom to cook the food I like. This channel is something that increases my confidence.THANK YOU SO MUCH SIR
Thank you very much
Sir nammalokke ivide.. Arppu arachittu.. Kaduthalichu athilekku ozichu cherithayi choodakki edukkunnathu... Sir cheytha pole cheyyunnathanu nallathunnu thonnunnu... So thanks sir njan undaki nokkatte👍🏻👍🏻
Njagal veetil inganeya undakkaru super anu 🥰🥰🥰
Thank you printo
ഒരു മാസം മുൻപുള്ള ഒരു ഇന്റർവ്യൂ കണ്ടു. അപ്പോൾ തന്നെ ഒരു കമന്റ് ഇടണം എന്ന് ഞാൻ തീരുമാനിച്ചു. കാരണം അതിൽ പറഞ്ഞ എല്ല കാര്യങ്ങളും സത്യമാണ്. ഈ ചമ്മന്തി vdo യുടെ അവസാനം geo ചേട്ടൻ താളിപ്പ് ചമ്മന്തിയിൽ add ചെയ്തു. But ഞാൻ തിരിച്ചായിരുന്നു ഇത്രയും നാൾ ചെയ്തിരുന്നത്. അതും ഒരു തെറ്റായിരുന്നു എന്നു മനസിലാക്കാൻ geo ചേട്ടന്റെ ചമ്മന്തി റെസിപ്പി വേണ്ടിവന്നു. കാരണം ഞാൻ follow ചെയ്യുന്ന ഒരേ ഒരു കുക്കിംഗ് ചാനൽ ഇതാണ്. ഇത് മാത്രമാണ്. അത്രയ്ക്കിഷ്ട്ടം. അവതരണവും റെസിപികളും.
Thank you very much Maria
വലിച്ചു നിർത്താതെയുള്ള താങ്കളുടെ വിവരണം,🤟 ചമ്മന്തി ഉണ്ടാക്കാനുള്ളതിനേക്കാൾ സ്നേഹം തോന്നുന്നു🙏🔥 Thank very much My dear Sweet..
Thanks a lot
Sariyanu boradipikkathe valare nalla avatharanam god bless you
സത്യം 💯
Engane undaki nokanam
Kanditt valare super anu
Puthiya oru arivan ethupple chatny undakunnth👍👍👍
Thank you sumayya
ചായ ഉണ്ടാക്കാൻ പഠിപ്പിച്ച ശേഷം ഷാൻ geo ചമ്മന്തി അരക്കാൻ പഠിപ്പിക്കുന്നു. Great 👍👍
Innathe kalath adukkalayude 7 ayalath pokkatha modern kunju makkalku vendi...
Aalda chaaya same recipe vech undaki nokku nammal undakuna regular chaaya kaaal 10000 eratti better and taste aan
ചേട്ടാ ചട്ണി ഉണ്ടാകുമ്പോൾ ഒരു ടെസ്റ്റ് കിട്ടാനിട്ട് ഞാൻ ഇതു നോക്കിയത് എന്നിട്ട് അത് പോലെ ഒന്ന് ട്രെ ചെയ്ത് സംഭവം കിടിലൻ ആയിരുന്നു ട്ടോ ഇതു മാത്രം അല്ല ചേട്ടന്റെ വേറെ കുറെ ഐറ്റംസ് ഞാൻ ട്രൈ ചെയ്തു നോക്കിട്ടുണ്ട് ഒന്നും ഇതുവരെ കോളായിട്ടില്ല 💯❤️❤️❤️❤️
Thanks a lot
You explain all the recipes in a clear and easy to follow style. Thank you. My cooking confidence has grown since watching your videos.❤
Thank you so much
Very good explanation
Me too.Good explanation.
ഞങ്ങളും വീട്ടിൽ ഉണ്ടാകാറുള്ളതാണ് ഈ ചമ്മന്തി. വീട്ടിൽ കാന്താരി കൂടി ചേർക്കും എന്നു മാത്രേ ഒള്ളു ഒരു വ്യത്യാസം . എന്തായാലും പൊളി ആയിട്ടുണ്ട് thanks😍
Thank you Arya
ഞങ്ങളുടെ വീട്ടിൽ ദോശക്കും ഇഡലിക്കും ഇതേ പോലത്തെ ചമന്തിയാണ് ഉണ്ടാക്കുന്നത് സൂപ്പർ ആണ് ഷാൻ ചേട്ടായ്👍🏻😂😂😂😂
ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടം ആയി...പിന്നെ വളച്ചു കെട്ടില്ലാതെ 4min ഉള്ളിൽ പറഞ്ഞു തീർത്തത് കൊണ്ടു വളരെ ഉപകാരം ആയി
Thank you Prajeesh
ആഹാ നല്ല ടെസ്റ്റ് ഉണ്ട് ഉപ്പും എരിവും ഒക്കെ പാകത്തിന് ഉണ്ട് 👌👌👌👌👌👌ഇനി ഇതിന്റെ കൂടെ കഴിക്കാൻ ഇടലിയോ ദോശയോ കിട്ടിയാൽ വളരെ ഉപകാരം ആയിരിന്നു😜😜😀😀😀👍👍🤝🤝
എല്ലാം നല്ല simple ആയിട്ടാണ് explain ചെയുന്നത്
Thank you
ഇങനെ ആവണം യഥാർതഥ കുകിങ് വീഡിയോ... thank you so much chettoy for the recipie
Thank you
ഞാനും ഇങ്ങനെയാ ഉണ്ടാകുന്നെ. ഇതാണ് രുചി. താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആണ്. ബോറടിപ്പിക്കാറില്ല. സംശയം ഉള്ളത് താക്കളുടെ വീഡിയോ കണ്ടാ ചെയ്യുന്നെ. ക്രെഡിറ്റ് എനിക്കാ കിട്ടുന്നെ. ആ സമയം ഞാൻ താങ്കളെ ഓർക്ക 🥰♥️
Thank you Ajitha
One request sir when u give instructions in Malayalam please put English subtitles for that as it will be very beneficial for us non Malayali’s as lot of imp things we miss
S Mam...u r correct
നിങ്ങൾ പറഞു തന്ന ചിത്തൻ ഇഷ്ടു വളരെയേറെ നന്നായി വച്ചു. വളരെ നന്ദി നമിക്കുന്നു.
കഷ്ണം എന്തെകിലും ഇട്ടുള്ള മോരുകറി പ്രതീക്ഷിക്കുന്നു 🥰🥰. ചമ്മന്തി super 😘😘😘
👍👍🙏
Valare upakaaram... Ithrayum nal kaduk pottichathilekk thenga arachath ozhikkaranullathu... Ippozha manassilaayath angane cheythal taste povaanenn... Ini veg kuruma recipe cheyyane
👍👍
തീർച്ചയായും തയ്യാറാക്കി നോക്കാം👍👌
Thank you geeta
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഇണ്ടാർന്നു... Superb
Thank you fousiya
പൂരി recipe വേണം ഷാൻ ചേട്ടാ...🥰
👍
I literally made this a few months ago and I suddenly want to eat this special shaan geo coconut chutney because It has a unique taste.... I'm 13 years old and your recipe is easy to follow for me.....Thank you so much ❤
👍👍👍.. ആ mixie അടിപൊളി 👌👌
വളരെ മനോഹരമായി വിവരച്ചതിൽ സന്തോഷം. താങ്കളുടെ മറ്റു വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്.
ഇനിയും പുതിയ ഐറ്റംസ് അയക്കുക.
ആശംസകൾ.
Thank you nair
വളരെ മനോഹരമായി തന്നെ ഇതും അവതരിപ്പിച്ചു 👍🏻👍🏻👍🏻👍🏻😍😍😍
Thank you shyni
ഞാൻ ഏതു രീതിയിലൊക്കെ ചട്നി ഉണ്ടാക്കി കൊടുത്താ ചേട്ടന് ഇഷ്ടമാകില്ലായിരുന്നു. പക്ഷേ ഈ ചട്നി ചേട്ടന് ഒരുപാട് ഇഷ്ടമായി താങ്ക്സ്
Thank you kalyani
Very well explained. The seasoning is the main for a chammanthy
Thank you Parvathi
Ppp
ഞാൻ try cheythu nokki😌 adipoli tast
Thanks a lot Sneha😊
നിങ്ങളുടെ ഓരോ recipe ക്കുവേണ്ടിയും കാത്തിരിക്കുകയാണ് വളരെ മനോഹരമാണ് Thk u Shaan ചേട്ടാ
Pazhampori undaki Shan parajapole supper
ഞാൻ ചൂടായ പാനിൽ ചമ്മന്തി ഒഴിക്കുകയായിരുന്നു പതിവ്. അപ്പോൾ സ്വാഭാവിക സ്വാദ് നഷ്ട്ടപെടുന്നുണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് അങ്ങനെ ചെയ്യാൻ പാടില്ല എന്ന് മനസിലായത്. 🙏
ഞാനും സത്യം
Njanum❤
വളരെ നല്ല ടേസ്റ്റ് ആണ്, ഉണ്ടാക്കി.. വളരെ നല്ലതാണ് ❤🎉
Thanks a lot❤️
Fridgil vechu kayikaan padille..
Chetan ഉണ്ടാക്കിയ കട്‌ലറ്റ് ഉം പിടിയും മീൻ കറി um try cheythu.എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി..നാളെ doshakkuഞാൻ ഈ chutney ഉണ്ടാക്കും👍
Thank you very much
വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു 👍
super ചമ്മന്തി, ഞങ്ങൾ ഉണ്ടാക്കി, കിടിലം
Thank you shimi
Thank u brother...enik easy recipes aanu ishhtam...chettante recipes ellam easy and tasty aanauuu ...👍🤩
Thank you sameena
സൂപ്പർ.. മറ്റുള്ളവരെപ്പോലെ.. നീട്ടി വലിക്കാതെ കാര്യങ്ങൾ.. പറഞ്ഞുതന്നു..❤❤❤❤
Thanks Shabana😊
എൻ്റെ അന്നദാതാവേ...🙏🙏
ഉമ്മ ഉമ്മ ഉമ്മ😘😘😘
ചമ്മന്തിയും ഇഷ്ടപ്പെട്ടു ആദ്യം കാണിച്ച സ്പൂണും 👍
Always waiting for your videos, super
Thank you seena
ചേട്ടാ പച്ചമുളക് പകരം വറ്റൽ മുളക് ഒന്ന് കനൽ ചുട്ട് എടുത്ത് അരച്ച് നോക്കൂ സൂപ്പർ ചട്നിയാണ് കാസർഗോഡ് ദോശ and ഇഡലി കഴിക്കുന്നതാണ്
Shaan chettaa adipoli 👌🏻👌🏻❤
ഇതുപോലെ ഉണ്ടാക്കിയപ്പോൾ ആണ് ചമ്മന്തി സൂപ്പർ ആയത്.. 🙏🏻🙏🏻
Thank you Rani
Super
Thanks
മനോഹരമായ അവതരണം❤
Thanks Moncy😊
Nice. I make this chutney without onion. Still fantastic. Thanks Shaan
Thats not onion .... Shallots
ഇന്ന് ഞാനും ഉണ്ടാക്കി ഈ ചട്ട്ണി അടിപൊളി രുചി ആണ് ട്ടോ 👍 Thangs bro
❤️🙏
So quick ,no waste of time in your channel.That deserves most appreciation.
Thank you vijaya Lakshmi
Kollam.. Kumbalanga curry undakki nokki.. Eriv ithiri kurayum ennathozhichal curry nannayirunnu.. 👍
Thank you suma
Ur recipes are so good , easy to make and understand . I’ve just started to learn cooking and have learnt a lot form your channel ! Keep up the good work and looking forward to more recipes ❤
Thank you so much 🙂😍
അടിപൊളി ഇന്ന് ദോശയും ചട്ണിയും ഉണ്ടാക്കാം എന്ന് കരുതി അതുകൊണ്ട് ഇന്നേതായാലും ഇബുണ്ടാക്കി
Supr
Thanks a lot😊
കുറഞ്ഞ സമയത്തിന് ഉള്ളിൽ പർഫെക്ട് ആയി ഉള്ള അവതരണം ✌️
Ee chammanthikk adipoli oru appathinde recipe ende channelil ittitund .onn kayari kandu ishtamayal subscribe cheyth support cheyyane
Ok
Shan geo sir Ellam video super 👌 👍
Thank you Rekha
Simple coconut chutney thanks 👌🥰😍
Thank you fousiya
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ചേട്ടാ... എല്ലാർക്കും ഇഷ്ടപ്പെട്ടു... Thank u so much for this recipe❤❤❤
😊
I tried your beetroot pickle, then i served it in my family function. Whole guests appreciated me 😍 Tku etta 🙏🏻😍
Thank you so much Deepthi
👍👍👍👍
Shan ന്റെ അവതരണം ആണ് സൂപ്പർ. മനുഷ്യർക്ക് മനസ്സിൽ ആവുന്ന തരത്തിൽ ആണ്. അതിനു ആദ്യം നന്ദി പറയുന്നു. ആർക്കും പരീക്ഷിച്ചു നോക്കാൻ പറ്റുന്ന പാചകം ആണ്. ആ ചിരി കാണുമ്പോൾ തന്നെ മോന്റെ ചാനൽ കാണാൻ തോന്നും. Keep it up. God bless you. എന്റെ മോൻ ആണ് പറഞ്ഞു തന്നത്, അമ്മ ഷാന്റെ പാചകം കാണാൻ.
Thank you so much
Thank u shan❤❤
Thank you sindhu
നന്നായിട്ടുണ്ട് .ഉണ്ടാക്കി all the best
Thank you mineesha
Hi... I tried this recipe so tasty thank you ☺️
😍
അങ്ങനെ ആദ്യമായി ഇന്ന് ഞാൻ chutney ഉണ്ടാക്കി.... അതിനു കാരണം ഷാൻ ചേട്ടനാണ്... അപാര taste 🤤😁
😍🙏
@@ShaanGeo 😍😍
9 days completed after this recipe. Waiting for this week's recipe...
❤️🙏
Njan try cheydhu super👌🏻
Thank you safiya
Thanks Shaan❤❤❤ the chutney looks so tempting. I don't use onions while tempering but will do that next time. Like I always say your recipes are easy and the style of yours in unique.. Short videos where one feels like listening without getting bored and yes feel like trying too.. Thanks so much dear 💕💕💕
My pleasure 😊
I like the without onion tempering method. However, it's all according to one's taste
ഞാൻ ഇന്ന് ഈ രീതിയിൽ ആണ് ഉണ്ടാക്കിയത്. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. Thanks for your recipe
Most welcome😊
Simple& Tasty chmammanthi. You're my cooking guide .Thanks Bro
,ingane thanne undaakkaru ചിലപ്പോൾ ഇഞ്ചി ചേർക്കാതെയും..anyway nice🥰
Thank you Jisha
Yummyyy😊😊
Pettenn kaaryam paranj tharum athaanu mattullavaril ninnum ee channeline vyathyasttham aakkunnath👍
🙏🙏
Chammandhi very tasty 👌🏻🙏
Thank you sheela
Hi brother, paneer with green peice recipe ഒന്നു അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരം ആയിരുന്നു
We've seen this in our family too! My cousins had children while our great-great-grandmother was alive, spanning an amazing six generations. My nephew even got to meet his great-great-grandfather before he passed last year.
ഞാൻ cooking ഇൽ അത്ര expert അല്ല but ചേട്ടന്റെ videos എന്നെ നല്ല പോലെ help ചെയുന്നുണ്ട്..... 😍
Super 😋
Thank you meena
ഇന്ന് ഞാൻ ഇങ്ങനെയാണ് രാവിലെ ഉണ്ടാക്കിയത്. എല്ലാവർക്കും ഇഷ്ട്ടമായി😍
Beautiful ❤️
സൂപ്പർ