Aliyans - 480 | ദൈവം ചോദിച്ചപ്പോൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 473

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว +82

    ലില്ലി പെണ്ണേ എന്നുള്ള ആ വിളി കേൾക്കാൻ എന്ത് രസമാണ്.
    റൊണാൾഡോ super ആണ്.❤️❤️❤️👍👍👍👍👍💯💯🔥🔥

  • @ratheeshc702
    @ratheeshc702 ปีที่แล้ว +89

    റൊണാൾഡിനോ സിനിമയിൽ ഒരു ചാൻസ് കാണുന്നുണ്ട് കൊച്ചിൻ ഹനീഫയ്ക്ക് പകരം റൊണാൾഡോ തകർക്കുന്നുണ്ട് അടിപൊളി കാണാൻ നല്ല രസം

  • @artapart9708
    @artapart9708 ปีที่แล้ว +134

    റൊണാൾഡോ നല്ല അഭിനേതാവ്...എപ്പിസോഡുകൾ നന്നാകുന്നുണ്ട്.. അഭിനന്ദനങ്ങൾ

  • @mohandasthampi4533
    @mohandasthampi4533 ปีที่แล้ว +45

    സൂപ്പർ എപ്പിസോഡ് ഒരുപാടു നാളായിട്ടാണ് കഥ യുള്ള ഒരെണ്ണം കാണുന്നത് 👌

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +114

    വീതിയുള്ള പുറവും വിരിഞ്ഞ നെഞ്ചുമായി റൊണാൾഡ്‌ മുന്നോട്ടു തന്നെ 😊😊😊👏👏
    കലക്കി 👏👏👏👏👏👏👏
    മുത്തേ 😊😊😊😊

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +4

    ഇത് ക്‌ളീറ്റോയുടെ അനുജൻ തന്നെ ക്‌ളീറ്റോയ്ക്ക് ഇത് തന്നെ വേണം

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +90

    *അളിയൻസ് 😌ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ und 😌ഒന്ന് ഹാജർ ആയിക്കെ 😌😌*

    • @FRQ.lovebeal
      @FRQ.lovebeal ปีที่แล้ว +2

      *സ്ഥിരം കമന്റ് മറ്റൂല 😂😂🏃‍♂️🏃‍♂️*

    • @abdullam4489
      @abdullam4489 ปีที่แล้ว

      ഞാൻ കാണാറുണ്ട്

    • @Thatsfunny-Sbt
      @Thatsfunny-Sbt ปีที่แล้ว

      @@FRQ.lovebeal 👍👍👍😅

    • @lechuscreativeworld5629
      @lechuscreativeworld5629 ปีที่แล้ว +1

      Njn

  • @mohandasthampi4533
    @mohandasthampi4533 ปีที่แล้ว +100

    റൊണാൾഡോ ഒരു നല്ല അഭിനേതാവ് തന്നെ 👍

  • @sajujames9352
    @sajujames9352 ปีที่แล้ว +23

    നല്ല ഒരു എപ്പിസോഡ് ആരുന്നു, ഇപ്പൊ വീണ്ടും കാണാൻ തോന്നുന്ന രീതിയിൽ ആയി, റൊണാൾഡോ കൊള്ളാം നല്ല ഒരു നടൻ, ഇനി ബാക്കി ഉള്ളവർ കൂടെ വരട്ടെ അമ്മാവൻ..

  • @amviy
    @amviy ปีที่แล้ว +26

    കുഞ്ഞമ്മയുടെ...മകൻ.. ആയി...best.. Selection ❤❤👌🏻👌🏻

  • @MohandasCsMohandasCs
    @MohandasCsMohandasCs ปีที่แล้ว +8

    ഞങ്ങൾ ഹരിതം പുട്ടുപൊടി അല്ല ഞങ്ങൾ പുട്ട് ഉണ്ടാക്കുന്ന ഞങ്ങൾ അരി നല്ല ചെമ്പ വേടിച്ചു ഇടിച്ച് പുട്ട് ഉണ്ടാക്കും അതിൻറെ മണം ഒന്ന് വേറെയാണ്

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +34

    cleto n kanakans expression 🤣🤣🤣👌👌 Ronaldo was super..thangam...excellent..

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 ปีที่แล้ว +9

    തങ്കത്തിന്റ നൈറ്റി ഒത്തിരി ലൂസായിപ്പോയി!

  • @bahubali68
    @bahubali68 ปีที่แล้ว +16

    ഹരിത ഫുഡ് പ്രൊഡകട്സ് പരസ്യം നൈസായി കേറ്റിവിട്ടു അല്ലേ? 🤪

  • @foodiehub7353
    @foodiehub7353 ปีที่แล้ว +7

    അതിന്റെ ഇടയിൽ ഒലക്കമ്മേലെ ഒരു പുട്ടു കച്ചവടം 😂

  • @prasanthraghavan8381
    @prasanthraghavan8381 ปีที่แล้ว +34

    പാവം റൊണാൾഡിനെ തല്ലിയപ്പോ സങ്കടമായി. നന്മയുള്ള പാവം വില്ലൻ 😁😁🥰

  • @user-yo4em2lb9f
    @user-yo4em2lb9f ปีที่แล้ว +70

    അയ്യോ പാവം...... 😘😘
    റൊണാൾഡോ കലക്കി... 👍👍
    ബാത്റൂമിൽ ഇരുന്ന് പ്രാകി എന്ന് കേട്ടപ്പോൾ ക്ളീറ്റോയുടെ expression.... പൊളിച്ചു.... 🤣🤣
    തങ്കത്തിന്റെ വിഷയം മാറ്റലും കൊള്ളാം... 👍👍 റൊണാൾഡിന്... അരക്കിലോ അല്ല ഒരു കിലോ എങ്കിലും അരിയുണ്ട വാങ്ങിച്ചു കൊടുക്കണം... 🤣🤣🤣🤣

  • @emsems172
    @emsems172 ปีที่แล้ว +3

    റൊണാൾഡ് വന്നപ്പോ അളിയൻസ് ഉഷാറായി

  • @christeena3343
    @christeena3343 ปีที่แล้ว +28

    റൊണാൾഡോ വന്നതിൽ പിന്നെ പ്രോഗ്രാം ഒന്നുടെ സൂപ്പർ 😍😍

  • @മീനുമാണ്1012
    @മീനുമാണ്1012 ปีที่แล้ว +9

    അമ്മാവനെ കണ്ടില്ലേൽ ഒരു സുഖമില്ല 😄😄😄ammavane കൂടെ നാളെ കൊണ്ട് വരണേ

  • @Fahanaah
    @Fahanaah ปีที่แล้ว +44

    റോണാൽഡൊ അടിപൊളി അഭിനയംഅമ്മാവനും കുഞ്ഞമ്മച്ചിയും എല്ലവരുംഉള്ള എപ്പിസോഡ് കാത്തിരിക്കുന്നൂ

  • @2012abhijith
    @2012abhijith ปีที่แล้ว +47

    Good💕💕💕💕cleeto വന്നതോടെ എപ്പിസോഡുകൾ നന്നാകുന്നു

  • @user-rr3ht1jx3i
    @user-rr3ht1jx3i ปีที่แล้ว +34

    റൊണാൾഡ് കിടിലൻ നല്ല രസമുണ്ട്

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +17

    ക്‌ളീറ്റോയ്ക്ക് ഇത് തന്നെ വേണം കനകനെ കുറെ കഷ്ടപ്പെടുത്തിയത് അല്ലേ

  • @abhikallukalyani1688
    @abhikallukalyani1688 ปีที่แล้ว +5

    പരസ്യം വരുന്ന Vazhiye 🤔

  • @samuelmathai4843
    @samuelmathai4843 ปีที่แล้ว +26

    എനിക്കൊരു കാര്യം മാത്രം മനസിലാക്കി തരാമോ? ഈ റൊണാള്‍ഡ് ഇന്‍റെ അഭിനയം കണ്ടു ബാകിയുള്ളവര്‍ ചിരിക്കാതെ എങ്ങെനെ അഭിനയിക്കാന്‍ കഴിയുന്നു! സമ്മതിക്കണം.. ഞങ്ങള്‍ എല്ലാരേയും ചിരിപ്പികാനായി..നിനങ്ങള്‍ ചെയ്യുന്ന ഈ ത്യാഗം... ദൈവം കാനുന്ന്ദ്. തക്കതായ പ്രതിഭലം തരും. അനുഗ്രഹിക്കും... അളിയന്‍സ് ടീമിനെ...ഇത്രെക്കും സൂപര്‍ സ്ടാരുകള്‍ ആണല്ലോ!

  • @mariyammavarkey1709
    @mariyammavarkey1709 ปีที่แล้ว +4

    പഴയ എപ്പിസോഡ് ആണെങ്കിലും മുഴുവനും കാണിച്ചാൽ അല്ലെ അത് ആസ്വദിക്കാൻ പറ്റു???

  • @abdullatheef8529
    @abdullatheef8529 ปีที่แล้ว +15

    റൊണാളഡോ..... ഇയ്യാള് എന്തൊരു നടനാണ് എന്റമ്മോ നമിച്ചു ഞാ൯.....മമ്മുട്ടി വരേ തോറ്റു പോകും (മനസറിഞ്ഞ് ഇട്ട കമന്റാണാട്ടോ ഇത്)

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +15

    🤣🤣🤣🤣🤣
    I enjoyed this episode 🤣🤣🤣
    Eppam Cleento oru gentleman ayi!
    Pakshe, pavam udayippu Ronald 😅

  • @Ammukutty502
    @Ammukutty502 ปีที่แล้ว +205

    അതിന്റെ ഇടയിൽ പുട്ട് പരസ്യം 😂

    • @alicejhon3900
      @alicejhon3900 ปีที่แล้ว +5

      🤦🙆

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +3

      😃😃😃😃

    • @shibikp9008
      @shibikp9008 ปีที่แล้ว +4

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 athe😡😡😡

    • @shibikp9008
      @shibikp9008 ปีที่แล้ว +1

      പരമ ബോർ 😡

    • @kunjuveedvlog2878
      @kunjuveedvlog2878 ปีที่แล้ว +11

      ഇതുപോലുള്ള മിക്ക പരിപാടികളിലും ഇതുപോലെ ഓരോ പരസ്യങ്ങൾ ഉണ്ട് 🤣🤣🤣

  • @KannanKannan-kt8pc
    @KannanKannan-kt8pc ปีที่แล้ว +6

    തമ്പി യെക്കാൾ കൊള്ളാം റൊണാൾഡോ റൊണാൾഡിന്റെ എപ്പിസോഡുകൾ സൂപ്പർ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +13

    Fantastic acting by everyone. It's a treat to us. A lovely family entertainer.

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty ปีที่แล้ว +5

    പുട്ടിന്റെ പരസ്യത്തിന് നിങ്ങൾക്ക് എത്ര കിട്ടം Cash 🤣🤣🤣

  • @saleemv677
    @saleemv677 ปีที่แล้ว +6

    ക്ലീറ്റോ എല്ലാ എപ്പിസോടിലും വേണം അത് രസ ആണ്

  • @anittathomas5919
    @anittathomas5919 ปีที่แล้ว +8

    Enthyallumm kanduerikkan Nalla rasammaaa aliyans oru episodum ,❤️

  • @sophiashraf7160
    @sophiashraf7160 11 หลายเดือนก่อน +2

    വിശന്നാൽ കുടൽ കൊഞ്ഞാനം കുത്തുമെന്നു അറിയില്ലാരുന്നു

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +15

    ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ കോട്ടയം കഞ്ഞിക്കുഴി യൂണിറ്റ് 🔥

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว +4

    ഈ സാധത്തിനെ എവിടുന്ന് കിട്ടി കുറച്ച് മുന്നേ കൊണ്ട് പരണമായിരുന്നു എന്റെ മച്ചമ്പി ക്ലീറ്റെറോങ്ങാൾഡിനോട് ഇത് വൊണ്ടായിരുന്നു ക്ലീറ്റൊയോട് ദൈവം ചോദിക്കും

  • @kadalmakkalvlogs
    @kadalmakkalvlogs ปีที่แล้ว +25

    Cleetto fans like🥰

  • @naveenmonteiro1693
    @naveenmonteiro1693 ปีที่แล้ว +9

    Ronald is pro max to Alians.. episodes r getting better now😂

  • @jishaprasanth4752
    @jishaprasanth4752 ปีที่แล้ว +93

    aliyans pazhayapole oru rasavumilla

  • @subajoyal8069
    @subajoyal8069 ปีที่แล้ว +4

    സ്ക്രിപ്റ്റ് ഉഗ്രൻ 👌👌👌👌. Tq രാജേഷ് ഡയറക്ടർ 🙏🌹🌹❤️

  • @salimvs3768
    @salimvs3768 ปีที่แล้ว +23

    എന്റെ റൊണാൾഡോ എവിടെ ആയിരുന്നു ഇത്ര നാളും 👍😍😃😎❤

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 ปีที่แล้ว +4

    വീണ്ടും കാണാൻ തോന്നുന്ന എപ്പിസോഡ്, 👍

  • @sujatharugminiamma6771
    @sujatharugminiamma6771 ปีที่แล้ว +5

    എന്തായാലും കടുവയെ കിടുവ പിടിച്ചപോലായി....ക്ലീറ്റസിനു കിട്ടിയ റൊണാൾഡ്.... Super🤣🤣🤣🤣🤣🤣🤣🤣

  • @sajeevjoseph5773
    @sajeevjoseph5773 ปีที่แล้ว +33

    റൊണാൾഡോ അച്ചാച്ചൻ പൊളിച്ചു ❤❤🌹🌹🌹

  • @divyaraj4507
    @divyaraj4507 ปีที่แล้ว +72

    Ronaldo acting 👌👌👌

  • @deepthipathmini8573
    @deepthipathmini8573 ปีที่แล้ว +15

    റൊണാൾഡിനെ വിടല്ലേ..... വ്യൂസ് കൂടുന്നുണ്ട്. അദേഹത്തിന്റെ അഭിനയം ഭേഷ്. പറയാതിരിക്കാൻ വയ്യ.❤️❤️

  • @surendranv9863
    @surendranv9863 ปีที่แล้ว +4

    Cleeto വന്നതിന്റെ കാണുന്നുണ്ട് അടിപൊളി എപ്പിസോഡ് കൾ

  • @dreamangel996
    @dreamangel996 ปีที่แล้ว +35

    റൊണാൾഡ് സൂപ്പർ അഭിനയം

  • @sarathlal2802
    @sarathlal2802 ปีที่แล้ว +2

    ഓണത്തിന് ഇടക്ക് പൂട്ട് കച്ചവടം 😄😄😄😄

  • @Kalipaanl
    @Kalipaanl ปีที่แล้ว +1

    മുത്തിന്റെ ചിരി 💋💋 പരസ്യം കുത്തി കേറ്റി അതിനിടയിൽ 🙏

  • @queenofblack6407
    @queenofblack6407 ปีที่แล้ว +18

    Ee ronaldine onn paranj viduo..nthoru over acting😬

    • @anumishab6146
      @anumishab6146 ปีที่แล้ว +1

      Athe salyam ayi thonunu. Ansar natarajanum Mathi

  • @DHANAM550
    @DHANAM550 ปีที่แล้ว +2

    വീണ്ടും കാണുവാൻ കൊതിച്ച എപ്പിസോഡ്

  • @yeguseenu7136
    @yeguseenu7136 ปีที่แล้ว +2

    Aliyans completely out of orginal track

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +12

    പാവം റൊണാൾഡോ ക്ളീറ്റോക്കു പൈസ പിരിക്കാൻ കുഴപ്പം ഇല്ല പാവപെട്ട വൻ പിടിച്ചപ്പോൾ സഹിച്ചില്ല 😀😀♥️👍

    • @mins1376
      @mins1376 ปีที่แล้ว

      👍🏻👍🏻പാവം

  • @renujose8959
    @renujose8959 ปีที่แล้ว +4

    Kunjuvava eppozhum urakkamano.Kunju shoot nu vararilla ennu thonnunnu,athalle thankam cool ayi parambil okke karangunnathu.Iniyippol Neyyattinkarayil DDT tharangam ayirikkumallo.😄Ronaldo achachan super 👍

  • @jessyzachariah8859
    @jessyzachariah8859 ปีที่แล้ว +4

    എല്ലാവരും കലക്കി
    വെള്ളിയാഴ്ച കൂടി എപ്പിസോഡ് വേണം. സൂപ്പർ

  • @anuvivekvivek5418
    @anuvivekvivek5418 ปีที่แล้ว +21

    അളിയൻസ് സൂപ്പർ റൊണാൾഡ് 😂

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +6

    റൊണാൾഡിനെ മച്ചംബി യെ വിടേണ്ട....
    നല്ല ആക്ടർ...👌
    ഗുഡ് എപ്പിസോഡ്👍🥰

  • @rangarajang4318
    @rangarajang4318 10 หลายเดือนก่อน +1

    ഓണത്തിൻ്റെ ഇടയിൽ പുട്ട് പരസ്യം😅😂

  • @farmerview
    @farmerview ปีที่แล้ว +8

    ക്ളീറ്റയ്ക്ക് അല്പം തിരക്ക് കൂടിപ്പോയി എന്ന് എത്ര പേർക്ക് തോന്നി/?😊

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +2

    ഈറൊഞാൾഡോസ് വലിയോരു ഹാസൃനടനാവും

  • @rkvpala
    @rkvpala ปีที่แล้ว +1

    ശരിക്കും എന്ത് പറ്റി.അളിയൻസിന്. റൊണാൾഡോ 👍

  • @abdulrasheedk2720
    @abdulrasheedk2720 ปีที่แล้ว +3

    ഇപ്പോ അളിയൻസ് സൂപ്പർ ആകുന്നുണ്ട് 👍🏻👍🏻👍🏻👍🏻🤣🤣🤣🤣🤣🤣

  • @raveendranc7506
    @raveendranc7506 ปีที่แล้ว +9

    അടിപൊളി

  • @mindhealthfood5227
    @mindhealthfood5227 ปีที่แล้ว +12

    Ronald അമ്മയെ നോക്കി പിണ തൈലം എന്നു പറയുന്ന ലാസ്റ്റ് സീൻ 😆😆😆😆😁😁😁😁

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +8

    ക്‌ളീറ്റോയുടെ അനുജൻ തന്നെ

  • @venusyachtsdubai8606
    @venusyachtsdubai8606 ปีที่แล้ว +6

    Ronaldo always superb..
    Can't stop my laughing

  • @salinip8869
    @salinip8869 ปีที่แล้ว +4

    റൊണാൾഡോ അച്ചാച്ചൻ.. വീതിയുള്ള പുറം കൊണ്ടും വിരിഞ്ഞ നെഞ്ച് കൊണ്ടും.. എല്ലാം തടുത്തു.... ന്ന്‌.. പാവം തോന്നി അത് കേട്ടപ്പോൾ... 🥰

    • @alicejhon3900
      @alicejhon3900 ปีที่แล้ว

      Very funny dialogue 😂😂

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +14

    Superb excellent...
    All were performed very well..
    Congrats to all...
    Special congrats to Director ji and script writer...
    God bless you all
    Sunny,Kochi,Kerala.

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว +3

    Aethayalum aliyens enkilum correct timil upload cheyyunundu.....thankssssss

  • @kunjuqatar5123
    @kunjuqatar5123 ปีที่แล้ว +3

    ഇത് എന്തോന്ന് പുട്ട് പൊടിയുടെ പരസ്യമാണോ ഞങ്ങളെ പോലുള്ളവർ അളിയൻസ് കണ്ടു kittunnath

  • @jollysports5654
    @jollysports5654 ปีที่แล้ว +3

    ക്ലീറ്റൊ സു സുനിൽ അഭിനയിച്ചതിനു ശേഷം വന്നപ്പോൾ താടിച്ച് കൊഴുത്ത് മുഖച്ഛായ മാറി ഹെയർ സ്റ്റൈൽ മാറി, ആദ്യത്തെ ക്ലിറ്റോ ആയിരുന്നു നല്ലത്, ഇന്ന് പെണ്ണുങ്ങൾ ഒന്നും കൊള്ളില്ല, എല്ലാരും മുടി അഴിച്ചിട്ട് ഒരു നാച്ചുറൽ ആയില്ല ഇന്നത്തെ അഭിനയം

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +2

    റൊണാൾഡോ ശുദ്ധനാ വളർന്നു വരുന്ന യുവ നേതാവ്😂🤣 ശുദ്ദൻ ദുഷ്ടന്റെ ഫലം ചെയ്യും🤣🙏

  • @sukumarannambiarkn6285
    @sukumarannambiarkn6285 ปีที่แล้ว +9

    റെനോൽഡിനെ പോറ്റാൻ റേഷൻ കിട്ടി യത് മതിയാകില്ല ലോ. ഇയാൾ ക്ലിറ്റോ യെ കവച്ചു വെക്കും.

  • @santhoshsandhu5177
    @santhoshsandhu5177 ปีที่แล้ว +6

    22:42 ശവക്കുഴിയിൽ മണ്ണ് വാരി ഇട്ടിട്ടു എന്താ കാര്യം മച്ചമ്പി തക് 🤣🤣🤣🤣

  • @josemuthappen2211
    @josemuthappen2211 ปีที่แล้ว +1

    ഇപ്പൊ എല്ല.പരസ്യവും ഇങ്ങനെ കേറ്റി വിടും

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +3

    Ronald super 👍👍👍

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 ปีที่แล้ว +5

    പൊളി എപ്പിസോഡ് 😀

  • @poojaparthivpoojaparthiv7490
    @poojaparthivpoojaparthiv7490 ปีที่แล้ว +1

    Ronoldo... Super..... എല്ലാവരും... 💞💞💞💞

  • @Annbabu
    @Annbabu ปีที่แล้ว +3

    ഒരാൾക്ക് നല്ല കാരക്ടർ കിട്ടേണ്ട ആവശ്യം മനസ്സിലാകുന്നു..ഇപ്പൊൾ എല്ലാവർക്കും റൊണാൾഡോ നല്ല ആക്ടർ ആയി..മറ്റൊരാൾക്ക് ഉപകാരം ചെയ്തു..എന്നിട്ടും ശിക്ഷ അനുഭവിക്കേണ്ടിവരുന്ന നിഷ്കളങ്കനായ കഥാപാത്രം.. ആളുകൾക്ക് സ്വാഭാവികമായും ഇഷ്ടം തോന്നും.. ഒരു കഥാപാത്രത്തെ ജനമനസ്സുകളിൽ സൃഷ്ടിക്കുന്നതിന് സംവിധായകൻ തന്നെ വിചാരിക്കണം. എന്തായാലും റൊണാൾഡോ നല്ല നടൻ തന്നെയാണ്.

  • @anjanam4669
    @anjanam4669 ปีที่แล้ว +5

    കാണാൻ ഒരു രസം ഇല്ല ഇപ്പൊ

  • @shelbyshelby9916
    @shelbyshelby9916 ปีที่แล้ว +8

    Ronald vannathode aliyans borakunnund

  • @manojkumar-gf2mr
    @manojkumar-gf2mr ปีที่แล้ว +2

    പൊളി... സൂപ്പർ എപ്പിസോഡ്

  • @ajaykameashvarank7066
    @ajaykameashvarank7066 ปีที่แล้ว +1

    In this episode Manju looks toooo owsm only focus on Manju pathrose 😊❤

  • @marneer381
    @marneer381 ปีที่แล้ว +2

    Ronaldo superrr😂🤣👍👍 Ronaldoye orikalum mattaruthe.. Please

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว +20

    തങ്കത്തിന്റെ നൈറ്റി എന്ത് ഇറുകി പിടിച്ച് വ്യത്തി കേട

  • @ashkrizz
    @ashkrizz ปีที่แล้ว +35

    *സർക്കാർ ജോലിക്കിടയിലും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന കണകുനാന് അഭിനന്ദനങ്ങൾ* *pwd office staff*

    • @user-jr2rw6wh7d
      @user-jr2rw6wh7d ปีที่แล้ว

      കോപ്പ് ആണ്

    • @aliaskar4299
      @aliaskar4299 ปีที่แล้ว +4

      Kanakan sarkar joliundo

    • @princysanthosh90
      @princysanthosh90 ปีที่แล้ว

      ക്ലിറ്റോ യുടെ ജോലിയെഎന്തായിരുന്നു 🤣

    • @princysanthosh90
      @princysanthosh90 ปีที่แล้ว +2

      @@aliaskar4299 അദ്ദേഹം ഇന്റർവ്യൂ കളിൽ ഒന്നും പറഞ്ഞു കേട്ടിട്ടില്ല

    • @salinip8869
      @salinip8869 ปีที่แล้ว

      ഏതു പോസ്റ്റ്‌?

  • @prasanthraghavan8381
    @prasanthraghavan8381 ปีที่แล้ว +8

    റൊണാൾഡ് എല്ലാ എപ്പിസോടിലും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു

  • @jyothisjacob3704
    @jyothisjacob3704 ปีที่แล้ว +17

    അധികമായാൽ അമൃതും വിഷം .ഈ പഴഞ്ചൊല്ല് ഇപ്പോൾ ഈ സീരിയലിൽ അന്വർഥമാവുകയാണ് .കടുത്ത ആശയ ദാരിദ്ര്യം ഈ പരമ്പരയെ വിരസമാക്കുന്നു .കോമഡി സീരിയൽ ആയി അവതരിച്ച ഈ പരിപാടിയിലെ പുതിയ ഏച്ചുകെട്ടലുകൾ ഇതിൻറെ നിറം കെടുത്തുന്നു എന്നത് വാസ്തവം.

  • @jinutoby3572
    @jinutoby3572 ปีที่แล้ว +2

    Ronalodooo!!!😍😍🤩new comedy &Serious roll....kalajkiii

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +6

    റൊണാൾഡോ അളിയൻസിലെ ഒരു മുതൽക്കൂട്ടുതന്നെ '

  • @rahmanvengara6090
    @rahmanvengara6090 ปีที่แล้ว +3

    റൊണാൾഡോ യെ ആത്യം ഉൾകൊള്ളാൻ പട്ടില്ലായിരുന്നു ഇപ്പൊ ആള് നല്ല കോമഡി ആയി അടി പൊളി 😄😄😄👍👍👍👍

  • @m4ali993
    @m4ali993 ปีที่แล้ว +10

    Super episode, Ronald is an amazing actor.👍👍

    • @zulfikarfafag5626
      @zulfikarfafag5626 ปีที่แล้ว

      Suuper എപ്പിസോഡ്.. കൗണ്ടറുകളുടെ പൂരം 😊

  • @sulfikarIAS
    @sulfikarIAS ปีที่แล้ว +1

    പാവം റൊണാൾഡിനെ തല്ലിയപ്പോ സങ്കടമായി. നന്മയുള്ള പാവം വില്ലൻ 😭😭😭😭😭😭😭😭😭😭😭😭😭

  • @jayarajjayarajanktm
    @jayarajjayarajanktm ปีที่แล้ว +5

    ദൈവത്തെ ഓർത്ത് ആ പാവം റൊണാൾഡിനെ എല്ലാ Episode ലും കാണിച്ചേക്കണേ 😂

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +3

    അളിയൻസിന് ഒരു ഉന്മേഷം ഇല്ലലോ...... എന്തുപറ്റി.... ഒന്ന് ഉഷാറാക്കണം.... Ok🥰🥰r🥰🥰🥰

  • @vishnuvishnuv4593
    @vishnuvishnuv4593 ปีที่แล้ว +2

    ഇതിലും തുടങ്ങി പരസ്യം പറച്ചിൽ

  • @arunp9108
    @arunp9108 ปีที่แล้ว +24

    Lily അഹങ്കാരിയാ പൊതുവെ ... അതാ പ്രായം പോലും നോക്കാതെ എല്ലാവരോടും അഹകരിക്കുന്നെ

    • @zuhaid7525
      @zuhaid7525 ปีที่แล้ว +5

      🙄 Inger ithenthonn