സത്യം പറയാലോ..ഞാൻ പല ഇഡ്ഡലി ഉണ്ടാക്കുന്ന വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ പെർഫെക്റ്റ് ആയിട്ട് പറഞ്ഞു തന്ന മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല സൂപ്പർ അവതാരണം ഏത് ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാക്കി ഉണ്ടാക്കാൻ പറ്റും സൂപ്പർ ആയിട്ടുണ്ട്.
ഞങ്ങൾ ഡൽഹിയിൽ ആയിരുന്നപ്പോൾതണുപ്പ് സമയത്തു ഇഡലി മാവ്, തൈര് ഇവ പുളിക്കാൻ വേണ്ടി ഫ്രിഡ്ജിന്റെ regulater ന്റെ പുറത്തു വയ്ക്കുമായിരുന്നു. നന്നായി പുളിച്ചു കിട്ടുമായിരുന്നു.ഇതും super. 👍❤
എത്ര തണുപ്പിലും ഇഡ്ഡലിമാവ് പൊങ്ങിവരാൻ ഉള്ള സൂത്രം വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Nalla soft and perfect idli....maavu soft ayi pongi varan prnja tips ellam valare useful ayi....fridgil vekkunna tip anik ariyillarunnu ene ari uzhunn arakkumpol ee tips ellam use chyyam.... Very good sharing
സോഫ്റ്റ് ഇഡലി തയ്യാറാക്കുന്ന വിധം വളരെ വ്യക്തമായി പറഞ്ഞു തന്നു .ഇവിടെ തണുപ്പ് ഉള്ളതുകൊണ്ട് രണ്ടാമത്തെ ദിവസം മാത്രമേ അത് കിട്ടുമോ തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം എളുപ്പത്തിൽ പൊങ്ങി കിട്ടുന്നുണ്ടല്ലോ.നല്ല അവതരണം ആയിരുന്നു.ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Thumbnail kandapaze video kanan wait ചെയ്യുകയായിരുന്നു.ഇതിൽ പറഞ്ഞ pole ഒന്നും skip ചെയ്യാതെ എല്ലാം correct ആയി ചെയ്താൽ ഇഡലി നല്ല perfect ആയിട്ട് കിട്ടും.ചേച്ചി ഇഡലി recipe expert ആണ്.സൂപ്പർഹിറ്റ് tips & super tasty recipe.
Thanks, the cooker tip helped me so much! Usually it takes me 16-20 hours to ferment the idli batter in winter, but using your tip it was ready in less than 12 hours! ❤ I heated up the cooker water a couple of times during this period as at the end of 8 hours it hadn’t risen much, but maintaining warmth made the batter rise... thanks again!!
മാവിൽ ചോറ് കൂടിയതാണോ പുളിപ്പ് കൂടിതനൊന്ന്. അറിയില്ല🙃 മാവ് പതിവിലും കൂടുതലായി പൊങ്ങിവന്നിടുണ്ട്😂 രാവിലെ doosha ശരിയായില്ല ഞാൻ പ്ലെയിൻ dooshayan ഉണ്ടാക്കിയത്.. നന്നായി പരത്തികൊടുക്കാൻ പറ്റുന്നില്ല Parathatha dosha ok യാണ് Sorry ngaan ee കൂട്ട് അല്ല chydad അത്യാവശം നന്നവരുണ്ട് ഞാൻ മാവ് റെഡ്യക്കിയാൽ... ഇത്തവണ പാളി 3ദിവസത്തേക്കുള്ള മാവുമുണ്ട് എന്താ ചെയ്യണ്ടത് ഒരുപിടിയുമില്ല
നല്ല സൂപ്പർ ഇഡ്ഡലി ചൂടുവെള്ളം അടിയിൽ വെക്കുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ചൂടുള്ള അടുപ്പിന്റെ അടുത്ത് വെച്ചാൽ പൊങ്ങൽ ഉണ്ട് ഇങ്ങനെയാണ് പൊങ്ങി വരാറ് ചൂടുവെള്ളം ആണെങ്കിൽ കൂടുതൽ സുഖമായി ഒന്ന് ട്രൈ ചെയ്യണം
വീഡിയോ മനോഹരമായിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ ഇന്ന് കേരളത്തിൽ ഇഡ്ഡലി കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ ഇഡ്ഡലിയുടെ ജന്മദേശം അറിയാമോ അവൻ പോർച്ചുഗീസുകാരനാണ് ഇന്ത്യയിലെത്തിയപ്പോഴാണ് ഇത്തരത്തിലുള്ള പലഹാരം കേരളത്തിലും എത്തിയത് ഇന്ന് കേരളത്തിലെ ഏറ്റവും ലളിതമായ ഒരു ഭക്ഷണമാണ് ഇഡ്ഡലി കൊള്ളാം
Thank you so much Ma'm! I have been trying to make idlis on and off for last 2 or 3years. This is the first time I could make such soft and spongy idli like a professional! This idli simply melts in mouth. Thank you so much for your great tips.🙏😊
The flower-like idli, which is soft like this, is a very beautiful idli when it is cut and shown. It is very soft. Anyway, this formula has done a great job of making the idli dough rise. Other than that it was a good video. It was a good presentation. Idli batter can be understood very well through the video
For the very first time ,my dosa batter fermented perfectly within 8 hours.Thanks a million 🥰😍
Happy to hear that!
Many Thanks for your feedback dear Siji ❤️🥰
സത്യം പറയാലോ..ഞാൻ പല ഇഡ്ഡലി ഉണ്ടാക്കുന്ന വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ പെർഫെക്റ്റ് ആയിട്ട് പറഞ്ഞു തന്ന മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല സൂപ്പർ അവതാരണം ഏത് ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാക്കി ഉണ്ടാക്കാൻ പറ്റും സൂപ്പർ ആയിട്ടുണ്ട്.
Many thanks for your support 💕💕
സൗണ്ടും ഇഡ്ഡലിയും അടിപൊളിയാണ്
ഇഡലി സൂപ്പർ 👌👌നല്ല സോഫ്റ്റ്. Very nice sharing
Thank you Anie 😘
Njan um undakki super idali.. Thank you ❤
Thank you for the feedback dear 🥰😍❣️
ഞങ്ങൾ ഡൽഹിയിൽ ആയിരുന്നപ്പോൾതണുപ്പ് സമയത്തു ഇഡലി മാവ്, തൈര് ഇവ പുളിക്കാൻ വേണ്ടി ഫ്രിഡ്ജിന്റെ regulater ന്റെ പുറത്തു വയ്ക്കുമായിരുന്നു. നന്നായി പുളിച്ചു കിട്ടുമായിരുന്നു.ഇതും super. 👍❤
Thank you Sree 😍
ഇഡ്ഡലി വേണ്ട ആ ശബ്ദം മതി എല്ലാം അടിപൊളിയാണ് 👍👍
Thank you 😘
Wow😂
എത്ര തണുപ്പിലും ഇഡ്ഡലിമാവ് പൊങ്ങിവരാൻ ഉള്ള സൂത്രം വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you dear
Nalla soft and perfect idli....maavu soft ayi pongi varan prnja tips ellam valare useful ayi....fridgil vekkunna tip anik ariyillarunnu ene ari uzhunn arakkumpol ee tips ellam use chyyam.... Very good sharing
Thank you devi
Try cheythu👍90persent adippoli idli kitty,othiri thanks...ithuvare 3,4 vdo kand try cheyth dhurandhamayrunnu.eevdo kand cheyth soft idli kitty😍cherya Puli undayi,pinne cherya ottalum pazhayachor ayondavumenn karuthunnu💞tnq soo much(23 oct 2022)
Wow that's really great 😘😘
Thank you dear
കൊള്ളാം നല്ല അവതരണം💕👍🏻 സോഫ്റ്റ് ഇഢലി ഉണ്ടാക്കാനുള്ള Recipe ക് വളരെ നന്ദി🙏🏻
Thank you
Very good tips shared to make nice & soft Idli abusing urad soaked water & ice cubes
സോഫ്റ്റ് ഇഡലി തയ്യാറാക്കുന്ന വിധം വളരെ വ്യക്തമായി പറഞ്ഞു തന്നു .ഇവിടെ തണുപ്പ് ഉള്ളതുകൊണ്ട് രണ്ടാമത്തെ ദിവസം മാത്രമേ അത് കിട്ടുമോ തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം എളുപ്പത്തിൽ പൊങ്ങി കിട്ടുന്നുണ്ടല്ലോ.നല്ല അവതരണം ആയിരുന്നു.ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Thank you
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇതുപോലെ ഉണ്ടാക്കി നോക്കണം അത്ര നല്ല വീഡിയോ ആയിരുന്നു
Thank you dear
ഭയങ്കര ഇഷ്ടമാണ്
കണ്ടിട്ട് കൊതിയാവുന്നു 😋😋
ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല എനിക്കും ഒന്ന് ട്രൈ ചെയ്യണം
Thank you izu
ഇഡ്ഡലി കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആണ്. വളരെ നന്നായിട്ടുണ്ട്. ഇനി ഇത് പോലെ ഉണ്ടാക്കി നോക്കാം
Thank you dear
nalla perfect idly batter ravlathe breakfast nanayal thanne namukkum oru samadanam aayi idly nalla soft n spongy anallo eni ee karyangalokke sradich cheyynm
Thank you dear
Nalla kidilan tips aanallo, Inn idlik maav arakumpo ice cube itt adich nokkam,
Thank you dear
Valarey upagra patta video ethupola onnu undaki nokattey tto👍👍👌
Thank you
Innevare idili and appam onnun seriyayitila eanthayalum try cheyum 👍
Thank you divya
ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് നല്ല അവതരണം ഇഷ്ട്ട പെട്ടു
Thank you Asiya 😘
kollaamallo ee ideas...njaan just kai kondu kuzhachu veykkum.appol pittennu nallonam maavu pongeettundaavum
Thank you
Nalla soft iddali... Kanumpol thanne ariyam etra matram softanenn.. Ithupole try chwythu nokkanam
Thank you dear
Iddly mavu pongi varanulla trick orupad useful ayi.. share cheidadin thanks
Thank you dear
Valare soft idli, eghine try cheythu nokato, thanks for sharing
Thank you
ethu super tip aanutto...thanuppu kalathu njanum orupad disapoint aayitund...maavu undakkumbo
Thank you
New video amazing toothpaste tips: 7 kitchen tips ; th-cam.com/video/2tKEiNo2Kqs/w-d-xo.html
,,.................
Ith kollaam ketto.ithu pole nalla tips share cheythu thannathinu othiri nandhi
Thank you
Thumbnail kandapaze video kanan wait ചെയ്യുകയായിരുന്നു.ഇതിൽ പറഞ്ഞ pole ഒന്നും skip ചെയ്യാതെ എല്ലാം correct ആയി ചെയ്താൽ ഇഡലി നല്ല perfect ആയിട്ട് കിട്ടും.ചേച്ചി ഇഡലി recipe expert ആണ്.സൂപ്പർഹിറ്റ് tips & super tasty recipe.
Thank you dear 🥰💕
The same way I am doing idali. Congratulation❤
Thank you
aha ice cubes okke ittu idlikku mavarakkunnath njan first time anu kanunne ! ithu nalla idea anallo ! jan enthayalum ee idea use cheythu nokkum
Thank you dear
Perfect idli...looks yummy....one of my favourite breakfast...thanks for sharing
Very useful video perfect idili nicely
Presantation👍🏻trycheyatto😍👍🏻
Thank you
Idli looks very soft...Spongy idli....Txs for the tips... Especially adding ice cubes...Good sharing
Thank you
Thanks, the cooker tip helped me so much! Usually it takes me 16-20 hours to ferment the idli batter in winter, but using your tip it was ready in less than 12 hours! ❤ I heated up the cooker water a couple of times during this period as at the end of 8 hours it hadn’t risen much, but maintaining warmth made the batter rise... thanks again!!
That's great! Many thanks for your feedback 🥰❤️
D
മാവിൽ ചോറ് കൂടിയതാണോ പുളിപ്പ് കൂടിതനൊന്ന്. അറിയില്ല🙃
മാവ് പതിവിലും കൂടുതലായി പൊങ്ങിവന്നിടുണ്ട്😂
രാവിലെ doosha ശരിയായില്ല
ഞാൻ പ്ലെയിൻ dooshayan ഉണ്ടാക്കിയത്..
നന്നായി പരത്തികൊടുക്കാൻ പറ്റുന്നില്ല
Parathatha dosha ok യാണ്
Sorry ngaan ee കൂട്ട് അല്ല chydad
അത്യാവശം നന്നവരുണ്ട് ഞാൻ മാവ് റെഡ്യക്കിയാൽ...
ഇത്തവണ പാളി
3ദിവസത്തേക്കുള്ള മാവുമുണ്ട്
എന്താ ചെയ്യണ്ടത് ഒരുപിടിയുമില്ല
idli mav nannayitt ponganulla tips kollaam super aayittund,thankyou for sharing this video
Thank you dear
Your presentation is clean and understanding.... Thanks for sharing New ideas👍👍
Thank you
ഇഡ്ലി മാവ് പൊങ്ങിവരാൻ ഒരു സൂത്രംkalakki ..super ayittundu thanks for sharing dear
Thank you dear
Today.... our breakfast idli soft soft soft perfect idli As per your guidance perfect thank uuuuuuu so much.......
Most welcome dear Rajesh 😍❤️
Many thanks for your feedback too 💕
I tried this recipe come out well not a lengthy vedio thanks .. . I like your voice.
dear Ajoy
Thank you so much for your feedback 🥰❣️
Yelakaaryaghalum vekthamayi parayunund ❤
Thank you 🤩❣️😍
Wow. Njan idli ഉണ്ടാക്കുമ്പോൾ പൊങ്ങാറില്ല. So, കുറെയായി ഉണ്ടാക്കിയിട്ട്
Thank you
Anthayalum Njanum ethupole onnu chayethu nokkanam kollam ketto
Thank you
Hi ,Can you Release One video ? for how to prepare soft Idiyappam ? Thank youuuuu
Hi dear Rajesh please try this recipe: softIdiyappam
th-cam.com/video/CJr2wTBIyXA/w-d-xo.html
Wow superb idli nice tips well presentation thanks for sharing dear
Thank you
നല്ല സൂപ്പർ ഇഡ്ഡലി ചൂടുവെള്ളം അടിയിൽ വെക്കുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ചൂടുള്ള അടുപ്പിന്റെ അടുത്ത് വെച്ചാൽ പൊങ്ങൽ ഉണ്ട് ഇങ്ങനെയാണ് പൊങ്ങി വരാറ് ചൂടുവെള്ളം ആണെങ്കിൽ കൂടുതൽ സുഖമായി ഒന്ന് ട്രൈ ചെയ്യണം
Thank you dear Ramla 😘
വീഡിയോ മനോഹരമായിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ ഇന്ന് കേരളത്തിൽ ഇഡ്ഡലി കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ ഇഡ്ഡലിയുടെ ജന്മദേശം അറിയാമോ അവൻ പോർച്ചുഗീസുകാരനാണ് ഇന്ത്യയിലെത്തിയപ്പോഴാണ് ഇത്തരത്തിലുള്ള പലഹാരം കേരളത്തിലും എത്തിയത് ഇന്ന് കേരളത്തിലെ ഏറ്റവും ലളിതമായ ഒരു ഭക്ഷണമാണ് ഇഡ്ഡലി കൊള്ളാം
Thank you Louis chetta 😊
Excellent Explanation......
Thank you dear Rajesh 😍❤️
Idli looks soft perfect...well prepared and presented too...
Thank you
Very good tips 👍👍🙏 Allam onninonne Super 👍👍🙏🙏 thanks for shairing this useful vedio my dearest friend ❤️🙏🙏🏻❤️
Thank you Reeja 😘
Ellam paraju idali pathrathil vellam ethravenam enne parajillallo
1 & 1/2 glass vellam mathi
Thank you so much Ma'm! I have been trying to make idlis on and off for last 2 or 3years. This is the first time I could make such soft and spongy idli like a professional! This idli simply melts in mouth. Thank you so much for your great tips.🙏😊
Thank you so much
very good thumbnail...idli so soft and spongy.wl try this and give you feedback
Thank you dear
Ithu kollamallo..puthiya oru arivu thanne...Chila divasam mavu arachu kazhinjal tension annu pittennu mavu ponghi idli undakkan sadhikumonnu. Inim ippol aa tension vendallo. Thankyou for the share.
Thank you
Very good tips .Thanks very much.
Thank you chechi 🥰
Poolungarese kedaiyaatha
Njan maav kukaril ozhich vechapol nannaayi ponghi vannu
Thank you for the feedback ❣️😘
Chilapol pulikum chilapolpulikilla adu endhukondu +veyil kalathilum chilapol angineyakum
Ellam arachathinu shesham kai vechu Kure neram mix cheyu
Keeping ice cubes is good & adding salt while mixing
Thank you Dwaraka 😘
very soft idli and useful tips...good sharing!!
നന്നായിട്ടുണ്ട് ഇനിയും ഇതു പോലുള്ള വിഡീയോകൾ പ്രതീക്ഷിക്കുന്നു
Thank you
wow very nice tip for soft idli...very helful video for me surely i will follow
Thank you
Hi Deepthi, thank you for your beautiful tips. Simply super and helpful dear. 💖💕
Thank you my dear Revathi 💕💕
👍
Ice cubes idunnath aadhyamayitu kanuva. Nalloru tip aayirunnu. Njanun ini ithupole try cheyum
Thank you
Thank you for sharing this tip.... valare helpful aya video.... valare nannaayi present cheyyukayum cheythu.... liked it a lot
Thank you dear sheemas
The flower-like idli, which is soft like this, is a very beautiful idli when it is cut and shown. It is very soft. Anyway, this formula has done a great job of making the idli dough rise. Other than that it was a good video. It was a good presentation. Idli batter can be understood very well through the video
Many thanks dear
ഞാൻ try ചെയ്ത് നോക്കട്ടെ 🎉
Thank you 🤩
Hi how are you ? Onam special recipes available? Deepthi ? Because perfect explanation ❤
Hi dear Rajesh good morning
I have uploaded a few Onam recipes last week.. Trying to upload one more tomorrow 😊
സൂപ്പർ ഞാനും ഈ രീതിയിൽ ചെയ്യാൻ പോകുകയാണ് 👌👍
Thank you 😘
I tried . Perfectly come out.thanks for sharing this recipe
Thank you hiba 😘
Idly looks soft and perfect...well prepared and presented...thanks for sharing expecting more videos
Thank you
After several attempts I got perfect iddli ❤
Many thanks for your feedback dear Rajana 😍❣️
Very helpful tip for this winter time.....Looks like these idlys are so soft & fluffy....Well presented...
Thank you dear
ഇഡലി പ്രിയം അല്ല.. പക്ഷെ വീഡിയോ കണ്ടപ്പോൾ ഇഷ്ട്ടായി 🥰
Thank you
Nice presentation...❤
Thank you ❣️🥰
ഇനി ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കും
Thank you
ഇരിക്കട്ടെ എന്റെ വക ഒരു like 👍🏻
Thank you dear 😘❣️🙏
Nalla avatharanam 👍🏻
Thank you Nini
Fridge illathaver enthu cheyyum.
Man koojayil vellam vechu
Athu vechu arachal mathi
സൂപ്പർ 👍
Thank you dear Sherifa 🥰❣️
Hi... Enik iddili undakubo nalla ottal varunnud.. Iddiliyude ullil...ethinu enthanu adjst cheyyande?
Mavu pongi varunnum ella🥲
Choru kooduthal ayal ottal varum
nannayi mix cheyuu Pinne thanuppathu vekkaruthu
very useful information for me, well explained everything , idli looks soft , thanks for sharing
Thank you dear
Ith puthiya arivanallo. Thanks for the wonderful tips. Sure will try....
Thank you dear
Very useful and helpful video idli looks very soft and thanks for sharing
Thank you
Appam maavum ithupole cookeril vechal pongi kittumo
Kittum athu pettenu pongum
Does idly becomes denser if 3:1 portion?
Yes sure I didn't add anything else
Ithra vaya cooker illel endhu cheyyum
Aduppinte aduthu vekku
Very useful video. God bless you dear. Expecting more of this kind.
👍❤🙏🥰
Thank you 😊😘
Njn cheyyal rice cooker l edut vekkal anu!!!
Softanu kandittu. Good idea ❤❤
Thank you dear Girija🥰❣️
Valare nalla video.avataranavum suuuuuuuper 👍
Thank you
എല്ലാം ക്ലിയർ ആണ് 👍
Thank you malavika 😘
Rice cookeril irakkivechal sariyavumo
Illa
Idli looks so soft.. ...Perfect idli batter.....Thanks for sharing helpful information
Thank you dear
Ice water add cheyithal sheriyakumo
Mathi idam
Idli looks so perfect and soft ....useful information Thanks for sharing 👌👍
Thank you
@@Jesscreativeworld good
Idli looks so perfect well presentation
Thank you jancy
Sùuuuuuuuuuupeeeer kalaky
Thank you
Flame off cheyyendath eppol ann ath paranjilallo
Mavu vekkunnathinu mumbu
Very testy recipe and beautiful