Aliyans - 78 | മീൻകൊതി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @padminiravi8268
    @padminiravi8268 4 ปีที่แล้ว +34

    ആരും അഭിനയിക്കയല്ല. എല്ലാരും ജീവിക്കയാണ്...👍👍

  • @jibubabu4711
    @jibubabu4711 4 ปีที่แล้ว +55

    കനകന്റെ വീട്ടിൽ വന്ന sir നല്ല അടിപൊളി അഭിനയം..... ശെരിക്കും 🥰🥰

    • @pablocr7322
      @pablocr7322 4 ปีที่แล้ว +2

      Pulli cinemayil okke ullathalle

  • @s-eprath
    @s-eprath 4 ปีที่แล้ว +222

    സൂപ്പർ... മീൻ കറി കണ്ടു കൊതിയായവർ ഒരു like തരു ♥️👌👌👏👏👏

    • @reenareena7923
      @reenareena7923 4 ปีที่แล้ว +3

      സത്യായിട്ടും വിസയിൽ വെള്ളം ചാടി

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +3

      @@reenareena7923
      ഏതു വിസ 🤔🤔🤔

    • @s-eprath
      @s-eprath 4 ปีที่แล้ว +2

      @@zubair.makasaragod വായിൽ എന്നായിരിക്കും ഉദ്ദേശിച്ചത് 😆😇

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +3

      @@s-eprath
      തോന്നി😂😂😂
      എന്നാലും ഒരു സംശയം ഏത് വിസ ആയിരിക്കും 🤔🤔

    • @ramsiyasarthayyil7516
      @ramsiyasarthayyil7516 4 ปีที่แล้ว +1

      Super fish Kari

  • @axifood3054
    @axifood3054 4 ปีที่แล้ว +461

    aliyans ഉപ്പും മുളകും തട്ടീം മുട്ടീം ishttamullavar like adi

    • @lijochacko5670
      @lijochacko5670 4 ปีที่แล้ว +25

      Not uppum mullakum......thattem muttem and aliyans rocks

    • @haseebna9865
      @haseebna9865 4 ปีที่แล้ว +11

      Only aliyanss

    • @shellymerry3800
      @shellymerry3800 4 ปีที่แล้ว +5

      Only Aliyanse

    • @alona997
      @alona997 4 ปีที่แล้ว +9

      Uppum mulakum, Aliyans,and thatteem mutteem is best

    • @ajith5664
      @ajith5664 4 ปีที่แล้ว +2

      ALIYANS ONLY

  • @mnv56
    @mnv56 4 ปีที่แล้ว +36

    സൂപ്പർ 👍👍👍
    ഇത് അഭിനയമാണോ അല്ലയോ എന്ന് സംശയം തോന്നും വിധം അത്രയും നന്നായി എല്ലാവരും... cleetto യുടെ അഭിനയം പലപ്പോഴും ജഗതിയെ ഓർമിപ്പിക്കുന്നു എന്നാൽ അനുകരണമല്ല... അത്രയും നന്നായിട്ടുണ്ട്.. തങ്കവും ഒപ്പത്തിനൊപ്പം
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @akhila.l7160
    @akhila.l7160 4 ปีที่แล้ว +159

    വിരമിച്ച പോലീസുകാരനായി വന്നയാൾ എന്തൊരു നാച്ചുറൽ ആക്ടിങ്.

    • @unnyaarcha
      @unnyaarcha 4 ปีที่แล้ว +9

      True, he's Sisupala chettan from karyam nissaram

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว +8

      അയാൾ ഒരു സിനിമാ നടനാണ്

    • @achualannimmy3076
      @achualannimmy3076 4 ปีที่แล้ว +1

      Really....supperrr

    • @suveds1900
      @suveds1900 4 ปีที่แล้ว +1

      സത്യം

    • @shaijumenon251
      @shaijumenon251 3 ปีที่แล้ว +1

      Correct...

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 ปีที่แล้ว +119

    മ്മടെ അളിയൻ ഫാൻസ്‌ ഒക്കെ ഇവിടെ ഒന്നു നീലം മുക്കി പൊക്കോ....👇👇👇💪💪😍😍😍😍

  • @soumyaus9760
    @soumyaus9760 4 ปีที่แล้ว +117

    " കനകൻചേട്ടൻ മീൻ കഴിച്ച കണ്ടപ്പോൾ സത്യം പറയാല്ലോ വായിൽ കപ്പലോടി...😋😋"

    • @mollymolly9343
      @mollymolly9343 4 ปีที่แล้ว +3

      എനിക്കും

    • @soumyaus9760
      @soumyaus9760 4 ปีที่แล้ว +1

      @@mollymolly9343 😄👍

    • @ഷൈജുതോമസ്
      @ഷൈജുതോമസ് 4 ปีที่แล้ว +1

      ഒലക്ക

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +1

      ഞാൻ മീൻ കഴിക്കാറില്ല അതുകൊണ്ട് തോണി പോലും ഓടിയില്ല 😒😒

    • @mollymolly9343
      @mollymolly9343 4 ปีที่แล้ว +1

      @@zubair.makasaragod ആയോ.

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +81

    ക്ളീറ്റോച്ചേട്ടൻ എത്ര കൂൾ ആയിട്ട്
    അഭിനയിക്കുന്നു സൂപ്പർ 🙏🙏🙏👍👍🌹🌹💕💕💕💕💕

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +74

    അത് കലക്കി. കനകനെ പറ്റിക്കാൻ നോക്കിയ ക്ലീറ്റോയ്ക്ക് പണിയും കിട്ടി. മീൻ കഴിക്കാൻ കൊതിച്ച കനകൻ സുന്ദരമായിട്ട് മീനും കൂട്ടി ചോറും കഴിച്ചു 👌👍😀😆

    • @അബിൻതിരുവല്ല-ച7ധ
      @അബിൻതിരുവല്ല-ച7ധ 4 ปีที่แล้ว +1

      അങ്ങനെ വർഷങ്ങൾക്ക് ശേഷം മോഹനകൃഷനെ കാണാൻ ശീശുബാലൻ വന്നു

  • @suniv9292
    @suniv9292 ปีที่แล้ว +2

    Last മീൻ കറി കൂട്ടി കഴിക്കുന്നത് കണ്ടപ്പോ വായിൽ വെള്ളം വന്നു 😅😅👍🏻👍🏻

  • @pkroopesh
    @pkroopesh 4 ปีที่แล้ว +80

    നല്ല Episode 👍👍👍
    ഇതിലെ പെണ്ണുങ്ങൾ ഭക്ഷണം വിളമ്പി കൊടുക്കാറെ ഉള്ളൂ, കഴിക്കാറില്ലെ.
    എല്ലാ എപ്പിസോഡിലും അങ്ങനെ ആണല്ലോ

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 4 ปีที่แล้ว +135

    അളിയൻസ് ടീമിന് ഓണാശംസകൾ നേരുന്നവർ ലൈക് അടിക്കാമോ?

  • @jojimongeorge4522
    @jojimongeorge4522 3 ปีที่แล้ว +6

    ചിരിച്ചു ചിരിച്ചു മടുത്തു, last ഭാഗം 3,4പ്രാവശ്യം കണ്ടു......

  • @songmania5163
    @songmania5163 4 ปีที่แล้ว +156

    ലിലികുട്ടി ഫാൻസ്‌ ഉണ്ടോ ഇവിടെ 👍👍

    • @cbvlekshmi9806
      @cbvlekshmi9806 ปีที่แล้ว +4

      ഇല്ല

    • @swathyvipin62
      @swathyvipin62 ปีที่แล้ว +1

      ഉണ്ടേ........🎉

    • @swathyvipin62
      @swathyvipin62 ปีที่แล้ว

      ​@@cbvlekshmi9806fans ഉണ്ടോ എന്നെ ചൊയ്ച്ചുള്ളോ ഇല്ല്യാത്തോർ ന്തിനാ വലിഞ്ഞു കേറി വരുന്നേ

    • @suniv9292
      @suniv9292 ปีที่แล้ว +3

      ഇല്ല ഓരോ ചോദ്യവുമായി വരും

    • @SalamKm-g1x
      @SalamKm-g1x 4 หลายเดือนก่อน

      Thagam kutti fans

  • @rajprad9120
    @rajprad9120 4 ปีที่แล้ว +10

    Super episode.. Kanakantheyum Murali Sir inteyum conversation enthu natural ayirnu !! Aliyan vs aliyan inte athe standard.. well done 👏👏

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +15

    ഇങ്ങനൊരു പണി ക്ളീറ്റോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല 😆😆😆😆

  • @mujeebbalkees6104
    @mujeebbalkees6104 4 ปีที่แล้ว +6

    അളിയൻസ് -.. മീൻകൊതി
    എപ്പിസോഡ്.. നന്നായിരുന്നു
    👍👍സുപ്പർ ആയിട്ടുണ്ട്🌹🌹🌹🌹 സ്റ്റോറി, ട്വിസ്റ്റ്‌ അടിപൊളി ആയ🥰🥰🥰

  • @sasidharan.m8870
    @sasidharan.m8870 4 ปีที่แล้ว +34

    പെൻഷൻ ആയാൽ മുമ്പ് ജോലി
    ചെയ്ത ഓഫീസിൽ നിന്ന് ഒരു
    കാര്യം ശരിയായി കിട്ടാനുളള പ്ര
    യാസം വളരെ ശരിയായി കാണി
    ച്ചിരിക്കുന്നു

  • @johnrambo7960
    @johnrambo7960 4 ปีที่แล้ว +14

    ക്ലീറ്റോ കേക്കാണെന്ന് കള്ളം പറഞ്ഞ് വെക്കാൻ പറഞ്ഞപ്പോഴേ കുട്ടികൾ കഥ മുഴുവനും ഊഹിച്ചു പറഞ്ഞു. എന്നാലും അടിപൊളിയായി. 👌👌

  • @അബിൻതിരുവല്ല-ച7ധ
    @അബിൻതിരുവല്ല-ച7ധ 4 ปีที่แล้ว +5

    അങ്ങനെ വർഷങ്ങൾക്ക് ശേഷം മോഹനകൃഷനെ കാണാൻ ശീശുബാലൻ വന്നു 😍😍😍

  • @vydehisvlog4932
    @vydehisvlog4932 2 ปีที่แล้ว +1

    Suuuuperb.....nalla script....direction...ellam.... originality...

  • @rajeevkc6600
    @rajeevkc6600 4 ปีที่แล้ว +10

    Super very nice episode 👍👍👍👍👍👍👍👍 lili is super 👍👍👍

  • @shamilas5883
    @shamilas5883 4 ปีที่แล้ว +3

    Aliyans , , തട്ടീം മുട്ടീം , chakkapapazham isttamullavar adi like 👍

  • @alwayswithaperson4737
    @alwayswithaperson4737 4 ปีที่แล้ว +8

    ന്റെ രാജേഷേ...... ആ മീനിന്റെ തലച്ചിറ എങ്കിലും ക്ളീറ്റോ ക്ക് കൊടുക്കാമായിരിന്നു...

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +58

    3 മെയിൽ അയക്കാനുണ്ട്..
    1. നടരാജന്
    2.അൻസാറിന്
    3.വിയറ്റ്നാം അപ്പുക്കുട്ടന്
    അല്ലാണ്ട് ആർക്കാ 😂😂

    • @reenareena7923
      @reenareena7923 4 ปีที่แล้ว +1

      Atheyathe

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว +1

      ഇവരുടെ പാർട്ടീല് ആകെ E മൂന്നാളേ ഉള്ളൂ.
      അതില് മൂന്നാമത്തേ ആളേ ഞാൻ കണ്ടിട്ടൂല്ല. 😐

    • @minoosworld1494
      @minoosworld1494 4 ปีที่แล้ว +1

      Little heart😋

    • @rosheenasahar4996
      @rosheenasahar4996 4 ปีที่แล้ว

      @@hakeenshaju5360 ക്ളീറ്റോ തന്നെ കണ്ട് കാണില്ല 😂

    • @abhilashabhilash5999
      @abhilashabhilash5999 4 ปีที่แล้ว +1

      Ohhh my god ....kandupidichu

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +9

    All characters super ! Team work awesome ✌🏻

  • @V4_xhnav
    @V4_xhnav 4 ปีที่แล้ว +6

    My favourite serial

  • @Gkm-
    @Gkm- 4 ปีที่แล้ว +6

    Cleetone ഒരു MLA ആക്കണം പെട്ടന്ന് എന്നാലെ ഇനി കാണാൻ ഒരു രസം ഉണ്ടാവുകയുളളൂ

  • @sajeersr
    @sajeersr 4 ปีที่แล้ว +10

    Laast meenum kuutti ചോർ കഴിക്കുന്ന സീനും കൂടി ആയപ്പോ കളർ aayi 🤣

  • @nayananair4600
    @nayananair4600 4 ปีที่แล้ว +86

    Nammude cleeto fans like adiche

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +17

    ❤️തങ്കത്തെ ഒത്തിരി ഇഷ്ട്ടം❤️

    • @hansiyavs7409
      @hansiyavs7409 4 ปีที่แล้ว +1

      Yeah love you thankam. ❤❤❤

    • @MSDesignskochi
      @MSDesignskochi 4 ปีที่แล้ว +2

      orupad orupad orupad ishtam....kanunnundenkil thankam oru hai tharanam...highlight thankam annu aliyansinte👌👌👌👌

    • @cletodavid4875
      @cletodavid4875 4 ปีที่แล้ว

      @@MSDesignskochiകണ്ടാൽ തീർച്ചയായും ഹായ് തരും..👍

    • @MSDesignskochi
      @MSDesignskochi 4 ปีที่แล้ว

      @@cletodavid4875 👍👍👍

  • @tonyjohn3831
    @tonyjohn3831 4 ปีที่แล้ว +4

    Very good episode,THANKS team ALIYANS.👍😍💞✌👍

  • @lijunairsign
    @lijunairsign 4 ปีที่แล้ว +8

    മഴക്കാർ ഒപ്പിയെടുക്കുന്ന ഫ്രെയിം. ഗൃഹാതുരത്വം 😢😢😢😢 പ്രവാസി ...

  • @ummerneelala3436
    @ummerneelala3436 4 ปีที่แล้ว +4

    അവസാനം മീൻകറി ഒഴിച്ച ചോറ് കണ്ടപ്പൊ വായിൽ വെള്ളം വരാത്തവരുണ്ടോ 😄😄😄

  • @msnoorums8908
    @msnoorums8908 4 ปีที่แล้ว +27

    വല്ലാത്തൊരു ചെയ്തായിപ്പോയി ന്നാലും ന്റെ ലില്ലി

  • @bushrasalim4733
    @bushrasalim4733 4 ปีที่แล้ว +6

    Koumudi TV comedy sitcom episode 78 മീൻ കൊതി സൂപ്പർ ഡൂപ്പർ👍👍 അയ്യോ അൽപ്പം മീൻ കിട്ടിയപ്പോൾ ക്ലീറ്റോയുടെ മാറ്റം😢 എല്ലാം കഴിഞ്ഞ് ഫ്രീഡ് ജീൽ നിന്ന് കിട്ടിയതോ🎂 അടീ പൊളി😂 അവസാനം എന്താ യി എന്ന് ഒന്ന് കാണേണ്ടതാ😂😂😂😂 script writer ക്കും Directer ക്കും camera man പീന്നെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം പൂർവം .......🙏 എന്ന് Bush❤️❤️❤️❤️❤️ God blessd All 🌹🌹🌹🌹🌹

  • @cutefly4088
    @cutefly4088 4 ปีที่แล้ว +28

    അപ്പുക്കുട്ടൻ സാറിനെ കാണാൻ ആഗ്രഹിക്കുന്നവർ അടി ലൈക്ക്

    • @jinsym9711
      @jinsym9711 3 ปีที่แล้ว +1

      Like adichal moopare kaannan pattilallo athin alliyans team thanne vijarikande

  • @ancyvarghese7586
    @ancyvarghese7586 4 ปีที่แล้ว +7

    All the episodes are so natural and comic, actually the only mini screen program what we watch is aliyans. Fantastic episodes. I have a suggestion to the script writer to make an episode with the story that , Thankam wants to become young like lilly, to wear churidar, thats a common trend in new gen ladies. You can make it a wonderful episode.

  • @fshs1949
    @fshs1949 4 ปีที่แล้ว +9

    Cleta, you did not want to give a piece of fish to them. What happened now? Everything gone. A good lesson teach us.
    The people who say the truth, never go down. But the people who tell the lie begin to sink. Best episode.

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +71

    അനീഷേട്ടൻ പൊളിച്ചു സൂപ്പർ 💕💕💕💕💕💕💕💕

  • @johnrambo7960
    @johnrambo7960 4 ปีที่แล้ว +10

    മറിമായം പോലെ ആനുകാലിക പ്രസക്തമായ എന്തെങ്കിലും ഒരു രാഷ്ട്രീയ പക്ഷവും ചേരാതെ നർമ്മം കലർത്തി അവതരിപ്പിച്ചാൽ നന്നായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട്.

    • @zahrafathima3348
      @zahrafathima3348 3 ปีที่แล้ว

      എന്നാൽ പഷ്ടായിരിക്കും

  • @alpha1344
    @alpha1344 4 ปีที่แล้ว +15

    Retired policeman sooper.See u on Monday.

  • @gv8359
    @gv8359 3 ปีที่แล้ว +5

    Last scene if they showed Lily bringing a share to thankam and cleeto it would have been better

  • @Shamsu_
    @Shamsu_ 4 ปีที่แล้ว +11

    അളിയൻസ്, ഉപ്പും മുളകും എന്നീ ഫാൻസ്‌ like അടിച്ചു പൊട്ടിക് 👍

  • @ravio6109
    @ravio6109 2 ปีที่แล้ว +1

    Superb direction and beautiful performance by all the actors including the pensioner ettan,,

  • @gv8359
    @gv8359 3 ปีที่แล้ว +12

    Thankam living her character..when cleeto asks if she wants to come under the umbrella 🌂her reaction was EPIC.. shyness happiness and what not wow..👏 absolutely amazing. Superb

    • @farhanavlog3689
      @farhanavlog3689 3 ปีที่แล้ว +1

      Hi

    • @MJ-hl1kk
      @MJ-hl1kk 3 หลายเดือนก่อน

      Ayyo, EPIC! Athil kuranjathonnumilla!

  • @jinuraju5920
    @jinuraju5920 4 ปีที่แล้ว +3

    Super episode..best programme

  • @Achayan53
    @Achayan53 4 ปีที่แล้ว +6

    *കൊതിച്ചു കൊതിച്ചു വന്നതാ പാവം ക്‌ളീറ്റൊ......ഇസ്‌തം......🤣😊👍*

  • @naseefcholayil7937
    @naseefcholayil7937 4 ปีที่แล้ว +3

    Kanaka Ena ishttamullavar like adi ☝️☝️☝️☝️👈👈💝💝💕

  • @shobhamuralinair2624
    @shobhamuralinair2624 4 ปีที่แล้ว

    Suggesting an episode on the following ...
    1)Satwik food and health.
    2)Ayurveda medicines.
    3)Charity work by donating clothes to people .
    4)Yoga &Suryanamaskar
    5)Thangam & Lily tying Rakhi on their brothers hands .Takli and Nallu tying Rakhi on a neighbour's sons hand .
    6)Karkida masam-Ramayana vayana with neighbour's.
    7)Karkida Kanji and health discussions.
    8)Cancer due to red meat ,smoking and alcohol. Different organisations that can help.
    9)More Tree plantations -going green .
    10) Growing House plants for positive energy at home .
    Keep up your good work with new scripts ...........and educating and entertaining people 💜.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +1

    എന്റെ കനക, ഒരു ചെറിയ കഷ്ണം മീൻ, ക്ളീറ്റോയ്ക് കൊടുക്കാമായിരുന്നു,... കഷ്ടം എന്റെ ക്ളീറ്റോ, അത്യാഗ്രഹം പാടില്ല, ഇനിയും കൂടെ പഠിക്ക്. Super👍💕

  • @sreesree9619
    @sreesree9619 4 ปีที่แล้ว +1

    Cleetto de veettil fridge undalloo? Pinnenthinaa kanakante veettil kondupoyi vachath meen? 😇😇. 18:40 fridge backil undalloo

  • @snehalathais3196
    @snehalathais3196 3 ปีที่แล้ว +1

    കനക ന്റെ പറച്ചിൽ കേട്ടാൽ വേറെ ഒരിടത്തും പോലീസ് കാർ ഇല്ലെന്നു തോന്നും. ഇരുന്നു തിന്നാൻ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നൂടെ. Test എഴുതി കിട്ടിയ ജോലി ആയിരുന്നെങ്കിൽ വിലയുണ്ടായേനെ

  • @pknn9744
    @pknn9744 4 ปีที่แล้ว +2

    2:18 ഇവനെ കൂടി കൊണ്ടു പോയ്കൊഡാ എന്നാ പറയുന്നേ.. എഡിറ്റിംഗ് നോക്കിയില്ലേ.. കഥാപാത്രത്തിൽ ഇന്നേ വരേ ഇവൻ എന്ന് ക്ലീറ്റോയെ വിളിച്ചിട്ടില്ല

    • @aneesiyavinny9409
      @aneesiyavinny9409 3 หลายเดือนก่อน

      Alla ithine koode enna parayunne

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +15

    നമ്മുടെ തങ്കം പൊളിച്ചു 💕💕💕💕💕💕💕💕💕💕💕💕💕

  • @nayananair4600
    @nayananair4600 4 ปีที่แล้ว +107

    മീൻ ishtamullavar like adi

  • @venugopal2347
    @venugopal2347 4 ปีที่แล้ว +27

    Suuuuuuuuuuper episode. A big salute to script writer... well narrated, directed and acted by team Aliyans. Greatly appreciate acting skills of all leading artists... very very natural and realistic...close to the heart.. great going team Aliyans 👍💐👌

  • @dencyannsunny5348
    @dencyannsunny5348 4 ปีที่แล้ว

    Nalla eppisode arunnu.iniyum nalla eppisodukal pradikshikkunnu.nakshatra kammal eppisode pole kannum manasum nirayunna eppisode pradikshikkunnu

  • @faija.z
    @faija.z 8 หลายเดือนก่อน +1

    2024 kannunavar undooo😊

  • @sujapanicker7179
    @sujapanicker7179 4 ปีที่แล้ว +18

    ഇപ്പഴാ ശരിക്കും കോമഡി ആയത്.ചിരിച്ചു കുഴഞ്ഞു.

  • @LoveBharath
    @LoveBharath 4 ปีที่แล้ว +19

    Superb direction and beautiful performance by all the actors including the Pensioner ettan..💕💕👌👌

  • @XORDPRIME
    @XORDPRIME 4 ปีที่แล้ว +3

    Flowers program മടുത്തു അളിയൻസ് കണ്ടു ഫാൻസ്‌ ആയവർ

  • @minijoshymb4213
    @minijoshymb4213 4 ปีที่แล้ว +4

    ജമന്തി യും തങ്കവും സൂപ്പർ 🙏

    • @AleenaAhalya
      @AleenaAhalya ปีที่แล้ว

      ജമന്തി അല്ല ലില്ലി

  • @abdullakunhi5960
    @abdullakunhi5960 4 ปีที่แล้ว +1

    ശെരിക്കും ജീവിക്കുകയാണോ നിങ്ങൾ എന്തൊരു അഭിനയമാണ് കലക്കി

  • @Mahalakshmi-AU
    @Mahalakshmi-AU 3 ปีที่แล้ว

    അപ്പുക്കുട്ടൽ സാർ ആവാൻ ഇണങ്ങിയ അഭിനേതാവ് ആരാണ് എന്ന് പറയാമോ'''''കൊച്ചുപ്രേമൻ പറ്റും അല്ലേ...''

  • @nissarmeppurath4575
    @nissarmeppurath4575 4 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് എല്ലാവരും അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാ

  • @belaunnikrishnan5299
    @belaunnikrishnan5299 4 ปีที่แล้ว +16

    Clito is the best. His acting is superb

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +4

    Excellent script😘😘😘😘

  • @jithamanoj6581
    @jithamanoj6581 4 ปีที่แล้ว +4

    അനീഷേട്ടന് ഇന്ന് ശരിക്കും ലൂസ് മോഷൻ ഉണ്ടാകും.. മീൻകറി കൂട്ടി ആസ്വദിച്ചു കഴിക്കന്ന കണ്ടു വെള്ളം ഇറക്കിയ ഒരു പാവം പ്രവാസി

  • @Vaishag1249ghb
    @Vaishag1249ghb 4 ปีที่แล้ว +4

    ഞങ്ങട ക്ലീറ്റോന്റെ മീൻ എടുത്ത് കഴിച്ച കനകൻ വെറും ചെറ്റയാണ്.. അതിനുള്ള വടേം ചായേം പുറകെ തരുന്നുണ്ട്.😁😁😁

  • @ajayanps7883
    @ajayanps7883 ปีที่แล้ว +1

    ഉണ്ടക്കണ്ണി തങ്കം ഫാൻസ്‌ ❤

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +7

    Manjumma chunkalla chunkidippaaa😘😘😘

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +1

    Hhhh pwoli episode 😍😍😍😍 cleeeto ijju innnum 😀😀😀😀😀

  • @saravanaamp982
    @saravanaamp982 4 ปีที่แล้ว +3

    Semma episode 👌🤣🤣🤣🤣

  • @kannanponuponukannan2090
    @kannanponuponukannan2090 ปีที่แล้ว

    മഞ്ജു ചേച്ചി ഫാൻസ്‌ ഇണ്ട് ❤❤

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +19

    ലില്ലി അടിപൊളി 👌

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +9

    Excellent script ! Big fan of Manju ✌🏻

  • @MJ-hl1kk
    @MJ-hl1kk 3 หลายเดือนก่อน

    Athithikku kodukkaan veetil onnum irupillengil niceaayittu oru kaapikadayil kondu poyi avudunnu vallathum medicchu kodukkenam. @16:50 Kleeto acting 😂
    Pakshe eppozhum Kleetoine ittu vattu thattunnathu kurech kooduthaalipogunnundu
    @3:17 Bhartaavine kickadikunna ee action director paranju cheiyyipikkunnatha? Che, virthikedu!
    Odukalthe scene: Kanakanum Liliyum koodi irunnu meen curry kazhikke (allaathe Kanakan maathram irunnu thinnuga alla vendathu), kleetus etthunnu. Kasera vilichittu, oru plate edutthu, chorum meen curryum thattunnu.
    Athayirunnene athinde sheri. Valara ere niswaarthatha pragadippiccha Thankatthinu vendathanum.

  • @sreekantakrishnasarma8577
    @sreekantakrishnasarma8577 4 ปีที่แล้ว +13

    Soumya കലക്കി

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +2

    Merelye Ee episode supper sey bohot bohot upper 😘😘😘😘😘💕🥀

  • @avinashharidas4269
    @avinashharidas4269 3 ปีที่แล้ว

    Nice Episode....😄😄😄

  • @chithrashenoy4629
    @chithrashenoy4629 4 ปีที่แล้ว +1

    Excellent episode

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 ปีที่แล้ว

    എന്തു പറയാനാ. സൂപ്പർ സൂപ്പർ സൂപ്പർ. അഭിനന്ദനങ്ങൾ

  • @AnjusArtHouse
    @AnjusArtHouse 4 ปีที่แล้ว +10

    7th comment... Aliyans ishtam 😍😍✌️✌️

  • @ushanair3283
    @ushanair3283 3 ปีที่แล้ว +1

    Adipoli.....best situation! Kalakhi!!!!!

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 ปีที่แล้ว

    Aliyans. Vs. Aliyans. Kalakki. Pwolikkukayanallo.... evar... super...... emnemkoodi.. kutumo... e. Kudumbathil

  • @omanafelix8500
    @omanafelix8500 3 ปีที่แล้ว

    Very good.

  • @hariprasadprasad369
    @hariprasadprasad369 4 ปีที่แล้ว +6

    Cleetoyku thulyam cleeto mathram💪💙

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +24

    ലില്ലിക്കുട്ടി. അടിപൊളി
    അടിക്കു ലൈക്ക്‌

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว

      കുഴപ്പമില്ല. Nadarjan ന്റെയും കുർവുണ്ട്

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +3

    Love you manjumma😘😘😘

  • @achuachu5471
    @achuachu5471 4 ปีที่แล้ว

    ബിഗ് boss കണ്ടപ്പോൾ മഞ്ജുചേച്ചിയെ ഇഷ്ടം ആയിരുന്നില്ല സോറി ചേച്ചി പക്ഷേ ഇതിൽ ഒരുപാട് ഇഷ്ടം ആയി നല്ല അഭിനയം

  • @antonymtbinoy6201
    @antonymtbinoy6201 4 ปีที่แล้ว +2

    അടിപൊളി😍😍😍

  • @praveenabraham3148
    @praveenabraham3148 4 ปีที่แล้ว +2

    അളിയന്‍സ് കാണുമ്പോൾ ഒരു ഗൃഹാതുരത്വം തോന്നാറുണ്ട്, കഥാപാത്രങ്ങളെ പോലെ തന്നെ വീടും പരിസരവും എല്ലാം അതുപോലെ.
    ചില serielകളില്‍ കുട്ടികളുടെ over സംസാരവും ചെറിയ വായിൽ വലിയ സംസാരങ്ങളും കാരണം പല ചാനലുകളിലേയും പരിപാടികൾ കാണാൻ തന്നെ തോന്നാറില്ല.
    എന്നാൽ Aliyans ഇല്‍ കഥാപാത്രങ്ങൾ എല്ലാം നമ്മുടെ വീടുകളില്‍ ഉള്ളവർ ആണെന്ന് തോന്നി പോകും, മുത്ത് മോള് അഭിനയം over acting തോന്നാറുമില്ല.

    • @sarikaraveendran8084
      @sarikaraveendran8084 4 ปีที่แล้ว

      Dressing oke super anu aiyans
      Mattulla serial's darudhrayam parayumenkilum veetil ellarum super dressum oke itanu
      Ivide ellarum oru thanathu nattinpuram style dress um sasaravum oke anu

  • @m.gprasadpayikkatt9458
    @m.gprasadpayikkatt9458 4 ปีที่แล้ว +36

    മഞ്ജുവിന്റെ അഭിനയമല്ല റിയൽ ജീവിതം

  • @ramsiyasarthayyil7516
    @ramsiyasarthayyil7516 4 ปีที่แล้ว +2

    Lilli adipoli 🤩🤩

  • @sreejak3753
    @sreejak3753 4 ปีที่แล้ว +3

    Startingil aliyanum aliyanum adipidikoodatha episode ,😁😁

  • @denzilammu8066
    @denzilammu8066 4 ปีที่แล้ว +2

    Related to reality superb

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +3

    അളിയൻസ് ഫാൻസ്‌ എവിടെപ്പോയി 👍👍👍👍🌹🌹🌹🌹🌹

  • @musthafaparudur3415
    @musthafaparudur3415 4 ปีที่แล้ว +17

    അളിയൻസ് കാണുന്നവർ ഇവിടെ വരൂ

    • @johnxavier5842
      @johnxavier5842 4 ปีที่แล้ว

      എന്തിനാ തല്ലാനാണോ 😃😃😃😃

    • @musthafaparudur3415
      @musthafaparudur3415 4 ปีที่แล้ว +1

      😁😁😁😁😁😁😁😄😄🙏🙏🙏🙏