ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 511 | കിളിപോയി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 449

  • @anugrahamolmp447
    @anugrahamolmp447 ปีที่แล้ว +68

    🤣🤣🤣🤣 എന്റെ പൊന്നെ 🤣🤣🤣
    കിളി പോയീന്നുകേട്ടപ്പോ ഇത്ര പ്രതീക്ഷിച്ചില്ല. എന്തായാലും കനകൻ സാറിന്റെ ജോലിഭാരം കൊറച്ച അമ്മാവനും ക്‌ളീറ്റോക്കും അഭിവാദ്യങ്ങൾ 🤣🤣🤣🤣

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +270

    ഇതുവരെ ഉള്ള എപ്പിസോഡ് യൂട്യൂബിൽ മാത്രം കണ്ട് വരുന്നവർ ഉണ്ടോ എന്നെപോലെ 🥰

  • @zubair.makasaragod
    @zubair.makasaragod ปีที่แล้ว +149

    *എല്ലാ എപ്പിസോഡും കണ്ടവർ മാത്രം ഇവിടെ ഒപ്പിട്ട് പോകുക😂😂😂*

    • @sajimathew4371
      @sajimathew4371 ปีที่แล้ว

      🐖🐖

    • @C_h_i_p_u_x
      @C_h_i_p_u_x 4 หลายเดือนก่อน

      ​@@sajimathew4371😮😮

  • @arjunhari5244
    @arjunhari5244 ปีที่แล้ว +69

    ചിരിച്ചു മടുത്തു അടിപൊളി episode
    Ronald കൂടെ മിട്ടായി കഴിക്കാൻ ഉണ്ടായിരുന്നെങ്കിൽ 😂😂😂

  • @jibinbavas7133
    @jibinbavas7133 ปีที่แล้ว +152

    എനിക്ക് അമ്മാവനെ കാണുമ്പോഴേ ചിരിവരും 😂🥰

  • @sureshbabup916
    @sureshbabup916 ปีที่แล้ว +34

    എന്നാലും എന്റെ പൊന്നൊ അമ്മാവന്റെയും ക്ലിട്ടാസിൻ്റെയും അവസാനം മിട്ടായി കഴിച്ചുള്ള അഭിനയം സൂപ്പർ പൊളിച്ചു

  • @amarjtihthekkedath2530
    @amarjtihthekkedath2530 ปีที่แล้ว +13

    അമ്മാവന്റെ വീട്ടിലേക്കുള്ള വരവ് കാണുമ്പോഴേ ചിരിവരും 😂

  • @shynikaithavana
    @shynikaithavana ปีที่แล้ว +7

    ഗൾഫിലെ ഈ ഒറ്റപെട്ട ജീവിതത്തിൽ രാവിലെ മുതൽ രാത്രിവരെ നാടിന്റെ ഫീൽ കിട്ടാൻ വേണ്ടി tv യിൽ you tube connect ചെയ്ത് അളിയൻ vs അളിയൻ ഇടുന്ന ഞാൻ🤗. തുടർന്നും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +35

    Mini screen Mammooty - Kanakan
    Mini screen Jagathi- Cleetto
    Mini screen shankaradi -ammavan
    Mini screen Urvashi- Thankam
    Mini screen gopika-Lilly

    • @deekxitha
      @deekxitha 7 หลายเดือนก่อน

      Gopika onnum alla oru shohana aavam

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว +66

    ഈ എപ്പിസോഡ് കണ്ട എനിക്കും കിളിപോയി 😀😀സൂപ്പർ അഭിനയം അമ്മാവനും ക്ളീറ്റോയും

  • @this.is.notcret
    @this.is.notcret ปีที่แล้ว +21

    പൊളി എപ്പിസോഡ് 👌😃😃😃 കനകൻ ചേട്ടൻ ലാസ്റ്റ് ഡയലോഗ് : ഇനി ഇപ്പോൾ സ്റ്റേഷനിൽ കൊണ്ട് പോയി പരിശോധിക്കയൊന്നും വേണ്ട, തീയിൽ കുരുത്തതല്ലേ 😃😃👍പൊളിച്ച് 🔥💥

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +185

    റൊണാൾഡ് മച്ചമ്പി എല്ലാ എപ്പിസോഡിലും വേണം 👍👍😍😍

  • @sajujames9352
    @sajujames9352 ปีที่แล้ว +32

    😄😄😄😄അടിപൊളി ഒത്തിരി ചിരിച്ചു റൊണാൾഡോ കൂടെ അവസാനം വേണമരുന്ന് 😄

  • @kunchusshameer7664
    @kunchusshameer7664 ปีที่แล้ว +8

    ഇതു വരെ എല്ലാ എപ്പിസോടും കണ്ടവരുണ്ടോ എന്ന് ചോദിക്കുന്ന ആൾ വന്നോ 🙄🙄

    • @aamis16
      @aamis16 ปีที่แล้ว +1

      😂😂

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +35

    അളിയൻസ് ഇഷ്ടം 👍👍👍😍😍

  • @noorjahannoorji1836
    @noorjahannoorji1836 ปีที่แล้ว +12

    അയ്യോ 😃😃😃😄😄😂😂😂😇😇😇🤣🤣🤣കുറെ... കാലം കൂടി ഇന്നു അളിയൻസ് തകർത്തു 😄👍🏻👍🏻👍🏻👍🏻👍🏻soooper, ഇങ്ങനെ ആനുകാലിക സംഭവങ്ങൾ മതി, അടിപൊളി ആക്കാൻ

  • @litty1430
    @litty1430 ปีที่แล้ว +39

    റൊണാൾഡിനെ ഒഴിവാക്കല്ലേ.... പൊളി മച്ചാൻ ആണ്

  • @binopeter4961
    @binopeter4961 ปีที่แล้ว +16

    ഇവരുടെ ഒറിജിനാലിറ്റി അഭിനയം ഇത്തിരി കൂടുന്നുണ്ട്. 👍👍

  • @ajimathew2198
    @ajimathew2198 ปีที่แล้ว +11

    ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചുള്ള എപ്പിസോഡ്. എന്തു കിട്ടിയാലും എടുത്തുകഴിക്കുന്ന റൊണാൾഡോ കൂടി ഇതിൽ വേണമായിരുന്നു

  • @ambikapillai7259
    @ambikapillai7259 ปีที่แล้ว +5

    Kairali T.V. le Village Officer Mohanakrishnan enna kathapatrathe marakkan pattunnilla. 2010 to 2016 njan a serial kandarunnu. Best jodies Mohanakrishnan and Satyabhama. Uthaman enna vere oru kathapatravum adipoly aayirunnu.

  • @manoyanackal6322
    @manoyanackal6322 ปีที่แล้ว +6

    തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല. അവസാനം പ്രേക്ഷന്റെയും കിളി പോയി 😄

  • @Sujinasvibes22081995
    @Sujinasvibes22081995 ปีที่แล้ว +8

    അതു കലക്കി lilly, ഒന്നാമത് ഭാര്യ, 2, or 3 സഹോദരി, തങ്കം ചമ്മി, നന്നായി 🤣

    • @user-jv1ol6ot1h
      @user-jv1ol6ot1h หลายเดือนก่อน

      സഹോദരി സഹോദരി തന്നെയാണ് എപ്പോഴും അത് തന്നെ ആണ് മുൻ‌തൂക്കം കാരണം ഭാര്യ എത്ര വേണമെങ്കിലും കിട്ടും സഹോദരിയെ അങ്ങനെ കിട്ടില്ല മനസ്സിലായോ

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +6

    i knew it...tht chocolate was fishy...🤣🤣🤣🤣🤣 the way they both were eating ...amavan n pawam cleto....kanakan was super....always feel thangam shud act in Bollywood art movies..she has tht great raw talent like smita patil...

  • @Priyajjhhsh7911
    @Priyajjhhsh7911 ปีที่แล้ว +5

    അളിയൻസ് സ്ഥിരം യൂട്യൂബ് പ്രേക്ഷകർ ലൈക്ക് അടി 👍👍👍

  • @shreejavijay9041
    @shreejavijay9041 ปีที่แล้ว +9

    6:00 super reaction of Manju chechi....😂

  • @daliyasabu5563
    @daliyasabu5563 ปีที่แล้ว +2

    ആദ്യമായിട്ടാണ് aliyans തുടക്കം തന്നെ ചിരിച്ചത്,അങ്ങനെ ആരെങ്കിലും ഉണ്ടോ.....

  • @sarithamanoj2541
    @sarithamanoj2541 ปีที่แล้ว +3

    നല്ല എപ്പിസോഡ് പക്ഷേ
    Ronald കൂടി വേണമായിരുന്നു. അമ്മാവൻ, ക്ലീറ്റോ, റൊണാൾ ഡ് സൂപ്പർ ആയിരിക്കും.

  • @noufalalingal
    @noufalalingal ปีที่แล้ว +7

    അടിപൊളി
    ക്ലീറ്റസിന്റെ അഭിനയം ചില സമയങ്ങളിൽ നമ്മുടെ ജഗതി ചേട്ടനെ ഓർമ്മ വരും ആ ഒരു ശൈലി ഉള്ളതു പോലെ മനോഹരമായി
    Congratulations
    എല്ലാവർക്കും
    റൊണാൾഡ് എവിടെ ?

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +5

    അവൻ വാങ്ങിച്ചെങ്കിൽ അതിൽ ഒരു പങ്ക് നീയും കേറ്റുന്നുണ്ടല്ലോ ക്‌ളീറ്റോ

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +22

    Congrats to all..method actors..
    Simple content but very effective...
    God bless you all abundantly..
    Sunny Sebastian
    Kochi,Kerala.

    • @Padmini1712
      @Padmini1712 ปีที่แล้ว

      2:28- Don't generalize Kanaka. There are Widows and widowers who don't have a spouse to lean on to for every silly move.
      Also divorcees and other single parents or unmarried people. Script writer is caught in a narrow minded time warp. Your Lilay Lillay is very irritating to say the least😶‍🌫️🥵🧐

  • @sujithdcruzdcruz1721
    @sujithdcruzdcruz1721 ปีที่แล้ว +3

    എന്റ chetanmaare last seen chiri nerthaan pattanilllaaaa 😂😂😂😂😂😂😂😂😂😂😂😂😂🤣😂🤣 adipoliiuuuuu

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว +6

    എന്റെ മുത്ത് റൊണ്ടാൾഡ് എവിടെ അവനില്ലാതെ ഒരു രസമില്ല കാണാൻ ഉടനെ കൊണ്ട് വരിക അല്ലങ്കിൽ ബഹിഷ്കരിക്കണ്ടി വരുo അളിയൻസ്

    • @janeeshk9173
      @janeeshk9173 ปีที่แล้ว

      ബഹിഷ്കരിച്ചോ!

  • @anuvelu2089
    @anuvelu2089 ปีที่แล้ว +5

    Ammavanum Amma combo poliyanu

  • @sajanjose8243
    @sajanjose8243 ปีที่แล้ว +15

    അടിപൊളിയായി കിളി പോയി 😀😀😀

  • @sheejapradeep876
    @sheejapradeep876 ปีที่แล้ว +5

    ചിരിച്ച് ചാവും .... 😁😁💪💪💪 സൂപ്പർ :: അമ്മാവൻ 😀😀😀 നമിച്ച്🙏🙏

  • @riyaska4066
    @riyaska4066 ปีที่แล้ว +6

    ഒരു worldcup എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @amaluttanamaluttan7682
    @amaluttanamaluttan7682 ปีที่แล้ว +6

    0:58 😂😂😂😂

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ്.അമ്മാവൻ കണകൻ ക്ലീട്ടോ സൂപ്പർ combo. ലില്ലി തങ്കം 💞

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +4

    ഈ എപ്പിഡോസ് കലക്കി മിട്ടായിലും കുരുപ്പ് മായം...😊☺️😊☺️😊☺️👌

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +2

    എന്ത് കണ്ടാലും വാരി തിന്നും അമ്മാവനും മരുമകനും ഇപ്പോഴെങ്ങനെയുണ്ട് അവിടെ ചോദ്യവുമില്ല ഉത്തരവുമില്ല സൂപ്പറായിട്ടുണ്ട്

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +2

    ഈ എപ്പിസോഡിൽ റൊണാൾഡോയും മിഠായി തിന്നാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്ക്യേ ... ഹഹഹ

  • @alexdaniel8271
    @alexdaniel8271 ปีที่แล้ว +6

    Didn't want this episode to end.. 😂😂

  • @epmmchef_recorded5507
    @epmmchef_recorded5507 ปีที่แล้ว +8

    ആരായാലും പൊളി സ്ക്രിപ്റ്റ് 🤣👌

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +6

    റൊണാൾഡേ മടങ്ങി വരു.... 📢
    ഈ എപ്പിസോഡിന്റെ കണ്ടന്റ് ചെറുതായൊന്നു പാളി കേട്ടോ.. മയക്കുമരുന്നാണെന്ന് സംശയിക്കുന്ന സാധനം ഉടനെ സ്റ്റേഷനിൽ കൊണ്ട് പോകണ്ടേ.. അത്രക്ക് ഗൗരവം ഉള്ള കാര്യമല്ലേ.
    അഭിപ്രായം പറഞ്ഞെന്നെ ഉള്ളു 😊

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 ปีที่แล้ว +2

    അമ്മാവൻ കെട്ടു വള്ളം മീശ തിരിച്ച് കൊണ്ടുവരൂ.. ആഹാ അന്തസ്സും അഭിമാനം.. സല്യൂട്ട് അമ്മാവന് സല്യൂട്ട്...🔥🔥🔥🔥🔥😉😉😉😉😉😉

  • @georgevarghese5683
    @georgevarghese5683 ปีที่แล้ว +10

    Super Super episode. Really enjoyed!

    • @praveenapravee6016
      @praveenapravee6016 ปีที่แล้ว +4

      Athe sherikum chirichu.poli.actinng cleto ammavan

  • @anjanam1957
    @anjanam1957 ปีที่แล้ว +8

    പോലീസ് കാരന്റെ വീട്ടിലെ സിങ്ക് ന്റെ കോലം

    • @shibikp9008
      @shibikp9008 ปีที่แล้ว +1

      അതെ മഹാമോശം

  • @user-xu3nn3bf2g
    @user-xu3nn3bf2g 3 หลายเดือนก่อน +2

    അപ്പുകുട്ടൻ സാറിനെ കണ്ടവരുണ്ടോ

  • @Snub3157
    @Snub3157 ปีที่แล้ว +4

    ഇത് പൊള്ളിച്ചു 👍👍👍👍👍ഇതാണ് നമ്മുടെ അളിയൻസ് 🤣🤣🤣🤣🤣🤣🤣

  • @devaraj4926
    @devaraj4926 ปีที่แล้ว +26

    None stop chiri episode 👍♥️🥰🎉🌹🇮🇳

    • @Padmini1712
      @Padmini1712 ปีที่แล้ว +1

      Not very Funny. Cheenja repetitive script

  • @sudheermannarkandy
    @sudheermannarkandy ปีที่แล้ว +5

    കെകെപിപി പാർട്ടി ( കിട്ടിയാ കിട്ടി പോയാ പോയി )😂😂😂

  • @praveenapravee6016
    @praveenapravee6016 ปีที่แล้ว +4

    Super episode..Comedy chirichu kannu niranju last scene

  • @MrJoy8888
    @MrJoy8888 ปีที่แล้ว +10

    നമ്മുടെ കനകത്തിനു കൂടി ഒരു മിഠായി കൊടുത്തിരുന്നെങ്കിൽ സംഭവം ജോറായേനെ !

  • @jayaullas1030
    @jayaullas1030 ปีที่แล้ว +18

    ചിരിച്ചു ചത്തു സൂപ്പർ എപ്പിസോഡ് 👌👌👌👍👍👍👏👏👏👏😄😄😄😄

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +25

    റൊണാൾഡ് പോയോ..... മച്ചമ്പിയുള്ള
    എപ്പിസോഡ്സ് പൊളിയാണ്....👌🥰👏

  • @merly5975
    @merly5975 ปีที่แล้ว +3

    അമ്മാവന്റെയും ക്ലിറ്റോ ഡേയും ആക്ഷൻ കണ്ടു ഒത്തിരി ചിരിച്ചു..

  • @sujithajoby959
    @sujithajoby959 ปีที่แล้ว +7

    അടിപൊളി എപ്പിസോഡ് 👍😆😆

  • @jomonsworld2200
    @jomonsworld2200 ปีที่แล้ว +2

    അടിപൊളി...... 👍🏻👍🏻👍🏻... മറ്റു സീരിയൽസ് ചെയ്യുന്നത് ok .... ആക്കൂട്ടത്തിൽ അളിയൻസിനെ മുക്കികളയരുതേ..,. ഒരു അപേക്ഷയാണ്.,.... Pls.,.... 🌹🌹🌹... തലേ... 😄😄തലൈവ ആആആആ 🙏🙏🙏

  • @smnair3168
    @smnair3168 ปีที่แล้ว +1

    റൊണാൾഡോ ഉള്ളപ്പോൾ സൂപ്പർ ആയിരുന്നു. അയാളെ ഒഴിവാക്കി ഇല്ലേ. ഈ kanakan ഇല്ലെങ്കിലും kuzhappam ഇല്ല. അമ്മാവൻ, റൊണാൾഡോ, cleeto വേണം

  • @sirajc7362
    @sirajc7362 ปีที่แล้ว +5

    ഹെന്റമ്മോ ഇന്നത്തെ എപ്പിസോഡ് ആജന്മ പൊളി ചിരിച്ചു ഊപ്പാടിളകി ക‌ളൈമാക് സ് സൂപ്പർ

  • @jameelatc7712
    @jameelatc7712 ปีที่แล้ว +3

    എന്റെ ലില്ലീ, മിക്ക വീട്ടിലും ഈ ചായ ഇടീൽ ഉണ്ട്. എന്തിനു പരാതി ?

  • @ajaykumarkgajay9890
    @ajaykumarkgajay9890 ปีที่แล้ว +1

    റൊണാൾഡിന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നു എന്നാൽ ഒന്ന് കുടി സൂപ്പർ ആയേനെ 👌👌👌👌👌👌.

  • @abhilashkrishna1432
    @abhilashkrishna1432 ปีที่แล้ว +2

    കുറച്ചു കുടി വേണായിരുന്നു പെട്ടന്ന് തീർന്നു 😍😍👌🏻👌🏻😄

  • @shinojmknr8041
    @shinojmknr8041 ปีที่แล้ว +4

    Ippo Aliyans Super ayallo👏👏👍

  • @harizyuoosf527
    @harizyuoosf527 ปีที่แล้ว +3

    റൊണാൾഡ്‌ വന്നപ്പോൾ കനകനും ക്ളീറ്റോയ്ക്കും പ്രാധാന്യം കുറഞ്ഞു കുറഞ്ഞു വന്നു.. ഇപ്പോ ok... റൊണാൾഡ്‌ മോശം എന്നല്ല.. പുള്ളിയും പൊളി ആണ്.. എന്നാലും ക്ളീറ്റോയും കനകനും... അത് വേറെ ലെവൽ...

    • @smnair3168
      @smnair3168 ปีที่แล้ว

      പൊളിറ്റിക്സ് എന്ന് പറയും

  • @ishansworld6274
    @ishansworld6274 ปีที่แล้ว +4

    തീയിൽ കുരുത്തത് വെയിലത്തു വാടില്ല,, ഒന്ന് മയങ്ങിയതേ ഉള്ളു 😜😜

  • @90skidhere
    @90skidhere ปีที่แล้ว +2

    റൊണാൾഡ്‌ മച്ചമ്പി ഫാൻസ്‌ ഇവിടെ ലൈക്ക്‌ അടിച്ചെ👍

  • @Ranjith007.
    @Ranjith007. ปีที่แล้ว +4

    റൊണാൾഡ് പോയപ്പോ ഒരു മെന ആയി, ഇനി അൻസാർ നടരാജൻ വരണം

  • @daliyasabu5563
    @daliyasabu5563 ปีที่แล้ว +2

    എൻ്റെ hudband ഇ ങ്ങനെ തന്നെയാണ് പോകാൻ ഇറങ്ങിയ നേരം ഹെൽമെറ്റ് താ താക്കോൽ താ എന്ന് പറഞ്ഞിട്ട് വിളിക്കും അപ്പോ ഞാൻ പറയുന്ന പേരാണ് ഓ kanakan എന്ന്

  • @Sujinasvibes22081995
    @Sujinasvibes22081995 ปีที่แล้ว +1

    തങ്കത്തിന്റെ വിചാരം aliyans ന്റെ main നായിക ആണെന്നാണ്, main kanakanum lilly യും ആണ്

  • @soniiii8651
    @soniiii8651 ปีที่แล้ว +2

    🌹❤മിട്ടായി കലക്കി... ബാനറിന്റെ കാര്യത്തിൽ തീരുമാനമായി... 🤣

  • @miyaavoovlogs4102
    @miyaavoovlogs4102 ปีที่แล้ว +3

    ലില്ലിടെ അടുക്കളസിങ്ക് ഒന്ന് വൃത്തിയാക്കി പുതിയ ടൈൽസ് ittu കാണിക്കൂ

  • @________583
    @________583 ปีที่แล้ว

    ക്ളീറ്റോ ആങ്ങളയുടെ ഷിർട്ടിന്റെ ബാക്കി തുണി ലില്ലി പെങ്ങൾക്ക് ചുരിദാർ തച്ചോ. എന്തൊരു സ്നേഹം

  • @safari7152
    @safari7152 ปีที่แล้ว +4

    മുത്ത് മോൾ എവിടെ..

  • @yeguseenu7136
    @yeguseenu7136 ปีที่แล้ว +2

    After a long time , nice episode

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +4

    Aliyanz ishttam😇

  • @sreejaudayan3518
    @sreejaudayan3518 หลายเดือนก่อน

    2024 വീണ്ടും ഈ എപ്പിസോഡ് കാണുന്ന ഞാൻ😅😅😅 റൊണാഡും അമ്മയ്യും കൂടെ വേണമായിരുന്നു എങ്കിൽ പൊളിച്ചേനേ❤

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq ปีที่แล้ว +2

    Super episode,climates polichu

  • @dhanyageorge2498
    @dhanyageorge2498 ปีที่แล้ว +3

    ഇതുപോലെ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല. അമ്മാവൻ ക്‌ളീറ്റോ കനകൻ വേറെ ലെവൽ.... പൊളിച്ചു

  • @jomonsworld2200
    @jomonsworld2200 ปีที่แล้ว +2

    അടിപൊളി 👌👌👌👌 ക്ലൈമാക്സ്‌ പൊളിച്ചു 🤣🤣🤣🤣

  • @rafeekrafeek5910
    @rafeekrafeek5910 ปีที่แล้ว +5

    പകുതി ആയിട്ട് റൊണാൾഡോ വന്നില്ലല്ലോ എവിടെ പോയി

    • @ajukumarvs4771
      @ajukumarvs4771 ปีที่แล้ว

      റൊണാൾഡോ വേണം എന്നാലെ അളിയൻമാർ ഉഷറാക്കൂ...

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว

      @@ajukumarvs4771 കിടു റോൾ കിടു അഭിനയം ല്ലേ

  • @bindusunilkumar1009
    @bindusunilkumar1009 ปีที่แล้ว +10

    ഈ episode ന് second part വേണമായിരുന്നു.

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +2

    Last Amaavante vaaya...melottu poyi. .😂😂😂😂

  • @unicorncrafts77
    @unicorncrafts77 ปีที่แล้ว +4

    Enik ivareyoke kaanan aagrahamund
    Nadakumo😀

  • @mohammedalikodaniyil1458
    @mohammedalikodaniyil1458 ปีที่แล้ว +4

    Miss you ronald machambi❤❤

  • @soumyavarghese9935
    @soumyavarghese9935 ปีที่แล้ว +2

    Super episode 👌

  • @subhashbose2316
    @subhashbose2316 ปีที่แล้ว +2

    Super episode

  • @melepurakkalneethu2228
    @melepurakkalneethu2228 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അളിയൻസ് 🥰😍

  • @annukurian5868
    @annukurian5868 ปีที่แล้ว +2

    Very funny super episode

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 ปีที่แล้ว +1

    തങ്കത്തിന്റ അഭിനയം സിനിമയെക്കാൾ കൂടുതൽ ആണ് പരിതി ഇല്ലാ വലിക്കലും പിടിക്കലും

  • @nidhicreations2247
    @nidhicreations2247 ปีที่แล้ว +3

    Chirichu vayya😆😆super 🥰🥰

  • @rageshthiruvangad7478
    @rageshthiruvangad7478 ปีที่แล้ว +1

    Super episode..

  • @Shahanas986
    @Shahanas986 ปีที่แล้ว +4

    ❤️❤️

  • @lalammaphilip7977
    @lalammaphilip7977 ปีที่แล้ว +2

    ഇന്നത്തെ എപ്പിസോഡ് ചിരി അമിട്ട്

  • @sivanesansivanesan1675
    @sivanesansivanesan1675 ปีที่แล้ว +2

    Beautiful 😍😍😍😍😍

  • @saralatk9370
    @saralatk9370 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്

  • @jeffinjohn6335
    @jeffinjohn6335 ปีที่แล้ว +1

    Kili poya sesham kurachoode dialogue venamarnnu 😂

  • @bijukodiyadan7401
    @bijukodiyadan7401 ปีที่แล้ว +1

    ഈ എപ്പിസോഡ് കണ്ടാൽ കിളി പോകും

  • @annammajacob15
    @annammajacob15 ปีที่แล้ว +1

    Good episode.

  • @Gkm-
    @Gkm- ปีที่แล้ว +1

    തോണ്ടി മുതൽ വീട്ടിൽ കൊണ്ട് വച്ച കനകൻ മാസ്സ്