'കുറഞ്ഞ ചിലവിൽ ' ( നിർമ്മാതാവ്, കഥാകാരൻ മഹേഷ് ആലഞ്ചേരിയോടെ കടപ്പെട്ടിരിക്കുന്നു ) അടിപൊളി എപ്പിസോഡ്! മുത്ത്, അമ്മാവൻ, ക്‌ളീറ്റോ തുടങ്ങിയവരുടെ അഭാവം തോന്നാതെ നന്നാക്കി, എല്ലാവരും ചേർന്ന്! അവസാനം , ഒറ്റ ഡയലോഗിൽ അമ്മ, എപ്പിസോഡ് സ്വന്തം ആക്കിയോ എന്നൊരു സംശയം.
നിങ്ങൾഇത് എന്ത് ഭാവിചാണ് കുറെ നാളായില്ലെ ക്‌ളീറ്റോയില്ലാതെ തള്ളികൊണ്ട് പോകുന്നു ഇനിയെങ്കിലും അടുത്ത എപ്പിസോഡ് മുതൽ ക്‌ളീറ്റസിനെയും അളിയൻസിന്റെ ഭാഗമാക്കു പ്ലീസ് 🙏🙏🙏🙏ഇത് സ്ഥിരം കാണുന്ന ഒരു പ്രേ ക്ഷകന്റെ അപേ ക്ഷയാണ് ഡയറക്ടര്‍ സാറെ 🙏🙏👍
അതെ... മറ്റു സീരിയൽ കളിലൊക്കെ നായികയും മറ്റും എപ്പോഴും പട്ടു സാരീ യും ഉടുത്തു വീട്ടിൽ നില്കുന്നത് കക്കൂസിൽ പോകുമ്പോൾ വേറെ പുതിയ സാരീ കമ്മൽ മാല ഇതില്ലങ്കിൽ പാട കോപ്പിലെ സീരിയലുകൾ
Aliyans back to glory... wonderful script and presentation. Proved that you people can rock without Cleeto.. Don't wait for him, just come out with such wonderful scripts.
നല്ല ചേച്ചിയും അമ്മയും.. 😍😍മരുമോളോട് നല്ല സ്നേഹം ❤️❤️❤️
മുടങ്ങാതെ എല്ലാ എപ്പിസോഡു യൂടുബിൽ മാത്രം കാണുന്നവർ ഉണ്ടോ
Yes 👋
S
ഞാനും
നീ പോടാ 😂
@@busharanaseer3675asaaasaaaaaaaassdaasaaaaadasaaaaAaaasaAaasaaaaasaaaasaaasasaaasaaaaaaaaaaaSaaadsaaaaasaasasaa
കനകനും ലില്ലിയും തങ്കവും അമ്മയും പൊളിച്ചു . മുത്തിനെ മിസ്സ് ചെയ്തു ... ക്ളീറ്റോ ഇല്ലാത്തത് അറിഞ്ഞേ ഇല്ല
അവസാനം അമ്മയുടെ ഡയലോഗ് super. 😄👍
ലില്ലി ഓവർ ആക്കല്ലേ, തങ്കത്തിനെ കണ്ടു പഠിക്ക് 🤩
എന്തൊക്കെ കാണിച്ചാലും ക്ലിറ്റോ നെ കുറിച്ച് തങ്കം ഇതുപോലെ ഒന്നും പറയില്ല തങ്കം മുത്താണ് 😍🥰🥰🥰
Correct
@@indukumari3128 kwysbgjsh nauwoie
@@newkudir6439 resdfgxzc hgfduytrr..... 😪😪
Adipoli🤣🤣
@@Aaannaazaaaa Kay's zcziiev acsuet
അടുക്കും ചിട്ടയോടും കൂടി മഞ്ജു അടുക്കള ജോലി ചെയ്യുന്നത് കാണാൻ നല്ല ഭംഗി.
'കുറഞ്ഞ ചിലവിൽ ' ( നിർമ്മാതാവ്, കഥാകാരൻ മഹേഷ് ആലഞ്ചേരിയോടെ കടപ്പെട്ടിരിക്കുന്നു ) അടിപൊളി എപ്പിസോഡ്! മുത്ത്, അമ്മാവൻ, ക്‌ളീറ്റോ തുടങ്ങിയവരുടെ അഭാവം തോന്നാതെ നന്നാക്കി, എല്ലാവരും ചേർന്ന്!
അവസാനം , ഒറ്റ ഡയലോഗിൽ അമ്മ, എപ്പിസോഡ് സ്വന്തം ആക്കിയോ എന്നൊരു സംശയം.
Super
ഇത് കലക്കി... ക്ളീറ്റോ ഇല്ലാത്തതുകൊണ്ട്... ചമ്മല് മൊത്തം കനാകന് 🤣🤣🤣🌹🌹💝💝🙏🙏
Innathe episode super aayi👌👌👌👌
ഈ വീഡിയോ നല്ല രസമുണ്ട് 🥰
അല്ല്ല
നിങ്ങൾഇത് എന്ത് ഭാവിചാണ് കുറെ നാളായില്ലെ ക്‌ളീറ്റോയില്ലാതെ തള്ളികൊണ്ട് പോകുന്നു ഇനിയെങ്കിലും അടുത്ത എപ്പിസോഡ് മുതൽ ക്‌ളീറ്റസിനെയും അളിയൻസിന്റെ ഭാഗമാക്കു പ്ലീസ് 🙏🙏🙏🙏ഇത് സ്ഥിരം കാണുന്ന ഒരു പ്രേ ക്ഷകന്റെ അപേ ക്ഷയാണ് ഡയറക്ടര്‍ സാറെ 🙏🙏👍
Kandu kandu eppo e se serialinu addict aayi
This is one of the best episodes. I watch it at times
😂😂😂😂ചിരിച്ച് ഒരു വഴിയായി അമ്മയുടെ last ഡയലോഗ് 😂😂😂
വൻകിട സീരിയൽ കൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും ഇത് കാണുമ്പോൾ.അടിപൊളി
അതെ... മറ്റു സീരിയൽ കളിലൊക്കെ നായികയും മറ്റും എപ്പോഴും പട്ടു സാരീ യും ഉടുത്തു വീട്ടിൽ നില്കുന്നത് കക്കൂസിൽ പോകുമ്പോൾ വേറെ പുതിയ സാരീ കമ്മൽ മാല ഇതില്ലങ്കിൽ പാട കോപ്പിലെ സീരിയലുകൾ
Athe
Correct...
Great heroes and heroines.
ഇതു കണ്ടു തുടങ്ങിയതേ പിന്നെ ഉപ്പും മുളകും കൂടെ വെറുത്തു പോയി
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤❤👌👌👌👍👍👍
അടി പൊളി സമയം പോയതറിഞ്ഞില്ല 😂😂😂😂😂😂
Innathe episode ishtayii.kanakan Lilly super
നാലാൾക്കാരെ വെച്ച് നല്ലൊരു എപ്പിസോഡ്... 👍🙏
Thangam പൊളിച്ചു സൂപ്പർ 🌹🌹❤👍🏿😀
ഇന്നത്തെ episode അയ്യോ super എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എല്ലാരും അടിപൊളി 👍🙏
കാണുന്ന ഒരേ ഒരു സീരിയൽ 👍👍
ക്ളീറ്റോ ഇല്ലാതെ പരുപാടി ഇങ്ങനെ മുന്നോട്ടു പോകില്ല ബോറടിക്കും എത്ര യും പെട്ടന്ന് അളിയൻസിന്റെ ക്ലിറ്റോചായനെ ഞങ്ങൾക്ക് തിരിച്ചു വേണം 👍
Next എപ്പിസോഡ് ൽ ഉണ്ട്...
😂എന്റെ ചേട്ടാ റിയാസ് ഷൂട്ടിലാണ്.. പുതിയ സിനിമ.. Wait ചെയ്യൂ വരും 😄
@@wms-1- 🙌
ഉഡായിപ്പ് പ്രമുഖൻ ഇല്ലാത്തതിനാൽ ഒരു സമാധാനം ഉണ്ട്
@@abrahamka4089 😅
😄ഇടയ്ക്കൊക്കെ എല്ലാ വീട്ടിലും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നല്ലതാ..!😆
അവസാനം അമ്മച്ചി കേറി ഗോളടിച്ചു..🤣🤣
Kanakan paavam.
Lilly powlichu
Amma💜💜💜
Thangam super.
Kure chirichu today.
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു
Today epic ❤👌🏻👌🏻👌🏻
സൂപ്പർ സൂപ്പർ സൂപ്പർ
എന്തായാലും കലക്കി. ഒരു അബദ്ധമൊക്കെ.....................
Teddy bear kanakan 😂😂😂
New nick name kollam
മഞ്ജു അവസരത്തിനു ഒത്തു നിൽക്കും അടിപൊളി, 😀😀♥️♥️♥️
കരയിപ്പിച്ചു. എനിക്കും ഈ അനുഭവം ഉണ്ട്
എത്രയും പെട്ടെന്ന് കിളിറ്റോ സാറിനെ അമ്മാവനെ അൻസാർ നടരാജനെയും കൊണ്ടുവരണം തിരിച്ച്
എന്തിന് അധികം ആളുകൾ എപ്പിസോഡ് നന്നാവാൻ നാലാള് മതി സൂപ്പറായിട്ടുണ്ട്
ക്‌ളീറ്റോ ചേട്ടൻ ഇല്ലെങ്കിലും ഇന്നത്തെ എപ്പിസോഡ് കലക്കി 👏👏👏👏👏👏
കനകന്റെ ചമ്മലും അമ്മയുടെയും പെങ്ങളുടെയും പെർഫോമൻസും സൂപ്പർ 👌👌ലില്ലി മോൾക്ക് ബിരിയാണിയും കിട്ടി 😊😊
😊😊😊............ 😊😊😊😊
Thagathinu kittiyillgil Hanny vicharichana saĝadam
ഓണം എപ്പിസോഡ്യിൽ എങ്കിലും ക്‌ളീറ്റോ വന്നെങ്കിൽ മതിയായിരുന്നു
കൊള്ളാം.. പൊളിച്ചു.. 👍👏
Kalakkipolichuuuuuu.....👌👏👏
അയ്യോ ഒത്തിരി ചിരിച്ചു.. അടിപൊളി episode 👌
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി
ലില്ലിയാണ് എല്ലാം പറഞ്ഞത്. ഇത്രയും കൊതിയും നുണയും പറയുന്ന രണ്ട് പെണ്ണുങ്ങൾ ഇവളുമാരെ കാണു
Kanakan ayaaldee frndsinoddd lilliyee pattiii parayaarundalooo kanakanu enthum aareee pattiyummm parayaaammm vere aarkummm pattillaaa
@@SruthiJayan-t3k Satthyam!
@binduunnikalli1466 Enthonnu?! Kothicchiyum nunacchiyun ningaldammoomma
നല്ല എപ്പിസോഡ് പക്ഷെ ഞങ്ങടെ മുത്ത് ക്ളീറ്റോനെ വല്ലാതെ മിസ് ചെയ്യുന്നു. ക്ളീറ്റോ എവിടെ? സിനിമയിൽ ആണോ?
ക്‌ളീറ്റോ.. Flowers channel ലെ സു.. സു.. എന്ന സീരിയലിൽ തകർക്കുന്നുണ്ട്
Hi 🌷 adipoli 😀😀😀🌷
സൂപ്പർ ഇത്രയും നല്ല എപ്പിസോഡ് ഇതിനു മുൻപ് കണ്ടിട്ടില്ല 😆😆😆😆😜😜
എന്റെ kanakan പോലീസെ.... പ്രമുഖ.......
തകർത്തു..... 😀😀😀😀
ലില്ലി, thankom, അമ്മ superrrrr🎉🎉🎉🎉
എല്ലാവർക്കും തോന്നുന്നുണ്ട്. ഏതു നേരവും ഭർത്താവിനെ കുറ്റം പറയുന്ന ലില്ലി.
Lilly kurachu over Anna barthaviny apposhm paraum
Suuuper episode 👌👌👌😂😂😂
സൂപ്പർ എപ്പിസോഡ് കുറെ ചിരിച്ചു
Yes u tube nokumpo etu episode onum nokarilla kanarund full time mobile allowed allathidatha job
എല്ലാവരും പൊളി🙏💕💥
എന്തുവാടേ, ഒരു പോലീസ്‌കരണ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കരുത്. 😂😂😂😂
എല്ലാവരും തകർത്ത് അഭിനയിച്ചു
ലില്ലിക്ക് ക്ളീറ്റോ എന്താക്കിയാലും...... ഒരു കൊയപ്പം ഇല്ല..... കനകൻ എന്തെങ്കിലും ചെറുതായി ചെയ്‌താൽ പോലും കുറ്റം പറയും
അവസാനം ട്വിസ്റ്റ് പൊളിച്ചു 😁😁😂😂😂കനകന്‍ police പ്ലിങ്ങി 🥴😁😜
ഇതാണ് സീരിയൽ 👍🏻
🥰🥰🥰അളിയസ് കാണാൻ വെയ്റ്റിംഗ് ആയിരുന്നു
Right
ഇന്നത്തെ. സീരിയൽ. ഇവർ പൊളിച്ചു. സൂപ്പർ. സൂപ്പർ. ഇത്രയും. പ്രതീക്ഷിച്ചില്ല
എന്താണെലും അളിയൻസ് cleeto ഇല്ലാതെ എന്താ... പ്രൊഡ്യൂസർ sir ക്ലീറ്റസ് പെട്ടെന്ന് കൊണ്ട് വരണേ
പൊളി എപ്പിസോഡ് 🥰🥰🥰🥰🥰
ക്‌ളീറ്റോ is missing.😥😥😭😭😢😟.
Sooper🤩🤩🤩🤩
ഇന്ന് ലില്ലി ഹീറോ 😂😂😂ചിരിച്ചു ഉപാട് വന്നു 🤣🤣
Aliyans back to glory... wonderful script and presentation. Proved that you people can rock without Cleeto.. Don't wait for him, just come out with such wonderful scripts.
തങ്കം ചേച്ചി ലില്ലി കുട്ടി അമ്മയും തകർത്തു അടിപൊളി സുപ്പർ
Hi
@@newkudir6439 hi
Key nxoqy vaiqu
ഇന്ന് 4ആളുകൾ മാത്രം എങ്കിലും സൂപ്പർ 👍
Nallathayirunnu. Cleetto illatha kurav nikathi. Congrats 👍
Yes.. Missing Cleetto.. Where is he?????
Shoot
സൂപ്പർ ചിരിച്ച് 😍🤣🤣🤣
ഹരി വരുന്നുണ്ട് - വിരുന്നു കൊടുക്ക് ണം പിണക്കം മാറി. ബിരിയാണിയാക്കി 5 പേർക്ക് - അവർ വരുന്നില്ല. നമുക് തിന്നാം. എല്ലാവരും Happy ആയി .
Adipoli episode
Superb...
ഹായ് ആദ്യംവന്നേ.. എന്നാലും ക്ലീറ്റോ ഇല്ലാത്തതുകൊണ്ട് ഒരു രസവും ഇല്ല.. പിന്നെ" മുത്തു"മണി ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കും. ഇന്ന് അവളും ഇല്ല
സത്യം.
അമ്മയുടേ ലാസ്റ്റ് ഡയലോഗ് കലക്കി😂
Really super.
adipoli episode ,Amma and Manju Rocks in this episode 💕💕😍😍
adipoli episode Amma and Manju Rocks in this episode
അവർക്ക് ഹോട്ടലിൽ നിന്ന് വാങ്ങി കൊടുക്കണം. ലില്ലി അഹങ്കാരിയാണ്, ഇങ്ങനെ തോറ്റുകൊടുക്കരുത്.
ee tholivila engane chrikyan sadhikyunnu superb dailogue delivery Thangam
Aliyanz ishttam😇
ലില്ലി ച്ചോചി സൂപ്പർ
വളരെ നല്ലൊരു എപ്പിസോഡ്... 👍👍👍
നാല് പേരും നന്നായിട്ടുണ്ട്.... 😊
പ്രതേകിച്ചു... കന കൻ.. കഞ്ഞി.. 🤣🤣💞💞💞💞❤️❤️🌹🌹🌹🌹🌹🐻🐻🐻🐻
അടിപൊളി എപ്പിസോഡ്
adipoli ❤️
Super👌👌. Amme and thangam expression super
Nalla episode,
today épisode thangam plus kanagan wow really amazing
ഈ എപ്പിസോട് നന്നായി.. very good ...
ക്ലീറ്റൊ ചേട്ടൻ അളിയൻസിൽ നിന്നും പിന്മാറിയോ കാണാറില്ലല്ലോ എന്നാൽ പിന്നെ അളിയൻസ് കാണാതിരിക്കുന്നതാണ് ഭേദം സു സു പരിപാടിയിൽ ക്ലീറ്റൊ ചേട്ടൻ ഉണ്ടല്ലോ
നാടകക്കാരൻ ഇല്ലാത്തത് വലിയ ഭാഗ്യം
അവർ കഴിവു തെളിയിച്ചവരാ ..നീയോ
എന്തിനോ വേണ്ടി ഒരു എപ്പിസോഡ്..
ക്ലിറ്റോയെ കൊണ്ട് വരൂ plese 🙏
ക്‌ളീറ്റോ അൻസാർ നടരാജൻ ഇവരില്ലെങ്കിൽ ഒരു രസവും ഇല്ല
Yes
Nalla ട്വിസ്റ്റ്
Polichu 😀👏
poli ephisode.kanakan sooper
അടിപൊളി അമ്മ
Superb🤣🤣🤣🤣
Innathe episode poli